police clearance certificate malayalam |pcc passport seva kendra |passport seva kendra pcc in kerala

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 235

  • @ashiqabdul1341
    @ashiqabdul1341 5 месяцев назад +7

    Thank you sir, ee video kand njaanum swayam apply cheythu. PCC kitti ❤

  • @basiljose8887
    @basiljose8887 8 месяцев назад +3

    super presentation njn ithu vech swayam PCC apply cheythu thank you u are great 🥰🥰🥰

  • @brijassunil3113
    @brijassunil3113 2 года назад +2

    വ്യക്തമായി പറഞ്ഞുതന്നു thanks,good video

  • @divyapanicker7020
    @divyapanicker7020 2 месяца назад

    PR ine vendi enth purpose aahn kodukkendathe immigration other than citizenship aano atho residence permit aano

  • @aswathyprasannan597
    @aswathyprasannan597 9 месяцев назад +1

    Sir ... dependant visa kk pcc edukkan marriage certificates submit cheyyendathundo

  • @C.I09
    @C.I09 10 месяцев назад +1

    പാസ്സ്പോർട്ടിൽ പഴയ അഡ്രസും ആധാറിൽ പുതിയ അഡ്രസും ആണ് pcc കിട്ടുമോ

  • @BIJUK-hf9nl
    @BIJUK-hf9nl 3 месяца назад +1

    SIR HUSBANDEPASSPORTIL WIFENDE NAME CHARKKENUM PAKSHE HUSNDE PASSPORT ENIUM 10YEAR VALIDITY UND ENDANU CHEYYUKA PLEASE REPLY

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      ചെയ്യാം സാധിക്കും പാസ്പോർട്ട് റിന്യൂവൽ വീഡിയോ കണ്ടു നോക്കൂ

  • @augustineav8327
    @augustineav8327 Год назад +1

    Hi sir.. Pcc edukkanel regional passport officeil thanne date book chayyano..ente cochin ahn, kozhikodann psk il apply chayyunnathil problem undo

  • @sijojohn7513
    @sijojohn7513 6 месяцев назад +1

    Depends visa kku purpose for pcc entha kodukkande

  • @reshmisuresh4413
    @reshmisuresh4413 21 час назад

    Nte regional office kottayam ahnu. Tripunithura ahnu eduthekunnathu. Problem undo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  21 час назад

      യൂസർ രജിസ്ട്രേഷൻ വീഡിയോ കണ്ടു നോക്കൂ

  • @Pacha_Thavala
    @Pacha_Thavala 2 месяца назад

    Police verification kazhinju ethra day wait cheyyanam pcc certificate kittan

  • @instashotmediaenadi
    @instashotmediaenadi 3 месяца назад +1

    Documents enthelum kond pokano povumbo? Passport maathram madhiyo

  • @drishyasunder93
    @drishyasunder93 Год назад +2

    Sir pcc appointment verification kazhinju.yeni police enquiry vtl varumbo njn vtl undakanam nirbhatham undo.pls reply

    • @okey1317
      @okey1317 4 месяца назад

      I don't know

  • @achu6946
    @achu6946 Год назад +1

    Sir Njn Saudil annu work cheythirunnthu ipo india il innd . Evide pcc eduknm engil ethra month stay cheyynm .6 month annennu parayunnu.....

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      നാട്ടിൽ എത്ര ദിവസം നിന്നു എന്നുള്ളതല്ല നാട്ടിൽ കേസ് എന്തെങ്കിലും ഉണ്ടോ എന്നുള്ളതാണ് പിസിസി യിൽ ചെക്ക് ചെയ്യുന്നത്

  • @kasimtharippayil5523
    @kasimtharippayil5523 Год назад +1

    UPI I'd mistake vannu ath change akkan enthu cheyynm

  • @paruanila4260
    @paruanila4260 10 месяцев назад

    Sir job nu vendi Europe povan an passport eduthit ila apo ntha athin cheyande pcc ano edukNde details parayuo pls

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  10 месяцев назад

      പാസ്പോർട്ട് എടുത്തശേഷമാണ് പിസി സി ക്ക് അപ്ലൈ ചെയ്യേണ്ടത്

    • @paruanila4260
      @paruanila4260 10 месяцев назад

      @@EKERALAMONLINESERVICE ethra days edukum apo passport kittan kitty kayinj ethra days nulil apply akanam pls rply

