ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്... ചെയ്തുകൊണ്ടുമിരിക്കുന്നു. യൂബറിനെ ധാരാളമായി ആശ്രയിക്കുന്നു...മിക്കപ്പോഴും ഡ്രൈവർമാരോട് അവരുടെ സ്ഥിതിയെ സംബന്ധിച്ച് കുശലാന്വേഷണം നടത്താറുണ്ട്. അവരൊക്കെ വളരെ സംതൃപ്തരായി ട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൂടാതെ യൂബർ തരുന്ന സംരക്ഷണം, അത് യാത്രക്കാർക്ക് ഒരു അനുഗ്രഹവുമാണ്..... ഈ കേരളത്തിൽ ഒരു കാര്യവും ഗുണം പിടിക്കാൻ സമ്മതിക്കത്തില്ലല്ലോ. ..ഇടതുപക്ഷ മനസ്സല്ലേ .... ആ മനസ്സ് എപ്പോഴും അസംതൃപ്തരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും... കുടുംബവും, സമുദായവും സമൂഹവും ഒക്കെ അത് നശിപ്പിച്ച് നാറാണക്കല്ല് ആക്കും
ഒരു തൊഴിൽ എന്ന രീതിയിൽ ഉബർ പ്ലാറ്ഫോം നല്ല ഒരു കാര്യം തന്നെയാണ്.പക്ഷെ ആവശ്യത്തിനും അതിലധികവും ഉള്ള കമ്മീഷൻ എടുത്ത ശേഷം പ്ലാറ്ഫോം ഫീ എന്നും മറ്റും പറഞ്ഞു തന്റെ വരുമാനത്തിൽ നിന്നു വീണ്ടും കയ്യിട്ടു വരുമ്പോൾ ഏതൊരാളും പ്രതികരിക്കും.അതിനു കമ്മ്യൂണിസ്റ്റ് ഒന്നും ആവേണ്ട.ഒരു ഉബർ അക്കൗണ്ട് അറ്റാച്ച് ചെയ്ത് ഒരു വണ്ടിയും എടുത്തു ഓടാൻ ഇറങ്ങിയാൽ മതി.മാത്രവുമല്ല customer ഡ്രൈവർ ഇഷ്യൂ ഉണ്ടാവുമ്പോൾ ഒരു കസ്റ്റമറിനു എതിരെ നടപടി എടുത്തതായി അറിവില്ല. തന്റെ തെറ്റല്ലാതിരുന്നിട്ടും acoount ബ്ലോക്ക് ആയിപോയ നിരവധി ഡ്രൈവേഴ്‌സ് ഉണ്ട് താനും.90 ശതമാനവും ലോൺ എടുത്ത് വലിയ മസത്തവണയുടെ ഭാരവും പേറി പ്രതീക്ഷയോടെ ഓടാനിറങ്ങുന്ന ഡ്രൈവേഴ്സിൽ ചിലർക്കൊക്കെ അത് survive ചെയ്യാൻ പറ്റുമായിരിക്കും.എല്ലാർക്കും കഴിയണമെന്നില്ല.അതിനൊക്കെ അത് അനുഭവത്തിൽ തന്നെ വരണം(എങ്കിൽ പിന്നെ താൻ ആ പണിക്ക് നിക്കണോ എന്നുള്ള ചോദ്യം വേണ്ട)
യൂബർ വരുന്നതിന് മുൻപ് ഓട്ടോ ടാക്സി ഒക്കെ വിളിച്ചാൽ അവർ പറയുന്ന ചാർജ് കൊടുക്കണം എന്നതായിരുന്നു സ്ഥിതി..മീറ്റർ ചാർജ് എന്നൊരു സംഭവം ഇല്ല.പ്രത്യേകിച്ചും സിറ്റികളിൽ..ചോദിച്ചത് കൊടുത്തില്ലെങ്കിൽ കയ്യേറ്റം വരെ നടന്നിരുന്നു.. കേരളത്തിൽ കോഴിക്കോട് മാത്രം ആയിരുന്നു മീറ്റർ ചാർജ് ഉണ്ടായിരുന്നത്. യൂബർ വന്നതിന് ശേഷം ആണ് യാത്രക്കാർക്ക് മിതമായ നിരക്കിൽ തർക്കിക്കാനും മറ്റും നിൽക്കാതെ യാത്രചെയ്യാനുള്ള സൗകര്യം വന്നത്. അതുകൊണ്ട് ഇതൊക്കെ കേട്ടിട്ട് യാത്രക്കാർ യൂബർ ബഹിഷ്കരിച്ചാൽ വീണ്ടും കാര്യങ്ങൾ പഴയ നിലയിൽ ആകും
Very very correct you said!! Driver robber the customer in previous times!!! Our politicians are scoundrels. They don’t take care people problems. They want money and vote. That’s it…
ചേട്ടന്റെ വിഷമം uber മനസിലാകുന്നു ഞങൾ നിങ്ങളെ free ആയി uber service തരുന്നതാണ്, പിന്നെയും ബുദ്ധിമുട്ട് ഉണ്ടകിൽ uber taxi ഒഴിവാക്കുക, എന്നിട്ടു normal taxi ഓടിക്കോളൂ അപോ ഈ പ്രേശ്നങ്ങൾ ഒകായ് മാറിക്കോളും 😁
Uber വന്നശേഷം ആണ് മാന്യമായി പോകുന്ന ദൂരവും വഴിയും എന്തിന് കൊടുക്കാൻ ഉള്ള ക്യാഷ് വരെ അറിയാം .. ഒരിക്കൽ uber അല്ലാത്ത ഓട്ടോ കെറു എന്നിട് നോക്ക് പെരുമാറ്റത്തിലെ വ്യത്യാസം ....പിന്നെ ലാഭം എനിക്ക് എറണാകുളം രണ്ടു കാർ ഇപ്പൊ uber ഓടുന്നുണ്ട്...ഓടുന്ന പയ്യൻ 1000_1200 ഡെയ്‌ലി എടുത്ത ശേഷം എനിക്ക് 1000 daily തരുന്നുണ്ട്.... പക്ഷേ ഒരു presnam .. ജോലി എടുക്കണം സ്റ്റാൻഡിൽ കിടന്നു ഉറങ്ങീടു കാര്യം ഇല്ല
ചേട്ടാ ഞാൻ ഒരു ഡ്രൈവർ ആണ് ശരാശരി ഒരു ഡ്രൈവർ ക്ക് ഇന്ന് tvm ല് 8/10 hr ന് 750 രൂപ ആണ് കൊടുക്കുന്നത് കിട്ടുന്നത് പിന്നെ നിങ്ങള് 1000 രൂപ 1200 രൂപ ഡ്രൈവർ ന് കൊടുത്തിട്ട് 1000 നിങ്ങൾക്ക് കിട്ടും എന്ന് കേൾക്കുമ്പോ തന്നെ മനസിലാക്കാൻ ആകും 😂😂😂😂😂 ഞാൻ യൂബർ ഓടാറില്ല അല്ലാതെ ഓടുക ആണ് പണി എടുക്കണം എങ്കിൽ യൂബർ ഓടിയ പോരാ നല്ല ട്രാവെൽസ് ല് നല്ല സർവിസ് കൊടുത്ത നല്ല എമൗണ്ട് കിട്ടും വണ്ടിയും ഓടും തള്ളുമ്പോ ഒരു മയത്തിൽ തള്ള്
ഞാൻ ഒരു Uber driver ആണ് problem ഇതൊന്നും അല്ല trip കുറവാണ് പഴയപോലെ വരുമാനം ഇല്ല. Yathri, rapido പോലുള്ള അപ്പ് വന്നപ്പോൾ competition കൂടി. റേറ്റ് കുട്ടനോ ഡ്രൈവർ മാരെ സപ്പോർട്ട് ചെയ്യാനോ പറ്റാത്ത അവസ്ഥ അണ്. പുതിയ വാഹനങ്ങളുടെ attachment നിയന്ത്രിക്കാൻ പറ്റത്തെ ആയി. Uber fleet owners കുടിയത് കരണം പുതിയ ഡ്രൈവർ മരുടെ ഒഴുക്ക് കൂടുതൽ അണ്. പുതിയ ഡ്രൈവർ മാർക്ക് Uber കൂടുതൽ trip കൊടുകുന്നു അവർ അതിൽ വിശസിച്ച് പുതിയ വണ്ടി വങ്ങുന്നു കടക്കെണിയിൽ പെടുന്നു. ഒരു പരിതി വരെ ഇന്നത്തെ അവസ്ഥക്ക് കാരണം ഡ്രൈവർമാർ തന്നെയാണ് yathri യെയും rapido യെയും സപ്പോർട്ട് ചെയ്തു ഇരന്നു വാങ്ങിയ പണി. കാരണം yathri വരുന്നതിനു മുമ്പ് എല്ലാം നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു അതു മറക്കരുത്.
മറ്റ് ജില്ലകളിലെ ലോക്കൽ taxi ഡ്രൈവർമാർ ഓൺലൈൻ taxi ഓടിക്കുന്നവരെ അവരുടെ area യിൽ അടുപ്പിക്കില്ല.. പക്ഷെ എറണാകുളത്തെ ഭൂരിഭാഗം ആളുകളും ഇവർ എങ്ങനെങ്കിലും ജീവിച്ചു പൊക്കോട്ടെ എന്ന് വിചാരിക്കും.. അങ്ങനെ വന്നപ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ള എല്ലാവരും കൂടി പുതിയ ഒരു കാർ എടുത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ള എറണാകുളം ജില്ലയിലേക്ക് വരാൻ തുടങ്ങി.. അന്ന് മുതൽ എറണാകുളത്ത് uber taxi ശെരിക്കും oombal ആവാൻ തുടങ്ങി..
