പാസ്പോർട്ട്‌ എടുക്കാൻ എന്തെല്ലാം രേഖകൾ വേണം

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,1 тыс.

  • @Bissell-c2r
    @Bissell-c2r 11 месяцев назад +6

    വളരെ ലളിതമായി സാധാരണ കാരന് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 👌 thanks bro

  • @hishanashirinpp4694
    @hishanashirinpp4694 21 день назад

    Nalla kaaryam... arivu pakarnnu nalkunnadhil ...thank you

  • @finusvibez6233
    @finusvibez6233 2 года назад +12

    .... കൂടുതൽ വിവരങ്ങൾ മനസ്സിൽ ആക്കി thanna.... സർ... ന്.. big thankzzzz

  • @LAIJISAJEEVAN
    @LAIJISAJEEVAN 2 месяца назад

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്ന സാറിന് നന്ദി 🙏

  • @saranyas281
    @saranyas281 Год назад +4

    Hi Sir, enta documents il ellam enta pazhayaveedinte address aanu ullathu pazhaya veedu vittu pinne rent nu aanu thamasikunnathu. Ipo marriage kazhinju husband nte vittil aanu apo marriage certificate matram koduthal madhiyo address proof nu atho husband nte vittile vere rekha enthegilum venamo?

  • @MayaRajesh-u5l
    @MayaRajesh-u5l Год назад +2

    Oru confusion le vannatha clear aayi paranju thannu thank you sir🙏

  • @thahirathahi9097
    @thahirathahi9097 2 года назад +3

    Sir ente 3 vayassulla mon passport edukkan endhokke documents venam.. ente husbandinte veed eranakulathum ente veed kasaragodum aann.. ente passport ente veettile addressilaann ullath... Monte birth certificate eranakulam address aan ullath appol mon Kasaragod ninn kond passport edukkan pattumo... Njn eranakulam poit avudunn cheyyano... Husband ippo gulfilann ...

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +1

      രണ്ട് അഡ്രസ്സിലും എടുക്കാം.,കുട്ടിയുടെ അപേക്ഷയിൽ ആരുടെ അഡ്രെസ്സാണ് കൊടുക്കുന്നത് എങ്കിൽ അവിടെത്തെ പോലീസ് സ്റ്റേഷനിലേക്കാണ് എങ്ക്വിറി വരിക

    • @jainibrm1
      @jainibrm1 2 года назад

      പാസ്പോര്ട്ട് ഓഫീസിൽ പോകുന്ന ആളുടെ പാസ്പോര്ട്ട് വിലാസം കൊടുക്കുന്നതാണ് നല്ലതു. Annexture D രണ്ടു പേരും ഒപ്പിടണം കൂടാതെ പിതാവിന്റെ പാസ്പോര്ട്ട് കോപ്പിയും ഒപ്പിട്ടു അയക്കണം . കുട്ടികൾക്കു ബർത്ത് സർട്ടിഫിക്കറ്റ് മാത്രം മതി . അച്ചു വയസ്സിനു താഴെ ആണെങ്കിൽ രണ്ടു ഫോട്ടോയും കൊണ്ട് പോണം

  • @LaiSha.333
    @LaiSha.333 Год назад +2

    (4/ 8/ 23 ) പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റുo, Marriage സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ടൊ

  • @sheela4987
    @sheela4987 Год назад +5

    ഏറ്റവും ലളിതമായി മനസ്സിലാക്കാൻ പാലത്തിൽ വിവരിച്ചുതന്നു.. വളരെ നന്ദി സർ.. 🙏

  • @Pkxdcookie
    @Pkxdcookie Месяц назад

    Sir ente makal janikkumbol husband inte veetuperanu koduthathu husbabd matichathinal nanum makalum ente veetuperilanu erikkunnathu adhar rationcard sslc book ennivayil ente veettupetanu eni plu two kazhinju makal purathekku padikkan pasport edukkanam appol birthu certificateile veettuperu preshanamakumo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Месяц назад

      ഇല്ല, പാസ്പോർട്ട്‌ ഫ്രണ്ട് പേജിൽ ഫാദറിന്റെ വീട്ടു പേരും അഡ്രസ് പേജിൽ നിങ്ങളുടെ വീടുപേരും വരും

  • @anithaani1639
    @anithaani1639 2 года назад +5

    Ente marriage kazhinjitt 10 yrs aayi..epol passport eduKkanam ...adhaar il husbandinte veettile address um SSLC bookil ente veettile addressum aanu enthenkilum problem undo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +2

      ഒരു പ്രശ്നവും ഇല്ല, പാസ്സ്പോർട്ടിൽ ഹസ്ബെന്റിന്റെ അഡ്രസ് വരും മാര്യേജ് കഴിഞ്ഞാൽ അങ്ങിനെ തന്നെ വേണ്ടത്

    • @anithaani1639
      @anithaani1639 2 года назад

      @@SALAMTECHVATTALOOR thanks for the information 🙏🙏

  • @binshatb2946
    @binshatb2946 2 года назад +1

    Akshyayil paranjappol avar adhar venam ennan paranjath. Ath sheriyano

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      പാസ്പോർട്ട്‌ എടുക്കാൻ ആധാർ നിർബന്ധമില്ല, voter ഐഡി,Driving Licence,marriage certificate ഇവയിൽ ഒന്നുമതി

  • @anilakuriakose5415
    @anilakuriakose5415 2 года назад +2

    Sir ente ammakkku passport edukkan aayittanu.6 months visiting purpose aanuu. Ammayude sslc certificate name mathram spelling diffrnce unduu bakki aadar, pan card,voters id ellathilum same spelling aanuu..so enthanu cheyendathu apply cheyyumbo..
    One and same certificate vallom medichal sheriyakumoo??
    Please reply 🙏

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      One and same certificate പാസ്പോർട്ട്‌ ഓഫീസിൽ സ്വീകരിക്കില്ല

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +1

      SSLC കാണിക്കാതെ ബാക്കി രേഖകൾ ഉപയോഗിച്ച് പാസ്പോർട്ട്‌ എടുക്കാം

    • @shamlam3702
      @shamlam3702 2 года назад

      Hello Anila
      Same case aan ente mother nte case lum, ningal engneyaan passport eduthath? Sslc certificate illannaano kanichath?

