Apply for new Indian Passport online Malayalam through passport seva | പാസ്സ്പോർട്ടിന് അപേക്ഷിക്കാം.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 434

  • @BrijitJoseph
    @BrijitJoseph Год назад +4

    The best video! So helpfull and easy to understand. THANK YOU

  • @lincejose5844
    @lincejose5844 11 месяцев назад

    Thank You!!
    You are really great...

  • @ami9627
    @ami9627 Год назад +3

    Thank you so much in explaining detail. 👍

  • @vasjshs723
    @vasjshs723 Год назад +2

    Thank you so much brother 👍🏼

  • @KanmaniAppu
    @KanmaniAppu 8 месяцев назад +1

    Thanks😊❤

    • @govdotin
      @govdotin  8 месяцев назад

      You're welcome 😊

  • @baby_tony9765
    @baby_tony9765 10 месяцев назад +1

    SUPER VIDEO

    • @govdotin
      @govdotin  10 месяцев назад

      Thank you 🤩

  • @albink651
    @albink651 Год назад +1

    Super

  • @mvssumeshkumar1403
    @mvssumeshkumar1403 Год назад +1

    Thankyou,,

    • @govdotin
      @govdotin  Год назад

      You’re welcome 😊

  • @abhishekr756
    @abhishekr756 Год назад +2

    16.02 ഇങ്ങനെ option കാണിക്കുന്നില്ല

  • @akhilashaji3112
    @akhilashaji3112 Год назад +4

    After marriage passport edukumbol husband nte address aano kodukkendath?

  • @bijutm7131
    @bijutm7131 Год назад +1

    സർ,വളരെ ഉപകാരം അങ്ങേക്ക് എന്റെ അഭിനന്ദനങ്ങൾ ❤❤❤❤🙏🙏🙏🙏🙏

    • @govdotin
      @govdotin  Год назад

      ഒരുപാട് നന്ദി 😍😍🥰🥰

  • @ChandiniMohan_1526
    @ChandiniMohan_1526 Год назад +1

    Birthday certificate avvashyamundo. SSLC certificate mathiyo..?

    • @jainibrm1
      @jainibrm1 Год назад

      നിയമ പ്രകാരം SSLC സർട്ടിഫിക്കറ്റ് , ആധാർ , ബർത്ത് സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് മതി .

    • @fouziaahammed5489
      @fouziaahammed5489 Год назад

      ​@@jainibrm1ende birth certificatiley dateum SSLC bookiley date different aanu athu problem varumo . passport edukaan pls reply

  • @akhilakhil9425
    @akhilakhil9425 Год назад +2

    Chetta oru അഴിച്ചു akam kittan valla vazi undo passpot

    • @govdotin
      @govdotin  Год назад

      Tatkal edukkuka, ഏറ്റവും അടുത്ത ദിവസം തന്നെ ലഭ്യമായിട്ടുള്ള പാസ്സ്പോർട്ട് സേവ കേന്ദ്രത്തിൽ അപ്പോയിൻ്റ്മെൻ്റ് എടുക്കുക

  • @sslover9465
    @sslover9465 9 месяцев назад +1

    very clear and useful

    • @govdotin
      @govdotin  9 месяцев назад

      Glad to hear that

  • @jesnasidheek1426
    @jesnasidheek1426 Год назад +1

    School certificate ഇല്ലാതെയും എടുക്കാൻ പറ്റുവോ certificate നിർബന്ധം aanno

  • @anupamabijukumar3893
    @anupamabijukumar3893 Год назад +1

    ആലപ്പുഴ ജില്ല യിൽ ഉള്ളവർക്ക് പത്തനംതിട്ട ഓഫീസിൽ വെക്കാൻ പറ്റുമോ

  • @SCHOOLANDCLASSROOMTECH
    @SCHOOLANDCLASSROOMTECH 9 месяцев назад +1

    What about uploading photo??Isnt it needed?
    Digilocker access koduthal documents a upload cheyyendathundo?

    • @jainibrm1
      @jainibrm1 8 месяцев назад

      not required uploading any proof.

  • @SirajudheenVnb
    @SirajudheenVnb Год назад +1

    Id proof aaddar, sslc certificate എല്ലാം upload ചെയ്യൽ നിർബന്ദ്ധമാണോ

    • @jainibrm1
      @jainibrm1 Год назад

      venda ,

    • @Shaaaan_442
      @Shaaaan_442 Год назад

      ​@@jainibrm1dear plss help .hold chytha fil proof crct aakki acknowledgement letter date thannirunnu datil puvvaan kazhiyithe vannal nthaa chiyya plsss rply

  • @c4clicker43
    @c4clicker43 Год назад +9

    10th certificate upload cheythillenkl kuzhappamundo?

    • @edwinthomas5563
      @edwinthomas5563 Год назад +3

      No need to upload any document you just carry your original SSLC CERTIFICATE When you visit passport office
      And present address proof (supporting documents are optional so no need to upload.
      And take a print out of SSLC CERTIFICATE AND PRESENT ADDRESS PROOF AND FRONT PAGE OF YOUR APPOINTMENT SLIP THAT IS ENOUGH.

