Hi ചേച്ചി.... ഞാൻ ഇപ്പോൾ 3mnths പ്രെഗ്നന്റ് ആണ്. Mrg കഴിഞ്ഞിട്ട് 9വർഷം ആയി.. ഇത് ആദ്യത്തെ pragnancy ആണ്. കുട്ടികൾ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
This vedio is very helpful for me...nte sister she is also a pcod patient...3 varsham ayi marriage kazhinjittu epo pragnancy lakshanagal unde.home testil positive aanu 😍😍😍so i watched this vedio for her
എന്റെ പീരിയഡ് ഡേറ്റിന് ഒരാഴ്ച ഉണ്ട്. ഇത് വരെ യാതൊരു സിംപ്‌റ്റംസും കാണുന്നില്ല 😭രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോളും നെഗറ്റീവ് ആയിരുന്നു. വല്ലാത്ത ടെൻഷൻ ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 😪അമ്മായ്ക്കാൻ അത്രയും കൊതിക്കുന്ന ഒരാളാണ് 😢
Pregnant ആണ് എന്ന് പറയാൻ ആഗ്രഹം ഉണ്ട്.... പക്ഷേ ദൈവം അങ്ങനൊരു ഭാഗ്യം തരാണില്ല...marriage kazhinjit 1 year kazhinju... എല്ലാവരും ഒന്ന് പ്രാർഥിക്കനേ..tablets okk kazhikunund
My name is krishnendu I got married since1and half years.. I have no baby.. plz give me a baby god.. because my family is very sad and am hopeless in husband's home because of it. Njnum agrahikunnu.bharthavinte veetil ipol deshyama ...ithumoolam
I had all the symptoms, but on the first day of my expected period, I had my periods. So don't trust symptoms. Do the pregnancy test for confirmation, then be happy. Other wise you will have to be disappointed 😪
Enk ee month periods ayillaaaa july 5 th ayieunnu last vannathu njn 19 nu test cheythu negative.. 26 nu cheytahpo cheriya line undo nnu doubt... 28 nu hospital poy test cheythu apo negative anu enk pcod ullathanu periods iregular anu bura enk pregnency symptoms und gas problem nausea, ksheenam, pnne white discharege und chila days il.... Pregnency time il angane white discharge varymo reply plz
Hi da Pregnant ano? Enikkum ingane thanne anuu..2 week kazhinju period miss ayittu.. doctorine kanichu.. 5 days dydroboon kazhikan paranju... enittu period ayillel 10 days kazhinju upt cheyan paranju
ഹായ് ചേച്ചി എനിക്ക് ഈ മാസം പിരിസ് ആയില്ല ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു അപ്പോൾ നെഗറ്റീവ് ആണ് എനിക്ക് ഡിസ്ചാർജ് പോലെ പോകുന്നുണ്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി ഞങ്ങൾക്ക് ഇതുവരെ ഒരു കുഞ്ഞില്ല ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാം നെഗറ്റീവ് ആണ് കാണിക്കുന്നത് അതെന്താ അങ്ങനെ വരുന്നത് ഒന്ന് പറയണേ കമന്റ് ഇടണേ
Hii ചേച്ചി ഞാൻ ഒന്ന് ചോദിച്ചോട്ടെ, എനിക്ക് 25 ആണ് പിരീഡ്‌സ് date. ഈ മാസം 9 ന് ആയിരുന്നു ഓവുലേഷൻ. ഓവുലേഷൻ ടൈമിൽ ബന്ധപ്പെട്ടു. ഇപ്പൊ ഒരാഴ്ച ആയിട്ട് വോമിറ്റിങ് ചെയ്യാൻ തോന്നുന്നു. But വോമിറ്റിങ് ചെയ്തില്ല. പിന്നെ നിപ്പിൾ സിനു ഭയങ്കര വേദനയും ഉണ്ട്. ഇത് എന്തിന്റെ സൂചന ആണ്. Plz reply തരണേ.
Yente last period october 9th ആയിരുന്നു. 32 ഡേയ്‌സ് ആണ് സൈക്കിൾ ബട്ട് 3mnth മുന്നേ മരുന്ന് kazhich പീരിയഡ് ആയെ. 52 ഡേയ്‌സ് ഇൽ പിന്നീട് നോർമൽ ആയി 52 ഡേയ്‌സ് ഇൽ പീരിയഡ് ആയി. ഇപ്പോൾ 67 ഡേയ്‌സ് ആയി dr മരുന്ന് തന്നു പീരിയഡ് ആകുവാണേൽ ചെല്ലണം എന്നും ആയില്ലേൽ ഒന്നൂടി കാർഡ് ടെസ്റ്റ് ചെയ്തു കാർഡ് ഉം ആയി 21St ചെല്ലണം yennum. ഇപ്പോൾ 10 ടാബ്ലറ്റ് കഴിച്ചു 3ഡേയ്‌സ് ഉള്ളിൽ. ഇന്ന് 5th ഡേ ആണു. പീരിയഡ് aayittilla. വയറിൽ ഗ്യാസ് പോലെ തോന്നുന്നു കുറച്ചു കഴിക്കുമ്പോൾ നിറഞ്ഞ പോലെ വയറിന്റെ ലെഫ്റ്റ് സൈഡിൽ ചെറിയ pain ഇടക്കിടെ. കഴിച്ച ഫുഡ് എരിവ് പോലെ കയറി വരുന്നു. വായിൽ വെള്ളം വരുന്നു. ഇതെന്താ ഇങ്ങനൊക്കെ. Pls rply
Njan 5 week pregnant anu , scanning kazinjitila,nalla jaldosham thummal chuma oke und, scanning 2 week jazinjita paranje,eniyk backpain vayaru vedana kulathi pidutham ethoke und,ethu common ano? first pregnancy anu so full tension aha
Hi Chechi..anik July 21 nu period ayi.then August 26 nu chariya spots pola vanu.again 27;28num one time in a day like spotting.after that in 30th in night i got horrible pain and period came like mediam size of clot.i don't know what happened.first time I am getting like this.enta mrge kazhinjit 6 month akunu.we are planning to get child.again now I am getting abdominal pain.and pricking pain in Brest. Is it sign of pregnancy or not.anik pregnancy test chyan time ayo.marge nu munp periods was regular 30 days.now it's coming irregular.i can't predict my period.plz reply me.