    • @poppyzz245
      @poppyzz245 Год назад

      ​@@SALAMTECHVATTALOOR athengane

    • @happyfaces8142
      @happyfaces8142 Год назад

      ​​@@shamlam3702 hi passport kittiyo

  • @nadiyasahir4356
    @nadiyasahir4356 7 месяцев назад +2

    മാരേജ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ല. ആകെ ഉള്ളത് പള്ളിയിലെ മാരേജ് സർട്ടിഫിക്കറ്റ് and ഓടിട്ടോറിയത്തിൽ നടന്നിട്ടുലുള്ള സർട്ടിഫിക്കറ്റ് ആണ്. അത് കാണിച്ചാൽ മതിയോ. റിപ്ലെ tharamo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Месяц назад

      മാര്യേജ് സർട്ടിഫിക്കറ്റ് നിർബന്ധം ഇല്ല

    • @nadiyasahir4356
      @nadiyasahir4356 Месяц назад

      @@SALAMTECHVATTALOOR mrg സർട്ടിഫിക്കേറ്റ് ഇല്ലാതെ pasport എടുത്തു

  • @shajanshekhar5192
    @shajanshekhar5192 2 года назад +4

    Thanks bro.. ❤🥰

  • @liyajose5629
    @liyajose5629 Год назад +2

    Ente ammayiammakk fresh passport edukkan nokkiyappo Ella documentsilum surname illa...passportil surname important alle.. UK visa edukkan vendiyanu ...husbandinte passportil ammayude name surname koodeyund.. passportil aa surname varan enta cheyum

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      ഭർത്താവിന്റെ പേര് surname ആയി കൊടുക്കാം

    • @liyajose5629
      @liyajose5629 Год назад

      @@SALAMTECHVATTALOORathinu proof entenkilum kanikkano...

  • @sheljakr1226
    @sheljakr1226 Год назад +5

    Good information 👍🏼

  • @RaghunathKrishna
    @RaghunathKrishna 3 месяца назад

    നല്ല അറിവ് തന്നതിന് നന്ദി ❤

  • @gladisjosna7444
    @gladisjosna7444 3 года назад +4

    Tnx👍

  • @thesni746
    @thesni746 Год назад +1

    Hloo sirr plzz Ripley my question
    Njn passport n abeshichittind..ee 24 n aan MALAPPURAM povendath butt...nte adhar card apdate n koduthittund kitteettilya...pazhe adhar card um SSLC bookum marriage certificate mathiyooi plzzz riplay.......🙏🙏🙏🙏

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад +1

      പഴയ ആധാർ കാർഡിൽ തെറ്റുണ്ടോ?

    • @thesni746
      @thesni746 Год назад

      @@SALAMTECHVATTALOOR illa butt ath 12 vayassullapol eduthatha ippo enikk 21 aayi....apo apdate cheyyan koduthatha

  • @finusvibez6233
    @finusvibez6233 2 года назад +21

    Sir തന്ന വിവരം അനുസരിച്ചു... എനിക്ക് മക്കൾക്കും പാസ്പോർട്ട്‌ കിട്ടി

  • @harismm4059
    @harismm4059 4 месяца назад +1

    Date of birth ഒള്ള ആധാർ മാത്രം വെച്ച് പാസ്പോർട്ട്‌ എടുക്കാൻ സാധിക്കുമോ.
    അതിൽ ഒള്ള name aano paassportil വരുന്നത്

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  4 месяца назад

      ആധാർ മാത്രം വെച് ഇപ്പോൾ പാസ്പോർട്ട്‌ എടുക്കാൻ കഴിയില്ല

  • @akbar5526
    @akbar5526 3 года назад +3

    Non ECR കിട്ടാൻ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയോ. അതോ SSLC or plus two certificate തന്നെ വേണോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  3 года назад +1

      SSLC വേണം

    • @newsday464
      @newsday464 2 года назад +1

      @@SALAMTECHVATTALOOR വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ പുതിയ അപേക്ഷക്ക് ...(സ്ത്രീകൾ)

  • @jazirm3962
    @jazirm3962 Год назад +1

    Adhaar card illadhe ID cardum, Licence,SSLC Certificate Kond Matram Passportine abekshikkan pattuo Sir

  • @iqfirst6033
    @iqfirst6033 2 года назад +5

    Good information thanx & Jazakallah khir

  • @seenu9335
    @seenu9335 2 года назад +1

    തൃശൂർ ആണ്പോവുന്നത്. അവിടെയാണ് വേഗം കിട്ടുന്നത്. പറഞ്ഞുതരാമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      തൃശൂർ 28/12/2021 ന് ഡേറ്റ് ഉള്ളൂ മലപ്പുറം ആണ് ആദ്യം കിട്ടുക

  • @ashiqmnr0079
    @ashiqmnr0079 3 года назад +5

    👍👍

  • @sreekuttys6866
    @sreekuttys6866 Месяц назад

    Sir..Njn State Govt.employee aanu..Appointment time Annexure G(NOC) mathram kond poyal mathiyo??