ഇപ്പോ കരഞ്ഞിട്ട് കാര്യമില്ല ടാക്സി സ്റ്റാൻഡുകൾ ഇല്ലാതാക്കിയത് നിങ്ങളെക്കെ കൂടിയാണ് ഇന്ന് ഇപ്പോ ഞാൻ ഓട്ടിയില്ല ങ്കിൽ വേറെ ഓടാൻ ആളുണ്ട് 10, ഉം 50 ഉം വണ്ടികളുള്ള മുതലാളി മാരുണ്ട് കാരണം തൊഴിൽ ചെയ്യാൻ ആളുണ്ട്
അവർ പറയുന്ന ഇല്ല കാര്യങ്ങളും ശരിയല്ല. Two-way fare എന്നൊരു സംവിധാനം ഉബീരിൽ ഇല്ല ഒട്ടു മറ്റു ടാക്സി സർവീസിലും ഇല്ല. അതു പണ്ട് ഇൻ്റർനെറ്റും ഓൺലൈൻ ടാക്സി ഒക്കെ വരും മുൻപ് മുക്കിനു മുക്കിനു കാത്തുകിടന്നു ഓട്ടം പോയിരുന്ന കാലത്ത് ഉണ്ടായിരുന്ന സംവിധാനം ആണ്. പിന്നെ private trip ഓടുമ്പോഴും. പോകുന്ന സ്ഥലത്ത് നിന്നും മറ്റൊരു ട്രിപ്പ് കിട്ടാൻ ഉള്ള സാധ്യത ആണ് ഓൺലൈൻ ടാക്സി. സർവീസ് കമ്പനികൾ കൂടുമ്പോൾ ഫെയർ കുറയും. മുൻപ് മൊബൈൽ ചാർജ് ഏത്ര അയിരുന്നു ഇന്ന് ഏത്ര ആണ്? ഉബെറിൽ ഒരു വിഷയം കസ്റ്റമർ കംപ്ലൈൻ്റ് ആണ്. ആരേലും എന്തേലും പറഞ്ഞാല് ഡ്രൈവറുടെ കഞ്ഞികുടി മുട്ടും. Customer is the 👑. രണ്ടാമത് customer ചിലപ്പോൾ അവരുടെ application glitch കാരണം ഡ്രൈവർ move ചെയ്യുന്നില്ല എന്ന് ധരിച്ചു cancel ചെയ്യും. കാരണം അവര് choose ചെയ്യുക കസ്റ്റമർ not moving to pickup location. അതു ഡ്രൈവറെ ബാധിക്കും. പോയിൻ്റ് നിലവാരം 4.95 നിൽനിർത്തുന്ന ആൾക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് വരില്ല. കയറുന്ന a customer നന്നായി റേറ്റ് ചെയ്താൽ ഈ ട്രാക്ക് റെക്കോർഡ് സഹായകം. എന്തെങ്കിലും technical fault കൊണ്ട് വളരെ ദൂരെ നിൽകുന്ന നമുക്ക് ട്രിപ്പ് വരാം. ബുക്ക് ചെയ്യുന്ന customer driver doire ആയതിനാൽ ക്യാൻസൽ ചെയ്യും. വീണ്ടും വീണ്ടും ഇങ്ങനെ ട്രിപ്പ് വരാം. മൊബൈൽ ഓഫ് ചെയ്തില്ല എങ്കിൽ കുറെ customers book ചെയ്തു cancel ചെയ്താൽ പണി ആകും. പല അവസരത്തിലും നാം ട്രിപ്പിൽ ഇരിക്കുമ്പോൾ അടുത്ത് വേറെ വണ്ടി ഇല്ല എങ്കിൽ നമുക്ക് ട്രിപ്പ് വരും. എഡുക്കാതെ ഇരുന്നാൽ റേറ്റിംഗ് കുറയും എടുത്താൽ കസ്റ്റമർ cancel ചെയ്യും. മൊബൈൽ Network and gps signal ഇല്ലാത്ത സ്ഥലത്ത് മരത്തണലിൽ വിശ്രമിച്ചാൽ ട്രിപ്പ് കിട്ടില്ല. ഒരു മിൻ ടൈം ട്രിപ്പ് വരുന്നില്ല എങ്കിൽ വണ്ടി 1km മാറ്റി മറ്റൊരു സ്ഥലത്ത് ആക്കുക ട്രിപ്പ് കിട്ടാൻ കൂടുതൽ സാധ്യത ഉണ്ടു. Uber ഡ്രൈവർമാരെ കേൾക്കാറില്ല മറിച്ച് customer ആണ് അവരുടെ കാഴ്ച. മെനക്കെടാതെ ജീവിക്കാൻ പറ്റില്ല. പണ്ട് കിട്ടി ഇന്ന് പറഞ്ഞു എന്നും അങ്ങനെ ആകണം എന്നുപറയാൻ കഴിയില്ല. 100% സത്യസന്ധമായി ഉബീരിൽ ഓൺലൈൻ ഉള്ള സമയത്ത് ഓഫ്‌ലൈൻ പോയി പ്രൈവറ്റ് ട്രിപ്പ് എടുക്കാതെ ഓടിയിട്ടുണ്ട് ഞാൻ എന്നിട്ടും പലപ്പോഴും uber എനിക്ക് പണി തന്നിട്ടുണ്ട്. അപ്പൊൾ ഇടയിപ്പ് പരിപാടി അവരുടെ അടുത്ത് നടത്തിയാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ ഓൺലൈൻ ടാക്സി ഉള്ളതിനാൽ ഏതെങ്കിലും 2 ആപ്പിൽ ഒരേസമയം ഓൺലൈൻ ആകുക. ഒരു ഫോൺ ഉപയോഗിക്കരുത് 2 ഫോൺ ഉപയോഗിക്കണം ട്രിപ്പ് accelt ചെയ്യാൻ അതാണ് എളുപ്പം. ഏതിൽ ട്രിപ്പ് കിട്ടുന്നുവോ അത് എടുക്കുക മറ്റേത് ഓഫ്‌ലൈൻ പോവുക. ട്രിപ്പ് കഴിഞ്ഞാൽ വീണ്ടും 2 അപ്ലിക്കേഷൻ on ചെയ്യുക. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് ഉബറും rapidoyum. ഇങ്ങനെ ഒരു ഓൺലൈൻ ടാക്സി ഉള്ളകൊണ്ടാണ് ഇങ്ങാൻ ട്രിപ്പ് കിട്ടുന്നത് ഇല്ല എങ്കിൽ ഏതെങ്കിലും ജംഗ്ഷനിൽ ചൊറിഞ്ഞു ഇരിക്കേണ്ടി വരും. Uber oru company ആണ് അവരുടെ ലാഭം ആണ് അവരുടെ ലക്ഷ്യം. പിന്നെ സഹോദരൻ 45% ഉബറിന് കമീഷൻ എന്നൊക്കെ അടിച്ചു വിടുന്നു. ഇയാള് ഏതു ലോകത്ത് ആണ് ജീവിക്കുന്നത് ബാക്കി ഉള്ള മനുഷ്യർ പൊട്ടൻമാർ ആണോ? ഒരു ട്രിപ്പ് details എടുത്താൽ അതിൽ വ്യക്തമായി ഉണ്ടല്ലൊ uber commission ഏത്ര നിങ്ങളുടെ ഏണിംഗ് ഏത്ര എന്ന്? അവസാനമായി, ഓട്ടോക്ക് കാറിന് തുക കാര്യമായി വ്യത്യാസം ഇല്ല എന്നത് സത്യമാണ്. അതിനാൽ തന്നെ ഓട്ടോക്ക് പകരം ആൾകാർ ടാക്സി ബുക്ക് ചെയ്യും എന്ന കാര്യം മറക്കരുത്. 170രൂപ ഓട്ടോ 180 രൂപ ടാക്സി എന്ന് uber fare ഇട്ടാൽ കസ്റ്റമർ ടാക്സി ബുക്ക് ചെയ്യും ഓട്ടോ ബുക്ക് ചെയ്യില്ല. ഇപ്പൊൾ വൈറ്റില ഹബിൽ നിന്നും ഇടപ്പള്ളി ജംഗ്ഷൻ uber go fare 209 ആണ്. ഓട്ടോ 225. ഞാൻ ubergo ബുക്ക് ചെയ്യും സുഖമായി യാത്ര. അതുകൊണ്ട് ഓട്ടോക്കൂലി കണ്ട് തെറ്റിദ്ധരിക്കേണ്ട. ഇനി ഓട്ടോ ഓടിച്ചാൽ ഒരുപാട് സമ്പാദിക്കാം എന്നാണ് എങ്കിൽ ടാക്സി വിറ്റു 2 ഓട്ടോ വാങ്ങുക. ബാക്കി കാശു ബാങ്കിൽ ഇടുക😂
യൂബർ,റാപിഡോ ഒക്കെ ഞാൻ ഒരുപാട് ഉപയോഗിച്ചിരുന്നു.യാത്രക്കാരന് സൈഫും കറക്ട് റൈറ്റും ആണ് ഈ കമ്പനികൾ ഈടാക്കുന്നത്.ടാക്സി ഡ്രൈവർമാരുടെ പകൽ കൊള്ളയും ഡയലോഗും ഒന്നും ഇതിൽ നടക്കില്ല.യൂബർ ലോകത്ത് എല്ലായിടത്തും ഒരേ നിയമങ്ങളാണ്.ആ രാജ്യത്തെ പൂർണ്ണ നിയമങ്ങൾ അംഗീകരിച്ചാണ് ഇതൊക്കെ നടക്കുന്നത്. ഈ ഡ്രൈവർമാർ ഒക്കെ പറയുന്നത് അവരുടെ വിഷമങ്ങൾ ആയിരിക്കാം.പക്ഷേ സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ നല്ലൊരു മാർഗ്ഗമാണ് ഇതൊക്കെ. ഇത് കേരളമാണ് വികസനം ഇവിടെ ആരും അംഗീകരിക്കില്ല
ഇവരിൽ ഓടിയ പലരും പലരും ആദ്യം ഒരു കാർ എടുത്ത് ലാഭം വന്നപ്പോൾ 3 4 കാർ എടുത്തവർ ഉണ്ട്, എന്നിട്ടാ ഇപ്പൊ ഓട്ടം ഇല്ലെന്ന് കുറ്റം പറയുന്നത്, അല്ലേലും മലയാളിക്ക് വെറുതെ കിട്ടിയാൽ ആഹ
Uber spent billions for this app and satlite network.. It is not easy to start this business.. realize that!! But I don’t support their luting culture of the drivers. They should reduce their profits now. Only 10% they have to take from drivers account. Now their business network is all over the world 🌎 and their starting expenses already got. Since six years company in big profits. So they have to cut off their profits. Otherwise, a big disaster they have to face in future!!
