police clearance certificate(PCC ) and petty cases # പെറ്റി കേസും പിസിസിയും

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 279

  • @nirmalamenon4965
    @nirmalamenon4965 2 года назад +11

    അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ. പങ്കുവെച്ചതിന് നന്ദി

  • @kssureshkumar9851
    @kssureshkumar9851 2 года назад +12

    പൊതുജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പരിഹാരനിർദ്ദേശം നൽകുന്ന യൂ ട്യൂബ് ചാനലിന് എല്ലാവിധ ആശംസകളും 👌

  • @bijugopalank6844
    @bijugopalank6844 2 года назад +4

    നമസ്ക്കാരം സർ: . പുതിയ അറിവുകൾക്ക് നന്ദി.

  • @shajudeenpm24
    @shajudeenpm24 10 месяцев назад +1

    Very good information sir

    • @aplustube2557
      @aplustube2557  10 месяцев назад

      Thanks and welcome dear shajudeen

  • @nafna1806
    @nafna1806 8 месяцев назад +1

    Sir, IPC 279,337 and 338 fine adachukazhinjal pinne
    Canada PR visakk vendi edukkunna PCC yil ee history kanikkumo?

  • @dhanyasuresh9611
    @dhanyasuresh9611 Год назад +5

    Sir മുൻവൈരാഗ്യം വെച്ച് ഒരു ബന്ധു ക്രിമിനൽ case ൽ 2 ആം പ്രതി ആയി എനിക്ക് എതിരെ case കൊടുത്തു.. Psc try ചെയ്യുന്നുണ്ട്.. Clearance ആവശ്യമാണോ..job കിട്ടിയാൽ ചെയ്യാൻ കഴിയുമോ pls rply

    • @manojshankar4654
      @manojshankar4654 10 месяцев назад +2

      Same avastha anu enteyum bro. Case compromise cheythal patto

  • @alghaeoom
    @alghaeoom Год назад +1

    Enquiry vannu ( nilavil case othu theerpayittundenkilum judgemnt kittiyittilla) athinal madangiyal pinne engine aanu pasport labhikkuka

  • @criclover110
    @criclover110 Год назад +9

    ക്രിമിനൽ കേസ് ഉണ്ടായിരുന്നു പക്ഷെ അത് കോടതി മൂകന്തരം കേസ് നടത്തി കേസ് വെറുതെ വിട്ടു അപ്പൊ എങ്ങനെയാണ് അതിന്റെ വിവരങ്ങൾ

    • @VishnuRajan-tl3gd
      @VishnuRajan-tl3gd 9 месяцев назад

      Hi broi

    • @Mullapoov
      @Mullapoov 3 месяца назад

      കേസ് റിപ്പോർട്ട് സ്റ്റേഷനിൽ ഉണ്ടേൽ അല്ലേൽ ഏതേലും പോലീസിന് അവിടെ നിന്ന ഓർമ്മ ഉണ്ടേൽ കിട്ടില്ല എന്ന് തോനുന്നു

  • @shamile.s3440
    @shamile.s3440 23 дня назад

    Sir friend nta vandi accident aayi . Oraal vandik vattam chaadi . Appo maranam sambhavichu vattam chaadiya aalk . Appo insurance claim n vendi case aakiyirinnu .
    So nammade thettallathe accident case kedakumbol nammalk pcc apply cheythal kitumo

  • @sandeeps4574
    @sandeeps4574 Год назад +3

    crpc section 447,323,427,34 will these come under petty case??

  • @janeeferjaneefer1752
    @janeeferjaneefer1752 Год назад +3

    ആദ്യ തവണ കേസ് കോടതിവഴി solve ആയി , വീണ്ടും പുതിയ പാസ്പോട്ടിന് അപേക്ഷിച്ചു പക്ഷേ രണ്ടാം തവണയും ക്രിമിനൽ കേസ് വന്നാൽ പാസ്സ്പോർട്ട് ക്ലിയറൻസ് ലഭിക്കാൻ താമസിക്കിമൊ

  • @dilraj2414
    @dilraj2414 Год назад +3

    ഞാൻ എന്റെ ഫ്രണ്ടിനെ drunkdrive നു പിടിച്ചപ്പോൾ ഞാൻ പോയി ഒപ്പിട്ടു. അവൻ ഫൈൻ അടച്ചില്ലെങ്കിൽ എനിക്ക് പോലീസ് വെരിഫിക്കേഷൻ പ്രോബ്ലം ആകുമോ. Pls reply sir. 6 psc listil vannu udane advice labikumenu vijarikuna oru udhyogarthi annu njn. Pls help

    • @aplustube2557
      @aplustube2557  Год назад +1

      നിങ്ങൾ ഒപ്പിട്ടത് എന്തിനുവേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങാൻ വേണ്ടിയാണോ

    • @dilraj2414
      @dilraj2414 Год назад

      @@aplustube2557 athe.. Problem indavumo

    • @dilraj2414
      @dilraj2414 Год назад

      @@aplustube2557 sir njn case status nokiyapol case disposed, fined enna kanikune, pls reply sir🙏

  • @fahadar475
    @fahadar475 10 месяцев назад +1

    Sir enik ipc 279 & 338 charge cheythu. Njn courtil fine adachu case disposed aayi. Ini enik pcc kitumo

  • @dillskumar6840
    @dillskumar6840 14 дней назад

    Sir cyber case inu pcc kittumoo

  • @sobyshiji7637
    @sobyshiji7637 Год назад +1

    Very good 👍 information

  • @ajithsdoo6
    @ajithsdoo6 Год назад +2

    Sir anik NDPS case undayirinu Court il poyi fine adachu case close chythathannu. Athu kazine njn passport apply chyth police varification akumbo anik police cleans certificate kettumo

  • @girijam4555
    @girijam4555 2 года назад +1

    Goodeveningsir

  • @AVS8016
    @AVS8016 8 месяцев назад +2

    എന്റെ സ്റ്റാറ്റസ് കാണിക്കുന്നത് ക്രൈം വെരിഫിക്കേഷൻ ആണ് ഇവിടെ അഞ്ചു ദിവസമായി സെയിം സ്റ്റാറ്റസ് ആണ് കാണിക്കുന്നത്. എങ്ങനെയാണ് ഇവിടെ നിന്ന് പ്രോസസ് സ്പീഡാക്കാൻ കഴിയുക ഇതിനുവേണ്ടി ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത്?. എൻറെ വിസ വന്നിരിക്കുകയാണ്. ഇത് വേഗത്തിൽ പ്രോസസ് ആവേണ്ടത് വളരെ അത്യാവശ്യമാണ്. Pls help me...