  • @febinajoy
    @febinajoy Год назад

    ചേട്ടാ ഞാൻ pcc ക്ക് apply cheythu ഒറ്റയ്ക്ക് ആണ് ചെയ്തത്. എൻ്റെ പപ്പ മരിച്ചു പോയത് കൊണ്ട് father or legal guardian te placel mummyde per ahn adhym കൊടുത്തത് ah applicatn nk complete akn patyla pine inn ahn എടുത്തത് വീണ്ടും details ചോദിച്ചപ്പോൾ പിന്നെയും enter cheythu but this time pappayude per koduthu ee applicationte paymnt fail ayi ..submitted applicationsl നോക്കിയപ്പോൾ old application kand ath vech paymnt cheythu but father and mothers namel mummyde name thane ahn vannath...😢enthengilum preshnm undakumo?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ചെല്ലുമ്പോൾ അവിടെ പറഞ്ഞ് കറക്റ്റ് ചെയ്യിക്കാം

    • @febinajoy
      @febinajoy Год назад

      @@EKERALAMONLINESERVICE Thank You so much chetta, njan aake tension l ayrnu

  • @SHARAHARIDASN
    @SHARAHARIDASN Год назад +1

    Passport issue cheythath Kozhikode passport office l ninn .passport ilum adharilum address Trivandrum. Appol register cheyyumbol passport office eth nalkanam Kozhikode or Trivandrum. Login cheyth P CC kku apply cheyyumbol passport Kendra eth nalkanam.passport issue cheytha place kodukkano atho passportile addressulla place kodukkano please reply me immediately

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പാസ്പോർട്ട് അഡ്രസ്സിൽ ഉള്ള പാസ്പോർട്ട് ഓഫീസ് ആണ് കൊടുക്കേണ്ടത്

    • @SHARAHARIDASN
      @SHARAHARIDASN Год назад

      @@EKERALAMONLINESERVICE Ok Thanks a lot

  • @akhil4505
    @akhil4505 10 месяцев назад

    Issue cheytha passport pcc online download cheyan patumo

  • @dare2dream960
    @dare2dream960 10 месяцев назад

    Sir
    My passport was issued in Cochin and I want to take pcc from kozhikode.is this possible pls reply

  • @SANDRAMSATHEESAN
    @SANDRAMSATHEESAN Месяц назад

    Sir Kuwait il Housemaid ayitt pokunnathinu vendi PCC edukumpol Employment purposes aano kodukendath

  • @teenashajan1161
    @teenashajan1161 7 месяцев назад

    Njn northindia kolkata work cheyunnath.Enike pcc apply cheyyanam nattile address vechit.Appol passport office pokathe online auit pcc kittan option undoo?? ( Family memeber police station poyal )

  • @jessythomas6296
    @jessythomas6296 Год назад

    Sir .thank you for the info. My passport is taken from from Mumbai during study timebut my aadhar addres is my father's residential address in Telangana. Now am married and staying in kerala. Am in need of pcc to go to uk. Should i apply for it in mumbai or anywhere in the nearest psk? Plz advice sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      ഇതിനുള്ള മറുപടി Passport Surname എന്ന വീഡിയോയിൽ ഉണ്ട്

  • @janasjanas6597
    @janasjanas6597 Год назад +1

    Police varification kazhinju ethra divasam kazhinja passport kittune

  • @shijothomas5082
    @shijothomas5082 4 дня назад

    Pcc application cancel cheyann pattumo. Appointment date poyillekil automatic cancellation akumo

  • @jithinmohanedavana
    @jithinmohanedavana Год назад

    15:44 payment cheythu time slot select cheythaal automatic aayittu appointment book aakunnundu...

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      Yes, പുതിയ അപ്ഡേറ്റിൽ രണ്ടാമതും ലോഗിൻ ചെയ്തു ചെയ്യേണ്ട കാര്യമില്ല

    • @jithinmohanedavana
      @jithinmohanedavana Год назад

      @@EKERALAMONLINESERVICE
      ✨ infact this video was very helpful for me. Especially the selection of any passport seva kendra under a regional passport office..
      While I was applying for the PCC in a short time span, the PSK near my home had no immediate appointment slots. Then I was in a dilemma: "what will I do?"
      Then I referred to your video, from the light of your video I've chosen some other PSK where I got an appointment the very next day itself and successfully went through all the procedures at PSK..
      I would like to thank you for your all informal videos..

  • @beingbinny49
    @beingbinny49 Год назад +5

    വാടകക്ക് താമസിക്കുന്നവർ എങ്ങനെ residence certificate nu apply ചെയ്യണം എന്നതിൻ്റെ വീഡിയോ ഇടാമോ..?
    ഞാൻ നേരത്തെ താമസിച്ചിരുന്ന വീടിൻ്റെ address aanu ella certificate ഇലും. Ippo വിദേശത്ത് പോകാൻ റെസിഡൻഷ്യൽ certificate വേണം. പക്ഷേ എൻ്റെ passport ile address um ഇപ്പൊൾ താമസിക്കുന്ന addrss ഉം വേറെ ആണ് .

