What is GPS Malayalam? How GPS Works? What is IRNSS and NavIC? alexplain

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 401

  • @akashtr3732
    @akashtr3732 2 года назад +89

    പുതിയ ഒരു അറിവ് കൂടി😊😊😊. Eienstien ന്റെ relativity theory കൂടി brief ആയി ഇത് പോലെ ഒരു വീഡിയോ ആക്കാമോ...

    • @karthikkeyan7488
      @karthikkeyan7488 2 года назад +6

      Athe relativity theory koodi onnu explain cheythu tharamo sir ..😁
      Anyway this video is really helpful..
      Keep going sir..❤️💖

    • @ishakkp2839
      @ishakkp2839 2 года назад +1

      Tanks

    • @josephsoyan1192
      @josephsoyan1192 2 года назад

      Hhhj

    • @rasheedpm1063
      @rasheedpm1063 2 года назад +1

      thanks with ❤️

    • @ravibalans6737
      @ravibalans6737 2 года назад

      @@karthikkeyan7488 ppppppp

  • @renjithkunjumon2918
    @renjithkunjumon2918 2 года назад +6

    GPS സംവിധാനം വളരെ വിശദമായി മനസ്സിലാക്കി തന്നതിൽ വളരെ നന്ദി അലക്സ്‌ സർ. ❣️❣️

  • @salilar.a5651
    @salilar.a5651 2 года назад +3

    Thnak you ji♥️.... എത്ര scientists ന് നന്ദി പറയണം .... 🙏🏻🙏🏻
    നമ്മൾ ഇന്ത്യയിൽ പലരും അമേരിക്കയെയും ... Corporates നെ ഒക്കെ നിശിതമായി വിമർശിക്കുന്നു ...ഇവരരുടെ ബിസിനസ്‌ mind കൂടി ullathukondu നമ്മൾ ഇതൊക്കെ അനുഭവിക്കുന്നു ....
    🔥😍♥️

    • @kunjukunjunil1481
      @kunjukunjunil1481 2 года назад +2

      അമേരിക്കൻ കോര്പറേറ്റസ് നല്ലവരും ഇന്ത്യയിൽ ഉള്ളത് കുത്തക ബോർഷ്വാ മുതലാളിമാർ എന്ന പറയുന്നവരും ഉണ്ട് .

  • @sreekanthkv4596
    @sreekanthkv4596 2 года назад +27

    This is the toughest among the topics those I watched in this channel. However, your amazing presentation helped to understand it without much difficulties. Great work👏

  • @priyas8816
    @priyas8816 2 года назад +8

    ഇത് പോലെ ശ്രദ്ധിച്ചു കേട്ടൊരു ക്ലാസ്സ്‌ പഠിക്കുന്ന കാലത്തു ഒരിക്കൽ പോലും ഉണ്ടായിട്ടില്ല 😥 തല പുകഞ്ഞു പോയി 🤩

  • @ajay5023
    @ajay5023 2 года назад

    എന്ത് രസായിട്ടാ കാര്യങ്ങൾ പറയുന്നേ... ഇപ്പോഴാണ് ഇതൊക്കെ നന്നായി മനസിലാകുന്നത്..., gps, relativity... 👍👍

  • @easydrawwithme4111
    @easydrawwithme4111 2 года назад +7

    ❤️പുതിയ ചാനലും അടിപൊളി ആയിട്ടുണ്ട് ഒരോ രാജ്യവിശേഷം അറിയാൻ കാത്തിരിക്കുന്നു. Psc പഠനത്തിനും ഗുണം ചെയുന്നു ❤️

  • @രാജിതരമേഷ്
    @രാജിതരമേഷ് 2 года назад

    പുതിയ അറിവ് ആണ്, കുറച്ചു മനസിലായി. രണ്ടു പ്രാവശ്യം കേൾക്കുമ്പോൾ clear ആവും. നന്ദി.

