മൊബൈൽ ഫോണുകൾ പ്രവർത്തിക്കുന്നതിന്റെ ശാസ്ത്രം|Physics|JR

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 468

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +12

    COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6

    • @Jack-ny1qn
      @Jack-ny1qn 4 года назад +1

      "User not found" enn kaanikkunnu☹️☹️☹️

  • @vysakhsachuz7372
    @vysakhsachuz7372 4 года назад +141

    ജതിന്‍ ചേട്ടൻ fans like adik😍👍

  • @Shihabtube
    @Shihabtube 4 года назад +77

    മൊബൈലിന്റെ കുറിച്ചുള്ള അവതരണം സൂപ്പർ...
    നമ്മുടെ ISRO യെ കുറിച്ചുള്ള ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

    • @mthasir4
      @mthasir4 4 года назад +9

      nammude kalaam sir ne kurichulla oru video pradheekshikkunnu...it will be scientific and inspiring too

  • @josoottan
    @josoottan 4 года назад +32

    മൊബൈലിൽ ചാർജ്ജ്ർ കുത്തി കിടന്നാൽ അല്ലാതെ ഇടിമിന്നൽ ഏൽക്കില്ലന്ന് പറഞ്ഞാൽ ഒരുത്തനും സമ്മതിക്കില്ല, ഇനി ഏതായാലും ഈ വീഡിയോ കാണിക്കാം.

  • @vishnumohan26
    @vishnumohan26 4 года назад +61

    രാവിലെ എണീറ്റപ്പോൾ തന്നെ വീഡിയോ...ആഹാ അന്തസ്സ് 😍😍

  • @anvinmathew697
    @anvinmathew697 3 года назад +1

    വളരെ നല്ല വീഡിയോ, സത്യത്തിൽ ടവറുകളിൽ നിന്നും സാറ്റലൈറ്റ് ലേക്ക് ആണ് സിഗ്നൽ പോകുന്നതു എന്നാണ് വിചാരിച്ചിരുന്നത്, മൊബൈൽ ലിന്റെ പ്രവർത്തനവും സാറ്റ്ലൈറ്റ് ആയി ബന്ധം ഒന്നും ഇല്ലല്ലേ.
    എന്താണ് ഇന്റർനെറ്റ്‌, സത്യത്തിൽ കമ്പ്യൂട്ടർകളും മൊബൈലും ടവർകളും ഒപ്റ്റിക്കൽ ഫൈബർ കേബിൾ സൃഗലകളും എല്ലാം ചേർന്നുള്ള കണക്ടിവിറ്റി യെ തന്നെയല്ലേ ഇന്റർനെറ്റ്‌ എന്നു പറയുന്നത്

  • @neelakurinji8270
    @neelakurinji8270 4 года назад +8

    *വളരെ ഉപകാര പ്രദമായ വീഡിയോ.. ഒന്നും നോക്കിയില്ല subscribe ചെയ്തു*

  • @Mupztalks
    @Mupztalks 4 года назад +35

    വീഡിയോ കാണുമ്പോൾ 3 പ്രാവശ്യം Add വന്നു.. Skip ചെയ്യാതെ മുഴുവനും കണ്ടു.. ഇതു പോലുള്ള നല്ല നല്ല വീഡിയോകൾ ഇനിയും ചെയ്യണം... കട്ട സപ്പോർട്ട് ♥️♥️♥️♥️

    • @jishnupsvijay
      @jishnupsvijay 4 года назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @aneesh7395
      @aneesh7395 4 года назад +1

      Skip ചെയ്താൽ എന്താ പ്രശ്നം

  • @proprietor4417
    @proprietor4417 4 года назад +5

    Internet (DATA) നെ പറ്റി ഒരു video

  • @musthafamkv5527
    @musthafamkv5527 4 года назад +6

    വീഡിയോ ഒരുമണിക്കൂർ ആയാലുംകുഴപ്പംമില്ല

  • @shinoobsoman9269
    @shinoobsoman9269 4 года назад +6

    പുതിയ അറിവ്,
    നന്ദി...!
    തുടർന്നും ഇതുപോലുള്ള വിജ്ഞാനപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു...!!

