Family visit visa Saudi 2024 July.VFS.സംശയം

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Family visit visa Saudi 2024 July.VFS സംശയം

Комментарии • 64

  • @greenland2166
    @greenland2166 23 дня назад +1

    സർ, ഏപ്രിൽ കല്യാണം കഴിഞ്ഞു വൈഫിനെ സൗദിയിൽ വിസിറ്റ് വിസക്ക് കൊണ്ടുവരാൻ വിസ അപ്ലൈ ചെയ്തു. 3 ഡേയ്‌സ് മുന്നേ വിസ ഡോക്യുമെന്റ് കിട്ടി. പക്ഷെ എന്റെ പാസ്സ്പോർട്ടിൽ വൈഫിന്റെ പേരില്ല... വൈഫിന്റെ പുതിയ പാസ്പോർട്ട്‌ ആണ് അതിൽ എന്റെ പേരുണ്ട്.. ഏജൻസിൽ ചോദിച്ചപ്പോൾ മാര്യേജ് സെര്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്താൽ മതി എന്ന് പറഞ്ഞു.. അവർ തന്നെ 10ഡേയ്‌സ് കൊണ്ട് അറ്റെസ്റ് ചെയ്തു തന്നു.. ഇന്ന് അവിടെ നിന്ന് തന്നെ vfs അപോയിന്റ് മെന്റ് എടുത്തു തന്നു monday എറണാകുളം പോകാൻ നിൽകുവാ വൈഫ്‌.... താങ്കളുടെ വിഡിയോയിൽ atest കാര്യം പറയുന്നില്ല പകരം അപ്പോസ്‌ല്ലേ എന്നാണ് പറയുന്നത്... അത് ചെയ്തില്ലേൽ പ്രശ്നമാണോ.. 3 ഡേയ്‌സ് കൊണ്ട് അത് കിട്ടുമോ.. Pls റിപ്ലൈ

    • @aljezeeraktm
      @aljezeeraktm  22 дня назад

      രണ്ടിൽ ഏതേലും മതി

  • @malayalikuttigal6403
    @malayalikuttigal6403 18 часов назад

    Vfs സ്റ്റാമ്പിങ് ചാർജ് സൗദിയിൽ വെച്ച് ഓൺലൈനിൽ അടച്ചാൽ ബുദ്ധിമുട്ട് ഉണ്ടോ

  • @ajmals4363
    @ajmals4363 24 дня назад

    എന്റെ vfs 13/6/2024 കഴിഞ്ഞു പാസ്പോർട്ട്‌ മുംബൈ ഏജൻസി അയച്ചു കൊടുത്ത് സൗദിയ temporary work വിസ സ്റ്റാമ്പ്പിങ് ൻ വേണ്ടി പക്ഷെ ഇതുവരെ visa ഇഷ്യൂ ചെയ്തില്ല mofa സൈറ്റ് നോക്കിട്ടു അപ്ഡേഷൻ ഒന്നും ആയിട്ടില്ല

    • @aljezeeraktm
      @aljezeeraktm  24 дня назад

      ഏജൻസിയുമായി ബന്ധപെടുക

    • @ajmals4363
      @ajmals4363 22 дня назад

      @@aljezeeraktm ഏജൻസി ബെന്തപ്പെട്ടു അപ്പോൾ mofa കോൺട്രാക്ട് കമ്പനി നിന്നും വന്നട്ടില്ല എന്നാ പറയണേ

  • @Dreamgirlwxv
    @Dreamgirlwxv Месяц назад

    Sir,marriage certificate apostille attestation cheyyanaayi ayachal maximum ethra days kond cheyth kittum??

    • @aljezeeraktm
      @aljezeeraktm  Месяц назад

      10 വർക്കിംഗ് ഡേ യിൽ കൂടില്ല

  • @AsifRahim-y1k
    @AsifRahim-y1k 17 дней назад

    Visa documentinu validity ethra day und before stamping. After stamping kayinjal ethra day validity und pokan. Example . Stamping kayinju visa labhichal ksa entering date mudhal ano count cheyuka.