12.08 driver പറഞ്ഞ കാര്യം ശരിയല്ല , യൂബർന്റെ ബേസിസ് തന്നെ അടുത്തുള്ള ഡ്രൈവർ & കസ്റ്റമേറേയും GPS inte സഹായത്തോടുകൂടി ബന്ധപ്പെടുത്തി കൊടുക്കുക എന്നുള്ളതാണ് , അല്ലാതെ ദൂരെയുള്ള ഡ്രൈവറെ ഫോണിൽകൂടി വിളിക്കുകയല്ല. അതുപോലെ റിട്ടേൺ കിട്ടില്ല എന്നുള്ളതും വിശ്വസിക്കാൻ പ്രയാസമാണ് അപ്പോൾ അവിടെ അടുത്തുള്ള കസ്റ്റമെറിനെയും ഡ്രൈവറെയും ഇത് കണക്ട് ചെയ്യും
നമ്മൾ ഒരു ടാക്സി സ്റ്റാൻഡിൽനിന്നും ഒരു ഓട്ടം വിളിച്ചാൽ 2000 ഇവർ പിഴിയും... അതുകൊണ്ട് അവസാനം അടിയിലെ അവസാനിക്കൂ.... Uber ഇൽ ജനങൾക്ക് വിശ്വാസം ആണ് കാരണം മാന്യമായ കൂലിയാണ്...
ഇന്നും കൂടെ ചാലക്കുടിയിൽ നിന്ന് കസ്റ്റമർ വിളിച്ച് ട്രിപ്പിന്.... അത് പിക്കപ്പ് ചെയ്യാൻ വന്ന എന്നോട് പറഞ്ഞു ഇനി ഇതുവഴി വന്നാൽ വണ്ടിയുടെ ഗ്ലാസ് എറിഞ്ഞുടക്കും എന്ന്
Uber booking accept ചെയ്ത് കസ്റ്റമർ കേറ്റി കസ്റ്റമറെ കൊണ്ട് തന്നെ ക്യാൻസൽ ചെയ്യപിക്കുക but same amt thanne കസ്റ്റമറുടെ കയ്യിൽ നിന്നും വാങ്ങനം ഇനി അങ്ങനെ ചെയ്യുക, north indiayil പലയിടത്തും ഇങ്ങനാണ് ചെയ്യാറ്.
അനുഭവിക്കട്ടെ എറണാകുളത്ത് മാത്രമേ ഇങ്ങനെ നടക്കു... മലപ്പുറം കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിൽ നിന്നും ഉള്ള കഞ്ചവുകൾ മുഴുവൻ എറണാകുളത്ത് അണ് അവരോട് അവരുടെ നാട്ടിൽ പോയി ഓടാൻ പറയൂ മറ്റ് ജില്ലകളിൽ ഇത് നടക്കില്ല
3 മാസം കൂടുമ്പോ tire മാറണമെങ്കിൽ 50000 km ഓടണം. മാസം തോറും service ചെയ്യണമെങ്കിൽ 10000 ഓടണം. കണക്കൊന്നും അങ്ങോട്ട് ശെരിയാവുന്നില്ലല്ലോ. Media യുടെ മുന്നിൽ നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിനൊരു വ്യക്തത വേണ്ടേ ഭായി. എന്തായാലും എല്ലാം ശെരിയാകട്ടെ. All india uber taxi one week പണിമുടക്ക് എല്ലാം ശെരിയാകും. ആ സമയം ഓടാൻ മറ്റ് ആപ്പുകൾ ഉണ്ടല്ലോ ola. യാത്ര ഇതൊക്കെ ഓടണം അപ്പൊ ശെരിയാകും 👍👍👍👍
ബാംഗ്ലൂർ എല്ലാം നല്ല നിലയിൽ ഓടുന്നുണ്ട്. കേരളത്തിൽ എത്ര കിട്ടിയാലും ഇവന്മാർക്ക് തികയില്ല... മറ്റു വണ്ടിയുടെ ഡ്രൈവർ മാർ വായിൽ തോന്നുന്നപോലെവാങ്ങുന്നത് കണ്ട് ഇവർക്ക് വാങ്ങാൻ പറ്റാത്ത വിഷമം. നഷ്ടം ആണെങ്കിൽ ഇവർക്ക് ഓടാതിരുന്നാൽ പോരെ
ഓടാതെ ഇരുന്നാൽ നിന്റെ ആരും ആർക്കും ചിലവിനു കൊടുക്കില്ലലോ? ഞാൻ എറണാകുളം ഓടികൊണ്ട് ഇരുന്നതാണ് ഇപ്പോ banglore ഓടുന്നു.. നാട്ടിൽ km ന് എത്ര കിട്ടുന്നു ഇവിടെ എത്ര കിട്ടുന്നു എന്നൊന്നും അറിയാതെ വെറുതെ dialogue അടിച്ചിട്ട് കാര്യമില്ല Emi ഇട്ട് വണ്ടി എടുത്ത് uber ൽ attached ആക്കി പെട്ടു പോയ പാവങ്ങൾ ആണ് നാട്ടിൽ മിക്കതും ഓടുന്നത് offline ഓട്ടം വല്ലോം വല്ലപ്പോഴും കിട്ടിയാലേ എന്തേലും മെച്ചം കിട്ടു
എന്റെ ഫ്രണ്ട് ഓടുന്നുണ്ട് അവൻ ഹാപ്പിയാണ്. ഒരാൾ ഒരു തൊഴിൽ തരുമ്പോൾ അത് ആത്മാർത്ഥതയോടെ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ വിട്ടിട്ടു പോവുക അവിടെ യൂണിയൻ ഉണ്ടാക്കി കുറ്റങ്ങൾ കണ്ടുപിടിക്കുകയല്ല വേണ്ടത്. നമുക്ക് പറ്റുന്നില്ലെങ്കിൽ വിടുക ഈ നാട്ടിൽ വേറെ എന്തൊക്കെ തൊഴിലുകൾ ഉണ്ട്
പല സംസ്ഥാനത്തും യാത്ര ചെയ്ത വ്യക്തി എന്ന നിലയിൽ പറയട്ടെ.. ഓട്ടോ, taxi കാരുടെ കഴുത്തറപ്പിനു വലിയ ഒരു പരിഹാരം ആണ് uber /ola cabs. ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആവശ്യത്തിന് ട്രിപ്പ് കിട്ടുമെങ്കിലും അന്യായ വാടക വാങ്ങാൻ കഴിയില്ല അതാണ് ഇവിടുത്തെ ഡ്രൈവർ മാരെ ചൊടിപ്പിക്കുന്നത്.. കേരളത്തിൽ മിക്ക സിറ്റി കളിലും ഇപ്പോഴും ഈ സൗകര്യം എത്താത്തതിന്റ കാരണവും ഇത് തന്നെ..
ഏറ്റവും നല്ല ആപ്പ് ഓലയാണ് ഈ കരയുന്നതിലൊന്നും ഒരു കാര്യവുമില്ല കാരണം ഡ്രൈവർമാർ വിചാരിച്ചാൽ അതിനെ കെട്ട് കെട്ടിക്കാൻ പറ്റും അവരതിൽ കിടന്നു ഓടുകയും ചെയ്യും അതിന് കുറ്റം പറയുകയും ചെയ്യും ഇതെന്ത് ഞായം അങ്ങനെ ബുദ്ധിമുട്ട് ആണെങ്കിൽ നിങ്ങൾ ഒന്നിച്ചു നിന്ന് ഒരു തീരുമാനമെടുക്കൂ അതല്ലേ നല്ലത് കസ്റ്റമറിനും ഡ്രൈവർസിനും ഒരുപോലെ സപ്പോർട്ടിങ്ങാണ് ola app മാത്രവുമല്ല ഒരു ഇന്ത്യൻ കമ്പനി കൂടിയാണ്
വല്ലപ്പോഴുമൊക്കെ uber വിളിക്കുന്നവർ taxi ചാർജ്ജ് ഒന്ന് മനസ്സിൽ കണ്ടിട്ട് uber ഇവരിൽ നിന്നും പിരിക്കുന്ന കമ്മീഷൻ എങ്കിലും കൂടുതൽ കൊടുക്കണമെന്നപേക്ഷിക്കുന്നു, ഞാൻ വിരലിലെന്നാവുന്നത്ര തവണയേ ഉബറിൽ യാത്രചെയ്തിട്ടുള്ളൂ അപ്പോഴെല്ലാം ഇതുപോലെ കൂടുതൽ കൊടുത്തിട്ടുണ്ട്, കാരണം taxi ചാർജിന്റെ പകുതിയിൽ താഴെയൊക്കെയേ uber ചാർജ് ഉണ്ടായിരുന്നുള്ളൂ. റിട്ടേൺ ട്രിപ്പ് കിട്ടിയില്ലെങ്കിൽ ഇവരുടെ കാര്യം കഷ്ടമാവും. യൂബർ ഇഷ്ടമാണ് അതിലോടുന്ന ഡ്രൈവർമാരെയും ❤
Taxi Driver എന്ന്നുപറയുന്നത് ജാതി മതം രാഷ്ട്രീയപാർട്ടി പോലെ ഒരു സംഘടന അല്ല ഒരു മതത്തിന്റെ പ്രശ്നം വരുമ്പോൾ ആമതത്തിലുള്ളവരെല്ലാം അല്ലെൿിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ആൾക്കാരെല്ലാം ലാഭനഷ്ടം നോക്കാതെ ഒന്നിച്ചുനിൽക്കും ഇവിടെ ഒരു driver തനിക്ക് പത്തുരൂപ ലാഭം ഉണ്ടെന്നുകണ്ടാൽ driver മാരെ Uber ന് ഒറ്റുകൊടുക്കും പിന്നെ ഇവിടെ ചെയ്യാനുള്ളത് Uber പോലുള്ള കമ്പനികൾക്ക് സർക്കാർ ഒരു ന്യായമായ നിയമം നടപ്പിൽ കൊണ്ടുവന്ന് കർശനമായി ആനിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിയ്ക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടതാണ് ഇപ്പോൾ തോന്നുന്നതുപോലെ Uber നിരക്കുകൾ തീരുമാനിക്കുന്നത് തടയണം
യൂബർ, ഗ്രാബ് തുടങ്ങിയ പ്ലാറ്റഫോം പോലെ ഇന്ത്യ സർക്കാർ ഇന്ത്യയിൽ ടാക്സി, ഓട്ടോ റിക്ഷ, ബൈക്ക് ടാക്സി എന്നിവയ്ക്കു വേണ്ടി ഇന്ത്യയിലെ നിയമങ്ങൾക്കു അനുസരിച്ചു ഒരു പ്ലാറ്റഫോം നിർമ്മിക്കണം. ഇന്ഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികൾക്ക് അതിനു നേതൃത്വം കൊടുക്കുവാൻ കഴിയും.
