കഫം കളയാൻ ഈ ഒറ്റമൂലി ഉപയോഗിക്കാം | തലയിലും നെഞ്ചിലും അടിഞ്ഞ കഫം പുറത്ത് പോകും | Dr Visakh Kadakkal

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 573

  • @DrVisakhKadakkal
    @DrVisakhKadakkal  9 месяцев назад +259

    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk417s9

  • @shivasfairytales
    @shivasfairytales 9 месяцев назад +185

    വളരെ ചുരുക്കി വേണ്ട കര്യങ്ങൾ മാത്രം ലളിതമായി പറഞ്ഞു ഡോക്ടർക്ക് അഭിന്ദനങ്ങൾ 👌🏻🙏🏻🙏🏻

  • @jancyjacob1236
    @jancyjacob1236 6 месяцев назад +58

    ഒത്തിരി വലിച്ചു നീട്ടാതെ വേണ്ടാ കാര്യങ്ങൾ മാത്രം.. എനിക്ക് ഈ പ്രശ്നങ്ങൾ ഉള്ളതാണ്.... ചെയ്തു നോക്കും... നന്ദി ഡോക്ടർ 🙏

  • @albertkv14
    @albertkv14 8 месяцев назад +46

    ഡോക്ടർ ഞാനേറകഷ്ടപ്പെടുന്നൊരാളാണ് ഈ അസുഖംകാരണം ഞാനിത് പരീക്ഷിച്ചു നോക്കി റിസൽട്ട് അറിയിക്കാം ഡോ: എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹❤️🌹

    • @amirthav5745
      @amirthav5745 5 месяцев назад +1

      Kazhichu nokiyo

    • @albertkv14
      @albertkv14 5 месяцев назад

      @@amirthav5745 കഴിച്ചുനോക്കി നല്ലഫലം പക്ഷേ എനിക്കു ഷുഗറുള്ളതുകൊണ്ടാകാംമെന്നുകരുതുന്നു വല്ലാതൊരുതളർച്ചയും നെഞ്ചിടിപ്പുവല്ലാതായി അതോടെ നിർത്തു നാലുതവണ ഞാനതുകഴിച്ചു അത്രയും നല്ലഫലംതന്നെ👍🌹👍🌹

  • @leeladinesh1286
    @leeladinesh1286 2 месяца назад +12

    ആർക്കും മനസ്സിൽ മറക്കാതെ സൂക്ഷിച്ചു വെക്കാൻ പറ്റുന്ന വിധത്തിൽ വളരെ ലളിതമായി പറഞ്ഞു തന്നു നന്ദി ❤

  • @vineethak3298
    @vineethak3298 8 месяцев назад +22

    എറണാകുളം ഒരു വീഡിയോ കിട്ടാൻ വെയിറ്റ് ചെയ്യുകയായിരുന്നു. Thank you dr 🙏🏻🙏🏻

  • @JanardhananK-c5s
    @JanardhananK-c5s 4 месяца назад +12

    വളരെ നല്ല രീതിയിൽ വിവരണം നൽകിയതിൽ വളരെ അതികം സന്തോഷിക്കുന്നു. മറ്റുള്ളവർക്ക് ഒരു മാതൃക കൂടി ആയിരിക്കട്ടേ.

  • @leelammajose8479
    @leelammajose8479 9 месяцев назад +43

    നന്ദി എനിക്കൊരുപാടു നാളായിട്ട് കഫംക്കെട്ട് ഉണ്ട് ❤️❤️❤️ഇത് ഞാൻ ഉണ്ടാക്കി കഴിക്കും 👍👍👍👍

    • @DrVisakhKadakkal
      @DrVisakhKadakkal  9 месяцев назад +1

      ✅👍🏻

    • @mathewgeorge1492
      @mathewgeorge1492 8 месяцев назад

      ഉപയോഗിച്ചതിന്റെ ഫലം എന്താണ്.

