VFS Appoinment for Passport Renewal | സൗദിയിൽ പാസ്പോർട്ട്‌ പുതുക്കാനുള്ള അപ്പോയിന്മെന്റ് എടുക്കാം

Поделиться
HTML-код
  • Опубликовано: 28 сен 2023
  • VFS Global Saudi : visa.vfsglobal.com/sau/en/ind...
    Saudi Vfs Centers : services.vfsglobal.com/sau/en...
    CONSULAR TOURS - Riyad :
    services.vfsglobal.com/sau/en...
    CONSULAR TOURS - Jeddah :
    services.vfsglobal.com/sau/en...
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLoversKSA
    WhatsApp :
    chat.whatsapp.com/El4oV21ffm9...
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #VfsGlobal
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    / sauditips
    / anaskc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com
  • ХоббиХобби

Комментарии • 81

  • @SaudiTips
    @SaudiTips  10 месяцев назад +2

    VFS Global Saudi : visa.vfsglobal.com/sau/en/ind/login
    Saudi Vfs Centers : services.vfsglobal.com/sau/en/ind/attend-centre
    CONSULAR TOURS - Riyad :
    services.vfsglobal.com/sau/en/ind/attend-centre/RiyadhUmmAlHammam
    CONSULAR TOURS - Jeddah :
    services.vfsglobal.com/sau/en/ind/attend-centre/JeddahHailSt
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLoversKSA
    WhatsApp :
    chat.whatsapp.com/El4oV21ffm999V9is38jvY
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #VfsGlobal
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    facebook.com/SaudiTips
    facebook.com/AnasKc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com

  • @manzooralimattil5545
    @manzooralimattil5545 10 месяцев назад

    Thanks🎉

  • @asarefpakkada7976
    @asarefpakkada7976 10 месяцев назад

    Thanks ❤my bro.

    • @SaudiTips
      @SaudiTips  10 месяцев назад

      Always welcome

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 10 месяцев назад

    Thanks❤❤❤

    • @SaudiTips
      @SaudiTips  10 месяцев назад

      You're welcome 😊

  • @rasheedvp6946
    @rasheedvp6946 10 месяцев назад

    👍👍👍

  • @muhammedalburaiz3351
    @muhammedalburaiz3351 3 месяца назад

    ❤❤

  • @raheesch631
    @raheesch631 10 месяцев назад

    👍

  • @shamianchal1266
    @shamianchal1266 9 месяцев назад

    Assalamualaikum

  • @mrstranger6184
    @mrstranger6184 9 месяцев назад +1

    Al rajhi tasawaq cardine patti oru video cheyyumo?

  • @shinoskhanshiras9207
    @shinoskhanshiras9207 9 месяцев назад

    Bro snb bankil ninnum stc payilottu money engane add aakkunnathu cvv illa cardil

  • @afsalck6491
    @afsalck6491 9 месяцев назад

    Saudi multiple entry tourist visa ku return ticket avashyamundo
    Visa stamping cheyyano

  • @sreenidhianand1084
    @sreenidhianand1084 9 дней назад

    അനസ്, പാസ്സ്പോർട്ടിൽ പേര് change ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. അതിനു ശേഷം iqamayil change ചെയ്യുന്ന കാര്യവും കൂടി 🙏

  • @SharathNeethu
    @SharathNeethu 10 месяцев назад

    Chetta njan 28/9/24 personal loan eduthu alrahji bank ,saudi vannitt 2 months ayittoklu ,nafith ellam clear annu but current balanc kanikkumnilla ,allathe kanikkunnund ,eth ntha cheiyende reply tharumo emergency annn ,nalla tenton und,arelum hack cheiyunnathu kondanno

  • @user-mf6sc3oy3h
    @user-mf6sc3oy3h 9 месяцев назад

    Bank fransi account open cheyyunnath paranju tharaamo

  • @mohamedshiras5453
    @mohamedshiras5453 10 месяцев назад

    Bro Nan 25 vfs passport koduthe 26 dispatched enn msg vanu. Tasheer check cheyumbo no data available enna kanikunea pinaa msg um vanilla Nan vfs direct pikup koduthathe. Pls reply

  • @saniyafathima6840
    @saniyafathima6840 10 месяцев назад

    One and same certificate namukk saudiyil ninn edukkan pattumo

  • @adershsudarsanan1621
    @adershsudarsanan1621 10 месяцев назад

    Bro Saudi yil house driver aayit varan vfs il pokendi varumo?