    • @c4clicker43
      @c4clicker43 Год назад

      @@edwinthomas5563 anganalla 10th certificate illatha oraalkk vendi passport apply cheyaanaanenklo

    • @edwinthomas5563
      @edwinthomas5563 Год назад

      Yes when you fill the form you can see a option are you eligible for non ECR category give no then SSLC CERTIFICATE IS NOT NEED That passport has no immigration

    • @dreamtraveller8235
      @dreamtraveller8235 Год назад

      ​@@edwinthomas5563 athe degree kazhinju but certificate kittiyittilla athinu time aakuneyullu neritt officil pokumbol athalle kaanikkendivarika,

    • @edwinthomas5563
      @edwinthomas5563 Год назад

      @@dreamtraveller8235 SSLC CERTIFICATE iS enough

  • @aysharasheed6395
    @aysharasheed6395 7 месяцев назад

    പഴയ പാസ്പോട്ട് റിനീവ് ചെയ്യാൻ എന്തെല്ലാം രേകകൾ വേണം

  • @divya.p.g2469
    @divya.p.g2469 9 месяцев назад

    Bro place of birth vere state aan. So adhinte thazhe ulla district and state edha kodukande..

  • @binduc2716
    @binduc2716 Год назад +1

    എസ്എസ്എൽസി book ellathavar entha cheyya

    • @jainibrm1
      @jainibrm1 Год назад

      sslc ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ടി വരും . 50 വയസ്സിനു മുകളിലാണെങ്കിൽ ആദരിൽ ജനന തീയതി കാണിക്കാം ECNR വേണ്ടാത്തതിനാൽ പ്രശ്നമില്ല . 50 നു താഴെ യാണെങ്കിൽ sslc ഇല്ലെങ്കിൽ ECNR കിട്ടില്ല . +൨, അതിനു മുകളിലെ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം

  • @nasarthami596
    @nasarthami596 Год назад +5

    പേയ്‌മെന്റ് ചെയ്തിട്ടും track application status kittunnilla😢

  • @josephts367
    @josephts367 Год назад +2

    Bro mAadhaar ninnu Aadhaar download cheythu but pdf locked aanu ath upload cheytha seen indo

    • @anoopak5912
      @anoopak5912 Год назад +1

      Bro DigiLockeril aadhar add cheythit ath upload cheythamathi
      Fetch from DigiLocker option undavum

    • @jainibrm1
      @jainibrm1 Год назад

      @@anoopak5912 ഇപ്പോൾ ഡോക്യുമെന്റ് അപ്പ്ലോഡ് ചെയ്യണ്ട ആവശ്യമില്ല . പാസ്പോര്ട്ട് ഓഫീസിൽ വെരിഫിക്കേഷനും പോകുമ്പോൾ ഡിജിലോക്കർ കാണിച്ചാൽ മതി കൂടാതെ പ്രൂഫ് ആയി ഓരോ ഫോട്ടോകോപ്പി കൊണ്ടുപോയാൽ മതി

  • @amalantonythannickal
    @amalantonythannickal Год назад +1

    സാർ SSLC Book നഷ്ടപ്പെട്ടാൽ / ഇല്ലെങ്കിൽ Attested കോപ്പി കൊടുത്താൽ മതിയാകുമോ

    • @jainibrm1
      @jainibrm1 Год назад

      illa. 2016 മുതൽ ലുള്ള സെര്ടിഫിക്കറ് ഡിജിലോക്കറിൽ കിട്ടും . ഇല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് എടുക്കാം . +2 , ഡിപ്ലോമാ ഇതൊക്കെ കൊടുക്കാം

  • @teenusabu7773
    @teenusabu7773 Год назад +5

    Two times nthinanu appointment date select cheyyune?
    2um same date thanne aano select cheyyande?

    • @jainibrm1
      @jainibrm1 Год назад

      one time mathiyallo

    • @anulals1783
      @anulals1783 Год назад

      I have also the same doubt.!!!

    • @jainibrm1
      @jainibrm1 Год назад +1

      @@anulals1783 ആദ്യം അപ്പോയ്ന്റ്മെന്റ് എടുത്ത് പേയ്‌മെന്റ് ചെയ്യുമ്പോൾ അപ്പോയ്ന്റ്മെന്റ് slip വന്നില്ലെങ്കിൽ (ഇതിന്റ പ്രിന്റ് PSK യിൽ കാണിക്കണം ) വീണ്ടും re-schedule ചെയ്ത് അപ്പോയ്ന്റ്മെന്റ് സ്ലിപ് പ്രിന്റ് എടുക്കാനാണ് രണ്ടാമതും കാണിക്കുന്നത്. മൊബൈലിൽ sms ഓപ്ഷൻ കൊടുത്താൽ പ്രിന്റ് വേണ്ട sms കാണിച്ചാൽ മതി. Rs.50 extra ചാർജ് വരും അത് psk യിൽ ചെല്ലുമ്പോൾ കൊടുത്താൽ മതി

