50 വയസ്സിലും ചെറുപ്പം നിലനിർത്താൻ ഈ എണ്ണ മതി |Skinlightening oil |Skin care oil

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 193

  • @Shahnaismail
    @Shahnaismail День назад

    Nalla oru face wash paranjeruo
    Eee oil use cheyyunnavark

  • @sreenaturals1463
    @sreenaturals1463 18 дней назад

    Can I prepare it n sell actually amount looking for this recipe tq

  • @divineangel007
    @divineangel007 Месяц назад +3

    Alavukal iduu

  • @goureegaayathri6542
    @goureegaayathri6542 4 месяца назад +9

    Super🎉

  • @sanafathima812
    @sanafathima812 15 дней назад +1

    Nalla enna use chyanptuo

  • @bindushaju7820
    @bindushaju7820 Месяц назад

    Carrot orange beetroot

  • @nasrinanas8647
    @nasrinanas8647 4 месяца назад +8

    Njan 2 masayiuse akunnad niram vechu skin soft ayi. Pigmentation pogunnilla

  • @emmanuvelsunny9007
    @emmanuvelsunny9007 3 месяца назад +1

    , Thanks dear

  • @joshuafernandes333
    @joshuafernandes333 3 месяца назад +1

    Ithu mugathu techal acne varumo...

  • @santhakrishnan581
    @santhakrishnan581 3 месяца назад +31

    ഞാൻ ഉണ്ടാക്കി തേക്കാറുണ്ട് പക്ഷെ ബീറ്റ്റൂട്ട് ചേർക്കുമ്പോ എന്റെ skin കറുത്തു പോകുന്നത് കൊണ്ട് അത് ചേർക്കാറില്ല പകരം പച്ച മഞ്ഞൾ ചേർക്കും അടിപൊളി ആണ്..

    • @ashaaparana4417
      @ashaaparana4417 3 месяца назад

      എങ്ങനെ ചെയ്യും എന്തൊക്കെയാണ് ചേർക്കണം

    • @santhakrishnan581
      @santhakrishnan581 3 месяца назад

      @@ashaaparana4417 ഇവര് ഇതിൽ കാണിക്കുന്നത് പോലെ അരച്ച് ഒന്നും എടുക്കാതെ വളരെ പൊടി പൊടി ആയിട്ട് അരിഞ്ഞെടുക്കു. ഇതിൽ കാണിക്കുന്നത് പോലെ ആദ്യം ചെയ്തപ്പോൾ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു എല്ലാം കൂടി കൊഴഞ്ഞു വൃത്തികേടായി വെളിച്ചെണ്ണയും കുറെ നഷ്ടം ഇത് dry ആയി കിട്ടാനും ഒരുപാട് ടൈം ഉണ്ട്. ഞാൻ പറഞ്ഞ പോലെ ചെയ്യൂ. എന്നിട്ട് അത് അരിച്ചെടുത്തു എപ്പോ സൗകര്യം അപ്പൊ ഉപയോഗിച്ചോളൂ

    • @santhakrishnan581
      @santhakrishnan581 Месяц назад

      ​@@ashaaparana4417ഇവര് ഇതിൽ പറയുന്ന അരച്ച് എടുക്കേണ്ട ആവശ്യം ഇല്ല മാത്രം അല്ല അത് അരക്കണമെങ്കിൽ ശകലം വെള്ളം ഒഴിക്കേണ്ടി വരും എല്ലാം കൂടി വെളിച്ചെണ്ണയിൽ ഇടുമ്പോഎല്ലാം കൂടി കുഴഞ്ഞു വെളിച്ചെണ്ണ ഒത്തിരി കുറവായി പോകും താൻ ഒരു കാര്യം ചെയ്യൂ എല്ലാം പൊടി പൊടി ആയി അരിഞ്ഞെടുത്തു വെളിച്ചെണ്ണ കാച്ചി എടുക്കു. ഓറഞ്ചിന്റെ തൊലി ഉണങ്ങിയത് പൊടി പൊടി ആയി പൊട്ടിച്ചെടുക്കു അങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ നല്ലതാണ്.