  • @joffyjoseph1968
    @joffyjoseph1968 2 года назад +4

    ബ്രോ... നിങ്ങൾ എത്രയും പെട്ടന്ന് one മില്യൺ അടിക്കട്ടെ 👍👍👍🥰

  • @user-wh4zl6zh4i
    @user-wh4zl6zh4i 2 года назад +1

    സൂപ്പർ
    വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്

  • @paavamnjan1073
    @paavamnjan1073 2 года назад +2

    ഞാൻ നോർമൽ സ്പീഡിൽ കാണുന്ന ഒരേ ഒരു ചാനൽ 👏🏼👏🏼👏🏼👏🏼

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 года назад +2

    Awesome
    Superb
    Ithrakku complex aanennu ippozha manasilayath
    Hats off

  • @aphameedvkd1712
    @aphameedvkd1712 2 года назад

    താങ്കളുടെ ചാനൽ അറിവിന്റെ സമുദ്രം തന്നെയെന്ന് സമ്മതിക്കേണ്ടി വരുന്നു. അതിൽ നിന്ന് അലയടിക്കുന്ന ഓരോ തിരകളിൽ നിന്നും ഓരോ തുള്ളി ഞാൻ എടുക്കുന്നുണ്ട്. ഇതുപോലെ ഇനിയും കാത്തിരിക്കുന്നു. ഇനിയും പലതും ഇങ്ങോട്ട് പോരട്ടെ...💯👌✌️👍💪🌹🌹🌹🌹🙏🙏🙏🙏

  • @chackenkulam
    @chackenkulam 2 года назад +2

    Alexjee. A big salute. No words to your efforts.

  • @dhanusvinayababu4598
    @dhanusvinayababu4598 2 года назад +1

    വളരെ നല്ല വീഡിയോ..... കുറെ നാളായി അറിയാൻ ആഗ്രഹിച്ച ഒന്ന്..... മാക്സിമം ഷെയർ ചെയ്യും.... 🙏🏻🙏🏻🙏🏻🙏🏻

  • @indhukrishnan706
    @indhukrishnan706 11 месяцев назад

    I have been watching your videos from the oldest till now religiously like a class... All are superb and this one especiallh is massive ❤️

  • @mahots
    @mahots 2 года назад +27

    very complicated topic, still reasonably explained, well done alexplain ❤️

  • @daretodream7204
    @daretodream7204 2 года назад +4

    Kazhinja divasam WION Gravitas il kandappol ulla athe feel sammanichathinu thanks.🙂🥰

    • @user-gj8iv8ri6j
      @user-gj8iv8ri6j 2 года назад +2

      Gravitas🙌

    • @bobythomas4427
      @bobythomas4427 2 года назад

      I felt, this is better than Gravitas as he explains the science very well.

    • @user-gj8iv8ri6j
      @user-gj8iv8ri6j 2 года назад +2

      @@bobythomas4427 But he didn't explain much about naVIC

    • @daretodream7204
      @daretodream7204 2 года назад +2

      @@bobythomas4427 That is because almost all Gravitas videos is covered under 10 minutes. So Palki only describes the crux. Yet beautiful and holistic coverage🥰

    • @user-gj8iv8ri6j
      @user-gj8iv8ri6j 2 года назад +2

      @@daretodream7204 yah! She is just 🔥

  • @Sv-qf2es
    @Sv-qf2es 2 года назад +2

    Sir ntee
    Oro oruu puthyaa video verumbolumm kanan vendii nikuann Nan
    Because full of knowledge
    Thank you so much 👍

  • @ammuk6275
    @ammuk6275 7 месяцев назад

    Best thing that happened to me today is I found this channel.. 😌👍🏼

  • @മൈക്കിളപ്പൂപ്പൻ

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ...... ഈ സംഗ്ധിയേപ റ്റി അറിയാനായി കൊറച്ചായി ഞാൻ തപ്പുന്നൂ. ഇചാനലിൽ ഇതേപ്പറ്റി ചോധികനിരിയയിരുന്ന് ഞാൻ, ഇപ്പൊ ക്ലിയറായി.🌹🌹🌹😍

  • @Joel_aj
    @Joel_aj 2 года назад +4

    Professional Land Survey ൽ ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത് DGPS, GPS ഉപകരണങ്ങൾ ആണ്‌.. ഈ GPS Coordinates ഉപയോഗിച്ച് നമ്മുടെ സ്ഥലങ്ങളുടെ ബൗണ്ടറി georeferance ൽ അടയാളപ്പെടുത്തുവാൻ സാധിക്കുന്നു..