  • @sareenamajeedsari7790
    @sareenamajeedsari7790 13 дней назад

    husbantinte passportil ulla name abdul majeed kizakkuveetil ennum iqamyil ullathu abdul majeed rizakkuveettil ennumaanu .oru spell maattam ullathu kond endhelum prblms aavumo?pls reply

    • @aljezeeraktm
      @aljezeeraktm  12 дней назад

      വിസ എടുത്തോ

  • @ibrahimkaleel4380
    @ibrahimkaleel4380 16 дней назад

    Cash indengil kond pokukayan nallad. Card upayogich pay cheyyumbol extra 250 charge eedakkunnund. Malarukal

  • @BathoolsCreation
    @BathoolsCreation Месяц назад

    Mariage certificate apostille ചെയ്താൽ മാത്രം മതിയോ. അറബിക് translation veno.

  • @asnads.m1347
    @asnads.m1347 15 дней назад

    Vfs-ല്‍ courier option കൊടുത്താല്‍ വീട്ടിലേക്ക് കൊണ്ട്‌ തരുമോ.
    അതോ courier office പോയി വാങ്ങേണ്ടി വെറുമോ

    • @aljezeeraktm
      @aljezeeraktm  15 дней назад

      കൊറിയർ ഓഫീസിൽ ചെല്ലണം

  • @thasniyanissam900
    @thasniyanissam900 Месяц назад

    Hi
    Wife nte passport l address Ponthelavalapp(il)ennum Husband nte passport l ponthavalappan ennumaan.
    Vfs l reject aavumo. Pls reply

  • @muzammilkallakkil8144
    @muzammilkallakkil8144 12 дней назад

    Vfs il appoinmet eduthu poyi ellaam ok aayi.. Eni ethra day kazinjanu passport kittuka.. കൊറിയർ ayakkan ahnu paranjittullathu

  • @sabirarahim1173
    @sabirarahim1173 17 дней назад

    Oru pravishyam visiting poyappo mrg certificate attest cheythittundarn veendum pokan iniyum attestation kodkkano

  • @arifajgxkydkgdkhxitzoydluc
    @arifajgxkydkgdkhxitzoydluc 11 дней назад

    Sir maregcrtifct illa palliyille cirtifket mathramann ullath ath kudathe bharthavinte passport ente name illaa

  • @thomasmathew3025
    @thomasmathew3025 Месяц назад +1

    സൗദി യിൽ നേഴ്സ് മാരുടെ OET center ഉണ്ടോ?. അവിടെ വന്നു by road എക്സാം എഴുതാൻ പറ്റുമോ?. എന്ത് വിസ ആണ് സൗദിയിൽ എടുക്കേണ്ടത്?. Family കു ഖത്തർ ബോർഡർ ഇൽ ലൂടെ car ഇൽ പോകാൻ പറ്റുമോ, ഒരു വീഡിയോ ചെയ്യുമോ. Car സ്വന്തം പേരിൽ ആണ്. ഏതു OET center ആണ് സൗദിയിൽ ഖത്തർ ബോർഡർ നു അടുത്തുള്ളത്?. ദമാമിൽ center ഉണ്ടോ?. അൽ കോബാർ ഇൽ OET സെന്റർ ഉണ്ടോ???.

  • @rubiyarahim8420
    @rubiyarahim8420 4 дня назад

    Vfs ഇല് സ്റ്റാമ്പ് ചെയ്യാൻ കൊടുക്കുമ്പോൾ സ്പോൺസർ ന്റെ ഇക്കാമ 3 മാസം വാലിഡിറ്റി നിർബന്ധം ഉണ്ടോ

  • @alikh6283
    @alikh6283 27 дней назад

    സൗദിയിൽ ജോലി ചെയ്യുന്ന ഒരു സുഡാനിക്ക് ഇന്ത്യയിലേക്ക് 1 മാസത്തേക്ക്വിസിറ്റിംഗ്പോകാൻ എന്താണ് ചെയ്യേണ്ടത്