    • @FizzBeauty
      @FizzBeauty 2 месяца назад

      Nigaldh eppoyaa kittiyath

  • @senanoop6806
    @senanoop6806 Год назад +2

    Sir eniku accident case undayirunnu ath kodathill poyi fine adacharnnu eni pcc kittumo

  • @oiiiiiiiiiiiiiiiiiiiiiiii
    @oiiiiiiiiiiiiiiiiiiiiiiii Год назад +4

    Sir ente oru friend inn drunken drive, overspeed, no helmet ennathinn courtill poyy petty adakendi vannu 500 rupees. Avennu eni government jobs um pinne carrier um preshnam undakummo onn reply thannam sir plzz

  • @sandeepvijayan2662
    @sandeepvijayan2662 Год назад +3

    Sir നേരത്തെ ഒരു കേസ് ഉണ്ടായിരുന്നു കേസ് തുടങ്ങിയ സമയത്ത് ഞാൻ സൗദിയിൽ ആയിരുന്നു അത് കഴിഞ്ഞ് പോയിട്ട് വന്ന് അപ്പോഴത്തേക്ക് കേസ് ഒത്തുതീർപ്പ് ആയി.... അതുകഴിഞ്ഞ് ഞാൻ പാസ്പോർട്ട് പുതുക്കുന്നതിന് അപേക്ഷിച്ചു പാസ്പോർട്ട് കിട്ടിക്കഴിഞ്ഞ് പോലീസ് വെരിഫിക്കേഷൻ വന്നു അപ്പോൾ ഞാൻ കേസുണ്ട് അത് തീർപ്പായി എന്ന് പറഞ്ഞു.... ഇനി അതിന് വല്ല കുഴപ്പവും ഉണ്ടാകുമോ?

  • @ARTSHUB_07
    @ARTSHUB_07 Год назад +2

    Sir high courtil hearing ethra pravishya m undakum Please reply 🙏🙏🙏

  • @sarojmy4899
    @sarojmy4899 Год назад +1

    Sir എനിക്കൊരു കേസ് ഉണ്ടാരുന്നു അത് ഒത്തു തീര്‍പ്പ് ആയി ഉടനെ judgement കിട്ടും.. Njnpcc അപ്ലൈ ചെയതു enquery കഴിഞ്ഞു ipol 2 week ആകുന്നു but certificate വന്നില്ല.. എത്ര naal വേണം certificate കിട്ടാൻ ഒരുപാടു ലേറ്റ് ആകുമോ... Pls replay

  • @thisismeman3379
    @thisismeman3379 Год назад +1

    Sir enik oru ndpc case und pcc aply cheydhapol adhil ineligible enna kanikunne. Arelum jamyam nirthyal pcc ready avumo

  • @ayishabinthmuhammed1586
    @ayishabinthmuhammed1586 Год назад +4

    Certificate of Non-involvement in offence ന് എത്ര കാലാവധി ഉണ്ട് Sir?

    • @aplustube2557
      @aplustube2557  Год назад +2

      സാധാരണ നിലയിൽ ആറുമാസം മാത്രമാണ്.

  • @ajayakrishnan4637
    @ajayakrishnan4637 Год назад +1

    sir 15c criminal case ano? will that affect pcc or any visa. fine adachal okey alle ath

  • @ambattuklm5999
    @ambattuklm5999 Год назад +1

    Civil case [vazhi tharkkam] ente peril mattoral case nalkiyittundu, muncif courtil case naduakkunnu, itharam casil PCC - yumayi enthenkilum thadassam undo ennu vyakthamakkamo sir

  • @Pallilkara
    @Pallilkara 2 месяца назад

    Sir. എനിക്ക് ഒരു കേസ് ഉണ്ടായിരുന്നു റിമാൻഡ് ആയിരുന്നു പൊളിറ്റിക്സ് കേസ് ആണ് അത് തീർന്നു ഇപ്പോൾ 3 കൊല്ലം ആയി pcc കിട്ടാൻ വല്ല പ്രശ്നം ഉണ്ടാകുമോ.?

  • @Trader_S.F.R
    @Trader_S.F.R Месяц назад

    Section 138 check bounce case Pcc issue problem varumo..??

  • @rahulkm6347
    @rahulkm6347 Год назад +2

    എനിക്ക് ഒരു പെറ്റി കേസ് ഇണ്ടാർന്നു courtil poyi 6k adachu 3ble poyathinu ith Nthenkilum Problem indavumo passport edukkumbol please replay

  • @subinmathew2588
    @subinmathew2588 Год назад +1

    Sir,
    Enta oru frndine covid time purth irgythinu police pidicharinu, courtil fine adacharinu.. Ith psc vazhi govt. job kittunthine affect chyuo?

