Nuclear Fusion Breakthrough | Malayalam | Safe Clean & Free energy - കൂടുതൽ ഊർജ്ജം തിരിച്ചു കിട്ടി

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 122

  • @Anvarkhanks1973
    @Anvarkhanks1973 Год назад +14

    നൂതന ശാസ്ത്ര സംബന്ധിയായ വിശേഷങ്ങൾ ഇതിലും ലളിതമായി അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരാൾ ഇല്ല.... താങ്കളുടെ ലളിതമായ അവതരണ ശൈലി കൊണ്ട് മാത്രം ശാസ്ത്രത്തെ സ്നേഹിക്കുന്നവരുണ്ട്....നന്ദി സാർ... Happy x mas

  • @Saiju_Hentry
    @Saiju_Hentry Год назад +12

    ഒരു രക്ഷയും ഇല്ല.... കി കിടു.... ഈ വീഡിയോ യിൽ സാറിന്റെ 101% ആഥ്മാർത്ഥതയും കഴിവും പ്രീതിഫലിക്കുന്നു. 😍

  • @MuhammadFasalkv
    @MuhammadFasalkv Год назад +1

    വാര്‍ത്തകളില്‍ കുറെ ഏറെ കണ്ടു പക്ഷേ ഇതൊന്നു ലളിതമായി വിശദീകരിച്ചു കേള്‍ക്കാന്‍ ഒരു Fb comment ഇടാന്‍ ഇരിക്കുക ആയിരുന്നു....അപ്പോഴതാ വരുന്നു, ലളിതമായി വിശദീകരിച്ചു, ആകെ 2 പേരെയാണ് ഞാന്‍ subscribe ചെയതത് അത് ഒന്ന് since for mass ആണ്, thank you for your hard work and contribution

  • @jyothiindira5935
    @jyothiindira5935 Год назад +9

    Sir.Your videos are awesome..Please please use English subtitles so that other state kids also can understand. 🙏

  • @abbas1277
    @abbas1277 Год назад +1

    എത്ര മനോഹരമായ വിവരണം. എത്ര ലളിതമായാണ്
    ഊർജ്ജോല്പാദനത്തിന്റെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ ശക്തിയും സൗന്ദര്യവും ദൗർബല്യവും വ്യക്തമാക്കി തന്നത്.
    ശാസ്ത്രം ഇനിയും വളരട്ടെ.. അത് അനുഭവിക്കാൻ മനുഷ്യൻ ബാക്കി കാണുമോ എന്തോ..
    ഒരു ഭാഗത്ത് ശാസ്ത്രം പുരോഗമിക്കുമ്പോൾ
    മറുവശത്ത് നിറത്തിന്റേയും ഭാഷയുടേയും വിശ്വാസത്തിന്റേയും ഭക്ഷണത്തിന്റേയും എന്തിനധികം അടിവസ്ത്രത്തിന്റെ പേരിൽ പോലും ഉന്മൂലന ശാസ്ത്രം വികസിപ്പിക്കുന്ന സൈദ്ധാന്തിക ചിതൽ പുറ്റുകൾ വളരുകയാണ്.
    അറിവുള്ളവർ എന്ന് നാം തെറ്റിദ്ധരിച്ചവർ പോലും അതിന്റെ വക്താക്കളും പ്രചാരകരും പ്രായോജകരുമായി മാറുന്ന അവസ്ഥ.
    വിഷമസന്ധി തന്നെയാണ്,
    എന്നാലും മനുഷ്യൻ ഇതും അതിജീവിക്കാതെ പോകില്ല.
    ഇതിനേക്കാൾ ഭയാനകമായ ദശാസന്ധികളെ സമർത്ഥമായി നേരിട്ട് തന്നെയാണല്ലോ നമ്മുടെ പൂർവ്വികർ ഇന്നിലേക്ക് നമ്മെ ആനയിച്ചത്.
    ഒരു കാര്യം പറയാതെ വയ്യ..
    താങ്കളുടെ വിവരണരീതി ഏറ്റവും മികച്ചതാണ്.
    ശാസ്ത്രബോധത്തിന്റെ അക്ഷരമാല അറിയാത്തവർ പോലും ഒരു വീഡിയോ കേട്ട് കഴിഞ്ഞാൽ അതിൽ അവഗാഹം നേടിയവരായി മാറും.
    തുടരുക.. എല്ലാ പിന്തുണയും നേരുന്നു.

