ഇത് ഒരു തുള്ളി മതി പള പള വെട്ടി തിളങ്ങാനും soft ആവാനും മുത്തശ്ശിടെ പ്രത്യേക രഹസ്യ കൂട്ട് 😱

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഇത് ഒരു തുള്ളി മതി പള പള വെട്ടി തിളങ്ങാനും soft ആവാനും മുത്തശ്ശിടെ പ്രത്യേക രഹസ്യ കൂട്ട് 😱
    #skin #skincare #glowingskin #tips #beauty #homeremedies #diy #skincareroutine #face #oil #natural #remedies
    skin brightness oil
    homemade papaya oil
    face glowing oil
    skin care routine
    face care tips
    home remedies
    whitening oil

Комментарии • 90

  • @shahana6488
    @shahana6488 2 месяца назад +1

    Ith thech kazhinj veyil kondaal preshnam undo????

  • @rajichandran6196
    @rajichandran6196 5 месяцев назад +2

    അമ്മ ഉണ്ടാക്കിയ പപ്പായ oil സൂപ്പർ എൻ്റെ വീട്ടിൽ പപ്പായ മരം ഇല്ല കടയിൽ നിന്ന് വാങ്ങിയപപ്പായ കൊണ്ടു ഉണ്ടാക്കാൻ കഴിയുമോ ഒന്നു പറയാമോ അമ്മേ 👌👍❤️🥰

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      പറ്റും ട്ടോ കുഴപ്പമില്ല മോളേ 🥰

  • @viswanathanpp1833
    @viswanathanpp1833 2 дня назад

    Very nice

  • @Zarahh-c1h
    @Zarahh-c1h 4 месяца назад +1

    Veyil kondaal preshnam indo? Ithu etra nalu store cheyyan pattum?

  • @bobysaji3727
    @bobysaji3727 5 месяцев назад +1

    മുത്തശ്ശി ❤️❤️❤️🥰🥰🥰 കരിമംഗലം പോവുമോ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      🥰വീഡിയോ വേറെ ഇട്ടിട്ടുണ്ട് ട്ടോ ചിരട്ടയുടെ

  • @mahshookmahshu5281
    @mahshookmahshu5281 5 месяцев назад +1

    Ith full body apply cheyyamo. കരിവാളിപ്പ് marumo

  • @AparnaMs-zk4xo
    @AparnaMs-zk4xo 4 месяца назад +1

    Eth aganegaa use cheyukaa
    Oil thechitt 1hr kazhijj wash cheyth kalayanoo???

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      ആ കഴുകി കളയണം സോപ് പാടില്ല

  • @mayars3793
    @mayars3793 5 месяцев назад +1

    Thirumandham kunnu അമ്പലത്തിൽ മംഗല്യ പൂജ നടത്താൻ പോകുന്ന സ്ത്രീകൾ
    സാരിയല്ലാതെ ചുരിദാർ പോലുള്ള വേഷം ധരിക്കാൻ പാടില്ലേ.... മുത്തശ്ശിയ്ക്ക് അവിടത്തെ ആചാരങ്ങൾ അറിയാം എന്നതുകൊണ്ടാണ്
    ചോദിച്ചത്.. 🥰പൂജയ്ക്ക് ഞങ്ങൾക്ക് പോകേണ്ടതുണ്ട് 🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ചുരിദാർ ഇടാം ട്ടോ കുഴപ്പമില്ല

    • @mayars3793
      @mayars3793 5 месяцев назад

      🙏🙏❤

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 5 месяцев назад +1

    ആദ്യമായാണ് പപ്പായ യെ കുറിച്ച് ഉള്ള ഈ ഒരു കാര്യം കാണുന്നത് വളരെ സിംബിൾ ആയിചെയ്യാൻ പറ്റുന്ന പപ്പായ ഓയിലും ക്രീമും ഇഷ്ടപ്പെട്ടു Supper❤❤❤❤❤❤

  • @alavikuttykm4228
    @alavikuttykm4228 4 месяца назад +1

    Muthashiiii enik 1ara vayas ulla mol und avalk ee oil ubayogikan patumo ?

  • @shamnashafeeq990
    @shamnashafeeq990 4 месяца назад +1

    Instagramil video kandu pappaya kittiya spotil ee oil undakki ini thechit rply tharaa cream ippazhaa kandee ini vitamin capsule kitteet ath try cheyyaam tto muthashi ❤ ingal nthoru cute aan

    • @kidilam_muthassi
      @kidilam_muthassi  4 месяца назад

      ഒരുപാട് ഒരുപാട് സ്നേഹം മോളേ 😘😘🌹🌹🌹🌹❤️

    • @sibonamuthu436
      @sibonamuthu436 3 месяца назад

      റിസൾട്ട്‌ ഉണ്ടോ

  • @ShylajaVakkattil
    @ShylajaVakkattil 5 месяцев назад +1

    Valare usuful aanu papaya ellavarkkum kittumallo ammukutty appo nhanum kutty aanalle muthassi kidilam thanne. Prassede sukhamalle ammumole maalu ellarum

  • @jayashreenair9298
    @jayashreenair9298 5 месяцев назад +1

    Adipoli cream aanalo mutthashi. Will try surely ❤

  • @geethaunni9270
    @geethaunni9270 5 месяцев назад +1

    Muthashi happy to see and hear your explanation

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സ്നേഹം 🥰❤️

  • @jayasreevyshnavam2472
    @jayasreevyshnavam2472 5 месяцев назад

    മുത്തശ്ശിഅടിപൊളി 👌🏻👌🏻എന്തായാലും ഉണ്ടാക്കി നോക്കും 👍🏻

  • @Rithu_world81
    @Rithu_world81 5 месяцев назад +1

    Innu thanne try cheyyam🥰

  • @davisnj6205
    @davisnj6205 5 месяцев назад

    നമ്മൾ Fresh അലോവേര cream ആണ് എടുക്ക ന്നതെങ്കിൽ ഇങ്ങനെ ക്രീം ആയി കിട്ടുമോ. Mixy യിൽ അടിച്ച് എടുത്താൽ മതിയോ ?

