ശരീരം നന്നായി നിറം വെക്കാൻ ഗ്ലുട്ടാത്തയോൺ എണ്ണ മതി |Skinlightening oil |Skin care oil

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 49

  • @lifeismykitchen4399
    @lifeismykitchen4399 7 дней назад +20

    മരമഞ്ഞൾ തൊലിയും കസ്തൂരി മഞ്ഞളും രക്തചന്ദനംപാലും ആട്ടിയ വെളിച്ചെണ്ണയും എല്ലാം ചേർത്ത് നല്ലൊരു എണ്ണയാണ് തയ്യാറാക്കി കാണിച്ചത്.നമ്മുടെ സ്ക്കിന്നിന് ഇപ്പോഴത്തെ കാലാവസ്ഥയ്ക്ക് പറ്റിയ നല്ലൊരു ഓയിലാണ് ഷെയർ ചെയ്തത്

  • @bineshashaji7870
    @bineshashaji7870 3 часа назад

    Oru good and effective bathing powder paranju tharumo

  • @SwalihaM-u8o
    @SwalihaM-u8o 5 дней назад +2

    Njan use cheyyunnund.. Kore ayi.. Nalla thaanu

  • @rangoli2907
    @rangoli2907 2 дня назад +2

    കസ്തൂരി മഞ്ഞൾ എവിടുന്നാ വാങ്ങിയത്. ഇത് നല്ല yellow colour ആണല്ലോ?

    • @DevusCreations
      @DevusCreations  2 дня назад

      ആയുർവേദ ഷോപ്പിൽ നിന്നും

    • @rangoli2907
      @rangoli2907 2 дня назад +1

      @@DevusCreations ഒരിജിനൽ കസ്തൂരി മഞ്ഞൾ Cream colour ആണ് 'അതിന് കർപ്പൂരത്തിൻ്റെ ഗന്ധം ഉണ്ടാകും. നമ്മൾ മുഖത്ത് തേയ്ക്കുമ്പോൾ അതിൻ്റെ ഗന്ധം ഉള്ളിലേക്ക് വരും. മഞ്ഞ കൂവ കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് വിൽക്കുന്നുണ്ട്. അതാ ചോദിച്ചത്.

    • @ameenabaami8419
      @ameenabaami8419 3 часа назад

      ​@@rangoli2907yes

  • @mydreamz1751
    @mydreamz1751 7 дней назад +5

    മരമഞ്ഞൾ രക്തചന്ദനം കസ്തൂരി മഞ്ഞൾ പാൽ വെളിച്ചെണ്ണ മഞ്‌ജിഷ്ട ഇവയൊക്കെ ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഓയിൽ ആണല്ലോ. സ്കിൻ brightening വേണ്ടി ഇത് വളരെ ഫലപ്രദമാണ്. വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കുന്നത് കൊണ്ട് കെമിക്കൽസ് ഉണ്ടോ എന്നുള്ള പേടിയില്ലാതെ കുട്ടികൾക്കും use ചെയ്യാൻ പറ്റും.cream തയാറാക്കിയത് നന്നായിട്ടുണ്ട്.ഇതൊന്നു ചെയ്തു നോക്കണം..

  • @jasminerazak5987
    @jasminerazak5987 3 дня назад +1

    Night cream use ചെയ്തിട്ട് wash cheyano?

    • @DevusCreations
      @DevusCreations  3 дня назад

      രാവിലെ വാഷ് ചെയ്യണം

  • @jasminerazak5987
    @jasminerazak5987 6 дней назад +1

    Night cremil aliveragel+ oil. Vere എതെകിലും add ചെയ്തിട്ടുണ്ടോ? Pls reply

    • @DevusCreations
      @DevusCreations  6 дней назад

      aloe vera gelum കുറച്ചു ഇപ്പൊ ഉണ്ടാക്കിയ ഓയിലും മുഖ കുരു ഉള്ളവരാണെകിൽ skip ചെയ്യാം മഞ്ജിഷ്ട്ട പൊടി ഇട്ടു കൊടുത്താൽ മതി Vitamin e mathi