  • @MuhammedShezinv
    @MuhammedShezinv 3 года назад +3

    Super

  • @Glads06
    @Glads06 3 месяца назад

    ഒരുപാട് video കണ്ടു
    But ethane ഏറ്റവും ഉപകാരപ്പെട്ടത്

  • @cartoon.212
    @cartoon.212 3 года назад +3

    Very nice 👍

  • @APPZZYT-p7u
    @APPZZYT-p7u 7 месяцев назад

    ECNR kittan sslc duplicate certificate matiyo? Niyamaprakaram edukunnatalle sslc duplicate cetificarte atukond ithinn value same alle??

  • @pachus2028
    @pachus2028 Год назад +1

    Athàrinte inshal.. K
    Veetuperum. Uppante perum. Thudangunath.m.anu
    Enthenkilum prashnam undo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад +1

      ആധാറിലും sslc യിലും ഒരേ ഇനിഷൽ വേണം, അല്ലെങ്കിൽ ആധാറിൽ പേര് മാത്രം മതി കുഴപ്പം ഇല്ല

  • @SulfiShadhi
    @SulfiShadhi День назад

    Sir എനിക്ക് പാസ്പോർട്ട്‌ എടുക്കാൻ ആയിരുന്നു എന്റെ mrg 2019thila കഴിഞ്ഞത് mrg certificate mast ആയി veni

  • @fathimathulsuhra8992
    @fathimathulsuhra8992 Месяц назад

    Sir enthe adar cardileyu s s l c bookileyum date of barithu thmil vithiyasam undu pasporutu edukunathinu akshayai poypool pazhaya s s l c booku vachu adar thiruthan pattillennan paryunathu pasportu edukunathinu ini enthu cheyyum sir pls reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Месяц назад

      Sslc, Voter ഐഡി, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ അത് മതി,പാസ്പോർട്ട്‌ കിട്ടിയതിനു ശേഷം ആധാറിൽ ജനന തിയ്യതി തിരുത്തുക

    • @fathimathulsuhra8992
      @fathimathulsuhra8992 Месяц назад

      ​Sir vptar idi illa laisansum illa valatha prathisanthiyil anu vere enthenjklilum Margam undo umraku pokan ayirunu

  • @Trendingreels819
    @Trendingreels819 5 месяцев назад +1

    Sir njan Sslc certificate, driving licence vech aan apeksichath appol passport officil povumbo ith randum kond poya mathio atho extra vere vallathum kond povano urgent aan plsss replay

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  5 месяцев назад

      Aadhaar undo?

    • @Trendingreels819
      @Trendingreels819 5 месяцев назад

      @@SALAMTECHVATTALOOR Aadhar und but nameli extra oru e varund nameil cheriya mistake ullath kond aan aadhar kodukanjath

    • @Trendingreels819
      @Trendingreels819 5 месяцев назад

      @@SALAMTECHVATTALOOR replay tharavo pls🤧

    • @jainibrm1
      @jainibrm1 5 месяцев назад

      @@Trendingreels819 SSLC & Driving licence mathi

  • @Rayans692
    @Rayans692 7 месяцев назад +1

    Ende sslc book collegil aanu ippo ath kittunnilla.... Plus two certificate aanengilum mathiyo sir

  • @ArunKumar-ph2ig
    @ArunKumar-ph2ig Месяц назад

    Sir paranja all certificate und, adhar, pan card, vote id, license, bt ssls book kayyilillla. Apo athinu pakaram education certificate ayi +2 qualification certificate mathiyakumo

  • @jubi6199
    @jubi6199 Год назад

    Adhaar original venno. Eeadhaar valid alle ? Adhaar postil ayakunath kitiyitilla. Apo ath kitunath vare wt cheyyano

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      ഇ ആധാർ മതി, കളർ കോപ്പി എടുത്ത് ലാമിനേഷൻ ചെയ്താൽ മതി

  • @keerthik7863
    @keerthik7863 Год назад

    Name Keerthi K, appol first name Keerthi then sur name K ennu koduthal mathiyo? Initial expand cheyano

  • @hi-fl4hm
    @hi-fl4hm 2 года назад +2

    Name change ചെയ്തു passport reissue ചെയ്യുമ്പോൾ sslc രണ്ടാമതും kanikkano old passport base ചെയ്ത് automatic Ecnr undavumo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      സ്കൂൾ സർട്ടിഫിക്കറ്റ് ചോദിക്കാറുണ്ട്

  • @Shaaaan_442
    @Shaaaan_442 Год назад

    Keezhatur kizhatur ingane aannu adharil home place koduthekunne ith passportin issue undakko....rply nalkaneee

  • @SheebaSuresh-vd8gu
    @SheebaSuresh-vd8gu Год назад +1

    സർ എന്റെ sslc ബുക്കിൽ പേരിൽ initial ആണേ പക്ഷെ ആദറിൽ ഹുസ്ബന്റിന്റെ പേരാണ് പാസ്പോർട്ട്‌ എടുക്കാൻ എന്താ ചെയ്യേണ്ടത് പ്ലീസ് reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      അത് SSLC വെച്ച് ആധാർ തിരുത്തുക

  • @asriyashari1833
    @asriyashari1833 Год назад +1

    പാസ്സ് പോർട്ട്‌ ഓഫീസിൽ പോയി കഴിഞ്ഞുവന്നാൽ എത്ര ദിവസം കൊണ്ട് പാസ്സ് പോർട്ട്‌ നമ്മുടെ കയ്യിൽ കിട്ടും

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      എമർജൻസി 2 ദിവസം, നോർമൽ 4 വർക്കിംഗ്‌ days

