1000 മുടക്കി ലക്ഷങ്ങള്‍ വാരം! | എന്താണ് Intraday Trading? | Learn Share Market Malayalam EP 5

Поделиться
HTML-код
  • Опубликовано: 29 авг 2024
  • 1000 മുടക്കി ലക്ഷങ്ങള്‍ വാരം! | എന്താണ് Intraday Trading? | Learn Share Market Malayalam EP 5
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
    ചെറിയ തുക മുടക്കി ലക്ഷങ്ങള്‍ വാരാന്‍ Intraday Trading. കൃത്യമായി അറിഞ്ഞാല്‍ നല്ലൊരു passive income generate ചെയ്യാന്‍ പ്രയാസം ഒന്നുമില്ല.
    എങ്ങനെ intraday trading-ല്‍ വിജയിക്കാം.
    ACCOUNT OPENING IN FIRSTOCK :
    kyc.thefirstoc...
    zerodha: zerodha.com/?c...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    Whatsapp or Contact: +91 9072722294
    How To Download Trade Talks App?
    Below are the Links
    Android App Link
    👇🏻
    play.google.co...
    IOS Link
    👇🏻
    apps.apple.com...
    ORG CODE- ODATF
    Free Stock Market classന്‍റെ ആറാമത്തെ video ആണ് ഇത്, basics of stock market-നെക്കുറിച്ചുള്ള വ്യക്തമായ അറിവ് നേടാന്‍ മുന്‍ video-കളും കാണാന്‍ ശ്രമിക്കു!
    Are you looking for ways to earn more from your investments? If so, you may want to consider intraday trading.Intraday trading is a risky but potentially profitable endeavor. It involves buying and selling stocks within the same day. This can be a great way to earn profits, but only if you know what you're doing. Learn from Trade Talks about Intraday Trading through our free stock market lessons.
    Don't forget to LIKE the video, SUBSCRIBE, and hit the NOTIFICATION BELL, so you never miss another video.
    Disclaimer: All trading involves risk. Either trade at your own risk or get a transparent consultation from a professional trader. This video is for educational purposes only.
    #optiontrading #malayalam #stockmarketmalayalam #trading #investment #sip #kerala #intraday #options

Комментарии • 259

  • @tradetalkssunil
    @tradetalkssunil  Год назад +9

    *Telegram Group link: t.me/tradetalksedu *
    *Telegram channel link: t.me/tradetalks_tips *
    Whatsapp or Contact: +91 9072722294

  • @saleemnv4481
    @saleemnv4481 Год назад +40

    99% ആളുകൾക്കും 10000/7000 ആയിട്ടേ ഉള്ളു .........വര്ഷങ്ങളുടെ trade ചെയ്തു പഠിച്ചവർക്കേ ഇൻട്രാഡേ ട്രേഡ് ചെയ്തു വല്ലതും ഉണ്ടാക്കാൻ പറ്റുള്ളൂ .....അതും കണ്ണിൽ എണ്ണ ഒഴിച്ച് chart നോക്കി ഇരുന്നു വേണം ......profit കികിട്ടിയ ഉടനെ exit ആവുകയും വേണം .ഒരൊ സെക്കന്റിലും കിട്ടിയ ആയിരങ്ങൾ നഷ്ടപ്പെടും ......ആരും vdo കണ്ടോ കേട്ടൊ intraday tradu ചെയ്യരുത് .....ഡെലിവറിയിൽ trade ചെയ്തു പഠിക്കുക .......❤️🌷🙏

  • @em226
    @em226 11 месяцев назад +6

    എന്റെ അനുഭവത്തിൽ ഇൻട്രാ ഡേ ട്രേഡിങ്ങ് ചെയ്യാൻ പാടില്ല. ഞാൻ ഇൻട്രാഡേ ട്രേഡിങിൽ ഉണ്ടാക്യ ക്യാഷ് എല്ലാം തന്നെ ഇൻട്രാഡേ ട്രേഡിങിൽ പോയി. ഭാഗ്യത്തിന് കയ്യിൽ ഉള്ള ക്യാഷ് പോയില്ല. കുറെ നാൾ ഇൻട്രാഡേ ട്രേഡിങ്ങ് ചെയ്തു. ഇനി ചെയ്യില്ല. ഇപ്പോൾ ഇൻവെസ്റ്റ്മെന്റ് മാത്രം ചെയ്യുന്നു.