  • @shemdasan6369
    @shemdasan6369 8 месяцев назад

    Nte sthalam mavelikara aanu, njn ipol workchyunathu kozhikode aanu
    Passport seva kendra eniku kozhikode choose select akamo?

  • @BIJUK-hf9nl
    @BIJUK-hf9nl 3 месяца назад

    Sir njan adyam renewal koduthu arinuseshamanu police clearance nu koduthadu pakshe enik schedule date kittunnilla

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      റിന്യൂവൽ ചെയ്തതിനുശേഷം ആണ് പിസിസി അപേക്ഷിക്കേണ്ടത്

  • @shemdasan6369
    @shemdasan6369 11 месяцев назад

    Namku passport kitiya place thane veno passport seva kendra choose akan? Atho evide venelum akamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      Surname- given name വീഡിയോയിൽ പറയുന്നുണ്ട്

    • @shemdasan6369
      @shemdasan6369 11 месяцев назад

      @@EKERALAMONLINESERVICE sry qstn athalarnu?

  • @ambilic9340
    @ambilic9340 Год назад

    Police varificationu shesham evide ninnanu pcc ayachu tharunnathu, sp office anno passport sevayil ninnanno

    • @sreeragthambi
      @sreeragthambi Год назад

      Hi .. enginaya pcc kittiye.. post or mail??

    • @aruna.k9722
      @aruna.k9722 8 месяцев назад

      Hi, Please update me on this

  • @shankertm
    @shankertm 11 месяцев назад

    My son is in Bosnia, how he can apply for PCC from there

  • @shamnasknz7474
    @shamnasknz7474 Год назад

    Purath ullavark engne cheyyan pattum

  • @sofrinphilip
    @sofrinphilip Год назад

    Hi Sir, I applied for PCC last week and I got it but now I have reapplied for passport renewal. athukond eni pcc reapply cheyano. anenkil athin vere thadasangal undo as I have already applied. (currently I live in New Zealand)

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പിസിസി ഒക്കെയാണ് പക്ഷേ പാസ്പോർട്ട് പുതുക്കുമ്പോൾ പുതിയ പാസ്പോർട്ടിൽ പുതിയ പാസ്പോർട്ട് നമ്പർ ആയിരിക്കും ഉണ്ടാവുക, രണ്ടു പാസ്പോർട്ടും നമ്മുടെ കൈവശം ഉണ്ടായിരിക്കുമെങ്കിലും അത് അവിടെ പ്രശ്നമാകുമോ എന്ന് അന്വേഷിക്കണം

    • @sofrinphilip
      @sofrinphilip Год назад

      Sir, randamath pcc apply cheyanath kuzhapamilalo ale ?@@EKERALAMONLINESERVICE

    • @afrolannis5539
      @afrolannis5539 6 месяцев назад

      Apply cheyyannum adh kayyil. kittanam ethra dhivasam vendi vannu

    • @afrolannis5539
      @afrolannis5539 6 месяцев назад

      PLZ reply

  • @Sabari998
    @Sabari998 2 месяца назад

    Passport officil date aduth poyitt athra days kazhiyum pcc kitaan. Njan passport officil poyy verification complete akkit 7 days ayi ethuvare police officer verificationu veetil vannilla

  • @Microsree28134
    @Microsree28134 2 года назад

    All proceedureil ethra sms varum ,ethellaam stage il aanu sms varika?

  • @shelbyjoy6477
    @shelbyjoy6477 2 года назад

    Hi sir the address in my passport is my home address and now I am married but didn't change the address. So for applying for PCC, is it okay to apply with my home address?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      Home address can be given up to one year after marriage,But when the police enquiry, there should be a stay at your home address

  • @sajimonjohn6637
    @sajimonjohn6637 Год назад

    Thanks a lot

  • @ismailrahim8518
    @ismailrahim8518 Год назад

    Pcc nashtapettu adh download Cheyth edukkan patto

  • @dryfoods7940
    @dryfoods7940 11 месяцев назад

    Appo Thrissur ullavar ethu passport office anu kodukkendath pls reply arenkilum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 месяцев назад

      പ്ലേ ലിസ്റ്റിൽ സർ നെയിം എന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്

    • @afrolannis5539
      @afrolannis5539 6 месяцев назад

      Nigal evideya koduthe

  • @bk2873
    @bk2873 9 месяцев назад

    Sir എന്റെ പാസ്പോർട്ട്‌ അഡ്രസ്സും ഇപ്പൊ താമസിക്കുന്ന അഡ്രസ്സും വേറെ ആണ്. അങ്ങനെ ആണ് എങ്കിൽ എന്ത് ചെയ്യണം PCC വേണ്ടി ആണ്..
    എന്നാൽ ആധാർ അഡ്രസ് ഇപ്പോൾ താമസിക്കുന്ന വീടിന്റെ ആണ്. അപ്പോൾ എങനെ option കൊടുക്കണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  9 месяцев назад