  • @preethynair1206
    @preethynair1206 Год назад

    Sir orappanallo alle birh certificate nirbhandam illa ennullath ? Karanam nte kutteede birth certificate il adress not available ennanu ollath ...ath thiruthy adress cherkkaan akshayayil koduthappo patillannu paranju...ini athinte peril nte kuttikk pasport kittaand varillalo alle adutha varsham avanu 18 vayasu poorthi aakum appo pasport edukkan vendi aarunnu so plz rply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад +1

      18 കഴിഞവർക്ക് sslc, ആധാർ മതി, ജനന സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല

    • @preethynair1206
      @preethynair1206 Год назад

      @@SALAMTECHVATTALOOR Thank you sir

  • @snehasnehu9709
    @snehasnehu9709 9 месяцев назад +1

    SS lc orginal veno copi mathiyo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  9 месяцев назад

      നിയമ പ്രകാരം ഒർജിനൽ വേണം,

  • @JimshadCR7
    @JimshadCR7 6 дней назад

    Sir ente sslc certificate collagil aan fees adakkathe avr ath thrilla appo appo sslc copy indu athu vechitt kittumo plz reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  4 дня назад

      Plus two ഉണ്ടെങ്കിൽ അത് മതി

  • @abdullam1740
    @abdullam1740 9 месяцев назад

    ആധാർ കാർഡിൽ പേര് pathuma പാൻ കാർഡിൽ pathuma അങ്ങനത്തെ ഒരു പാസ്സ്പോർട്ടിൽ pathuma ഇനീസൽ ഇല്ലാ ഉംറക്ക് പോകുമ്പോൾ എയർ പോർട്ടിൽ പ്രശ്നം മാണോ

  • @Rejithramakrishnan86
    @Rejithramakrishnan86 2 года назад +1

    എന്റെ അച്ചനും അമ്മക്കും പാസ്പോർട്ട് എടുക്കാൻ ആണു
    അവരുടെ ആധാറിലും വോട്ടേർസ് ഐഡിയിലും ബാങ്ക് കാർഡിലും ജനിച്ച വർഷം മാത്രമേ ഉള്ളൂ രണ്ട് പേർക്കും സ്കൂൾ സർട്ടിഫികറ്റ് ഇല്ല
    എങനെ പാസ്പോർട്ട് എടുക്കും?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +1

      ഇ ആധാർ എടുക്കുക,, അല്ലെങ്കിൽ അക്ഷയയിൽ പോയി ആധാർ പിവിസി കാർഡിന് അപേക്ഷിക്കുക,10 ദിവസത്തിനുള്ളിൽ വീട്ടിലേക്കു ഡേറ്റ് ഓഫ് ബർത്ത് ഉള്ള ആധാർ വരും അത് വെച്ച് പാസ്സ്പോർട്ടിനു അപേക്ഷിക്കുക

  • @rrr-vs1sx
    @rrr-vs1sx 10 месяцев назад

    സ്കൂൾ സർട്ടിഫിക്കറ്റിൽ(7ക്ലാസ്സ്‌ വരെയുള്ളത് )പേരിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. ഡേറ്റ് ഓഫ് ബർത്ത് പ്രൂവ് ചെയ്യാൻ ഈ സിർട്ടിഫിക്കറ്റ് മാത്രം ഉള്ളു.ബാക്കി എല്ലാ രേഖകളിലും പേര് കറക്റ്റ് ആണ്. അപ്പോ ഈ സർട്ടിഫിക്കറ്റ് പ്രൂഫ് ഐഡി ആയി കൊടുക്കാൻ പറ്റുമോ?കറക്റ്റ് പേരുള്ള മറ്റു ഐഡികൾ കൂടെ ഉണ്ടെങ്കിൽ? Pls rpl.

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  10 месяцев назад

      വോട്ടർ ഐഡി ഉണ്ടോ?

    • @rrr-vs1sx
      @rrr-vs1sx 10 месяцев назад

      @@SALAMTECHVATTALOOR ഉണ്ട് .അതിൽ ജനന തിയതി ചേർത്ത് പുതുക്കാൻ കൊടുത്തിട്ടുണ്ട്. കിട്ടിയിട്ടില്ല. അത് മതിയോ? ആധാറിൽ ഫുൾ ഉണ്ട് ജനന തിയ്യതി. പക്ഷെ ഇപ്പോ ആധാർ ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് ആയി സ്വീകരില്ല എന്ന് കേട്ടു.പിന്നെ സ്കൂൾ സർട്ടിഫിക്കറ്റിൽ പേരിന്റെ ഒരു ലെറ്റർ മാത്രം തെറ്റൊള്ളു.( Haseena എന്നുള്ളത് അസീന )

  • @shijinahaja-hq6ud
    @shijinahaja-hq6ud Год назад +1

    പാസ്പോർട്ട്‌ കിട്ടാൻ എത്ര ഡേ എടുക്കും പെട്ടന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      അപേക്ഷ പാസ്പോർട്ട്‌ ഓഫീസിൽ സ്വീകരിച്ചു പരമാവധി 5 പ്രവർത്തി ദിവസം, പെട്ടെന്ന് കിട്ടാൻ തത്കാൽ(എമർജൻസി )കൊടുക്കണം, അതിനു ഒരുപോലെ ഉള്ള 3 പ്രൂഫ് venam

  • @teamshadow7803
    @teamshadow7803 Год назад

    Anikk
    Anikk kuttikaludea aduthekk pokan passport venam. S. S. L. C book nashtapettu. Pan cardum aadharum id cardum und. Jolikkonnum alla ponathu appol eedocuments mathram porea?