  • @kismetmedia7546
    @kismetmedia7546 Год назад +12

    Dayavu cheythu aarum tradingileku pokaruthu ennnau ente abhiprayam.. Cash poyavar ellam ithine kurichu padikathavar allaa.. Ithil cash kittan chances valare kuravaanu.. Kittum pakshe namude phsycology nammalku loss varuthum.. Nammal ithinu addict aakum.. Sambathika nila thakarum... One yearil 5lakh poyathinte anubhavathil parayukaaayaanu... Trade cheyunnavaril bhooribhagavum loss recoverykaanu try cheyunnathu..

  • @guardianangel9053
    @guardianangel9053 Год назад +19

    Why your thumbnail says 1000 മുടക്കി ലക്ഷങ്ങൾ നേടാം ???
    You are saying capital need 10000.

  • @Mohandas-sp4sv
    @Mohandas-sp4sv 5 месяцев назад +2

    നന്നായി മനസ്സിലാക്കിത്തന്നു Thankyou

  • @abhinathg
    @abhinathg Год назад +7

    Feedback-; intraday present cheyyumbol unrealistic examples parayunathodukoodi beginnersin greedy emotion undakunnu. ee oru expectationodukoodi marketileyk varunnavar egane win cheyyum?
    Otherwise good explanation.
    Keep going all the best👍

    • @asifashraf7940
      @asifashraf7940 Год назад

      Well said bro... These guys are focusing only on profit ... We must not trust them blindly ..... If they are here selling there courses...

    • @tradetalkssunil
      @tradetalkssunil  Год назад +1

      Greed use chayan nokitilla but click bite thamnail anu that’s true.
      Realistic idea matram epozhum share chayaran sramikku that’s for support

    • @tradetalkssunil
      @tradetalkssunil  Год назад +1

      Selling course is just 1 rs

    • @asifashraf7940
      @asifashraf7940 Год назад +1

      Good bro ... If your intentions are good the go ahead bro ... Most of the youtubers are here for selling courses alone ... They don't think what the viewers gain... And sorry if I had generalised you... As of my knowledge market is same like photography as Mahesh's father said it can't be taught it should be learned. But having a mentor would certainly help .

  • @sikkenderchikku4573
    @sikkenderchikku4573 9 месяцев назад +2

    Intraday ill 10k invest cheyuth
    Daily kuranjath 1k profit book cheyyan trade view chart ll ee 3 indicators use cheyuth nokk
    1.bollinger bands
    2.stochastic
    3.wiiliams percentage

  • @francisc.j.5090
    @francisc.j.5090 Год назад +20

    Not 90 % 98% lose money in intraday.2% only succeeds.

  • @avinraj1112
    @avinraj1112 Год назад +5

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് 👌👍👍 ഇൻട്രാഡേയ് ട്രേഡിങ് എന്താണെന്ന് വ്യക്തമായി വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു സൂപ്പർ 👏🏼👏🏼 ലാഭം ഉണ്ടാക്കുന്നതിനോടൊപ്പം തന്നെ അതുപോലെതന്നെ കൂടുതൽ നഷ്ടം വരാമെന്നും വ്യക്തമായി പറഞ്ഞു തന്നു 👍👍

  • @nikolasteslaidol1796
    @nikolasteslaidol1796 Год назад +2

    Bro beginner's aayrikkum kooddhalum idhupole search cheydh varunnadh, so genuine thumbnail kodukarn