      പാസ്പോർട്ടിലെ അഡ്രസ്സ് വെച്ചാണ് പിസിസി എടുക്കേണ്ടത് പക്ഷേ ഇപ്പോൾ അഡ്രസ്സ് മാറിയിട്ടുണ്ട് ഉണ്ടെങ്കിൽ പുതിയ അഡ്രസ്സിലേക്ക് പാസ്പോർട്ട് മാറ്റിയതിനുശേഷം പിസിസി അപേക്ഷിക്കുന്നതായിരിക്കും നല്ലത്, അല്ലെങ്കിൽ പോലീസ് വെരിഫിക്കേഷൻ വരികയാണെങ്കിൽ അപേക്ഷ തടഞ്ഞു വയ്ക്കുവാൻ ഉള്ള സാധ്യതയുണ്ട്

    • @bk2873
      @bk2873 9 месяцев назад

      @@EKERALAMONLINESERVICE അപ്പോൾ പുതിയ പാസ്പോർട്ട്‌ അപേക്ഷിക്കണം അല്ലെ?

  • @Tibinblog93
    @Tibinblog93 Год назад

    ചേട്ടാ plz റിപ്ലൈ എന്റെ പഴയ അഡ്രസ് അല്ല കൊടുത്തിരിക്കുന്നെ ഞങ്ങൾ ഇപ്പോ സ്ഥാലം മാറി.. അപ്പോ അവർ പറഞ്ഞു maariyathint ഒരു പ്രൂഫ് വേണോന്നു അഡ്രസ് പ്രൂഫ് ഈ addar മതീന്ന് പറഞ്ഞു.. അത് കീട്ടാൻ എത്ര days ആകും മാത്രമല്ല പുതിയ addar കാർഡിൽ എന്റെ അഡ്രസ് മാറുന്നതുകൊണ്ട്ർ പഴയ ഐഡി എല്ലാം പഴയ അഡ്രസ് ആണ് അതുകൊണ്ട് വിസ അപ്ലൈ ചെയ്യുമ്പോ എന്തേലും കുഴപ്പോ ഉണ്ടാകുവോ?

    • @Kinvus
      @Kinvus 7 месяцев назад

      ശരിയായോ???പാസ്സ്പ്പോർട്ട് കിട്ടിയോ?

  • @shinoypb8376
    @shinoypb8376 6 месяцев назад

    Sir pcc expiry ayii ,njn epo newzealandl ano , ennik engane renew cheyan pattum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      പിസിസി റിനി ചെയ്യാൻ സാധിക്കില്ല പുതിയ പിസിസി വീണ്ടും എടുക്കുകയാണ് ചെയ്യേണ്ടത്

    • @shinoypb8376
      @shinoypb8376 6 месяцев назад

      @@EKERALAMONLINESERVICE athinu veendum natil varano

    • @shinoypb8376
      @shinoypb8376 6 месяцев назад

      Puthiyath adukan njn thanne varanam ennu undoo ,

  • @gasal4811
    @gasal4811 2 года назад +2

    Sir mail id pcc ചെയ്യുന്നവരുടെ... കൊടുക്കാമോ

  • @sunujohn4780
    @sunujohn4780 4 месяца назад

    Date കിട്ടി കൊല്ലത്തു പോയി original കാണിച്ചു 4dys ആയി പോലീസ് vtl വെരിഫിക്കേഷൻ വന്നിട്ടില്ല എത്ര ദിവസവും ഉള്ളിൽ വരും വെരിഫിക്കേഷൻ noraml

  • @afrolannis5539
    @afrolannis5539 6 месяцев назад

    Sir ente Permanent address palakkad. Enikk Tripunitharyil PCC appointment edukkan pattumo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      No

    • @afrolannis5539
      @afrolannis5539 6 месяцев назад

      ​@@EKERALAMONLINESERVICEsir onn reply cheyyanam plz

    • @afrolannis5539
      @afrolannis5539 6 месяцев назад

      Kochi il edukkan pattille sir? palakkad Kochi RPO under il aanallo sir ​@@EKERALAMONLINESERVICE

    • @afrolannis5539
      @afrolannis5539 6 месяцев назад

      Sir please help me 😭 ​@@EKERALAMONLINESERVICE

  • @Username45639
    @Username45639 7 месяцев назад

    Passport self attested ano upload cheyendath.