    • @keralathebest
      @keralathebest Год назад +1

      Ellam kuranilund

    • @amalkumar3430
      @amalkumar3430 Год назад

      @@keralathebest എന്ത് ന്യൂക്ലിയർ ഫ്യൂഷനോ 😆🤌🏼

  • @teslamyhero8581
    @teslamyhero8581 Год назад +3

    എനിക്ക് 11:11വരെ ശരിക്കും മനസിലായി. ബാക്കി രണ്ടു മൂന്നു വട്ടം കൂടി കേൾക്കണം (കേട്ടു )🤭🤭ഫിസിക്സ്‌നേക്കാൾ കലിപ്പാണ് കെമിസ്ട്രി 😥😥😥. എന്തായാലും ഇദ്ദേഹത്തിന്റെ ചാനൽ എന്നെപോലെയുള്ളവർക്ക് ഒരനുഗ്രഹമാണ് ❤❤🤝🤝🙏🙏

    • @abi3751
      @abi3751 Год назад

      Bro, deuteriuvum triuthineyum valare adhikam energy kodukkum aythinal athinte heat varddhikkum angane oru parudikkushesham athinu energy labichukazhinjal athu adutha state aaya plasmayilekku kadakkum plasma enu parayunnathu charged particles aanu atomsilninnu electrons nashtapedumbolanu athu plasma aayi marunthu, charged aayittulla ethoru particlineyum namalku magnets vachu control cheyyan pattum ingane plasma aaya atomsine superconducting electromagnets ubayogichu aa chamberinu akathu thanne pidichu nirtthum athinte wallsinoum touch cheyathe, pinnedu magnetsinte power kuuti aa plasmaye kuuduthal pressure kodukanum sadikum, angane athinte temperature rise cheyth cheyth nuclear fusion Ena process sustainable aayi nadakam pakathilula energy athinu kittum pinnedu athinu energy kodukanda aavashyamilla fuelaya deuteriuvum tritiuvum mathram mathi. Ithanu magnetic confinement ubayogichulla fusion process

    • @abi3751
      @abi3751 Год назад

      Manasilayenu karuthunu🤞

  • @abdulrazaq433
    @abdulrazaq433 Год назад

    കൊള്ളാം സാർ... വളരെ മനോഹരമായ അവതരണം

  • @runtovictory7812
    @runtovictory7812 Год назад +2

    I was thinking to know more about this when I read that article ...thank you for ur valuable information

  • @haridasan2863
    @haridasan2863 Год назад +1

    GOOD WORK ..GREAT EFFORT.. Simple and Easy to understand..THANKS

  • @sabukumar428
    @sabukumar428 Год назад

    അറിവുകൾക്ക് നന്ദി കൂടുതൽ അറിവുകൾക്കായി കാത്തിരിയ്ക്കുന്നു

  • @prakasmohan8448
    @prakasmohan8448 Год назад

    Hi. Excellent narration.

  • @ummerkuttykk
    @ummerkuttykk Год назад +2

    സർ ,
    കുറേ പരന്ന ഭൂമി വാദികൾ ഇന്ന് ധാരാളം ഉണ്ട്. അതിനെ കുറിച്ചി ഒരു പോസ്റ്റ് ഇടാമോ..
    നന്ദി.

  • @prathishpattikkad5982
    @prathishpattikkad5982 Год назад

    Happy Christmas.. very informative episode

  • @sachuvarghese3973
    @sachuvarghese3973 Год назад

    Thank for clear explanation

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад

    Happy 'x'mas/very usefull info thanks bro

  • @rajbalachandran9465
    @rajbalachandran9465 Год назад +5

    Free energy വരുന്ന കാലത്തെങ്കിലും നമ്മുടെ ksrtc ലാഭം ഉണ്ടാക്കുമായിക്കും. 🤣🤣

  • @aniltm3928
    @aniltm3928 Год назад

    Can you explain about light? Does it ever die/end? Since it travels billions and billions of years..
    You are doing a great job…I can’t stress enough.. love your videos!😊

  • @premsaiprem4763
    @premsaiprem4763 Год назад

    4-Types of forces video cheyumo sirr..

  • @zakirzak1494
    @zakirzak1494 Год назад

    Thank you, please do a video about Laser

  • @sudhakarank.k6880
    @sudhakarank.k6880 Год назад

    Very good information.