ഹലോ madam, എന്റെ വൈഫ് പീരിഡ്സ് തെറ്റുകയും (5ഡേ ആയി ) ചെറിയ ക്ഷീണം (ചെറിയ മേല് വേദന, തല വേദന )കാണിക്കുന്നുണ്ട്... ഇപ്പൊ റംസാൻ തുടങ്ങുകയാണ് നോമ്പ് എടുക്കാൻ ആവുമോ? താങ്കളുടെ വിലയേറിയ ഉപദേശത്തിനായി വെയിറ്റ് ചെയുന്നു
Chechi nte dait thettitu 11day ayi apo wait discharje അതിയം kandu കൊറച്ചു kazhijapo lait red കളറിൽ blood kandu pine പിറ്റേ dhivasam kappi കളർ ayi anu kandathu. Bt അതികം onumilla വളരെ korachu. Bt സാധാരണ പിരിഡ്സ് tym ഉള്ള ബുദ്ധിമുട്ടും ella onum അറിയുന്നുമില്ല plz replay mam
എനിക്ക് pcod ഉണ്ട് . എനിക്ക് 20 വയസ് ഉണ്ട്. കഴിഞ്ഞ മാസം എനിക്ക് പ്രെഗ്നന്റ് ലക്ഷണം ഉണ്ടായിരുന്നു ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണ് അതെ പോലെ ഡേറ്റ് ആകുന്നതിനു മുൻപ് ഈ മാസവും ആ ലക്ഷണം കാണുന്നു.. 7 നാ ഡേറ്റ്. നെഗറ്റീവ് ആന്നെന്നു അറിഞ്ഞാൽ 2 ദിവസത്തിനുള്ളിൽ എനിക്ക് period വരും
എന്റെ പേര് പ്രീത മെൻസസ് ഡേറ്റ് ഏപ്രിൽ ഇരുപത്തിയാറാം തീയതി ആണ് മെയ് ഇരുപത്തിയാറാം തീയതി ഇന്ന് മെൻസസ് ആയിട്ടില്ല ഇന്നു ഞാൻ ഒന്ന് തലകറങ്ങി വീണു കഴിഞ്ഞ ആഴ്ച എനിക്ക് മൂന്നും തവണ ശർദ്ദി ഉണ്ടായിരുന്നു തലകറങ്ങി അതിനുശേഷം തലക്ക് ഒരു ബുദ്ധിമുട്ട് ഭയങ്കര ക്ഷീണവും ഉണ്ട് ഇത് പ്രഗ്നൻസി ആണോ കറക്റ്റ് വൺ മന്ത് ആയിട്ടുള്ളൂ ഡേറ്റ് അനുസരിച്ച് പ്ലീസ് റീപ്ലേ
Hi chechi .njanum randamathe pragnatin kathirikukayanu .enite october 10th anu but chila symptoms kanumbol oru dupt thala karakkam pole pinna berst vedana .ipo menses datein 8 divasam koodi ind ithra neratha symptoms oke kanikkumo? Plzzz rplyyy cheachiiii njan oru paadu witingilanuu
ഹായ് എന്റെ ഡേറ്റ് ഓഗസ്റ്റ് 3aaruu ബട്ട് ടുഡേ 13 ഞാൻ ഇതുവരെ പീരിയഡ് ആയിട്ടില്ല kaznja വീക്ക് ഫുൾ പനി ചുമ. അപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആരുന്നു. പിന്നേ ഇന്നലെ കാർഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ്. ഞാൻ പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ. നാളെ ഹോസ്പിറ്റലിൽ ponam
Chechi enk rply tharane kynja aug 15ayrunn njn period ayath ella masavum period akum bt date angotu ingotm marum e masam pregnancy k try cheythirunn e paranja symptomz oke und but innu uchak pale yellow discharge kandu ith period symptom ano pregnancy symptom ano period miss ay 2day ay 28 to 30 cycle anu enk ullath. Vallatha ksheenam und
Chechi enik ee masam 25 anu menses date bt rand moonn days ayi enik nalla vishapp pine vayar niranj nikuna feeling oke pine vayar kaalunna pole oke thonunu enik pradheekshikkamo ee masam menses avilla enn i mean pregnant avn chance ndenn??
Chechy... I am trying to get pregnant... Please pray for us.. this August 19 is our 5th wedding anniversary. I have PCOD also.. I subscribed your channel... Nice and helpful vedios
Hi chachi ur video very use full ennki but ennki pcod udde pinn dr kanichu 1 tretment chyithu eppo regulear perioane that ennki augst last period date 35ane appol.ennki drovultion tableat thannu njan use chyithu eppo ennki, pimbles udde, brest pain udde valuthayi nipple colar chage udde pinna vimting ella pregncy chance uddo eppo test chyame enne 6alla test chyamo plec reply ,
madam... Enikk oru kunji kaal kaaanan kothiyaavunnu... but... ,😭😭.. Menses crct aaavunnilla... menses thettumboyekkum njanum husband um orupad aaashich povum praginant aaano vijarich.... marriage nu munne vare Crct date in enikk menses aavumayirunnu.. but mrgin shesham crct aavunnilla.. pls help mee
ചേച്ചി 80% സ്ത്രീകളുടെയും പ്രശ്നമാണ് വജൈന സ്മെൽ. മണം പല തരം. സാധാരണ മണം (സ്വാഭാവികം ) പിരീഡ് ടൈമിലെ മണം വൈറ്റ് ഡിസ്ചാർജ് മണം ഉണക്ക് മീനിന്റെ മണം മുട്ട കെട്ട മണം അപ്പം മണം പീപ്പി മണം മൂത്രം മണം വിയർപ്പ് മണം അടിവസ്ത്രം മണം ഈക്ക് മണം ഇവയെപ്പറ്റി വീഡിയോ ചെയ്യുമോ സംഗീതച്ചേച്ചി 😘💕
എന്റെ ഡേറ്റ് ഈ മാസം 12 ആയിരുന്നു.ഇത് വരെയും പീരീഡ് ആയില്ല.pcod ഉണ്ട് ട്രീറ്റ്മെന്റ് ൽ ആണ്.ഇപ്പോൾ ബ്രേസ്‌റ്റ് ഭയങ്കര വേദന ഉണ്ട്.പിന്നെ അടിവയറ്റിൽ ഇടവിട്ട് അവിടവിടെ ആയി വേദനയും ഉണ്ട്. പീരിയഡ്കഴിഞ്ഞു 45 ദിവസം പ്രെഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങി നോക്കി.പക്ഷേ നെഗറ്റീവ് ആണ് കാണിക്കുന്നത്.പിന്നെ എന്താകും ഇങ്ങനെ.പ്ലീസ് റിപ്ലൈ...