  • @onemalayalam4859
    @onemalayalam4859 8 месяцев назад +1

    വളരെ നല്ല അവതരണം

  • @krishnavgopal6308
    @krishnavgopal6308 Год назад

    പ്രീയപെട്ട സുഹൃത്തുക്കളെ, എന്റെ പേര് കൃഷ്ണ വി ഗോപാൽ ഞാൻ ഒരു ഗവേഷണ വിദ്യാർത്ഥി ആണ്.എന്റെ ഗവേഷണത്തിന്റ ഭാഗമായി സ്റ്റോക്ക് മാർക്കറ്റിലെ traders ന്റെ ഇടയിലെ decision making നെ പറ്റിയാണ് ഞാൻ പഠിക്കുന്നത്.. നിങ്ങൾക് അറിയാവുന്നതു പോലെ local traders നെ പേർസണൽ ആയി കണ്ടെത്തുക എന്നത് നമ്മുടെ ഇടയിൽ ഏറെ വിഷമം പിടിച്ചൊരു കാര്യം ആണ്... considerable ആയ റെസ്പോൺസസ് ഇല്ലാതെ അയാൾ analysis നടത്തുക സാധ്യമല്ല..ആയതിനാൽ ഇത്തരം trading community കളിലെ നിങ്ങളെ പോലുള്ളവരിൽ ആണ് എന്റെ വിശ്വാസം.. ദയവായി എന്റെ ഗവേഷണത്തിൽ പങ്കെടുത്തു trading psychology യിലേക്ക് കൂടുതൽ അറിവ് തരണം എന്ന് അപേക്ഷിക്കുന്നു... നിങ്ങളുടെ യാതൊരുവിധ person informationsഉം നൽകേണ്ടതായി ഇല്ല... ദയവായി എന്റെ എല്ലാ കൂട്ടുകാരും സഹായിക്കുക ലിങ്ക് ചുവടെ ചേർക്കുന്നു
    :
    forms.gle/rtusosjjTnExCtQ5A

  • @ganesanputhanveed880
    @ganesanputhanveed880 Год назад +4

    നിങ്ങൾ ക് ഒരുലക്ഷം രൂപ യുമായി വീട്ടിൽ പോകാം 3 മണിയാകുന്നതിനു മുമ്പ് തന്നെ.9.15 മണിയാകുമ്പോൾ 2 ലക്ഷവുമായി എ ത്തിയിരിക്കണം എന്നുമാത്രം

  • @RappisMagic
    @RappisMagic 21 день назад

    ഈ ട്രേഡ് മാർക്കറ്റ് തുടങ്ങാൻ ആദ്യം എന്താണ് ചെയ്യേണ്ടത്... ഇത്‌ ആപിൽ ആണോ ചെയ്യുന്നത്? ഏത് ആപ്പ്?കുറഞ്ഞത് എത്ര രൂപ വെച്ച് തുടങ്ങാം?

  • @jafarkareem7
    @jafarkareem7 Месяц назад +1

    Ulla bagyam vijarich kittugayilla ennadine vidu adwnathiloode vazhiyund.

  • @josepg6347
    @josepg6347 Год назад +6

    You need minimum amount of 100000 to make 3 to 4 thousand is equity intraday

    • @agna785
      @agna785 Год назад

      Yes

    • @XBOWEALTH
      @XBOWEALTH 4 месяца назад

      Bro , I had a loss of about 50 RS in intraday while my real balance was only 140 , it means if my direction was right I had a chance to get 50 RS profit . ( 50 stocks of idea ).

  • @deepas3590
    @deepas3590 9 месяцев назад

    Begginersnu very helpful. Thank you 🙏

  • @c.p.mullakoya6400
    @c.p.mullakoya6400 Месяц назад

    Beautiful and useful class

  • @travelstories532
    @travelstories532 Год назад +4

    Kollam well explained…Keep going

  • @aginajacob1582
    @aginajacob1582 5 месяцев назад

    explained very well. I like it which

  • @arjunvp_official
    @arjunvp_official 2 месяца назад

    Thank you.🥰

  • @vivekanandang9284
    @vivekanandang9284 8 месяцев назад

    Good performance very clear explanation. Thanks

  • @HaqueCherur
    @HaqueCherur Год назад +1

    എല്ലാം നല്ല വെടിപ്പായിട്ട് പറഞ്ഞു മനസ്സിലാക്കിത്തരുന്നു 🥰

  • @salmansalmu0077
    @salmansalmu0077 Год назад

    Well said

  • @prabeeshprabhakarank.pk.p4424
    @prabeeshprabhakarank.pk.p4424 Год назад +2

    Kure nalayi training cheyyanam ennu karuthunnu bro paranjathupole ithinepattiyulla knowledge illathathukond marinilkkunnu