    • @reny2797
      @reny2797 20 дней назад

      മഞ്ഞൾ ഉപയോഗിച്ചാൽ dress ഇൽ ഒക്കെ പറ്റില്ലേ. പൂർണമായും കഴുകി കളഞ്ഞാൽ മഞ്ഞൾ പോകുമോ

  • @shyjupanicker1075
    @shyjupanicker1075 3 месяца назад +20

    മഞ്ജ് ഇഷ്ടമാ കഴിക്കാൻ 😀😂😂🏃🏃🏃

  • @Nejoosneju
    @Nejoosneju 4 месяца назад +3

    Oily skin type n pattumo?

  • @Littlequeensvlog
    @Littlequeensvlog 3 месяца назад

    Pimbls ullavark use akamo

  • @shabnaasmi3186
    @shabnaasmi3186 2 месяца назад

    Kuttikalk ith thech koduthal schoolil povumpo veyil kond niram povumo

  • @faslurahman1894
    @faslurahman1894 2 месяца назад +1

    Almond oil is better than coconut oil

  • @thankamanipadathparambil8366
    @thankamanipadathparambil8366 2 месяца назад +1

    Manjatti kol aano

  • @Mumthaz-vi7wj
    @Mumthaz-vi7wj Месяц назад

    Oil എത്ര എത്ര ചേർക്കണം മഞ്ചിഷ്ട, മഞ്ഞൾ, ചന്ദനം ഇതെല്ലാം എത്ര ചേർക്കണം

  • @lifelong8527
    @lifelong8527 3 месяца назад +4

    Nilas channel kand undakkiyirunnu...orupad naalayi undakkeett ..babykk use cheythal veyilkondal prblm akum

    • @eduexplorer647
      @eduexplorer647 19 дней назад

      Idhu kond result kittiyo?

    • @lifelong8527
      @lifelong8527 19 дней назад

      Enth..njanupayogichittonnum illa.undakki moolakk vachittund 😅

  • @AsarGoogle
    @AsarGoogle 2 месяца назад

    Manjishta powder evidenna vangiyathu .

  • @princymolprincy7456
    @princymolprincy7456 4 месяца назад +10

    Manjishta powder link ayiki chechi

    • @HadhyMon
      @HadhyMon 4 месяца назад +1

      Eth elladthum e name aano. Nan kelakathoru powdera yond choyche

    • @Hibanasrin-12
      @Hibanasrin-12 3 месяца назад

      Athe ayurveda shopil kittum

    • @HadhyMon
      @HadhyMon 3 месяца назад

      @@Hibanasrin-12 ok

  • @saranyaashokan8817
    @saranyaashokan8817 3 месяца назад +1

    Manjista powder link ayakamo

    • @BlessyNobi-js8kf
      @BlessyNobi-js8kf 7 дней назад

      Manjishtta powder ആയുർവേദ ഷോപ്പിൽ കിട്ടും

  • @naslakp2798
    @naslakp2798 4 месяца назад +9

    5 month babykk thekkan pattumo chechi pls replay

    • @dexter_69
      @dexter_69 3 месяца назад +1

      Ee kunjuvavalk okae thekan naleya enn arelum paryane kett avrde mugahth enganatha onum vaari thekale ...avr oru dermatologist onum allalo ..
      Ethil vevaram elatha kore sthreekal , 1 month , 4 month , 5 month okae ola babies nu thekan patuo enn choicha comment kandapole pedi ayee ..

    • @dangerbiskt9822
      @dangerbiskt9822 3 месяца назад +1

      @@dexter_69uteres ഉള്ള കുഞ്ഞുങ്ങൾക്കു വേണ്ടി കുടിച്ചാലോ എന്ന് വരെ ചിന്തിച്ചു പോകുന്ന ആളുകൾ. Baby skin എന്താന്ന് പോലും അറിയില്ല.😊

  • @Sunu-v4p
    @Sunu-v4p 4 месяца назад +1

    Measurement parayo pls

  • @SubaithaAp-b8r
    @SubaithaAp-b8r 3 месяца назад +2

    Aayurvedam kadayil ninn kittum.