  • @തോപ്പിൽജോപ്പൻ-ഛ5ഹ

    ഗ്രാമ ഗ്രാമാന്തരങ്ങളിൽ മൊബൈൽ ടവറുകൾ പരസ്പരം ബന്ധിപ്പിക്കാൻ ഒപ്റ്റിക്കൽ കേബിൾ ഉപയോഗിക്കുന്നില്ല ട്രമ്പ് കൾ മാത്രം ആണ് അതിൽ നിന്ന് സര്സപരം വോയിസ്‌ കൈ മാറുന്നു ഡാറ്റ സേവനത്തിനായി താഴെ ഉള്ള ബോക്സ്‌ ഉപയോഗിക്കുന്നു

  • @njrfan4203
    @njrfan4203 4 года назад +11

    മൊബൈല്‍ ഫോണ്‍ സാറ്റ്ലെറ്റുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട് ശരിയാണോ...

    • @princybasil6601
      @princybasil6601 4 года назад +1

      GPS

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +5

      Gps ഉണ്ട്...പിന്നെ satellite ഫോണുകൾ ഉണ്ട്

  • @Sanjay_Sachuz
    @Sanjay_Sachuz 4 года назад +20

    ഓരോ നിമിഷവും കാത്തിരിക്കുവാണ്
    വീഡിയോ കാണുന്നതിന് മുന്നേ ലൈക് ആൻഡ് കമന്റ് അതിനു ശേഷം വീഡിയോ 😎😎❤️ Jithin Chettan ഇഷ്ടം ❤️

  • @jyothikannan2809
    @jyothikannan2809 4 года назад +5

    സിം കാർഡ് എങ്ങനെയാ വർക്ക്‌ ചെയ്യുന്നത് ബ്രൊ.. വീഡിയോ pls

  • @shemeerms2555
    @shemeerms2555 4 года назад +6

    എന്താണ് 5G എന്ന് ഉള്ള വീഡിയോ ഇടാമോ Bro...?

  • @jibinthomas2829
    @jibinthomas2829 4 года назад +8

    🖤💜💛💚💙❤️അപ്പൊ ഈ ടവറും സാറ്റ്ലൈറ്റും തമ്മിൽ ഒരു ബന്ധവും ഇല്ലാലെ🤦
    എന്തായാലും Q&A തകർക്കും

    • @Kozhikkodanvlogs
      @Kozhikkodanvlogs 4 года назад +1

      Jibin Thomas hehe enteyum samshayam aayirunnu 🤣

    • @Kozhikkodanvlogs
      @Kozhikkodanvlogs 4 года назад

      Jibin Thomas hehe enteyum samshayam aayirunnu 🤣

  • @vinupp3002
    @vinupp3002 4 года назад +3

    Wi-fi റൂട്ടർ റൂമിൽ വച്ചാൽ റേഡിയേഷൻ നമ്മളെ ബാധിക്കുമോ? റേഡിയേഷൻ കുറയ്ക്കാൻ റൂമിനു പുറത്തു വെക്കുന്നതാണോ നല്ലത്. എങ്കിൽ എത്ര അകലത്തിൽ വെക്കണം? പ്ലീസ് റിപ്ലൈ

  • @vishnudas6545
    @vishnudas6545 3 года назад

    എനിക്കറിയാവുന്ന ഒരു കാര്യം പറയുവാ... Sim എന്നാൽ ഒരു identity മാത്രമാണ്. ഫോൺ ആണ് എല്ലാം... Explain ചെയ്യാൻ ആണേൽ ഒരുപാടുണ്ട്...

  • @wesleyp.abraham5075
    @wesleyp.abraham5075 Год назад +2

    അഭിമാനിക്കുന്നു 2005 മുതൽ മൊബൈൽ നെറ്റ്‌വർക്ക് പ്രൊജക്റ്റ്‌, ഓപ്പറേഷൻ & മൈന്റ്നൻസിൽ ജോലി ചെയ്യുന്നതിൽ.
    ഒപ്പം അഭിനന്ദനങ്ങൾ വീഡിയോയിൽ കൂടെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തതിന് 👍
    അതായത് ഒരാൾ കോൾ ചെയ്തു കണക്ട് ആകുന്നതിനു മുൻപ് ഒപ്റ്റിക്കൽ / മൈക്രോവെവ് ട്രാൻസ്മിഷൻ വഴി ഇതൊക്കെ ഞൊടിയിടയിൽ നടക്കും എന്നുള്ളത് പലർക്കും പുതിയ അറിവാണ് ♥️