Customer ഡ്രൈവർമാരോടും നല്ല രീതിയിൽ പെരുമാറണം അല്ലെങ്കിൽ തിരിച്ചും അതുപോലെ തന്നെ തിരിച്ചും കിട്ടും.ചില കസ്റ്റമേഴ്സിന്റെ വിചാരം ഡ്രൈവർമാർ അവന്മാരുടെ അടിമകൾ ആണെന്നാണ് വിചാരം.
യൂബറിൽ കാണിക്കുന്ന കാശ് അല്ല ഇവര് വാങ്ങുന്നത് ഇവർക്ക് ഇതിന്റെ റിട്ടേൺ വേണം എന്നാണ് പറയുന്നത് ഞാനെത്ര പ്രാവശ്യം പോയിട്ടുണ്ട് അപ്പോഴൊക്കെ ഒരു പറയാറുണ്ട് റിട്ടേൺ വേണമെന്ന്
വണ്ടിയിൽ മീൻ വെള്ളം ഒഴിച്ചതും. തടഞ്ഞതും ഓർമ്മയുണ്ടോ...Union അല്ലെ ഞാനും ഓടിയതാ....uber ന് നിങ്ങൾ ഓടണം എന്ന് ഒരു നിർബന്ധവും ഇല്ല.... സ്വന്തം സമയത്ത് ആരും ചോദിക്കാൻ ഇല്ലാതെ ഇഷ്ട്ടമുള്ളപ്പോൾ ഓടാൻ പറ്റിയ ജോലി വേറെ ഏതാ ഉള്ളത്.... ഓടാൻ താൽപ്പര്യം ഉള്ളവർ ഓടും ഇല്ലാത്തവർ കുറ്റം പറഞ്ഞു ഇങ്ങനെ നടക്കും À
കേരളത്തിൽ ഇതൊന്നും നടക്കില്ല ....തോന്നിയത് പോലെ റൈറ്റ് വാങ്ങാൻ പറ്റില്ല അതാണ് ....എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന കൊറേ മലയാളികൾ ...ngan രണ്ട് വർഷം ബാംഗ്ലൂരിൽ യൂബർ ഓടിച്ചിരുന്നു ... യാത്രക്കാർക്ക് ഹാപ്പി nganum ഹാപ്പി അടിപൊളിയാണ് ....കേരളത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് കൊറേ വന്ന് അതിലും എന്നും പ്രശ്നം സമരം ബാക്കി ഒരു സ്ഥലത്തും ഇതൊന്നുമല്ല പണിയെടുക്കുക ജീവിക്കുക ...namma ബാംഗ്ലൂർ ......😅
ഓട്ടൊക്കാരുടെ കാര്യം ഇതിലും കഷ്ടമാണ്...വെറുതെ ഓട്ടോയെ പഴിയ്ക്കേണ്ടതില്ല..ഏകപക്ഷീയമായ ഊബറിൻ്റെ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ ഊബറും കുത്തി റൈഡേഴ്സ് വഴിയിൽ നിൽക്കുകയേഉള്ളു..ഓട്ടോക്കാര് പഴയത് പോലെ ഓഫ് ലൈനോടും..അത്ര തന്നെ
ദയവുചെയ്ത് ഇത്തരം വീഡിയോ ഇടരുത്... യൂബർ നാട്ടുകാർക്ക് വലിയ സഹായം ആണ്... നാട്ടുകാരെ കുത്തിപ്പിഴിയാൻ കിട്ടാത്ത നിരാശയാണ്.. പറ്റുന്നവർ ഓടിച്ചാൽ മതി.... ഓരോരോ കുതന്ത്രം പറയുന്നു
പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടെ അല്ലാതെ ഈ പണി തന്നെ ചെയ്യണം എന്നുണ്ടോ? കടപ്പുറത്ത് ജനിച്ചു വളർന്ന ഞാൻ വേറെ പണി ചെയ്യുന്നത് മെക്കാനിക് in Saudi Arabia എനിക്കും മീൻ പിടിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ പണി കൂടുതൽ പൈസ കുറവ് അടുത്ത പണി തേടി പോകണം അല്ലാതെ ഒന്നിൽ തന്നെ പിടിച്ചു തൂങ്ങി നിൽക്കില്ല പറ്റില്ലെങ്കിൽ എറിഞ്ഞിട്ടു പോവാ അടുത്ത work lekku പോകും
@@lifelongtravel897 സുഹൃത്തേ പണി ആരും താങ്കൾക്ക് പുരയ്ക്കകത്ത് കൊണ്ടുവന്ന് തരില്ല, കണ്ടുപിടിക്കണം. ഡ്രൈവർ പണിയെടുത്ത് ജീവിച്ചവർ മറ്റൊരു പണിയെടുക്കാൻ തയ്യാറാവില്ല, എന്നാലും പറയുവാ, കാലത്തിനനുസരിച്ച് മാറണം. അല്ലെങ്കിൽ കാലം നിങ്ങളെ വിട്ട് കടന്നു പോവും. അപ്പോഴും നിങ്ങൾ ലോട്ടറിയെടുത്തും കള്ളുകുടിച്ചും ഇങ്ങനെ വഴിയോരങ്ങളും തെണ്ടുന്നുണ്ടാവും.
അപ്പോൾ driving പണി ആര് ചെയ്യും 🤔 എല്ലാ വണ്ടിയും കൂടെ നിനക്ക് ഒറ്റക്ക് ഓടിക്കാൻ പറ്റില്ലല്ലോ 😏😏 പിന്നെ ഡ്രൈവർമാർ ചിലർ വെള്ളം അടിക്കാറുണ്ട് ഡോക്ടർ മാരും വെള്ളമടിക്കാറുണ്ട്. ഡ്രൈവർമാർ തെണ്ടാറില്ല അതു നിന്നെ പോലത്തെ തെണ്ടികളെ ചെയ്യൂ 💯💯@@leonadaniel7398
നിങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിടുന്ന MLA മാരും എംപി മാരും എവിടെ അവരാണ് ഇവരെ നിയത്രിക്കാനുള്ള നിയമം പാസാക്കി കൊണ്ടുവരാനുള്ള ത് അവരുടെ വീട്ടിൽ പോയി സമരം ചെയ്യ്
കുരങ്ങൻ മാർക്ക് ഭക്ഷണം കൊടുക്കരുത് പിന്നെ സ്വന്ധം തേടി പോകില്ല അത് പോലെ ആക്കി ഉബർ ഉണ്ടായിട്ടാണോ ആദ്യം ടാക്സി ഓടിയത് ഒറ്റയ്ക്ക് ഓടണം എന്നാലേ മെച്ചം ഉള്ളു
നിങ്ങള് തൊഴിലാളികൾ സംഘടിതമായിട്ട് യൂബറിന്റെ ഓർഡർ സ്വീകരിക്കുന്നില്ല എന്ന് നിങ്ങൾ തീരുമാനിച്ചാൽ യൂബർ തീർന്നു അതിനുള്ള ആർജ്ജവം നിങ്ങൾ സംഘടനയുമായി ചെയ്യണം
ഊബർ ഒരു ഫുൾ കുടുംബത്തിന് ജീവിതമാർഗ്ഗം ആകില്ല. സ്റ്റുഡന്റ്സിനും മറ്റും പാർട്ടൈം ജോലി ആക്കാൻ കൊള്ളാം. ഇവിടെ അതും കണ്ടുകൊണ്ട് ഒത്തിരിപ്പേർ കുടുംബം ആരംഭിച്ചു. അതിന്റെ കുഴപ്പമാ. പിന്നെ, ഇത് കണ്ടും കൊണ്ട് ടാക്സി സ്റ്റാന്റുകൾ ഇല്ലാതാക്കുകയും ചെയ്തു. ഞങ്ങൾക്കിവിടെ ഇതുപോലെ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഒരു ടാക്സി സർവീസുണ്ട്. ഊബർ ഇല്ലാത്ത ടൌൺ ആണ്.