    • @anulals1783
      @anulals1783 Год назад

      @@jainibrm1 thank you

  • @UdayaKumar-o4j
    @UdayaKumar-o4j Год назад +4

    എന്റെ sslc പഴയ അഡ്രെസ്സ് ആണ്. ആധാറിലും id cardilum puthuya adressum ഇത് കുഴപ്പം വരുമോ പാസ്പോർട്ട്‌ ഓഫീസിൽ pokumbol

  • @knownfacts7004
    @knownfacts7004 Год назад +1

    Hi good morning sir
    എംപ്ലോയ്മെൻറ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എന്താണ് ചേർക്കേണ്ടത് 🙏

    • @govdotin
      @govdotin  Год назад

      Not employed

    • @knownfacts7004
      @knownfacts7004 Год назад

      @@govdotin നോട്ട് എംപ്ലോയ്മെൻറ് എന്ന ഓപ്ഷൻ അതിൽ കാണുന്നില്ലല്ലോ

  • @jithoozz9587
    @jithoozz9587 Год назад

    What about photo ....how to upload that ..plz confirm..

    • @jainibrm1
      @jainibrm1 Год назад

      no uploading any documents & photos

  • @muhammednajil1885
    @muhammednajil1885 10 месяцев назад

    Sir ante aadharil thett und passport apply cheyiyopool passportil il thett varumo

  • @sherinannashaji5003
    @sherinannashaji5003 Год назад +2

    Plss reply cheyyumooo....

  • @shilpass1787
    @shilpass1787 Год назад +37

    ചേട്ടാ sslc ബുക്കിൽ father and mother name തെറ്റാണ് അപ്പോ അത് വെരിഫിക്കേഷന് കൊണ്ട് പോകുമ്പോൾ prblm undakumo adhharr മാത്രം age and address proof ആയിട്ട് കൊണ്ട് പോകാൻ പറ്റുമോ

    • @jainibrm1
      @jainibrm1 Год назад +2

      sslc ബുക്ക് ഉണ്ടെങ്കിൽ അതിനാണ് പ്രാധാന്യം , അപ്പോൾ വിലാസം തെളിയിക്കാൻ മാത്രമേ ആധാർ സ്വീകരിക്കൂ . sslc ബുക്കിൽ ഉള്ള പേരുകൾ തന്നെ ഉപയോഗിക്കേണ്ടി വരും . അല്ലെങ്കിൽ അത് മാറേണ്ടി വരും .

    • @mvssumeshkumar1403
      @mvssumeshkumar1403 Год назад +3

      Pblm undaakaan saadhyatha undu,
      Degree certificate undo?
      ok aanenkil athumathiyaavum

    • @akhilanikhil0352
      @akhilanikhil0352 Год назад +9

      Adar , SSLC ente home adress ആണ്@ Malappuram. ഞാൻ married ആണ്.hus place Thrissur .
      Malappuram adress vechu thanne Thrissur നിന്നും ready aakan patumo

    • @jainibrm1
      @jainibrm1 Год назад +1

      @@akhilanikhil0352 അങ്ങനെ ആണ് ചെയ്യേണ്ടത്. ത്രിശൂർ കൊടുക്കുക. മലപ്പുറം പാസ്പോർട്ട്‌ വരുമ്പോൾ പോയി വാങ്ങണം, രണ്ട് വിലാസത്തിലും പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും,

    • @aruno.s879
      @aruno.s879 Год назад +2

      Birth certificate mandatory aano❓️❓️
      ചിലർ പറയുന്നു birth certificate വേണമെന്ന്

  • @sharunjio
    @sharunjio Год назад +2

    Birth certificate name cheriya oru thettund bro ath seen aano?

    • @jainibrm1
      @jainibrm1 Год назад

      Sslc സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി പിന്നെ വിദേശത്ത് പഠിക്കാൻ പോണതാണെങ്കിൽ പോണ രാജ്യത്ത് birth സർട്ടിഫിക്കറ്റ് ആവശ്യം വന്നാൽ പ്രശ്നമാകും. പാസ്പോർട്ട്‌ എടുക്കാൻ പ്രശ്നമില്ല

  • @ashishjjohnson
    @ashishjjohnson Год назад +4

    Apply cheyth etra divasathinullil appointment kittum ?

  • @shines2909
    @shines2909 Год назад

    6:42 father marichu poyathu anne so avude ammayude peru matram koduthal mathiyo?

    • @jainibrm1
      @jainibrm1 Год назад +1

      pora , മരിച്ചാലും ഫാദർ; ഫാദർ തന്നെയല്ലേ ?