  • @satheeshmedia1863
    @satheeshmedia1863 4 года назад +2

    ഇത് കേട്ടിട്ട് കുറച്ചു പേർക്ക് എങ്കിലും ബോധോദയം ഉണ്ടാകുമെന്നു വിചാരിക്കുന്നു താങ്കൾ പറഞ്ഞത് യഥാർത്ഥ കാര്യം, പക്ഷേ ഇപ്പോൾ ഉള്ളവർ സമ്മതിക്കത്തില്ല, (ഒരു ഉദാഹരണം മൊബൈൽ ഫോണിൽ നിന്നും ഇടിമിന്നൽ ഏൽക്കില്ല എന്നത് )എനിക്ക് താങ്കൾ പറഞ്ഞ ഒരു കാര്യത്തിലും എതിരു നില്കാൻ ആവില്ല കാരണം അത് സത്യം ആയതു കൊണ്ടാണ്.... താങ്കളെ പോലെ ചിന്താഗതി ഉള്ളവർ ഉള്ള കാലത്ത് ജീവിക്കാൻ പറ്റിയത് നല്ലതായി എനിക്ക് തോന്നുന്നു.... എന്നെങ്കിലും ഒരിക്കൽ എങ്കിലും സാമാന്യ ചിന്താഗതി ഉള്ള താങ്കളെ ഒരിക്കൽ എങ്കിലും കാണണം എന്നുണ്ട് bro,, വീഡിയോ ഇട്ടതിനു നന്ദി

  • @sunilKumar-lz3et
    @sunilKumar-lz3et 2 года назад

    കൂടുതൽ details അറിയാൻ ആഗ്രഹിക്കുന്നു, camara യെ കുറിച്ചും പ്രൊസ്സസിങ് നെ കുറിച്ചും touch നെ കുറിച്ചും

  • @ideaoticboy6303
    @ideaoticboy6303 4 года назад +7

    Chetta plasma യെ പറ്റി ഒരു video ചെയ്യണേ plzz 🙏🙏🙏

  • @vishnuprasadmr1713
    @vishnuprasadmr1713 2 года назад

    ചുരുക്കി പറഞ്ഞാൽ ഇനിയുള്ള കാലം switching center മതി ഒരാളുടെ തലച്ചോർ വരെ സ്റ്റോപ്പ്‌ ചെയ്യാൻ...

  • @Jack-ny1qn
    @Jack-ny1qn 4 года назад

    എന്റെ സംശയം അതൊന്നും അല്ല...അപ്പൊ ഈ ഒപ്റ്റിക്കൽ കേബിൾ കട്ട്‌ ചെയ്ത് മറ്റൊരു analyzer use ചെയ്ത് മറ്റൊരാളുടെ സംഭാഷണം കേട്ടുകൂടെ?? 🤔🤔🤔🤔🤔.... 😁😁😁 ദുരുദ്ദേശം ഒന്നും ഇല്ലാട്ടാ 😁

  • @shabeeru3640
    @shabeeru3640 4 года назад +2

    Bro,satellite phone working video upload cheyyumo

  • @Fathima-vatakara
    @Fathima-vatakara 4 года назад +25

    Mobile നെ പറ്റി കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട് video ചെയ്യണം

    • @mthasir4
      @mthasir4 4 года назад +2

      when u see mobile is a single device...but athile oro hardware ne kurichum software ne kurichum padikkukayaanankil orupaad und and interesting too ..do you know there is more than 13 million line of code in a normal smart phone

    • @Fathima-vatakara
      @Fathima-vatakara 4 года назад

      @@mthasir4 ഹും

    • @mthasir4
      @mthasir4 4 года назад

      @@Fathima-vatakara I suggest you to understand different network layers (tcp/ip) it will give you little bit clear understanding of how Mobile phones works

    • @Fathima-vatakara
      @Fathima-vatakara 4 года назад

      @@mthasir4 എനിക്കൊന്നും മനസ്സിലായില്ല മലയാളത്തിൽ പറ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Bakki cheyam

  • @abdulsathar367
    @abdulsathar367 4 года назад +2

    ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ വിഷയം അവതരിപ്പിച്ച താങ്കൾക്ക് നന്ദി .

