പാസ്പോർട്ടിന് അപേക്ഷിക്കാൻ പോവുകയാണോ? ഓ​ഗസ്റ്റ് മുതൽ പുതിയ മാറ്റങ്ങൾ| Passport new updates

Поделиться
HTML-код
  • Опубликовано: 4 окт 2024
  • പാസ്പോർട്ടിന് അപേക്ഷിക്കാൻ പോവുകയാണോ? ഓ​ഗസ്റ്റ് 5 മുതൽ പുതിയ മാറ്റങ്ങൾ; മറക്കാതെ ചെയ്യേണ്ടത് ഇക്കാര്യം | Indian passport latest news updates
    New passport online 2023
    Passport renewal
    Digi locker for passport application
    passport apply online
    apply for passport
    passport apply online 2023
    indian passport apply online
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia #passport #newpassport #passportrenewal #cscpassport #digilocker #keralapassport #passportmalayalam #reissuepassport #cscregistrationpassport #pasport #passportonline #newpassportdocuments #passport2023 #passportindia #howtoapplypassport #newpassportapplicationprocess #howtoapplyonlinepassport #Keralanews #പാസ്പോർട്ട്ഓൺലൈനായിഎങ്ങനെആപേക്ഷിക്കാം #passportmalayalam #passportrenewalindiamalayalam #passportapplymalayalam

Комментарии • 56

  • @rahima130
    @rahima130 Месяц назад

    വളരെ ഉപകാരപ്രദമാണ് ഇങ്ങിനെഉള്ള വാർത്തകൾ സഹോദരി.., 🫂💯

  • @akhilakku1139
    @akhilakku1139 6 месяцев назад

    Birth certificate illenkil kuzhapamundo
    SSLC book mathiyo

  • @sajithoffical4126
    @sajithoffical4126 11 месяцев назад +1

    Sslc certificet illa yenthu cheyyanam onnu parayamo
    l

  • @csckly2517
    @csckly2517 7 месяцев назад

    Post officil PSK ennanu thudangiyath? ini muthal post oficil ninnano pass port issue cheyyunnath?

  • @SaheelPp-u1m
    @SaheelPp-u1m 11 месяцев назад

    Graduation koduth poi .. but original university cirtificate ithvere vannitilla.. provision cirtificate mathiyavumo passport Officill kodukkumbol ??

  • @mammithasli882
    @mammithasli882 11 месяцев назад +2

    Pasprtil dubl name illengil dubail pokan inimuthal kayyolan parayunnath sharyano

    • @prasadakhila
      @prasadakhila 9 месяцев назад

      Surname mandatory ആണ്

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Good information 🎉

  • @mruthulagireesh3840
    @mruthulagireesh3840 9 месяцев назад

    കുട്ടിക്ക് passport എടുക്കുമ്പോൾ അച്ഛന്റെ പേരിന്റെ ഇനിഷ്യൽ കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇല്ലെങ്കിൽ prblm ondo

    • @jainibrm1
      @jainibrm1 8 месяцев назад

      പിതാവിന്റെ പാസ്സ്പോർട്ടിൽ ഉള്ളതുപോലെയായിരിക്കണം ബർത്ത് സർട്ടിഫിക്കറ്റ് പേര് വരുവാൻ . (പാസ്സ്പോർട്ടിൽ initial വരുന്നില്ല )

  • @vadoodahmd7380
    @vadoodahmd7380 Год назад +3

    Verification n vendi original documents kond pokenda avashyamille

    • @jainibrm1
      @jainibrm1 Год назад

      venda

    • @irshad1670
      @irshad1670 11 месяцев назад

      ​@@jainibrm1orappano bro..?

    • @athirasreelal6059
      @athirasreelal6059 10 месяцев назад

      Venam

    • @bismin9356
      @bismin9356 6 месяцев назад

      Passport verification kazhinjo original documents and copy kond poyo

  • @pishqpishq1117
    @pishqpishq1117 4 месяца назад

    Passport edukkan ethra Cost aakum almost

  • @sonapratheep1962
    @sonapratheep1962 11 месяцев назад

    Sslc book orginal tanne veno akshayil pokumbol atho photo copy kondu poyaal mathiyo

    • @prasadakhila
      @prasadakhila 9 месяцев назад

      ഒറിജിനൽ അല്ലെങ്കിൽ കളർ കോപ്പി ആയാലും മതി

  • @dineeshmv-k6g
    @dineeshmv-k6g Год назад +2

    Passport officil പോവുമ്പോൾ digilocker മതിയോ ?
    അതോ ഒറിജിനൽ certificate കൊണ്ട് പോവേണ്ട ആവശ്യം ഉണ്ടോ?