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 2 года назад +1

    ചേട്ടൻ പാസ്പോർട്ട് ഇപ്പോൾ എടുത്തു വയ്ക്കാൻ. ഞാൻ +2 വയസ്സ് 20ഒരു ജോലി കിട്ടിയിട്ട് വിദേശത്ത് പോകാനുള്ള പരിപാടിയാണ്. അപ്പോ പാസ്പോർട്ട് എടുത്തു വെക്കുന്നതിൽ കുഴപ്പമുണ്ടോ

  • @anjanapreji
    @anjanapreji 2 года назад +2

    പാസ്സ്പോർട്ട് വെരിിക്കേഷന് പോലീസ് ഓഫീസർ വരുന്ന സമയത്ത് പാസ്പോർട്ടിന് അപേക്ഷിച്ച വ്യക്തി വീട്ടിൽ ഉണ്ടാകണം എന്നുണ്ടോ??

  • @achuvimosh320
    @achuvimosh320 2 года назад +2

    Ente adhar lum SSLC book lum same adress anu .But eppol rent anu thamasikkunnath. Appol enthanu cheyyuka

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      പ്രെസെന്റ് അഡ്രസ് റെന്റ് അഡ്രസ് കൊടുക്കുക

    • @shalimafarsana1756
      @shalimafarsana1756 Год назад

      @@SALAMTECHVATTALOOR athinte prooof choychaaal enth kodukum

  • @finusvibez6233
    @finusvibez6233 2 года назад +2

    Sir... എന്റെ 2വയസുള്ള മോന് ബർത്ത് സർട്ടിഫിക്കേറ്റ്. Father name കൂടെ വീട്ടുപേര് ഇല്ല... മൂത്ത കുട്ടിക്ക് father name കൂടെ വീട്ടുപേർ ഉണ്ട്.... അത് കൊണ്ട് പ്രോബ്ലം ഉണ്ടോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      ഇല്ല, വേണമെങ്കിൽ വീട്ടു പേര് ചേർത്തുകൊടുക്കാം

  • @stbkgaming3974
    @stbkgaming3974 2 года назад +1

    സാർ എന്റെ സ്കൂൾ സർട്ടിഫിക്കേട്ടും ആതാറും വച്ചാണ് പാസ്പോട്ടിൻ അപേക്ഷിച്ചിട്ടുള്ളത് അതിൽ അതാറിൽ 1/1/1992 എന്നും സ്കൂൾ സർട്ടിഫിക്കേട്ടിൽ 1/6/1992 എന്നും വന്നിട്ടുണ്ട് അതിന് കുഴപ്പം ഉണ്ടോ

  • @abhinandambal5512
    @abhinandambal5512 7 месяцев назад

    സ്കൂൾ സർട്ടിഫിക്കറ്റും pancardum മതിയോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  7 месяцев назад

      സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ മതി, പാൻ കാർഡിൽ അഡ്രസ് ഇല്ല

  • @AjithPt-tw9dm
    @AjithPt-tw9dm Год назад +1

    Sir Housemaid ayi Joly Nokkunna alkkum S.S.L.Cbook Nirbandamano?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      എല്ലാവർക്കും ബാധകമാണ്, പക്ഷേ വിസ അടിക്കുമ്പോൾ കൂടുതൽ കാശ് വേണ്ടിവരും

  • @neethakareem351
    @neethakareem351 11 месяцев назад

    Sir, njan +2 kazhinjathaa... But entel certificate onnum illa... Nashtapettu... Athinde copy edukkanum pattullaa... Ikki passport apply cheyyan pattuoo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  11 месяцев назад

      ആധാർ കാർഡ്, വോട്ടർ ഐഡി, വെച്ച് പാസ്പോർട്ട്‌ എടുക്കാം, പക്ഷെ വിദേശത്ത് ജോലിക്ക് പോകാൻ ബുദ്ധിമുട്ടാണ്

  • @shahnashahul8159
    @shahnashahul8159 2 года назад +2

    Sir എന്റെ ummaku ഇന്ന് അപേക്ഷ കൊടുത്തു umm 7 ക്ലാസ്സ്‌ pass ayi എന്നും കൊടുത്തു, but ummaku school സർട്ടിഫിക്കറ്റ് ഇല്ല so, ഇനി passport office നു school സർട്ടിഫിക്കറ്റ് ചോദിക്കോ, pls rply

  • @deenamadeena7670
    @deenamadeena7670 9 месяцев назад

    Sir oru doubt undu ente sslc certificatel father name shaji ennanu, ( school certificate ellam aa name thanna athu mattiyittilla )but original name ummar ennanu aadhar voter id license ellam ummar enna name thanne apl ath problem aakumo. Pls rpl

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  9 месяцев назад

      Sslc പ്രകാരം കൊടുക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ sslc യിൽ ഫാദർ നെയിം തിരുത്തുക

  • @navasnas3075
    @navasnas3075 2 года назад

    ഹലോ ഇപ്പോ സൗദിയിൽ ഉണ്ട് ഞാൻ വർഷമായിട്ട് സൗദിയിലാണ് എസ്എസ്എൽസി ഫയൽ ആണ് പേപ്പർ റെഡിയാക്കി ഉണ്ട് വിസക്ക് വന്നത് രണ്ടുവർഷമായി ഇനി നാട്ടിൽ പോകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകുമോ തിരിച്ചുവരുമ്പോൾ ബുദ്ധിമുട്ടുണ്ടോ ഇവിടെ മൂന്നു വർഷം നിൽക്കണമെന്ന് ഉണ്ടോ രണ്ടുവർഷം എന്ന പിന്നെ വരാൻ പറ്റുമോ

  • @ShahinaSiraj-u5s
    @ShahinaSiraj-u5s День назад

    Sir ente sslc book nashtappettu butt adarilum aidi kardilum husbandinte adrasan inkkum kuttikalkkum pasport edukkan enthu cheyyanam pls reply