  • @TheShijiandrews
    @TheShijiandrews Год назад +1

    Very useful

  • @nandhuaa8014
    @nandhuaa8014 Год назад +1

    oru 5 years munne ende husband na adi vazhaku problethil total 5 pere station le ki vilichu veruthi ..adhil main oraalku maathram summon vanu..ende hus num baaki ullakarkum pinne onnum ariyaan pattilla...adhu pcc na effect cheyumo

    • @aplustube2557
      @aplustube2557  Год назад +2

      കേസിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ പ്രശ്നമില്ല. ഉൾപ്പെട്ടിരുന്നെങ്കിൽ സമൻസ് വരുമായിരുന്നു.മേൽവിലാസം മാറിയിട്ടുണ്ടോ?
      ആ സമൻസ് നമ്പർ വെച്ചിട്ട് നേരിട്ട് സ്റ്റേഷൻ /കോടതിഅന്വേഷിക്കണം

    • @nandhuaa8014
      @nandhuaa8014 Год назад

      @@aplustube2557 sambavam kazhinju 1 year aayapola oraalky summon vanadhu...avar adhu court vazhi clear cheydhu....Ende husband num baaki ullavarkum summon vanilla...address okka correct thanna aanu...ipo 4 years aayi...oru detail um ariyanilla ....vere engana ariyaan pattuga?? idhu case undo illennu.....summons number illla

  • @arshad3437
    @arshad3437 10 месяцев назад

    Sir ..gulfil ninnum pcc apply chythu natil case unde njan courtil ninnum oder edathayrunnu appo pccyil case unde ennu mention chyyo

  • @pranavtc2196
    @pranavtc2196 Год назад +2

    Sir enik triple driving il oru petty case undarun fine court il adachu Psc police exam verification presanam varuvo

  • @praveenjoseph6087
    @praveenjoseph6087 Год назад +1

    Local police station ലു നിന്നു verification കഴിഞ്ഞു. ഇനി വേറെ verification കാണുമോ. കോൾ വിളിച്ച പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു postal വരും എന്നു..
    ഒരു ആഴ്‌ച കഴിഞ്ഞു ഇതുവരെ വന്നില്ല... ഇനിയും thamasikkumo sir

    • @aplustube2557
      @aplustube2557  Год назад

      No further verification dear Praveen. PCC may be delivered within one week

  • @arshivarshi4805
    @arshivarshi4805 2 года назад +1

    Good evening sir

  • @sv1879
    @sv1879 Год назад +1

    സർ എനിക്ക് ipc 279,337,338 ചാർജുകളിൽ കേസ് എടുത്തു വകീൽ പിഴ അടച്ചു കേസ് status disposed fined എന്നാണ് കാണിക്കുന്നത്. വകീൽ പറയുന്നു രസീത് ഇപ്പോൾ ഇല്ല കേസ് സ്റ്റാറ്റസ് കാണിച്ചാൽ മതിയെന്ന്. എനിക്ക് PCC കിട്ടുമോ? Please reply 😢

    • @aplustube2557
      @aplustube2557  Год назад

      താങ്കളുടെ വക്കീലിനോട് തന്നെ ചോദിച്ചാൽ മതി

  • @gamingwithmaster3225
    @gamingwithmaster3225 16 дней назад

    കേന്ദ്ര സംബദ്ധമായി പെനാൽറ്റി കിട്ടിയാൽ സർട്ടിഫിക്കേറ്റ് കിട്ടുമോ പ്ലീസ് റിപ്ലൈ

  • @vaseemthajutheen4624
    @vaseemthajutheen4624 11 месяцев назад

    Civil case passport problem onddo

  • @SubitK-qd9bw
    @SubitK-qd9bw Год назад +1

    Public spacil madhyapichath courtil fine adachu..
    Ith government jobin apply cheyyumbol problem akumo

    • @aplustube2557
      @aplustube2557  Год назад

      സാധ്യതയില്ല സുബിത്ത്

    • @SubitK-qd9bw
      @SubitK-qd9bw Год назад +1

      Sorry sir
      മറുപടി വ്യക്തമായില്ല
      Ab act 15c63 anu

  • @ffyt1387
    @ffyt1387 Год назад +1

    Sir vandi accident ayapol insurance claim chyan case kodutharun aaa case police clearance bathikuvo

    • @ffyt1387
      @ffyt1387 Год назад

      Sir plrzzzz replyyy

    • @aplustube2557
      @aplustube2557  Год назад +1

      No ബാധിക്കുകയില്ല

    • @ffyt1387
      @ffyt1387 Год назад

      @@aplustube2557 sir enik oru accident ondayi athil ethir kakshi insurace ayit case koduth sir ippam enik rto ninu oru notice vanh section 19 rule 21 prekaram enik licence suspension polathe oru notice vanu orginal licence ayit 10 divasathin agam rto Chelan paranu allatha paksham licenece suspent avum enn
      Namal rto poi kariyam parana licence suspension avuvo sir
      Plezz reply

  • @sarathman8
    @sarathman8 Год назад +1

    Sir pandu ente oru ex classmate oru cheque eniku thannu bankil ninu Mari edukanam ennu paranju.. njan friend ayathondu help cheythu, pineedanu manasilayathu friend etho oru customerude cheque moshtichu oppitu cash thattiyedukan nokitathanu, 2010,l case theernu ellam settle ayi. Ipo PCC,ku kodukan povukayanu.. athinu enthelum budimuttu indavo??
    Channel subscribe cheythitundu sir, pls reply

    • @aplustube2557
      @aplustube2557  Год назад

      പ്രശ്നം ഉണ്ടാകാൻ സാധ്യതയില്ല
      PCC നൽകുമെങ്കിലും ചിലപ്പോൾ ഈ കേസിന്റെ കാര്യം പരാമർശിച്ചേക്കാം.

  • @Varietyvideos800
    @Varietyvideos800 Год назад

    sir renew normel passport ethra divasm kond kittum

  • @12sujit105
    @12sujit105 Год назад +1

    Sir 2022 ൽ ഒരു ക്രിമിനൽ കേസിൽ പെട്ടിട്ടുണ്ട് പ്രതിയുമാണ് ജാമ്യം ലഭിച്ചതാണ്... ഇ കേസ് എന്ന് മുതലാണ് കോടതിയിൽ വിളിക്കുക... അതിന്റ ടൈം.... എങ്ങനാണ്....