    • @shines2909
      @shines2909 Год назад

      @@jainibrm1 randu perudeyum koduthittu unde, pineedu vere youtube video nokiyappal mansilayi 😀, thanks for reply. Innu anne ente verification office ill

  • @Shahinashahina-t3w
    @Shahinashahina-t3w Год назад +1

    Aadharil huabundinte veetile adress aan
    sslcyil ente veetile adress aan appol eth adress aan kodikkuka

    • @govdotin
      @govdotin  Год назад

      നിങ്ങൾ ഇപ്പോൾ താമസിക്കുന്നത് എവിടെയാണെങ്കിൽ അത് കൊടുക്കുക, അഡ്രസ് പ്രൂഫ് submit ചെയ്യുമ്പോൾ കൊടുത്ത അഡ്രെസ്സ് ഉള്ള രേഖ സമർപ്പിക്കുക.

  • @saheed2584
    @saheed2584 Год назад +2

    ചേട്ടാ എന്റെ sslc ബുക്ക്‌ മിസ്സിംഗ്‌ ആണ് ആധാർകാർഡിലെ നെയിം തെറ്റാണ് ഞൻ പാസ്സ്പോർട്ടിൽ എങ്ങനെ apply ചെയ്യാനാണ് ഒന്ന് replyതരുമോ

    • @saheed2584
      @saheed2584 Год назад

      Pls reply

    • @rafiibnuali
      @rafiibnuali 10 месяцев назад +1

      Dp nmber വിളിക്കൂ

  • @feminafemi1090
    @feminafemi1090 Год назад +3

    Kuttikalaude passport edukkan ethokkke venam

    • @jainibrm1
      @jainibrm1 Год назад +1

      ബർത്ത് സർട്ടിഫിക്കറ്റ് , 5 വയസ്സിന് താഴെയാണെങ്കിൽ 2 പാസ്പോര്ട്ട് സൈസ് ഫോട്ടോ, Annexure D അല്ലെങ്കിൽ C മാതാപിതാക്കളുടെ ആരുടേങ്കിയിലും പാസ്പോര്ട്ട്

  • @Alphanume
    @Alphanume Год назад

    58 വയസ്സ് പ്രായം ഉള്ള വ്യക്തിക്ക് ആധാറിൽ ജനന വർഷം മാത്രമേ ഉള്ളൂ. ഇവർക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

  • @ShafeeqKunju-h4g
    @ShafeeqKunju-h4g 29 дней назад

    H
    Sir Ente SSLC bookil ulla birthum adharil ulla birthum day Mattam und kuzhappamundo Njann bank passbook ann adrass proof ayitt kodthirikkunnath

  • @sherinannashaji5003
    @sherinannashaji5003 Год назад

    Chettaa sslc book nu പകരം digilock app use cheyyan pattumo avide

    • @jainibrm1
      @jainibrm1 Год назад

      പറ്റും, വെരിഫിക്കേഷന് പോകുമ്പോൾ ഒരു ഫോട്ടോ കോപ്പിയും കൊണ്ട് പോണം

  • @sreeram47
    @sreeram47 Год назад +2

    How much cost in applying passport?

  • @9745642879
    @9745642879 Год назад

    Vere oru videoyil ecr no kodukkan kandu... Njn athupole koduthu.. But ipo nokkyapol pass aaya alkullath aanennum kandu

  • @rajeshv7234
    @rajeshv7234 Год назад +1

    PHOTO kondu pokande?

    • @govdotin
      @govdotin  Год назад

      4 വയസിന് താഴെയുള്ള കുട്ടികൾക്ക് കൊണ്ടുപോകണം , അല്ലെങ്കിൽ അവിടെ തന്നെയാണ് ഫോട്ടോ എടുക്കുന്നത് .

  • @san__ith
    @san__ith Год назад

    Jolikk pokunnavark appointment edukkan vazhi ille
    Weekdays mathre ullu😢

  • @nivinsam3712
    @nivinsam3712 10 месяцев назад

    Citizrnship of India by option ntha kodukendathu.. Nj birth uae annu.. But living india ann.. So?

  • @sruthiu6900
    @sruthiu6900 Год назад +2

    PCC and tatkaal appointments are not available for selected camp ennu varunnu. Any idea?

  • @arjun3098
    @arjun3098 Год назад

    Birth certificateil name koode veetuper keri vannitund ath kuzhappam indoo

    • @jainibrm1
      @jainibrm1 Год назад

      ഇല്ല, surname ആയിട്ടു കൊടുക്കാം

    • @arjun3098
      @arjun3098 Год назад

      @@jainibrm1 vere documents ellam normal an but birth certificate mathram ollu ingane

    • @arjun3098
      @arjun3098 Год назад

      @@jainibrm1 ellam same aakanoo athan doubt

  • @anupamabijukumar3893
    @anupamabijukumar3893 Год назад

    Passport എടുക്കുന്ന address അല്ലാതെ വേറെ address ലേക്ക് വരാൻ കൊടുക്കാൻ പറ്റുമോ???