  • @Mannath_
    @Mannath_ Год назад +1

    ഇങ്ങേര് ഒരു trader അല്ലെ ,, ഇങ്ങേർക്ക് അറിയില്ലേ intraday trading ല് ഉള്ള risk ഒക്കെ ,, അപ്പൊ പറയുമ്പൊ അത് കൂടി പറഞ്ഞു കൊടുക്കാൻ ശ്രമിച്ചൂടെ ,, ഇത് ഒരുമാതിരി എന്തോ simple കാര്യം പോലെ ഉള്ള തലക്കെട്ടും കൊണ്ട് വന്ന് അത് കണ്ടിട്ട് പഠിക്കാതെ ചെയ്തിട്ട് കുറച്ചെങ്കിലും ആളുകളുടെ cash പോവും ന്ന് ഉറപ്പാണ് ,, പഠിച്ചു ചെയ്യണം - paper trading ചെയ്ത് സ്വന്തം confidence ഉണ്ടാക്കി എടുത്തിട്ട് മതി livarage ഒക്കെ എടുത്തിട്ട് ഉള്ള intraday ,,,, ലാഭം കിട്ടൂല ന്ന് ഞാൻ പറയുന്നില്ല , പഠിക്കണം , ഈ video കണ്ട് 1000 രൂപ കൊണ്ട് ഇറങ്ങരുത് എന്നാണ് ഞാൻ പറഞ്ഞു വന്നത് 😎

  • @vishnuvenugopal1070
    @vishnuvenugopal1070 Год назад +1

    Thnku

  • @basithaman8703
    @basithaman8703 Год назад +1

    Well explained sir💓

  • @rahulpallippara
    @rahulpallippara Год назад

    BG ഒന്നു SRADHIKKANAM... Cheviyude office adichu poyi...
    Startup BG Ozhichu baaki ellam very super....

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Год назад

    In intraday day you have more capital require 2 -4 lakhs need to better trade

  • @sanjaykalichath3911
    @sanjaykalichath3911 Год назад +1

    Katta waiting next video 🔥🔥

  • @prasanthds6561
    @prasanthds6561 Год назад

    താങ്കളുടെ ലാസ്റ്റ് 1 year proftfolio കാണിക്കാമോ? എങ്കിൽ ഞാൻ താങ്കളുടെ vedios എല്ലാം കാണാം.

  • @fullentantaintment4773
    @fullentantaintment4773 10 месяцев назад +1

    Maximum 2%to 5% lose profit expect cheyyam

  • @Forex9074
    @Forex9074 Год назад

    Ningal poliyaaanu parayunnadh manasilaakunu 🙂💖

  • @aswinkabraham9416
    @aswinkabraham9416 Год назад

    Waiting aayitunni late aayello kure 😢 thanks for explaining

  • @masmedia7855
    @masmedia7855 Год назад +1

    എൻ്റെ സുഹൃത്ത് ഒരു വർഷം ചൈത് തലമുടി മൊത്തം നിറച്ചു വേറെ ഒന്നും കിട്ടിയില്ല

  • @fathimamusthafa4992
    @fathimamusthafa4992 Год назад

    Well explained.

  • @midhunmalappuram6974
    @midhunmalappuram6974 Год назад

    Thank s sir

  • @rockchild2625
    @rockchild2625 Год назад

    Video quality 👌

  • @jobdavidpanoorethu2751
    @jobdavidpanoorethu2751 Год назад

    Best trading advice

  • @ritheshchoorakkat2317
    @ritheshchoorakkat2317 Год назад +1

    super class

  • @ChithraPvasu
    @ChithraPvasu 2 месяца назад

    എങ്ങനെയാണ് ഇതിന്റെ മൂവ്മെന്റ് മനസ്സിലാക്കുന്നത് എങ്ങനെയാണ് ഇതിന്റെ മൂവ്മെന്റ് അറിയുന്നത്

  • @flavorshut3517
    @flavorshut3517 Год назад

    സാറ് 50000 രൂപയ്ക്കു 2500 രൂപയുടെ ട്രേഡ് ചെയ്തു 20 ഷെയറിൽ നിന്നും 10000 കിട്ടിയ കണക്കു ഒന്ന് കേൾക്കണമല്ലോ