    • @aplustube2557
      @aplustube2557  Год назад

      പ്രിയ സുജിത്ത് ആ കോടതിയിലെ കേസുകളുടെ എണ്ണവും പ്രാധാന്യവും അനുസരിച്ചിട്ടാണ് വിളിക്കുക

    • @12sujit105
      @12sujit105 Год назад

      സാർ... എനിക്ക് വിദേശത്തേക്ക് പോകാൻ പിസിസി ലഭിക്കുമോ അതിനായി എന്താണ് ചെയ്യേണ്ടത് നിലവിൽ പ്രതിയാണ് 1കേസ് ഉള്ളു...

    • @arunjithl6777
      @arunjithl6777 Год назад

      ​@@12sujit105 ചേട്ടാ pcc കിട്ടിയോ...???

  • @babithak1342
    @babithak1342 Год назад +1

    Case vidhi vannu.veruthe vittu.passport kittumo

    • @aplustube2557
      @aplustube2557  Год назад

      ചാനൽ സബ്സ്ക്രൈബ് ചെയ്തതിനുശേഷം ചോദ്യമയക്കുക

  • @arun7196
    @arun7196 9 месяцев назад

    Sir, എനിക്ക് drunk driving case ഉണ്ടായിരുന്നു പിഴ അടച്ചു(1000) case disposed aayi,pcc കിട്ടാൻ എന്തെകിലും problem ആകുമോ?, please replace sir

    • @ADHARSHP
      @ADHARSHP 7 месяцев назад +1

      Enik license elatha pichu case files chythu
      Nane court poi fine adcherinu
      But eppo pcc apply chythpol police receipt vennam parnu
      But enttel elayrinu
      Pinna e court site ninum adchathitta receipt kanichpol ok ayi

    • @arun7196
      @arun7196 7 месяцев назад

      @@ADHARSHP receipt evidunna kittuka? Online aayi kittumo?,kure nokki but kittiyilla

    • @ADHARSHP
      @ADHARSHP 7 месяцев назад

      @@arun7196 enna highway police aa pidichathu
      So nane avruda station poyapol oru madam Cort site ninnum case number and year adichu eduthu thanatha

  • @Shivuvlogs-y9d
    @Shivuvlogs-y9d 7 месяцев назад

    Sir case clsecheythal ethra divasam kazhinjal pcc kittum

  • @arshad523
    @arshad523 Год назад +1

    Sir njan vandi nirthathe poyi athe fir ittu kodathiyelek poyal psc joliye bhadhikoo

    • @arshad523
      @arshad523 Год назад

      Pls reply

    • @aplustube2557
      @aplustube2557  Год назад

      സാധ്യതയില്ല അർഷാദ്
      ഇനിയും ഇങ്ങനെയൊന്നും ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

  • @prasanthp1001
    @prasanthp1001 3 месяца назад

    27b ndps act കേസ് ഫൈൻ അടച്ചു തീർന്നത് ആണ്.. മറ്റു ശിക്ഷ ഒന്നും ഇല്ലായിരുന്നു.. ഇത് പെറ്റി ആണോ അതോ മറ്റെന്തെങ്കിലും ആണോ... ഇത് പിസിസി യിൽ ഹിസ്റ്ററി കാണിക്കുമോ... വിദേശത്തേക്ക് പോവാൻ ഉള്ളത് ആയിരുന്നു..

  • @SajinBhai-yo9uo
    @SajinBhai-yo9uo Год назад +1

    Civil case undenkil pcc edukkan pattumo abroad pokan... vendiyanu

  • @faseelakhani3755
    @faseelakhani3755 Год назад

    Helo sir 304a case kayinjuvenkil pcc kitumo

  • @phjh26
    @phjh26 10 месяцев назад

    സർ പ്ലീസ് റിപ്ലൈ. 354.506 കേസ് ഉണ്ടാരുന്നു എന്നെ വെറുതെ വിട്ടു.5 വർഷം മുന്നേ. എനിക്കിനി pcc അപ്ലൈ ചെയ്യാൻ പറ്റുമോ

  • @ammu-gs8ue
    @ammu-gs8ue Год назад +1

    Sir kerala psc police verification engane annannu parayankottu sir.

    • @aplustube2557
      @aplustube2557  Год назад +1

      അമ്മു,ഒരു പ്രത്യേക എപ്പിസോഡ് ഉടനെ ചെയ്യാം

    • @Shamnassha
      @Shamnassha Год назад

      @@aplustube2557cheytho sir

  • @MrSriram00007
    @MrSriram00007 10 месяцев назад

    Sir kp act prakaram 119b caseil 3000₹ fine kittiyitundenkil..2 varsham kazhinjitundenkil ini pcc edukumpol athine badhikumo?

  • @jamesmilda5417
    @jamesmilda5417 Год назад

    Drunk and Driving Case problem ano?

  • @vidyasankarev5138
    @vidyasankarev5138 Год назад +1

    സർ എനിക്ക് ഒരു പെറ്റി കേസ് ഇണ്ടാർന്നു ഞാൻ അത് കോടതിയിൽ പിഴ അടച്ചു അവസാനിപ്പിച്ചതാണ് പക്ഷെ എന്റെ കൈയിൽ അതിന്റെ receipt ഒന്നും ഇല്ല ഇപ്പോൾ പിസിസി അപ്ലൈ ചെയ്തപ്പോൾ പോലീസ്‌കാരൻ പിഴ അടിച്ചതിന്റെ recipt കാണണം എന്നലെ പിസിസി തരികയുള്ളു ഞാൻ ഇനി എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  Год назад

      താങ്കൾ പിസിസിക്ക് അപേക്ഷിച്ചപ്പോൾ ഈ കേസിന്റെ കാര്യം അപേക്ഷയിൽ കാണിച്ചിരുന്നുവോ

    • @Hbo50d
      @Hbo50d Год назад

      bro kk kittiyo pcc

    • @Hbo50d
      @Hbo50d Год назад

      enikk recept und

  • @KL-wj6qi
    @KL-wj6qi Год назад +1

    എനിക്ക്‌ ipc 471,465,35 cemons വന്നിട്ടുണ്ട് ഹൈക്കോടതിയിൽ ക്വാഷ് ചെയ്യാൻ കൊടുത്തിട്ടുണ്ട് quash cheyyan pattumo? Quash cheydal pcc kittile?