    • @jasminerazak5987
      @jasminerazak5987 5 дней назад +1

      @@DevusCreations Thank U💖

  • @കുഞ്ഞിപെണ്ണ്-ല3റ

    ഇതിന്റെ കൂടെ തവിട്ടു വെൻപാല ആഡ് ആക്കാമോ

  • @Nujaimvlogs
    @Nujaimvlogs 6 дней назад +1

    ❤❤❤

  • @Shabin.kKunjumon
    @Shabin.kKunjumon 17 часов назад +1

    Ithoke iity njan oil preparation cheyitu vilkundu ethilum koodutal item njan include cheyitanu preparation sale cheyunnatu vendavar coment eduka

  • @harshaanees8011
    @harshaanees8011 6 дней назад +2

    Enth milk annu

  • @jissadenny5698
    @jissadenny5698 7 дней назад +1

    Pal use cheyan pattilla

  • @nafi_rs__1234
    @nafi_rs__1234 4 дня назад +1

    മരമഞ്ഞാൽ പറഞ്ഞാൽ എന്താണ്

  • @jissadenny5698
    @jissadenny5698 6 дней назад +1

    Pacha manjal use cheyamo

    • @DevusCreations
      @DevusCreations  6 дней назад

      ചതച്ചു ഇട്ടാൽ മതി

  • @MusaibaMusaiba
    @MusaibaMusaiba 3 дня назад +1

    വിൽക്കാനുണ്ടോ

  • @jissadenny5698
    @jissadenny5698 7 дней назад +1

    Soap use cheyamo

  • @jissadenny5698
    @jissadenny5698 7 дней назад +1

    Palinu pakaram enthanu use cheyande

  • @ayshadua-z9j
    @ayshadua-z9j 6 дней назад +3

    സെയിൽ undo

  • @jissadenny5698
    @jissadenny5698 7 дней назад +1

    Palinu pakaram vere ennathu anu use cheyunnathu

  • @AllisUtopianworld
    @AllisUtopianworld 6 дней назад +1

    Daa molk 1.6 years ayi.. Use cheyamo

  • @neenuuusneenu3557
    @neenuuusneenu3557 6 дней назад +1

    എന്ത് പാൽ ആണ് യൂസ് ആക്കുന്നത്

    • @DevusCreations
      @DevusCreations  6 дней назад

      നല്ല പശുവിൻ പാൽ ആണ് ഒഴിച്ചത് ഇല്ലെങ്കിൽ skip ചെയ്യാം തേങ്ങ പാൽ ആയാലും കുഴപ്പം ഇല്ല

  • @bineshashaji7870
    @bineshashaji7870 6 дней назад +1

    Daily use cheyamo..

  • @sreejaknair3942
    @sreejaknair3942 6 дней назад +1

    ആൺകുട്ടികൾക്ക് ഉപയോഗിക്കാമോ?

    • @DevusCreations
      @DevusCreations  6 дней назад

      മഞ്ഞൾ ഇടുന്നതു ഒഴിവാക്കാം

  • @muhammedswalih2251
    @muhammedswalih2251 5 дней назад +2

    ഒരു സംശയം പാൽ ഉപയോഗിക്കുന്നതുകൊണ്ട് ഇ ഓയിൽഫ്രിഡ്ജിൽ സൂക്ഷിക്കണംമോ അല്ലെങ്കിൽ പുറത്ത് സൂക്ഷിച്ചാൽ മതിയോ. ഈ ഓയിൽ എത്ര ദിവസം ഉപയോഗിക്കാം. Pis റീപ്ലേ

    • @DevusCreations
      @DevusCreations  5 дней назад

      ചീത്ത ആവില്ല ചെറിയ തീയിൽ നന്നായി കാച്ചി എടുക്കുന്നതല്ലേ കരിയതെ നന്നായിട്ട് എടുത്താൽ മതി ഫ്രിഡ്ജിൽ വെക്കേണ്ട

    • @DevusCreations
      @DevusCreations  5 дней назад +1

      പാൽ പറ്റില്ലെങ്കിൽ skip ചെയ്യാം തേങ്ങ പാൽ ചേർത്താൽ മതി ഇല്ലെങ്കിലും കുഴപ്പം ഇല്ല ബാക്കി എല്ലാം ചേർത്ത് ഇതു പോലെ ഉണ്ടാക്കിയാൽ മതി

    • @muhammedswalih2251
      @muhammedswalih2251 5 дней назад

      Tnx😊

  • @jissadenny5698
    @jissadenny5698 7 дней назад +1

    ❤❤❤❤