Hi mam njn adyamayi ahnu mam nte videos kanunath mam nte mrg kainjat 2 year aayi kuttikal illa Ipo docter ne consult cheyunud period nte last day menotropin for injection i. P menodac 150 iu aduth 2 days aayit pinea egg pottan hcg injection aduthirunnu ath kainj 4th day muthal projestron sustained release tablet 12 days ayit kaikunud ith pregnancy k sahaayikumo
Hi chechi.. njanum thrissurkariyanuto😊 njan chechiyude ella videos um kanarund.njan 7 month pregnant aanu.last trimester il sredhikyenda karyangal share cheyamo
Hii chechii, yente date jan 1 nu aayirunnu.missed aayi.so njan inn morning test cheythu negative aanu.One week aayi side vedanayum vayarvedanayum.idak thalavedanayumundu.njan pregnent aakumo chechii plz rply,one week kazhiju blood test cheyyaamennu karuthunnu pratheekhikano.Morning sikness onnumilla.Idak daytime l shardhikaan ullath pole thonnum.Plz rply chechii
Sangeetha and Leo mam ente date thettittu 12 days ayi...5 day missayapol blood um urine um test akki..randum negative ayirunnu but ithuvare menses ayilla kazhinja two month crct date ayirunnu ...ini chance undo pregnancy Ku...pls reply mam
@@sangeethaandleo7057 nte periods miss ayt innek 9 days ay innn pregnancy kit test cheythu morningil... negative aayrunnu...ine chance indoo pregnant aavan pls reply chechi ....
Halo mam. Marrige kazenit25 day (march 25) nan april 1st menses ayi.. pinea ath kazenju kurachu day kazaenjpo vayruvedana gas keriya polea chila tymil vomiting tendency ... ipolum vayar vedana undaka urin test akiyapol no problem aranu.. ithnthakam
എനിക്ക് ഓഗസ്റ്റ് 31 period ആയി സെപ് 5 വരെ ഉണ്ടായിരുന്നു...ഇത് വരെ പിന്നെ ആയിട്ടില്ല .ഡേറ്റ് 10 aarunnu. പ്രഗ്നൻസി ടെസ്റ്റ് നെഗററീവ്. ബട്ട് shrdhil നടുവേദന വയറുവേദന ബ്രസ്‌റ്റിൽ നിന്നും പാല് പോലെ വരുന്നു .ബ്ലഡ് ടെസ്റ്റ് നെഗറ്റീവ്. സ്കാനിങ് ഒന്ന് കാണുന്നില്ല ഉള്ളൂ പരിശോധിച്ച് അതും ഇല്ല. .pregancykku ചാൻസ് ഉണ്ടോ.
njn pcod trtmnd chidittu oru kuty und 2 age ayitund dlvryk shesm preds crrectaernu but epo husband vannadinu sesham oru month il 10 days vaikeetan menses vannadinu adinu sesham epol veendm thettitund November 17 last menses edu vare ayittilla symptoms onnum illa cherya vayaruvedana edakku varanund vere onnum illa doctr kndo check chidapol pregnency ella ennu prnju 10 days guliga thannu 3dys kudch tum onnum aayitlla edendan chechi prgnentaano adoo elle please reply first prgnentapolm blood test nadatheetan arinjd njn niglude marupdykk kathirkuna please reply pcod enganethannenooo
Hi chechi ente periods order alla but but 4month ayi periods kandittu 1year baby und. Idhunu munnu periods avand 4months munbu bayangara bleeding vannu but annu doctor pregnant alla bleeding nilkan ulla tablet thannu palu kodkna karanam or cyst littile und adhayrikumnu paranju adhnu shesham periods kandatila nalla veshpum urin infection annu ipho pinne 2 times ayi idaku cheriya spot blood kandu idhendha mean cheya pedicht doctor ne kandatila
Enik ee പറഞ്ഞ കാര്യങ്ങളിൽ ചിലത് ഉണ്ട് പിന്നെ ഞാൻ കഴിഞ്ഞ മാസം പിരീഡ് ആയില്ല അതിനു മുൻപ് മാസം 31 നു ആയി ഞാൻ ടെക്സ്റ്റ് ചെയ്തു ഈ മാസം 2 ഇന്നു എനിക്ക് നെഗറ്റീവ് ആയിരുന്നു രണ്ട് ദിവസം റെഡ് കളർ ഡിസ്ചാർജ് ഉണ്ടായിരുന്നു eth എന്താ കാരണം ഒന്നു പറയോ മാഡം
Hi ചേച്ചി.... ഞാൻ ഇപ്പോൾ 3mnths പ്രെഗ്നന്റ് ആണ്. Mrg കഴിഞ്ഞിട്ട് 9വർഷം ആയി.. ഇത് ആദ്യത്തെ pragnancy ആണ്. കുട്ടികൾ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
Thank you chechi...
❣️
Wt ant ur baby
Vava ondayo
Mon aano mol aano💞
ദൈവത്തിന് നന്ദി
ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു നോക്കി +ve ആണ് വളരെ സന്തോഷം ആയി എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഞാനും പ്രാർത്ഥിക്കാം 👍
Njngale marege kayinjitt 3kollam aayi bbays aayitillayirunnu 😌😢
ee masam Date thetti 7days aayi inn test cheyth nokki Alhamdulillah result Positive aaanu 😍😍😍 pls pray for mee.. kutikkal avathavarkk oke padachone positive aaya results kodukkate ameeen
പറഞ്ഞ കാര്യങ്ങളൊക്കെ ശെരിയാട്ടോ ഈ ലക്ഷണങ്ങളൊക്കെ നോക്കി ടെസ്റ്റ് ചെയ്തു Wife Pregnent ആണ് 😍 Alhamdulillah
I'm waiting for a baby please pray for me &all ❤️
ഇന്നലെ ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു. ഞാൻ പ്രെഗ്നന്റ് ആണ്.
congrats ...