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  День назад

      പ്ലസ് ടു ഉണ്ടെങ്കിൽ sslc ക്കു പകരം അത് മതി കൂടാതെ ആധാർ കാർഡും വെക്കുക

    • @ShahinaSiraj-u5s
      @ShahinaSiraj-u5s 23 часа назад

      Pls.2 Ella pettann avashiyavum und jolikk vendiyalla

    • @ShahinaSiraj-u5s
      @ShahinaSiraj-u5s 23 часа назад

      Pls reply

  • @anjanapreji
    @anjanapreji 2 года назад +2

    എൻ്റെ അമ്മ 10 ക്ലാസ് ഫെയിൽ ആണ്. അമ്മയുടെ 10 ഫെയില് സർട്ടിഫിക്കറ്റ് നഷ്ടമായി. അമ്മക്ക് പാസ്പോർട്ടിന് അപേക്ഷ നൽകാൻ എന്തെല്ലാം ഡോക്യുമെൻ്റ് വേണം. ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഉണ്ട്. പ്ലീസ് മറുപടി തരണേ..

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +3

      സ്കൂൾ സർട്ടിഫിക്കറ്റ് നിർബന്ധം ഇല്ല, പാൻ, ആധാർ ,പാസ്ബുക്ക്, എന്നിവ മതി

    • @anjanapreji
      @anjanapreji 2 года назад +2

      @@SALAMTECHVATTALOOR thanks sir

    • @ShailajaK-qq5wc
      @ShailajaK-qq5wc 6 дней назад

      Sir ഏഴാം ക്ലാസ്സ്‌ ആണ് വീട്ടിൽ ജോലിക്ക് പോവാൻ ആണ് പത്താം ക്ലാസ്സ്‌ വേണോ sir

  • @shabnaclassic6795
    @shabnaclassic6795 Год назад

    Sir njan cheruppam thitte conventilannu padichathu appo ante Aadharil vere addresum pinne slcc bookkil vere address aannu athu preshnnam aanno pinne ante rendum miss ayathu kondu duplicate aannu rendinteyoum athu seen aanno please replay

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      ആധാറിലെ അഡ്രസ് പ്രകാരം പാസ്പോർട്ട്‌ കിട്ടും

  • @AnithaanuuAnthina
    @AnithaanuuAnthina 23 дня назад

    Sir.. എന്റെ ആധാർ കാർഡിൽ 17/12/84ആണ്... പക്ഷേ സ്കൂൾ സർട്ടിഫിക്കറ്റിൽ 17/05/81ആണ്.. ശെരിക്കും 17/12/81ആണ് ഇതു തിരുത്താൻ വേണ്ടി കഴിഞ്ഞ മാർച്ച്‌ മുതൽ നടക്കുകയാ ഓരോ പ്രാവശ്യവും ഓരോ കാരണം പറയും.... സ്കൂൾ സർട്ടിഫിക്കറ്റ് മാത്രം വച്ച് പാസ്സ് പോർട്ട്‌ എടുക്കാൻ പറ്റുമോ sir.. എനിക്ക് അത്ര അത്യാവശ്യം ആയിരുന്നു... Pls റിപ്ലൈ തരണേ sir 🙏🏻

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  21 день назад

      സ്കൂൾ സർട്ടിഫിക്കറ്റ്, കൂടാതെ ആധാർ അല്ലെങ്കിൽ ലൈസൻസ് / വോട്ടർ ഐഡി

  • @amruthamru121
    @amruthamru121 Год назад +1

    Bro UAE jolikk pokaan SSLC pass aanu pakshe SSLC certificate missing aanu athin copy koduthaal mathiyo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      പ്ലസ്ടു ഉണ്ടോ? ഉണ്ടെങ്കിൽ sslc attested കോപ്പി സ്വീകരിക്കാറുണ്ട്

  • @mjy7986
    @mjy7986 10 месяцев назад

    ആധാറിൽ ജനന തിയ്യതി പൂര്ണമായിട്ടുണ്ടെങ്കിൽ ഇപ്പോഴും ആധാർ മാത്രം മതിയോ പുതിയ പാസ്പോര്ട്ട് എടുക്കാൻ ?

  • @AswathiVipin-o3q
    @AswathiVipin-o3q 16 дней назад

    സർ വോട്ടർ ഐഡി 2013 എടുത്തതാണ്, ആധാറുമായി connect ചെയ്തതല്ല,sslc book and voter id proof വച്ച് പാസ്പോർട്ട് renewal ചെയ്യാമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  11 дней назад

      പറ്റും, വോട്ടർ ഐഡി പുതിയതാനോ?

  • @Arush_liyavlog
    @Arush_liyavlog 23 дня назад

    Sir ente sslc certificate college ahn copy illa fees adakathe avr. Theruthilla plus two certificate vachit edukamo

  • @freddyxavier5706
    @freddyxavier5706 Год назад +1

    sir, ente 10th certificate missing aan. Passport in avashyam olla ella documents um kyil und. pakshe porathott pokan visa edukkumbol 10th certifate venamenn videoil parayunnu, athin pakaram 12th certificate mathyakumo? reply pratheekshikkunnu

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад +1

      Plus two ഒർജിനൽ ഉണ്ടെങ്കിൽ sslc attested copy ഉണ്ടെങ്കിൽ അത് മതി, കൂടാതെ പെട്ടെന്ന് sslc duplicate ന് അപേക്ഷിക്കുക

    • @freddyxavier5706
      @freddyxavier5706 Год назад

      @@SALAMTECHVATTALOOR 12th original certificate ente kyil ond. aa certificate mathram vechal mathyakumo?