    • @jainibrm1
      @jainibrm1 Год назад

      ഇല്ല. പ്രൂഫ് ഉണ്ടെങ്കിൽ വിലാസം മാറ്റാം

  • @Kandathumkettathumitsmekavitha

    Place of birth thazhe ulla state, district okke current address aano kodukkendathu

    • @anoopak5912
      @anoopak5912 Год назад

      No place of birth evideyano aa place and district

    • @jainibrm1
      @jainibrm1 Год назад

      @@anoopak5912 as per birth or SSLC certificate

  • @AthiraUnni-f3i
    @AthiraUnni-f3i Год назад

    വിദേശത്തു ജോലിക്ക് പോകുന്നതിനു പാസ്പോർട്ട്‌ എടുക്കാൻ sslc സർട്ടിഫിക്കറ്റ് അത്യാവിശം ആണോ

  • @BeautifulSignature-16
    @BeautifulSignature-16 Год назад

    Employment type advocate anengil enthanu ezhuthandath?

    • @jainibrm1
      @jainibrm1 Год назад

      വക്കീലേ ഇതൊക്കെ എന്ത് ചോദിയ്ക്കാൻ അതിൽ മാച്ച് ചെയ്യുന്നത് സെലക്ട് ചെയ്യുക . (Self Employed/Others/Private) choice is yours

  • @aparnaapz333
    @aparnaapz333 Год назад +1

    Passport office il verificationu pokumpol birth certificate kanikkano? Pls rply Sir... Plsss

    • @jainibrm1
      @jainibrm1 Год назад

      നിര്ബന്ധമില്ല SSLC or +2 സർട്ടിഫിക്കറ്റ് or ആധാർ കാണിച്ചാൽ മതി

  • @Atom-h9c
    @Atom-h9c Год назад +2

    Naleyanu appointment nammal enthokkeyanu kond pokendath

    • @jainibrm1
      @jainibrm1 Год назад

      Appointment Letter , Origianl SSLC Certificate & Address Proof & 1 photo copy each document

    • @Atom-h9c
      @Atom-h9c Год назад

      @@jainibrm1 appointment letter enn prayumbol akshyayil ninnu thanna 3 slip alle? Adress proof adhar mathiyallo?

    • @jainibrm1
      @jainibrm1 Год назад +1

      @@Atom-h9c അതിൽ psk യിൽ ചെല്ലാനുള്ള തീയതി , സമയം , നമ്പർ കാണിച്ചിട്ടുണ്ടാവും

    • @Atom-h9c
      @Atom-h9c Год назад +1

      @@jainibrm1 appointment kazhinju avr paranju ellam shari aayennu, but kondupoya details ellam thirike thannu. Eniyentha cheyandath pleae reply

    • @jainibrm1
      @jainibrm1 Год назад +2

      @@Atom-h9c ഇനി വെരിഫിക്കേഷൻ നടത്താൻ പോലീസ് വരും. അത് കഴിഞ്ഞേ പാസ്പോർട്ട്‌ കിട്ടൂ. വരുമ്പോൾ വിളിച്ച് പറയും. അന്നേരം വീട്ടിൽ ഉണ്ടാവണം

  • @nakshathranaksha3507
    @nakshathranaksha3507 Год назад

    why you did book appointment twice?

    • @jainibrm1
      @jainibrm1 Год назад

      it doesn't matter. only one appointment is possible

  • @പത്തനംതിട്ടകാരൻ-ഫ1യ

    Self attested copy veno sir

  • @shotfilm5428
    @shotfilm5428 Год назад

    Bruhhh SSLC sertificate ila ennik password edukkan pattooo SSLC sertificate ilegillll

  • @mariyamsworld1578
    @mariyamsworld1578 Год назад

    Husband nte addressilekk change cheyyendi varumo

    • @ansinanoufal7793
      @ansinanoufal7793 Год назад

      Veno

    • @jainibrm1
      @jainibrm1 Год назад +2

      മാറ്റുന്നത് നല്ലതാ , ചിലപ്പോൾ ഫാമിലി വിസ എടുക്കുമ്പോൾ പ്രശ്നം വരാം

  • @neethutk8242
    @neethutk8242 Год назад

    Documents upload must ano

  • @fabinaummer8236
    @fabinaummer8236 Год назад +2

    Sslc illathath degree certificate kanichal mathyavuoo?

  • @Athulya91
    @Athulya91 Месяц назад

    11:45

  • @sangeethakr2946
    @sangeethakr2946 Год назад +1

    RENEWAL VIDEO CHEYYUMO?

  • @jenyjose
    @jenyjose Год назад +3

    is it possible to apply for more than one person from same account.? i have an account so can i apply for my mother and father from the same account or do i need to make different account for them also?

    • @WolfyOP
      @WolfyOP Год назад +1

      Hello, Did you find the solution?

