തവിട്ട് വേമ്പാട,നാഗപൂവ് skinlightening oil making/

Поделиться
HTML-код
  • Опубликовано: 12 окт 2023
  • ‪@Sruthysworld‬ #skinlighteningoil#villagelife
    @Sruthysworld #hairgrowthserum#haircare routine
    #@Sruthysworld #haircare tips#ammashairoil
    Our website sruthysworld.com/
    നാട്ടിൻ പുറത്തെ ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു,ഇഷ്ടായാൽ മാത്രം എന്തെങ്കിലും എഴുതി ഇട്ടിട്ട് പോണം ട്ടോ😊🫂😘
    Ayurveda has many secrets to reveal that can share valuable information about natural beauty hair care and skin care are. following herbal or traditional lifestyle will empowers you to become your around master in health and beauty let's come together and solo simple life routine for better world
    For buisness enquiries please 💌 me easylearningtutorialwithsruthy@gmail.com
    For other enquiries regarding sruthy's Amma's products WhatsApp to 6238953410
    Our media partner Cameocentromedia Kodungallur
    shihabu007@gmail.com
    Thank you for watching our videos 🙏🙏🙏
  • ХоббиХобби

Комментарии • 728

  • @Sruthysworld
    @Sruthysworld  9 месяцев назад +369

    കുറെ പേര് ചോദിക്കുന്ന ഒരു കാര്യത്തിന് ഉത്തരം പറയട്ടെ...ഞാൻ തൃശൂർ കാരി ആണ്,10 വർഷം ആയിഇപ്പൊ കൊടുങ്ങല്ലൂർ ആണ് താമസം ,രണ്ടു കുട്ടികൾ,ശ്രീ (husband)high schoolഅധ്യാപകൻ ആണ്❤ഇത്തരം നാട്ടറിവുകൾ ഇഷ്ട്ടം കൊണ്ട് ചെയ്യുന്നതാണ് ഉപകാരപെട്ടാൽ രണ്ടു വരി കുറിച്ചിട്ടു പോണം taa

  • @reshmap7170
    @reshmap7170 9 месяцев назад +15

    ചേച്ചിടെ അവതരണം നന്നായിട്ടുണ്ട്. അതുപോലെ മോനെ വിളിക്കാറുണ്ടല്ലോ അമ്പാടിയെ ന്ന് എനിക്ക് നല്ല ഇഷ്ട്ടമാണ്. ഞാൻ ഇപ്പൊ ella വീഡിയോസും കാണാറുണ്ട്. നല്ല രസമാണ് കാണാൻ. സാധനങ്ങൾ വാങ്ങാൻ cash ഉണ്ടാവാറില്ല. എങ്കിലും. Videos കാണാറുണ്ട്. ഞങ്ങളെ പോലുള്ളവർക്ക് വല്യ ഉപകാരമാണ് ഈ ചാനൽ.

  • @sreekalakrishna3209
    @sreekalakrishna3209 6 месяцев назад +8

    Very good effort 🙏thanks sruthi ❤️❤️❤️

  • @sheejashaji651
    @sheejashaji651 9 месяцев назад +20

    Orupad effort eduthu cheyyunna sruthiku oru big salute ❤❤❤

  • @aryaaadyaworld5057
    @aryaaadyaworld5057 9 месяцев назад +3

    Sruthy Ellavarkkum paranju kondukkunnathu nalla karyam aanu dear ,Orupadu uyarangalil ethatte.Ellavarkkum venda karyagal paranju kodukkunnu.Good sharing .Thanks dear

  • @jumumehr8219
    @jumumehr8219 9 месяцев назад +4

    U are really amazing..Feels so good .Nice to hear the words in Malayalam and such a hard working lady.

  • @Lechulechuz-wp1fz
    @Lechulechuz-wp1fz 4 месяца назад +4

    Nalla rethiyil paranju cheyyunnu ooronnum, spr chechi 👏🏻👏🏻👏🏻😍

  • @lathaajaykumar6281
    @lathaajaykumar6281 6 месяцев назад +7

    നല്ല അറിവ് ട്ടോ. Thanks for sharing എനിക്കും നാട്ട് വൈദ്യം പിന്നെ ഇങ്ങനെ നാടൻ പരിഹാരം ഒക്കെ ഇഷ്ടാണ്. എന്റെ ചാനൽ തുടങ്ങാൻ കാരണവും അത് തന്നെ. ഞാൻ തീർച്ചയായും ചെയ്തു നോക്കും 🥰

