Sir, The process of issuing NIO certificates is highly transparent and appreciable. Thank you very much. Wishing Kerala Police all success and best wishes!
Sir oru doubt...nmml address permanent enn paranju. ...nde id proofil ellm nde veet adress aanu..ippo kalyanm kazhinj...1 yr ayullu....appo ivdute ano koduknde atho nde id proofil ullatano koduknde...
നാട്ടിലെ ജോലിക്ക് പിസിസി സിർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു.. 3 മാസം കഴിഞ്ഞാൽ ഞാൻ വിദേശത്തു പോകുന്നുണ്ട്.. അപ്പൊ അതിനും പിസിസി സിർട്ടിഫിക്കറ്റ് വേണം.. ഇപ്പൊ ഇവിടത്തെ ആവശ്യത്തിന് സിർട്ടിഫിക്കറ്റ് എടുത്താൽ പിന്നീട് എനിക്ക് പുറത്ത് പോകുന്നതിലേക്ക് സിർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുമോ..
സർ ഇതിനു അപേക്ഷിക്കുമ്പോൾ അപേക്ഷന്റെ അഡ്രസ് സ്വന്തം വീട്ടിലെ അഡ്രസ് ആണ് എല്ലാ രേഖകളിലും, എന്നാൽ അപേക്ഷൻ 3 വർഷമായി താമസിക്കുന്നത് ഭർത്താവിന്റെ വീട്ടിലും ആണ്, ഭർത്താവിന്റെ വീടിന്റെ അഡ്രസ് അല്ല അപേക്ഷകന്റെ, അപ്പോൾ present address ഭർത്താവിന്റെ വീട്ടിലെ വെക്കാമോ അതോ രണ്ടും സ്വന്തം വീട്ടിലെ അഡ്രസ് തന്നെ വെക്കണോ
Sir i am going to lakshadweep with my cousins. Can i apply for all of them from my single thuna account??or should everyone have their own login account?
Sir.. If I need the certificate for renting a flat. Shall I upload the agreement as requirement proof? The thing is that I want the certificate in my name but the rental agreement is in my wife's name.
Good information. I got Certificate on very next day.
👍🏻
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്...... എല്ലാം വ്യക്തമായി തന്നെ മനസിലായി..... ഒരുപ്രാവശ്യം കണ്ടാൽ തന്നെ തനിയെ അപ്ലൈ ചെയ്യാവുന്നതാണ്.......
Sir, The process of issuing NIO certificates is highly transparent and appreciable. Thank you very much. Wishing Kerala Police all success and best wishes!
Sir oru doubt...nmml address permanent enn paranju. ...nde id proofil ellm nde veet adress aanu..ippo kalyanm kazhinj...1 yr ayullu....appo ivdute ano koduknde atho nde id proofil ullatano koduknde...
If visiting lakshadweep ..what should be upload in certificate for purpose of nioc??
Just upload any document related to the purpose of your journy
Enthaa upload cheythath
@@EKERALAMONLINESERVICEticket upload cheythal mathiyo?
@@EKERALAMONLINESERVICE nthonnade nth upload cheyyanam enn paray
Can anyone say what to upload for lakshadweep
Oru id create cheyithal athil nammukku vere oralkku application kodukkan kazhiyumo sir
Pcc submit cheithathin shesham edit cheyyan pattumo... Atho new application thanne idano
Chetta njan last submit cheytha pdf mari poyi inni entha cheyuka.. New pcc apply cheythal mathiyo?
Contact police station, പുതിയതായിട്ട് അപേക്ഷിക്കണമെങ്കിൽ വീണ്ടും ക്യാഷ് പെയ്മെന്റ് നടത്തേണ്ടി വരും
@@EKERALAMONLINESERVICE cash payment cheytholam pakshe vere issues onnum ondavulalo
Last affidiate vekkunathinu pakaram aadhar card ayyi poyi bakki elam crt ahnu🙏
Kerala psc appointment ന് enthanu കൊടുകണ്ടെ?
Advice aano appointment aano upload ചെയ്യണ്ടേ
രണ്ടും കൊടുക്കാം
@@EKERALAMONLINESERVICE purpose others aano കൊടുകണ്ടെ?