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      അല്ല അല്ല വീഡിയോ ചെയ്യാം

  • @sreedevit-q2o
    @sreedevit-q2o 5 месяцев назад +1

    Super Muttassi

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @astenshaju-vn8ki
    @astenshaju-vn8ki 5 месяцев назад +1

    Adipoli ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @belladsilva1748
    @belladsilva1748 5 месяцев назад

    ഹായ്.അമ്മേ... പ്രസീദ. അമ്മു സെ......❤....... സൂപ്പർ... ഞാൻ. ഉണ്ടാക്കുന്നുണ്ട്... കേട്ടോ....❤...... അമ്മേ.....❤❤❤❤❤❤❤❤❤❤❤❤

  • @geethasantosh6694
    @geethasantosh6694 5 месяцев назад

    👌👌👌👌ennutanne undakam Muttasi… pappayayum velichennayum kattarvaza jelum veetil tanne undallo 😀
    Muttasi yude ideas 👌👌👌👌💜💜💜

  • @jeenaroy9017
    @jeenaroy9017 5 месяцев назад +1

    Adipoli

  • @babygirijasajeevan9104
    @babygirijasajeevan9104 5 месяцев назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akhilaakku14
    @akhilaakku14 5 месяцев назад

    Papaya ittal njan aake karivalikkum ...enikki patoola... muthassi vere oil koode idumo

  • @sunibiju6487
    @sunibiju6487 Месяц назад

    Muthassi adipoli

  • @rajisatish4262
    @rajisatish4262 5 месяцев назад

    മുത്തശ്ശി.. .....അടിപൊളി❤❤❤ഉണ്ടാക്കിനോക്കും മുത്തശ്ശി❤❤❤❤

  • @aj10007
    @aj10007 5 месяцев назад

    മുത്തശ്ശി..സൂപ്പർ👌👌👌👌👌.പുതിയ അടുക്കള ആണോ മുത്തശ്ശി

  • @mubimubshi9564
    @mubimubshi9564 3 месяца назад

    Ith olive oilil undakkamoo?

    • @kidilam_muthassi
      @kidilam_muthassi  3 месяца назад +1

      ഒലീവ് ഓയിൽ പറ്റില്ല ട്ടോ 🥰❤️

  • @Ponnuzsponnu
    @Ponnuzsponnu 5 месяцев назад

    Muthassi ente mughath kuru vannapol njan ath pottichente karutha pad ond ath maran oru pack paraju tharamo

  • @Fathimakunju00
    @Fathimakunju00 5 месяцев назад

    Weight gain n vendi oru video cheyyamooo plssss😢

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад +1

      ചെയ്തിട്ടുണ്ട് ട്ടോ ഇന്നലെ

    • @Fathimakunju00
      @Fathimakunju00 5 месяцев назад

      @@kidilam_muthassi thank u soo much muthashi❤️❤️❤️❤️❤️❤️❤️❤️❤️

  • @gomathyammu7005
    @gomathyammu7005 5 месяцев назад

    Hi mam which oil did you use for this

  • @anjusivan5489
    @anjusivan5489 5 месяцев назад

    Kuttikalkku weight gain cheyan illa foods or tips video cheyo....pls muthasi

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ മത്തന്റെ

    • @anjusivan5489
      @anjusivan5489 5 месяцев назад

      Vere recipes idane

  • @jayashreenair9298
    @jayashreenair9298 5 месяцев назад

    Super aanalo mutthashi

  • @bijupaul7132
    @bijupaul7132 5 месяцев назад

    മുത്തശ്ശി കലക്കി super, 💕

  • @Rithu_world81
    @Rithu_world81 5 месяцев назад

    Super muthashi❤❤❤

  • @prasannanair3713
    @prasannanair3713 5 месяцев назад

    Muthassi super anu ❤

  • @Devxamal
    @Devxamal 5 месяцев назад

    ❤❤

  • @bindhubindhu9133
    @bindhubindhu9133 5 месяцев назад

    👌💕🫶👌👌👌👌👌👌

  • @saraswathikuttipurath3081
    @saraswathikuttipurath3081 5 месяцев назад

    കിടിലൻ ടിപ്സ് 👌

  • @sajitha2344
    @sajitha2344 5 месяцев назад

    👍👍👍

  • @jyothis-gn4qb
    @jyothis-gn4qb 5 месяцев назад

    Valare upakaram ❤❤

  • @Dewdrops74
    @Dewdrops74 5 месяцев назад +1

    അലോവേര ഉണ്ടാക്കുന്ന വീഡിയോ ഇട് പ്ലീസ്.🙏🙏🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ഓക്കേ ചെയ്യാം ട്ടോ 🥰❤️

  • @somathomas6488
    @somathomas6488 5 месяцев назад

    മുത്തശ്ശി ❤️❤️❤️you are amazing 🥰🥰🥰🥰