Tvm കന്യാകുമാരി ഓട്ടം കിട്ടിയാൽ 1000 രൂപ കിട്ടൂലെ ചേട്ടൻ മാരെ.. പിന്നെ പെർമിറ്റ് പാർക്കിംഗ് ഫീസ് ടോൾ ഇതൊക്കെ കൊടുക്കുന്നത് കസ്റ്റമർ ആണ്.. യൂബർ ഫയർ ഇൽ imclude അല്ല
ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്... ചെയ്തുകൊണ്ടുമിരിക്കുന്നു. യൂബറിനെ ധാരാളമായി ആശ്രയിക്കുന്നു...മിക്കപ്പോഴും ഡ്രൈവർമാരോട് അവരുടെ സ്ഥിതിയെ സംബന്ധിച്ച് കുശലാന്വേഷണം നടത്താറുണ്ട്. അവരൊക്കെ വളരെ സംതൃപ്തരായി ട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൂടാതെ യൂബർ തരുന്ന സംരക്ഷണം, അത് യാത്രക്കാർക്ക് ഒരു അനുഗ്രഹവുമാണ്..... ഈ കേരളത്തിൽ ഒരു കാര്യവും ഗുണം പിടിക്കാൻ സമ്മതിക്കത്തില്ലല്ലോ. ..ഇടതുപക്ഷ മനസ്സല്ലേ .... ആ മനസ്സ് എപ്പോഴും അസംതൃപ്തരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും... കുടുംബവും, സമുദായവും സമൂഹവും ഒക്കെ അത് നശിപ്പിച്ച് നാറാണക്കല്ല് ആക്കും
ഞാൻ പറയാൻ ഉള്ളത് താങ്കൾ പറഞു. Deepily sedated വിത്ത് കമ്മ്യൂണിസം
കമ്പനി മാന്തും അതാണ് മെയിൻ
കസ്റ്റമർ ഹാപ്പി
emanu vandiyil keri alle sheelamollu vachakam adikkandu oru vandi eduthu odichu nokku.sorry iam not belongs to any political party.@@nithinmohanan33
ഖേറളത്തിൽ എന്ത് തുടങ്ങിയാലും ഇങ്ങനെ തന്നെ
ഒരു തൊഴിൽ എന്ന രീതിയിൽ ഉബർ പ്ലാറ്ഫോം നല്ല ഒരു കാര്യം തന്നെയാണ്.പക്ഷെ ആവശ്യത്തിനും അതിലധികവും ഉള്ള കമ്മീഷൻ എടുത്ത ശേഷം പ്ലാറ്ഫോം ഫീ എന്നും മറ്റും പറഞ്ഞു തന്റെ വരുമാനത്തിൽ നിന്നു വീണ്ടും കയ്യിട്ടു വരുമ്പോൾ ഏതൊരാളും പ്രതികരിക്കും.അതിനു കമ്മ്യൂണിസ്റ്റ് ഒന്നും ആവേണ്ട.ഒരു ഉബർ അക്കൗണ്ട് അറ്റാച്ച് ചെയ്ത് ഒരു വണ്ടിയും എടുത്തു ഓടാൻ ഇറങ്ങിയാൽ മതി.മാത്രവുമല്ല customer ഡ്രൈവർ ഇഷ്യൂ ഉണ്ടാവുമ്പോൾ ഒരു കസ്റ്റമറിനു എതിരെ നടപടി എടുത്തതായി അറിവില്ല. തന്റെ തെറ്റല്ലാതിരുന്നിട്ടും acoount ബ്ലോക്ക് ആയിപോയ നിരവധി ഡ്രൈവേഴ്‌സ് ഉണ്ട് താനും.90 ശതമാനവും ലോൺ എടുത്ത് വലിയ മസത്തവണയുടെ ഭാരവും പേറി പ്രതീക്ഷയോടെ ഓടാനിറങ്ങുന്ന ഡ്രൈവേഴ്സിൽ ചിലർക്കൊക്കെ അത് survive ചെയ്യാൻ പറ്റുമായിരിക്കും.എല്ലാർക്കും കഴിയണമെന്നില്ല.അതിനൊക്കെ അത് അനുഭവത്തിൽ തന്നെ വരണം(എങ്കിൽ പിന്നെ താൻ ആ പണിക്ക് നിക്കണോ എന്നുള്ള ചോദ്യം വേണ്ട)
യൂബർ വരുന്നതിന് മുൻപ് ഓട്ടോ ടാക്സി ഒക്കെ വിളിച്ചാൽ അവർ പറയുന്ന ചാർജ് കൊടുക്കണം എന്നതായിരുന്നു സ്ഥിതി..മീറ്റർ ചാർജ് എന്നൊരു സംഭവം ഇല്ല.പ്രത്യേകിച്ചും സിറ്റികളിൽ..ചോദിച്ചത് കൊടുത്തില്ലെങ്കിൽ കയ്യേറ്റം വരെ നടന്നിരുന്നു.. കേരളത്തിൽ കോഴിക്കോട് മാത്രം ആയിരുന്നു മീറ്റർ ചാർജ് ഉണ്ടായിരുന്നത്. യൂബർ വന്നതിന് ശേഷം ആണ് യാത്രക്കാർക്ക് മിതമായ നിരക്കിൽ തർക്കിക്കാനും മറ്റും നിൽക്കാതെ യാത്രചെയ്യാനുള്ള സൗകര്യം വന്നത്. അതുകൊണ്ട് ഇതൊക്കെ കേട്ടിട്ട് യാത്രക്കാർ യൂബർ ബഹിഷ്കരിച്ചാൽ വീണ്ടും കാര്യങ്ങൾ പഴയ നിലയിൽ ആകും
Very very correct you said!! Driver robber the customer in previous times!!! Our politicians are scoundrels. They don’t take care people problems. They want money and vote. That’s it…
അതെ ഇന്നലത്തെ പത്രം നോക്കിയാൽ മതി കോഴിക്കോട് ഓട്ടോ ഡ്രൈവർ ഒരു വായോതികയെ തള്ളി ഇട്ട് മാല പൊട്ടിച്ചു പോയത് കോഴിക്കൂട്
ചേട്ടന്റെ വിഷമം uber മനസിലാകുന്നു ഞങൾ നിങ്ങളെ free ആയി uber service തരുന്നതാണ്, പിന്നെയും ബുദ്ധിമുട്ട് ഉണ്ടകിൽ uber taxi ഒഴിവാക്കുക, എന്നിട്ടു normal taxi ഓടിക്കോളൂ അപോ ഈ പ്രേശ്നങ്ങൾ ഒകായ് മാറിക്കോളും 😁
Uber വന്നശേഷം ആണ് മാന്യമായി പോകുന്ന ദൂരവും വഴിയും എന്തിന് കൊടുക്കാൻ ഉള്ള ക്യാഷ് വരെ അറിയാം .. ഒരിക്കൽ uber അല്ലാത്ത ഓട്ടോ കെറു എന്നിട് നോക്ക് പെരുമാറ്റത്തിലെ വ്യത്യാസം ....പിന്നെ ലാഭം എനിക്ക് എറണാകുളം രണ്ടു കാർ ഇപ്പൊ uber ഓടുന്നുണ്ട്...ഓടുന്ന പയ്യൻ 1000_1200 ഡെയ്‌ലി എടുത്ത ശേഷം എനിക്ക് 1000 daily തരുന്നുണ്ട്.... പക്ഷേ ഒരു presnam .. ജോലി എടുക്കണം സ്റ്റാൻഡിൽ കിടന്നു ഉറങ്ങീടു കാര്യം ഇല്ല
ചേട്ടാ ഞാൻ ഒരു ഡ്രൈവർ ആണ് ശരാശരി ഒരു ഡ്രൈവർ ക്ക് ഇന്ന് tvm ല് 8/10 hr ന് 750 രൂപ ആണ് കൊടുക്കുന്നത് കിട്ടുന്നത് പിന്നെ നിങ്ങള് 1000 രൂപ 1200 രൂപ ഡ്രൈവർ ന് കൊടുത്തിട്ട് 1000 നിങ്ങൾക്ക് കിട്ടും എന്ന് കേൾക്കുമ്പോ തന്നെ മനസിലാക്കാൻ ആകും 😂😂😂😂😂 ഞാൻ യൂബർ ഓടാറില്ല അല്ലാതെ ഓടുക ആണ് പണി എടുക്കണം എങ്കിൽ യൂബർ ഓടിയ പോരാ നല്ല ട്രാവെൽസ് ല് നല്ല സർവിസ് കൊടുത്ത നല്ല എമൗണ്ട് കിട്ടും വണ്ടിയും ഓടും തള്ളുമ്പോ ഒരു മയത്തിൽ തള്ള്
ഞാൻ ഒരു Uber driver ആണ് problem ഇതൊന്നും അല്ല trip കുറവാണ് പഴയപോലെ വരുമാനം ഇല്ല. Yathri, rapido പോലുള്ള അപ്പ് വന്നപ്പോൾ competition കൂടി. റേറ്റ് കുട്ടനോ ഡ്രൈവർ മാരെ സപ്പോർട്ട് ചെയ്യാനോ പറ്റാത്ത അവസ്ഥ അണ്. പുതിയ വാഹനങ്ങളുടെ attachment നിയന്ത്രിക്കാൻ പറ്റത്തെ ആയി. Uber fleet owners കുടിയത് കരണം പുതിയ ഡ്രൈവർ മരുടെ ഒഴുക്ക് കൂടുതൽ അണ്. പുതിയ ഡ്രൈവർ മാർക്ക് Uber കൂടുതൽ trip കൊടുകുന്നു അവർ അതിൽ വിശസിച്ച് പുതിയ വണ്ടി വങ്ങുന്നു കടക്കെണിയിൽ പെടുന്നു. ഒരു പരിതി വരെ ഇന്നത്തെ അവസ്ഥക്ക് കാരണം ഡ്രൈവർമാർ തന്നെയാണ് yathri യെയും rapido യെയും സപ്പോർട്ട് ചെയ്തു ഇരന്നു വാങ്ങിയ പണി. കാരണം yathri വരുന്നതിനു മുമ്പ് എല്ലാം നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു അതു മറക്കരുത്.
Rapido charge 184 uber 280 rapido 50km ദൂരം 1000/ uber 50 km എത്ര rapido പഞ്ചായത്തിൽപോയാലും 20 അതെ സ്ഥാനത്തു യൂബർ km 23'25 ആണ്
മറ്റ് ജില്ലകളിലെ ലോക്കൽ taxi ഡ്രൈവർമാർ ഓൺലൈൻ taxi ഓടിക്കുന്നവരെ അവരുടെ area യിൽ അടുപ്പിക്കില്ല..
പക്ഷെ എറണാകുളത്തെ ഭൂരിഭാഗം ആളുകളും ഇവർ എങ്ങനെങ്കിലും ജീവിച്ചു പൊക്കോട്ടെ എന്ന് വിചാരിക്കും.. അങ്ങനെ വന്നപ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ള എല്ലാവരും കൂടി പുതിയ ഒരു കാർ എടുത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ള എറണാകുളം ജില്ലയിലേക്ക് വരാൻ തുടങ്ങി..
അന്ന് മുതൽ എറണാകുളത്ത് uber taxi ശെരിക്കും oombal ആവാൻ തുടങ്ങി..
