അതേ എൻ്റെയും മകൻ്റെയൂം പാസ്പോർട്ടിൽ നമ്മള് ഇപ്പോള് താമസിക്കുന്ന വീടിൻ്റെ അഡ്രസ്സ് ആണ്..husinte പാസ്പോർട്ട് പണ്ടേ ഉള്ളതാണ്.. അത് അവര് ജനിച്ച് വളർന്ന വീടിൻ്റെ അഡ്രസ്സാണ് ഇപ്പോഴും കൊടുത്തിരിക്കുന്നത്.. ഭർത്താവിൻ്റെ ആദാറിൽ ഉള്ളത് നമ്മുടെ ഇപ്പോള് താമസിക്കുന്ന വീടിൻ്റെ അഡ്രസ്സാണ്.. അങ്ങനെ വരുമ്പോൾ കുഴപ്പം ഉണ്ടോ plss മറുപടി തരണേ 😢
അതേ (വിസിറ്റിംഗ് വിസയിൽ പോകാൻ ..) മാര്യേജ് സർട്ടിഫിക്കറ്റ് വേണമൊ..2002 ആയിരുന്നു എൻറെ 😮കല്യാണം. അന്ന് സർട്ടിഫിക്കറ്റ് ആവശ്യം വലുതായിട്ട് ഇല്ലായിരുന്നു.. അതുകൊണ്ട് എൻറെ കയ്യിൽ സർട്ടിഫിക്കറ്റ് ഇല്ല. എനിക്ക് വിസിറ്റിംഗ് പോവുകയും വേണം.. hus നാട്ടിൽ ഇല്ലാത്തത് കാരണം എങ്ങനെ marriage സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം....pls മറുപടി ഇടണേ
Hlo ente passports 2 kidsnte passportilum address oke same ahn hus passportil ullapolen suppose name oke d 2 aludethilum munne 2 time poyind ann cheriyamonila kidsinte passportil mother name oraldel ente name with father namum oraldel ente name with husbandum ahn ntha prblm akumo 31 apoiment Baki elllam oken plz reply
അപ്പോയിൻമെൻ്റ് എടുക്കുന്ന ദിവസം തന്നെ മേരേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൊണ്ട് പോകണമോ അതല്ല പിന്നീട് കൊണ്ട് കാണിച്ചാൽ മതിയാകുമോ ? അറ്റസ്റ്റ് ചെയ്യാൻ കൊടുത്തത് ഇതുവരെ കിട്ടിയിട്ടില്ല
@@ayushkamiyadrjasmibasheerk405 മാര്യേജ് സർട്ടിഫിക്കറ്റ് ഇല്ല.. പിന്നെ എന്തു ചെയ്യും.. Hus വെളിയിൽ ആണ്..മറ്റെന്തെങ്കിൽ ഓപ്ഷൻ ഉണ്ടോ... പള്ളിയിലെ marg സർട്ടിഫിക്കറ്റ് മതിയോ
Ente passportil ummade name NABEEZA ennum ummade passportil NABEESA BEEVI ennum aanu njn saudi 1 year visa edutha seashamanu ithu check cheyithathau VFS appointment eduthittila enthealum problem undakumo
Mam.. എന്റേത് second marriage ആയിരുന്നു. എനിക്ക് ഒരു മോൾ ഉണ്ട്. ഞങ്ങൾ രണ്ട് പേരും ഇക്കായുടെ അടുത്തേക്ക് saudiyil പോകാൻ നിൽക്കുകയാണ്. എന്റെയും മോളുടെയും passport ൽ എന്റെ വീട്ടിലെ address ആണ് ഉള്ളത്. മോളെ കൂടെ കൊണ്ട് പോകുമ്പോൾ എന്റെ divorce paper കയ്യിൽ കരുതണോ? അത് മലയാളത്തിൽ ആണ് ഉള്ളത്. അപ്പോൾ english translated കയ്യിൽ കരുതണോ? അത് attest ചെയ്യിക്കേണ്ടി വരുമോ? Please reply Mam
ഈ കാര്യം ഒരു travel ഓഫീസിൽ detail ആയി അന്വേഷിക്കുക Spouse names പരസ്പരം പാസ്സ്പോർട്ടിൽ ഉണ്ടാകണം അതുപോലെ relation മകളുമായിട്ടുള്ളത് അതുകൊണ്ടു കൂടുതൽ details അവിടെ അന്വേഷിക്കുക ok
marriage certificate എപ്പോഴും നിർബന്ധം ഇല്ല, in case നിങ്ങളുടെ പേരുകൾ (spouse) പരസ്പരം പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ ആണ് apostle ചെയ്ത മാര്യേജ് certificatum അതിന്റെ ഒറിജിനലും കാണിക്കേണ്ടത് പുതിയ update ഇടുന്നുണ്ട് അതിൽ ഒന്നുകൂടി check ചെയ്യൂ
അടുത്തിടെ ഞാൻ സൗദിയിൽ നിന്ന് എന്റെ പാസ്പോർട്ട് പുതുക്കി. എന്റെ ഭർത്താവിനെ 01/03/25 വരെ സാധുവായ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസയുണ്ട്. അദ്ദേഹം 10/07/24 ന് സൗദിയിലെത്തി 45 ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന് അതേ വിസയിൽ വീണ്ടും വരാൻ കഴിയുമോ ?? എന്റെ പാസ്പോട്ടിന്റെ പുതുക്കൽ അദ്ദേഹത്തിന്റെ സാധുവായ വിസയെ ബാധിക്കുമോ? 0:030:03
If u knows please let me know what is the procedure for cancelling Visit Visa? ( expiring next month). Stamping was done but not travelled to Saudi Arabia.