  • @anoopkr1336
    @anoopkr1336 4 года назад +1

    നമ്മളെ കിടന്നുറങ്ങുമ്പോൾ ഫോൺ അടുത്ത് വെക്കുന്നതു കൊണ്ട് എന്തെങ്കിലും ഹെൽത്ത് പ്രോബ്ലെംസ് ഉണ്ടോ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +5

      അസമയത്ത് കാൾ വന്നാൽ ഉറക്കം പോകും..വേറെ കുഴപ്പമില്ല😊

  • @soorajthengamam1676
    @soorajthengamam1676 Год назад

    Sir കടലിനു അടിയിൽ കൂടിയുള്ള കേബിളുകളെ കുറിച്ച് ഒരു video ചെയ്യാമോ

  • @aswinkarassery463
    @aswinkarassery463 4 года назад +1

    Appo ithum ഉപഗ്രഹം ആയി ഒരു ബന്ദും ഇല്ലെ

  • @mspk6714
    @mspk6714 4 года назад

    Tower to Tower transmitting and receiving നടക്കുന്നത് optical cables വഴിയാണെന്ന് പറഞ്ഞത് എത്ര നോക്കിയിട്ടും ശരിയാവണില്ലല്ലോ,
    അപ്പൊ ഈ Towerകൾ എല്ലാം ഒരു network പോലെ Cables ഉപയോഗിച്ച് connect ആക്കണ്ടതല്ലെ, നമ്മുടെ നാട്ടിലെ Tower ൽ നിന്നും അങ്ങനെയൊന്നും പോകുന്നതായിട്ട് കണ്ടിട്ടില്ലല്ലോ,

  • @RidhinR-mt3fr
    @RidhinR-mt3fr 3 года назад

    അപ്പൊ cybercell കാര് നമ്മൾ വിളിക്കുമ്പോൾ അവർ എങ്ങനെയാ track ചെയ്യുന്നത് 🤔🤔🤔🤔

  • @madhavankolathur4997
    @madhavankolathur4997 3 года назад

    വീഡിയോയിലെ content അറിയാമായിരുന്നെങ്കിലും മിക്കവർക്കും ഉപകാരപ്പെടുന്ന വീഡിയോ തന്നെ. ഓരോ വീഡിയോക്ക് പിന്നിലും ഉള്ള Effort നെ അഭിനന്ദിക്കാതെ വയ്യ. കൂടുതൽ സമയം ഫോൺ ചെവിക്കരികിൽ പിടിച്ചാൽ ആ ഭാഗത്തുള്ള കോശങ്ങളെല്ലാം ചൂടാവും എന്നത് ശരി തന്നെ. പക്ഷേ അത് മനസിനെ ബാധിക്കും എന്നത്, ശാസ്ത്രീയ കാര്യങ്ങൾ വിശകലനം ചെയ്യുന്ന താങ്കൾ പറഞ്ഞത് ശരിയായില്ല.

  • @glbitglbit5550
    @glbitglbit5550 4 года назад +1

    ഇന്റർനെറ്റിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @arunraja7739
    @arunraja7739 4 года назад

    mobile Phone ന്റെ ചെറിയ Antina Send ചെയ്യുന്ന Signal tower വരെ എത്തുമോ അതേ tower ൽ നിന്നു വരുന്ന Signal ആണോ ഇത് Receive ചെയ്യുന്നത്?

  • @salmandiscovery6146
    @salmandiscovery6146 4 года назад

    മൊബൈലിൽ നിന്നുള്ള സംസാരം അടുത്തുള്ള ടവറിൽ ചെന്നിട്ട് ടവറിൽനിന്നും സാറ്റലൈറ്റിലേക് ആ സംസാരം പോകുന്നില്ലേ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Illa..Sadharana phonil pokilla..Satellite phonukal und

  • @avinashvlogs2138
    @avinashvlogs2138 4 года назад +1

    ഇതാണ് ചാനൽ..... പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ....

  • @odinff1871
    @odinff1871 2 года назад

    𝙎𝙪𝙨𝙘𝙧𝙖𝙞𝙗𝙚𝙧 𝙞𝙙𝙖𝙣𝙩𝙮 𝙢𝙤𝙙𝙪𝙡𝙚.. 𝙎𝙞𝙢

  • @rashidak7821
    @rashidak7821 4 года назад +1

    മൊബൈൽ ഫോണിനെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..❤👏👌👌

  • @rahulr9137
    @rahulr9137 4 года назад +1

    Appo satelliteum ayitt oru bendhaum ille?????