  • @Deeraj800
    @Deeraj800 9 месяцев назад +7

    Enikum eshtam anu sruthiyeyum pinne ayurvedatheyum

  • @rajiamma-dd2yr
    @rajiamma-dd2yr 9 месяцев назад +4

    Thank you shruthy mol..... You are bringing back old forgotten traditional tips which were less cost in olden days.... .. Now because of severe population forest became small village then it beame town Then it became city... So most valuable Ayurvedic Precious HERBS are difficult to get...... Still you managed to get good quality... Self crushed even though thin body .. Unless severe population is reduced we won't get Rare Herbs..... Lot of trees are cut down for buildings and houses shops... So trees ponds plants will disappear with 4and half crore people in Kerala...

  • @user-mk8ju4wc4h
    @user-mk8ju4wc4h 9 месяцев назад +7

    Nigale pole arum engine share cheyulla RUclipsr.arum bigsalute

  • @soumyaazizsoumi-qc5sm
    @soumyaazizsoumi-qc5sm 7 месяцев назад +1

    Ithrem aathamarthatgayodu koodi cheyunna video njan valare churukam kanarullu, enthayalum njan try chyumm, smasaram nalla rasam nd🥰 iniyum urangalil ethatte🤲

  • @zamanztalkz5772
    @zamanztalkz5772 3 месяца назад +15

    കൊട്ടം
    രക്തചന്ദനം
    ചന്ദനം
    ദേവാദരം
    മഞ്ജിഷ്ട
    രാമചവും
    തവിട്ട് വെമ്പട
    കൊലരക്കെ
    നാഗപ്പൂ
    Kacholam.. Kachooram

  • @annitjames8160
    @annitjames8160 6 месяцев назад +4

    നല്ല ഫാമിലി ❤ God bless you❤

  • @lellasara94
    @lellasara94 20 дней назад +1

    ഒരു പാട് ഇഷ്ട്ടം ആണ് ശ്രുതി യേ നിങ്ങൾ ചാനൽ തുടങ്ങി യാ tm തൊട്ട് njan vdos കാണാറുണ്ട് ❤️❤️❤️ഒരു പാട് ഇഷ്ട്ടം ആണ്.... ... നിങ്ങ പ്രൊഡക്ടസ് ഉപയോഗിക്കുന്ന എല്ലാം ഇന്ഗ്രെഡിനസ് നിങ്ങൾ രഹസ്യം ആകാതെ എല്ലാം പറഞ്ഞു തരും.. കാണാനും നല്ല രസം ആണ് വീടും പരിസരവും. സംസാരവും എല്ലാം ഒരു പാട് ഇഷ്ട്ടം ❤❤❤🫂🫂🫂🫂

  • @Boobu-vv7nc
    @Boobu-vv7nc 6 месяцев назад +30

    ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരാളും ഇല്ല ട്ടോ 😍എല്ലാവരും കുറച്ചു കാണിക്കും. ബാക്കി സീക്രട്ട് ആണ് ന്ന് പറഞ്ഞു മുക്കും

  • @jijam.p880
    @jijam.p880 9 месяцев назад +4

    Sruthy valare dedicated aanu..video kanan ishtavum athanu..nalla avatharanam❤

  • @sheryldique9367
    @sheryldique9367 9 месяцев назад +7

    Thank you Sruthi for sharing your knowledge. May you shine in this business ❤ njan try cheythillenkilum kaanan enik ishtam. You are the only person giving such valuable information fully explaining each product ❤ love you n your work .....

  • @aryas.r9598
    @aryas.r9598 9 месяцев назад +7

    Great effort chechiii❤️keep going ♥️ from tvm

  • @rithugeorge4814
    @rithugeorge4814 7 месяцев назад +1

    Great 💯 detailed video ❤❤ ttank you dear

  • @veenavenugopal1389
    @veenavenugopal1389 9 месяцев назад +15

    നല്ല ആത്മാർത്ഥമായി മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് തന്നെയാണ് നിങ്ങൾ video ചെയ്യുന്നത് ❤️😍👌👌👌 ദൈവം അനുഗ്രഹിക്കട്ടെ 😊

  • @mgsuresh6181
    @mgsuresh6181 4 месяца назад +1

    നല്ല അവതരണം. " ആശംസകൾ"

  • @NajafathimaHNaja
    @NajafathimaHNaja 9 месяцев назад +1

    Chechiyude avatharanam valya ishttamaanu.

