എന്റെ ഫിംഗർ റൈറ്റ് hand ല് ലിറ്റിൽ ഫിംഗർ ചെറിയവിരൽ ഫിംഗർ പ്രിന്റ് work ചെയ്യില്ല ആക്‌സിഡന്റ് ല് സംഭവിച്ചതാ ഞാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വെച്ച koduthu ഡൽഹിയിൽ എത്തി ജൂൺ 6 nu എത്തീട്ടുണ്ട് but വിസ ഇത് വരെ വന്നില്ല എന്താ ചെയ്യേണ്ടത് സൈറ്റ് ല് നോക്കുമ്പോ എന്റെ ഹോട്ടോ ഉള്ള ഒരു പേജ് ആണ് കാണിക്കുന്നേ തഷീർ nte എത്ര days എടുക്കും സ്റ്റാബിങ് nu
ആഹാ അപ്പൊ തന്നെ ക്യാൻസൽ ചെയ്തു കിട്ടുമോ ഞാൻ ട്രാവൽസിൽ ചോദിച്ചപ്പോ 2 വീക്സ് എടുക്കും എന്നു പറഞ്ഞു താങ്കളുടെ ക്യാൻസൽ ചെയ്ത വിസ പാസ്സ്പോർട്ടിൽ ആണോ സ്റ്റാമ്പ് ചെയ്‌യേകണേ അതോ സെപ്പറേറ്റ് പേപ്പർ ആയിരുന്നോ
Ariyilla. Avide anveshikendi varum.Avide Mumbai mission aanub family visit visa k koduthath. Visa document il Mumbai ano Delhi ano ullath. VFS Kozhikode Mumbai mission edukkullu enna VFS site il ullath. Delhi mission Delhi , lucknow, kolkata centers ullu
Njangal 3 perkkum koodi 40000 around ayathu ..after stamping VFS poi passport collect cheyyunath ayirunnnu koduthath. Courier ayit anel courier charge koodi extra varum per passport nu
@@vlogs2024vm tnks. ഞാൻ embassy attestation half ആയപ്പോൾ block ആയി red sticker ഒട്ടിച്ചിട്ടുണ്ട് നോട്ടറി attestation കഴിഞ്ഞിരുന്നു. അതുകൊണ്ട് പിന്നെ appostille ചെയ്തു
2*2 aanu Saudi visa stamping nu vendathu. BT VFS nnu passport size mathinnu paranju. Avar resize chythu upload aaki athu. Oru photo passport IL stck cheythu .ethayalum problem illa tonunnu. Njan 2*2 aanu koduthath.
@@aseelaameer7785 ആ ഇന്നലെ പോയി ആണ് appostille ചെയ്തതിന്റെ colour copy. Saudi ക്ക് തിരക്കില്ല എങ്കിലും നേരത്തെ ചെന്നാൽ അവർ lounge cash അടച്ചു കയറാൻ പറയും. ഞാൻ കയറിയില്ല എന്റെ time 12 ആയിരുന്നു ഞാൻ പക്ഷേ 11.35 കയറി അങ്ങനെ കയറ്റി വിടാറില്ല പക്ഷെ എനിക്ക് പറ്റി.40682 രൂപ ആയി 3 പേർക്കും കൂടി
@@nishinnazeerpe6422 Njan April il apply chaythapo vare cash eduthatha. No changes . In VFS site also it's clearly mentioned mode of payments cash, credit ,debit or UPI
@@anupamabijukumar3893 Njan neritttu vangiyatha. Randum same time tanne kittunund ,Avar late avumennu parayumenkilum. Oru passport nu 1000 enganum vangunnund courier charge
👍🏻👍🏻
ഞാൻ 20/5/2024/business Kozhikode VSF poy submit cheythu 27/5 nu passport courier vannu no visa rejected two refund form courier coveril undayrunnu athi 30/5/24 vsf poy submit cheythu .enthanu rejection reason onnum parayunnilla refund 3-6 month edukkum bank account vataan.very defficult
Enikk next monday date kitty
Aniykk nalea
എന്റെ ഫിംഗർ റൈറ്റ് hand ല് ലിറ്റിൽ ഫിംഗർ ചെറിയവിരൽ ഫിംഗർ പ്രിന്റ് work ചെയ്യില്ല ആക്‌സിഡന്റ് ല് സംഭവിച്ചതാ ഞാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വെച്ച koduthu ഡൽഹിയിൽ എത്തി ജൂൺ 6 nu എത്തീട്ടുണ്ട് but വിസ ഇത് വരെ വന്നില്ല എന്താ ചെയ്യേണ്ടത് സൈറ്റ് ല് നോക്കുമ്പോ എന്റെ ഹോട്ടോ ഉള്ള ഒരു പേജ് ആണ് കാണിക്കുന്നേ തഷീർ nte എത്ര days എടുക്കും സ്റ്റാബിങ് nu
Ipo bakrid holidays alle. Athavum late avunnathu. Wait cheyyoo. Photo kanikkunundenkil visa stamped ayirikkum.