Ente passportil wifinte peru illa pakshe wifinte passportil ente peru ente passportil ullathupole thanne undu.. Athukondu athu appostal or attestation cheyyendathu nirbandhamano?
Njn ee month 11vfs poyi 14 processingnaayi saudi consulatek ayach paranju msg vann .ini enn aayirikum issue aavua, Tasheeril nokumpol no data available enna kaanikunnath nthenkilum problem undavuo,visa issue cheyth kittuo
Ente passportil husbantinte name correct ayitund.but husbantinte passportil ente surname illa firstname matre ullu. VFS il pokumbol problem undo.marriage certificate illa.
2.1.2025 ഇന്നലെ കൊച്ചി vfsil പോയി... സൗദി resident visa ആണ്.... മാര്യേജ് സർട്ടിഫിക്കറ്റ് ചോയ്ച്ചില്ല... Attest ചയ്തു കയ്യിൽ വച്ചിരുന്നു.. Delhi വച്ചുകൊണ്ട് പ്രിമിയം ലോഞ്ച് എടുക്കേണ്ടി വന്നു... എല്ലാം കഴിഞ്ഞു ബില്ലും തന്നു
Saudhi visa documentl name full vannitilla due to lack of space vfsl stamp chyan koduthu approve akille? Second name full vannilla enteth ..moludeth first name last letter also vannitilla prashnamundo
Own riskl kodthu mofa sitel visa approved ayitund bt tasheerl further updates onnum kandilla ..approved ay kazhnjal saudhiyil enter cheyumbo prblm indakumo?
Hai, my wife holds a valid multie family visit visa till 01/05/2025. She stayed 70 days in ksa and returned to kerala. Can she come back with the same visa?? One more conncern is i renewed my passport. Does it make any problem in that visa??
Yes, she can come back to ksa in same visa, It is multiple entry visa,so in between 3 months we have to travel any other country and come back, no problem Only ticket is needed
Heloo My wife family visit visa is valid til 05/04/2025. Now she is kerala. If she return to saudi on 04/04/2025, can possible to stay further 90 days??
Visa adichu kittiyal ethra dhivasathinullil nammal yathra cheyyanam? Oru two month late aayal prashanam undo? Renewal process saudiyil ethi 3 months kazhunj alle undaavuka
എന്റെ hussnthe name muhammed musthafa ennaan pakshe hussnthe passportil mo ennum entheyum montheyum passportil mu ennan ullath appo nthelum problem undavo vfsil povumbol plz riplay mam?
October 25 th aayirunnu appointment.visa issue aayi mail vannirunnu.today November 4th aayi ithware dispatch message vannitilla?eneyum late aakumo passport kittan?
കുഞ്ഞിന്റെയ് പാസ്സ്പോർട്ടിൽ father നെയിം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അഡിഷണൽ ഒരു 'h' ഉണ്ട് എന്റെ പാസ്സ്പോർട്ടിൽ husbantintey പാസ്സ്പോർട്ടിൽ ഉള്ളതുപോലയാണ് അത് വിഷയമാകുമോ, എന്തെങ്കിലും അഡിഷണൽ ഡോക്യുമെന്റ് കൊണ്ടുപോകാൻ, plz reply
ജനന സർട്ടിഫിക്കറ്റ് പോലെയുള്ള ഏതൊരു പൊതു രേഖയുടെയും ആധികാരികത, മൗലികത, കൃത്യത എന്നിവ പരിശോധിക്കുന്ന പ്രക്രിയയാണ് അപ്പോസ്റ്റിൽ അറ്റസ്റ്റേഷൻ. വിവാഹ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. വിദേശ രാജ്യങ്ങളിലെ ഉപയോഗത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് അപ്പോസ്റ്റില്ലെ നൽകുന്നത്. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന ഏതൊരാൾക്കും അവർ യാത്ര ചെയ്യുന്ന വിസയെ അടിസ്ഥാനമാക്കി ബിരുദം, ജനനം, വിവാഹം, വ്യക്തിഗത അല്ലെങ്കിൽ വാണിജ്യ രേഖകൾ തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കായി അപ്പോസ്റ്റിൽ നേടേണ്ടതുണ്ട്
Ente hus enikkum makkalkum koode orumicha visa eduththu athil molde oru spelling kooduthalaanu athinu entha cheyyenda nnu ariyo. Vfs l poyttu athinu kaaryam undo visa l ullath clr aaki kitto
എന്റെ വൈഫിനും കുട്ടിക്കും വിസ അപ്രൂവ് ആയി മാരേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ plz 🙏🙏അതിന് എത്ര ക്യാഷ് വരും എത്ര ടൈം എടുടുക്കും plz reply sis 🙏🙏
Sis Kids vaccination translate is necessary Also my husband taken family visa through online so am having a print copy not original whether its acceptable
അതേ എൻ്റെയും മകൻ്റെയൂം പാസ്പോർട്ടിൽ നമ്മള് ഇപ്പോള് താമസിക്കുന്ന വീടിൻ്റെ അഡ്രസ്സ് ആണ്..husinte പാസ്പോർട്ട് പണ്ടേ ഉള്ളതാണ്.. അത് അവര് ജനിച്ച് വളർന്ന വീടിൻ്റെ അഡ്രസ്സാണ് ഇപ്പോഴും കൊടുത്തിരിക്കുന്നത്.. ഭർത്താവിൻ്റെ ആദാറിൽ ഉള്ളത് നമ്മുടെ ഇപ്പോള് താമസിക്കുന്ന വീടിൻ്റെ അഡ്രസ്സാണ്.. അങ്ങനെ വരുമ്പോൾ കുഴപ്പം ഉണ്ടോ plss മറുപടി തരണേ 😢