  • @mashkoorkoduvally5838
    @mashkoorkoduvally5838 9 месяцев назад +1

    വിസിറ്റ് വിസയിൽ സൗദിയിലേക്ക് ഭാര്യയെ കൊണ്ട് വരാൻ ഭർത്താവിന്റെ പാസ്പോർട്ടിൽ ഭാര്യയുടെ പേര് നിർബന്ധമുണ്ടോ ? ഭാര്യയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർത്തിട്ടുണ്ട്.
    വിവാഹ സർട്ടിഫിക്കറ്റ് ഉണ്ട് .

  • @thambi2950
    @thambi2950 6 месяцев назад

    bro yente passport expiry date 24/7/2024 3 masam mumb re entry yethra masam അടിക്കാൻ പറ്റും

  • @prasanthnair2730
    @prasanthnair2730 9 месяцев назад

    Date and appointment kitti ,form edit cheyyan pattumo

  • @jamseelpp7775
    @jamseelpp7775 7 месяцев назад

    Makthab.amal.visak.athra.riyalvum

  • @javadkv
    @javadkv 7 месяцев назад +1

    bro,oru passport renew cheyyan ethra aanu rate

  • @user-cb9dh9vi2w
    @user-cb9dh9vi2w 9 месяцев назад

    Name change aaakanam
    Ent documents aanu vendathu

  • @kekoodan8963
    @kekoodan8963 9 месяцев назад

    ഒരു അപ്പോയിന്റ്മെന്റ് എടുക്കാൻ വേണ്ടി ഇത്രയും കിടന്ന് കറങ്ങണോ പൊന്നു ചങ്ങാതി ഏത് കയറണം

  • @ashiqeabdurahman4664
    @ashiqeabdurahman4664 10 месяцев назад

    Passport miss aayaal എന്ത് ചെയ്യണം

  • @meeghujohn3290
    @meeghujohn3290 3 месяца назад

    Chetta Saudi pcc how to take

  • @safeerk8778
    @safeerk8778 6 месяцев назад

    Etraya online passport pudukkan varunnad

  • @jubna974
    @jubna974 10 месяцев назад

    Tasheer visa status nokiyapol iganeya kanikunnth “passport no …. Has been returned by the consulate on 25/09/2023 for further documentation. Please expect a call / email for us for the same tasheer
    Please reply me

  • @nafeelnabeel9717
    @nafeelnabeel9717 9 месяцев назад

    Hii anaz bro.. visa application idumbo 3 months iqama validity must aano . One month validity aanenkil kittille. Oru sadhyathayum ille approval aayi kittan. Chember cheyyan koduthitt karyam ille. Thwalab kitty. Please reply urgent aanu.

    • @SaudiTips
      @SaudiTips  9 месяцев назад

      3 months venam

  • @lissymolt4276
    @lissymolt4276 9 месяцев назад +1

    brother...
    nursesninu dependend visa husband kondupokan ulla video cheyyamo...enganeyanu visa kittuka

    • @SaudiTips
      @SaudiTips  9 месяцев назад

      WhatsApp il varoo

    • @lissymolt4276
      @lissymolt4276 9 месяцев назад

      @@SaudiTips what's app number onnu tharamo?

  • @IbrahimDKvlg
    @IbrahimDKvlg 9 месяцев назад

    Al rajhi tasawaq card replacement amount due aytund ide final exit problem undo

  • @abdulmajeedrubi5728
    @abdulmajeedrubi5728 10 месяцев назад

    18🌷👌👋❤️❤️❤️❤️❤️

  • @jayanrajan9715
    @jayanrajan9715 9 месяцев назад

    MULTIPLE VISIT VISA തവസ്സുൽ വഴി പുതുക്കുന്നത് എങ്ങെനെയെന്നു ഒരു വീഡിയോ ഇടൂ അനസ് ഭായ് എല്ലാവര്ക്കും ഉപകാരമായിരിക്കും