  • @gopikadhwani5247
    @gopikadhwani5247 5 месяцев назад +2

    ചേച്ചി അടിപൊളി നന്നായിട്ട് ഉണ്ട് 🥰🥰🥰🥰

  • @user-cz9se1zn6p
    @user-cz9se1zn6p Месяц назад

    Sruthy alla karyangalum sincere aayittanu cheyyunnath,athanu success nu Karan am may God bless you

  • @craft8440
    @craft8440 5 месяцев назад +3

    എല്ലാ വീഡിയോ കളും ഉപകാരപ്രതം ആണ് ഒത്തിരി ഇഷ്ടാണ് ട്ടോ അവതരണം

  • @HameedAbdul-zn9ed
    @HameedAbdul-zn9ed 9 месяцев назад +8

    ചേച്ചി ful items list quandity add ചെയ്യുമോ discription

  • @user.UN2526
    @user.UN2526 Месяц назад +2

    ഞാൻ ടാവിട്ടുവെമ്പാടേയും കസ്തുരി മഞ്ഞളും ചേർത്ത കാച്ചിയ എണ്ണ ഒരുപാട് നാള് യൂസേചെയ്തിരുന്നു
    പിന്നെ ക്യാരറ്റ് ചേർത്ത് ഓയിലും.. പണ്ടൊക്കെ തൃശൂർകാരുടെ മാത്രം സ്പെഷ്യൽ ഓയിൽ ആണ് ഇതു.. വെരി useful..

  • @arifakamal804
    @arifakamal804 9 дней назад

    Thank you, ഞാൻ ഈ കൂട്ടു അന്വേഷിച്ചു നടക്കുക ആയിരുന്നു, കഞ്ഞുപോയൊരു സംഭവം,

  • @uservyds
    @uservyds 5 месяцев назад +10

    1:30 കഷ്ടപ്പെട്ട് ഇതേ പോലുള്ള ഉപകാരപ്രദം ആയ വീഡിയോ ചയ്തു അത് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക് എന്റെ.. ❤️❤️❤️🤗🤗👁️.. Keep it up👌🎉ആദ്യായി കണ്ടു ഇഷ്ട്ടപെട്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചയ്തു ബെല്ലും അടിച്ചു പൊട്ടിച്ചു 😂

  • @sruthigms9465
    @sruthigms9465 9 месяцев назад +34

    You r doing a great job ,first of all.......most of the u tubers (including celebrities) are usually showing promotions of harsh chemical products which are even carcinogenic.......And you are promoting the heritage of Ayurveda formulated by Rishis (as assumed).....Thereby contributing value to the society....Hats off and congratulations ❤

    • @Sruthysworld
      @Sruthysworld  8 месяцев назад

      Thank you so much 🙂

    • @HA_diaries
      @HA_diaries 6 месяцев назад

      Cheachi njn ipo 8mnth prgnt anuh. Enik use chyan pattuo ipol?? Or after delivery.... ??? Reply plz​@@Sruthysworld

    • @anusree4778
      @anusree4778 6 месяцев назад

      ​@@Sruthysworldഓൺലൈനിൽ കിട്ടുമോ.. ഇതിന്റെ പേര് എന്താണ്

  • @anjalianju323
    @anjalianju323 8 месяцев назад +3

    Njanum kodungallur aanu.cheraman palli kku aduthu.

  • @sreejaarju1008
    @sreejaarju1008 9 месяцев назад +5

    Aarum engane onnum paranju tharillaaa avarude business kurayillee. But chechiii poliyaaa okke paranju tharum. Thanku chechiii

  • @grrkrtg9312
    @grrkrtg9312 6 месяцев назад +2

    Good effort 👍

  • @emmanueljoseph7542
    @emmanueljoseph7542 6 месяцев назад +15

    ശ്രുതി മനസിൽ കളങ്കം ഇല്ലാതെ സംസാരിക്കുന്നു. തനിക്കു കിട്ടുന്ന അറിവ് എല്ലാവർക്കും പങ്കിടുന്നു. ഇത് അപൂർവം ചിലർക്കെ ഉള്ളൂ. Thanks ഉപകാരപ്രേദമായ video 😍

  • @fathimac4194
    @fathimac4194 3 дня назад

    Adipolli nallamanasse nallonamvishadeekarichu

  • @priyasunil908
    @priyasunil908 9 месяцев назад +1

    Thank you chechi🥰🥰🥰❤❤

  • @rajiraghu5183
    @rajiraghu5183 9 месяцев назад

    Thanku❤❤❤

  • @HerbaAyurveda
    @HerbaAyurveda 9 месяцев назад +2

    Sis na Tamil,sis onga videos kanduttu enaku business cheiyan payangara interest vanthu eppam kanmasi,chechi videos kandu cheithu sale cheithu Tq sisssssssssssss.