Spouse names parasparam undallo
Relationship ariyan pattumallo
Athukondu issues undakan sadyathayilla
@@ayushkamiyadrjasmibasheerk405 thanks 👍
അതേ (വിസിറ്റിംഗ് വിസയിൽ പോകാൻ ..) മാര്യേജ് സർട്ടിഫിക്കറ്റ് വേണമൊ..2002 ആയിരുന്നു എൻറെ 😮കല്യാണം. അന്ന് സർട്ടിഫിക്കറ്റ് ആവശ്യം വലുതായിട്ട് ഇല്ലായിരുന്നു.. അതുകൊണ്ട് എൻറെ കയ്യിൽ സർട്ടിഫിക്കറ്റ് ഇല്ല. എനിക്ക് വിസിറ്റിംഗ് പോവുകയും വേണം.. hus നാട്ടിൽ ഇല്ലാത്തത് കാരണം എങ്ങനെ marriage
സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം....pls മറുപടി ഇടണേ
Spouse names parasparam correct aayitt undenkil kuzhappamilla marriage certificate avasyamilla
Spelling mistakes undenkil issue aakum
Ma
@@ayushkamiyadrjasmibasheerk405 thanks 🥰🥰🥰🥰
Saudi arabia Visa stamping prosece ariyan pattumo
Sitil check cheyyam
Hlo ente passports 2 kidsnte passportilum address oke same ahn hus passportil ullapolen suppose name oke d 2 aludethilum munne 2 time poyind ann cheriyamonila kidsinte passportil mother name oraldel ente name with father namum oraldel ente name with husbandum ahn ntha prblm akumo 31 apoiment Baki elllam oken plz reply
നേരത്തെ പോയിട്ടുള്ളതുകൊണ്ടു problem ഉണ്ടാകാൻ സാധ്യതയില്ല
അപ്പോയിൻമെൻ്റ് എടുക്കുന്ന ദിവസം തന്നെ മേരേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൊണ്ട് പോകണമോ അതല്ല പിന്നീട് കൊണ്ട് കാണിച്ചാൽ മതിയാകുമോ ? അറ്റസ്റ്റ് ചെയ്യാൻ കൊടുത്തത് ഇതുവരെ കിട്ടിയിട്ടില്ല
15 dey എടുക്കും
Hi next week appointment. Kuttiklude visayil. Surnm nd passportil ila ath problm avumo
Chilappol issue akan sadyathayund
Please contact any travel agency
Visayil ente surname illa
Ath problem undoo
Pls reply
Pls reply
Passportil surname undo
Angaine undenkil issue aakan sadyathayund
Pedikkanda onnukoodi travel officeil anweshikkuka ennitt pokuka
@@ayushkamiyadrjasmibasheerk405 ഹസ്ബൻഡ്ന്റെ പാസ്പോർട്ട് ഇൽ എന്റെsurname ഉണ്ട് but
ചെറിയൊരു സ്പെല്ലിങ് മിസ്റ്റേക്ക് und
Vellanam kunnu
എന്നുള്ളത് vellankunn എന്നാണ് hus പാസ്പോർട്ട്ഇൽ ഉള്ളത്
@@Liyaaaaaaaaa-q8g spelling mistakes issue aakan sadyathayund
Onnukoodi travel officeil anweshikkuka ennitt pokuka
Hii
Husband in iqama nd. Wife n iqama
Llaa .wife nte fmly ne kond varaan enthokke documents vende varum. Husband aan sponsor (Saudi)
Husbandinu wifinte familye konduvaran anumathi undonnu nokkuka
Normally wifinte ummaikk anumathi kittarund
Details aayitt travel officeilum athupole husbandnte officialum anweshikkuka
എന്റെ പാസ്സ്പോർട്ടിൽ husnte name ഉണ്ട്.. Husnte എന്റെ പേരില്ല..
അതുപോലെ മാര്യെജ് സർട്ടിഫിക്കറ്റ് ഇല്ല... പോയാൽ നടക്കുമോ.. Pls reply.. 🙏🏻
Spouse names parasparam venam
Illenkil
Apostle cheitha marriage certificate and original certificate submitte cheyyanam
@@ayushkamiyadrjasmibasheerk405 മാര്യേജ് സർട്ടിഫിക്കറ്റ് ഇല്ല.. പിന്നെ എന്തു ചെയ്യും.. Hus വെളിയിൽ ആണ്..മറ്റെന്തെങ്കിൽ ഓപ്ഷൻ ഉണ്ടോ... പള്ളിയിലെ marg സർട്ടിഫിക്കറ്റ് മതിയോ
Ente passportil ummade name NABEEZA ennum ummade passportil NABEESA BEEVI ennum aanu njn saudi 1 year visa edutha seashamanu ithu check cheyithathau VFS appointment eduthittila enthealum problem undakumo
@@shaijuvilayil8829 spelling mistakes and names issues akarund
@@shaijuvilayil8829 travel officeil koodi anweshikkuka
Ente passportil aanu mistake travel officil ninnum paranjathu SSLC or birth certificate proof aayi vechal ok aavan chance undennu
Jan 29 th appointment eduthittund
Visa stamping kazhinjal visa theerunnathinu munne kayaripono atho stamping kazhinj 3 months undo
Visa stamp cheithu kittiyal 3 monthinullil kayari pokanam
Parents koode ellathe grandmother nte koode 9 year ulla kuttye airport il ninnum kayatti vidumo.parents nte Authorization letter veno
Authorisation venam ennu thonnunnu
Confirm alla
Please check with your travel team and make it confirm
Mam.. എന്റേത് second marriage ആയിരുന്നു. എനിക്ക് ഒരു മോൾ ഉണ്ട്. ഞങ്ങൾ രണ്ട് പേരും ഇക്കായുടെ അടുത്തേക്ക് saudiyil പോകാൻ നിൽക്കുകയാണ്. എന്റെയും മോളുടെയും passport ൽ എന്റെ വീട്ടിലെ address ആണ് ഉള്ളത്.
