passport apply online | passport renewal process malayalam | tatkal passport process|passport tatkal

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ekeralam online service by S Bright
    www.passportin...
    passport new update 2024
    passport renewal process
    how to renew passport online
    how to renew passport online
    passport apply online malayalam
    new passport apply online
    how to apply for passport online
    how to apply passport online in 2024 malayalam
    passport renewal
    passport renewal process
    passport renewal apply online
    passport renewal malayalam
    how to apply for passport online malayalam

Комментарии • 76

  • @_muhammadsinan
    @_muhammadsinan 2 месяца назад

    Good 👍

  • @jawza7x
    @jawza7x 17 дней назад

    great video crisp and precise explanation and information

  • @Ramsheena-jw5bi
    @Ramsheena-jw5bi День назад

    Sir..... നമ്മുടെ പാസ്പോർട്ട്‌ rejected ആയോ എന്ന് എങ്ങനെ മനസിലാവും...... ഞാൻ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട് ഒരാൾക്കു എതിരെ അപ്പോൾ എനിക്ക് വെരിഫിക്കേഷൻ എന്തേലും തടസം ഉണ്ടാവുമോ പ്ലീസ്‌ റിപ്ലേ sir😓

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  День назад

      Check status, പരാതി കൊടുത്തെന്ന് കാരണത്താൽ വേരിഫിക്കേഷൻ പരാജയപ്പെടില്ല

  • @sunusanu9259
    @sunusanu9259 Месяц назад

    Ente aadhaar ileyum, SSLC leyum address vethyasam und.Appol ith randum ID proof aki kodukkan pattumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +1

      എസ്എസ്എൽസി ഐഡി പ്രൂഫ് ആയിട്ട് അംഗീകരിക്കുന്നില്ല

  • @mishabpaliyat9439
    @mishabpaliyat9439 Месяц назад

    Sir,
    Enik 16 vayas aayi enik passport renewal cheyyanam tatkal aayit cheyyan kayyomo?
    Athra divsam venam kittan
    Nthalla documents vendath parayo..

  • @ItsMe-qp3zr
    @ItsMe-qp3zr 2 месяца назад

    Tatkal passport to normal passport covert cheyyan pattumo

  • @Stradnk
    @Stradnk 21 день назад

    Sir ഞാൻ tatkal പാസ്സ്പോർട്ടിനു apply ചെയിതു പാസ്പോർട്ട്‌ കിട്ടി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ആധാർ ഫോട്ടോയും കൊടുത്തു. Pcc സർട്ടിഫിക്കറ്റ് കിട്ടാൻ വേറെ അപ്ലൈ ചെയണോ

  • @rahulsuresh5321
    @rahulsuresh5321 2 месяца назад +1

    Office pokumbol birth certificate and adhaar eduthaal mathiyo

  • @AM-mr6ki
    @AM-mr6ki Месяц назад

    ,sir passport നവംബറിൽ എൻ്റെ പാസ്പോർട്ട് expire ആകു.എനിക് ഒക്ടോബറിൽ തന്നെ renew ചെയ്യാൻ കൊടുക്കാമോ

  • @roshinisraj1948
    @roshinisraj1948 Месяц назад

    Hi sir, I selected normal reissue of passport paid fees and got appointment for next month. Can I change normal to tatkal after payment and scheduling of appointment

  • @renjithrajan6006
    @renjithrajan6006 Месяц назад

    Sir passport renewal normal appointment eduthu vachett penney thalkal edukkan pattumo ....oru pakshe thalkal kettillakil e normal appointment nu pokanamllo atha chidichath please reply

  • @sinuabdulla1635
    @sinuabdulla1635 Месяц назад

    Sir
    Ente passport invalid documents kaaranm reject aayi...
    Ennik documents correct aaki kondupokanm
    So ini separate appointment edukanno coimbatore aayirunnu psk

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      Contact psk, ആവശ്യമുള്ള ഡോക്കുമെന്റ്സ് കൊടുത്ത് പരിഹരിക്കാം എന്ന് തോന്നുന്നു

  • @navaneethravi2817
    @navaneethravi2817 2 месяца назад

    Sir, Njan ippo Bangalore aanu thamasam, Ividethe office il Passport renewal koduthal PCC oo mattoo aayi enthenkilum probelm undakumo??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад +1