  • @sujithp5867
    @sujithp5867 Год назад

    Thank you sir 👍

  • @yashiqtk2776
    @yashiqtk2776 3 месяца назад

    Ok

  • @denildavis3561
    @denildavis3561 Год назад

    1000 രൂപ ഇട്ടു ലക്ഷങ്ങൾ ഉണ്ടാകാൻ പറ്റില്ല ബട്ട്‌ നല്ല മുതൽമുടക്ക് ഉണ്ടേൽ മിനിമം 1 lakh ഉണ്ടേൽ നമുക്ക് നല്ല റിട്ടേൺ കിട്ടും ബട്ട്‌ എല്ലാ ജോലി യും പോലെ ഇന്ന് ട്രെഡിങ് സ്റ്റാർട്ട്‌ ചെയ്തു നാളെ തന്നെ പൈസ കിട്ടണമെന്നില്ല. Persistence വേണം. എക്സ്പീരിയൻസ് വേണം. തുടക്കത്തിൽ ചെറിയ പൈസ ഇട്ടു തുടങ്ങുക. ഇത് ഒരു buissiness പോലെ കാണുക.

  • @Stocks_info_
    @Stocks_info_ 11 месяцев назад

    GOOD

  • @bijugeorge4918
    @bijugeorge4918 Год назад

    Good video, thanks 👍

  • @fasalnalakath2900
    @fasalnalakath2900 Год назад

    Thanks 😊😍😍😍👍👍👍

  • @bethewarrior4273
    @bethewarrior4273 Год назад

    Vegam pore 1000 eduthit...ee avasthayil thanne vaaram kodikal😃

  • @sanjaykalichath3911
    @sanjaykalichath3911 Год назад

    Very very TNX Sir

  • @josepg6347
    @josepg6347 Год назад +1

    I just started making money doing this...after 3 years of loosing

  • @jajgopalan5211
    @jajgopalan5211 Год назад

    Good information

  • @muhammadrasheed.v3370
    @muhammadrasheed.v3370 Год назад +1

    good video👍,very usefull

  • @ashirvp5958
    @ashirvp5958 Год назад

    Best trading app ethokke anu

  • @sajeeshvv7817
    @sajeeshvv7817 Год назад +1

    Ithil paranjalloo 1000 thinu 400 kittumennu athil ethra brokerage pokkum samshayamanu ketto

  • @rasheedpp7495
    @rasheedpp7495 Год назад +2

    Intraday ഭൂരിപക്ഷം നഷ്ടകച്ചവടമാണ് .എന്നതാണ് യാഥാതഥ്യം

  • @nidheeshbenhurnidheeshvj3093
    @nidheeshbenhurnidheeshvj3093 Год назад +1

    Intraday sell cheythal epozhanu money withdrew cheyan sathikkuka, epozhanu money enikku labhikkukA

  • @babuthomas3841
    @babuthomas3841 Месяц назад

    50000 capital erakki 2 masam aayi thudangeett... Ee 2 masathe profit and loss nokkiyappo 20 rupa profit....😂😂😂

  • @Amirsha-mk
    @Amirsha-mk Год назад

    Tradingil irangaruthe..anubhavam

  • @sunilperumbavoor358
    @sunilperumbavoor358 3 месяца назад

    👌

  • @deepaksebastian6285
    @deepaksebastian6285 Год назад

    Good

  • @FASILMUHAMMED916
    @FASILMUHAMMED916 29 дней назад

    Van laaganallo bro..avatharam onnu speedum simple aaki better aakam..

  • @user-eg6ir2sz9l
    @user-eg6ir2sz9l 11 месяцев назад

    Super

  • @visakhnair6768
    @visakhnair6768 Год назад +1

    Taking leverage is a risky business

  • @rahulkrishnan6685
    @rahulkrishnan6685 Год назад

    Bro., video length kootanayii ingane repeat cheyunnath valare bore aanu

  • @arunasha712
    @arunasha712 Год назад

    Short selling method use cheythu 2 stocks sell cheythal 2 stocks must ayum buy cheyano chetta?athupolae ee buy cheythal stockum nammal trade time finish akumbo sell cheythu theerkano?