Anilkumar Kollam ethra ayi kalyanm kazhinjitt
Anilkumar Kollam 👏👏👏
Congrats..... 😍
MaShaAllah 😊
Pregnent aya ellavarkm congrtts all the best
Thanks
Thanks
@Priyanka Kodoth hi kodoth evideya ningal
Enikum njaan pregnent aanenn parayaan orupaad aagrahand. .but daivam theranillaa..oroo maasavum pratheesha mathram 😥
Njhaaaanum 😭😭😭
Njaanum
same😭
Njnm
Njanum😢
Ente marriage kazhijitt 6months ayi njan test cheyth positive ani😇😍😍😍
Period miss avum munpe home pregnancy test cheythal result kittumo pls reply fast
Illa. Periods miss aayi 1 Week kazhinjaale clear aayi result kittollu.
ഇല്ല....
Marseeee❤️❤️❤️❤️
ചേച്ചി ഞാൻ ഉം pregnent ആണ്......Just 4 week എനിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കണം
Positive aanu enn arinja sheshamulla stomach pain undakumo
sumayya shabeer symptoms indayino
Hlow
Date kazhinju ulla 4 week aano
😊😊😊😊
Yes njn test chythu postive arunu. Pregnant aanu.. Thank god
Ee symptoms onnum enikilla എന്നിട്ടും njan പ്രതീക്ഷിക്കുന്നു , കാരണം, 6 യേർസ് ആയി mrg കഴിഞ്ഞിട്ട്,iui കഴിഞ്ഞ് ടെസ്റ്റ് 15 നു ആണ് പ്രെയർ ഫോർ me
ഒരുപാട് ഒരുപാട് ഒരുപാട് പ്രാർത്ഥിക്കാം.., 👍👍. ഞാനും ഇയാളെ പോലെ കാത്തിരിക്കുവാണ്...
എന്തായി positive ആണോ
Prarthikam Chechi 🤗
Ningal pregnent aayo
This vedio is very helpful for me...nte sister she is also a pcod patient...3 varsham ayi marriage kazhinjittu epo pragnancy lakshanagal unde.home testil positive aanu 😍😍😍so i watched this vedio for her
Periods miss aavaathe Aanoo test cheythath
എന്റെ പീരിയഡ് ഡേറ്റിന് ഒരാഴ്ച ഉണ്ട്. ഇത് വരെ യാതൊരു സിംപ്‌റ്റംസും കാണുന്നില്ല 😭രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോളും നെഗറ്റീവ് ആയിരുന്നു. വല്ലാത്ത ടെൻഷൻ ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണേ 😪അമ്മായ്ക്കാൻ അത്രയും കൊതിക്കുന്ന ഒരാളാണ് 😢
Pregnant aayo
Innu test cheythu..Positive ,😍
Congrats
Pregnant ആണ് എന്ന് പറയാൻ ആഗ്രഹം ഉണ്ട്.... പക്ഷേ ദൈവം അങ്ങനൊരു ഭാഗ്യം തരാണില്ല...marriage kazhinjit 1 year kazhinju... എല്ലാവരും ഒന്ന് പ്രാർഥിക്കനേ..tablets okk kazhikunund
Chechi enganeya home pregnancy test cheythathu pls reply fast
Chechi ബന്ധപെടലിനു ശേഷം എത്ര day കഴിഞ്ഞു അറിയാൻ സാധിക്കും പ്രെഗ്നന്റ് ആണോ എന്ന്??
Enik 3 divasamai vallatha sheenm pole feel cheyunnu,date kadannu , but shardiyonnum illa ..
Thudakkathil sardhi chilarkkundakarilla
ithile chila symptoms ente wife nu undaayirunnu..innale night strip vech test cheythu..its POSITIVE ...Thanks for giving usefull information
Period miss aavaathe aanoo test cheythath
My name is krishnendu I got married since1and half years.. I have no baby.. plz give me a baby god.. because my family is very sad and am hopeless in husband's home because of it. Njnum agrahikunnu.bharthavinte veetil ipol deshyama ...ithumoolam
I had all the symptoms, but on the first day of my expected period, I had my periods. So don't trust symptoms. Do the pregnancy test for confirmation, then be happy. Other wise you will have to be disappointed 😪
ഞാനും wait cheyyukayan ellarudeyum dua venam
all prayers to you
Iam pregnant inn test cheythu 4 weeks ayathe ullu iam so happy tanq for the video😍
congrats
congrats
Ningalkk enthokkyenm ullath
Hlo.. Period മുതൽ ആണോ 4 week
Enk ee month periods ayillaaaa july 5 th ayieunnu last vannathu njn 19 nu test cheythu negative.. 26 nu cheytahpo cheriya line undo nnu doubt... 28 nu hospital poy test cheythu apo negative anu enk pcod ullathanu periods iregular anu bura enk pregnency symptoms und gas problem nausea, ksheenam, pnne white discharege und chila days il.... Pregnency time il angane white discharge varymo reply plz
Pregnant aano
Hi da
Pregnant ano?
Enikkum ingane thanne anuu..2 week kazhinju period miss ayittu.. doctorine kanichu.. 5 days dydroboon kazhikan paranju... enittu period ayillel 10 days kazhinju upt cheyan paranju
Helpful information... Video kooduthal long aakathath, ellarkkum veendum chechide videos kaanan thonnum..
ഹായ് ചേച്ചി എനിക്ക് ഈ മാസം പിരിസ് ആയില്ല ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു അപ്പോൾ നെഗറ്റീവ് ആണ് എനിക്ക് ഡിസ്ചാർജ് പോലെ പോകുന്നുണ്ട് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായി ഞങ്ങൾക്ക് ഇതുവരെ ഒരു കുഞ്ഞില്ല ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാം നെഗറ്റീവ് ആണ് കാണിക്കുന്നത് അതെന്താ അങ്ങനെ വരുന്നത് ഒന്ന് പറയണേ കമന്റ് ഇടണേ
Njaanum pregnant aahnuttoo😍
Periods thettum munp tester vech test cheydhit pregnancy arinjavar aarelum Undo?