  • @ShareefaMusthafa-f4r
    @ShareefaMusthafa-f4r 8 месяцев назад

    2005 nu munp kalyanam kazhinavark passport apekshikan married certifecate aavashyam undo

    • @jainibrm1
      @jainibrm1 8 месяцев назад

      അപേക്ഷിക്കുമ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷെ വിദേശത്തു ഫാമിലി വിസ കിട്ടാൻ വേണ്ടി വരും

  • @saheed2584
    @saheed2584 Год назад +4

    ചേട്ടാ എന്റെ sslc ബുക്ക്‌ മിസ്സിംഗ്‌ ആണ് ആധാർകാർഡിലെ നെയിം തെറ്റാണ് ഞൻ പാസ്സ്പോർട്ടിൽ എങ്ങനെ apply ചെയ്യാനാണ് ഒന്ന് replyതരുമോ

    • @saviothomas6691
      @saviothomas6691 Год назад +3

      Sslc duplicate certificate എടുകുക.adharcardil name change ചെയ്യുക.. ഏതെങ്കിലും നല്ല അക്ഷയിൽ ചോദിച്ചാൽ പരേഞ്ഞ് തരും.. എന്തൊക്കെ documents വേണമെന്ന്.. 10th certificate base ചെയ്തു പാസ്സ്പോർട്ട് apply ചെയ്യുക

    • @rafiibnuali
      @rafiibnuali 6 месяцев назад

      Ith solve cheyyam

  • @gokul6487
    @gokul6487 9 месяцев назад

    Pcc aavisham undoo
    ?

  • @AthiraUnni-f3i
    @AthiraUnni-f3i 11 месяцев назад +4

    പാസ്പോർട്ട്‌ എടുക്കുന്നതിനു sslc സർട്ടിഫിക്കറ്റ് നിർബന്ധം ആണോ

    • @RosammaSamson
      @RosammaSamson 10 месяцев назад +1

      b

    • @MuhammedFayas786
      @MuhammedFayas786 9 месяцев назад

      18+ aanenkil aadhar matram mathi. DOB, adress, name ellam correct aayirikkanam

    • @prasadakhila
      @prasadakhila 9 месяцев назад +1

      ഇപ്പോൾ ആധാർ മാത്രം ഉപയോഗിച്ച് passport എടുക്കാൻ പറ്റില്ല.
      Date of birth proof ആയിട്ട് voter id, pancard, dr:license അങ്ങനെ എന്തെങ്കിലും ഒന്നുകൂടി വേണം.

    • @Fztop3
      @Fztop3 8 месяцев назад

      18+ : adhaar, pan/sslc, adhaar

    • @NishaBhaskaran-op8tl
      @NishaBhaskaran-op8tl Месяц назад

      Yes

  • @anusharajrs5739
    @anusharajrs5739 11 месяцев назад

    Husbund address il passport edukan enthu chayanm sslc aadar oke enta address ah

  • @PreethyJoseph-qu5rh
    @PreethyJoseph-qu5rh 5 месяцев назад

    SSLC വരെ പഠിക്കാത്ത ഒരാൾ വീട്ടുജോലിക്ക് പോകാൻ പാസ്പോട്ടിന് അപേക്ഷിക്കാൻ എന്തു രേഖകൾ വേണം

  • @Saisayooj
    @Saisayooj Год назад +2

    Digilock always error anu kanikkaru

    • @statusworld713
      @statusworld713 Год назад +1

      Mobile no wrong aanu

    • @renjiths2650
      @renjiths2650 Год назад

      Passport office - ൽ കൊടുക്കേണ്ട doccuments ഏതെല്ലാമാണ്...?