    • @muhammadnihal9766
      @muhammadnihal9766 Год назад +1

      Aa venam 2 buy must time theerum munbe trde cheyyanam😊

  • @pramodanpv5973
    @pramodanpv5973 10 месяцев назад

    90% ആളുകൾക്കും നഷ്ടം സംഭവിക്കും എങ്കിൽ, പിന്നെ എന്തിനാണ് ഈ വീഡിയോ ചെയ്യുന്നത്, ആദ്യം തന്നെ പറഞ്ഞുകൂടെ ഇതിൽ ആരും ഇറങ്ങാൻ പാടില്ല എന്ന് 🙏🏻

  • @KM-zh3co
    @KM-zh3co Год назад +18

    ഈ സൂത്രം ആരോടും പറയരുത് എല്ലാവരും 1000 രൂപകൊണ്ട് inteaday ചെയ്ത് ലക്ഷപ്രഭുവാകും..

  • @abdullatheef8482
    @abdullatheef8482 Год назад +2

    ഒരിക്കലും വിജയിക്കില്ല...

  • @salamnm2
    @salamnm2 23 дня назад

    Intraday 10 days I am loss total 1.5 lack rupees

    • @BCBROKENYT
      @BCBROKENYT 2 дня назад

      Ariyatha karyam cheyyan nilkaruth.

  • @TDS500
    @TDS500 9 месяцев назад

    Ed app aan nallad
    Upstox or zaroda or moti oswal ??

  • @sreerajk728
    @sreerajk728 Год назад

    👍🏻👍🏻

  • @aneeshkumar3614
    @aneeshkumar3614 Год назад

    First✌🏼

  • @allwinma8134
    @allwinma8134 2 месяца назад

    1 Rubaku evidennu nighal course koduthekanna

  • @mhd324
    @mhd324 Год назад

    Options sell mathram cheyyanulla karanam enthane?
    Trending market l buyer alley kooduthal profit undakkunnath???

    • @tradetalkssunil
      @tradetalkssunil  Год назад

      Njn ellam chayarundu ennik kurachu koodinsimple sell anu…
      Buy carry forward chayarilla

  • @beautifulgallery8692
    @beautifulgallery8692 3 месяца назад

    Upstoxil intradaykk brockerage charge indo

  • @fullentantaintment4773
    @fullentantaintment4773 10 месяцев назад

    സത്യം പറയുക ആണെകിൽ ട്രൈഡിങ് ഇൽ ലോസ് പ്രോഫിറ് ഉണ്ടാകും ലോസ് ഇല്ലാദേ intraday traiding cheyyan pattilla

  • @muhammadshahin9801
    @muhammadshahin9801 Год назад +1

    ആപ്പോ 2000 ഇട്ടാൽ 2 ലക്ഷം കിട്ടും അല്ലിയോടാ 🙏

  • @irshadvtlr8712
    @irshadvtlr8712 Год назад

    ഒരിക്കലും

  • @rehankhaild4659
    @rehankhaild4659 Год назад +1

    Njan 1 lakh ittu 2000 book cheyyanpattunnilla

  • @nishadaliyar5261
    @nishadaliyar5261 Год назад

    🔥🔥👍

  • @bluewave4014
    @bluewave4014 Год назад +1

    Sir engane aane oru usd stock vangikunne pls reply

    • @tradetalkssunil
      @tradetalkssunil  Год назад

      USD stock ?

    • @bluewave4014
      @bluewave4014 Год назад +1

      @@tradetalkssunil I mean foreign stocks

    • @tradetalkssunil
      @tradetalkssunil  Год назад

      Ind money enna Oru app undu but not regulated I think…
      Chilla banks provide chayundu

  • @StrongSiggnals
    @StrongSiggnals Год назад

    സൂപ്പർ ക്ലാസ്❤❤❤

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 Год назад +7

    ഒരു ദിവസം തന്നെ ഒരു സെന്റിന് നൂറ് രൂപയുടെ വർധന ഉണ്ടാ കുന്നത് അത്യപൂർവ്വമാണ്. അറിയാത്ത വരെ പറ്റിക്കുന്ന പരിപാടി.