    • @arshaarsha8299
      @arshaarsha8299 7 месяцев назад

      കുറവുണ്ടോ

  • @sathianv3872
    @sathianv3872 8 месяцев назад +21

    നമസ്കാരം ഡോക്ടർ. പുതിയ ഒരു ഒറ്റമൂലിയെ കുറിച്ച് അറിവ് നൽകിയതിന് നന്ദി. ഡോക്ടർ ഞാൻ അനുഭവിക്കുന്ന കഫ പ്ര ശ്നം അൽപ്പം വ്യത്യസ്തമാണ്. അതായത് ഉമിനീർ കൊഴുത്തത് പോലെയുള്ള കഫം മൂക്കും തൊ ണ്ടയും തമ്മിൽ ചെരുന്നിടത്തു തൊണ്ടയിൽ കൊഴുത്ത രൂപ ത്തിൽ വന്ന് കുത്തിക്കൊണ്ടിരി ക്കുകയും അപ്പോൾ ഇടയ്ക്കിടെ തൊണ്ട ഹ്റും ഹ്റും എന്ന് "ചെന പ്പിക്കണം"എന്ന തോന്നലുണ്ടാക്കു കയും ചെയ്യുന്നു. അപ്പോൾ ശബ്ദ ത്തിന്റെ സോഫ്റ്റ്നെസ്സും മാധുര്യം ഷ്ടപ്പെടുന്നു. കൂടുതൽ സ്‌ട്രെസ് ചെയ്യേണ്ടി വരുന്നു. പാടാനും പ്ര സംഗിക്കാനും വിഷമം നേരിടുക യും ചെയ്യുന്നു. ഈ പ്രശ്നം ചില പ്പോൾ തനിയെ കുറയാറുമുണ്ട്.. പിന്നെ കൂടാറുമുണ്ട്. ഈ അസുഖ ത്തിനും താങ്കൾ മേലെ വിവരിച്ച ഒറ്റമൂലി ഉപയോഗിച്ചാൽ മതിയാ കുമോ?

    • @nkveulluthaparbu7007
      @nkveulluthaparbu7007 8 месяцев назад +2

      എനിക്ക് ഈ പ്രശ്നം ഉണ്ട്

  • @ajitharajan3468
    @ajitharajan3468 8 месяцев назад +30

    എന്റെ മകൾക്ക് തലവേദന സ്ഥിരമായുണ്ട് good ഇൻഫർമേഷൻ 💞

  • @ChackoDevasia-ck5kx
    @ChackoDevasia-ck5kx 4 месяца назад +15

    നമസ്കാരം ഡോക്ടർ പുതിയ ഒരു ഒറ്റമൂലിയെ കുറിച്ചുള്ള അറിവ് പങ്കു വയ്ചതിന് നന്ദി, 👌👌👌

  • @sunithachullikaparambu9596
    @sunithachullikaparambu9596 8 месяцев назад +215

    കൊറോണ വന്നതിനു ശേഷം ചുമയും കഫംകെട്ടും ഒച്ചയടപ്പും കൂടെ ഉണ്ട്‌ കൂട്ടായി 😭😭

    • @nkveulluthaparbu7007
      @nkveulluthaparbu7007 8 месяцев назад +14

      സത്യം.. എനിക്കും ഉണ്ട്

    • @palakattukari.
      @palakattukari. 8 месяцев назад +15

      എനിക്കും കൊറോണ വന്നധ് മുതൽ ഇദെല്ലാം ഉണ്ട് 😔

    • @sabeeryoyo2460
      @sabeeryoyo2460 8 месяцев назад +16

      വാക്സിൻ ആണോ ഇതിന്റെ വില്ലൻ എന്നും സംശയം ഇല്ലാതില്ല.....
      ഇന്ന് പലർക്കും ഉണ്ട് ഈ പ്രേശ്നങ്ങൾ അത് പോലെ അറ്റാക്കും 😢😢

    • @nkveulluthaparbu7007
      @nkveulluthaparbu7007 8 месяцев назад

      @@sabeeryoyo2460 👍👍💯/✅

    • @palakattukari.
      @palakattukari. 8 месяцев назад

      @@sabeeryoyo2460 അയ്യോ വാക്സിൻ ആണോ 🤔🤔

  • @Rainbow-bj9ck
    @Rainbow-bj9ck 8 месяцев назад +5

    Vidharadhi grithavum vidharadhi lehyathinum same ingredients and same benefits ano undavika

  • @AmmuVinod-sv3xw
    @AmmuVinod-sv3xw 16 дней назад +1

    ഉപയോഗപ്രതമായ വീഡിയോ. താങ്ക്സ്

  • @haseenasalim6799
    @haseenasalim6799 8 месяцев назад +10

    Thank you dr , enik two months il one time veraarund. Urappayittum onne try cheytu nokum . Thank you for your valuable point.