  • @shyamravi8307
    @shyamravi8307 3 месяца назад

    Mens useyan patto

  • @Mrgamer-hs5ys
    @Mrgamer-hs5ys 4 месяца назад +2

    😊

  • @shylajakrishna7783
    @shylajakrishna7783 3 месяца назад +10

    മഞ്ജുഷട്ട എന്താണ്

    • @neem600
      @neem600 2 месяца назад

      Sanskrit aanu manjishta malayalathil manjatti ennu parayum..pachamarunnu kadayil kittum

    • @geethareghunath5424
      @geethareghunath5424 2 месяца назад

      അങ്ങാടി കടയിൽ കിട്ടും, മഞ്ഞിഷ്ട്ട 🥰

  • @sinanooo-f4l
    @sinanooo-f4l 3 месяца назад +21

    എന്താണ് മഞ്ചിഷ്ട്ടാ അത് പറയു

    • @nirmalanimmi1392
      @nirmalanimmi1392 3 месяца назад +2

      ആയുർവേദ ഷോപ്പിൽ കിട്ടും.

    • @Surabhisatheesh7234
      @Surabhisatheesh7234 3 месяца назад +3

      മഞ്ചിഷ്ട അല്ലെങ്കിൽ മഞ്ചട്ടി എന്നൊക്കെ പറയും. വൈദ്യശാലയിൽ വാങ്ങാൻ കിട്ടും. ആട്ടിയ വെളിച്ചെണ്ണയിൽ കുറച്ചു മഞ്ചിഷ്ടക്കോല് ഇട്ടു കാച്ചി ആ എണ്ണ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. നല്ല റിസൾട്ട്‌ ആണ് എനിക്ക് കിട്ടിയത്. 👍

  • @ziyanask
    @ziyanask 3 месяца назад +3

    Oily skin aanenkil oil use cheyyunnathil prashnam undoo

  • @dexter_69
    @dexter_69 3 месяца назад +3

    Ee kunjuvavalk okae thekan naleya enn parayane onn nirthuo ..ningal oru dermatologist onum allalo ..
    Ethil vevaram elatha kore sthreekal , 1 month , 4 month , 5 month okae ola babies nu thekan patuo enn choicha comment kandapole pedi ayee ..

  • @Songwubes7516
    @Songwubes7516 3 месяца назад +1

    New born babyk use cheyyan pattuvo

  • @athiradhanesh8472
    @athiradhanesh8472 3 месяца назад

    Ith thechitt soap upayogich kazukiyal enna mayam pokumoo

  • @darkwings2172
    @darkwings2172 3 месяца назад +13

    ഇത് റോഷനീടെ oil അല്ലെ.

    • @sindhudilip174
      @sindhudilip174 2 месяца назад

      അതെ ചെറിയൊരു മോഷണം

  • @aishudvlogs
    @aishudvlogs 3 месяца назад +3

    Super Oil...Nice sharing dear🥰🥰

  • @veenamt980
    @veenamt980 4 месяца назад +13

    Oil use cheyuna timel kuti veyilath kalichal karuth pokumo?

  • @hunterhunter486
    @hunterhunter486 Месяц назад +1

    Kayyil hairs und hair growth koodumoo

  • @Shabin.kKunjumon
    @Shabin.kKunjumon 3 месяца назад

    Hi

  • @lifeismykitchen4399
    @lifeismykitchen4399 4 месяца назад +7

    Nammude mugath undakunna kara polullathinum skin nalla bright akanum skin healthy akum karuvalip maranoke innathe oil nallathanu..orange um carrot um Beetroot um cherthaond nallathanu..atiya velichenna thanne eduthalanu nalla reethiyil effective akunne...manjishta koode cherthond nalla oil anu

    • @DevusCreations
      @DevusCreations  4 месяца назад +1

      താങ്ക്സ് 🥰

    • @ziyanask
      @ziyanask 3 месяца назад

      Ningal use cheyyunnundo?
      Result undo?

  • @ziyanask
    @ziyanask 3 месяца назад

    Yellow clr aanallo kittyath..
    Red aavathe enthayirikum?