Ayyo mrg kazhinjh 3month kazhinjhu ee month period ayilla test cheyyanam....enik tension avunnu😔😔😔😔
Hii ചേച്ചി ഞാൻ ഒന്ന് ചോദിച്ചോട്ടെ, എനിക്ക് 25 ആണ് പിരീഡ്‌സ് date. ഈ മാസം 9 ന് ആയിരുന്നു ഓവുലേഷൻ. ഓവുലേഷൻ ടൈമിൽ ബന്ധപ്പെട്ടു. ഇപ്പൊ ഒരാഴ്ച ആയിട്ട് വോമിറ്റിങ് ചെയ്യാൻ തോന്നുന്നു. But വോമിറ്റിങ് ചെയ്തില്ല. പിന്നെ നിപ്പിൾ സിനു ഭയങ്കര വേദനയും ഉണ്ട്. ഇത് എന്തിന്റെ സൂചന ആണ്. Plz reply തരണേ.
I am waiting for these time.pcod und . 3 month marunnu kazhikkan doctor paranju.success ayal mathi ayirunnu.
3 month marunn kazikku chechi ath kaziju 4 masam marunn kazikkathy pereeds crct varum athin nannayi exasaais cheythal mathi marunn kazikkathy 4 masam marunnillathy pereeds varum pinne 5 masam pregnant ayikkollum
Home made pregnency test entha cheythe
Marseee😀😀
Starting pregnency, wiatting for ma second baby, thankyou mam... പുതിയ അറിവുകൾ പകർന്നതിനു...
Chechi pregnancy card shopil ninn vagi use cheyunnathinu munb fridge il aano vekkendath atho normal temperature il aano vekkende
Thank you chechi for ur reply.I just want to know whether there is any foods to increase the egg quality chechi..that's y I asked
Yente last period october 9th ആയിരുന്നു. 32 ഡേയ്‌സ് ആണ് സൈക്കിൾ ബട്ട് 3mnth മുന്നേ മരുന്ന് kazhich പീരിയഡ് ആയെ. 52 ഡേയ്‌സ് ഇൽ പിന്നീട് നോർമൽ ആയി 52 ഡേയ്‌സ് ഇൽ പീരിയഡ് ആയി. ഇപ്പോൾ 67 ഡേയ്‌സ് ആയി dr മരുന്ന് തന്നു പീരിയഡ് ആകുവാണേൽ ചെല്ലണം എന്നും ആയില്ലേൽ ഒന്നൂടി കാർഡ് ടെസ്റ്റ് ചെയ്തു കാർഡ് ഉം ആയി 21St ചെല്ലണം yennum. ഇപ്പോൾ 10 ടാബ്ലറ്റ് കഴിച്ചു 3ഡേയ്‌സ് ഉള്ളിൽ. ഇന്ന് 5th ഡേ ആണു. പീരിയഡ് aayittilla. വയറിൽ ഗ്യാസ് പോലെ തോന്നുന്നു കുറച്ചു കഴിക്കുമ്പോൾ നിറഞ്ഞ പോലെ വയറിന്റെ ലെഫ്റ്റ് സൈഡിൽ ചെറിയ pain ഇടക്കിടെ. കഴിച്ച ഫുഡ് എരിവ് പോലെ കയറി വരുന്നു. വായിൽ വെള്ളം വരുന്നു. ഇതെന്താ ഇങ്ങനൊക്കെ. Pls rply
Njan 5 week pregnant anu , scanning kazinjitila,nalla jaldosham thummal chuma oke und, scanning 2 week jazinjita paranje,eniyk backpain vayaru vedana kulathi pidutham ethoke und,ethu common ano? first pregnancy anu so full tension aha
Spotting ende undo
Njn pregnat ano ennu ariyilla date തെറ്റി 7 devasam ആയി... ellarum dua cheyanam perg avan
Chechi pray for me.... I'm trying to pregnant
Dr. പറഞ്ഞ പ്രാകാരം 2020 june 19th to 23rd Ovulation ഡേറ്റിൽ pregnant ആവാൻ try ചെയ്തിരുന്നു ... എപ്പോളാണ് pregnant ആണെന്ന് ഉറപ്പ് വരുത്താം ?
I am വെയ്റ്റിംഗ്
Chechi ,ente mensess date 13nannu,bt ippol vallatha vayaruvedhana gass pole bayankara choodu,pinne Nadu vedhana,thala Karam, njn pregnent ano
Pls reply chechi
Hai sangeetha. I'm pregnant. your videos is Super and helpful. thank you. how is Leo?
Rameesashajeer Rameesashajeer congrats
.
Rameesashajeer Rameesashajeer
Hi Chechi..anik July 21 nu period ayi.then August 26 nu chariya spots pola vanu.again 27;28num one time in a day like spotting.after that in 30th in night i got horrible pain and period came like mediam size of clot.i don't know what happened.first time I am getting like this.enta mrge kazhinjit 6 month akunu.we are planning to get child.again now I am getting abdominal pain.and pricking pain in Brest. Is it sign of pregnancy or not.anik pregnancy test chyan time ayo.marge nu munp periods was regular 30 days.now it's coming irregular.i can't predict my period.plz reply me.
hiii... mole I think you need to check with a doctor ....this doesnt look like a pregnancy symptom
Ithil 90% symptomsum enik undaayrunnu...but got periods... So ithonnum pregnancy symptoms maathram alla.,pms symptoms kuude aanu... breast enlargement,nipple change ,spotting and missed periods...ithu undonn maathram nokkiyaal mathiyaakum, pregnant aanonn urappikaan...
Chilavark periods nu munbulla same symptoms akum pregnancy periodill
ഹലോ madam,
എന്റെ വൈഫ് പീരിഡ്സ് തെറ്റുകയും (5ഡേ ആയി ) ചെറിയ ക്ഷീണം (ചെറിയ മേല് വേദന, തല വേദന )കാണിക്കുന്നുണ്ട്... ഇപ്പൊ റംസാൻ തുടങ്ങുകയാണ് നോമ്പ് എടുക്കാൻ ആവുമോ?
താങ്കളുടെ വിലയേറിയ ഉപദേശത്തിനായി വെയിറ്റ് ചെയുന്നു
Nomb edukaathirikkunnatha നല്ലത്... ഞാനും same stagil ആണ്....
@Tom K tomktom99 നടുവിന് മുളക് അരച്ച് തേച്ച പോലെ ആണോ. ബാത്ത് റൂമിൽ പോയി 5 mint കൂടുതൽ ഇരിക്കാൻ പറ്റുന്നില്ല.