  • @happyjose
    @happyjose 2 года назад +3

    Well ALEXPLAINED...!!
    Thank you so much...!!
    🙏🙏🙏🙏

  • @vinodpn6316
    @vinodpn6316 2 года назад

    വളരെ അധികം നന്ദി...അറിവ് തന്നതിന് 🙏

  • @anusreekp9877
    @anusreekp9877 2 года назад +2

    You are doing such a wonderful job things explaining in a very easy way keep going

  • @a.k.arakkal2955
    @a.k.arakkal2955 Год назад +1

    ഭൂമിയിലുള്ള സർവ്വ സ്ഥലങ്ങളിലും ഉള്ള ജനങ്ങൾക്ക്‌ GPS ന്റെ പ്രവർത്തനത്തിലൂടെ 24 ഓളം Satellite കൾ ബഹിരാകാശത്ത് അതിന്റെ ബ്രഹ്മണ പഥത്തിൽ എത്തിക്കുവാനും, അവിടെ സ്ഥിരമായി സ്ഥാപിച്ചുകൊണ്ട് GPS ന്റെ പ്രവർത്തനം സാധ്യമാക്കാൻ സാധിക്കുന്നത്.🤔🤔🤔.
    അങ്ങനെ ഭൂമിയുടെ എല്ലാഭാഗങ്ങളും വളരെ കൃത്യമായി identify ചെയ്യുവാനും, locate ചെയ്യുവാനും സാധിച്ചത് മനുഷ്യന് ദൈവം വിശേഷ ബുദ്ധി നൽകി സൃഷ്ടിച്ചതിനാൽ ആണ്.

  • @ajp2888
    @ajp2888 2 года назад

    Well explained. I used this system in 1990's when I worked with oil exploration company as seismologist in gulf and middle East. We also used dgps to get more accurate positioning within 1mtr.

  • @sarathraghav6337
    @sarathraghav6337 2 года назад +25

    Relativity theory use cheyth time traveling ne kurich oru video cheyyamo

  • @iji5kpdy784
    @iji5kpdy784 2 года назад +3

    This has easily entered my list of best RUclips videos !

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 2 года назад +1

    Name of the four satellites observing our beautiful earth are Mahadevan ,Govindan kutty ,Appukuttan and Thomas kutty .The radio signal emitted by them are the song ...Ekantha chandrike thedunnathenthino.....☺️☺️☺️

  • @danishahmedmp8330
    @danishahmedmp8330 Год назад

    വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @Prashobh2002
    @Prashobh2002 2 года назад +2

    The depth is really amazing.

  • @sarathks9990
    @sarathks9990 2 года назад +1

    Njan e video chodhirunnu.Thank you 🙏🏻

  • @mohammedashruf3642
    @mohammedashruf3642 2 года назад +1

    A complicated topic made easy by your skill...

  • @thomasgeorge479
    @thomasgeorge479 2 года назад

    Great...
    Never thought of this much complications in in this every day used, - familiar application.
    Hats off to you Alex... 🤗👍🙏

  • @tresajessygeorge210
    @tresajessygeorge210 2 года назад

    THANK YOU SHRI ALEX PLAIN ...!!!

  • @fahadfd2879
    @fahadfd2879 2 года назад +5

    Well explained 🙌🏼
    Thanks Alex 💜

  • @jamesjoseph1932
    @jamesjoseph1932 2 года назад +2

    With thanks n appreciation, I was expecting you to further explain about..... Missiles??
    Still lots of appreciation.