  • @sulumajeed5440
    @sulumajeed5440 4 года назад

    Tnku so much....mobilinte baki karynglum paraynm...

  • @dhanyad5898
    @dhanyad5898 Год назад

    English terms kurakkoo..amplitude ,signals thudangi basics paranju tharu plz,ithokke sadharanakkaranu manasilavande,mobile nte process parayu detailed aayittu,prathyekamaittu parayenda karyamilla ellavarilum ithinekkurichulla arivu ethatte plz

  • @sarathchandran1012
    @sarathchandran1012 3 года назад

    Sound valare kuravavallo chilappol ente mobile phone inte kuzhappavayirikkum

  • @jainantony4394
    @jainantony4394 3 года назад

    Technical terms ulpeduthi video cheyyanamennanu ente abhiprayam.kaaranam athinte details ini munpottulla kaalathu Oro manushhyarum arinjirikkendathu athyaavashyamalle.

  • @youtubeuser1082
    @youtubeuser1082 3 года назад +4

    11:04 not only wired. Wireless communication are also used for tower to tower communication ( Micrawave communication )

  • @sanilahamed8803
    @sanilahamed8803 2 года назад

    Orallu India ill ninnu USA llek cell phone vayyi ill vilikunnu. Ethrayum dhooram voice sacharikann karannam enthannu.

  • @shavlog5944
    @shavlog5944 4 года назад +1

    താങ്കളുടെ വീഡിയോ Length കൂടുന്നതിൽ സന്തോഷമേയുള്ളൂ .

  • @aslahc6257
    @aslahc6257 4 года назад +1

    മൊബൈൽ ഫോണിനെ കുറിച്ച് ഇനിയും video പ്രദീക്ഷിക്കുന്നു

  • @naseerk1345
    @naseerk1345 4 года назад +1

    rahman തന്നെ മനസ്സിലായി റോം എന്താണെന്ന് മനസ്സിലായില്ല

  • @vkv392
    @vkv392 4 года назад

    valare nannayittundu.....but mobile communucationil microwave signal alle use cheyyunnathu....???

  • @anoopsunil3046
    @anoopsunil3046 4 года назад +1

    Chetta eganenu appol keralathil ninnu dubailekku vilikkunathu
    Keralathil ninnu dubailekku obtikkal cable ondo ?
    🖤❤️🖤❤️🖤

  • @muhammedbinmayin5993
    @muhammedbinmayin5993 4 года назад +1

    Bro നമ്മൾ അമേരിക്കയിലേക് വിളിക്കുമ്പോൾ നമ്മുടെ mobile switching center ൽ നിന്ന് അവിടേക്കു direct optical cable വഴി ആണോ signal/data send ചെയ്യപെടുന്നത് ??!

  • @shahdaana
    @shahdaana 2 года назад

    Nammude naattile tower onnum cablumaayi bandichittillallo
    So explain that

  • @shahabasmuhiyudheen5389
    @shahabasmuhiyudheen5389 3 года назад

    സമൂഹ മാധ്യമങ്ങൾ, പബ്ജി പോലുള്ള ഗെയിമുകൾ ഇവയിലൊക്കെ ആളുകൾ മെസേജ് അയക്കുന്നതും സഹകരിച്ച് കളിക്കുന്നതും സാറ്റലൈറ്റിൻ്റെ സഹായത്തോടെയാണൊ.

  • @adarshvenukuttan7470
    @adarshvenukuttan7470 4 года назад +1

    Njan ഇത്രയും naal വിചാരിച്ചത് മൊത്തത്തില്‍ wireless communication ആണെന്ന.. Optical fibre cable വഴി ഇത്രയും ഒക്കെ ദൂരം data transmission ഉണ്ടെന്ന് അറിഞ്ഞില്ല... വളരെ nanni സുഹൃത്തേ... U r doing a great thing.. ഓരോ സാധാരണ കാരനും മനസ്സിലാകുന്ന വിധത്തിൽ നമ്മുടെ വീട്ടിലെ ഒരു സ്വന്തം അംഗത്തെ പോലെ ഉള്ള character 👌👌👌. Support ഉണ്ടാകും എന്നും... 👍👍ഓരോ ദിവസവും bro യോട് ഉള്ള ഇഷ്ടം കൂടി varuva..✌️✌️✌️ Keepup the good work💪💪💪... ഒരിക്കല്‍ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു...😍

  • @AnilKumar-ld2ho
    @AnilKumar-ld2ho 4 года назад +1

    അപ്പോൾ സാറ്റ്ലൈറ്റ് ഫോണുകളോ?