  • @HaseenaazizHaseenaaziz
    @HaseenaazizHaseenaaziz 4 месяца назад +6

    ആൺ കുട്ടികൾക്കു us cheyyamo

    • @DevusCreations
      @DevusCreations  4 месяца назад +2

      യൂസ് ചെയ്യാം മഞ്ഞൾ skip ചെയ്തോളു

  • @divyashibu3559
    @divyashibu3559 3 месяца назад +2

    Product sale undo

    • @DevusCreations
      @DevusCreations  3 месяца назад

      Ella

    • @divyashibu3559
      @divyashibu3559 3 месяца назад

      Details പറയുമോ

    • @divyashibu3559
      @divyashibu3559 3 месяца назад +1

      Product cost

    • @DevusCreations
      @DevusCreations  3 месяца назад +1

      Kurach sadangal kondu undakki nokku allamm cheriya alavil videoil deatail ayii kanikkunille njann sale cheyunilla enikkum makkalkum vendi undakkiyatha njann Kure ayii use cheyunnu nalla result ende

    • @Shabin.kKunjumon
      @Shabin.kKunjumon 3 месяца назад

      Njan ethilum koodutal items kondu preparation cheyitu skin care oil sale cheyindu pettannu tanne result kitunna oil arkagilum venamagil comment idu

  • @reshmageorge5347
    @reshmageorge5347 Месяц назад

    എടാ ഇതു തേച്ചാൽ മുഖ ക്കുരു വരുമോ.... മര മഞ്ഞൾ ചേർത്താൽ കുഴപ്പം ഒണ്ടോ, അത് നല്ലത് ആണോ

  • @jasna_hussain
    @jasna_hussain 3 месяца назад +2

    Manjishta enthanu

    • @Hibanasrin-12
      @Hibanasrin-12 3 месяца назад

      Ayurveda shopil kittum athikam.rate onulla

  • @chippypallikkamattom
    @chippypallikkamattom 3 месяца назад +2

    Dermatologist: are you kidding 😅

  • @MayaRenjith-o8x
    @MayaRenjith-o8x 3 месяца назад +4

    Athilum nallath e food ellam kazhikkunnathalle😂

    • @MAIMOONAALAVI-dt2vn
      @MAIMOONAALAVI-dt2vn 3 месяца назад +2

      Ennayum manjishtayum mix cheyth kudikkukayum cheytholu 😂😂😂

  • @aravcsujith2541
    @aravcsujith2541 3 месяца назад +1

    ❤❤❤🎉🎉🎉

  • @anjuampu7872
    @anjuampu7872 Месяц назад +1

    മഞ്ചിഷ്o പൗഡർ എവിടുന്നാ വാങ്ങിയേ

    • @DevusCreations
      @DevusCreations  Месяц назад

      Njann Amazon ninu medichathu ,angadi shopilum kittum

    • @anjuampu7872
      @anjuampu7872 23 дня назад

      @DevusCreations link ഉണ്ടോ

  • @Rajasreechandrajith
    @Rajasreechandrajith 2 месяца назад +2

    അറിയുന്നതാണെകിൽ റിപ്ലൈ തരാമോ... Please... ഇത് കേടു കൂടാതെ ഇരിക്കാൻ എന്തു ചെയ്യണം

    • @DevusCreations
      @DevusCreations  2 месяца назад +5

      Ethu 1yr vare use cheyyam cheetha avilla

  • @Ronuzvlog-n2w2
    @Ronuzvlog-n2w2 20 дней назад +1

    Manjishtta എവിടെ കിട്ടും

  • @sreedev6275
    @sreedev6275 4 месяца назад +28

    Nalloru enna anu undaki kanichu thannath. .rakthottam kittanum..skinninde chulivu maranum skin il undakunna chorichil maranum ee enna help cheyyum sareeram niram vekan nallathanu