Sir njn oru 5 month munne edutharunnu ath ippolum valid ano, atho veendum puthiyathu edukano
കാലാവധി ബാധകമല്ല എന്താവശ്യത്തിനാണോ എടുത്തത് ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ സാധിക്കും, പുതിയത് വേണോ എന്ന് തീരുമാനിക്കേണ്ടത് എംപ്ലോയറാണ്
9:30
Ee timeil upload cheyan parayuna file ipo visiting lakshadweep annengil enth file upload cheyum
I also have same doubt. Enthan bro cheythe
Samshayam aaarude perilano pcc edukunnath avarude peril alle account create cheyendath??
Yes
Reqirtment cheyyan pattunilla sathyavanmoolam photo കൊടുത്തു but ആവുന്നില്ല, lakshdweep visit ചെയ്യാനായിരുന്നു
Apply cheythu kazhinju enna approve akunne
Payment problem വന്നാൽ എന്ത് ചെയ്യും.
Enthokke document upload cheyanam
Watch video
Njan keralathinte purthan joli cheyunath apol enik apply cheyan sadhikumo
Purpose of certificaten enthan kodukuka
Sir പോലീസ് കേസ് സോൾവ് ആയാൽ സർട്ടിഫിക്കറ്റ് കിട്ടുമോ... Plzz reply🙂
Yes
Sir affidavit enthan cyanadath
മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ്സ് വരികയും കോടതിയിൽ പിഴ ഒടുക്കി കേസ്സ് തീരുകയും ചെയ്തു.വിദേശ പഠനത്തിന് പോകുന്നതിന് ഇത് PCC ലഭിക്കുന്നതിന് തടസ്സമാകുമോ
No, അതിനുള്ള പിസിസി ഇതല്ല വീഡിയോ ചാനലിൽ ഉണ്ട്
നാട്ടിലെ ജോലിക്ക് പിസിസി സിർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നു.. 3 മാസം കഴിഞ്ഞാൽ ഞാൻ വിദേശത്തു പോകുന്നുണ്ട്.. അപ്പൊ അതിനും പിസിസി സിർട്ടിഫിക്കറ്റ് വേണം.. ഇപ്പൊ ഇവിടത്തെ ആവശ്യത്തിന് സിർട്ടിഫിക്കറ്റ് എടുത്താൽ പിന്നീട് എനിക്ക് പുറത്ത് പോകുന്നതിലേക്ക് സിർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുമോ..
No problem, പാസ്പോർട്ട് സേവാ പിസിസി വീഡിയോ ചാനലിൽ ഉണ്ട്
sane accountil ninn onnil kooduthal PCC request cheyyaan patumo?
അങ്ങനെ ചെയ്യാതിരിക്കുന്നത് ആയിരിക്കും നല്ലത്
സർ ഇതിനു അപേക്ഷിക്കുമ്പോൾ അപേക്ഷന്റെ അഡ്രസ് സ്വന്തം വീട്ടിലെ അഡ്രസ് ആണ് എല്ലാ രേഖകളിലും, എന്നാൽ അപേക്ഷൻ 3 വർഷമായി താമസിക്കുന്നത് ഭർത്താവിന്റെ വീട്ടിലും ആണ്, ഭർത്താവിന്റെ വീടിന്റെ അഡ്രസ് അല്ല അപേക്ഷകന്റെ, അപ്പോൾ present address ഭർത്താവിന്റെ വീട്ടിലെ വെക്കാമോ അതോ രണ്ടും സ്വന്തം വീട്ടിലെ അഡ്രസ് തന്നെ വെക്കണോ
PCC APPLICATION SUBMIT ചെയ്തതിനുശേഷം അപ്‌ലോഡ് ചെയ്ത ഫയല്‍ മാറിപ്പോയാല്‍ വീണ്ടും അപ്‌ലോഡ് ചെയ്യാന്‍ സാദിക്കുമോ
No
Sir, relation ennathkond nthaanu udheshikkunnath?
Local jobin enth option aan kodukendath
Sir local pcc m district police clearance m 2 payment anoo vende..pls rply
രണ്ടിനും ഒന്നു തന്നെയാണ് ഫീസ്
Sir Army il select ayi appol sp ude clearence kittan eath option anu kodukkendath
ഓപ്ഷൻസ് വീഡിയോയിൽ കാണിക്കുന്നുണ്ട്
@@EKERALAMONLINESERVICE sir athil eathanu
Etra divasathil kittum
Superintendent of Police/Commissioner of Police issue cheyytha pcc kitumo?
Yes
Akshya ninnan cheythath namuk adh edth nokan patumo?
No
Sir ,ethil previous payment pending kanikunaloo . Athena solve cheyyum
Wait
@@EKERALAMONLINESERVICE .