    • @v4teach
      @v4teach Год назад

      What solution

    • @jenyjose
      @jenyjose Год назад

      @@v4teach yes. you can

  • @anshadoyz8454
    @anshadoyz8454 Год назад +3

    Orginal 10th certificate kond pono 🙂

    • @jainibrm1
      @jainibrm1 Год назад +1

      yes + one copy

    • @anshadoyz8454
      @anshadoyz8454 Год назад +1

      @@jainibrm1 +2 certificate kond poya porey 10th og certificate llagil

    • @jainibrm1
      @jainibrm1 Год назад +1

      @@anshadoyz8454 +2 passed ആയിരിക്കണം . (10th ഒറിജിനൽ എവിടെപ്പോയി?)

    • @anshadoyz8454
      @anshadoyz8454 Год назад +1

      Lost ayi poi

  • @athulvloger9604
    @athulvloger9604 2 месяца назад

    Name Amal krishna S. Surname enthu വക്കണം

  • @v4teach
    @v4teach Год назад

    SSLC Aadhar vethyasam undegil edhu cheyyum

    • @jainibrm1
      @jainibrm1 Год назад +1

      sslc വെച്ച് ആധാർ തിരുത്തണം .

  • @nithinkrishnan8246
    @nithinkrishnan8246 Год назад +1

    Ente sslc bookilum adharcardilum sthalathinte oru spelling thettanu. appol Passportinu apekshikumbo ath prashnam akumo🙄

    • @jainibrm1
      @jainibrm1 Год назад +1

      vilasam theliyikkan aadhar card mathram mathi

  • @gipsonaj1383
    @gipsonaj1383 Год назад

    പാസ്പോർട്ട്‌ പോസ്റ്റൽ അഡ്രസ്സിൽ വരുന്നത് അഡ്രസ്‌ മാറ്റി കൊടുക്കാൻ പറ്റോ??

    • @jainibrm1
      @jainibrm1 Год назад

      proof venam പ്രൂഫ് ഉണ്ടെങ്കിൽ passportil വിലാസം മാറ്റാം

  • @savithashobin7732
    @savithashobin7732 Год назад

    ഓൺലൈൻ അല്ലാതെ ഡയറക്ട് ആയി പാസ്പോർട്ട്‌ ഓഫീസിൽ പോയി പാസ്സ്പോർട്ടിനു apply ചെയ്യുകയാണേൽ എന്തെല്ലാം ആണ് procedure

    • @jainibrm1
      @jainibrm1 Год назад +1

      online only, no direct option

  • @yasinms9616
    @yasinms9616 Год назад +1

    Boxil ulla appointment date thanea idkano

  • @suhailvayyat8417
    @suhailvayyat8417 Год назад +1

    Payment nadakunnilla kure pravishyam try cheythu mobile vaiyum cere margamundo

  • @Ismailthaha
    @Ismailthaha Год назад +2

    ഒറിജിനൽ documents എല്ലാം കോളേജ് ൽ ആണുള്ളത് നിലവിൽ. Attested SSLC Certifacte m ഒറിജിനൽ ആധാറും മതിയാകുമോ പാസ്പോർട്ട്‌ ഓഫീസിൽ വെരിഫിക്കേഷനു വേണ്ടീട്ട്?

    • @govdotin
      @govdotin  Год назад +2

      SSLC ORGINAL വേണം ! , കോളജിൽ എഴുതിക്കൊടുത്തൽ മതി സർട്ടിഫിക്കേറ്റ് ലഭിക്കും !

    • @jainibrm1
      @jainibrm1 Год назад +1

      @@govdotin 2015 നു ശേഷമുള്ള SSLC സർട്ടിഫിക്കറ്റ് ആണെങ്കിൽ ഡിജിലോക്കറിൽ കിട്ടും അത് കാണിച്ചാൽ മതി . കോളേജിൽ നിന്നൊക്കെ കിട്ടാൻ ചടങ്ങാണ് .

    • @jainibrm1
      @jainibrm1 Год назад

      @ThanalDreams1 cheyyam

    • @jainibrm1
      @jainibrm1 Год назад +1

      @ThanalDreams1 പഴേ പാസ്പോർട്ട്‌ വേണം എങ്കിലേ പുതിയത് കിട്ടൂ. നഷ്ടപ്പെട്ടതായി പത്രത്തിൽ പരസ്യം കൊടുക്കണം അതുമായി പോലീസ് സ്റ്റേഷനിൽ നിന്നും FIR കോപ്പി വാങ്ങിയശേഷം റീന്യൂ/ reissue ന് അപേക്ഷിക്കണം. പാസ്പോർട്ട്‌ ഡീറ്റെയിൽസ് അറിയില്ലെങ്കിൽ സ്വന്തം ഐഡി യുമായി അടുത്തുള്ള പാസ്പോർട്ട്‌ സേവാ കേന്ദ്രത്തിൽ ചെന്നാൽ അവർ സഹായിക്കും

    • @fidhaus1913
      @fidhaus1913 Год назад

      ​@@jainibrm1sure aano?

  • @abheen3808
    @abheen3808 Год назад

    13:00 നു ഒരു appoinment എടുത്തു.. 16:00 വീണ്ടും ഒരു appoinment എടുത്തത് എന്തിനാ?? 2 um same ആണോ?