  • @PhoenixAcademy-js5kv
    @PhoenixAcademy-js5kv 7 месяцев назад +14

    Tavittvembada-dineshavally creeper
    Nagapoov-indian root chesnut
    Ramacham-vetiver roots
    Manjal-turmeric
    Carrot
    Manjishttam-indian madder
    Raktachandanam-red sanders
    Chandanam-sandal wood
    Devadaaru-cedrusdeodara

  • @geethageethakrishnan9093
    @geethageethakrishnan9093 9 месяцев назад +7

    Sale ndel paryne
    Oil adipoli
    Very useful video
    Thankyou for sharing
    Love you so much❤❤❤

  • @aswathyvs580
    @aswathyvs580 9 месяцев назад +1

    Chechi asokapoov enna kachiyal karutha padukal maranum niram vekanum nallathanenn ithinte oru video cheyyamo

  • @user-qt6ju4zl9q
    @user-qt6ju4zl9q 9 месяцев назад +1

    ❤Chechi juz wow.... Lots of love❤
    Chechi thrissur il evidana vedikyaru nu koode mention cheyo thrissur ollavaruku raw materials avidanu vedikyamallo...
    Awaiting response❤

  • @user-ez2wm2ex1c
    @user-ez2wm2ex1c 8 месяцев назад +1

    November sale cheyyimpol surely venam.....god bless you madam....madam's mother is very beauty amma....rate parayane.

  • @vishnurpavithran4474
    @vishnurpavithran4474 6 месяцев назад +3

    വളരെ നല്ല പ്രേസേന്റെഷൻ ❤

    • @vishnurpavithran4474
      @vishnurpavithran4474 6 месяцев назад

      പിന്നെ തികച്ചു വ്യത്യസ്തമായ.. ഭാഗ്രൗണ്ട് മ്യൂസിക്.. ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤️

  • @roshnimiranto5423
    @roshnimiranto5423 9 месяцев назад

    Good
    Entea veedu irinjalakuda annu

  • @seema263
    @seema263 9 месяцев назад +2

    Thanks dear. Can you plz make this oil and sell

  • @gopika212
    @gopika212 9 месяцев назад +2

    Thank you so much,❤❤❤

  • @aishwarya73
    @aishwarya73 5 месяцев назад

    It is very pleasing to see this video of your. It is very educational, and I'm looking forward to more. You have a new subscriber x

  • @itec1532
    @itec1532 3 месяца назад +1

    You are sincerely demonstrating.....🎉❤

  • @firozfiroz8902
    @firozfiroz8902 8 месяцев назад +26

    ഈ എണ്ണ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്

    • @vaheedamh2268
      @vaheedamh2268 8 месяцев назад +4

      Faceile paadukal maarunnundo?

    • @samyukthasarees08
      @samyukthasarees08 2 месяца назад

      Please mention the ingredients name English sis..i don't know malayalam

    • @nirupamajogaiah7101
      @nirupamajogaiah7101 18 дней назад

      Mam please mention this ingriedients in english mam

  • @sinisanthosh2914
    @sinisanthosh2914 9 месяцев назад +4

    ഒരു പാട് ഇഷ്ടം ആണ് sruthiye❤❤❤

  • @meedhuhaneesh2968
    @meedhuhaneesh2968 День назад +1

    നല്ല പോലെ പറഞ്ഞ്തരും ഇഷ്ടമാണ് .......❤

  • @bababluelotus
    @bababluelotus 9 месяцев назад +17

    Is this available online ?
    Sruthy I want original carrot🥕 oil and plant based collagen powder. സുന്ദരമായ കൈകൾ വിരലുകൾ😊. എത്രനേരം എടുത്തു എണ്ണ കാച്ചാൻ ?