    • @aljezeeraktm
      @aljezeeraktm  25 дней назад

      വിസക്ക് അപേക്ഷിക്കണം

  • @NajmunnisaT
    @NajmunnisaT Месяц назад

    എന്റെ 3മക്കളുടെ പാസ്പ്പോർട്ടിൽ ഉപ്പാന്റെ പേര് ഹമീദ് എന്നാണ് ഒരു കുട്ടിയുടെ പാസ്സ്‌പ്പോർട്ടിൽ അബ്ദുൾ ഹമീദ് എന്നാണ് ഇത് കുഴപ്പം ഉണ്ടോ

    • @aljezeeraktm
      @aljezeeraktm  Месяц назад

      കുഴപ്പമില്ല. Vfs ൽ ഒന്നിച്ച് പാസ്പോർട്ട് കൊടുക്കാതിരിക്കുക.വിസയിലും ഉപ്പാൻ്റെ പാസ്‌പോർട്ടിലും എങ്ങനെയാണ്.

  • @FarsanaThasneem333-ny7hl
    @FarsanaThasneem333-ny7hl Месяц назад

    Sir , passport dispatch aay enn message vannal ethra day edukum kitan

  • @fahadworld840
    @fahadworld840 Месяц назад

    September 2023 umra visa eduth soudyil poyi December 2023 thyrychu vannu july 2024 umra visa apply cheyyan pattumo

    • @aljezeeraktm
      @aljezeeraktm  Месяц назад

      Umrah Visa pattum.

    • @fahadworld840
      @fahadworld840 Месяц назад

      Umra visa yearly ethra time issue akum njan 2023yilum umra visayilanu poye​@@aljezeeraktm

    • @jafarjafu6215
      @jafarjafu6215 Месяц назад

      Ethrayan single tooriste Visak.raite

    • @aljezeeraktm
      @aljezeeraktm  Месяц назад

      @@jafarjafu6215 Saudi business one year multiple entry 29000

    • @jafarjafu6215
      @jafarjafu6215 Месяц назад

      Saudi tooriste multiple visayude raite ethravarum

  • @jisharashi9313
    @jisharashi9313 23 дня назад

    4 വയസ്സ് പ്രായമുള്ള കുട്ടിയെ kond പോകേണ്ടതുണ്ടോ

  • @user-qs9nk4wr3q
    @user-qs9nk4wr3q 9 дней назад

    24 n vfs poyinu marriage certificate orginal edthillaynu illaynu phonil copy edth kodthu.avdnn ellam procege cheydhu.eadhenkilum travalsin ninn appox atensation cheyyan paranju 24 n thanne travalsil kodthu eni marriage appos cheydhadh kayyil kittiyal adh vfs kond poyi kanikano

  • @user-hj9wc6bl9o
    @user-hj9wc6bl9o 12 дней назад

    മാര്യേജ് സർട്ടിഫിക്കേറ്റ് ഇല്ല എന്ത് ചെയ്യും

  • @shajinashajina
    @shajinashajina 16 дней назад

    Fee cash aayit thanne kodukano? Phonepay ptoo???

    • @aljezeeraktm
      @aljezeeraktm  15 дней назад

      എല്ലാം പറ്റും

  • @rasheedmelattur2189
    @rasheedmelattur2189 8 дней назад

    Vsf എത്രയാണ് ഒരാൾക്ക് ചാർജ് വരുന്നത്

    • @aljezeeraktm
      @aljezeeraktm  7 дней назад

      അപ്പോയ്മെൻ്റ് എടുക്കൂ അതിൽ ഉണ്ട്

  • @shahana2658
    @shahana2658 10 дней назад

    Umrah visak husbandinde aduth pokunnath kond kuzhappamundo

  • @anupamabijukumar3893
    @anupamabijukumar3893 Месяц назад

    Mofa site 28 th visa issue ആയി mail visa യും വന്നു. പക്ഷെ thasheer website updation ഇല്ല. Pasport collection ചെല്ലാൻ msg വന്നില്ല

    • @aljezeeraktm
      @aljezeeraktm  Месяц назад

      സാങ്കേതിക തകരാറാകും

    • @anupamabijukumar3893
      @anupamabijukumar3893 Месяц назад

      @@aljezeeraktm അപ്പോൾ എങ്ങനെ ആണ് passport collection

  • @rasheedmelattur2189
    @rasheedmelattur2189 8 дней назад

    നമ്പർ തരൂ