എന്റെ ഓൾഡ് പാസ്പോർട്ട് കളഞ്ഞു പോയി,, വിസ സ്റ്റാമ്പ്പിങ് ചെയ്യാൻ ആയി അത് വേണ്ടി വരുവോ,,, plz reply🙏ഓൾഡ് പാസ്പോർട്ട് ചോദിച്ചാൽ നമ്മൾ എന്ത് ചെയ്യും
Ariyilla tto .Old passport venam.chodhikkunund.
എന്റെ fingerprint അലർജി കാരണം ഇടക്ക് സ്കാൻ ആവില്ല... ഇത് പ്രശ്നം ആകുവോ, വേറെ option വല്ലതും ഉണ്ടോ..?
@@ajabd04 athu hospital nu doctor nte letter mathi kettitundu.
ആഹാ അപ്പൊ തന്നെ ക്യാൻസൽ ചെയ്തു കിട്ടുമോ ഞാൻ ട്രാവൽസിൽ ചോദിച്ചപ്പോ 2 വീക്സ് എടുക്കും എന്നു പറഞ്ഞു
താങ്കളുടെ ക്യാൻസൽ ചെയ്ത വിസ പാസ്സ്പോർട്ടിൽ ആണോ സ്റ്റാമ്പ് ചെയ്‌യേകണേ അതോ സെപ്പറേറ്റ് പേപ്പർ ആയിരുന്നോ
Seperate paper il . Payment cheythu avar oru paper thannu. Athu VFS koduthapo ok ayi. VFS right side il ulla travels
@@vlogs2024vm etra ayi visa cancell cheyan
@@jayasreenair4043 100rs
Delhi mission visa application letter.can take appointment Kozhikode vsf?
Ariyilla. Avide anveshikendi varum.Avide Mumbai mission aanub family visit visa k koduthath. Visa document il Mumbai ano Delhi ano ullath. VFS Kozhikode Mumbai mission edukkullu enna VFS site il ullath. Delhi mission Delhi , lucknow, kolkata centers ullu
Husband nte passportil ente name und bt initial illa..problm undaavo..26 th ane vfs date…plz rply
VFS il ullavarude mind pole irikkum. Chilapo problem akkillayirikkum
Mrg certificate attest cheyyanam
@@user-od4nq5iv9cwife nte name husband passport ilum husband nte name wife nte passport lum undaya mathi. Illenkile attestation avasyamullu
Visa cancel chythu thana Travels name onnu parayo?evide aneshichapol minimum 10 days okke aavumennna parayunath…
Correct name ormayilla.. thottaduthennya. VFS nte next ulla building
Ok
@@vaseempachakkara7242visa cancel cheytha travels name ariyo??
Avde thanne Cancellation form und enn parnju ketallo sheriyalle apo??
അതിപ്പോ തരുന്നില്ല. അവിടെ അവർക്ക് ചെയ്യാൻ പറ്റും. പക്ഷേ തരില്ല. നമ്മളെ maximum ittu ചുറ്റിക്കും. ഏതു travels il ചെയ്യ്തു തരുമെന്നും അവർ പറയില്ല.
Ohhh
Orupravashyam atteste cheytha marriage certificut veendum attest cheyyano
@@ShiniAKmidhun28 Venda. Original anallo kayyil ഉള്ളത്.അതിൻ്റെ കോപ്പി and original കൊണ്ടുപോവണം. Original avar തിരിച്ച് തരും
Ok thank you
Oraalk etra amount aakum paranju tarumo totel pls njngal 3 peru und
Njangal 3 perkkum koodi 40000 around ayathu ..after stamping VFS poi passport collect cheyyunath ayirunnnu koduthath. Courier ayit anel courier charge koodi extra varum per passport nu
Insurance papperil address thettiyan vannath enthelum prashnam undo
Athariyilla tto. Address avidennu apo tanne check cheyyan parayunundallo. Ennit avar submit cheyyulluallo. Insurance paper airport il chothikkunund. Avarude mistake aanenkil VFS il poi anveshikoo. Cheriya mistake onum sradhikkan chance illla
30 vfs കഴിഞ്ഞു ഇതുവരെ വിസ വന്നില്ല..... എത്ര ടൈം എടുക്കും കയ്യിൽ കിട്ടാൻ
Message varunnile. Avar 18 days oke parayunnath VFS il passport collect cheyyan. . Saudi mofa site il visa stamp aayonnu check cheythu nokkoo
@@vlogs2024vm further issue undenn prnj msg vannirnnu avide poyi chodhichapol kuzpm onula prnju pinne 10 th veendum forward msg vnnu.... Apo ini ethra days pidikkum
@@rashidahammed5599 problem undavilla. One week koodi wait cheyyoo
@@vlogs2024vm ok.... Eid holiday ennan start avunnath
@@rashidahammed5599 visa stamp cheytho ennu mofa site nokio.