    • @SaudiTips
      @SaudiTips  9 месяцев назад

      Tawasul urappayum kittarilalo

    • @jayanrajan9715
      @jayanrajan9715 9 месяцев назад

      @@SaudiTips സുഡാനികൾക്ക് സ്പെഷ്യൽ consideration ഉണ്ടോ അവർക്ക് tawasul request ഒന്നും വേണ്ട കൊടുത്തു 2 ദിവസത്തിനകം പുതുക്കി വരുന്നുണ്ട്

    • @SaudiTips
      @SaudiTips  9 месяцев назад

      Undavam, chila rajykkarkk onlinil thanne cheyyam

  • @dilnathasleem7022
    @dilnathasleem7022 10 месяцев назад

    Bro ente passport 26 vsf koduthu 29 ayachu paranu message van Mumbai k pinne message onnumila eni courier ayakubol message vara fast vennam paranath kond courier cheyan parane enthres venna bro piz marupadi tharane

    • @ramadas1234
      @ramadas1234 5 месяцев назад

      Passport enit epola reniew cheydu kitiye

  • @izzaanmhmd8959
    @izzaanmhmd8959 10 месяцев назад +1

    Njan sep 14 nu vfs calicut poyi.ithuvare msg vanilla.vfs il ninn neit collect cheyym ennan Paranjad.

  • @user-np7ed3es5i
    @user-np7ed3es5i 9 месяцев назад

    ഹലൊ സുഹൃത്തേ നാട്ടിൽ പോകാൻ മൂന്ന് മാസത്തിന് re entry അടിച്ചു പക്ഷെ പോയില്ല അത് ക്യാൻസൽ ചെയ്യണോ ? അതോ automatic ആയി ക്യാൻസൽ ആകുമോ?

    • @shoo472
      @shoo472 6 месяцев назад

      Cheyyanam

  • @beautyvibes6371
    @beautyvibes6371 6 месяцев назад +1

    ഞാൻ പാസ്സ്പോർട്ടിൽ spouses ന്റെ പേര് ചേർക്കാൻ വേണ്ടി അക്ഷയയിൽ നിന്ന് 1500 രൂപ കൊടുത്ത് പുതിയ പാസ്സ്പോർട്ടിൽ അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു.
    പക്ഷേ പഴയ പാസ്പോർട്ട്‌ വെച്ചിട്ട് ഞാൻ സൗദിയിൽ വിസിറ്റ് വിസക്ക് കൊടുത്തിരുന്നു.
    എനി എനിക്ക് പുതിയ പാൽസ്സ്പോർട്ടിന് കൊടുത്ത അപ്പോയിന്മെന്റ് ക്യാൻസൽ ചെയ്യാൻ
    പറ്റുമേ?.
    ക്യാൻസൽ ചെയ്ത് പഴയ പാസ്സ്പോർട്ടിൽ സൗദിയിൽ വിസിറ്റിംഗ് ന് പോകാൻ പറ്റുമോ?
    എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @jasnajafar
    @jasnajafar 2 месяца назад

    സർ, എന്റേതും കുട്ടികൾത്തും ഒരു സ്ഥലം ആണ്. ഭർത്താവിന്റെ സ്ഥലം വേറെയാണ്. സ്ഥലത്തിന് ചെറിയൊരു സ്റ്റോപ്പ്‌ മാറ്റം ഒള്ളു. വേറെ ഒക്കെ onnu തെന്നെയാണ് pfs തള്ളി povo plz റിപ്ലൈ

    • @SaudiTips
      @SaudiTips  2 месяца назад

      Contact me on WhatsApp: +966546853324

  • @ibrahimtd2985
    @ibrahimtd2985 10 месяцев назад

    ഒന്നും മനസ്സിലായില്ല
    എന്റെ പാസ്സ്‌പോർട്ട് ജനുവരിയിൽ തീരും ഞാൻ ഇത് ചെയ്യണോ ?