  • @faizalnazeem1141
    @faizalnazeem1141 4 года назад

    അപ്പോൾ അമേരിക്കയിലും മറ്റും വിളിക്കുമ്പോൾ അവിടെ വരെ ofc കേബിൾ ഇട്ടിട്ടുണ്ടോ

  • @usmankalamparambil9044
    @usmankalamparambil9044 4 года назад +2

    സൂപ്പർ വിഡിയോ ഇനി 4g 5g ഇജനെറേഷനെ കുറിച്ച് വിഡിയോ ചെയ്യാമോ സർ

  • @johndonbosco610
    @johndonbosco610 2 года назад

    Ella mobile company kkum same tower ano? Same tower share cheyyumo mobile companies? Please reply

  • @ratheeshkumar1095
    @ratheeshkumar1095 3 года назад

    ഒപ്റ്റികൽ കെബിൽ വഴി കണ്ക്ഷൻ ഉണ്ട് എന്നത് ശരിയാണ് അത് അല്ലതെ കൂടുതൽ ആയി ഉപയോഗിക്കുന്നത് ടവർ To ടവർ മൈക്രോ വേവ് കണക്ഷനുകൾ ആണ്

    • @LibinBabykannur
      @LibinBabykannur 3 года назад

      3gvare ok 4g5g ofc link akanam ennu thonunu

  • @PrinceReacts6
    @PrinceReacts6 2 года назад

    Dth നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @hasifazad5588
    @hasifazad5588 4 года назад +1

    Last portion sherikkum manassilayilla.1g,2g,3g,4g,5g ne patti oru detailed video cheyyo?enthannu frequency?

  • @soorajvk4719
    @soorajvk4719 4 года назад +1

    എങ്ങനെയാ വീഡിയോ കാൾ ചെയ്യാൻ പറ്റുന്നേ. പിക്ചർ സിഗ്നൽ ആയി മാറ്റുന്നത് ഫോണിൽ ആരാണ് ചെയ്യുന്നത്

  • @manumohithmohit6525
    @manumohithmohit6525 4 года назад

    നമ്മുടെ ഡാറ്റാ പോലീസ് നു എത്ര കാലത്തിനുള്ളിൽ എടുക്കാൻ കഴിയും. ഒരു വീഡിയോ ചെയ്യൂ. With many details

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Ath nammude mobile switching center il saved ayirikkum

  • @kbose2125
    @kbose2125 4 года назад +1

    Supper video 👌

  • @akhilk4232
    @akhilk4232 4 года назад +1

    Arinjilla ea mobile ethraym bayankara sambavannarinjilla, aarum paranjilla. Ipm thankal paranju thanks jithin bro.

  • @aljithvb7589
    @aljithvb7589 4 года назад +2

    നമ്മുടെ മൊബൈൽ ഫോൺ ഒരു സംഭവാ......... 😌

  • @jerisonlalu5462
    @jerisonlalu5462 4 года назад +1

    അതെ ചേട്ടാ സൂര്യന്റെ ഉദയവും അസ്തമയവും എപ്പോളും ഒരേ ദിശയിൽ ആണോ ചില ഇടങ്ങളിൽ പകൽ 19 മണിക്കൂർ ഒക്കെ വരുന്നതിനു കാരണമൊക്കെ ഒരു വീഡിയോ ചെയ്‌വോ , പിന്നെ venus നമ്മുടെ വയ്ക്കുനേരങ്ങളിൽ നവംബർ മാസം തൊട്ടു ഇപ്പോൾ കാണുന്നുണ്ടല്ലോ

  • @yusufvtr509
    @yusufvtr509 4 года назад

    എന്തുകൊണ്ടാണ് പെട്രോൾ പമ്പുകളിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത്

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Mobile phones upayogikkan kuzhappamilla..Static.electricity anu problem..Petrol vapour pumpil und ..Ithu vareyum mobile phone gas stationil explosion undakum

  • @chitharanjenkg7706
    @chitharanjenkg7706 4 года назад +5

    വളരെ നല്ലൊരു വിവരണം.🤗

  • @athiramurali9802
    @athiramurali9802 4 года назад +1

    Technical aspects പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ ഇടണം

  • @Vascodecaprio
    @Vascodecaprio 4 года назад +1

    JR studio അതിന്റെ കൂടെ present എന്നു കൂടി കാണിക്കാൻ മേലേ എങ്കിലേ അതു കാണുമ്പോൾ പൂർണ മാകൂ എന്ന് എനിക്ക് തോന്നി !!
    Good itemed...