  • @BIJUK-hf9nl
    @BIJUK-hf9nl 3 месяца назад

    PASSORT PCC IL MISTAKE VANNAL SUBMITT CHEYTHAL EDIT CHEYYANAKUMO CASH PAY CHEYTHU APPOYANU ERROR KANDATHU

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 месяца назад

      പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ തിരുത്താം

  • @lovelysweety6292
    @lovelysweety6292 Год назад +11

    ഡേറ്റ് ബുക്ക്‌ ചെയ്തതിനു ശേഷം. പാസ്പോർട്ട്‌ സേവാ കേന്ദ്രത്തിൽ പോകുമ്പോൾ എന്തെല്ലാം രേഖകൾ നമ്മൾ കയ്യിൽ കരുതണം 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോയുടെ അവസാനം പറയുന്നുണ്ട്

    • @lovelysweety6292
      @lovelysweety6292 Год назад

      ​@@EKERALAMONLINESERVICE ഒറിജിനൽ പാസ്പോർട്ട്‌ കൊണ്ടുപോകേണ്ടായോ

    • @abinbennyseban
      @abinbennyseban Год назад +3

      Original passport and passport copy with (front seal)

    • @lovelysweety6292
      @lovelysweety6292 Год назад

      @@abinbennyseban thanks

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Год назад

      ​@@abinbennyseban 🙌

  • @Tryagain-h6g
    @Tryagain-h6g 8 месяцев назад

    എന്തൊക്ക doccument കൊണ്ടോണം പോകുമ്പോ

  • @Mom26
    @Mom26 Год назад +1

    Njan February 3n passport kodutheen Ennu 14 edhu vare passport kiteela. 8 nu makkale passportin koduthu avardeth kitty 😢

  • @nimnasalim5576
    @nimnasalim5576 Год назад

    Hello sir ente husband PCC vendi apply cheythu innayirunu povenda date but innu povan pattiyilla ini endu cheyum ee date mattan patumo paisa poyo..ado idu kond ini vere dateil povan pattumo plz reply it's urgent

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      പൈസ പോകത്തില്ല വീണ്ടും അപ്പോയിൻമെന്റ് എടുത്ത് സേവാ കേന്ദ്രത്തിൽ പോകാം, ഇപ്പോൾ എടുത്ത ഉൾപ്പെടെ മൂന്ന് അപ്പോയിമെന്റ് വരെ നമുക്ക് എടുക്കാം, സൗജന്യമായി

    • @nimnasalim5576
      @nimnasalim5576 Год назад

      @@EKERALAMONLINESERVICE adyam mudal apply cheyano...veendum

    • @Username45639
      @Username45639 7 месяцев назад

      ​@@EKERALAMONLINESERVICEsir, same districtl thane edukenom ennundo.vere district choose cheyavo.

    • @afrolannis5539
      @afrolannis5539 6 месяцев назад

      ​@@Username45639 endha cheydhadh vere district il poi aano eduththe

  • @rinoyfrancis
    @rinoyfrancis 2 года назад +2

    Upload supporting documents ഇത് upload ചെയ്യണോ, ഏതെല്ലാം documents ആണ് വേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      വീഡിയോ കാണൂ

    • @rinoyfrancis
      @rinoyfrancis 2 года назад +2

      വീഡിയോ കണ്ടിരുന്നു അതിൽ supporting documents upload ചെയ്യണോ വേണ്ടയോ എന്ന് പറയുന്നില്ല, അതാണ് doubt chodichath

    • @greeshmabhaskaran5850
      @greeshmabhaskaran5850 Год назад

      Athu thuna website il aa supporting documents chodhikunathu thonunu.. Passport seva website il anghane ila..

    • @aravindanep7363
      @aravindanep7363 Год назад

      ​@@greeshmabhaskaran5850 ഓപ്ഷൻ ഉണ്ട്

  • @usnakp5177
    @usnakp5177 3 месяца назад

    Pcc apply chithitt kitty ila so refund kittan ntha chyyendath

  • @BIJUK-hf9nl
    @BIJUK-hf9nl 3 месяца назад

    Same passport anuu

  • @gladwingeorge6239
    @gladwingeorge6239 6 месяцев назад

    Kottayam കാണിക്കുന്നില്ല

  • @Aidharinsh
    @Aidharinsh 2 месяца назад

    Permanent address keralathilum, present banglore aanenkil endu cheyyum

  • @rekhapn8093
    @rekhapn8093 Год назад +1

    Reshedul ചെയ്യാൻ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      Yes

    • @Ukclouds
      @Ukclouds Год назад

      @@EKERALAMONLINESERVICE അക്ഷയ ചെന്നപ്പോൾ അവർ പറഞ്ഞു reschedul ഓപ്ഷൻ pcc k ഇല്ലെന്ന് പറയുന്നു 🤔

