How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog

Поделиться
HTML-код
  • Опубликовано: 10 июн 2024
  • How to renew an Indian passport from Saudi Arabia
    Online appointment
    services.vfsglobal.com/sau/en...
    Fill application by online
    portal6.passportindia.gov.in/...

Комментарии • 30

  • @thahakolleth7795
    @thahakolleth7795 Месяц назад +1

    നന്നായി.... അഭിനന്ദനങ്ങൾ🌹

  • @jishajophy
    @jishajophy Месяц назад +1

    Well done 👍

  • @zanhazanha3862
    @zanhazanha3862 Месяц назад +1

    Ente molde passport puthukkiyrnnu, but visa ullath old passportil aan, visa puthukkan poyapol passport expired aanenn kanikunnu, ath airportil poyit change aakan aan paranjth, allathe namuk thanne absher vayi cheyyan patumo,

    • @jophymgeorge8060
      @jophymgeorge8060  Месяц назад +1

      ആരുടെ അബ്ഷറിൽ ആണോ മകളുടെ ഡീറ്റൈൽ കാണിക്കുന്നത് ആ അബ്ഷർ ഓപ്പൺ ചെയ്യിത് അതിൽ കൂടി പുതിയ പാസ്പോർട്ട് നമ്പർ അപ്ഡേറ്റ് ചെയ്യുക.. അവിടെ സാധിക്കുന്നില്ല എങ്കിൽ മകളുടെ പുതിയ പാസ്പോർട്ടും പഴയ പാസ്പോർട്ടും ഇക്കാമയും സ്പോൺസർ ആയ പേരന്റ് ഇക്കാമയും കൊണ്ട് ജവാസത്തിൽ പോയി അവിടെ നിന്നും അപ്ഡേറ്റ് ചെയ്യുക..

  • @ShihasBabu-bw8sx
    @ShihasBabu-bw8sx 29 дней назад +1

    Ente old passportil mother name spelling mistake und ath change cheyyan entha chyya

    • @jophymgeorge8060
      @jophymgeorge8060  29 дней назад

      @@ShihasBabu-bw8sx you can change any of the passport information if you’re supporting documents through nearby VHF offices

  • @braj_C
    @braj_C 8 дней назад +2

    Hi sir, ഒറിജിനൽ iqama card ഇല്ല. ഡിജിറ്റൽ iqama പറ്റുമോ? ഒറിജിനൽ iqama സ്കാൻ കോപ്പി ഉണ്ട്, one year വാലിഡിറ്റി ഉണ്ട്

    • @jophymgeorge8060
      @jophymgeorge8060  2 дня назад +1

      ഒറിജിനൽ ഇക്കാമയുടെ കോപ്പി ആപ്ലിക്കേഷന്റെ കൂടെ വെക്കുക.. ഒർജിനൽ ചോദിക്കുന്ന സമയം അബ്ഷറിൽ ഉള്ള ഡിജിറ്റൽ ഇക്കാമ കാണിക്കുക

    • @braj_C
      @braj_C День назад

      @@jophymgeorge8060 ഞാൻ പോയിരുന്നു. Application ന് ഒപ്പം iqama കോപ്പി മതിയാകും. ഒറിജിനൽ iqama or ഡിജിറ്റൽ iqama രണ്ടും ചോദിച്ചില്ല. വിഡീയോ il പറയാത്ത ഒരു item കൂടി അപ്ലിക്കേഷൻ ന് ഒപ്പം വെക്കണം, അബ്‌ഷീർ iqama വാലിഡിറ്റി കോപ്പി.

  • @tamimiPlastics
    @tamimiPlastics Месяц назад +1

    Application nte last place kodukendath saudiyile aano natile aano...

    • @jophymgeorge8060
      @jophymgeorge8060  Месяц назад +1

      അഡ്രസ് എഴുതുമ്പോൾ ആദ്യം നാട്ടിലെയും other അഡ്രസ് എന്ന ഭാഗത്ത് സൗദി അഡ്രസും കൊടുക്കുക…

  • @Nishashajahan1
    @Nishashajahan1 Месяц назад +1

    My current passport kayyil und old passport miss ayi poyi....nattil ninnu pudhukkan prashnam undo ? plz reply sir

    • @jophymgeorge8060
      @jophymgeorge8060  Месяц назад

      @@Nishashajahan1 if current passport is the last and valid you can renew without submitting old or cancelled passport

    • @Nishashajahan1
      @Nishashajahan1 Месяц назад

      @@jophymgeorge8060 thank u very much for replay sir..