    • @aplustube2557
      @aplustube2557  Год назад

      You have not yet subscribed this Channel

    • @KL-wj6qi
      @KL-wj6qi Год назад +1

      @@aplustube2557 cheydu reply tharumo

    • @aplustube2557
      @aplustube2557  Год назад

      ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനമാണ് വേണ്ടത്. കോടതി എന്തുചെയ്യുമെന്ന് മുൻകൂട്ടി പറയാൻ കഴിയുകയില്ല.

  • @marzoomehmarzoomeh8308
    @marzoomehmarzoomeh8308 2 года назад +1

    Hy sir
    Enikk oru accident case und athil oru kutty maranappettu ath criminal case aano ath kond enikk pcc labikkunnilla

    • @aplustube2557
      @aplustube2557  2 года назад

      ക്രിമിനൽ കേസ് ആണ്

  • @vishnupoika5465
    @vishnupoika5465 Год назад +2

    ക്രിമിനൽ കേസ് ഉണ്ട്‌. അഡ്വൈസ് വന്നാൽ psc നിയമനം കിട്ടുമോ ?

  • @diffrenttalks6283
    @diffrenttalks6283 2 года назад +1

    Sir njan polandil pokunnathinayi pcc eduthirunnu.. Ippo ath 6 masam kazhinju... Ini ath veendum edukkano atho puthiyath edukkano

    • @aplustube2557
      @aplustube2557  2 года назад +1

      ചില രാജ്യങ്ങളിൽ ആറുമാസം കഴിഞ്ഞ പിസിസി സ്വീകരിക്കുകയില്ല

    • @thanzimr7233
      @thanzimr7233 Год назад

      Bro poland il poyoo

    • @diffrenttalks6283
      @diffrenttalks6283 Год назад

      @@thanzimr7233.. Illa bro.. Rejection vannu... Mis understanding ayirunnu karanam... Ippo ready akkittund..pakshe date iniyum edukkanam.. Atha problem

    • @thanzimr7233
      @thanzimr7233 Год назад

      @@diffrenttalks6283 work visa aanoo .agency through aano pokunne.

    • @diffrenttalks6283
      @diffrenttalks6283 Год назад

      @@thanzimr7233 work visa.. Agncy illa

  • @matjr3711
    @matjr3711 Год назад

    Family court case pcc ku pblm undo

  • @arunkumara2667
    @arunkumara2667 Год назад +1

    സാർ എന്റെ ബൈക്കിൽ ഫ്രണ്ട്‌സ് ഓവർലോഡ് പോയതിന്റെ ഒരു കേസ് നിലവിൽ ഉണ്ട്. ഞൻ വണ്ടിയിൽ ഉണ്ടായിരുന്നില്ല. പക്ഷെ ഞാനാണ് വണ്ടിയുടെ RC ഓണർ. So എനിക്ക് ക്ലീരൻസ് കിട്ടുമോ

    • @aplustube2557
      @aplustube2557  Год назад +1

      ഫൈൻ അടച്ചാൽ കേസവസാനിക്കുന്നതാണ്. അത് ചെയ്യുക പ്രശ്നം ഒന്നുമുണ്ടാവില്ല

  • @ZAINULABID-f5u
    @ZAINULABID-f5u 8 месяцев назад

    സ്വന്തം പേരിലുള്ള വണ്ടി ആക്സിഡന്റ് കേസിൽ പെട്ടാൽ പാസ്പോർട് പുതുക്കുന്നതിനു പ്രശ്നം ഉണ്ടോ വണ്ടി ഓടിച്ച ആളുടെ ലൈസൻസ് മൂന്നു മാസം സസ്പെൻഡ്‌ ചെയ്യുകയും ചെയ്തിരുന്നു വണ്ടിക് ഇൻഷുറൻസ് വലിട് ആയതിനാൽ ആ കേസ് അവർ നോക്കിക്കൊള്ളാം എന്നാണ് പറഞ്ഞിരുന്നത് ആ ആക്സിഡൻഡിനു ശേഷം ഞാൻ ഒരുപാട് തവണ വിദേശത്തേക്ക് യാത്ര ചെയ്യുകയും ചെയ്തിരുന്നു അപ്പോഴൊന്നും പ്രശ്നം ഉണ്ടായിട്ടില്ല ഇനി പുതുക്കുമ്പോൾ പ്രശ്നം ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്

  • @toncytoncy263
    @toncytoncy263 Год назад +1

    Hi sir,kerathinu purach cheriya oru case ond,ath pcc kittan issue akuvo,pls reply sir

    • @aplustube2557
      @aplustube2557  Год назад

      കേസ് നിലവിൽ ഉണ്ടെങ്കിൽ അത് PCC യെ ബാധിക്കും

    • @toncytoncy263
      @toncytoncy263 Год назад

      @@aplustube2557 ath oru cheating ayirunnu,oral koode ninnu cheat cheithath annu,but ente bhagam clear akith annu,koode ondarunna aal olivil aanu,so ipozhum monthly courtil vilikkunond,out of kerala aanu,ath issue anoo

  • @rajeshreshu
    @rajeshreshu Год назад

    സർ pcc സർട്ടിഫിക്കേറ്റിന് എത്ര ദിവസം കാലാവതി ഒണ്ട്

  • @binilkumar8451
    @binilkumar8451 Год назад +1

    304a പ്രേകരം വണ്ടിആക്സിഡന്റ് കേസ് ഉണ്ടെങ്കിൽ പിസിസി കിട്ടാൻ തടസം ഉണ്ടോ

    • @aplustube2557
      @aplustube2557  Год назад

      No

    • @binilkumar8451
      @binilkumar8451 Год назад +1

      @@aplustube2557. കിട്ടും എന്നോണോ കിട്ടില്ല എന്നോണോ സാർ .