    • @shibilyjibinjs8583
      @shibilyjibinjs8583 Год назад

      @@freddyxavier5706 hi

  • @allualfu8335
    @allualfu8335 2 года назад +1

    sir, എന്റെ SSLC address vereyum ആധാർ address husband ന്റെ വീട്ടിലെയും ആണ്. passport എടുക്കുമ്പോൾ SSLC, marriage certificate koduthal mathiyo

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +1

      Sslc യും ആധാർ കാർഡും കൊടുക്കുക, പാസ്സ്പോർട്ടിൽ ഹസ്ബന്റിന്റെ അഡ്രസ് വരും, അതിനു പ്രശ്നം ഇല്ല

  • @halabathool924
    @halabathool924 3 месяца назад

    Kuttikalk passport venam motherin passportilla orumichedukkanan appo motherin yeduthadhin sheshame yedukkan pattulluu!?

  • @navasn66638
    @navasn66638 Год назад

    സാർ പാസ്പോർട്ട് പുതുക്കാൻ പാസ്പോർട്ട് ഓഫീസിൽ എന്തൊക്കെ രേഖകൾ വേണം കൊണ്ടുപോകാൻ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      Passport കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ ഒരു രേഖയും വേണ്ട, പാസ്പോർട്ട്‌ മാത്രം മതി, date കഴിഞ്ഞിട്ടുണ്ടെകിൽ ആധാർ കാർഡും വേണം

  • @നിയാസ്നിയാസ്-ങ7ച

    എസ്എസ്എൽസി ബുക്കിലെ പേരൻ വ്യത്യാസമുണ്ട് ആധാർ അഡ്രസ്സിൽ വ്യത്യാസമുണ്ട് കാരണം ഞങ്ങൾ വാടകയ്ക്കാണ് താമസിക്കുന്നത് ഇതിൽ എന്താണ് പരിഹാരം

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 месяца назад

      Cummunication address vadaveettile address kodukkuka

  • @smithasmitha5451
    @smithasmitha5451 2 месяца назад +1

    Sr..എനിക്ക് sslc ബുക്ക്‌ ഇല്ല സ്കൂൾ സർട്ടിഫിക്കറ്റ് ഉണ്ട്.. ഇപ്പോൾ 10 പാസാകാത്ത പാസ്പോർട്ട് കിട്ടില്ലെന്ന് പറയുന്നു സർ എനിക്ക് ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Месяц назад +1

      SSLC ഇല്ലെങ്കിലും പാസ്പോർട്ട്‌ എടുക്കാം, പക്ഷെ എമിഗ്രേഷൻ കിട്ടൂല

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Месяц назад +1

      എമിഗ്രേഷൻ ലഭിക്കില്ല

    • @FizzBeauty
      @FizzBeauty Месяц назад

      @@SALAMTECHVATTALOOR passport renew cheyyan Njnum endhe cousinum poyi 3 days aayi cousin kitti but endheth kittiyilla innu verification call vannu egane passport kittiyath randuperuseyum orumichaanu koduthath

  • @BASHMAEK
    @BASHMAEK 6 месяцев назад

    Sir
    Njanum husbandum molum aadhyitanu passportinu apply cheyan pokunath. Apo parents pasport enth cheyum? molk aadhar, birth certificate und....

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  6 месяцев назад +1

      മൂന്ന് പേർക്കും ഒന്നിച്ചു അപേക്ഷിക്കാം

  • @khamar9826
    @khamar9826 9 месяцев назад

    Sire njanum kutiyum new ayi passport edkan apekshichkan father vidheshatum anu parents inte rand aludeyum passport venamengi ente adress husbantintek matikilla alland anu കൊടുത്തേ പാസ്സ് പോർട്ട് kitan bhudimutavo allel marriage certificate matyaville

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  9 месяцев назад

      കുട്ടികൾക്ക് രണ്ടു അഡ്രസ്സിലും എടുക്കാം, മാര്യേജ് കഴിഞ്ഞാൽ ആറ് മാസം കഴിഞ്ഞാൽ ആധാർ കാർഡ് ഹസ്ബെന്റിന്റെ അഡ്രെസ്സ്സിലേക്ക് മാറ്റണം, നിങ്ങളുടെ ആഡ്രെസ്സിൽ പാസ്പോർട്ട്‌ എടുക്കുന്നതിൽ കുഴപ്പമില്ല

  • @sadiquemuhammad4260
    @sadiquemuhammad4260 2 года назад +1

    Sir,
    Passport renew cheyyumpol aadhaar cardil surname um last name um illenkil kuzhapam undo

    • @jainibrm1
      @jainibrm1 2 года назад

      റിന്യൂ ചെയ്യാൻ പഴേ പാസ്പോര്ട്ട് മാത്രം മതി . വിലാസം മാറ്റമുണ്ടെങ്കിൽ ഫോട്ടോ ഐഡി വേണം

  • @Alkulthteamz
    @Alkulthteamz Год назад

    Onlinil cheyyumbo Kalyanam kayinja bharyayude address husband nte address aano kodukkendath ?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      ആധാറിൽ ഏതു അഡ്രസ്സ് ആണ് ഉള്ളത് അത് കൊടുക്കുക, മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഹസ്‌ബെൻറ്റിന്റെ അഡ്രസ് കൊടുക്കാം

  • @പത്തനംതിട്ടകാരൻ-ഫ1യ

    4year expire ayittu renew chayan pattumo sir enthokke profu venam

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад +1

      പാസ്പോർട്ട്‌, ആധാർ കാർഡ്, ഇല്ലെങ്കിൽ ഐഡി കാർഡ് / ലൈസൻസ്

  • @binithababy2772
    @binithababy2772 Год назад

    Sir, ente adharil husband inte name and address Anu ullathu. Fatherinte name illa. Eniku passport edukumpol SSLC book submit chaiyumpol enthengilum issue undagumo.