  • @divinewisdomway6106
    @divinewisdomway6106 Год назад

    I was waiting for this video. Thanks a lot. I am regularly watching the progress in this field of nuclear fusion. May God bless you dear. I wish you a Happy Christmas and joyful New year. May God reveal us more and more secrets of creation of universe. Amen

  • @Shyam_..
    @Shyam_.. Год назад

    Excellent 👌, thank you🙏

  • @infact5376
    @infact5376 Год назад

    Great explanation!

  • @physicsplusoneplustwo4436
    @physicsplusoneplustwo4436 Год назад +1

    Sir,waiting for SEM,TEM,quantum dot,MRI scan etc and an exaplanation for schrodinger wave equation .

  • @roshmathew862
    @roshmathew862 Год назад

    It's funny to say over here but this is what Dr. Otto Octavious was trying to do in spider man 2. That famous dialogue ' the power of the sun, in the palm of my hands'. That movie had a very good scientific explanation too, similar.

    • @abi3751
      @abi3751 Год назад

      Fun fact aanengilum, avar ithinekkurichu thanneyanu anu paranjthu

  • @Sgh59-j1m
    @Sgh59-j1m Год назад +1

    കൊള്ളാം 👍

  • @aneesh.augustine
    @aneesh.augustine Год назад

    The Power of the Sun, in the Palm of My Hand

  • @AravinthAV
    @AravinthAV Год назад

    cold fusion എന്നൊരു technology യെക്കുറിച്ച് മുൻപ് കേട്ടിരുന്നു. അതുപ്രകാരം കടൽ വെള്ളം ഉപയോഗിച്ച് Atomic fusion Laboratory യിൽ സാധിച്ചെന്നും കേട്ടിരുന്നു.

  • @sandipraj100
    @sandipraj100 Год назад +1

    ചൈനയുടെ കൃത്രിമ സൂര്യൻ പദ്ധതിയെ പറ്റിയും വിശദീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @antonyps8646
    @antonyps8646 Год назад

    The ഗ്രേറ്റ്‌ അട്ട്രാക്ടർ . ഈ ഒരു പ്രേതിഭാസം കുറിച് കൂടുതൽ അറിവ് നേടുവാൻ ഒരു വഴിയും ഇല്ല. ആർക്കും അത്തെക്കുറിച്ചു കൂടുതൽ ഒന്നും അറിയില്ല.. എന്നാലും സാർ ഇതെക്കുറിച്ചു വീഡിയോ ചെയ്യണം.

  • @rythmncolors
    @rythmncolors Год назад

    Awsm🤩... Thank you!

  • @Sree7605
    @Sree7605 Год назад

    Sir Finger print inepatti oru video cheyyamo....

  • @aue4168
    @aue4168 Год назад

    ⭐⭐⭐⭐⭐
    Happy X mas.
    Advanced Happy new year sir.
    🎇🎆

  • @adishraj
    @adishraj Год назад

    Well explained sir 🙏🌿

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 Год назад

    എന്താല്ലേ? അൽഭുതം തന്നെ

  • @jadayus55
    @jadayus55 Год назад +31

    എല്ലാവർക്കും 🎅 ക്രിസ്തുമസ് 🎊🎊 🎇 പുതുവത്സര ആശംസകൾ ☃️... ശാസ്ത്രം ജയിക്കട്ടെ 🔥 💪🏼

    • @abduraheemraheem7619
      @abduraheemraheem7619 Год назад +1

      കൃസ്തുമസിനു ശാസ്ത്രത്തിന്റെ വല്ല അടിസ്ഥാനവും ഉണ്ടോ?

    • @teslamyhero8581
      @teslamyhero8581 Год назад +7

      @@abduraheemraheem7619 ക്രിസ്തുമസിനും, ഈദിനും, ഓണത്തിനും ഒന്നിനും ഒരു ശാസ്ത്രീയ അടിത്തറയുമില്ല.. പൂർവികർ നൂറ്റാണ്ടുകളായി നടത്തിയിരുന്നത് ഇപ്പോഴുള്ളവർ പിന്തുടരുന്നു.. അത്രേ ഉള്ളൂ. അതാത് ആഘോഷങ്ങളുമായി ബന്ധപ്പെട്ടവർക്ക് അതു സന്തോഷം നൽകുന്നു. അതുകൊണ്ട് അവർ മറ്റുള്ളവർക്ക് ഇതുപോലെ ആശീർവാദങ്ങൾ നേരുന്നു. അതു കേൾക്കുകയോ, കാണുകയോ ചെയുന്നവരിൽ വലിയ കലിപ്പില്ലാത്തവർ അതു കേട്ടു സന്തോഷിക്കുന്നു.