  • @zoomixinfohelp8995
    @zoomixinfohelp8995 3 года назад

    ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @vanarajpp5477
    @vanarajpp5477 4 года назад +1

    വേണം, Mobile ന്റെ ഡീറ്റെയിൽസ് ഉൾപ്പെടുത്തി വീഡിയോ ചെയ്യണം..

  • @VishnuVishnu-pn4rs
    @VishnuVishnu-pn4rs 4 года назад +1

    ഇത്രയും പ്രോസസുകൾ മിനിറ്റുകൾക്കുള്ളിൽ ആണല്ലോ സംഭവിക്കുന്നത് എന്നത് ആലോചിക്കുമ്പോൾ തന്നെ പ്രാന്താവും

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      അതാണ്.പക്ഷെ നമ്മൾ തന്നെ അല്ലെ ഇതിന്റെ പിന്നിൽ എന്നു ആലോയ്ക്കുമ്പോൾ..

  • @ratheeshpr9209
    @ratheeshpr9209 4 года назад +1

    താങ്കൾ ആദ്യം ഹാം റേഡിയൊ യെ കുറിച്ച് ഒരു ഇൻഫൊർമേഷൻ ഇട്

  • @yesudasp9744
    @yesudasp9744 4 года назад

    Appol satlitumaayie mob phonumaayie oru bhanthavum illeaa...!???

  • @user-jwalakuttan
    @user-jwalakuttan 4 года назад +1

    ഇന്നാണ് മൊബൈൽ ഫോണിനെ പറ്റി അറിയാൻ കഴിഞ്ഞത്. Thanks ചേട്ടാ ❤️😍

  • @happycouples4691
    @happycouples4691 4 года назад

    Onnum nokiyilla subscribe cheithu adipoli avatharam

  • @0_0-p1x
    @0_0-p1x 4 года назад +1

    Ippazhathe 3G kku 10 mbps und 🌝

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 года назад

      😂podi nuna parayathe 😂😌

    • @0_0-p1x
      @0_0-p1x 3 года назад

      @@Miyamoto_x_Musashi 🙄
      10mbps = 10/8MBps
      Means about 1.25MBps

    • @Miyamoto_x_Musashi
      @Miyamoto_x_Musashi 3 года назад +1

      @@0_0-p1x ohh sorry 😂👍 Alla 1 mb okke kittar undo enik evide 500KBps thikach kitar ella😂🕺 Njan pettan nokiyapo sradhichila 👍😌

  • @VLOGS-td8wf
    @VLOGS-td8wf 4 года назад +3

    അപ്പോ ഗള്‍ഫില്‍ വിളിക്കുമ്പോള്‍ കേബിള് വഴിയാണോ

    • @kichukichu6781
      @kichukichu6781 4 года назад +1

      Mibilinte toweril chennu satellite vazhi gulfile toweril chellum

    • @faisalkarunagappally
      @faisalkarunagappally 4 года назад +4

      അതെ...ലോക രാജ്യങ്ങളെല്ലാം ഒപ്റ്റിക്കൽ കേബിൾ സമുദ്രത്തിനടിയിലൂടെ കണക്ട് ചെയ്തിട്ടുണ്ട്.

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +2

      Tower muthal cable vare anu

    • @muhammednk7
      @muhammednk7 4 года назад

      ml.wikipedia.org/wiki/%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%BC%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0_%E0%B4%95%E0%B5%87%E0%B4%AC%E0%B4%BF%E0%B5%BE_%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%AA%E0%B4%A3%E0%B4%82