Wait cheythatinnu ശേഷം payment failed enn kannikunnu
Thankyou for the information sir❤
👍
Hi sir, kerala police act 118A defence jobne badhikumo?
Sir i am going to lakshadweep with my cousins. Can i apply for all of them from my single thuna account??or should everyone have their own login account?
A single account is enough
Reqiurment Upload ആകുവാൻ പറ്റുന്നില്ല
Sir Lakshadweep visit nu vendi ullathin requirement proof ntha kodukkuka
വൈറ്റ് പേപ്പറിൽ ഒരു സത്യവാങ്മൂലം എഴുതി തയ്യാറാക്കിയ ഒപ്പിട്ട് അപ്‌ലോഡ് ചെയ്തു കൊടുത്തു നോക്കൂ
@@EKERALAMONLINESERVICEIs it enough?
Sir can u say it how to write affidavit for lakshadweep visit
@@keerthimolshaji7646അത് mathiyo
Sir..
I am in uk..planned to move Australia. Can i get PCC in online? Is the procedure same as above? Pls reply me
No, passport pcc is required,see this video ruclips.net/video/dmbZFLSfFFg/видео.html
Apply cheythit 12 days aayi.. ith vare kittyillaaa ini neril pokendi varumo..??
എന്തായി എന്ന് പറയാമോ?
Kittiii
@@shantykshaji5896ethra days edthu bro kittan?
@@shantykshaji5896 ethra days eduthu approved aavan
Ipool DGP de order ntho ille E army recruitment n pokunathin Fees medikaruthen ath ithil. bhathakamalle🥲
Sir enik pay cheyannula option vannila sir last kannichathu pole anu (status:open) ipo enthannu cheyuka
Wait
Ok sir
Sir still open anu
മോട്ടോർ വാഹന നിയമപ്രകാരം കോടതിയിൽ പിഴ അടക്കുന്നത് ഇതിനെ ബാധിക്കുമോ?
പെറ്റി ഫൈനുകൾ ബാധിക്കില്ല, ക്രിമിനൽ കുറ്റകൃത്യങ്ങളാണ് നോക്കുന്നത്
Application send aayi Ini Edit cheyyaan patuvo?
No
Eyy certificate nte kalavathi athrayanu!?
Good Information Sir...
👍
Local employmentinu aanenkil nammal requirement proof enthanu upload cheyyendathu.companiyil ninnum paper onnum thanitilla PCC venam ennu paranju ?
സൈറ്റിൽ കോൺടാക്ട് നമ്പർ ഉണ്ട് അതിൽ വിളിച്ച് ആധാർ അപ്‌ലോഡ് ചെയ്താൽ മതിയോ എന്ന് ചോദിച്ചിട്ട് ചെയ്യുന്നത് നല്ലതായിരിക്കും
എങ്ങനെ ചെയ്തു എന്ന് പറയാമോ...🙄
എനിക്കും കമ്പനി സർട്ടിഫിക്കറ്റ് ഒന്നും തന്നിട്ടില്ല
ജോലി ഡീറ്റെയിൽസ് പറഞ്ഞു റിക്വസ്റ്റ് എഴുതി അപ്‌ലോഡ് ചെയ്‌താൽ മതി
Profile update cheyumbo arude details ann kodukendath
Applicant
Educational loan എടുത്ത് തിരിച്ചടക്കാൻ മുടങ്ങിയത് കേസ് ആയി അത് PCC എടുക്കുന്നതിനെ ബാധിക്കുമോ
ഇല്ല ക്രിമിനൽ കേസ് ആയിട്ടുണ്ടെങ്കിൽ മാത്രമേ അത് നോക്കുകയുള്ളൂ, സിവിൽ കേസ് കുഴപ്പമില്ല
ഇതിൽ പോലീസ് verification വേണ്ടി പോവേണ്ടി വരുമോ. അല്ലെൻകിൽ നമ്മളെ വിളിപ്പിക്കോ?