    • @babu3876
      @babu3876 9 месяцев назад

      ഇന്ത്യൻ എംബസി യിൽ പോകുക അവിടെ മലയാളികൾ ഉണ്ട് പേപ്പർ വർക്ക്‌ അവർ ചെയിതു തരും 50 റിയാൽ അവർക് കൊടുക്കേണ്ടി വരും

  • @shijipappachanpappachan7382
    @shijipappachanpappachan7382 3 месяца назад

    Njan saudi buridha enn place il anu.entte passport validity 2025 January anu njan eppo anu renewal cheyyendathu.before 3 months ano

    • @SaudiTips
      @SaudiTips  3 месяца назад

      Contact me on WhatsApp: +966546853324

  • @zee7sidu867
    @zee7sidu867 9 месяцев назад +1

    Bank Account number മറന്നാൽ എന്താ ചെയ്യേണ്ടത് ❓❓❓

  • @noufal920
    @noufal920 9 месяцев назад

    Hllo re entry യിൽ വന്നിട്ട് പിന്നെ പോയിട്ടില്ല. അടുത്ത മാസത്തിക്ക് 3 വർഷം ആവും. എത്ര വർഷം കഴിഞ്ഞിട്ടാണ് അങ്ങോട്ട് ഇറങ്ങാൻ പറ്റുക, കൊറോണയിൽ ആയിരുന്നു വന്നിരുന്നത്. അപ്പോൾ soudi ഗവണ്മെന്റ് free ആയി iqaamayum re entry യും പുതുക്കി തന്നിരുന്നു അത് 1 വർഷത്തേക്ക് പുതിക്കിരുന്നു അത് കൂട്ടുമോ ഇന്നിപോകുമ്പോൾ pls replay

    • @SaudiTips
      @SaudiTips  9 месяцев назад

      Ippol muqeem sitil reentry nokkuka, ath kazhinji 3 year

    • @noufal920
      @noufal920 8 месяцев назад

      Ok

  • @shijipappachanpappachan7382
    @shijipappachanpappachan7382 3 месяца назад

    Saudi il passport renewal cheyyan wthra sr anu vendathu .before 3 months ano cheyyendathu

  • @najeebshahul1133
    @najeebshahul1133 10 месяцев назад

    Passport expire ആകുന്നതിനു എത്ര മാസം മുൻപ് പുതുക്കണം

    • @SaudiTips
      @SaudiTips  10 месяцев назад

      1 varshathil thazhe kalavadhi ullath muthal, kazhinja video nokoo

  • @jismonpanadan5077
    @jismonpanadan5077 8 месяцев назад

    പാസ്പോർട്ട് അറ്റസ്റ്റ് ചെയ്യിക്കാൻ ഇന്ത്യൻ എംബസിയിൽ അപോയ്മൻ്റ് എടുത്ത് പോകുമ്പോൾ money pay ചെയ്യനോ

  • @abdulazeez7820
    @abdulazeez7820 9 месяцев назад

    സൗദിയിൽ റീ എൻട്രി വിസ അടിക്കാൻ പാസ്പോർട്ടിൽ എത്രമാസം മിനിമം വേണം
    Please reply

  • @shifasafeerkhan7839
    @shifasafeerkhan7839 3 месяца назад

    Time change cheyyan entha cheyyanam

    • @SaudiTips
      @SaudiTips  3 месяца назад

      Ath pattunnilla, ithinte time kazhinjal new edukkam

  • @shijipappachanpappachan7382
    @shijipappachanpappachan7382 3 месяца назад

    Passport renewal nu rate enthra anu

  • @fasalrahmanfasalrahman9414
    @fasalrahmanfasalrahman9414 3 месяца назад

    Renew cheythi varan etra samayam edukum

  • @sabeenashabu8987
    @sabeenashabu8987 10 месяцев назад

    Passport expire ആകുന്നതിന് എത്ര മാസമ്മുമ്പ് renew ചെയ്യാം

    • @SaudiTips
      @SaudiTips  10 месяцев назад

      Oru varshathil thazhe ullappol

    • @babu3876
      @babu3876 9 месяцев назад

      20 ദിവസം മുന്നേ ആണ് ഞാൻ കൊടുത്തദ് 2 അയ്ച്ച കൊണ്ട് കിട്ടും

  • @shibinamol9508
    @shibinamol9508 10 месяцев назад

    Hi ettaa.ingde number onn tharumo. Stc payde oru karym chothikkanaa.plss .

  • @Ckkhalidwayanad
    @Ckkhalidwayanad 9 месяцев назад

    Appointment date Maran pattumo