    • @jainibrm1
      @jainibrm1 Год назад

      രണ്ടും ഒന്ന് തന്നെയാണ് , കൊടുത്ത തീയതി മാറ്റിക്കൊടുക്കാനോ , പിന്നീട് അപ്പോയ്ന്റ്മെന്റ് എടുക്കാനോ വേണ്ടിയാണു രണ്ടാമത് കാണിച്ച രീതിയിൽ എടുക്കേണ്ടത് .

  • @BeautifulSignature-16
    @BeautifulSignature-16 Год назад

    Pay and book appoinment page enikk varathe nere home page poyii.... Ini enthu cheyyanammm

    • @jainibrm1
      @jainibrm1 Год назад

      Login again and select from left side (under service) 'view saved/submitted application' etc etc... (watch video from 11.55)

  • @wonderwomen2169
    @wonderwomen2169 9 месяцев назад

    Please reply 🙏

  • @Littlemissadvika
    @Littlemissadvika Год назад +1

    District engineya birth district ano permanent address ano

    • @jainibrm1
      @jainibrm1 Год назад

      video time avideyanennu parayamo ?

  • @abeersha_rahim
    @abeersha_rahim Год назад +3

    I LOST SSLC CERTIFICATE , IS IT MANDATORY?

    • @jainibrm1
      @jainibrm1 Год назад

      +2? Otherwise u cannot get non ECR passport

  • @nisamudheenk.n8676
    @nisamudheenk.n8676 Год назад

    കുട്ടികളുടേത് ചെയ്യുമ്പോൾ മാറ്റമുണ്ടോ?

  • @Nidheesh1419
    @Nidheesh1419 9 месяцев назад

    Sir njn Rent house aanu thaamsikkunne so ente pincode police station locality ellam different aanu so ath engana clear cheyyunne?

  • @Shuhaibvpm
    @Shuhaibvpm Год назад +1

    എല്ലാം സബ്‌മിറ്റ് ചെയ്ത് but sure name ഇൻഷ്യൽ ആണ് കൊടുത്തത്....
    അത് ഇനി മാറ്റാൻ പറ്റുമോ????

    • @Shuhaibvpm
      @Shuhaibvpm Год назад +1

      തിരുത്താൻ ഉള്ളത് ഓഫീസിൽ ചെന്ന തിരുത്തി തരുമോ????

    • @govdotin
      @govdotin  Год назад +2

      ആദ്യം ചെല്ലുന്ന counter ൽ പറഞ്ഞാൽ മതി.

    • @Shuhaibvpm
      @Shuhaibvpm Год назад

      ​@@govdotin ❤❤

    • @dreamtraveller8235
      @dreamtraveller8235 Год назад

      ​@@govdotin athe first register ചെയ്തതിനുശേഷമുള്ള oru a/c activate cheyyanulla link email vannitilla entha cheyyuka, email ok aanu check cheythu

    • @pinkypinky146
      @pinkypinky146 Год назад

      ​@@Shuhaibvpm😢

  • @rizatalkies
    @rizatalkies Год назад +2

    difference entha 36 page and 60 page

    • @jainibrm1
      @jainibrm1 Год назад +3

      difference between 100 page & 180 page ( ചാർജ് കൂടും , മറ്റു രാജ്യങ്ങളിലേക്ക് കൂടുതൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ പേജ് വേണ്ടി വരും , പുടികിട്ടിയാ ?)

    • @shehinshereef29
      @shehinshereef29 Год назад

      @@jainibrm1 abroad studies nu pokumbol 36 page mathiyakumo

    • @jainibrm1
      @jainibrm1 Год назад

      @@shehinshereef29 ധാരാളം, തികയാതെ വന്നാൽ വേറെ കിട്ടുമല്ലോ

    • @shehinshereef29
      @shehinshereef29 Год назад

      @@jainibrm1 online apply cheyumbol ente adhar card update cheythitila ... Ath kuzhapam undakumo?

    • @jainibrm1
      @jainibrm1 Год назад

      @@shehinshereef29 photo id വേറെ ഉണ്ടോ? എലെക്ഷൻ ഐഡി അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് . ഇല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യേണ്ടി വരും, e aadhar പ്രിന്റ് കാണിച്ചാലും മതി

  • @BiJithaPB
    @BiJithaPB Год назад

    Nte full name Bijitha P B annu
    Njn given name l nthu koduknm athupole surname l nthu koduknm

  • @chinnuz28
    @chinnuz28 Год назад

    Sir photoyum signum appo engne aanu nammal upload cheyyunnillalloo

    • @jainibrm1
      @jainibrm1 Год назад

      venda , neruttu pokumbol edutholum

  • @raveenark7728
    @raveenark7728 Год назад

    Birth certificate il address illa. Appol passport apply cheyyan pattumo

    • @jainibrm1
      @jainibrm1 Год назад

      SSLC mathiyavum

    • @raveenark7728
      @raveenark7728 Год назад

      @@jainibrm1 sslc kail illa appo nth cheyyum

  • @binsonbabu399
    @binsonbabu399 Год назад

    Sslc certificate il address Correct Anu.
    Adharil oru spelling mistake oond
    Ath apply cheyyumbol kuzhapam oondo

    • @jainibrm1
      @jainibrm1 Год назад

      sslc venda. adharil thiruthanam

  • @ramseenakarim4135
    @ramseenakarim4135 Год назад

    Passport edukkan birth certificate nirbhandhamundo.