ഇപ്പോ കരഞ്ഞിട്ട് കാര്യമില്ല ടാക്സി സ്റ്റാൻഡുകൾ ഇല്ലാതാക്കിയത് നിങ്ങളെക്കെ കൂടിയാണ് ഇന്ന് ഇപ്പോ ഞാൻ ഓട്ടിയില്ല ങ്കിൽ വേറെ ഓടാൻ ആളുണ്ട് 10, ഉം 50 ഉം വണ്ടികളുള്ള മുതലാളി മാരുണ്ട് കാരണം തൊഴിൽ ചെയ്യാൻ ആളുണ്ട്
അവർ പറയുന്ന ഇല്ല കാര്യങ്ങളും ശരിയല്ല. Two-way fare എന്നൊരു സംവിധാനം ഉബീരിൽ ഇല്ല ഒട്ടു മറ്റു ടാക്സി സർവീസിലും ഇല്ല. അതു പണ്ട് ഇൻ്റർനെറ്റും ഓൺലൈൻ ടാക്സി ഒക്കെ വരും മുൻപ് മുക്കിനു മുക്കിനു കാത്തുകിടന്നു ഓട്ടം പോയിരുന്ന കാലത്ത് ഉണ്ടായിരുന്ന സംവിധാനം ആണ്. പിന്നെ private trip ഓടുമ്പോഴും. പോകുന്ന സ്ഥലത്ത് നിന്നും മറ്റൊരു ട്രിപ്പ് കിട്ടാൻ ഉള്ള സാധ്യത ആണ് ഓൺലൈൻ ടാക്സി.
സർവീസ് കമ്പനികൾ കൂടുമ്പോൾ ഫെയർ കുറയും. മുൻപ് മൊബൈൽ ചാർജ് ഏത്ര അയിരുന്നു ഇന്ന് ഏത്ര ആണ്?
ഉബെറിൽ ഒരു വിഷയം കസ്റ്റമർ കംപ്ലൈൻ്റ് ആണ്. ആരേലും എന്തേലും പറഞ്ഞാല് ഡ്രൈവറുടെ കഞ്ഞികുടി മുട്ടും. Customer is the 👑.
രണ്ടാമത് customer ചിലപ്പോൾ അവരുടെ application glitch കാരണം ഡ്രൈവർ move ചെയ്യുന്നില്ല എന്ന് ധരിച്ചു cancel ചെയ്യും. കാരണം അവര് choose ചെയ്യുക കസ്റ്റമർ not moving to pickup location. അതു ഡ്രൈവറെ ബാധിക്കും. പോയിൻ്റ് നിലവാരം 4.95 നിൽനിർത്തുന്ന ആൾക്കാർക്ക് കാര്യമായ ബുദ്ധിമുട്ട് വരില്ല. കയറുന്ന a customer നന്നായി റേറ്റ് ചെയ്താൽ ഈ ട്രാക്ക് റെക്കോർഡ് സഹായകം.
എന്തെങ്കിലും technical fault കൊണ്ട് വളരെ ദൂരെ നിൽകുന്ന നമുക്ക് ട്രിപ്പ് വരാം. ബുക്ക് ചെയ്യുന്ന customer driver doire ആയതിനാൽ ക്യാൻസൽ ചെയ്യും. വീണ്ടും വീണ്ടും ഇങ്ങനെ ട്രിപ്പ് വരാം. മൊബൈൽ ഓഫ് ചെയ്തില്ല എങ്കിൽ കുറെ customers book ചെയ്തു cancel ചെയ്താൽ പണി ആകും. പല അവസരത്തിലും നാം ട്രിപ്പിൽ ഇരിക്കുമ്പോൾ അടുത്ത് വേറെ വണ്ടി ഇല്ല എങ്കിൽ നമുക്ക് ട്രിപ്പ് വരും. എഡുക്കാതെ ഇരുന്നാൽ റേറ്റിംഗ് കുറയും എടുത്താൽ കസ്റ്റമർ cancel ചെയ്യും. മൊബൈൽ Network and gps signal ഇല്ലാത്ത സ്ഥലത്ത് മരത്തണലിൽ വിശ്രമിച്ചാൽ ട്രിപ്പ് കിട്ടില്ല. ഒരു മിൻ ടൈം ട്രിപ്പ് വരുന്നില്ല എങ്കിൽ വണ്ടി 1km മാറ്റി മറ്റൊരു സ്ഥലത്ത് ആക്കുക ട്രിപ്പ് കിട്ടാൻ കൂടുതൽ സാധ്യത ഉണ്ടു.
Uber ഡ്രൈവർമാരെ കേൾക്കാറില്ല മറിച്ച് customer ആണ് അവരുടെ കാഴ്ച.
മെനക്കെടാതെ ജീവിക്കാൻ പറ്റില്ല. പണ്ട് കിട്ടി ഇന്ന് പറഞ്ഞു എന്നും അങ്ങനെ ആകണം എന്നുപറയാൻ കഴിയില്ല. 100% സത്യസന്ധമായി ഉബീരിൽ ഓൺലൈൻ ഉള്ള സമയത്ത് ഓഫ്‌ലൈൻ പോയി പ്രൈവറ്റ് ട്രിപ്പ് എടുക്കാതെ ഓടിയിട്ടുണ്ട് ഞാൻ എന്നിട്ടും പലപ്പോഴും uber എനിക്ക് പണി തന്നിട്ടുണ്ട്. അപ്പൊൾ ഇടയിപ്പ് പരിപാടി അവരുടെ അടുത്ത് നടത്തിയാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിക്കുക.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ ഓൺലൈൻ ടാക്സി ഉള്ളതിനാൽ ഏതെങ്കിലും 2 ആപ്പിൽ ഒരേസമയം ഓൺലൈൻ ആകുക. ഒരു ഫോൺ ഉപയോഗിക്കരുത് 2 ഫോൺ ഉപയോഗിക്കണം ട്രിപ്പ് accelt ചെയ്യാൻ അതാണ് എളുപ്പം. ഏതിൽ ട്രിപ്പ് കിട്ടുന്നുവോ അത് എടുക്കുക മറ്റേത് ഓഫ്‌ലൈൻ പോവുക. ട്രിപ്പ് കഴിഞ്ഞാൽ വീണ്ടും 2 അപ്ലിക്കേഷൻ on ചെയ്യുക. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട് ഉബറും rapidoyum.
ഇങ്ങനെ ഒരു ഓൺലൈൻ ടാക്സി ഉള്ളകൊണ്ടാണ് ഇങ്ങാൻ ട്രിപ്പ് കിട്ടുന്നത് ഇല്ല എങ്കിൽ ഏതെങ്കിലും ജംഗ്ഷനിൽ ചൊറിഞ്ഞു ഇരിക്കേണ്ടി വരും.
Uber oru company ആണ് അവരുടെ ലാഭം ആണ് അവരുടെ ലക്ഷ്യം.
പിന്നെ സഹോദരൻ 45% ഉബറിന് കമീഷൻ എന്നൊക്കെ അടിച്ചു വിടുന്നു. ഇയാള് ഏതു ലോകത്ത് ആണ് ജീവിക്കുന്നത് ബാക്കി ഉള്ള മനുഷ്യർ പൊട്ടൻമാർ ആണോ? ഒരു ട്രിപ്പ് details എടുത്താൽ അതിൽ വ്യക്തമായി ഉണ്ടല്ലൊ uber commission ഏത്ര നിങ്ങളുടെ ഏണിംഗ് ഏത്ര എന്ന്?
അവസാനമായി, ഓട്ടോക്ക് കാറിന് തുക കാര്യമായി വ്യത്യാസം ഇല്ല എന്നത് സത്യമാണ്. അതിനാൽ തന്നെ ഓട്ടോക്ക് പകരം ആൾകാർ ടാക്സി ബുക്ക് ചെയ്യും എന്ന കാര്യം മറക്കരുത്. 170രൂപ ഓട്ടോ 180 രൂപ ടാക്സി എന്ന് uber fare ഇട്ടാൽ കസ്റ്റമർ ടാക്സി ബുക്ക് ചെയ്യും ഓട്ടോ ബുക്ക് ചെയ്യില്ല. ഇപ്പൊൾ വൈറ്റില ഹബിൽ നിന്നും ഇടപ്പള്ളി ജംഗ്ഷൻ uber go fare 209 ആണ്. ഓട്ടോ 225. ഞാൻ ubergo ബുക്ക് ചെയ്യും സുഖമായി യാത്ര. അതുകൊണ്ട് ഓട്ടോക്കൂലി കണ്ട് തെറ്റിദ്ധരിക്കേണ്ട. ഇനി ഓട്ടോ ഓടിച്ചാൽ ഒരുപാട് സമ്പാദിക്കാം എന്നാണ് എങ്കിൽ ടാക്സി വിറ്റു 2 ഓട്ടോ വാങ്ങുക. ബാക്കി കാശു ബാങ്കിൽ ഇടുക😂
യൂബർ,റാപിഡോ ഒക്കെ ഞാൻ ഒരുപാട് ഉപയോഗിച്ചിരുന്നു.യാത്രക്കാരന് സൈഫും കറക്ട് റൈറ്റും ആണ് ഈ കമ്പനികൾ ഈടാക്കുന്നത്.ടാക്സി ഡ്രൈവർമാരുടെ പകൽ കൊള്ളയും ഡയലോഗും ഒന്നും ഇതിൽ നടക്കില്ല.യൂബർ ലോകത്ത് എല്ലായിടത്തും ഒരേ നിയമങ്ങളാണ്.ആ രാജ്യത്തെ പൂർണ്ണ നിയമങ്ങൾ അംഗീകരിച്ചാണ് ഇതൊക്കെ നടക്കുന്നത്.
ഈ ഡ്രൈവർമാർ ഒക്കെ പറയുന്നത് അവരുടെ വിഷമങ്ങൾ ആയിരിക്കാം.പക്ഷേ സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റിയ നല്ലൊരു മാർഗ്ഗമാണ് ഇതൊക്കെ.