  • @arjunraju5527
    @arjunraju5527 2 года назад +1

    Well explained sir.
    Your Conceptual Clarify is awesome 👌

  • @thomasmathew5021
    @thomasmathew5021 2 года назад +1

    Very good explanation Alex👌. Your explantation about 3D, sphere are so clear and interesting. You hav good mathematical sense.. 👏👏👏

  • @shabnashamla1034
    @shabnashamla1034 2 года назад +25

    Indian statekalude prethekatha vech video cheyamoo😌 , avdethe wild life sanctuary, speciality angnokke vechat

  • @renjitpillai4040
    @renjitpillai4040 2 года назад +3

    Well said bro....Thank you for the valuable information

  • @tsjayaraj9669
    @tsjayaraj9669 2 года назад

    WOW .....GPS - this is some what complicated n ur presentaion has given some idea on it

  • @rajannagarajan5308
    @rajannagarajan5308 2 года назад

    Valare nannayittundu. Arivu. Pakarnnu thannathinu nanni

  • @മീശമാധവൻ-ശ5ട
    @മീശമാധവൻ-ശ5ട 2 года назад +1

    Outstanding explanation
    Keep going
    All the best to alexplane 🌸 🌹🌺

  • @muhammedusman4816
    @muhammedusman4816 2 года назад +1

    Great Master Alex bro :Vera level information

  • @abrahamjoseph4146
    @abrahamjoseph4146 2 года назад

    Very good information, thank you. Will be expected new information.

  • @HarikrishnanSonline
    @HarikrishnanSonline 2 года назад +1

    Very informative and well explained. Thanks for your efforts !

  • @Safarigirigiri
    @Safarigirigiri 2 года назад +1

    വളരെ നന്നായിട്ടുണ്ട് 👌

  • @priyas8114
    @priyas8114 2 года назад +1

    What a wonderful explanation 👏 👌

  • @abhiblsy
    @abhiblsy 2 года назад +1

    Very well explained... Keep posting 👏👏👍👍💐💐

  • @vijillal8784
    @vijillal8784 2 года назад +1

    bro vere level explanation.....❤❤❤

  • @albertsaveriar6815
    @albertsaveriar6815 2 года назад +4

    Good explanation, If you could have added MSL or Charted datum with this, it should have been easy to understand the elevation too..

  • @broadband4016
    @broadband4016 2 года назад +1

    Jai India...for own Navic system

  • @razakvaniyambalam
    @razakvaniyambalam 2 года назад

    സമ്മതിച്ചിരിക്കുന്നു...
    Thank you ബോസ്സ്

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 года назад +2

    വളരെ ഉപകാരം.... ♥️👌🏻

  • @crazy_girl1127
    @crazy_girl1127 2 года назад +4

    Very well explained Alex... Remember the days we had to study this system as part of geomatics engineering

  • @jojisuresh2028
    @jojisuresh2028 2 года назад +2

    Great
    Well explained vedio

  • @satheeshk9860
    @satheeshk9860 2 года назад +1

    Good information Alex bro 😍

  • @prasanthvk81
    @prasanthvk81 2 года назад

    Your presentation is amazing

  • @josephn4723
    @josephn4723 2 года назад +1

    V good information. thanks 🙏

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 2 года назад +2

    People should subscribe such type of videos.

  • @donkamal005
    @donkamal005 2 года назад

    Hats Off, Salute you for the effort put to make it simple... 👏🏻👏🏻👏🏻

  • @abdulhisham1506
    @abdulhisham1506 2 года назад +2

    "Google map അതിന്റർ ഉത്ഭവം പ്രവർത്തനം വിവരിക്കുന്ന ഒരു വീഡിയോ ചെയ്തു തരുമോ"
    ഒരുപാട് കാലം ഒരു പൂ ചോദിച്ചപ്പോൾ
    ഒരു പൂക്കാലം തന്നു alex ബ്രോ
    Thanks for your valuable information

  • @jagajith
    @jagajith 2 года назад +3

    Fantastic as usual.

  • @santhoshjoseph2309
    @santhoshjoseph2309 2 года назад +1

    Thank you, very informative

  • @saidalavipallath2789
    @saidalavipallath2789 2 года назад

    വളരെ നന്നായി.thank you sir

  • @gopikagopinath9569
    @gopikagopinath9569 Год назад

    thank you sir for sharing informative videos

  • @gopinadhan2890
    @gopinadhan2890 2 года назад

    Wonderful presesentation.thanks

  • @alvinmathew9405
    @alvinmathew9405 2 года назад +1

    Great explanation......GOD BLESS YOU.