മോളെ കൂടെ കൊണ്ട് പോകുമ്പോൾ എന്റെ divorce paper കയ്യിൽ കരുതണോ?
അത് മലയാളത്തിൽ ആണ് ഉള്ളത്. അപ്പോൾ english translated കയ്യിൽ കരുതണോ? അത് attest ചെയ്യിക്കേണ്ടി വരുമോ?
Please reply Mam
ഈ കാര്യം ഒരു travel ഓഫീസിൽ detail ആയി അന്വേഷിക്കുക
Spouse names പരസ്പരം പാസ്സ്പോർട്ടിൽ ഉണ്ടാകണം അതുപോലെ relation മകളുമായിട്ടുള്ളത് അതുകൊണ്ടു കൂടുതൽ details അവിടെ അന്വേഷിക്കുക ok
hlo appointment letter nte ath pole baaki ella paper inteyum colour copy aahno vendath? atho satharana photostat mathiyo? plss rply
Njangal pokumbol normal copy mathiyayirunnu, ippozhathe update aayittilla
njaan innale poyirunnu, husbandinte passportil wifeinte name illankil marriage certificateinte colour copy chodikunnund
@@asmunisa8753 thanku for update
എൻ്റെ പാസ്പോർട്ടിലെ name um iqamayile name um vetyasamund,vfsil problem undo
Issue aakan sadyathayund
ഇപ്പോൾപുതിയ നിയമപ്രകാരം മാരേജ് സർട്ടിഫിക്കറ്റ് ഒറിജിനൽ വി എഫ് എസിൽ കാണിച്ചാൽ മതി എന്ന് പറയുന്നു ശരിയാണോ
marriage certificate എപ്പോഴും നിർബന്ധം ഇല്ല, in case നിങ്ങളുടെ പേരുകൾ (spouse) പരസ്പരം പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ ആണ് apostle ചെയ്ത മാര്യേജ് certificatum അതിന്റെ ഒറിജിനലും കാണിക്കേണ്ടത്
പുതിയ update ഇടുന്നുണ്ട് അതിൽ ഒന്നുകൂടി check ചെയ്യൂ
stamping kazhijathmuthalaano days countdown star cheyyunnath...?
Alla, stamping kazhinju 3monthinulli kayari pokanam
Aa pokunna divasam muthal countdown start cheyyum
സൗദി ഫാമിലി വിസിറ്റ് വിസ ഇൻഷുറൻസ് പേപ്പർ എന്താണ്.. അത് എപ്പോൾ ഉള്ള സേഫ്റ്റി ക്ക് ആണ്
Ennale vfs il poyappol visa yil makkalude name nde koode house name ella paranj reject aayi,eni appointment kittan 1 week kayiyano ?
Passportilulla ella detailsum visa application kodukkumbozhe krithyamayi kodukkanam
Appointment kittan travel officeil contact cheyyuka
My passport has different address and my husband's passport another address. Will there be any issues during vfs stamping?
Visa അപ്രൂവ് ആയതിന് ശേഷം stamp cheyyan ethra masam validity und
ചോദ്യം മനസിലായില്ല
കുട്ടികളുടെ birth സർട്ടിഫിക്കറ്റ് കൊണ്ട് pokano
@@noufiyaashik2450 nirbandham illa
Ennalum kayyil karuthikkollu
സൗദി ഫാമിലി visit visa kk vfs ഇൽ പോയപ്പോൾ അവർ തന്ന ഇൻഷുറൻസ് പേപ്പറിൽ നെയിം ചേഞ്ച് ആണ്.. പാസ്പോർട്ട് ഇൽ ഉള്ള നെയിം അല്ലാ. ഇത് പ്രോബ്ലം ഉണ്ടോ
Ithine patty vfsil thanne anweshikkuka karanam visa stampinginu sheshamalle name change vannath
My husband and I have different address in passport . Will there be any issues during VFS stamping?
Yes,
അടുത്തിടെ ഞാൻ സൗദിയിൽ നിന്ന് എന്റെ പാസ്പോർട്ട് പുതുക്കി. എന്റെ ഭർത്താവിനെ 01/03/25 വരെ സാധുവായ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസയുണ്ട്. അദ്ദേഹം 10/07/24 ന് സൗദിയിലെത്തി 45 ദിവസം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന് അതേ വിസയിൽ വീണ്ടും വരാൻ കഴിയുമോ ?? എന്റെ പാസ്പോട്ടിന്റെ പുതുക്കൽ അദ്ദേഹത്തിന്റെ സാധുവായ വിസയെ ബാധിക്കുമോ? 0:03 0:03
Multiple visayil veendum varam
Visa adichathinu sheshamalle ningalude passport puthukkiyath athukondu kuzhapponnumilla
Multiple visayil 3 masam koodumbol rajyathinu purathekku pokanam
Ippol kerathil alle appoo soudiyilekk thirichu varan oru kuzhappavumilla
@ayushkamiyadrjasmibasheerk405 ok Thank you
@@JenySojan please share and subscribe our channel 😊
Ethraya chilav
Near 15k
If u knows please let me know what is the procedure for cancelling Visit Visa? ( expiring next month).