ഇത് കേരളമാണ്
വികസനം ഇവിടെ ആരും അംഗീകരിക്കില്ല
ഇവരിൽ ഓടിയ പലരും പലരും ആദ്യം ഒരു കാർ എടുത്ത് ലാഭം വന്നപ്പോൾ 3 4 കാർ എടുത്തവർ ഉണ്ട്, എന്നിട്ടാ ഇപ്പൊ ഓട്ടം ഇല്ലെന്ന് കുറ്റം പറയുന്നത്, അല്ലേലും മലയാളിക്ക് വെറുതെ കിട്ടിയാൽ ആഹ
എല്ലാവരും കൂടെ ഒരു ആപ്പ് ഉണ്ടാക്കി. ഇതേ സർവീസ് നിങ്ങൾക്ക് ചെയ്തുകൂടെ....
Uber spent billions for this app and satlite network.. It is not easy to start this business.. realize that!! But I don’t support their luting culture of the drivers. They should reduce their profits now. Only 10% they have to take from drivers account. Now their business network is all over the world 🌎 and their starting expenses already got. Since six years company in big profits. So they have to cut off their profits. Otherwise, a big disaster they have to face in future!!
App undakkan akumenkil Ivar ee Panik pokuo
ഞാൻ ഉണ്ടാക്കി കൊടുക്കാം ഫ്രീ ആയി @@gethighonlife
Tukxi aap und bro offer adipoli aanu
കൂടുതലൊന്നും വീഡിയോ കാണണ്ട ടെക്നോളജി വളർന്നപ്പോൾ പഴയപോലെ യാത്രക്കാരെ അറുത്ത് കാശ് വാങ്ങാൻ കഴിയുന്നില്ല അത്രതന്നെ😂😂 support Uber
12.08 driver പറഞ്ഞ കാര്യം ശരിയല്ല , യൂബർന്റെ ബേസിസ് തന്നെ അടുത്തുള്ള ഡ്രൈവർ & കസ്റ്റമേറേയും GPS inte സഹായത്തോടുകൂടി ബന്ധപ്പെടുത്തി കൊടുക്കുക എന്നുള്ളതാണ് , അല്ലാതെ ദൂരെയുള്ള ഡ്രൈവറെ ഫോണിൽകൂടി വിളിക്കുകയല്ല. അതുപോലെ റിട്ടേൺ കിട്ടില്ല എന്നുള്ളതും വിശ്വസിക്കാൻ പ്രയാസമാണ് അപ്പോൾ അവിടെ അടുത്തുള്ള കസ്റ്റമെറിനെയും ഡ്രൈവറെയും ഇത് കണക്ട് ചെയ്യും
15kilomeettarinu ശേഷം 50 km ആയാലും യൂബർ അങ്ങോട്ട് പോകുന്ന കാശ് മാത്രമേ ഈടാക്കു. തിരിച്ചു അത്ര km വെറുതെ വരണം
UBR km.9രൂപ 15രൂപ വൺ സൈഡ് trip തിരിച്ചു ട്രിപ്പ് കിട്ടില്ല. ഓടാൻ ആളുണ്ട്.
നമ്മൾ ഒരു ടാക്സി സ്റ്റാൻഡിൽനിന്നും ഒരു ഓട്ടം വിളിച്ചാൽ 2000 ഇവർ പിഴിയും... അതുകൊണ്ട് അവസാനം അടിയിലെ അവസാനിക്കൂ.... Uber ഇൽ ജനങൾക്ക് വിശ്വാസം ആണ് കാരണം മാന്യമായ കൂലിയാണ്...
ഇന്നും കൂടെ ചാലക്കുടിയിൽ നിന്ന് കസ്റ്റമർ വിളിച്ച് ട്രിപ്പിന്.... അത് പിക്കപ്പ് ചെയ്യാൻ വന്ന എന്നോട് പറഞ്ഞു ഇനി ഇതുവഴി വന്നാൽ വണ്ടിയുടെ ഗ്ലാസ് എറിഞ്ഞുടക്കും എന്ന്
Uber booking accept ചെയ്ത് കസ്റ്റമർ കേറ്റി കസ്റ്റമറെ കൊണ്ട് തന്നെ ക്യാൻസൽ ചെയ്യപിക്കുക but same amt thanne കസ്റ്റമറുടെ കയ്യിൽ നിന്നും വാങ്ങനം ഇനി അങ്ങനെ ചെയ്യുക, north indiayil പലയിടത്തും ഇങ്ങനാണ് ചെയ്യാറ്.
Now they are ready to go ₹ 2800 kanyakumari
If there were no Uber how much they charge
Uber is not calling anybody to join them.if they don't like leave it .why you people complain against Uber
exactly
The reason is very simple. They are unable to loot the common public, why don't they follow the state guidelines of running taxis with meter.
Thanokke enthoot manushyan aado...!!!?
Just a normal malayalee...
Athe ittitt pode. Vere alkarund keraan.
അനുഭവിക്കട്ടെ എറണാകുളത്ത് മാത്രമേ ഇങ്ങനെ നടക്കു... മലപ്പുറം കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലകളിൽ നിന്നും ഉള്ള കഞ്ചവുകൾ മുഴുവൻ എറണാകുളത്ത് അണ് അവരോട് അവരുടെ നാട്ടിൽ പോയി ഓടാൻ പറയൂ മറ്റ് ജില്ലകളിൽ ഇത് നടക്കില്ല
🤣🤣
Uber is good for customers.. Because before 2015 taxi people luting people…
എല്ലാരും കഞ്ചാവ് ആണോ... Bro
TN TAXI reg വരേ ഓടുന്നുണ്ട് 😮
Ne theliyikk ellarum kanjav aano enn adhyam ennit para
3 മാസം കൂടുമ്പോ tire മാറണമെങ്കിൽ 50000 km ഓടണം. മാസം തോറും service ചെയ്യണമെങ്കിൽ 10000 ഓടണം. കണക്കൊന്നും അങ്ങോട്ട് ശെരിയാവുന്നില്ലല്ലോ. Media യുടെ മുന്നിൽ നമ്മൾ ഒരു കാര്യം പറയുമ്പോൾ അതിനൊരു വ്യക്തത വേണ്ടേ ഭായി. എന്തായാലും എല്ലാം ശെരിയാകട്ടെ. All india uber taxi one week പണിമുടക്ക് എല്ലാം ശെരിയാകും. ആ സമയം ഓടാൻ മറ്റ് ആപ്പുകൾ ഉണ്ടല്ലോ ola. യാത്ര ഇതൊക്കെ ഓടണം അപ്പൊ ശെരിയാകും 👍👍👍👍
ഇങ്കുലാബ് ചിന്താബാദ് ❤❤ലെ kitex 😅😅
ബാംഗ്ലൂർ എല്ലാം നല്ല നിലയിൽ ഓടുന്നുണ്ട്. കേരളത്തിൽ എത്ര കിട്ടിയാലും ഇവന്മാർക്ക് തികയില്ല...
മറ്റു വണ്ടിയുടെ ഡ്രൈവർ മാർ വായിൽ തോന്നുന്നപോലെവാങ്ങുന്നത് കണ്ട് ഇവർക്ക് വാങ്ങാൻ പറ്റാത്ത വിഷമം.
നഷ്ടം ആണെങ്കിൽ ഇവർക്ക് ഓടാതിരുന്നാൽ പോരെ
ഓടാതെ ഇരുന്നാൽ നിന്റെ ആരും ആർക്കും ചിലവിനു കൊടുക്കില്ലലോ?
ഞാൻ എറണാകുളം ഓടികൊണ്ട് ഇരുന്നതാണ് ഇപ്പോ banglore ഓടുന്നു.. നാട്ടിൽ km ന് എത്ര കിട്ടുന്നു ഇവിടെ എത്ര കിട്ടുന്നു എന്നൊന്നും അറിയാതെ വെറുതെ dialogue അടിച്ചിട്ട് കാര്യമില്ല
Emi ഇട്ട് വണ്ടി എടുത്ത് uber ൽ attached ആക്കി പെട്ടു പോയ പാവങ്ങൾ ആണ് നാട്ടിൽ മിക്കതും ഓടുന്നത് offline ഓട്ടം വല്ലോം വല്ലപ്പോഴും കിട്ടിയാലേ എന്തേലും മെച്ചം കിട്ടു
@@vascovlogs4894 uber ഇൽ അറ്റാച്ച് ചെയ്യാൻ നിന്നെ ആരെങ്കിലും നിർബന്ധിച്ചായിരുന്നോ
@@vascovlogs4894 Bengaluru oodittu etra kittunnund bro?
Oru koppum kittilla anubavam guru 16 manikkor job 800 uluva kittum@@johnmathew6992
Myre kaaryam arinjitt chelakk allaathe poottile varthaanm parayalle kunne
Nammal okke ith odunna aal aaan .
Kedann oompikkalle poorimone
ഡ്രൈവർമാർ യൂബർ ബഹുഷ്കരിക്കുക അല്ലാതെ ചുമ്മാ കുറ്റം പറയരുത് , ഇവന്മാർക്ക് യാത്രക്കാരെ പിഴിയാൻ പറ്റാത്തതിന്റെ കലിപ്പാണ് . നഷ്ട്ടം സഹിച്ച എന്തിനാ ഈ മുൾക്കിരീടം ചുമക്കുന്നത്
ലോകത്തെവിടെയും ഉബർ ഇങ്ങനെത്തന്നെയാണ്, അതിപ്പോ അമേരിക്കയിലായാലും ഇങ്ങനെ തന്നെ
Aru paranju
@@johnychacko-uk1tn Aru parayanam thagalkku?? Malayaleesil nalloru % lokam embadum travel cheyunnavaranu. Allegil Bangalore Hyderabad Mumbai vare okke onnu poi nokku. Appol ariyam ivare kondulla prayojanam.. Avar maryadakku service nadathunnu..