      ബാംഗ്ലൂർ റസിഡൻസ് ഐഡി പ്രൂഫുകൾ വേണ്ടിവരും

    • @navaneethravi2817
      @navaneethravi2817 2 месяца назад

      @@EKERALAMONLINESERVICE Okay, Rental Agreement kodukkam. 👍🏻

  • @rajeevkariatt4148
    @rajeevkariatt4148 2 месяца назад +1

    എൻ്റെ പാസ്പോർട്ട് 2026 ഏപ്രിൽ വരെ കാലാവധി ഉണ്ട് പക്ഷേ വിദേശത്തേക്ക് പോകാൻ വിസക്ക് വേണ്ട കാലാവധി ഇല്ല. അതിനാൽ പുതുക്കണം. കാലാവധി കഴിയാത്തതിനാൽ പുതുക്കാൻ സാധിക്കുമോ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      പാസ്പോർട്ട് ഓഫീസറെ കണ്ട് വിവരം ധരിപ്പിച്ച് അനുവദിച്ചാൽ പുതുക്കാം

    • @a4apple332
      @a4apple332 2 месяца назад

      visa adikan 6 months kalavathi mathiyalo

  • @saidalisaidali796
    @saidalisaidali796 2 месяца назад

    Njaan rentinu aanu thaamasikhunnath appo passport apply cheyyaan neram address enth cheyyum aadharilulla address aanu permanent address appo njaan enth cheyyum eth address aanu kodukhendath? (Plsss reply plsss)

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      ഐഡി പ്രൂഫിലുള്ള അഡ്രസ് ആണ് കൊടുക്കേണ്ടത് ഇല്ലെങ്കിൽ വേരിഫിക്കേഷൻ വരുമ്പോൾ പ്രശ്നമാകും

  • @Shaaaan_442
    @Shaaaan_442 Месяц назад

    Ikka oru rply tharooo... passport kittiyappo athinte back cover bar code illa...ith illathad kond travel chiyyimbo airportil issue undaaavo pls rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      സാധാരണ പാസ്പോർട്ടിന്റെ ഫ്രണ്ട് പേജാണ് എയർപോർട്ടിൽ സ്കാൻ ചെയ്യുന്നത് എന്നാണ് അറിയാൻ സാധിച്ചത് not sure

    • @Shaaaan_442
      @Shaaaan_442 Месяц назад

      @@EKERALAMONLINESERVICE thank u for your valuable reply

    • @FizzBeauty
      @FizzBeauty 14 дней назад

      @@EKERALAMONLINESERVICE plz reply..endhe yum cousinum orumichaan passport puthukkan moduthath but avarudeth kitti..endheth kittiyilla…yesterday police verification kayiju ini ethra wait cheyyanam

  • @BIJUK-hf9nl
    @BIJUK-hf9nl 2 месяца назад

    Sir passprt review cheyyumbol adhaar card മതിയോ,adhar dateofbirth um passport birth വെത്യസമുണ്ട് proof adhaar card mathrame ulluuu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      ആധാറിലെ ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ് ആയിട്ട് ഇപ്പോൾ സ്വീകരിക്കില്ല

    • @alic4898
      @alic4898 2 месяца назад

      passportil ചേർത്ത തെറ്റായ date of birth തിരുത്താൻ സാധിക്കുമോ? സാധിക്കുമെങ്കിൽ ഏത് Proof കൊണ്ട്? @@EKERALAMONLINESERVICE

    • @alic4898
      @alic4898 2 месяца назад

      ​@@EKERALAMONLINESERVICE
      Date of birth തിരുത്താൻ സാധിക്കുമോ? സാധിക്കുമെങ്കിൽ ഏത് proof കൊണ്ട്?

  • @jawza7x
    @jawza7x 17 дней назад

    tatkal passport renewal
    passport office il pokumbam
    antokka documents kondu ponnam

  • @abdvlhameed79
    @abdvlhameed79 Месяц назад

    2015ൽ expire ആയി.ഇനി പുതുക്കാൻ എന്താ ചെയ്യുക ഒരാഴ്ചക്കുള്ളിൽ കിട്ടുമോ2015ൽ expire ആയി.ഇനി പുതുക്കാൻ എന്താ ചെയ്യുക ഒരാഴ്ചക്കുള്ളിൽ കിട്ടുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      പുതുക്കാം പക്ഷേ ഇപ്പോൾ appointment കിട്ടാൻ താമസം വരുന്നുണ്ട്

  • @poojap3362
    @poojap3362 29 дней назад

    പാസ്സ്പോർട്ടിൽ name change ചെയ്യാനായി എന്ത് ഡോക്യുമെന്റ് ആണ് വേണ്ടത്... Husband ന്റെ name പേരിന്റെ കൂടെ വേണം പാസ്സ്പോർട്ടിൽ... Alredy valid ആയിട്ടുള്ള pp ആണ് ഉള്ളത് അപ്പോൾ name change ചെയ്യാനായി renewal അപ്ലിക്കേഷൻ കൊടുക്കണോ.. Plz rply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  29 дней назад