Stamping was done but not travelled to Saudi Arabia.
Don’t worry, it will cancel automatically
Old passports mandatory aano..njn minor aayirikkumbo ulla ente passport missing aanu..recent aayitulla old passport mathrame ullu..ath problem aano
Kayyilullath kondu povuka
Family Permanent visakku medical veno, venamenkal engna anu athinta processing
Permanent visayak medical venam
Travel officei vazhi appointment eduth medical edukkavunnathanu
Ente passportil wifinte peru illa pakshe wifinte passportil ente peru ente passportil ullathupole thanne undu.. Athukondu athu appostal or attestation cheyyendathu nirbandhamano?
Spouse names parasparam venam
Illenkil marriage certificate appostal cheithathum original marriage certificate kanikkanam
courier service eathokkeya avide available ayittullath ariyumo?
Ethokke service undennu ariyilla
Address kooduthal corier avar ayachukollum
Ente passportil wifente name illa athukond preshnamundo visa kitttan
Vfs pokumbol prashnamakum
@@ayushkamiyadrjasmibasheerk405 Solution
@@ayushkamiyadrjasmibasheerk405 solution
Njn ee month 11vfs poyi 14 processingnaayi saudi consulatek ayach paranju msg vann .ini enn aayirikum issue aavua,
Tasheeril nokumpol no data available enna kaanikunnath nthenkilum problem undavuo,visa issue cheyth kittuo
@@mahuzooma.s2974 wait cheyyu
Issue aakan 1-9 dayyedukkum
Vfs ജോബ് വിസക്ക് അപ്പോയിന്മെന്റ് എടുക്കുന്നതിനു സ്പോൺസർ എഗ്രിമെന്റ് പേപ്പർ ആവശ്യമുണ്ടോ?
Ariyilla
Old passport nirbandamaano. Illenkil reject cheyyo
Reject cheyyilla,
Chodikkum kayyil undo ennu
Kayyil karuthunnathanu safe
@@majithakmr-wq3hu കൊണ്ടുപോയിരുന്നു, but ചോദിച്ചില്ല... എങ്കിലും കയ്യിൽ കരുതുക
@@afzalsalim2840 thanku for update ☺️
6 years April masathilanAvuka January Appointment Date Eduthal kuttine kondupovendathundo
Kondupokunnathanu nallath
January 2025 alle
Saudiyill ninnum visa issue aayikittiyittu ithra naal kond vfs ill kond pokanam ennundo
3 months ullil pokanam
Ente passportil husbantinte name correct ayitund.but husbantinte passportil ente surname illa firstname matre ullu. VFS il pokumbol problem undo.marriage certificate illa.
Issue akan sadyathayund
ഞാൻ 4/6 photo size ahn eduthirkunath ath reject aavo
@@rintuphilomina5205 passport size photo
2.1.2025 ഇന്നലെ കൊച്ചി vfsil പോയി... സൗദി resident visa ആണ്.... മാര്യേജ് സർട്ടിഫിക്കറ്റ് ചോയ്ച്ചില്ല... Attest ചയ്തു കയ്യിൽ വച്ചിരുന്നു.. Delhi വച്ചുകൊണ്ട് പ്രിമിയം ലോഞ്ച് എടുക്കേണ്ടി വന്നു... എല്ലാം കഴിഞ്ഞു ബില്ലും തന്നു
Thanku for informing ☺️
avde paisa enthenkilum pay cheyyano??
@ yes
enganeya appostal cheyyuka
Husb passportil wifeinte name illengil nthan cheyende
Add cheyyanam
Add cheyanm aal naatilundenkil passport office nn add aakaam..allel marriage certificate appostile cheynm
@@shanibas4614enganeya appostal cheyyuka
ethra day edukkum appostal cheyd kittan
Ippol soudhiyil family visa kittille? Professional job ഉള്ളവർക്കെ kittukayullo??
Family visaye patty ariyillatto
Ath oro combanikal provide cheyyunnathalle
Hhi VFX biometric kazhinjal Pinne Endha process endhegillum paper kittn undo
Visa stamp cheithu varanund
Work visa സ്റ്റാമ്പ് ചെയ്യാൻ എത്ര ദിവസം കഴിയും
holidays onnumillenkil usually take 7-8 days, for visiting visa, work visayum angineyakam
Onnukoodi travel officil anwshikkuka
Husband nte wife nte address change und … pakshe randu perde name und passport il problem undo ? Please reply
Name correct ayitt undayal mathi
Address vishayamilla
Please reply
@ randu perde name und … both passport… appo kozhpm ilaloo
Hi vfs visa stampingnu pokunna time iqama validity one monthnullil anenkil prb undo?