    • @jainibrm1
      @jainibrm1 Год назад

      @@renjiths2650 Address & Age Proof, SSLC passed or above certificate for ECNR

    • @akshayap1064
      @akshayap1064 Год назад

      ​@@jainibrm1SSLC original certificate kayyil illegi birtj certificate mathiyavo

  • @shineyshabu2269
    @shineyshabu2269 Год назад +2

    എന്റെ മക്കളുടെ SSLC book il എന്റെ പേര് spelling mistake ഉണ്ട് പാസ്സ് പോർട്ട്‌ nu അപേക്ഷിക്കുമ്പോൾ എന്തെങ്കിലും കുഴപ്പം വരുമോ

  • @rameshunni3750
    @rameshunni3750 6 месяцев назад

    Sslc pass ആണ്‌ പക്ഷെ സർട്ടിഫിക്കറ്റ് ഒറിജിനൽ മിസ്സിംഗ്‌ ആണ്‌ കോപ്പി ഉണ്ട് പിന്നെ vhse(വൊക്കേഷണൽ ഹയർ സെക്കന്ററി =പ്ലസ് ടു )ഒറിജിനൽ സർട്ടിഫിക്കറ്റ് ഉണ്ട്. ഇത് കൊണ്ട് എമിഗ്രേഷൻ ഉള്ള പാസ്പോർട്ട്‌ കിട്ടുമോ ഒരു ജോലി കുവൈറ്റിൽ ഒക്കെ ആയി. പാസ്പോർട്ട്‌ എടുക്കണം അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ 🙏

    • @sunilkj1131
      @sunilkj1131 3 месяца назад

      Passport seva kendra poyi onnu anneshiku ellam ariyam

  • @annieajayan8735
    @annieajayan8735 8 месяцев назад

    Passport edukkan sslc pass aakano.

    • @jainibrm1
      @jainibrm1 8 месяцев назад

      venda

    • @dcbmedia
      @dcbmedia  8 месяцев назад

      വേണ്ട

  • @abadulkhankhan152
    @abadulkhankhan152 3 месяца назад

    Pa

  • @ponnuponnus6374
    @ponnuponnus6374 8 месяцев назад

    Surname illengil passport apply cheyyan kazhiyilee

    • @jainibrm1
      @jainibrm1 8 месяцев назад +2

      ഇന്ത്യയിൽ അപേക്ഷിക്കാനും പാസ്പോര്ട് കിട്ടാനും തടസമില്ല . എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ പഠനം , ജോലിക്ക് പോകുന്നവർക്ക് നിർബന്ധമായും surname ഉണ്ടാവണം . ഒരിക്കൽ പാസ്പോര്ട്ട് ഉണ്ടെങ്കിൽ പിന്നെ surname കൂട്ടിച്ചേർക്കാൻ പത്രത്തിൽ പരസ്യം കൊടുക്കേണ്ടി വരും . ആ ബുദ്ധിമുട്ടു ഒഴിവാക്കാൻ ആദ്യമേ അപേക്ഷിക്കുമ്പോൾ initial അല്ലെങ്കിൽ പിതാവിന്റെ പേരോ , വീട്ടുപേരോ surname ആയിട്ടു കൊടുക്കാം . സ്ത്രീകൾക്കു surname മാറാൻ പ്രൂഫ് ആവശ്യമില്ല

    • @rafiibnuali
      @rafiibnuali 6 месяцев назад

      Surname issue solve cheyyam

  • @sreerenjini7598
    @sreerenjini7598 Год назад

    Ente birth certificate le date um adhar,sslc,thudangi certificate kalilum randu date aanu.apo enikk apply cheythal kittumo 😢(athayath birth certificate l real date)

    • @balsambi3318
      @balsambi3318 Год назад +2

      Ninak dob certificate vachu passportum athu pole SSLC vachu immigration num kittum. Don't worry

    • @shains5938
      @shains5938 9 месяцев назад

      ​@@balsambi3318sir, ente birth certificate um passport um same date of birth anu but school certificates il date of birth vre date anu, enikku ithu vechu Germany pokan patto visa reject ako affidavit vechal avar accept cheyyo? Please help me...

    • @balsambi3318
      @balsambi3318 9 месяцев назад +1

      @@shains5938 adhar polulla id cards ellam currect passport pole aku . SSLC book study visa anel time undel matan shramiku