പീരീഡ് മിസ്സ് ആയിക്കഴിഞ്ഞാൽ എപ്പോൾ ടെസ്റ്റ് ചൈയ്യുന്നതാണ് നല്ലത് !
After 10-15days
1 week kazhinnu nokkm
Chechi nte dait thettitu 11day ayi apo wait discharje അതിയം kandu കൊറച്ചു kazhijapo lait red കളറിൽ blood kandu pine പിറ്റേ dhivasam kappi കളർ ayi anu kandathu. Bt അതികം onumilla വളരെ korachu. Bt സാധാരണ പിരിഡ്സ് tym ഉള്ള ബുദ്ധിമുട്ടും ella onum അറിയുന്നുമില്ല plz replay mam
Enikk pcod und enikk ettavum prachodanam ayath chrchiyude videos an thank you chechi 😊😍
എനിക്ക് pcod ഉണ്ട് . എനിക്ക് 20 വയസ് ഉണ്ട്. കഴിഞ്ഞ മാസം എനിക്ക് പ്രെഗ്നന്റ് ലക്ഷണം ഉണ്ടായിരുന്നു ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണ് അതെ പോലെ ഡേറ്റ് ആകുന്നതിനു മുൻപ് ഈ മാസവും ആ ലക്ഷണം കാണുന്നു.. 7 നാ ഡേറ്റ്. നെഗറ്റീവ് ആന്നെന്നു അറിഞ്ഞാൽ 2 ദിവസത്തിനുള്ളിൽ എനിക്ക് period വരും
Same feeling me
Chechy njan ippo 6 months pregnt aaanutto..videos oke helpful aane😘
Namitha Saheer oru doubt 2day ayi sharthikan thonnva onnm kazhkan thonnunnilla nalla shinam . ath pregnant aykondano
Surya Vyga iyal prgncy test cheytho
എന്റെ പേര് പ്രീത മെൻസസ് ഡേറ്റ് ഏപ്രിൽ ഇരുപത്തിയാറാം തീയതി ആണ് മെയ് ഇരുപത്തിയാറാം തീയതി ഇന്ന് മെൻസസ് ആയിട്ടില്ല ഇന്നു ഞാൻ ഒന്ന് തലകറങ്ങി വീണു കഴിഞ്ഞ ആഴ്ച എനിക്ക് മൂന്നും തവണ ശർദ്ദി ഉണ്ടായിരുന്നു തലകറങ്ങി അതിനുശേഷം തലക്ക് ഒരു ബുദ്ധിമുട്ട് ഭയങ്കര ക്ഷീണവും ഉണ്ട് ഇത് പ്രഗ്നൻസി ആണോ കറക്റ്റ് വൺ മന്ത് ആയിട്ടുള്ളൂ ഡേറ്റ് അനുസരിച്ച് പ്ലീസ് റീപ്ലേ
Pregnancy yude first week epozhanu...after ovulation
10 to 17 days ....
Hi chechi .njanum randamathe pragnatin kathirikukayanu .enite october 10th anu but chila symptoms kanumbol oru dupt thala karakkam pole pinna berst vedana .ipo menses datein 8 divasam koodi ind ithra neratha symptoms oke kanikkumo? Plzzz rplyyy cheachiiii njan oru paadu witingilanuu
ഹായ് എന്റെ ഡേറ്റ് ഓഗസ്റ്റ് 3aaruu ബട്ട് ടുഡേ 13 ഞാൻ ഇതുവരെ പീരിയഡ് ആയിട്ടില്ല kaznja വീക്ക് ഫുൾ പനി ചുമ. അപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആരുന്നു. പിന്നേ ഇന്നലെ കാർഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ്. ഞാൻ പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ. നാളെ ഹോസ്പിറ്റലിൽ ponam
Prgnent aayo
@@abcd-zg6jr ഇല്ല
Hi ചേച്ചി എന്റെ പിരീഡ് തെറ്റി 10 ദിവസം ആയി എനിക് റെഗുലർ ആണ് ബട്ട് ടെസ്റ്റ് നെഗറ്റീവ് തൈരോട് und 2 കുട്ടികൾ und
Njan pregnent ano nnariyilla...
4 days aayi period time kazhinjitt...
Pregnent avan ellarum prarthikkene
I m pregnent now
Ninak enthokkeya pregnancy symptoms undayirunne onnu parayo
Enik periods thetti..
Pinne vayar eppozhum oru Gas ullath pole niranju nikka..athre okke ollu
Vedhana undairunno
Enik 4 days period thettiyikuvaan
Hai chechiiii, njan 3days munp vomitingum thalakarkm ayit hosptilil poyapo avide urine test chyethappo weakily postive ayirunnu ath kzhinju blood test chythappo ngtve ayirunu enik 27 th annu date ath vare wait cheyan dctr paranju njan ntanu cheyndath plzz replyy chechiiii
Rplyy plz my question
Pcod ക്കു ചേച്ചി എന്തു treatment evide നിന്നാണ് ചെയ്തത് എന്നു പറയാമോ
Ente adyathe kunju pregnant ayirike 6 mnts l marichu.foetal hydrops ayirunu.ipo delivery kazhynja 1year ayi.ipo nokumpo pcod Anu.njagalku kuttykal venam.entha cheyyande nu ariyilaa..
hi ..chechi...nan pregnant an.....i am so HAPPY
hiii...congratsss .... wish you have a very happy pregnancy. 😘😚😘
Njan wait cheyyuva
Njanum
Njanum
Njanum
Chechi enk rply tharane kynja aug 15ayrunn njn period ayath ella masavum period akum bt date angotu ingotm marum e masam pregnancy k try cheythirunn e paranja symptomz oke und but innu uchak pale yellow discharge kandu ith period symptom ano pregnancy symptom ano period miss ay 2day ay 28 to 30 cycle anu enk ullath. Vallatha ksheenam und
Chechi enik period aayilla but test cheythappol negative vum blood illann parnjitt tablet kazhichu period aavunnilla njan appol pregnant aayrikko
Enikk ee paranja Symtoms okke kanunnund test cheyth nokkanam positiv aavan ellarum prarthikkanam🙂
Njaan pregnantaa.... 1 month kazhinju
Congratulations Aiswarya.