3 months venam
Plz reply urjent
Saudhi visa documentl name full vannitilla due to lack of space vfsl stamp chyan koduthu approve akille? Second name full vannilla enteth ..moludeth first name last letter also vannitilla prashnamundo
Vfsil kanichappol onnum paranjille
Own riskl kodthu mofa sitel visa approved ayitund bt tasheerl further updates onnum kandilla ..approved ay kazhnjal saudhiyil enter cheyumbo prblm indakumo?
@@fairytale8464avide aprove ayenkil issue aakan sadyathayilla
Enthaay sheri aayo
@@haizuhaizuu3164 yes
മോന്റെ പാസ്സ്പോർട്ടിൽ ഫാദർ നെയിം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അപ്പോൾ ബർത്ത് സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ മതിയോ ബർത്ത് സർട്ടിഫിക്കറ്റിൽ കറക്റ്റ ചെയ്തിട്ടുണ്ട്
Birth certificate attest cheyyunnath ithuvare kettittilla, spelling mistakes undenkil thiruthukayanu vendath
Onnu travel officeil koodi anweshikkuka
Ok thanks
Hai,
my wife holds a valid multie family visit visa till 01/05/2025. She stayed 70 days in ksa and returned to kerala. Can she come back with the same visa??
One more conncern is i renewed my passport. Does it make any problem in that visa??
Yes, she can come back to ksa in same visa,
It is multiple entry visa,so in between 3 months we have to travel any other country and come back, no problem
Only ticket is needed
Visa is already issued
So your passport renewal is not affecting them
Thank you very much for the quick reply.
@@joshkovvummal8575 you are welcome 🙏 and please subscribe and share our channel
Heloo
My wife family visit visa is valid til 05/04/2025. Now she is kerala. If she return to saudi on 04/04/2025, can possible to stay further 90 days??
ഈ മാസം 22 ന് ആണ് എനിക്ക് VFS ഇല് പോകാൻ appoinment കിട്ടിയത്. സൗദി ആണ്, ജോബ് വിസ ആണ്...VFS ഇല് cash എത്ര വേണ്ടി വരും?
Visiting visayk 15k aduthanu amount
But job visyude karyam ariyilla
Travel officeil anweshikkuka
babysn ethra cash aavum visit visakk@@ayushkamiyadrjasmibasheerk405
vfs appointment edkumbo flat number building choikunnundallo..ath passportil illalo..so egne kodkum
@@Afeefa-j7w ningalude veedinte address near building name koduthal mathiyakum
Visa stamp cheytha pdfil ulla qr code phonil nokiyt scan cheyyan patunnillla. Namuk scan cheyyan patendath alle.. Ath issue aakumo
Angane namukk scan cheyyan pattilla
@ayushkamiyadrjasmibasheerk405 ok thanks
Visa adichu kittiyal ethra dhivasathinullil nammal yathra cheyyanam?
Oru two month late aayal prashanam undo?
Renewal process saudiyil ethi 3 months kazhunj alle undaavuka
@@muhammedpookodan4521 3 masathilunnil kayari ponam
Kuttikalude vaccine certificate venamennu kelkunnu..ath must aano
So far no such rule has implemented
Athevidunna kittuka?
Health center il ninn kittunna bookil mention cheyyaralle pathivu?
എന്റെ hussnthe name muhammed musthafa ennaan pakshe hussnthe passportil mo ennum entheyum montheyum passportil mu ennan ullath appo nthelum problem undavo vfsil povumbol plz riplay mam?
Spelling issue aakan sadyathayund
Enghane correct cheyyum
Ninghal change cheytho
Correct cheythilla travelsil chothichappo avar paranjath kuzhappam undavilla ennaan
Oru spelling mistake alle ollu paranju@@shayanshahzavlogs5344
@@shayanshahzavlogs5344ath correct aakanamengil aal nattil venam
Old visit visa theerunna munne new visit visa k apply chythaal kittumo?visa kitty old visa kaynja shesham alle vfs il povanavu?
Visa kittum kuzhappamilla
Pakshe vfsil appointment pazhaya visa theernnathinu sheshame kittukayullu
Multiple visit visa one month baaki und ..ini new visa eduth vfs il pokumpol problm undo old visa cancel aakano..
Oru problemvum illa
Old visa kalavadhi theerumbol normally cancel aayikkollum
@ayushkamiyadrjasmibasheerk405 thnks dear
Old visit visa theerunna munne new visit visa k apply chythaal kittumo?visa kitty old visa kaynja shesham alle vfs il povanavu?
How to apostle mrg certificate
Travel officeil koduthal mathiyakum avar apostle cheithu tharum
October 25 th aayirunnu appointment.visa issue aayi mail vannirunnu.today November 4th aayi ithware dispatch message vannitilla?eneyum late aakumo passport kittan?
Wait cheyyu
Ee week thanne kittum
U can check your current status
Ente passportil husbandinte name und. Husbandinte passportil ente name illa. Appol marriage certificate attest cheythal mathi akumoo.
Marriage certificate apostle aanu ippol chodikkunnath
Perillathathkondu travel officil onnukoodi anweshikkuka
Ente medicalum biometricum kazhinjit one month aayi ithuvareyum visa issue aayitila
Job visayano
@@ayushkamiyadrjasmibasheerk405 athe mam
Staff nurse
Processing aano eenu ariyan pattuvo
House driver visa stamping process endhann fees ethra varum?
@@manafmoideen3236 athine patty kooduthal ariyilla
Hlo dear, saudiyil pregnancy insurance kitumo?multi visiting visa aanu.