  • @sherin2033
    @sherin2033 2 года назад

    tatkal edukkan patto PCC> , enik eni dec 21 ollu availability

  • @abhisheksathya
    @abhisheksathya 2 месяца назад

    അത്യാവശ്യമെങ്കിൽ അപ്പോയ്ന്റ്മെന്റ് കിട്ടിയ ഡേറ്റിന് മുൻപ് പോയാൽ പറ്റുമോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      കോൺടാക്ട് റീജണൽ പാസ്പോർട്ട് ഓഫീസ്

  • @deepakavarachan4734
    @deepakavarachan4734 Год назад +1

    Reschedule Vere place cheyan patto

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      റീ ഷെഡ്യൂൾ വീഡിയോ ചാനലിൽ ലഭ്യമാണ്

  • @Basilindia009
    @Basilindia009 9 месяцев назад

    Thanks

  • @ShafeeqSha-y6z
    @ShafeeqSha-y6z 5 месяцев назад

    സാർ ഞാൻ abeshichu date കിട്ടിയദ് ഒരാഴ്ച കഴിഞ്ഞാണ് ഞാൻ ഇനി ഒർജിനൽ പാസ്പോർട്ട് മായി പോയാൽ പോരെ പിന്നെ ഞാൻ ജോലി കർണാടക യിൽ ആണ് അപ്പൊ അവിടെ പോവും പിന്നെ പോലീസ് അന്നെഷണം ഉണ്ടാവുമോ അവരെ നമ്മൾ കാണേണ്ടി വരുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ പ്ലീസ്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      പോലീസ് വെരിഫിക്കേഷൻ ഉണ്ടാകും

    • @ShafeeqSha-y6z
      @ShafeeqSha-y6z 5 месяцев назад

      @@EKERALAMONLINESERVICE ഞാൻ നേരിട്ട് കാണേണ്ടി വരുമോ

  • @sahanab8970
    @sahanab8970 Год назад

    UK DEPENDENT VISAKU PCCILE PURPOSE ENTHANU KODKEENDATHU?

  • @PUBGMOOD_0073
    @PUBGMOOD_0073 2 года назад +1

    Registered under RPO ഇങ്ങനെ കാണിക്കുന്നുണ്ട് അതിനെന്താ ചെയ്യണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      Rpo, റീജിയണൽ പാസ്പോർട്ട് ഓഫീസറെ നേരിട്ട് കാണുന്ന ഓപ്ഷൻ ആണ് വന്നിരിക്കുന്നത്, മെഡിക്കൽ എമർജൻസി കേസിൽ ആണ് ഇത് വരുന്നത്, റോങ് ഡീറ്റെയിൽസ് കൊടുത്തതുകൊണ്ട് ആവാം ആദ്യം തൊട്ട് വീഡിയോയിൽ പറയുന്നതുപോലെ ചെയ്തു നോക്കുക

  • @firozmuhammed4244
    @firozmuhammed4244 Год назад +3

    Fee ethraya?

  • @ashrayacscaanakotta3121
    @ashrayacscaanakotta3121 Год назад +1

    NAMMALU ENTHELUM DOCUMENTS UPLOAD CHEYYANDATHUNDO?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад

      വീഡിയോ കണ്ടതിനു ശേഷം കമന്റ് ഇടുവാൻ ശ്രദ്ധിക്കുക

  • @John-mx5hx
    @John-mx5hx 2 года назад

    Reschedule possible ano
    Ethre time edukkumm date kittann

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад +1

      റീ ഷെഡ്യൂൾ ചെയ്യാം, ഡേറ്റ് അവൈലബിലിറ്റി നോക്കണം

    • @John-mx5hx
      @John-mx5hx 2 года назад

      പരമാവധി വേഗത്തിൽ കിട്ടാൻ എന്താ വഴി

  • @jincythomas8908
    @jincythomas8908 6 месяцев назад

    Indian pcc validity ethrayenn ariyamo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 месяцев назад

      പി സിസിക്ക് വാലിഡിറ്റി ബാധകമല്ല എംപ്ലോയർ ആവശ്യപ്പെടുന്നതിനനുസരിച്ചാണ് കൊടുക്കേണ്ടത്

  • @mariyaea8856
    @mariyaea8856 11 месяцев назад

    Pcc kk appointment kiti but visa submission nu passport vfs il submit cheythu ini passport seva il pokumbol passport ilenkil prasnam akuvo sir rply plss

  • @ranjusaseendran499
    @ranjusaseendran499 2 года назад

    Eppozhum pay & appointment 2 vattom avashiyam milla . Site error kondanu athu..ok