    • @jainibrm1
      @jainibrm1 Год назад

      NO, SSLC MATHI

    • @suuuu150
      @suuuu150 Год назад

      Oct 1 muthal ellathinum birth certificate venam enn kaanunnundallo.
      🙁

  • @lijijinu4379
    @lijijinu4379 Год назад

    Mobile vazhi cheyyan pattuo

    • @jainibrm1
      @jainibrm1 Год назад

      പറ്റും, തെറ്റാതെ പൂരിപ്പിക്കുക, ഇനി അഥവാ തെറ്റിയാലും PSK യിൽ വെരിഫിക്കേഷന് ചെല്ലുമ്പോൾ ആദ്യത്തെ കൗണ്ടറിൽ പറഞ്ഞു തിരുത്താൻ മറക്കണ്ട

  • @dreamcracker4230
    @dreamcracker4230 Год назад +1

    Appol photo and signature upload cheyyende?

  • @souravmohan214
    @souravmohan214 9 месяцев назад

    Ithil file number eetha

  • @ManojManu-cd8oz
    @ManojManu-cd8oz Год назад

    Old passport calanjupoi passportnumber railaenthu cheyoum

  • @suhaib1231000
    @suhaib1231000 Год назад

    ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യൽ നിർബന്ധമാണോ

  • @saliammavarghese2272
    @saliammavarghese2272 Год назад

    Passport officil enthenkillum fee adakendathundo?

  • @mohdraji7099
    @mohdraji7099 Год назад

    Bro adhaar ilum sslc ilum adress vere aan problem. Aano. Means sslc veet per oke ind. Adhaar il street name district name mathre ollu

    • @jainibrm1
      @jainibrm1 Год назад +1

      പാസ്പോര്ട്ട് എടുക്കാൻ ; വിലാസം തെളിയിക്കാൻ sslc സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പറ്റില്ല . ജനനത്തീയതിയും , non-ECNR തെളിയിക്കാൻ മാത്രമേ SSLC സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പറ്റൂ . വിലാസം തെളിയിക്കാൻ ആധാർ , എലെക്ഷൻ id , ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയാണ് വേണ്ടത് . ആധാറിൽ വീട്ടുപേരില്ലെങ്കിൽ SSLC സർട്ടിഫിക്കറ്റ് കാണിച്ചു കൂട്ടിച്ചേർക്കുക

    • @mohdraji7099
      @mohdraji7099 Год назад

      @@jainibrm1 adress proof 1 pore. Appo adhaar mathram kodkaamo

    • @jainibrm1
      @jainibrm1 Год назад

      @@mohdraji7099 mathi

  • @arjuns7696
    @arjuns7696 Год назад

    Tatkaal passport ethra days aakum?

    • @jainibrm1
      @jainibrm1 Год назад

      24 hours , documents proof of address 3 ennam venam (aadhar, driving licence, election id)

  • @nishabijoy7987
    @nishabijoy7987 Год назад

    If passport expired , then do we apply for fresh passport?

    • @jainibrm1
      @jainibrm1 Год назад

      nO, RENEWAL /REISSUE

  • @reenasivakumar7057
    @reenasivakumar7057 Год назад

    Kiran S kumar
    Given name, sur name enthu vakkanam

    • @jainibrm1
      @jainibrm1 Год назад

      given name = Kiran , Surname = S...... Kumar ( s full form ezhuthanam )

  • @riyuzzzzz
    @riyuzzzzz Год назад

    Enteth birth certificate original date school certificate adhar pan card okke vere oru date 😢 enik passport edukunnathil problems indo???

  • @nazeebn036
    @nazeebn036 Год назад +1

    Puthiya petg licence apply cheyyuna vdo idamo sir

    • @govdotin
      @govdotin  Год назад

      വീഡിയോ ഇട്ടിട്ടുണ്ട് ruclips.net/video/EfzggewYJaU/видео.html

  • @EpicAnimereel
    @EpicAnimereel Год назад

    Husinte passpor name vera enta adaril name vera athin entu chyynm

    • @jainibrm1
      @jainibrm1 Год назад

      ആദ്യം ആധാർ sslc സർട്ടിഫിക്കറ്റ് പ്രകാരം ശരിയാക്കുക

  • @smrithih607
    @smrithih607 Год назад

    After my name, njn fathering inte name an Vekkar.. surname alla.. appo end cheyum

    • @jainibrm1
      @jainibrm1 Год назад

      fatharinte name surname ayi kodukkaam