Multiple visa, visiting visa thanneyalle
Permanent visa with eqama undenkil insurance kittum
Allenkil medical chilavu motham nammal thanne cheyyanam
Passport stamp cheyyan kodithu msg vannath further documents ennany kaanikunnath passport return chythittund enthane cheyyendath plsss reply
Ethra divasamayi koduthitt
@ayushkamiyadrjasmibasheerk405 4thkoduth
Hlooo.... Kuttikalde birth certificate attest cheyano?
Birth certificate avasyamilla, pinne kayyil karuthuka but attestation avasyamilla
Vfs nn apoiment edth ann spelling mistake kaaranm thirike vannu. Adtha apoiment edkkaan oru weak kayinjey pattukayulluu
Spelling mistakes onnum padilla
They will reject
Try next time
@@neseemanesi1506 Nigalk enthilaanu spelling mistake vanne
Ningalkku engananu spelling mistake vanneakkune pls reply
കുഞ്ഞിന്റെയ് പാസ്സ്പോർട്ടിൽ father നെയിം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അഡിഷണൽ ഒരു 'h' ഉണ്ട് എന്റെ പാസ്സ്പോർട്ടിൽ husbantintey പാസ്സ്പോർട്ടിൽ ഉള്ളതുപോലയാണ് അത് വിഷയമാകുമോ, എന്തെങ്കിലും അഡിഷണൽ ഡോക്യുമെന്റ് കൊണ്ടുപോകാൻ, plz reply
Spelling mistakes issue akarund
Athukondu thiruthunnathanu nallath
Ninghal thiruthiyo
Photo size ethtayanu?
@@ShareefTks pass port size, white baground
Apostile nn vechal endaa
ജനന സർട്ടിഫിക്കറ്റ് പോലെയുള്ള ഏതൊരു പൊതു രേഖയുടെയും ആധികാരികത, മൗലികത, കൃത്യത എന്നിവ പരിശോധിക്കുന്ന പ്രക്രിയയാണ് അപ്പോസ്റ്റിൽ അറ്റസ്റ്റേഷൻ. വിവാഹ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. വിദേശ രാജ്യങ്ങളിലെ ഉപയോഗത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് അപ്പോസ്റ്റില്ലെ നൽകുന്നത്. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന ഏതൊരാൾക്കും അവർ യാത്ര ചെയ്യുന്ന വിസയെ അടിസ്ഥാനമാക്കി ബിരുദം, ജനനം, വിവാഹം, വ്യക്തിഗത അല്ലെങ്കിൽ വാണിജ്യ രേഖകൾ തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്കായി അപ്പോസ്റ്റിൽ നേടേണ്ടതുണ്ട്
Hlo mam.plz reply visa copyil moley intialil spelling mustakenund 6 year.ayila kuzhappamavuo
Spelling mistakes issue akarund
Birth Certificate kayyil karuthuka, allenkil travel officeil onnukoodi anweshichitt povuka
Hello nigaldh enthaay same problem enikku pls rply
@@haizuhaizuu3164 reject cheyyan sadyathayund
Onnukoodi travel officeil anweshikkuka
@@Sabeebasalman hlo
Waifinde paassport adress chenjaan
Oru spelling mistake ind
Spelling mistakes issue akarund
Travelsil koduthu thiruthunnathayirikkum nallath
airportil enthoke kanikanam ticket ,pasport ,visa pinne entoke karuthanam
Paranjathokke thanne mathi
Pinne old passport kayyil vechekkanam
Ok
Ente hus enikkum makkalkum koode orumicha visa eduththu athil molde oru spelling kooduthalaanu athinu entha cheyyenda nnu ariyo. Vfs l poyttu athinu kaaryam undo visa l ullath clr aaki kitto
Ethilanu spelling mistake ullath
@@ayushkamiyadrjasmibasheerk405 visa kku koduthathl
Saudi nnu hus kodutha thl visa adich kitteekunu ini vfs l povande
@@haizuhaizuu3164 reject cheyyan sadyathayund
Travel officeil onnukoodi anweshikkuka
Ningalethu shariyayoo ee problem anu entedum
Visa adichathinu shesham vsf appointment kittan ethra day edukkum?
Manasilayilla
Vsf poganulla appointment date kittan orupad time edukkumo...
@@Sufaira-j1l visa kayyil kittiyal
Appointment edukkan travel officeil chodikkam, avar vfs available aayittulla datukal kanikkum
Namukk thiranjedukkam
@@ayushkamiyadrjasmibasheerk405 thanks mam
Passport copy frnd& back mathiyavo
Original should with you and copies of both sides
Hlo passportil surname difference vannal prashnamundo husband name shameer sabeena annanu ntea passportil shameer s anneayullu
Issue akan sadyathayund
hi
ningal vfs il poyo
Yes poyi launch eduthal oru prashanavumilla@sameenact3324
Wife nte passport l mathrame name husband nte name ulluvenkil marriage certificate l veno
Venam
Njagalude marriagene munbe ullaa passport aane eppol ulladhe address different aane adhil endhlm problem undo ?
@@sojan_mathew wifinteyum husbandinteyum passportil parasparam perukal venam with correct spelling
Passportil name ella but Marriage certificate unde attest chayathathe, adhe submit cheytha madhiyo?
Nammude sslc and plus two certificate onnum vendallo
അതൊന്നും വേണ്ട
@@ayushkamiyadrjasmibasheerk405 ok thanks
Njan innalea poyi passport copy veanda appointment copy venam old passport veanda photo veanda
Nammal kondupokunna ellam chodikkanamennilla
Pakshe chilappool Nammude bagyakkedinu chodikkukayum cheyyum
Palarodum pala reethiyilaanu
Endhayalum thanku for your updates 😊👍🏻
Photo ningal appointment edukkumbol koduthirunno?