Congrats
Aiswarya Aishu congrats
Hlow oru doubt chodhikkatte
Chechi enik ee masam 25 anu menses date bt rand moonn days ayi enik nalla vishapp pine vayar niranj nikuna feeling oke pine vayar kaalunna pole oke thonunu enik pradheekshikkamo ee masam menses avilla enn i mean pregnant avn chance ndenn??
Enthayi
മെൻസസ് ഡേറ്റ് കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു സ്കാൻ ചെയ്താലാണ് ക്ലിയർ ആയി പ്രഗ്നൻറ് ആണെന്ന് കാണെ
enikkum ariyanam ithu...
plz
reply
rafi rafirafi
എനിക്കും അറിയണം എന്റെ Date തെറ്റീട്ട് 6 ദിവസമായി
Anikkumariyanam
Plz rply chechi
Chechy... I am trying to get pregnant... Please pray for us.. this August 19 is our 5th wedding anniversary. I have PCOD also..
I subscribed your channel... Nice and helpful vedios
hiii Athiraa... definitely I ll pray for you.... and in advance a very happy anniversary wishes to you and your husband
What a fab video, I loved being pregnant!
ഇതൊക്കെ എനിക്കും ഉണ്ട്.. ടെസ്റ്റ് ചെയ്തപ്പോൾ... നെഗറ്റിവ്... യൂറിൻ inftin und.. അതുകൊണ്ട് anno🤔🤔🤔
Yss
Hi chachi ur video very use full ennki but ennki pcod udde pinn dr kanichu 1 tretment chyithu eppo regulear perioane that ennki augst last period date 35ane appol.ennki drovultion tableat thannu njan use chyithu eppo ennki, pimbles udde, brest pain udde valuthayi nipple colar chage udde pinna vimting ella pregncy chance uddo eppo test chyame enne 6alla test chyamo plec reply ,
ചേച്ചി തൈര് പോലെ പുറത്തേക്ക് വരുന്നത് എന്താ. മെൻസസ് ആയത് ഈ മാസം 6 ന് ആയിരുന്നു
Jasi Jasi jasi എനിക്കും അങ്ങനെ ഇടയ്ക്ക് വരാറുണ്ട്. എന്താ അങ്ങനെ?
Pulichu thikattal.. gasinteyanu
Pregnant aarunno
madam... Enikk oru kunji kaal kaaanan kothiyaavunnu... but... ,😭😭.. Menses crct aaavunnilla... menses thettumboyekkum njanum husband um orupad aaashich povum praginant aaano vijarich.... marriage nu munne vare Crct date in enikk menses aavumayirunnu.. but mrgin shesham crct aavunnilla.. pls help mee
ചേച്ചി എനിക്ക് മാർച്ച് 17 നായിരുന്നു മെൻസസ് ആയതു ഈ month enikku adivayattil ninnum yoni bhagam vare cheriya vedanayund naduvedanayum undu ith pregnant nte lakshanamano
Anikkum und, ningal pregnent aano
Pregnant aano
ചേച്ചി 80% സ്ത്രീകളുടെയും പ്രശ്നമാണ് വജൈന സ്മെൽ. മണം പല തരം.
സാധാരണ മണം (സ്വാഭാവികം )
പിരീഡ് ടൈമിലെ മണം
വൈറ്റ് ഡിസ്ചാർജ് മണം
ഉണക്ക് മീനിന്റെ മണം
മുട്ട കെട്ട മണം
അപ്പം മണം
പീപ്പി മണം
മൂത്രം മണം
വിയർപ്പ് മണം
അടിവസ്ത്രം മണം
ഈക്ക് മണം
ഇവയെപ്പറ്റി വീഡിയോ ചെയ്യുമോ സംഗീതച്ചേച്ചി 😘💕
Njan pregnant anu yenikum kuninum vendi duha cheyanm
👏
ചേച്ചി ഞാൻ ടെസ്റ്റ് ചെയ്തു. ഒരു ലൈനേ ഉണ്ടായിരുന്നുള്ളൂ. നല്ല കട്ടി ഉണ്ടായിരുന്നു."c" ഭാഗത്താ കണ്ടത്. അപ്പോ എന്താ റിസൽട്ട്.?
RaeeRashi RaeeRashi നെഗറ്റിവ്
ജ്ഞാൻ 5വീക്ക് pregant ആണ് എനിക്ക് idak ചെറിയ തോതിൽ ബ്ലാക്ക് ഡിസ്ചാർജ് കാണുന്നു ഇതിനു പ്രശ്നം undo
Dr. Kanikanamtto, ente 5 week pregnant ithupole undayirunu njan karyam akiyla pine bleeding ayyi abortion ayyi
@@akhilaammu8806 ib 9
Akhila Ammu ooo no
I had that. I went to doctor. I had bleeding. It was due to a placenta issue. But, baby was safe. Now my son is 4 years old.
എങ്ങനാ അറിഞ്ഞു 5, weekil.?
Prds before symptoms indnkill eppoo test cheyynm?vomiting ,headache, ith pollulllaa symptoms undaavooo.40days kayyende?
Pregnancy ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് appol മുതൽ ആണ്.
Adhi 94
Adhi 94
Adhi Ammuz
എന്റെ ഡേറ്റ് ഈ മാസം 12 ആയിരുന്നു.ഇത് വരെയും പീരീഡ് ആയില്ല.pcod ഉണ്ട് ട്രീറ്റ്മെന്റ് ൽ ആണ്.ഇപ്പോൾ ബ്രേസ്‌റ്റ് ഭയങ്കര വേദന ഉണ്ട്.പിന്നെ അടിവയറ്റിൽ ഇടവിട്ട് അവിടവിടെ ആയി വേദനയും ഉണ്ട്. പീരിയഡ്കഴിഞ്ഞു 45 ദിവസം പ്രെഗ്നൻസി ടെസ്റ്റ് കാർഡ് വാങ്ങി നോക്കി.പക്ഷേ നെഗറ്റീവ് ആണ് കാണിക്കുന്നത്.പിന്നെ എന്താകും ഇങ്ങനെ.പ്ലീസ് റിപ്ലൈ...
Enik date thetti test cheythu positive aanu.ini enna doctere kand confirm cheyyendath.pls reply.