    • @aplustube2557
      @aplustube2557  Год назад

      കിട്ടാൻ സാധ്യതയില്ല

    • @faseelakhani3755
      @faseelakhani3755 Год назад

      Case thertha kitumo

  • @ShafeeqSha-y6z
    @ShafeeqSha-y6z 3 месяца назад +1

    നമ്മുക്ക് കേസ് ഉണ്ടെങ്കിൽ പോലീസ് എങ്ക്യൂറി ക്ക് വരുമ്പോ അവർക്ക് അറിയാൻ പറ്റില്ലേ പ്ലീസ് റിപ്ലൈ

  • @abhilashkarunakarank1434
    @abhilashkarunakarank1434 Год назад

    Sir courtil oru petty casinu fine adachittund.ith central government jobsinu prasnamakumo.attestation formil ingane fine adachittundo nn chodikkunnu

  • @Saravanansfi
    @Saravanansfi 3 месяца назад

    ക്രിമിനൽ കേസിൽ പ്രതി ആയാലും PCC കിട്ടുമോ?

  • @vishnusharon
    @vishnusharon Год назад

    Sir, എനിക്ക് 2015 ഇല് ഒരു petti case ഉണ്ടായിരുന്നു, summons vannu ,petti അടച്ചു, ഇപ്പൊൾ ഞാൻ psc വഴി ജോലിക്ക് കയറി, ഇപ്പൊൾ പോലീസ് verification il vanna ഉദ്യോഗസ്ഥൻ എൻ്റടുത് summons അടച്ച recipt ചോദിക്കുന്നു, വർഷം ithryaum ആയി അതൊക്കെ എൻ്റെ കയ്യിൽ നിന്ന് പോയി, അത് കൊടുത്തില്ലെങ്കിൽ problem ആകുമോ?

    • @subinmathew2588
      @subinmathew2588 Год назад

      Nthayi bro anit?

    • @infinity052
      @infinity052 Год назад

      Bro enthayi ennikum same pblm ind

    • @sv1879
      @sv1879 Год назад

      @@infinity052bro enthayi?

    • @Shamnassha
      @Shamnassha Год назад

      Bro

    • @Shamnassha
      @Shamnassha Год назад

      Appointment letterl case nilavililla ennano koduthath

  • @rajeshn1150
    @rajeshn1150 Год назад +5

    ഒരു അടി പിടി ഉണ്ടായപ്പോൾ എൻ്റെ പേര് കൂടി add ചെയ്തു കള്ള കേസ് കൊടുത്തു, അത് ക്രിമിനൽ കേസ് ആണോ,

  • @chandhnimc9557
    @chandhnimc9557 Год назад +1

    Sir loan adkathathukond case ayal PCC kittumo?

  • @nivedk573
    @nivedk573 Год назад +1

    നമ്മുടെ പേരിൽ ആരെങ്കിലും കേസ് കൊടുത്ത വിവരം pcc എടുക്കാൻ പോകുന്ന സമയത്തെ നമ്മൾക്ക് അറിയാൻ കഴിയുക ഉള്ളു ?

    • @aplustube2557
      @aplustube2557  Год назад

      കോടതിയിൽ നിന്ന് സമൻസ് വരുമ്പോൾ അറിയാമല്ലോ

  • @arshad523
    @arshad523 Год назад +1

    Motor vehicle case petty case il peduvoo😇

    • @aplustube2557
      @aplustube2557  Год назад

      എല്ലാ കേസുകളും പെറ്റി കേസ് ആയിരിക്കില്ല
      അർഷാദ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

  • @വിഴിഞ്ഞംമച്ചാൻ

    സർ എന്റെ ഒരു കൂട്ടുകാരന് ഒരു കോപ്പിറൈറ് കേസ് ഉണ്ട് അവൻ psc എഴുതുന്നു എങ്കിൽ അവനു ജോലി കിട്ടുമോ

  • @soumyaandsujith4659
    @soumyaandsujith4659 3 месяца назад

    സാർ അബ്കാരി കേസ് ക്രിമിനൽ കേസ് ആണോ

  • @fayispazheri1684
    @fayispazheri1684 Год назад +1

    കൗണ്ടർ കേസ് ഉണ്ടെങ്കിൽ പിസിസി കിട്ടുമോ? കിട്ടാൻ നമ്മൾ എന്ത് ചെയ്യണം.

    • @aplustube2557
      @aplustube2557  Год назад

      പിസിസിയിൽ ഇക്കാര്യം പറയും

    • @fayispazheri1684
      @fayispazheri1684 Год назад

      Appol പിന്നെ പിസിസി കിട്ടിയിട്ട് കാര്യം ഇല്ലല്ലോ

    • @fayispazheri1684
      @fayispazheri1684 Год назад +1

      Clearance kittaan valla വഴിയും ഉണ്ടോ sir

  • @vijaycool10
    @vijaycool10 Год назад +1

    സമ്മൻസ് കൈപ്പറ്റാതെ വാറൻറ് ആയാൽ പിസിസി reject ആകുമോ

  • @തങ്കൂസ്vlog
    @തങ്കൂസ്vlog Год назад +1

    സാർ കേസ് കൊടുത്ത ആളിന് അതായത് വാദിക്കു pcc ക്ക് തടസ്സം ഉണ്ടോ

  • @akshay3359
    @akshay3359 Год назад +1

    Sir mvd fine und athu pcc edukubol problem undo

    • @aplustube2557
      @aplustube2557  Год назад

      പ്രശ്നമില്ല പക്ഷേ ഉടനെ ഫൈൻ അടച്ച് രാജിയാക്കണം
      അക്ഷയ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതായി കാണുന്നില്ല

  • @sajeelasulaiman
    @sajeelasulaiman Год назад +1

    Sir oru jewellary il jolikk കയറാൻ criminal caseil അറിയാതെ പേര് ഉൾപ്പെട്ട വ്യക്തിക്ക് ഇപ്പൊ കേസ് നടക്കുന്നു pcc കിട്ടുമോ