Marriage certificate attestation pakaram nthanu cheyyendathu onn parayo
Parasparam perukal correct anenkil attestation avasyamilla
2 perudayuum passportil name udakil attest cheyyanoo marriege certificate
Parasparam perundenkil
Spelling mistakes onnumillenkil
Attest cheyyanda
@@ayushkamiyadrjasmibasheerk405 thanks
Husband passport adressum wife tae passport adressum 2 anu kuzhappam undo
Address prashnamilla
Pakshe name correct aayirikkanam
No spelling mistakes
Emploiment visa stamp cheyyan etra cash aavum
Visiting visayude matrame ariyu
Onnu travel officil anweshikkuka
Ente passportil വൈഫിന്റെ നാമില്ല, എന്നാൽ എന്റെ വൈഫിന്റെ പാസ്സ്പോർട്ടിൽ എന്റെ പേരുണ്ട്.... അത് പ്രശ്നമുണ്ടാകുമോ
Parasparam perukal venam
അതിനു മാര്യേജ് സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്തത് കൊടുത്താൽ പോരെ
Apostle cheythal marriage ciirfctl lle addresslekk aano varua
Ningal kodutha addressil varum
Eathra divassam kondu stamb chaydu kittum
Usually 1 week aanu
Ippol Saudi holidays aanu so latakan sadyathayund
Oralde passport adikan ethraya visastampingin
Visa stambing aano
Athinu per person near to 15000
Merage cirtifiket illa Pallile certificate ann husinte passportil ente nameilla kuzappamavumo?
My experience
Innale aaynu enik appointment
Njmle shredhikenda karyagle
1. Marriage certificate appostel undel originalnte clr copy koodi kayyil vekkulka
2.photo 2 month n ullil eduthath aayirikkunath nallathan
3.appointment timen correct ethuka( illel 7000 fine und)
4. Enik 10 30 aynu appointment..ellam kazhinj iragiyappo 12 30 ayi
6 vayassin thazhe ulla kuttykale ullil ek kayyattila
Thanku so much for your explanation👍🏻 good update
എന്റെ വൈഫിനും കുട്ടിക്കും വിസ അപ്രൂവ് ആയി മാരേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ plz 🙏🙏അതിന് എത്ര ക്യാഷ് വരും എത്ര ടൈം എടുടുക്കും plz reply sis 🙏🙏
@ travel officeil koduthal attest cheyyam
Amount avar parayum 👍🏻
@ apostle aanu ippo cheyyendath
Spouse name parasparam illenkil matram cheithal mathi, Onnukoodi anweshikkuka
Enthanu mrg certificate apostle enn vachal. Pls explain. Innanu vfx povendath@@ayushkamiyadrjasmibasheerk405
Old passport nashttapettal enthu cheyyum
Expired aayitt nashttappettathanenkil kuzhappamilla, allathe anenkilum puthiyathu kayyilundenkil athu mathiyakum
Phonil appoiment edkkan pattuo
Travel officil nunnanu appointment edukkuka, phone vazhi kittumo ennariyilla
Ningal edutho???
Njan edukkan nokkunnund, documents upload cheyyanam, photo, passport, relationship proof etc...
Monte relationship proof ayi passport mathiyakumo ennanu samshayam
Phone vazhi appoiment kittum njn eduthu
@@ShareefTksmonte relationship kaanikkunnath birth certificatil an so athaan upload cheyyendath
@@navashannath3214 ningal poyo? Kuttikalude vaccination certificate aavashyamundo
Vfsil poyi 23 ne 1 weekil pasport kayyil kity
Alhumdulillah 👍🏻
Courier direct veetilano vannath
Inale appointment kzhnju
Pettenu kitumo passport
Veedinaduthulla courier office vfsil nammal ethano courier cheyyan paranje avide poyi vagikanam
Pasport 8 daysil Anu enik kitiyath
Kunjungalude vaccination crffct attest cheithath venarino
3 മാസത്തേക്ക് കുണ്ട് പോവുകയാണെങ്കിൽ ഉംറ വിസ ആണ് നല്ലത് ഒരു മണിക്കൂർ കൊണ്ട് വിസ കിട്ടും ടിക്കറ്റ് എടുക്കുക പോവുക 😅
👍🏻
Gpay ചെയ്യാൻ കഴിയോ
Nerathe illayirunnu
Ippo ellam accept cheyyunnund
Marriage arabic translation cheyyande athil apostal cheyyano na chodhichadh
Venda
Certificate juta apostle cheithal mathi
@@ayushkamiyadrjasmibasheerk405apostle cheythal ethra dhvsm kond kittum
Vfsil poidh 16 days aayi Ith vare oru updationum illa
Please contact to vfs or travel office
Kunjungalude vaccin crtfct venam ann parayunnu veno
Anganoru update kandillallo
Onnukoodi travel officeil anweshikkuka
Ok@@ayushkamiyadrjasmibasheerk405
Marriage certificate apostle ellarum cheyano?
Yes, ennalum onnukoodi travel officeil anweshikkuka ok
@@ayushkamiyadrjasmibasheerk405 thank you❤️
Apostle endhane
Sis Kids vaccination translate is necessary
Also my husband taken family visa through online so am having a print copy not original whether its acceptable
If it is approved then copy is enough
Sis How to find its approved r not