  • @JohnRose-o2j
    @JohnRose-o2j 2 месяца назад +5

    ഞാൻ ഇത് ചെയ്യാൻ പോകുകയാണ് ഡോക്ടക് നന്ദി

  • @kannurtheyyam3531
    @kannurtheyyam3531 4 месяца назад +5

    ഉപകാര പ്രദമായ അറിവ് 🙏🏻Dr. പല്ല് വേദന മാറാനും നീര് പോകാനും ഉള്ള മരുന്ന് പറഞ്ഞു തരണേ

    • @georgechacko8063
      @georgechacko8063 2 месяца назад

      Dental surgeon ne kaanikku ka.
      Pallinum monakkum kedu illaa ENnu urappu varuthuka.

  • @KARN_AN_YT
    @KARN_AN_YT 13 дней назад +1

    വളരെ നന്ദി dr. സർ ❤

  • @musthafamuhammad2202
    @musthafamuhammad2202 8 месяцев назад +3

    Nalla Ariv

  • @kamaladevikr4106
    @kamaladevikr4106 4 месяца назад +5

    വളരെ നന്ദി ഡോക്ടർ.

  • @thomasnj6056
    @thomasnj6056 7 месяцев назад +16

    നന്ദി Dr. എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ടു്. ഞാൻ ഒന്ന് പ്രയോഗിച്ചു നോക്കട്ടെ. ഫലം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

  • @jayaluke2943
    @jayaluke2943 9 месяцев назад +11

    Very useful information. Thank u so much Doctor.

  • @gourinair248
    @gourinair248 5 месяцев назад +2

    Thanks Dr. Very nice remedy and very simple medicine. 🙏🙏

  • @jayagopi362
    @jayagopi362 2 месяца назад

    Dr ഞാൻ ഇതു ചെയ്തു, വളരെ നല്ലതായിരുന്നു, Thanku you 🙏

  • @SucyNancy
    @SucyNancy 8 месяцев назад +11

    Thank you very much Sir, 🙏
    For giving a very useful information.

  • @lalithakumaran1113
    @lalithakumaran1113 6 месяцев назад +2

    Thank you Dr for your valuable information 🙏🙏🙏

  • @athirasp2692
    @athirasp2692 9 месяцев назад +5

    Good and timely update 👍 👌

  • @vinodk.v1520
    @vinodk.v1520 3 месяца назад

    Thank you sir.... ഉപയോഗിച്ച് നോക്കട്ടെ 👍

  • @steephenp.m4767
    @steephenp.m4767 8 месяцев назад +1

    Thanks for your super information

  • @MallikaSura-dp3xf
    @MallikaSura-dp3xf 8 месяцев назад +4

    Valiya upakaram

  • @lalymolvincent8192
    @lalymolvincent8192 3 месяца назад +10

    ട്രൈ ചെയ്തു നോക്കി മൂന്നു ദിവസം കൊണ്ട് ചുമയും കഫവും മാറി വളരെ നല്ല മരുന്നാണ്

  • @bijumjhone4050
    @bijumjhone4050 3 месяца назад +2

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ &God Bless You

  • @atusman5114
    @atusman5114 6 месяцев назад +33

    Dr. Sir രണ്ടു ദിവസം മുമ്പ് ഞാൻ ഒരു പനി കൂർക്ക ഇലയും ഒരു അല്ലി വെളുത്തുള്ളിയും ചവച്ചു തിന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മൂക്കിൽ നിന്നും വെള്ളം വന്നു കൊണ്ടേയിരുന്നു. അടുത്ത ദിവസം കഫം മാത്രം. മൂന്നാം ദിവസം ഒരു സുഖം ഉണ്ട്.

  • @BEda-m4p
    @BEda-m4p 5 месяцев назад +1

    It is very effective and it works. I am in Australia and it took a while to source the panam kalkandam. But it is such an effective remedy.

  • @mohananp6473
    @mohananp6473 9 месяцев назад +9

    Ethum pandu muthale Ulla marunnu aanu eppol arkkum arilla thanks for the reminder very effective

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 19 дней назад +1

    Good 👍

  • @jithinkurian126
    @jithinkurian126 Месяц назад +1

    Vitamins and minerals deficiency videos

  • @sasikalanair4790
    @sasikalanair4790 8 месяцев назад +3

    Thank u sir valare upakarapradamanu

  • @prof.narayananpp400
    @prof.narayananpp400 6 месяцев назад +4

    Very informative ,Dr.,Thanks.
    Prof Narayanan (RTD.)