15 onwards Saudi start avum
Sir,
സൗദി അറേബ്യ one year multiple entry business visa സ്റ്റാപിങ് vfs സിൽ fees എത്ര ആകും
Please you're reply
Ariyilla tto. VFS site il nokkiokku
Ok
Njn couier aah kodthatth..enik 15000 aaytha..courier alngil kurch paisa kuryum..ente marchil aayrnn.ipo koodeeno aryila
@@Fsa16346 rate change Avan chance illa. Same rate avum ipozhum. Above 1500 difference und. Courier and collect from vfs tammil
Mrg certificate appostille അല്ലെ വേണ്ടത്
Yes. Njan travels via Saudi embassy attestation ayirunnu cheythathu. Ipo appostal attestation mathi.
@@vlogs2024vm tnks. ഞാൻ embassy attestation half ആയപ്പോൾ block ആയി red sticker ഒട്ടിച്ചിട്ടുണ്ട് നോട്ടറി attestation കഴിഞ്ഞിരുന്നു. അതുകൊണ്ട് പിന്നെ appostille ചെയ്തു
Notification charge etre ..
Courier charge etre
SMS charge kurachellu.500 around
Courier charge etraya n ariyilla. 1000 oke undavumayirikum.per passport 1000 oke avunnund tto
Ok
Photo normal passport size photo aano vendadh
2*2 aanu Saudi visa stamping nu vendathu. BT VFS nnu passport size mathinnu paranju. Avar resize chythu upload aaki athu. Oru photo passport IL stck cheythu .ethayalum problem illa tonunnu. Njan 2*2 aanu koduthath.
Thanks for your valuable reply naaleyaan appointment
Mereg cirtificate nte Arabic copy yedukkano
Venam must aanu
Print out vere edkano
@@user-nx6gk1em2c original and copy venam . Copy avide vangi vekkum. Original verify cheythit thirich tharum
Adengane cheyyum arabiyilot
@@riyashifa9817 ath travels nnu ayirunnu njangade full cheythu tannad . Arabic um attested ayirunnu. Arabic translators aanu cheyya .
നാളെ vfs appointment kochi പോകുന്നവർ ഉണ്ടോ
Vfs ൽ പോയോ
ഡീറ്റെയിൽസ് പറയുമോ
marriage സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ നിർബന്ധമാണോ
@@aseelaameer7785 ആ ഇന്നലെ പോയി ആണ് appostille ചെയ്തതിന്റെ colour copy. Saudi ക്ക് തിരക്കില്ല എങ്കിലും നേരത്തെ ചെന്നാൽ അവർ lounge cash അടച്ചു കയറാൻ പറയും. ഞാൻ കയറിയില്ല എന്റെ time 12 ആയിരുന്നു ഞാൻ പക്ഷേ 11.35 കയറി അങ്ങനെ കയറ്റി വിടാറില്ല പക്ഷെ എനിക്ക് പറ്റി.40682 രൂപ ആയി 3 പേർക്കും കൂടി
@@aseelaameer7785 എന്നാണ് പോകുന്നത്
Mobile നമ്പർ ഒന്ന് tharumo
@@anupamabijukumar3893 മാരിയേജ് സെര്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ നിർബന്ധമാണോ
എന്റെ passport ൽ husband ന്റെ പേര് ഉണ്ട്
അത് മതിയാകുമോ
Cash ano upi payment ano vendath?
Randum acceptable aanu. Credit or debit card, cash ,gpay
They won’t accept cash , only card or upi
@@nishinnazeerpe6422 Njan April il apply chaythapo vare cash eduthatha. No changes . In VFS site also it's clearly mentioned mode of payments cash, credit ,debit or UPI
പാസ്പോർട്ട് സൈസ് ഫോട്ടോ ആണോ വേണ്ടത്
Yes. Athu avar scan cheyth size correct അക്കും ok അല്ലെങ്കിൽ. 2*2 ആണു actually vendathu. BT avide Njan 2*2 koduthapo avar cheruthakiyi upload cheythad
Ethra copy photo venam
@@fathimathasni-wi2pc 1 copy avar vangiyullu. Total 4 copy kayyil vacho.
Kuttigalude photo 1 year mumb eduthadh patto adho new edukkano
@@fathimathasni-wi2pc new venam must aanu allarudem
Oralk ethraya charge vara
13500 enganum ayirunnu. Correct ormayilla . 3 perkkum koodi around 40000 aayathu
SMS chargo
Ath cheriya entho cash ullu tonunnu.below 500 Rs avunath tto Correct etraya ariyila. @@fathimathasni-wi2pc
Visa chamber cheydh ethra daysnullila vfsil appointment kitta
@@fathimathasni-wi2pc appointment nammal edukkuna pole.
Passport etra days nuillil thirichu kittum
Enik 9th day kitti. Avar maximum 18 days parayum .but nerathe kittum
@@vlogs2024vm Saturday n Sunday working days adukkunnundou 10 days le
@@vlogs2024vmനേരിട്ട് വാങ്ങിയെതോ, ഏതാണ് നല്ലത്
@@anupamabijukumar3893 Njan neritttu vangiyatha. Randum same time tanne kittunund ,Avar late avumennu parayumenkilum. Oru passport nu 1000 enganum vangunnund courier charge
എനിക്ക് ഒരു msg ഒന്നും വന്നിട്ടില്ലല്ലോ number ചോദിച്ചിട്ടും ഇല്ല
Number chodikkarund usually message service nu.