  • @keerthijithin6033
    @keerthijithin6033 4 месяца назад +1

    Thanks a lot 😘

  • @nidhimol7385
    @nidhimol7385 4 месяца назад +1

    Good presentation

  • @sreedevidhanil6613
    @sreedevidhanil6613 8 месяцев назад +1

    May God bless you 🙏

  • @nafsalnzr5597
    @nafsalnzr5597 2 месяца назад

    Chiri kaanaaan nalla rasamund 😌

  • @reshmivbabu8594
    @reshmivbabu8594 9 месяцев назад +4

    Chechi strech marks reduce cheyyan vendi uyulla tips oonu parayane

  • @anju.a.ra.r3782
    @anju.a.ra.r3782 9 месяцев назад +1

    Chechi super aanu keto

  • @ancymathew3177
    @ancymathew3177 9 месяцев назад +3

    Hi, chechi... chechi ude ellam videos useful information atto...❤❤
    Epol ulla climate changes varune kodu face & eye circles okk othiri darkness undakunde ... athinu pattiye simple videos edamo please ❤❤

  • @veenarathish6648
    @veenarathish6648 9 месяцев назад +1

    Thank you so much 👍👍👍 surti

  • @gayatrivinod3581
    @gayatrivinod3581 9 месяцев назад +3

    Chechi manjishta oil indakkuna reethi onn kanikavo

  • @nandhusgameing2336
    @nandhusgameing2336 7 месяцев назад +1

    Sruthy cheyumna.enthum valara anmarthamayanu cheyunnathu.athukondu ellavarkkum ishttapedum oil sale undo god bless you and family

  • @anusreevinil1878
    @anusreevinil1878 9 месяцев назад +2

    Chechiii super😍🥰🥰

  • @saphhire216
    @saphhire216 9 месяцев назад +6

    ഇതിൽ പല ആയുര്‍വേദ ഉത്പന്നങ്ങള്‍ കാണുന്നത്‌ തന്നെ ആദ്യമായിട്ടാണ്...thanks for the video❤

  • @adiza1830
    @adiza1830 9 месяцев назад +2

    White strectchmark maran tip paranj tharo

  • @swathyanoop4874
    @swathyanoop4874 9 месяцев назад +5

    ചേച്ചി ക്യാരറ്റ്, മഞ്ഞൾ അരക്കുമ്പോൾ cocunat milk ചേർത്ത അരച്ചാൽ കുഴപ്പം ഉണ്ടോ

  • @sherinvimal658
    @sherinvimal658 9 месяцев назад +2

    Chechikutty superb video 🥰☺️.. വെള്ളത്തിനു പകരം milk use ചെയ്യാൻ പറ്റിലെ ചേച്ചി 🤔🤔

  • @ahileshnaveen3081
    @ahileshnaveen3081 8 месяцев назад +1

    Good vedio

  • @New_era2026
    @New_era2026 5 месяцев назад +1

    Ethonum cheyathe veluthirikunathu kondu palarum chodikunu full make up aanalenu tissuepapaer kondu tudachu katiyalum parayum hmm ethupole ula oil ayirikum keralatile alukal

  • @Angel_Fashions
    @Angel_Fashions 7 месяцев назад +2

    Hi mam, please tell us the ingredients in english

  • @loseee385
    @loseee385 2 месяца назад +2

    Chechi ethre neeram enna oychadhin shesham moopikkandadh onn paranjj tharoo pleeeeseee chechii

  • @nahalashirin5038
    @nahalashirin5038 9 месяцев назад +2

    Super 👍

  • @saritharavi5276
    @saritharavi5276 9 месяцев назад +1

    E chathakunna kallu super, avide ninnanu vangiyatju

  • @Noonuhasi
    @Noonuhasi 2 месяца назад +1

    എനിക്ക് ഇഷ്ട്ടപെട്ട സ്ലേക് 🫰

  • @smithaambikakumari2069
    @smithaambikakumari2069 6 месяцев назад +1

    Nalpamarati dry skin use cheyaruthe

  • @Dhanizz-of4wz
    @Dhanizz-of4wz 9 месяцев назад +1

    Carrot manjal kottam alav parayyavo plsss. 1litter oilk plsss

  • @jasminjas4897
    @jasminjas4897 9 месяцев назад +1

    Hi srudhi cheachi 😊ishttanu videos kanalund,,tenejers nu pattiya body care oilo lehyamo video cheyyo,,plse 😊,ente mol nalla velutha kuttieayrunnu 😢but ipo 12 vayass ayi over ayt suntan ayitt face black pinne vella colour koodi angingayt 😢😢plse remedies paraytta

  • @prathipaprathi5605
    @prathipaprathi5605 3 месяца назад +1

    U r supr ....
    എല്ലാവരും trade Secret ആയി ചെയ്ത് വില്ക്കണ കാര്യം നിങ്ങൾ open ആയി ചെയ്തു കാണിച്ചു തന്നു. Supr 👌 love u
    Amma's ൻ്റെ products എന്തൊക്കെയാണ്? വാങ്ങാൻ താൽപര്യമുണ്ട്. ഈ കാണിച്ച oil ഉം.
    Thanks .....