വീഡിയോയിൽ പറയുന്നുണ്ട്
Hi സർ ഈ certificateil passport number ഉണ്ടാകുമോ
പാസ്പോർട്ട് പിസിസി ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള ഓൺലൈൻ സർവീസ് ഇതല്ല പാസ്പോർട്ട് ഓൺലൈൻ എന്ന പ്ലേ ലിസ്റ്റ് ഉണ്ട് അതിൽ വീഡിയോ ലഭിക്കും
Kurach days aaytt ee site open aavanilla.DNS address could not be found enn kaanikkunnu
സൈറ്റിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതായിരിക്കും
ജോലിക്ക് വേണ്ടിയാണു അപ്പോൾ affidavit നമ്മൾ എഴുതിയത് attach ചെയ്ത് കൊടുത്താൽ മതിയോ
അത് തൊഴിൽ ദാതാവാണ് തീരുമാനിക്കേണ്ടത്
Ithu approved aavan ethra time edukum
ഓരോ പോലീസ് സ്റ്റേഷനിലെയും തിരക്കിനെ ആശ്രയിച്ചിരിക്കും
PCC validity ethrayaanann arayamo
N A,എന്ത് ആവശ്യത്തിനാണ് എടുക്കുന്നത് ആ ആവശ്യത്തിനു ഉപയോഗിക്കാം അവർ ആവശ്യപ്പെട്ടാൽ വീണ്ടും എടുത്തു കൊടുക്കണം
Sir I applied through askhaya centre now 12 days police officer tell it is not in system so I went to akshaya they tell it is in system what to do now
Bro എനിക്ക് സെയിം problem ഞാൻ ഇപ്പോൾ police സ്റ്റേഷനിൽ നിൽകുവാ.
Bro യുടെ ready ആയോ
@@jagadhcj1678എന്തായി എന്ന് പറയാമോ
Status Open ennu kanikkunnu
It means??
വീഡിയോയുടെ അവസാനം അത് പറയുന്നുണ്ട്
I made payment and money debited but it shows failed in screen, will I get money back?
Wait 24 hrs and check status
@@EKERALAMONLINESERVICE sir also how will I get the pcc after it’s approved
സാർ പോലീസ് കേസ് ഒത്തുതീർപ്പായാൽ ക്ലീനർ സർട്ടിഫിക്കറ്റ് കിട്ടുമോ
Contact policestation
😍🙏🏻🙏🏻🙏🏻🙏🏻
👍🏻
Thankyou
👍
How much time will it take to get the PCC Sir
Can't say exactly, the video tells about it
Sir abroad padikkan pokan annel ethu option ah kodukkende *purpose of certificate* il??
വിദേശത്ത് പോകുന്നതിന് ഈ വീഡിയോയിൽ കാണുന്നതുപോലെയാണ് ചെയ്യേണ്ടത് ruclips.net/video/dmbZFLSfFFg/видео.html
How many Days it take to approve the Application
വിദേശത്ത് പോകുന്നതിന് ഈ വീഡിയോയിൽ കാണുന്നതുപോലെയാണ് ചെയ്യേണ്ടത് ruclips.net/video/dmbZFLSfFFg/видео.html
👍
Phonil cheyan pattumo sir
Try
Sir.. If I need the certificate for renting a flat. Shall I upload the agreement as requirement proof? The thing is that I want the certificate in my name but the rental agreement is in my wife's name.
If the address is same then you can upload, contact police station before uploading and confirm it
Sir courtl fine adachal clearance kittunnathine badhikkumo
Petty case fine badhikkilla
Sir njn oru 900 rupees fine adchittind ath petti case aaano
Bro kittiyo
സര്‍, എന്റെ ലോഗിനില്‍ വേറെ ആളുടെ അപേക്ഷ കൊടുക്കുവാന്‍ പറ്റുമോ?
Kodukkam, but not legal, ക്യാഷ് റീഫണ്ട് ഇല്ലാത്തതാണ് പുതിയ ഐഡി ക്രിയേറ്റ് ചെയ്ത് ചെയ്യുന്നതായിരിക്കും നല്ലത്
Certificate kittan ethra divasam edukum
അത് വീഡിയോയുടെ അവസാനം പറയുന്നുണ്ട്
Thankyou sirrrw
ഒടുക്കത്തെ കാപ്ചാ ... ഒത്താൽ ഉത്തു !
How many days takes to get pcc
അത് വീഡിയോയുടെ അവസാനം പറയുന്നുണ്ട്
Airport pass edukan PCC k engna apply chyne
ഓപ്ഷനിൽ ഉണ്ടാവുമല്ലോ protected area
Njn ith akshaya centre l ninn idthu.eni vere valla procedure m indo?
എത്ര ദിവസം എടുത്തു കിട്ടാൻ?
Sir oralkku Uber taxi ooodikan vendiyan Pcc edukan vanath athinu enthu purpose and certificate attach chaith kodukkum
Watch video
employment ൽ നിന്നും താല്കാലിക നിയമനത്തിന് pcc സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ
Thank you sir
👍
Thank you
👍