  • @HariHari-zs3sc
    @HariHari-zs3sc 3 месяца назад +6

    മഞ്ജുഷടെ പൌഡർ എടുത്താൽ മഞ്ജുഷ പ്രശ്നം ഉണ്ടാക്കില്ലേ

    • @Kusma-r3y
      @Kusma-r3y 3 месяца назад

      അയ്യോ നിന്റെ അമ്മയാണോ അത് അറിഞ്ഞില്ല നോറി

    • @vandipranthan9710
      @vandipranthan9710 3 месяца назад +2

      😂😂😂😂😂😂😂😂😂😂

    • @DevusCreations
      @DevusCreations  3 месяца назад

      @vandipranthan9710 😀

    • @sarvavyapi9439
      @sarvavyapi9439 3 месяца назад

      മഞ്ചിഷ്ട

    • @samadpp7260
      @samadpp7260 3 месяца назад

      😂😂😂

  • @vlcreations2674
    @vlcreations2674 4 месяца назад +4

    Karappan vannathintae paadu Maraan help cheyyumo

  • @jessykunjumon6938
    @jessykunjumon6938 3 месяца назад +2

    ഓറഞ്ച് തൊലി പച്ചക്കു
    അരച്ചിട്ടാൽ കുഴപ്പമുണ്ടോ

    • @DevusCreations
      @DevusCreations  3 месяца назад

      Kuzhappam ella,adikam vellam cherkkaruthu

    • @NAJMAFARSANA-h3u
      @NAJMAFARSANA-h3u Месяц назад

      ​@@DevusCreationssoap thech kulichal benefits pokumoo

    • @DevusCreations
      @DevusCreations  Месяц назад

      @NAJMAFARSANA-h3u Ella 😊

  • @RasiaRasia-ho4yc
    @RasiaRasia-ho4yc 3 месяца назад +1

    Mugakuru ullavark ubayokkamo

  • @shinisudhakaran
    @shinisudhakaran 3 месяца назад +2

    Beetroot venam enn nirbandham aano

  • @Asmalishere
    @Asmalishere 4 месяца назад +1

    Mangshita eñnal enthan

  • @RahimJishana
    @RahimJishana 2 месяца назад +2

    Oil use akkumbo facial hair grow up aville 😅

  • @abcdefabcd7241
    @abcdefabcd7241 3 месяца назад +3

    4 Manth baby kk pattumo

    • @DevusCreations
      @DevusCreations  3 месяца назад +1

      Oru vayas kazinju thechal mathi

    • @dexter_69
      @dexter_69 3 месяца назад

      Ente pono aa koch onn valarnoteh ..kanda sanangal okae thepich athine velukan thechath pand aya pole akateh ..

  • @anjaliks3728
    @anjaliks3728 3 месяца назад +1

    Manjal ozivakiyal kozapam indoo?

  • @sameenashinu
    @sameenashinu 4 месяца назад

    Oru vayassulla kunjin night thechitt morning kazhukiyal mathiyo

    • @Woodenspoon78
      @Woodenspoon78 3 месяца назад

      Ayyo.. Anganonnum cheyyale... Kutyalle ath.. Thech kulipichamathy

  • @shabeebakk5919
    @shabeebakk5919 9 дней назад

    കുളിക്കുമ്പോൾ oil കഴുകിക്കളയാൻ സോപ്പിനു പകരം മറ്റെന്തെങ്കിലും പറയാമോ

  • @JamshiShafeeqnm
    @JamshiShafeeqnm 4 месяца назад +1

    ഓയിൽ സ്കിൻ അബ്ല cheyan patto

    • @DevusCreations
      @DevusCreations  4 месяца назад

      സ്കിൻ കെയർ ഓയിൽ ആണ് വിഡിയോ കണ്ടു നോക്കൂ

  • @sharmilaak6558
    @sharmilaak6558 3 месяца назад +4

    മങ്ങിസ്റ്റയുടെ മലയാളം പറഞ്ഞില്ല.

    • @meo624
      @meo624 3 месяца назад

      Google search cheyy

    • @Hibanasrin-12
      @Hibanasrin-12 3 месяца назад +1

      Manjishta enn thanne paranja mathi ayurveda shopil

    • @sarvavyapi9439
      @sarvavyapi9439 3 месяца назад +1

      മങ്ങിസ്റ്റ എന്നല്ല മഞ്ചിഷ്ട എന്നാണ് .