  • @rosimon826
    @rosimon826 9 месяцев назад +3

    chechi , chembarathi dey shampoo enganey aa undakunney veetil 2, 3 month nikyunna, ividey kittan bhayankaea paadu aanu atha chodichey🙂free aakumbol onnu parayaney pls🙏

  • @sujithagirijan4132
    @sujithagirijan4132 26 дней назад +1

    Good effort

  • @user-cl1dt8qg3m
    @user-cl1dt8qg3m 2 месяца назад +1

    Didiji very nice oil

  • @Shainyjose1971
    @Shainyjose1971 9 месяцев назад +1

    Do you make it for sale because we are staying in Chennai it is difficult for us to make.

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 5 месяцев назад +1

    ഞാൻ ഉണ്ടാക്കി നോക്കി.. Thank you

    • @megha.tthottiyil4591
      @megha.tthottiyil4591 4 месяца назад

      സാധനങ്ങൾ ഒകെ എവിടെന്നു വേടിച്ചു. Result undo

    • @user-rw9zl2lb9e
      @user-rw9zl2lb9e 3 месяца назад

      Result undo?

  • @esw9063
    @esw9063 9 месяцев назад +4

    Hi, can you please add English subtitles so that we can understand clearly.

  • @haazimm514
    @haazimm514 9 месяцев назад +2

    👍👍

  • @aryaanoop8228
    @aryaanoop8228 7 месяцев назад +1

    Chechi molk 2 age ay ethu use chyamo
    Njn sports pokum ayrunu poy epo skin colour poy
    Poya colour thirich kond varan pato ethu use chytha

  • @ambilysajeev3779
    @ambilysajeev3779 9 месяцев назад +2

    Spr✨

  • @remadevi6884
    @remadevi6884 8 месяцев назад +1

    Super thanku dear

  • @kripathomas3389
    @kripathomas3389 2 месяца назад +1

    Chechi ee ingredients okke evidunaa kittukaa... informative video ahn..

  • @anilashaji4601
    @anilashaji4601 6 месяцев назад +2

    Sadhanangal oronnum list cheyth description box il ittirunnenkil useful ayene.. Sadhnm vangumbo ath noki vangikkalo.. Chilapo crct name ayirikilla namml pryumbo

  • @m.4mvlogmujtaba380
    @m.4mvlogmujtaba380 9 месяцев назад +2

    ഈ ചേച്ചി പറയുന്ന ഒട്ടു മിക്ക productsum ഞാൻ ഉണ്ടാക്കി sale ചെയ്യുന്നുണ്ട്.

  • @Anishasajith822
    @Anishasajith822 9 месяцев назад +5

    Kuttikalku use cheyamo

  • @anjukunju101
    @anjukunju101 9 месяцев назад +6

    Sruthy chechy 😍
    നമ്മൾ ശരീരത്തിൽ തേക്കാൻ കാച്ചുന്ന oil nu പാകം കൂടി പോയാലോ കുറഞ്ഞു പോയാലോ prblm എന്തേലും ഉണ്ടോ undel onnu paranju tharuo

  • @vijithavinod7192
    @vijithavinod7192 8 месяцев назад +2

    Will this oil be available on ur website..i would like to purchase

  • @nihalnichu3040
    @nihalnichu3040 7 месяцев назад +1

    Supper

  • @SoumyaSahasraSuresh-Mother
    @SoumyaSahasraSuresh-Mother 9 месяцев назад +1

    Sruthi
    കരിംജീരകം oil ഇന്ന് കിട്ടി🙏🥰use ചെയ്തു result അറിയിക്കാം.

    • @jewelkumar7456
      @jewelkumar7456 2 месяца назад +1

      Ethra days edukkum order cheyethe products varan

    • @Sruthysworld
      @Sruthysworld  2 месяца назад

      3to 4days with out kajal

    • @jewelkumar7456
      @jewelkumar7456 2 месяца назад

      @@Sruthysworld okk njn oil order cheythu innu appo ariyan ayirinu

  • @faseelafaseela4146
    @faseelafaseela4146 Месяц назад +1

    Kuttikalku use cheyan pato10year girl. order cheyan patu ipol

  • @krishnaaaa999
    @krishnaaaa999 3 месяца назад +1

    എന്താ പ്രാർത്ഥിച്ചത്