  • @abdulazeez-jv3qr
    @abdulazeez-jv3qr 2 года назад

    Congratulations very useful information

  • @facelessman482
    @facelessman482 2 года назад

    thanks 4 the info good going brother

  • @athuljayan4223
    @athuljayan4223 2 года назад +3

    Please do a video on Einestien’s General theory of relativity and special theory of relativity. Thank you 😄

  • @fardheenmuthu2133
    @fardheenmuthu2133 2 года назад +1

    അടിപൊളി 🔥❤️👍

  • @aa_miie
    @aa_miie 2 года назад

    Well done Alex 👏🏼👏🏼👏🏼

  • @sabucheriyil1
    @sabucheriyil1 2 года назад +1

    Very informative...

  • @jvgeorge1474
    @jvgeorge1474 2 года назад

    I wonder why people hesitate to subscribe such outstanding information providing channels?

  • @anoojafaustine2480
    @anoojafaustine2480 Год назад

    It was very clear thanks bro❤

  • @pavithranc9254
    @pavithranc9254 2 года назад

    കുറച്ചു മനസ്സിലായി thank u

  • @majumathew8765
    @majumathew8765 2 года назад +2

    സംഗതി ഇത്തിരി കട്ടി ആണെങ്കിലും അവതരണം സൂപ്പർ ആണ് 👍👍

  • @abhijithoo6
    @abhijithoo6 2 года назад +2

    well done brother♥️

  • @aneesh007007
    @aneesh007007 2 года назад +2

    EXCELLENT PRESENTATION

  • @sarathram88
    @sarathram88 2 года назад +1

    Very good information.... Thanks boss 👍

  • @maheshvs_
    @maheshvs_ 2 года назад +6

    Good explanation 👏🏻

  • @PC-pw7hv
    @PC-pw7hv 2 года назад +1

    Excellent presentation 👌

  • @keanureeves8367
    @keanureeves8367 2 года назад

    Thank U For this Information And Great Presentation 👍

  • @JovelJose
    @JovelJose 2 года назад

    Very good presentation!!! Cancer medicine te advancement ne kurichu oru video cheyyaamo

  • @Sirajudheen13
    @Sirajudheen13 2 года назад +1

    Very informative

  • @akhils8925
    @akhils8925 2 года назад +1

    ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @jishnu958
    @jishnu958 2 года назад +1

    BUFFER ZONE ആയി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @josephjames6827
    @josephjames6827 2 года назад

    Hi Alex , What is the future of crypto currencies .. will the current fiat currency system will shift to crypto system . Expecting a video regarding that 🙏

  • @noufalkanhangad9237
    @noufalkanhangad9237 2 года назад +1

    Great explanation 🙌

  • @pn9586
    @pn9586 2 года назад

    👍👍👍👍 great ക്ലാസ്

  • @alappadansmedia8472
    @alappadansmedia8472 2 года назад

    Very Informative

  • @reallifevlogs8302
    @reallifevlogs8302 2 года назад +2

    Well explained 🤝🤝🤝👏👏

  • @sechewte1734
    @sechewte1734 2 года назад

    Worth for watch it

  • @djdijok
    @djdijok 2 года назад +2

    Thanks for explaining and making it in a way that we all understand.
    Would you be kind to explain about
    QR CODE
    what is it and how is it generated
    Bye

    • @BabuRaj-qu8ox
      @BabuRaj-qu8ox 2 года назад

      നന്നായി വിശദീകരിച്ചു. നന്ദി.
      .

  • @aneeshchandran_
    @aneeshchandran_ 2 года назад

    Super 👌... Explain...

  • @anvarsadhathkt9923
    @anvarsadhathkt9923 2 года назад

    ഗുഡ് ഇൻഫെർമേഷൻ

  • @salahudeenkamarudeen8998
    @salahudeenkamarudeen8998 2 года назад

    Good explanations