  • @lathabhaskaran244
    @lathabhaskaran244 4 месяца назад

    Thank you Dr. will try surely🙏

  • @unnivaava2055
    @unnivaava2055 8 месяцев назад +20

    ഈ ഇല എന്റെവീട്ടിലുണ്ട് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ,,,, നല്ല കഫക്കെട്ടുണ്ട്, പനിയും 🇮🇳

  • @sereenariyas8985
    @sereenariyas8985 8 месяцев назад +3

    Garbinikalkk kazhikkan patumoo?

  • @safar-fz5xb
    @safar-fz5xb 4 месяца назад +3

    Thanks 👍Dr. Chumachu kond kaanunna njan pani maari chuma maarunnilla

  • @manoharanmanoharanib9772
    @manoharanmanoharanib9772 9 месяцев назад +57

    എനിക്ക് ശ്വാസകോശത്തിൽ ആണ് കഥകെട്ട് കിതപ്പും അതിനോട് അനുബദ്ധിച്ച് ശ്വാസതടസവും അനുഭവപ്പെടുന്നു

  • @sebastiankm8838
    @sebastiankm8838 7 месяцев назад +14

    വളരെ നല്ല നിർദേശം 🙏

  • @BhargavibalanBhargavi
    @BhargavibalanBhargavi 2 месяца назад +2

    എല്ലാവർക്കും ഇത് തന്നെ അവസ്ഥ

  • @tonygabrielmandy387
    @tonygabrielmandy387 2 месяца назад

    Thank you Dr. Visakh

  • @chinnutipsvlogs2011
    @chinnutipsvlogs2011 8 месяцев назад +6

    Dr അലർജിക്ക് എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ

  • @AmbiliSandeep
    @AmbiliSandeep 8 месяцев назад +2

    Enik asthma und ith try cheyyan patto

  • @Thomas-cs1jb
    @Thomas-cs1jb 4 месяца назад +2

    How can a person with diabetics can use this cough remedy?

  • @philominaomana3724
    @philominaomana3724 8 месяцев назад +1

    Thank you ഡോക്ടർ 🙏🏿🙏🏿

  • @primilageorge1599
    @primilageorge1599 20 дней назад

    Pregnancy il upayogikkunnathukondu kuzhappam undo

  • @aparnaprakash8502
    @aparnaprakash8502 11 дней назад

    Raavile undakkiyath 2 neramaayi morning and night athuthanne koduthoode.

  • @ChackoDevasia-ck5kx
    @ChackoDevasia-ck5kx 4 месяца назад +2

    വളരെ നന്ദി ഡോക്ടർ, ചുരുക്കി പറഞ്ഞതിന്

  • @GirijaMavullakandy
    @GirijaMavullakandy 4 месяца назад +5

    ഡോക്ടർ താങ്ക്സ് ഏതായാലും നെഞ്ചിലെ കഫക്കെട്ടുകൊണ്ടു ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്.

  • @kannans-qq4xu
    @kannans-qq4xu Месяц назад +1

    Dr.1vayasu ulla kuttikku kodukkunnathu kondu problem undo

  • @vijayalekshmi3850
    @vijayalekshmi3850 6 месяцев назад +2

    Shugar ullavarke panamkalkkandam illelumkazhikkamo

  • @Suharakabeer-x1i
    @Suharakabeer-x1i Месяц назад +2

    എനിക്ക് കുറേ നാളായി തൊണ്ടയിൽ കഫം കെട്ടി നോക്കുന്നത് പോലെ ഡോക്ടറെ കാണിച്ചു എന്റോസ്കോപ്പി ചെയ്തു അതിൽ കുഴപ്പമില്ല ഇപ്പോഴും മാറിയിട്ടില്ല

  • @joshyek4098
    @joshyek4098 8 месяцев назад +1

    Very good information, thanks Doctor

  • @PadmavallyHaridas
    @PadmavallyHaridas 3 месяца назад

    നല്ല ഒരു ഒറ്റമൂലിയൻ സർ വെരി താങ്ക്സ്

  • @FathimaZiyaZiya-ub7cg
    @FathimaZiyaZiya-ub7cg 18 дней назад +1

    Njan cheyyatte

  • @KavithaSabitha
    @KavithaSabitha 8 месяцев назад +8

    താങ്ക്സ് ഡോക്ടർ

  • @ajhjgs8186
    @ajhjgs8186 3 месяца назад

    Good video.......sir.