നിങ്ങൾക്ക് ഈ പറഞ്ഞ സിംപ്‌റ്റംസ് ഒക്കെ ഉണ്ടായിരുന്നോ
Hi mam njn adyamayi ahnu mam nte videos kanunath mam nte mrg kainjat 2 year aayi kuttikal illa
Ipo docter ne consult cheyunud period nte last day menotropin for injection i. P menodac 150 iu aduth 2 days aayit pinea egg pottan hcg injection aduthirunnu ath kainj 4th day muthal projestron sustained release tablet 12 days ayit kaikunud ith pregnancy k sahaayikumo
this is too technical .. i am no doctor to tell you whether it will help you or not .. you need to chk with your doctor itself
Hi chechi.. njanum thrissurkariyanuto😊 njan chechiyude ella videos um kanarund.njan 7 month pregnant aanu.last trimester il sredhikyenda karyangal share cheyamo
Hai gopika Sangeetha chechiyude number kittan ntha vazhi
Hii chechii, yente date jan 1 nu aayirunnu.missed aayi.so njan inn morning test cheythu negative aanu.One week aayi side vedanayum vayarvedanayum.idak thalavedanayumundu.njan pregnent aakumo chechii plz rply,one week kazhiju blood test cheyyaamennu karuthunnu pratheekhikano.Morning sikness onnumilla.Idak daytime l shardhikaan ullath pole thonnum.Plz rply chechii
Hi... Chechi.... Ente veedu thrissur anu.... Njn Epo husband nte koode Qatar il anu..... Pcod, thyroid um undayirunnu.... Epo pregnant ano ennoru doubt..... Kazhija masam 30 nu periods ayath...... Pregnant akubo ulla chila symptoms enikum und..... Back pain, vayar gas vannu niraja pole, Brest pain, onnu randu thavana thala chuttal anubavapetu......... Periods ayillakil ennanu njan ith test cheyyendath..... P/s reply....
Do the test 10 days after missed periods
Sangeetha and Leo mam ente date thettittu 12 days ayi...5 day missayapol blood um urine um test akki..randum negative ayirunnu but ithuvare menses ayilla kazhinja two month crct date ayirunnu ...ini chance undo pregnancy Ku...pls reply mam
@@sangeethaandleo7057 nte periods miss ayt innek 9 days ay innn pregnancy kit test cheythu morningil... negative aayrunnu...ine chance indoo pregnant aavan pls reply chechi ....
Halo mam. Marrige kazenit25 day (march 25) nan april 1st menses ayi.. pinea ath kazenju kurachu day kazaenjpo vayruvedana gas keriya polea chila tymil vomiting tendency ... ipolum vayar vedana undaka urin test akiyapol no problem aranu.. ithnthakam
not sure....do a test again to be absolutely sure
@@sangeethaandleo7057 thanks mam...
Kude kude Moothram ozhikkan thonnumenn paranjille Ath ellavarkkum undakuvo Chechi
Please reply me
എനിക്ക് ഓഗസ്റ്റ് 31 period ആയി സെപ് 5 വരെ ഉണ്ടായിരുന്നു...ഇത് വരെ പിന്നെ ആയിട്ടില്ല .ഡേറ്റ് 10 aarunnu. പ്രഗ്നൻസി ടെസ്റ്റ് നെഗററീവ്. ബട്ട് shrdhil നടുവേദന വയറുവേദന ബ്രസ്‌റ്റിൽ നിന്നും പാല് പോലെ വരുന്നു .ബ്ലഡ് ടെസ്റ്റ് നെഗറ്റീവ്. സ്കാനിങ് ഒന്ന് കാണുന്നില്ല ഉള്ളൂ പരിശോധിച്ച് അതും ഇല്ല. .pregancykku ചാൻസ് ഉണ്ടോ.
Chachiiii miss peried kazhiju one month but next month Cheriya spotting vsrunnudu
njn pcod trtmnd chidittu oru kuty und 2 age ayitund dlvryk shesm preds crrectaernu but epo husband vannadinu sesham oru month il 10 days vaikeetan menses vannadinu adinu sesham epol veendm thettitund November 17 last menses edu vare ayittilla symptoms onnum illa cherya vayaruvedana edakku varanund vere onnum illa doctr kndo check chidapol pregnency ella ennu prnju 10 days guliga thannu 3dys kudch tum onnum aayitlla edendan chechi prgnentaano adoo elle please reply first prgnentapolm blood test nadatheetan arinjd njn niglude marupdykk kathirkuna please reply pcod enganethannenooo
Hi chechi
Stech mark povan nigal endanu chaidadu pls pls tell
Hi chechi ente periods order alla but but 4month ayi periods kandittu 1year baby und. Idhunu munnu periods avand 4months munbu bayangara bleeding vannu but annu doctor pregnant alla bleeding nilkan ulla tablet thannu palu kodkna karanam or cyst littile und adhayrikumnu paranju adhnu shesham periods kandatila nalla veshpum urin infection annu ipho pinne 2 times ayi idaku cheriya spot blood kandu idhendha mean cheya pedicht doctor ne kandatila
During pregnancy mobile phones use aaakunnad kond any problems undo?
Enik ee പറഞ്ഞ കാര്യങ്ങളിൽ ചിലത് ഉണ്ട് പിന്നെ ഞാൻ കഴിഞ്ഞ മാസം പിരീഡ് ആയില്ല അതിനു മുൻപ് മാസം 31 നു ആയി ഞാൻ ടെക്സ്റ്റ് ചെയ്തു ഈ മാസം 2 ഇന്നു എനിക്ക് നെഗറ്റീവ് ആയിരുന്നു രണ്ട് ദിവസം റെഡ് കളർ ഡിസ്ചാർജ് ഉണ്ടായിരുന്നു eth എന്താ കാരണം ഒന്നു പറയോ മാഡം
bloating and constipation, enthenkilum remedy undo?
Nobledas M N constiptnu pazham kazhchal mathyyy...
haai chechi....
enik mrg aaaittu 2 mon aavunolllu enik irregular periods aaaa...
enik july 23 periods aayirinnnu thn aug periods aayilla bt aug monthlu enik 2 days korach blood drops 2 3 times njan kandu adhillandu ningal parayunna symtomslu korach enik undum thala chuttal thala vedhana sheenam urine passing okkke ipo njan test cheiyamooooo???.......if im pregnant...