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      ഇല്ല, നിങ്ങൾക്ക് SSLC യും ആധാർ കാർഡും ഉപയോഗിച്ച് പാസ്പോർട്ട്‌ എടുക്കാം

  • @fasbinarahees2837
    @fasbinarahees2837 Год назад

    Husband name sheriyellenghil kyapando

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടോ,?

  • @ansheenashakir9935
    @ansheenashakir9935 2 года назад +1

    Marriage crtfictil birth date wrong aan aadhar SSLC same ndhegum prblm indo plz reply

  • @AbdulRazak-hm4wc
    @AbdulRazak-hm4wc 4 месяца назад

    SS LC book kaunnila. Plus two certificate. und Athukond passpot edukkan Pattomo.pleas Reply

  • @sonyphilip4843
    @sonyphilip4843 Год назад

    Sir oru doubt എൻ്റെ marriage certificatil മലയാളത്തിൽ ആണ് അത് കൊണ്ട് passport അപേക്ഷിക്കാൻ പറ്റുമോ

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ കിട്ടിയതാണോ?

  • @rashidshabnarashi6350
    @rashidshabnarashi6350 2 года назад

    Sir.ente birth certificatil ulla date of birthium sslc ullathum difference nd sslc poleya baki ella rekayilum ath kond prshnam undavo passport edukunnathin

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      ഇപ്പോൾ sslc കഴിഞ്ഞവർക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യം ഇല്ല, അത് കൊണ്ട് പ്രശ്നം ഇല്ല

  • @dreamgirl4100
    @dreamgirl4100 2 года назад +2

    Ikka parajath pole njn passportin apply cheythu one week kond enikk passport kitty .Thank you ikka

  • @sereenakxavier9291
    @sereenakxavier9291 Год назад

    Ammakkum kunjinum achanu passport orumivhedukuna case vannalo ... Kunjinu engne passport edukam

  • @creativespot123
    @creativespot123 2 года назад

    Sir.. Ente molude passport photo blue background aanu.. Athukond saudiyil pokaan enthenkilum problem undo??.. Pls tell

  • @saranyaanu-
    @saranyaanu- 4 месяца назад

    sir ente adhar card il date of birth thettanu school certificate il ullathanu sheri passport nu Apply cheyyan pattuvo

  • @aslamjasna1
    @aslamjasna1 14 дней назад

    Sir ente adharil Ente husband nte name aan ID cardil fatherinte name aan address same aan randilum ith passport edukkan pogumbol prashnam aagumo

  • @theshreefathesi1514
    @theshreefathesi1514 10 месяцев назад

    Passport edkaan adhar kard updation cheyal nirbandamaano. Married certificate und ath mathyo proof ayitt.

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  10 месяцев назад

      മാര്യേജ് സർട്ടിഫിക്കറ്റ് വെച്ച് ആധാർ അഡ്രസ് മാറ്റുക

  • @ziyaankv2937
    @ziyaankv2937 2 года назад +1

    For changing mothers surname in sons passport what all documents neede

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад

      Mothers passport with correct surname and school certificate and aadhaar card with correct surname

  • @akshayv7126
    @akshayv7126 8 месяцев назад

    Sir എൻ്റെ പേരിൽ എന്തെങ്കിലും പൊലീസ് കേസ് ഉണ്ടോ എന്ന് check ചെയ്യാൻ പറ്റുമോ?

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  8 месяцев назад

      നമുക്ക് ഓൺലൈനായി ചെക്ക് ചെയ്യാൻ കഴിയില്ല

  • @Shibila_ali
    @Shibila_ali 5 месяцев назад

    Aadhar nirbandhamano,ente adhaar cardil husband nte address aanu mattullavayil swanthambveetileyum.

  • @anih6873
    @anih6873 Год назад

    എൻ്റെ മാതാവിന് വിദേശത്ത് വിസിറ്റിങ്ങ് ന് പോകാൻ ആഗ്രഹം മുണ്ട്. രേഖയായിട്ട് ആധാർ മാത്രമേ ഉള്ളു. ആധാർ ൽ date ഇല്ല year മാത്രമേ ഉള്ളു .എങ്ങനെ പാസ്പോർട്ട് എടുക്കാൻ പറ്റും

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  Год назад

      അക്ഷയ സെന്ററിൽ പോയി ഇ ആധാർ എടുക്കുക മദറിന്റെ ഫിംഗർ വെച്ചാൽ കിട്ടും, ഇ ആധാറിൽ date of birth വരും

  • @ramiyamolutty1158
    @ramiyamolutty1158 7 месяцев назад

    Ente certificate collegil aan eppo copy vech passport edthaal pinneed orginal certificat kayyil kittumbo puthik maattaan patto

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  7 месяцев назад

      കോളേജിൽ റിക്വസ്റ്റ് കൊടുത്താൽ ഒർജിനൽ കിട്ടും, ഇല്ലെങ്കിൽ അറ്റെസ്റ്റഡ് കോപ്പിയും ബൊണാഫൈടും വെച്ച് ചെയ്യുക

  • @maneshcm9280
    @maneshcm9280 2 года назад +1

    Sir, Sslc bookl post office maari aanu kidakkunnath... Enthelum problem indaavumo..??

    • @SALAMTECHVATTALOOR
      @SALAMTECHVATTALOOR  2 года назад +1

      ഇല്ല, ആധാർ കാർഡിലെ പോസ്റ്റ്‌ ഓഫീസിൽ ആണ് പാസ്പോർട്ട്‌ കിട്ടുക

    • @maneshcm9280
      @maneshcm9280 2 года назад

      @@SALAMTECHVATTALOOR ok Thanku sir.