  • @ZiyaHamdafadiyahana
    @ZiyaHamdafadiyahana 9 месяцев назад +2

    Good msg...

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 8 месяцев назад +2

    Thanks ❤️💚💙

  • @shithuak8194
    @shithuak8194 8 месяцев назад

    Aastma ulla kutik kazhikamo
    Dr reply pls

  • @minil2826
    @minil2826 9 месяцев назад +3

    Thanks Doctor

  • @shobhakumar3518
    @shobhakumar3518 8 месяцев назад +2

    Dr. Nalla excellent tips 🙏🙏

  • @macdonald5440
    @macdonald5440 8 месяцев назад +1

    How can a sugar patient use panamkalkandam..

  • @sajithm5983
    @sajithm5983 3 месяца назад +1

    Super info

  • @DilsiMohanan-ny3zw
    @DilsiMohanan-ny3zw 9 месяцев назад +6

    Ethu nalla phalapradamanu very important information

  • @pradeepang8431
    @pradeepang8431 4 месяца назад +2

    Dr..നല്ല ഉപദേശത്തിന് നന്ദി

  • @jamshirajamshi9938
    @jamshirajamshi9938 2 месяца назад +1

    Sir എൻ്റെ മോൻ 1 വയസ് കഴിഞ്ഞു. അവൻ ജലതോക്ഷം തുടങ്ങിയിട്ട് 3 മാസത്തോളം ആയി കുറേ കാണിച്ചു മാറ്റമില്ല.ഒരു മെഡിസിൻ പറഞ്ഞുതരാമോ.

  • @SanuMon-p6t
    @SanuMon-p6t 5 месяцев назад +2

    Panikoorka vattineerkudichal nalla ashvasem undakum njanshiramayi cheyarund

  • @vijayanpillai2739
    @vijayanpillai2739 2 месяца назад

    What is the English name for both ingredients ? Any close substitute for the pana kalkandam ?

    • @Maasha-maasha
      @Maasha-maasha 2 месяца назад

      Panikkoorkka in English PLECTRANTHUS AMBOINICUS and panamkalkandam -PALM SUGAR CANDY or ROCK CANDY

  • @clchinnappan5110
    @clchinnappan5110 9 месяцев назад +4

    Thank you doctor.❤

  • @jaseelajasi1846
    @jaseelajasi1846 9 месяцев назад +3

    Super ❤ avatharanam

  • @nadarajanachari8160
    @nadarajanachari8160 8 месяцев назад +18

    OMG! ഇത് നേരത്തെ അറിയാതെ പോയല്ലോ!? ഞാൻ കഫക്കെട്ട് മൂലം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടു!!!

  • @abdulkhader7985
    @abdulkhader7985 3 месяца назад +1

    ❤ good

  • @jayasreelokanathan5020
    @jayasreelokanathan5020 8 месяцев назад +4

    നല്ലൊരു സന്ദേശം 👍

  • @Athmika501
    @Athmika501 3 месяца назад +1

    Helllo sir thalayil cough undekil thala karakkm undavo

  • @valsarajanraman4370
    @valsarajanraman4370 2 месяца назад

    Can umbilical hernia be cured?

  • @jcugigjckgkgk5050
    @jcugigjckgkgk5050 8 месяцев назад +2

    Dr smal spoon anno big spoon anno panam calkkandam edandathe

  • @daya8479
    @daya8479 8 месяцев назад +3

    Pepper powder daily kurach akatheykk vittalum mati... Assal result aann...👌🏻👌🏻

  • @jitheshbalaram3180
    @jitheshbalaram3180 5 месяцев назад +1

    വളരെ നന്നായിടുണ്ട്..... Keep it up....

  • @muhammedshafeek.amuhammeds3647
    @muhammedshafeek.amuhammeds3647 Месяц назад

    Kunjugalkk kodukkavo

  • @ShahanSajid-h6s
    @ShahanSajid-h6s Месяц назад

    10 Masam Ulla kuttikalkk engane kodkkaam

  • @antonysebas
    @antonysebas Месяц назад

    5 vayasulla kutik kodukamo?