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      കുറെ നാളുകളായി ഇങ്ങനെയാണ് ചെയ്യുന്നത്

  • @rajeshkichu7894
    @rajeshkichu7894 Месяц назад

    PCC... വാലിഡിറ്റി ഉണ്ടോ?.. PLS

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +1

      No

    • @rajeshkichu7894
      @rajeshkichu7894 Месяц назад

      6 months ആണെന്ന് പറയുന്നു.... Search ചെയ്തിട്ടു പറയണേ

  • @asrkodiyeri7519
    @asrkodiyeri7519 3 месяца назад +1

    പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞാൽ എത്ര day എടുക്കും നോർമൽ

    • @jibintr6647
      @jibintr6647 2 месяца назад +1

      Enik 9 days ayittum kititillla

  • @ashminjudson7288
    @ashminjudson7288 6 месяцев назад

    Pcc damage ayi enni entha cheyan pattuka!

  • @anugeorge2334
    @anugeorge2334 10 месяцев назад

    Documents upload cheyande?

  • @ibrahimmeleparam
    @ibrahimmeleparam Год назад

    Pcc ഗ്രാന്റ് ആയാൽ എത്ര ദിവസം കൊണ്ട് കിട്ടും

  • @favouritemoments2931
    @favouritemoments2931 9 месяцев назад

    Dispatch hasbeen initiated for pcc . Entha udesikunath ith? Ipo status inganeyanu kanikunath

    • @syammohan964
      @syammohan964 8 месяцев назад

      Bro

    • @syammohan964
      @syammohan964 8 месяцев назад

      എനിക്കും അങ്ങനെ ആണ് മെസേജ് വന്നത് brok എത്ര ദിവസം കൊണ്ടാണ് കിട്ടിയത്

  • @അറിയാക്കാര്യങ്ങൾ

    ഇത്ര ഡേയ്‌സ് കഴിഞ്ഞാൽ കിട്ടുക എന്നു പറയാമോ പ്ലീസ്,

  • @user-uw9fr1wq3e
    @user-uw9fr1wq3e Год назад +1

    ഇതിന് എത്രയാ ഫീസ് കൊടുക്കണ്ടേ

  • @mariyarojiroy3989
    @mariyarojiroy3989 Год назад

    Pcc validity etra nal annu?

  • @gayathrivm9696
    @gayathrivm9696 2 года назад

    Ernakulam city or rural engane ariyum

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад +1

      അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ സിറ്റിയും റൂറലും മാറി മാറി കൊടുക്കുമ്പോൾ നമ്മളുടെ പോലീസ് സ്റ്റേഷൻ തൊട്ടു വലതു സൈഡിൽ വരുന്നുണ്ടോ എന്ന് നോക്കണം, സിറ്റി കൊടുക്കുമ്പോഴാണ് പോലീസ് സ്റ്റേഷൻ വരുന്നതെങ്കിൽ സിറ്റിയും റൂറൽ കൊടുക്കുമ്പോഴാണ് വരുന്നതെങ്കിൽ റൂറലും ആണ്

  • @priyankashakthi2838
    @priyankashakthi2838 2 года назад

    Sir, my passport address is Kollam - Puthoor, but now I'm working in Bangalore, is it possible for me to visit Passport seva - Bangalore for PCC .??? Sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      കൂടുതൽ കോംപ്ലിക്കേഷൻ അകത്തേയുള്ളൂ നാട്ടിൽ വന്ന് ചെയ്യുന്നതായിരിക്കും നല്ലത്

    • @priyankashakthi2838
      @priyankashakthi2838 2 года назад +1

      @@EKERALAMONLINESERVICE Okay.. Thank you so much for helping.. sir..

    • @priyankashakthi2838
      @priyankashakthi2838 2 года назад

      @@EKERALAMONLINESERVICE Sir what is the validity for PCC, six months or more sir???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      @@priyankashakthi2838its depends on requiring agency

    • @priyankashakthi2838
      @priyankashakthi2838 2 года назад +1

      @@EKERALAMONLINESERVICE Thank you so much, for your instant reply and support sir... 🙏🙏🙏🙏

  • @beingbinny49
    @beingbinny49 Год назад

    Hi. എന്തെങ്കിലും documents upload ചെയ്യണോ..? Payment ഒക്കെ കഴിഞ്ഞിട്ട്,.?

  • @kl30trollen47
    @kl30trollen47 2 года назад

    എനിക്കു pcc അപ്പോയ്ന്റ്മെന്റ് കിട്ടിയത് ഡിസംബർ 19 th ആണ് ഏജൻസി പറയുന്നത് പെട്ടെന്ന് pcc വേണം എന്നാണ് പെട്ടെന്ന് കിട്ടാൻ എന്തു ചെയ്യണം. പാസ്പോർട്ട്‌ ഓഫീസിലെ പ്രൊസ്സിംഗ് കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ pcc കൈയിൽ കിട്ടും??