    • @cybercity287
      @cybercity287 Год назад

      @@abduraheemraheem7619 എടാ മാങ്ങാണ്ടി തലയാ മരപ്പാഴേ. വീഡിയോ കേട്ടു പഠിക്കട. നിനക്ക് എന്റെ ഈത് ആശംസകൾ 😁

    • @abduraheemraheem7619
      @abduraheemraheem7619 Год назад

      @@cybercity287 എന്ത് വീഡിയോ ആണ് ബ്രോ ഇതിക്കെ.....
      എല്ലാ ശാസ്ത്ര ശാഖകളുടെയും ഉപജ്ഞാതാക്കൾ മുസ്‌ലിംകളാണ്.....
      അൽ കെമി, അൽ കാവാരിസ്മി, അൽ ജിബ്രാ,.... etc.......
      ഇവരുടെ ഒക്കെ ഗ്രന്തങ്ങളിൽ ശാസ്ത്രം ഇപ്പോൾ കണ്ടു പിടിക്കുന്ന എല്ലാ കാര്യങ്ങലും പണ്ടേ എഴുതി വെച്ചിട്ടുണ്ട്....
      സംശയം ഉണ്ടെങ്കിൽ ഗൂഗിൾ, വിക്കിപ്പീഡിയ, നോക്കൂ......

    • @jerinantony106
      @jerinantony106 Год назад +1

      @@abduraheemraheem7619 😂😂😂 ithoke nuttandukalku munne olla kariyamanu.. Annonnu ithupole matha pranth illayirunnu.. Kalakaleyum manavikatheyum angikarikunna kalath mathramayiru pinnidu oru gunavum undayilla

  • @Haseenamadikericoorg.5485
    @Haseenamadikericoorg.5485 Год назад

    Hi anoop
    Happy Christmas

  • @sreejithngvr
    @sreejithngvr Год назад +3

    അനൂപേട്ടാ Real Engineering എന്ന ചാനലിന്റെ ന്യൂക്ലിയർ ഫ്യൂഷനെ കുറിച്ചുള്ള ഏറ്റവും പുതിയ വീഡിയോ കൂടി ഒന്ന് കണ്ടു നോക്കാമോ

    • @abi3751
      @abi3751 Год назад

      Helioninte fusione kurichalle

  • @bijuvarghese1252
    @bijuvarghese1252 Год назад

    Very good sir

  • @syamkumar5568
    @syamkumar5568 Год назад +1

    ആരും പേടിക്കേണ്ട നമ്മൾ ഒക്കെ ചാകുന്ന വരെ ഉള്ള അറബിൻ്റെ എണ്ണ ആവശ്യത്തിന് ഉണ്ട് ഒരു 60 കൊല്ലം കഴിഞ്ഞാൽ പിന്നെ ആണവ അല്ലെങ്കിൽ ഹൈഡ്രജൻ ആയിരിക്കും ഇന്ധനം നുമ്മ safe അണ്

  • @Arjun-yd7qs
    @Arjun-yd7qs Год назад

    Sir Jhon clauser experiment നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.......

  • @maleshkk
    @maleshkk Год назад

    Happy Christmas sir

  • @Sujith_.
    @Sujith_. Год назад +2

    11:36 മാഗ്‌നറ്റിക് ഫീൽഡ് ഉപയോഗിച്ച് plasma stage ഇൽ ഉള്ള വസ്തുവിനെ എങ്ങും തൊടാതെ നിർത്തുമ്പോഴും, charged particles ഉൾപ്പെട്ട താപം ആ യന്ത്രത്തിനെ ബാധിക്കില്ലേ? താപം മാഗ്നെറ്റിക് ഫീൽഡ് ഉപയോഗിച്ച് ഒരു നിശ്ചിത മേഖലയിൽ മാത്രം നിർത്താൻ കഴിയുമോ?

    • @abi3751
      @abi3751 Год назад

      Thaapam kuudum athu magnets vachu control cheyyano confine cheyth nirthano sadikkila pakshe ee fusion reactorsil buuribagavum heat absorb cheyth steam vazhi electricity ulpadipikkuna reedhiyilanu pravarthikkunnathu athukondu thanne ithinte wallsil anubhavappedunna heat nalla head conducting materials ubayogichu steam enginilekku kondupokum.

  • @muhammedshemim5758
    @muhammedshemim5758 Год назад

    The Banach-Tarski Paradox explain cheyyumo?????