  • @shakottakkal2527
    @shakottakkal2527 8 месяцев назад +2

    Thanks sir, വളരെ പെട്ടന്നുള്ള അവതരണം എന്നാൽ എല്ലാം ഉൾപെടുത്തിയിട്ടുമുണ്ട്, എനിക്ക് കുറച്ചു വർഷങ്ങളായി മൂക്ക് എപ്പൊഴും അടയുന്നുണ്ട് രാവിലെ എണീക്കുമ്പോൾ കഫം ഉണ്ടാകാറുമുണ്ട് , അതിന് വേണ്ടി ഞാൻ ഈ റെമഡി ചെയ്യാൻ ഉദ്ധേശിക്കുന്നുണ്ട് , പക്ഷെ അളവ് അധികരിപ്പിക്കാൻ കഴിയില്ലേ കാരണം മുതിർന്ന ആളുകൾക്ക് ഒരു സമയത്തു 4 സ്പൂൺ കഴിച്ചാൽ 3 ദിവസത്തേക്ക് ഉണ്ടാകുമോ ?

    • @DrVisakhKadakkal
      @DrVisakhKadakkal  8 месяцев назад +1

      Daily ഉണ്ടാക്കി കഴിയ്ക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക

  • @dass55436
    @dass55436 8 месяцев назад +3

    Thank you so much, sir.

  • @IzraMaryam-jf8pc
    @IzraMaryam-jf8pc 2 месяца назад

    1ara vayass ulla kuttikk kodukkamo

  • @HasmaFarshad
    @HasmaFarshad 8 месяцев назад +1

    നന്ദിDr

  • @chinjuruworld6153
    @chinjuruworld6153 Месяц назад

    ഹായ് ഡോക്ടർ
    ഡോക്ടറുടെ കഫക്കെട്ടിനെ കുറിച്ചുള്ള വീഡിയോ ഇന്നാണ് കണ്ടത് എന്റെ മകന് കൊറോണ വന്നതിനുശേഷം ഇടയ്ക്കിടെ കഫക്കെട്ട് വരും. കഴിഞ്ഞകൊല്ലം മകന് നിമോണിയയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു എന്നിട്ടും ഇടയ്ക്കിടെ കഫക്കെട്ട് വരുമായിരുന്നു ഇപ്പോൾ കഫക്കെട്ട് എല്ലാമാസവും കണ്ടിന്യൂസ് വരുന്നു.കൊറോണ വന്നതിനുശേഷം മകന് ഇമ്മ്യൂട്ടി പവർ തീരെ ഇല്ല പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങൾ വരുന്നു ഇനി എന്താണ് ചെയ്യണമെന്ന് അറിയില്ല😔

  • @shynur
    @shynur 9 месяцев назад +2

    Thank you sir

  • @RathikaMv-ic1bz
    @RathikaMv-ic1bz 8 месяцев назад +7

    എനിക്ക് നെഞ്ചിലാണ് കഫംക്കെട്ട് ഞാനും ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കട്ടെ എന്നിട്ട് കമെന്റ് ചെയ്യാം

    • @mathewgeorge1492
      @mathewgeorge1492 8 месяцев назад

      ഉപയോഗിച്ച് എന്താണ് ഫലം.

    • @shafeek_yeppi8273
      @shafeek_yeppi8273 4 месяца назад

      എങ്ങനെ ഉണ്ട് 😊

  • @amilmariya5515
    @amilmariya5515 3 месяца назад

    3 years ayittu continuous sneezing and cold any remedy for that's

  • @AnilKumarms-o8l
    @AnilKumarms-o8l 2 месяца назад +1

    3 months aya kuttikk kodukamo

  • @rajesha5199
    @rajesha5199 9 месяцев назад +5

    Very nice sir

  • @RamachandrannairS
    @RamachandrannairS 8 месяцев назад +1

    👏🏻,സർ തേൻ ചൂട് വെള്ളത്തിൽ ചേർത്താൽ വിഷം ആകില്ലേ?

  • @Minnudance-n1b
    @Minnudance-n1b 18 дней назад +1

    തലവേദനയും കഫംക്കെട്ടും ഉണ്ട്. ദശ യും ഇണ്ട്. ഇപ്പോ തലയ്ക്കു പുറകു ഭാഗം വേദന എന്ത് കൊണ്ടാകാം