    • @aplustube2557
      @aplustube2557  Год назад +1

      സബ്സ്ക്രൈബ് ചെയ്തിട്ട് ചോദ്യം അയയ്ക്കു

  • @martinraphel3382
    @martinraphel3382 Год назад +1

    Oru accident case udagilo

    • @martinraphel3382
      @martinraphel3382 Год назад

      Accidentil allinu kuzhappamilla kal odiju,but fir ettu pcc kittumo

    • @martinraphel3382
      @martinraphel3382 Год назад +1

      But petty vannailla

    • @aplustube2557
      @aplustube2557  Год назад

      ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ചോദ്യം അയക്കുക

    • @martinraphel3382
      @martinraphel3382 Год назад

      Accident case undagilo,edichalk fracture und pcc kittumo

    • @mahroofbilal8967
      @mahroofbilal8967 Год назад +1

      Hlo bro

  • @anusasidharansbiologyclass8238
    @anusasidharansbiologyclass8238 Год назад +1

    Sir
    Ipc 185 mva filed. Petty adache sesham pcc kittumo?

  • @storytalker2487
    @storytalker2487 Год назад +1

    ഡിവോഴ്‌സിന്റെ പേരിൽ ഏട്ടന്റെ പേരിലും അനിയന്റെ പേരിലും അച്ഛന്റെ പേരിലും കള്ള കേസ് കൊടുത്തിരുന്നു. FIR രജിസ്റ്റർ ചെയ്തിരുന്നു. പക്ഷെ അതിനിടയിൽ അനിയന്റെ പേരിൽ ഉള്ള കേസ് പിൻവലിച്ചിരുന്നു. കോടതി കേറണ്ടി വന്നിട്ടില്ല. Ente അനിയന് ആഹ് സമയത്ത് പിസിസി കിട്ടുമോ?😢

    • @aplustube2557
      @aplustube2557  Год назад

      രേഖകൾ കാണാതെ പറയാൻ ആവില്ല

  • @Blackrose.924
    @Blackrose.924 Год назад +1

    സർ,
    പി സി സി യുട വെരിഫിക്കേഷന് പോലീസ് സ്റ്റേഷനിൽ വിളിക്കും ബോൾ നമ്മുടെ പേരിൽ കേസ് എന്നെങ്കിലും ഉണ്ടെങ്കിൽ നമ്മളോട് പറയുമോ സർ

    • @aplustube2557
      @aplustube2557  Год назад

      Ys
      Mariya subscribe this channel

    • @Blackrose.924
      @Blackrose.924 Год назад

      സർ,
      അങ്ങ് തന്ന മറുപടിക്ക് ഒരു പാട് നന്ദിയുണ്ട്🙏

    • @Blackrose.924
      @Blackrose.924 Год назад

      സർ,
      പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് Pcc കിട്ടുന്നത്, കൂടാതെ വെരിഫിക്കേഷനിൽ പ്രോബ്ലം എന്തെങ്കിലും ഉണ്ടെങ്കിലും നമുക്ക് Pcc സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഓഫീസിൽ നിന്നും അയച്ചു തരുമോ ?

  • @manumalu9216
    @manumalu9216 Год назад +1

    പിന്നെ എന്തിനാണത്
    ചന്തി തൊടക്കാനോ

  • @BaluBalu-zd1kv
    @BaluBalu-zd1kv Год назад +1

    നമസ്കാരം സാർ
    ഒരു 3 വർഷം മുമ്പ് ഒരു അടി കേസ് വന്നിരുന്നു പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ എന്നെ വിട്ടയച്ചു അതുകൊണ്ട് pcc കിട്ടാതിരിക്കുമോ

    • @aplustube2557
      @aplustube2557  Год назад +3

      കേസ് നിലവിൽ ഉണ്ടെങ്കിൽ അക്കാര്യം പിസിസിയിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ട്

    • @Shamnassha
      @Shamnassha Год назад

      @@aplustube2557case disposed ayal rekhappeduthumo

  • @adhilabbas1248
    @adhilabbas1248 Год назад +1

    Criminal case undayirunu eppol illa future history nokkiyal nthelum kuzhapam indoo pcc kittumoo

    • @aplustube2557
      @aplustube2557  Год назад +1

      ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം തീർച്ചയായും പിസിസിയിൽ രേഖപ്പെടുത്തും/ പിസിസി നിരസിക്കാനും സാധ്യതയുണ്ട്.താങ്കൾ അപേക്ഷ നൽകി നോക്കുക

    • @adhilabbas1248
      @adhilabbas1248 Год назад

      @@aplustube2557 govt job recurtiment nthelum problem verumoo

  • @aarishr2747
    @aarishr2747 Год назад +1

    Case kazhnjuvenki pcc kitulee?

    • @aplustube2557
      @aplustube2557  Год назад

      Ys

    • @aarishr2747
      @aarishr2747 Год назад

      @@aplustube2557 passport office il pcc verification ne povumbol case kazhinja judgement paper kondponoo?

  • @anzilanzi5365
    @anzilanzi5365 Год назад +1

    Sir enk helmet illanath kond petty case file chythu, njn abroad pokan nikkuvan so athin ee case bhaadhikumo njn ee month last abroad pokuvan appo athine eth bhaadhikumo ??