  • @Raptor-Skn
    @Raptor-Skn Год назад

    Waiting for this video thank u

  • @mukeshcv
    @mukeshcv Год назад

    Great ❤️

  • @arunsivan9530
    @arunsivan9530 Год назад

    Thankyou!

  • @mansoormohammed5895
    @mansoormohammed5895 Год назад

    Thank you anoop sir 🥰🥰🥰

  • @davincicode1452
    @davincicode1452 Год назад

    New ഇൻഫർമേഷൻ

  • @kirangeorge2192
    @kirangeorge2192 Год назад

    White hole ne കുറിച്ച് ഒരു video ചെയ്യാമോ

    • @abi3751
      @abi3751 Год назад

      White forest aano🤣

  • @donadam8139
    @donadam8139 Год назад

    Thank you

  • @sivadas7975
    @sivadas7975 Год назад

    This idea is good. But thorium is cheap and safe for energy extraction.

  • @kkvishakk
    @kkvishakk Год назад

    Proton proton chain reaction ne patti cheyyumo

  • @PradeepKumar-bw9xj
    @PradeepKumar-bw9xj Год назад

    Nice

  • @st.antonysjuniorcollege2072
    @st.antonysjuniorcollege2072 Год назад

    Hlw Sir
    If the space is empty, then how does it expand? Could you explain?

  • @keralathebest
    @keralathebest Год назад

    Ellam thanna allah

  • @sankarannp
    @sankarannp Год назад

    Thank you sir

  • @Nihithnath
    @Nihithnath Год назад

    വാഹനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന മിനി ഫ്യൂഷൻ റിയാക്ടറുകൾ 2035 നുള്ളിൽ നിലവിൽ വരും.

  • @hrishikeshmm9182
    @hrishikeshmm9182 Год назад

    Same thing weve seen in spiderman 2 huh........or is it.........???!!!

  • @shajimk890
    @shajimk890 Год назад

    ചൈന കൃത്രിമ സുര്യനെ ഉണ്ടാക്കി എന്നറിഞ്ഞു.... എന്താണ് അതിന്റെ പ്രവർത്തനം... ലാഭകരമാണോ?

    • @Science4Mass
      @Science4Mass  Год назад

      ഫ്യൂഷൻ റിയാക്ഷൻ ഇനിയും ലാഭകരമായിട്ടില്ല

  • @GokulGopakumar-GG
    @GokulGopakumar-GG Год назад +1

    But it violates The first law of Thermodynamics
    "Energy can neither be created nor destroyed, but it can be changed from one form to another."

    • @amalkumar3430
      @amalkumar3430 Год назад

      How does it voilates....???

    • @abi3751
      @abi3751 Год назад

      Free energy onnumalla athilninnu harvest cheyunnathu nuclear fusionte fuelaya deuteriuvum tritiuvum fuse cheyumbol athilninum kittuna energyanu, it does not violate any laws.

  • @akshajandakshidakshajandak5126

    ഹായ്

  • @shinospullookkara7568
    @shinospullookkara7568 Год назад +1

    ഹൈഡ്രജൻ എന്നത് പൊട്രോൺ ആണലോ, അപ്പോൾ അതുപോലെ ഉള്ള ന്യൂട്രോണിനെ സംഘടിപ്പിച്ചു കൂടെ, അപ്പോൾ അത് കൂടിച്ചേരുമ്പോൾ എനർജി റിലീസ് ആവില്ലേ..?

  • @jonmerinmathew2319
    @jonmerinmathew2319 Год назад

    hai sir

  • @dileepvlogs738
    @dileepvlogs738 Год назад

    അപ്പോ free energy സാധ്യം ആണല്ലോ.. കൊടുക്കുന്നതിനേക്കൾ കൂടുതൽ ഊർജം കിട്ടും എങ്കിൽ...

    • @Science4Mass
      @Science4Mass  Год назад +3

      ന്യൂക്ലിയർ ഇന്ധനത്തിനകത്തുള്ള ഊർജ്ജമാണ് കിട്ടുന്നത്. അല്ലാതെ ഫ്രീ എനർജി അല്ല.

  • @emjay1044
    @emjay1044 Год назад

    Oh my. ..