  • @abijithmaarikkal503
    @abijithmaarikkal503 Год назад

    Bro goldinte avastha eanthavum..1640 now

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 Год назад +1

    Buy ചെയ്ത സ്റ്റോക് exit ചെയ്ത് sell ചെയ്യണമെങ്കിൽ accound balance ആവശ്യമുണ്ടോ, എനിക്ക് 50 ഷെയർ sell ചെയ്യാൻ പറ്റിയില്ല

    • @tradetalkssunil
      @tradetalkssunil  Год назад

      Venam enu anu rule but just try it chilapol chodikarilla

    • @babukppaulson5100
      @babukppaulson5100 Год назад

      if don't know this, then how you make profit. First must learn the basic knowledge of market. then can earn.

    • @sudheeshm4889
      @sudheeshm4889 2 месяца назад

      May be sometime when the market go down and in loss

  • @pdmjo23
    @pdmjo23 Год назад

    Bro, me stok market new anu. intraday cheyth lossil anu Ipo. Bro shortselling patti muzhuvan paranjo.oru dout 2500 shortsell cheytha share 2400 avumbol buy cheyyunnu after anth cheyyanam☔☔

    • @SyamSyam-gu5uo
      @SyamSyam-gu5uo Год назад

      Shareeq shamsudheen channel koodi nokkuka

  • @Tryandtryandtryandtry
    @Tryandtryandtryandtry Год назад

    3 വർഷം എടുത്തു intraday trading എങ്ങനെ ചെയ്യാം എന്ന് പഠിക്കാൻ... 😌

    • @tradetalkssunil
      @tradetalkssunil  Год назад

      Profitable ayichayan Ano

    • @Tryandtryandtryandtry
      @Tryandtryandtryandtry Год назад

      @@tradetalkssunil
      profitable ആയിട്ടില്ല ഇതുവരെ എന്ന് പറയാം...
      കാരണം മുൻപ് ഒരുപാടു ക്യാഷ് ലോസ് ആക്കിയിട്ടുണ്ട്..
      കുറേശ്ശേ ആയി തിരിച്ചുപിടിച്ചു വരുന്നു..

    • @tradetalkssunil
      @tradetalkssunil  Год назад +2

      Supr keep going

  • @rvp8687
    @rvp8687 Год назад

    ❤️👍

  • @shecan6607
    @shecan6607 Год назад

    First comment ❤

  • @nizupoyyail
    @nizupoyyail 2 месяца назад

    Good explained

  • @vinayancp3577
    @vinayancp3577 Год назад

    Short sell ൽ auto square off ഇല്ല എന്ന് തോന്നുന്നു.അതിനെക്കുറിച്ച് പറഞ്ഞില്ല

  • @thvloge6980
    @thvloge6980 Год назад

    LIMTE lose LIMTE profit 18%profit that my idea

  • @muhammedmahin1888
    @muhammedmahin1888 Год назад

    Sir ee seies orikkalum nirtharudh

  • @DARTONUS707
    @DARTONUS707 Год назад

    Enthaaanu intraday trading enu 1000 thavana paranju ennalland enthaa athu sadhanam enu paranjilla- bhayangara lag ahnu bro video -

  • @ibrahimsha9533
    @ibrahimsha9533 Год назад

    Bro kurach oke mariyada venm tto
    You tube verum business aakaruth
    .

  • @Gj49754
    @Gj49754 Год назад

    Sir options detail ayite എടുകുവോ

  • @masmedia7855
    @masmedia7855 Год назад

    ആരുടെയെങ്കിലും cash പോകാതെ നമുക്ക് ഇത് കിട്ടൂല ആ ഫണ്ട് നമുക്ക് എന്തിന

    • @tomygeorge4626
      @tomygeorge4626 Год назад +1

      അതിനെയാണ് ബിസിനസ്സ് എന്നു പറയുന്നത്. താങ്കളുടെ പോക്കറ്റിലുള്ള 40 രൂപ പോകുമ്പോഴല്ലേ ഒരു കിലോ പഞ്ചസാര കൈയിൽ കിട്ടുകയുള്ളൂ. കടക്കാരൻ താങ്കളുടെ മനോഭാവം ഉള്ളവനാണെന്കിൽ എങ്ങനെ കുടുംബം പോറ്റും ? 🤔🤔😎😂😚