    • @aplustube2557
      @aplustube2557  Год назад +1

      അൻസിൽ ആദ്യം ഈ എപ്പിസോഡ് പൂർണമായും കേൾക്കുക. കാര്യം മനസ്സിലാവും. പെറ്റി കേസ് ഒന്നും ബാധകമല്ല എന്ന് ഈ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ടല്ലോ.
      അൻസിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കാതിരിക്കുക

  • @aryakumar8562
    @aryakumar8562 Год назад +1

    Hay sir enta husband husbandinte friend nu vendi oru cheque koduth loaninte avashyathine athini husbandinethire warrent vannu aa friend paisa adakkathath kond but ath clear cheyth future il pcc kittathe nikuo

    • @aplustube2557
      @aplustube2557  Год назад

      നിലവിൽ കേസുണ്ടെങ്കിൽ അക്കാര്യം പിസിസിയിൽ കാണിക്കുകയോ പിസിസി നിരസിക്കുകയോ ചെയ്യാം
      PCC യിൽ കേസ് ഉണ്ട് എന്ന വിവരം കാണിച്ച് നൽകുന്നപക്ഷം ചില രാജ്യങ്ങളിൽ ആ പിസിസി സ്വീകരിക്കാറുമില്ല ചാനൽ സബ്സ്ക്രബ് ചെയ്യുക

  • @thajimangalam1297
    @thajimangalam1297 2 года назад +3

    Sir വിദേശത്ത് പോവാൻ pcc kku passport seva kendrathil thanne povanamo. Police station vazhi kittille

    • @aplustube2557
      @aplustube2557  2 года назад

      പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴി മാത്രം

  • @RAKESHSINGH-rv5kl
    @RAKESHSINGH-rv5kl Год назад

    സർ... ഞാൻ ഒരു കുറി കമ്പനിയിൽ ലോൺ എടുക്കാൻ ജാമ്യം നിന്നിട്ടുണ്ട്... അവർ കേസ് കൊടുത്തു എന്ന് പറയുന്നുണ്ട്.... എനിക്ക് പിസിസി കിട്ടാൻ ബുദ്ദിമുട്ട് ആകുമോ.... പ്ലീസ് റിപ്ലൈ

  • @sarathnair2975
    @sarathnair2975 Год назад +1

    Sir , enikk 2019 ill oru പെറ്റി കേസ് undayirunnu അത് കോടതി പെറ്റി ആണ് ഞാൻ അത് 2019 I'll തന്നെ അടച്ചു പക്ഷേ passport varification ന് വേണ്ടി പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ പറഞ്ഞത് ഞാൻ aa പെറ്റി adachittilla എന്നാണ് അടച്ചെങ്കിൽ അതിൻ്റെ രേഖകൾ kondu വരാൻ paranju. എൻ്റെ കയ്യിൽ aa പെറ്റിയുടെ രേഖകൾ ഒന്നും തന്നെയില്ല... എന്താണ് ഞാൻ ചെയ്യേണ്ടത്

    • @aplustube2557
      @aplustube2557  Год назад

      തീയതി ഓർമ്മയുണ്ടെങ്കിൽ എവിടെയാണോ താങ്കൾ തുക അടച്ചത് അവിടെനിന്നും വിവരാവകാശ നിയമപ്രകാരം രേഖകൾ താങ്കൾക്ക് എടുക്കാൻ കഴിയും.

  • @faizalfaizi9351
    @faizalfaizi9351 Год назад +1

    Sir thangle personally contact cheyaan number undo

  • @sonusanthosh6532
    @sonusanthosh6532 7 месяцев назад

    Sir. എനിക്ക് cc (calender case) und ath 2500 രൂപ ഫൈൻ അടച്ചു കേസ് ക്ലോസ് ആക്കി... Pcc ലഭിക്കുമോ

    • @TOP_G88
      @TOP_G88 4 месяца назад

      Broo enthayii kityoo

    • @sonusanthosh6532
      @sonusanthosh6532 4 месяца назад

      @@TOP_G88 bro pcc apply cheithittllaa.. Psc padikkunnanu in case job kittiyal kittumonn ariyan anu

    • @sonusanthosh6532
      @sonusanthosh6532 4 месяца назад

      @@TOP_G88 bro pcc apply cheithittllaa.. Psc padikkunnanu in case job kittiyal kittumonn ariyan anu

    • @TOP_G88
      @TOP_G88 4 месяца назад

      @@sonusanthosh6532 enik cc indrn disposed aki ini kitoo avo

  • @infinity052
    @infinity052 Год назад +1

    ഹായ് സർ ഒരു ഡൌട്ട് ഉണ്ടായിരുന്നു. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ipc 147,143,145 കോർട്ടിൽ advacate വഴി 950 രൂപ ഫൈൻ അടിച്ചിരുന്നു ഇത് എന്റെ non involvement certificate അല്ലെങ്കിൽ ഗവണ്മെന്റ് ജോബിനെ ബാധിക്കുമോ. ഇത് petti offence ആയി കണക്കാക്കുമോ. കറക്റ്റ് ഒരു റിപ്ലൈ തരുമോ 😢

  • @dijodavis5497
    @dijodavis5497 Год назад +1

    സർ ഇനിക്ക് 9വർഷം മുൻപ് 2ക്രിമിനൽ കേസ് ഉണ്ടായിരുന്നു, 2019 അതു ഡിസ്പോസ്ഡ് ആയി. ഇനിക്കു പി സി സി കിട്ടുമോ?

    • @aplustube2557
      @aplustube2557  Год назад

      കേസിന്റെ സ്വഭാവം അറിഞ്ഞാലേ മറുപടി നൽകാൻ കഴിയുകയുള്ളൂ

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 Год назад

      Pcc കിട്ടിയോ bro

    • @prasanthkp4869
      @prasanthkp4869 Год назад

      Pcc kittiyo

    • @Shamnassha
      @Shamnassha Год назад

      @@aplustube2557ipc 279

  • @renjanmathew1438
    @renjanmathew1438 Год назад +1

    എഡ്യൂക്കേഷൻ loan pending ആയാൽ pcc കിട്ടുമോ? Pcc ക്ക് validity ഉണ്ടോ?

    • @aplustube2557
      @aplustube2557  Год назад

      പിസിസിയും ലോണും തമ്മിൽ ഒരു ബന്ധവുമില്ല
      ചില രാജ്യങ്ങൾ പിസിസി ആറുമാസത്തെ കാലാവധിയാണ് പറയുന്നത്
      സാധാരണ നിലയിൽ ആറുമാസമാണ് കണക്കാക്കുകയും ചെയ്യുന്നത്