  • @pkentertainment175
    @pkentertainment175 Месяц назад +1

    പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എങ്ങനെ എടുക്കേണ്ടത്

    • @jophymgeorge8060
      @jophymgeorge8060  Месяц назад

      @@pkentertainment175 തൊട്ട് അടുത്തുള്ള vfs ഗ്ലോബൽ ഏജൻസി സന്ദർശിക്കുക.. തീർച്ചയായും അവർ താങ്കളെ സഹായിക്കും…

  • @fathimahashiyana9913
    @fathimahashiyana9913 25 дней назад +1

    Passport puthukivaraan etra days edukkum. 1 week aayi ippo koduthitt

    • @jophymgeorge8060
      @jophymgeorge8060  25 дней назад

      @@fathimahashiyana9913 more than 1 months

    • @shaheerchelakodan8559
      @shaheerchelakodan8559 20 дней назад

      @@fathimahashiyana9913 എവിടെയാ കൊടുത്തത് നാട്ടിൽ ആണോ?

  • @BlackMoon-md3xq
    @BlackMoon-md3xq 24 дня назад +1

    Iqama huroob aayavarkk renew cheyyan patto

    • @jophymgeorge8060
      @jophymgeorge8060  2 дня назад

      തൊട്ടടുത്തുള്ള vfs ഗ്ലോബലിൽ അന്വേഷിക്കുക..

  • @pramodk.s6813
    @pramodk.s6813 Месяц назад +1

    PCC edukan patamo evidy?

    • @jophymgeorge8060
      @jophymgeorge8060  Месяц назад

      @@pramodk.s6813 saudi PCC ആണെങ്കിൽ അബ്ഷർമുഖേന എടുക്കാം.. ഇന്ത്യൻ pcc ഇന്ത്യയിലെ പാസ്പോർട്ട് സേവാ കേന്ദ്രം മുഖേന ആണ് എടുക്കേണ്ടത്… ഒരുപക്ഷേ വെബ്സൈറ്റ് സെയിം തന്നെയാകും..

  • @shaheerchelakodan8559
    @shaheerchelakodan8559 20 дней назад +1

    നാട്ടിൽ നിന്ന് പുതുക്കി വരുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്

    • @jophymgeorge8060
      @jophymgeorge8060  20 дней назад

      @@shaheerchelakodan8559 എയർപോർട്ടിൽ എത്തുമ്പോൾ പഴയതും പുതിയതുമായ പാസ്പോർട്ട് കയ്യിൽ കരുതുക.. പറ്റുമെങ്കിൽ സ്പോൺസർക്ക് പുതിയ പാസ്പോർട്ട് ഡീറ്റെയിൽസ് അയച്ചു കൊടുത്തു അബ്ഷിരിൽ അപ്ഡേറ്റ് ചെയ്യിക്കുക… വന്നതിന് ശേഷം ചെയ്താലും മതി..

    • @shaheerchelakodan8559
      @shaheerchelakodan8559 20 дней назад +1

      നമ്മൾ എമിഗ്രേഷനു പോകുന്നതിനു മുമ്പ് മാറ്റണോ?
      സ്പോൺസറും ഒന്നിച്ച് ആണ് ട്രാവൽ ചെയ്യുന്നത്

    • @jophymgeorge8060
      @jophymgeorge8060  20 дней назад

      @@shaheerchelakodan8559 മാറ്റിയാൽ നന്ന്… സൗദി എയർലൈൻ കൗണ്ടറിൽ മാറ്റാൻ ഉള്ള സൗകര്യം ഉണ്ടെന്ന് തോന്നുന്നു..

  • @Forzezo
    @Forzezo 5 дней назад +1

    പോലീസ് കേസ് ഉണ്ടേൽ എന്തേലും പ്രശ്നം ഉണ്ടോ?

    • @jophymgeorge8060
      @jophymgeorge8060  2 дня назад

      ക്രിമിനൽ കേസ് ആണെങ്കിൽ പൊലീസ് വേരിഫിക്കേഷൻ ക്ലിയർ ആകുവാൻ സാധ്യത ഇല്ല..

    • @Forzezo
      @Forzezo 2 дня назад

      @@jophymgeorge8060 gulfil ninnum puthukkan pattilla?