    • @jerrinvargheseroy
      @jerrinvargheseroy 4 года назад

      Through submarine cables

  • @vimarshaka1961
    @vimarshaka1961 Месяц назад

    വിദേശത്തേക്ക് എങ്ങനെ പോവും

  • @orucinimakaran751
    @orucinimakaran751 4 года назад

    kuduthal karyagal cherthu kondu ee video yude 2nd part prethishikunnu

  • @christophernolan5394
    @christophernolan5394 3 года назад

    അപ്പോ eee isd call okke engane പോകുന്നു

  • @shijus2487
    @shijus2487 4 года назад +1

    Buletooth radiation udakumo

  • @gopikrishnang.s6671
    @gopikrishnang.s6671 3 года назад +1

    Please explain about wifi call (voice over wifi) and 5G NR band s

  • @sajithss3476
    @sajithss3476 4 года назад

    Petrol pumbil mobile danger അല്ലല്ലോ appol

  • @williamharvyantony1819
    @williamharvyantony1819 4 года назад

    Adyamayitanu video kanunnath.. subscribe cheithu. Kidu. Kollam bro.

  • @arjunshibu815
    @arjunshibu815 4 года назад +2

    Thankalude educational qualification onn parayao, ariyan oru curiosity thonniyakond chodichatha 😊

  • @ibrumumtazibru1019
    @ibrumumtazibru1019 4 года назад

    Kuttikalk mobile kodukkunnathinte apakadam onnu vishadeekarikaamo?plz

  • @annuszayan4364
    @annuszayan4364 4 года назад +1

    ബ്രോ ഓരോ വിഡിയോ വിക്ഞ്ഞനപ്രദമാണ്. താങ്ക്സ് ലോട്ട്

  • @imagine2234
    @imagine2234 4 года назад +2

    In 2002 a Desktop Computer was having RAM of less than 256- 512 MB (0.5 GB) and Hard disc of 2-5Gb. Now the best Mobile phone in terms of memory is having 8Gb RAM and 512GB hard disc.

    • @gokult4657
      @gokult4657 4 года назад +2

      That technology in 2002.what's the current techology of a PC now days? A mobile phone can't compete with a pc in terms of hardware perfomance.

  • @rtr6278
    @rtr6278 4 года назад +1

    വീക്കിലി ഒരു Q&A sart ചെയ്യണേ

  • @AbdulVahabSaqafiTlr
    @AbdulVahabSaqafiTlr 4 года назад

    ഗ്രാഫിക്സ് ചേർത്താൽ നന്നായിരിക്കും.

  • @Music-cx6io
    @Music-cx6io 4 года назад

    Satellite phone nammalku vangan pattuvo, athu cyber cell karku athu tape chaiyan pattuvo ennu parayuvo

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      ഇന്ത്യയിൽ satellite phone ilegal ആണ്..കാരണം .teevravadikal ഓകെ ആണ് ഉപയോഗിക്കുന്നത്

  • @Shafiat07
    @Shafiat07 4 года назад +1

    ic with qandam Mechanism vedio ചെയ്യാമോ?

  • @maheshk6173
    @maheshk6173 3 года назад +1

    Plz make a video about Bluetooth working, difference between WiFi, microwave signal etc.. Pros and cons etc etc.
    Thankyou for sharing your knowledge 🙏

  • @anuragyasodharan3314
    @anuragyasodharan3314 4 года назад

    ഓസ്ട്രേലിയ യിലേക്ക് വിളിച്ചാൽ കണക്ഷൻ ടവർ ടു ടവർ കണക്ഷൻ ofc വഴി ആണോ അധോ വേറെ വല്ല രീതിയാണോ സംശയം ആണ് കാരണം ഡിസ്റ്റൻസ് കൂടുതലാണ് മാത്രമല്ല കടലും ആണ് പിന്നെ വളരെ പെട്ടന്ന് കണക്ഷൻ കിട്ടുന്നെഗിൽ ലൈറ്റ് സിഗ്നലും ആവണം അപ്പൊ അദ്ധെഗനാണ്....ഓഫ്‍സി ആണേൽ ഇത്രേം ഡിസ്റ്റൻസ് കേബിൾ നശിക്കാൻ സാധ്യത കൂടുതലുമാണല്ലോ.... സംശയം

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Australia lekkum wire anu...Fibre optic anu..So light nte speedil signal pokum..Bro googlil il onn fibre optical mobile communication system enn adichal a figure kitum

    • @LibinBabykannur
      @LibinBabykannur 3 года назад

      Australia alla usa ayalum agane thanne athu international y control cheyuna teem udu ethite damege um ofc te nokune

  • @Sanjay_Sachuz
    @Sanjay_Sachuz 4 года назад +3

    First Comment Chetta 😘😘😘