  • @rineeshflameboy
    @rineeshflameboy Год назад

    Energy 👍

  • @sobha1840
    @sobha1840 Год назад

    👌👌🌹

  • @ANURAG2APPU
    @ANURAG2APPU Год назад

    👍👍👍👍👍👍👍👍

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @saviosebastian6529
    @saviosebastian6529 Год назад

    ✨️✨️✨️👍

  • @teslamyhero8581
    @teslamyhero8581 Год назад +2

    ഈ ഫോസിൽ ഇന്ധനങ്ങൾ എന്തായാലും രണ്ടുമൂന്നു നൂറ്റാണ്ടുകൾ കൂടി കാണില്ലേ??? 🤔🤔🤔

    • @abi3751
      @abi3751 Год назад

      Yes, mikkavarum

    • @pramods3933
      @pramods3933 Год назад

      ഉണ്ടായേക്കാം പക്ഷെ പ്രകൃതി സുരക്ഷയെ കരുതി ലോകരാജ്യങ്ങൾ ഒഴിവാക്കാൻ നോക്കുന്ന ഒന്നാണ് fossil fuel

  • @rubyrockey
    @rubyrockey Год назад

    🙏🙏🙏♥️

  • @Haseenamadikericoorg.5485
    @Haseenamadikericoorg.5485 Год назад

    👍👍👍

  • @Sadikidas
    @Sadikidas Год назад

    👍🏻

  • @reneeshify
    @reneeshify Год назад

    😍😍😍

  • @johncysamuel
    @johncysamuel Год назад

    🙏👍🌹

  • @ijoj1000
    @ijoj1000 Год назад

    വീഡിയോ ഉപകാര പ്രദമായിരുന്നു ... ചില ആഴച്ചകൾക്കു മുൻപ് ചൈന ടോകോമാക്കിന്റെ സഹായത്തോടെ അണു സംയോജനം സാധ്യമാക്കി എന്ന് വാർത്തകൾ ഉണ്ടായിരുന്നു .. ഇതിൽ എന്തെങ്കിലും യാഥാർഥ്യമുണ്ടോ ?

  • @kmfaizykunnath8990
    @kmfaizykunnath8990 Год назад

    അറിവ് അറിവിൽ മാത്രമേ പൂർണമാകൂ.. എന്നാണോ ഉദ്ദേശിച്ചത്

  • @sumoddas
    @sumoddas Год назад +1

    അപ്പോൾ ചൈന സൂര്യനെ ഉണ്ടാക്കി എന്നൊക്കെ പറഞ്ഞത് തള്ളായിരുന്നോ 😄😄😄😄

  • @sunilmohan538
    @sunilmohan538 Год назад

    🤝🤝🤝🙏🏻🤝🤝🤝

  • @abdulrazack9498
    @abdulrazack9498 Год назад

    Hhhaa

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Год назад

    ട്രീറ്റിയം... എന്നാണോ....?
    ട്രീഷ്യം... എന്നല്ലേ... ശരിയായ ഉച്ചാരണം..
    അതോ.. ട്രീഷ്യം വേറേ എലമെന്റാണോ...?

    • @Science4Mass
      @Science4Mass  Год назад

      ഞാൻ സ്കൂളിൽ പഠിച്ചത് ട്രീഷ്യം എന്നാണ്. പക്ഷെ ഇപ്പൊ ഇൻറർനെറ്റിൽ ഉച്ചാരണം ചോദിച്ചപ്പോൾ ട്രീറ്റിയം എന്നാണ് കിട്ടിയത്

  • @littlethinker3992
    @littlethinker3992 Год назад

    എല്ലാവർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ science4mass ജയിക്കട്ടെ

  • @AjithKumar-eq6gk
    @AjithKumar-eq6gk Год назад +2

    എല്ലാം കണ്ടു പിടിച്ചാൽ നമ്മള് വരും ഇത് നമ്മുടെ ബുക്കിൽ കൊടുത്തിട്ടുണ്ടല്ലോ എന്നും പറഞ്ഞു

  • @shajanshanavas7469
    @shajanshanavas7469 Год назад +1

    Sir Whatsapp ,telegram group or channel thudagumo it help for more discussion

  • @mathewssebastian162
    @mathewssebastian162 Год назад

    ❤️❤️❤️

  • @mansoormohammed5895
    @mansoormohammed5895 Год назад

    ♥️♥️♥️

  • @jamespfrancis776
    @jamespfrancis776 Год назад

    👍❤🌷👍

  • @malluinternation7011
    @malluinternation7011 Год назад

    ❤️❤️

  • @jamespfrancis776
    @jamespfrancis776 Год назад

    👍❤🌷👍