      റിന്യൂവൽ വീഡിയോ ചാനലിൽ ഉണ്ട് കണ്ടു നോക്കൂ

  • @googleuser-fe3ou
    @googleuser-fe3ou 2 месяца назад

    Sir sslc bookil ente name SINU THARAYIL ennanu (Tharayil initial anu) ente passportil given name SINU surname Tharayil ennanu print cheythitullathu . but ente adhar card ill name Sinu .T Vote id card ill Sinu bank accountil Sinu Tharayil print cheythitullathu. njan eathu document ill anu name change akendathu?adhar card and voter id card ill sslc bookil ullathu pole name kodukkano? expecting your valuable reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      പാസ്പോർട്ടിൽ ഷോട്ട്ഫോം അനുവദിക്കാത്തത് കൊണ്ടാണ് എസ് പാന്റ് ചെയ്തു കൊടുക്കേണ്ടി വരുന്നത്,( ഇന്റർനാഷണലി അക്സെപ്റ്റ് ചെയ്ത ഒരു റൂൾ ആയതുകൊണ്ടാണ്) ബാക്കിയുള്ള ഡോക്കുമെന്റ്സിൽ ഒന്നും അതുപോലെ ചെയ്യണമെന്ന് നിർബന്ധമില്ല

    • @FizzBeauty
      @FizzBeauty 2 месяца назад

      @@EKERALAMONLINESERVICE kuttikalude passport puthukkan adaar avishyamundo

  • @ShameenaShameena-t6z
    @ShameenaShameena-t6z 2 месяца назад

    Passport renewe cheyyunam address mari eppo adar card putiya address il matti athuvechu passport renew cheyyan patto

  • @HaridasEK
    @HaridasEK 2 месяца назад

    ഒരു user name password ഉപോയോഗിച്ച് എത്ര അപ്ലിക്കേഷൻ ചെയ്യാം

  • @firosbabu5759
    @firosbabu5759 2 месяца назад

    പാസ്പോർട്ട്‌ ഓഫിസിൽ നീ ന് professional empoly Mumbai കൊടുത്തു 1മാസമായി ഇതുവരെ കിട്ടിയില്ല എന്തുചെയ്യും 7 yeres സൗദിൽ ആയിരുന്നു

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 2 месяца назад

    Employment cardil 10/2023എന്നു കാണിച്ചിരിക്കുന്നു. പുതുക്കാൻ ഉള്ള മാസവും വർഷവും ആണോ അതോ പുതുകിയ വർഷമാണോ? ഇനി 3 വർഷംകഴിഞ്ഞ് പുതുകിയാൽ മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      പുതുക്കേണ്ട ഡേറ്റും അതിൽ ഉണ്ടാകുമല്ലോ

    • @സ്വാധിചന്ദന
      @സ്വാധിചന്ദന 2 месяца назад

      @@EKERALAMONLINESERVICE ഉണ്ട്.മനസ്സിലായി.പക്ഷേ ഇനി എന്നാണ് പുതിയ റിന്യൂവൽ അതായത്10/23ആയിരുന്നു പുതുക്കേണ്ടിരുന്നത് .മറന്നുപോയിരുന്നു🥺

  • @saeedstravelfood8397
    @saeedstravelfood8397 27 дней назад

    എന്റെ മകന്റെ 5 വയസ്സ് Passport ഈ December expiry ആകും ഇപ്പോഴേ renewal അപേക്ഷ നൽകാൻ പറ്റുമോ please reply

  • @falimana9680
    @falimana9680 Месяц назад

    Passport puthukkiyal ethra day aavum kittan

  • @falimana9680
    @falimana9680 Месяц назад

    Passport puthukkan ethra roopayakum

  • @1233-q7c
    @1233-q7c Месяц назад

    New passport edukkan total ethra amount aavum

  • @abdulmalikm.k830
    @abdulmalikm.k830 Месяц назад

    Passport renew rate

  • @subhapraji7883
    @subhapraji7883 Месяц назад

    സാർ എന്റെ പാസ്പോർട്ട്‌ തീർന്നുഇട്ടു 3വർഷം മായി ഇത് ഇപ്പോൾ പുതുക്കാൻ പറ്റുമോ അത് പോലെ തന്നെ മോളുടെ പാസ്പോർട്ട്‌ൻറ്റെ കാലാവധി കഴിഞ്ഞു മോള് കുഞ്ഞു ആയിരുന്നപ്പോൾ എടുത്തതാണ് പാസ്പോർട്ട്‌ മാത്രം കൊണ്ട് പോയാൽ മതിയോ ഞങ്ങൾക്ക് പുതുക്കി കിട്ടുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад

      പഴയ പാസ്പോർട്ടുകൾ വച്ച് പുതുക്കാം

  • @rajeshrajendranpillai3305
    @rajeshrajendranpillai3305 2 месяца назад

    How can i contact you?

  • @renjithrajan6006
    @renjithrajan6006 Месяц назад

    Sir can I get your number