  • @SaazsWorld2.0
    @SaazsWorld2.0 3 месяца назад +5

    ith aregilum use aki result undegil onu coment ido plz

    • @sindhudilip174
      @sindhudilip174 2 месяца назад

      മൂന്ന് മാസം ഉപയോഗിച്ച്. ഒരു മാറ്റവുമില്ല 😂😂😂അത്രേം സാധനങ്ങൾ ചിലവായി അത്ര തന്നെ

  • @jissadenny5698
    @jissadenny5698 4 месяца назад +1

    ❤❤❤❤❤❤

  • @JazaNoulin-tj1it
    @JazaNoulin-tj1it 3 месяца назад +1

    Facil use cheyan patumo

  • @raseenarasi2723
    @raseenarasi2723 4 месяца назад +8

    ഓറഞ്ചിന്റെ ഫ്രഷ് തൊലി ഉപയോഗിക്കാൻ പറ്റുമോ അല്ലെങ്കിൽ പൌഡർ വാങ്ങിക്കാൻ കിട്ടുന്നത് ചേർക്കാമോ
    എന്തായാലും നല്ലൊരു എണ്ണ പരിചയപ്പെടുത്തിയതിന് thanks 🙏🙏🙏👌👌👌❤️❤️

    • @DevusCreations
      @DevusCreations  4 месяца назад +1

      🍊തോൽ ഇടാം soakചെയ്തു അരച്ച് എടുത്താൽ മതി പൗഡർ ആയാലും കുഴപ്പം ഇല്ല ഒർജിനൽ പൗഡർ കിട്ടിയാൽ ഇട്ടോളൂ

    • @DevusCreations
      @DevusCreations  4 месяца назад +1

      താങ്ക്സ് 🙏🙏

    • @Aadhi55555
      @Aadhi55555 4 месяца назад

      ​@@DevusCreationschechi ee manjishta vechal enthaa? Ath evde kittum?????

    • @MydreamMydream-g4p
      @MydreamMydream-g4p 3 месяца назад +1

      ​@@Aadhi55555മൻജിഷ്ട്ട എന്ന് പറഞ്ഞാൽ മഞ്ചട്ടി എന്നും പറയും,,, ആയുർവേദ മരുന്നാണ്,,, ആയുർവേദ ഷോപ്പിൽ കിട്ടും അത് ചെറിയ കമ്പ് പോലെയാണ്,,, അത് കഴുകി ഉണക്കി പിടിച്ചാൽ മതി,,, ✨️✨️✨️

    • @Hibanasrin-12
      @Hibanasrin-12 3 месяца назад

      Ayurvedha shop il kittum athra rate onum lla​@@Aadhi55555

  • @mohammedamalrasal2093
    @mohammedamalrasal2093 2 месяца назад

    പച്ച മഞ്ഞൾ പറ്റുമോ

  • @jissadenny5698
    @jissadenny5698 4 месяца назад +2

    Orange peel cherthillenkil kuzhappom undo

    • @DevusCreations
      @DevusCreations  4 месяца назад

      ഉണ്ടെങ്കിൽ ചേർക്കാം നല്ല ഗുണം ആണ്

    • @jaiviswa5102
      @jaiviswa5102 4 месяца назад

      Orange peel powder online il kittum

  • @manjuladevaki7959
    @manjuladevaki7959 4 месяца назад +4

    Orange ഉണങ്ങിയതുതന്നെ വേണോ

    • @DevusCreations
      @DevusCreations  4 месяца назад

      ഉണങ്ങിയത് ആണെങ്കിൽ കുറച്ചു കൂടെ നല്ലതാണ്

  • @SafiBasheer-v3r
    @SafiBasheer-v3r 3 месяца назад +2

    സാധാ oranginte തൊലി pattumo

  • @mhm6711
    @mhm6711 2 месяца назад

    വെളിച്ചെണ്ണക്ക് പകരം കുങ്കുമാദി തൈലം പറ്റുമോ.