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 года назад

      റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നേരിട്ട് പോയി നോക്കൂ

    • @Ukclouds
      @Ukclouds Год назад

      Hello.. PCC nerathe കിട്ടിയാരുന്നോ... അപ്പോയിയിൻ്റ്‌മെൻ്റ് നേരത്തെ ആക്കാനുള്ള ഓപ്ഷൻ ഉണ്ടോ

    • @kishorkurian3021
      @kishorkurian3021 Год назад

      നിങ്ങൾ നേരിട്ട് പോയി അന്വേഷിച്ചാരുന്നോ

  • @ShafeeqSha-y6z
    @ShafeeqSha-y6z 4 месяца назад

    പോലീസ് വന്നു പോയാൽ പിന്നെ സെർട്ടിവിക്കറ്റ് engàñe കിട്ടുക എത്ര ദിവസം വരും കിട്ടാൻ പ്ലീസ് റിപ്ലൈ

  • @hevenofpets6240
    @hevenofpets6240 7 месяцев назад

    Sr pcc കിട്ടൻ എത്രയ ദിവസം വേണം

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 месяцев назад

      ഇപ്പോൾ അപ്പോയിൻമെന്റിന് താമസം നേരിടുന്നുണ്ട്

  • @shijass4927
    @shijass4927 6 месяцев назад

    ഞാൻ അബുദാബിയിലാണ് എനിക്കു പിസിസി വേണം ഞാൻ നാട്ടിൽ നേരിട്ടു ചെല്ലാണോ അതോ വേറെ ആരെയെങ്കിലും വിട്ടു എടുപ്പിച്ചാൽ മതിയോ 😢.

  • @wrong_path2457
    @wrong_path2457 2 года назад

    PROF ONNUM UPLOAD CHEYYANDEE

  • @nightbotIsabot
    @nightbotIsabot Год назад

    എന്റെ വിസ തീർന്നിരിക്കുകയാണ് സാറിന്റെ വീഡിയോ കണ്ടിട്ട് റിന്യൂവൽ കൊടുത്തിട്ടുണ്ട് .മറ്റന്നാൾ ആണ് അപ്പോയിന്മെന്റ് കിട്ടിയത്...അത് കഴിഞ്ഞാലെ PCC ക്ക് അപേക്ഷിക്കാൻ പറ്റുകയുള്ളോ ? ...സർ മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Год назад +1

      പാസ്പോർട്ട് റിന്യൂ ചെയ്യാനാണ് കൊടുത്തിരിക്കുന്നത് എങ്കിൽ, അത് കിട്ടിയെങ്കിൽ മാത്രമേ പിസിസിക്ക് അപേക്ഷിക്കാൻ സാധിക്കൂ, കാരണം പാസ്പോർട്ട് നമ്പർ മാറും

    • @nightbotIsabot
      @nightbotIsabot Год назад

      @@EKERALAMONLINESERVICE മറുപടിക്ക് നന്ദി 🙏🙌

  • @TheProfessionalSocialWorker1
    @TheProfessionalSocialWorker1 5 месяцев назад

    Sir, najn canada migration vandi pcck koduthirunu police verification kazhijit 25 dyas ayii ithivare certificate kittiyitilaa etra days pidikum?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      ഇപ്പോൾ താമസം വരുന്നുണ്ട് വെയിറ്റ് ചെയ്യണം or contact psk

    • @akhil4129
      @akhil4129 4 месяца назад

      Passport office il contact cheyth chodhik

    • @baiju2507
      @baiju2507 4 месяца назад

      Canada pogan pcc aavashym undo

  • @instashotmediaenadi
    @instashotmediaenadi 3 месяца назад

    Documents upload cheyyende?

  • @nightbotIsabot
    @nightbotIsabot Год назад +1

    സർ എന്റെ pcc 3 ദിവസം മുൻപ് verification completed ആയി കാണിക്കുന്നുണ്ട് അത് എങ്ങനെയാണ് പോസ്റ്റൽ വഴിയാണോ നമ്മുക്ക് ലഭിക്കുക ?

  • @AkshayThrishivaperoor
    @AkshayThrishivaperoor 9 месяцев назад +1

    ഇന്ന് Apply ചെയ്തപ്പോൾ ഡേറ്റ് കിട്ടിയത് 23 നാണ് .... മെയ് 2 നാണ് vfs ചെല്ലേണ്ടത് , PCC വേഗത്തിൽ കിട്ടാൻ വഴിയുണ്ടോ?