  • @RinuSinu-uz6wy
    @RinuSinu-uz6wy 3 месяца назад +1

    Ithu ningal ndaaki vikkunnundo

    • @DevusCreations
      @DevusCreations  3 месяца назад

      ഇല്ല

    • @HALUZ-123
      @HALUZ-123 Месяц назад +1

      ഞാൻ സെയിൽ ചെയ്യുന്നു

  • @shylajakrishna7783
    @shylajakrishna7783 3 месяца назад +1

    അതിനു വേറെ പേര് ഉണ്ടോ

    • @DevusCreations
      @DevusCreations  3 месяца назад

      മഞ്ജിഷ്ട ,മഞ്ചട്ടി എന്നും പറയും

  • @reimaphilip8568
    @reimaphilip8568 3 месяца назад +3

    What's manchista?

    • @Hibanasrin-12
      @Hibanasrin-12 3 месяца назад +2

      Ayurveda shopil chothicha kittum best ingredient an

    • @reimaphilip8568
      @reimaphilip8568 3 месяца назад +1

      @@Hibanasrin-12 thanks ma'am, ,manchista eannu paranjal mathiyo?

  • @jams3649
    @jams3649 3 месяца назад +1

    മുഖക്കുരു വരുമോ

  • @AnuunniAnu
    @AnuunniAnu 4 месяца назад +1

    sale cheyunnundo

    • @DevusCreations
      @DevusCreations  4 месяца назад

      ഇല്ല 😀

    • @Shabin.kKunjumon
      @Shabin.kKunjumon 3 месяца назад

      Njan ithil koodutal items ittu skin care oil preparation cheyitu vilikundu vendavar comments idu

  • @thumbapoov5590
    @thumbapoov5590 3 месяца назад +1

    E oil shopil kittuo

    • @DevusCreations
      @DevusCreations  3 месяца назад

      Ariyillada njann medikkarilla njan ente makkalkku vittil undakki use cheyune

    • @Shabin.kKunjumon
      @Shabin.kKunjumon 3 месяца назад

      Njan iganate items ittu oil preparation cheyitu vilikarundu venamagil comment idu

  • @SubaithaAp-b8r
    @SubaithaAp-b8r 3 месяца назад +1

    Manjishtta

  • @ayshadua-z9j
    @ayshadua-z9j 4 месяца назад +1

    സെയിൽ undo

    • @DevusCreations
      @DevusCreations  4 месяца назад

      Ellatto

    • @Shabin.kKunjumon
      @Shabin.kKunjumon 3 месяца назад

      Njan ithilum koodutal items vechu eeganate oil preparation cheyitu sale cheyundu arkagilum venamagil comment idu

  • @ann951
    @ann951 3 месяца назад +4

    Orange ഒന്ന് മതിയോ.... എല്ലാം ഓരോന്നു മതിയോ

  • @BabithaJithesh755
    @BabithaJithesh755 2 месяца назад +1

    വെറുതെ വലിച്ചു നീട്ടല്ലേ

  • @itisme4441
    @itisme4441 4 месяца назад

    6 മാസം പ്രായമുള്ള കുഞ്ഞിന് തെക്കാൻ പറ്റോ?

    • @DevusCreations
      @DevusCreations  3 месяца назад

      no തെക്കണ്ട കുഞ്ഞിന് തേങ്ങ പാൽ വേവിച്ച ഓയിൽ തെക്കു 1. 2 വയസ് ആയിട്ട് മറ്റേ യൂസ് ചെയ്ത മതി

  • @Ameen-ph7ud
    @Ameen-ph7ud 3 месяца назад +7

    എന്താണിഷ്ടാ മഞ്ജിഷ്ട.. അതൂടെ ഒന്ന് പറഞ്ഞുതാ

    • @jasnakc3394
      @jasnakc3394 3 месяца назад +2

      ചില സ്തലങളിൽ മൺചട്ടി എന്നും പറയും

    • @SoudhaBe
      @SoudhaBe 2 месяца назад +1

      Ayurveda kadakalil kittum. കോല് പോലെയാണ് .പൊടിയായിട്ടും കിട്ടും.