എന്റെ ഫ്രണ്ട് ഓടുന്നുണ്ട് അവൻ ഹാപ്പിയാണ്. ഒരാൾ ഒരു തൊഴിൽ തരുമ്പോൾ അത് ആത്മാർത്ഥതയോടെ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ വിട്ടിട്ടു പോവുക അവിടെ യൂണിയൻ ഉണ്ടാക്കി കുറ്റങ്ങൾ കണ്ടുപിടിക്കുകയല്ല വേണ്ടത്. നമുക്ക് പറ്റുന്നില്ലെങ്കിൽ വിടുക ഈ നാട്ടിൽ വേറെ എന്തൊക്കെ തൊഴിലുകൾ ഉണ്ട്
ലോകത്ത് ഒരിടത്തും ഇല്ലാത്ത ടാക്സി ചാർജ് ആണ് കേരളത്തിൽ
ഇഷ്ടം ഉണ്ടെങ്കിൽ പണി എടുക്ക് ..! അല്ലെങ്കിൽ കളഞ്ഞിട്ട് വേറേ പണിക്ക് പോണം മിച്ചർ..! 😏
പല സംസ്ഥാനത്തും യാത്ര ചെയ്ത വ്യക്തി എന്ന നിലയിൽ പറയട്ടെ.. ഓട്ടോ, taxi കാരുടെ കഴുത്തറപ്പിനു വലിയ ഒരു പരിഹാരം ആണ് uber /ola cabs.
ഇതിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആവശ്യത്തിന് ട്രിപ്പ് കിട്ടുമെങ്കിലും അന്യായ വാടക വാങ്ങാൻ കഴിയില്ല അതാണ് ഇവിടുത്തെ ഡ്രൈവർ മാരെ ചൊടിപ്പിക്കുന്നത്.. കേരളത്തിൽ മിക്ക സിറ്റി കളിലും ഇപ്പോഴും ഈ സൗകര്യം എത്താത്തതിന്റ കാരണവും ഇത് തന്നെ..
ഏറ്റവും നല്ല ആപ്പ് ഓലയാണ് ഈ കരയുന്നതിലൊന്നും ഒരു കാര്യവുമില്ല കാരണം ഡ്രൈവർമാർ വിചാരിച്ചാൽ അതിനെ കെട്ട് കെട്ടിക്കാൻ പറ്റും അവരതിൽ കിടന്നു ഓടുകയും ചെയ്യും അതിന് കുറ്റം പറയുകയും ചെയ്യും ഇതെന്ത് ഞായം അങ്ങനെ ബുദ്ധിമുട്ട് ആണെങ്കിൽ നിങ്ങൾ ഒന്നിച്ചു നിന്ന് ഒരു തീരുമാനമെടുക്കൂ അതല്ലേ നല്ലത് കസ്റ്റമറിനും ഡ്രൈവർസിനും ഒരുപോലെ സപ്പോർട്ടിങ്ങാണ് ola app മാത്രവുമല്ല ഒരു ഇന്ത്യൻ കമ്പനി കൂടിയാണ്
നിങ്ങൾക്ക് യൂബർ ഇഷ്ടം അല്ലെങ്കിൽ കളഞ്ഞിട്ട് പോകണം മിസ്റ്റർ.. ആരെങ്കിലും നിർബന്ധിച്ചു നിർത്തിയോ? സാധാരണ യാത്രക്കാർക്ക് നല്ലത് യൂബർ തന്നെയാണ്
Orudivasam uber odicha theerum ninte krimi kadi
വല്ലപ്പോഴുമൊക്കെ uber വിളിക്കുന്നവർ taxi ചാർജ്ജ് ഒന്ന് മനസ്സിൽ കണ്ടിട്ട് uber ഇവരിൽ നിന്നും പിരിക്കുന്ന കമ്മീഷൻ എങ്കിലും കൂടുതൽ കൊടുക്കണമെന്നപേക്ഷിക്കുന്നു, ഞാൻ വിരലിലെന്നാവുന്നത്ര തവണയേ ഉബറിൽ യാത്രചെയ്തിട്ടുള്ളൂ അപ്പോഴെല്ലാം ഇതുപോലെ കൂടുതൽ കൊടുത്തിട്ടുണ്ട്, കാരണം taxi ചാർജിന്റെ പകുതിയിൽ താഴെയൊക്കെയേ uber ചാർജ് ഉണ്ടായിരുന്നുള്ളൂ. റിട്ടേൺ ട്രിപ്പ് കിട്ടിയില്ലെങ്കിൽ ഇവരുടെ കാര്യം കഷ്ടമാവും.
യൂബർ ഇഷ്ടമാണ് അതിലോടുന്ന ഡ്രൈവർമാരെയും ❤
Athinte oru aavshyavum illa..chumma standing ittu ottavum illathe irikkunathinu pakaram..nalla reehtityil afarkkulla ottam kittuna platform aanu uber..chumma cash adhikam kodukenda kaaryam illa..nokku kooli lottan ellarkkum valare santhosham allee..vendayengil uber odandayaloo..standing ittu odiyal mathi vendyavarkku pokamalloo
Kerala Governmwnt rates are too high. It is designed to fleece the xustomers. Paying for unused return fare is unfair on customers.
Then why they are working with Uber,they have to work there on way
കേരളത്തിൽ ഒന്നും നടക്കില്ല.. ബാക്കി ലോകത്ത് ഒരു പ്രശ്നവും ഇല്ല. കാനഡയിൽ ഓടിക്കുന്ന ഞാൻ ആണ്.... നിങ്ങൾ ഫുൾ fraud പണി കാണിക്കും... വിലികഥ all വരും....
Avidey fuel ,tyre ,oil ,Athinu ellam offer valathu undo australia ulla oraall ente cab kayariappol parajatha Evidey Oru undayum ila
. ഞാൻ എയർപോർട്ടിൽ പോയപ്പോൾ എനിക്ക് അനുഭവം ഉണ്ടായി. ഞാൻ യൂബർ വിളിച്ചു. വേറെ all വന്നു...@@albinbiju6546
Taxi Driver എന്ന്നുപറയുന്നത് ജാതി മതം രാഷ്ട്രീയപാർട്ടി പോലെ ഒരു സംഘടന അല്ല ഒരു മതത്തിന്റെ പ്രശ്നം വരുമ്പോൾ ആമതത്തിലുള്ളവരെല്ലാം അല്ലെൿിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ആൾക്കാരെല്ലാം ലാഭനഷ്ടം നോക്കാതെ ഒന്നിച്ചുനിൽക്കും ഇവിടെ ഒരു driver തനിക്ക് പത്തുരൂപ ലാഭം ഉണ്ടെന്നുകണ്ടാൽ driver മാരെ Uber ന് ഒറ്റുകൊടുക്കും പിന്നെ ഇവിടെ ചെയ്യാനുള്ളത് Uber പോലുള്ള കമ്പനികൾക്ക് സർക്കാർ ഒരു ന്യായമായ നിയമം നടപ്പിൽ കൊണ്ടുവന്ന് കർശനമായി ആനിയമത്തിനുള്ളിൽ നിന്ന് പ്രവർത്തിയ്ക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടതാണ്
ഇപ്പോൾ തോന്നുന്നതുപോലെ Uber നിരക്കുകൾ തീരുമാനിക്കുന്നത് തടയണം
Bangalore odunna Uber drivermar oru maasam undaakkunnathu 60 k muthal 1.2 lacks vare aanu.. ithu njan nerittu chothichu arinjathu aanu.. so paisa undaakkan aanenkil undaakkkam
Uber oru nalla service aanu.
Safety and reasonable price. Driversnte concerns koode company nokkendathanu.
ബാംഗ്ലൂർ കുഴപ്പമില്ലതെ പോവുന്നു പക്ഷേ ട്രിപ്പ് എടുക്കാൻ ബുദ്ധിമുട്ട് ആണ് ഭയങ്കര തിരക്ക് ആണ് എല്ലാ റോഡും
Contact tharavo bro..planning for a car in bangalore
Bro onnu no. Tharamo?
യൂബർ, ഗ്രാബ് തുടങ്ങിയ പ്ലാറ്റഫോം പോലെ ഇന്ത്യ സർക്കാർ ഇന്ത്യയിൽ ടാക്സി, ഓട്ടോ റിക്ഷ, ബൈക്ക് ടാക്സി എന്നിവയ്ക്കു വേണ്ടി ഇന്ത്യയിലെ നിയമങ്ങൾക്കു അനുസരിച്ചു ഒരു പ്ലാറ്റഫോം നിർമ്മിക്കണം. ഇന്ഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികൾക്ക് അതിനു നേതൃത്വം കൊടുക്കുവാൻ കഴിയും.
ഗോവ ഒരു ടൂറിസ്റ്റ് ഏരിയയാണ് അവിടെ ഒരു ഓൺലൈൻ ടാക്സിയും പ്രവർത്തിക്കുന്നില്ല
ടാക്സി ക്കാരുടെ ചൂഷണം Uber കുറച്ചു
correct
Ippo taxikkare chooshanam cheyyunnu
ടാക്സികർ ചേപ്പത്തരം ചോരയിൽ അലിഞ്ഞു ചേർന്ന വർഗ്ഗമാണ്
എല്ലാവരും ഒരുമിച്ച് നിന്നാൽ തീരാവുന്ന പ്രശ്നം ഒള്ളു അതിനു ഇവർക്ക് ദാല്പര്യം ഇല്ല ഒരാഴ്ച ഒരു ഒറ്റ വണ്ടിയും ഓടരുത് അങ്ങനെ ഇവിടെ മാറ്റങ്ങൾ വന്നിട്ടുണ്ട്
I am uber driver last 7 years no any issue.my car attached/uber/ola/rapido who give better fair i accept that order.
Why to work then if don’t like leave … it’s how it’s working
Customer is priority for uber
വെറുതെ അല്ല ഇവിടെ ഒന്നും പച്ച പിടിക്കാത്തത് മലയാളി ഒരിക്കലും സംതൃതർ അല്ല
മടിയന്മാരാണ് മലയാളി. ചുളുവിൽ, അധ്വാനിക്കാതെ കൂടുതൽ പണമുണ്ടാക്കാനാണ് മലയാളിക്ക് താല്പര്യം
സ്വന്തം ക്യാഷ് മുടക്കി ഒരു വണ്ടി എടുത്ത് സ്വന്തമായി ഒന്നു ഓടി നോക്കിയിട്ട് പറയണം മലയാളി ഒരിക്കലും സംതൃപ്തർ അല്ല എന്നു.
5 seater auto, tata iris ALL KERALA ആണ്.
Customerod maryadakk samsarikkanam...illenkil ingane irikum
Customer ഡ്രൈവർമാരോടും നല്ല രീതിയിൽ പെരുമാറണം അല്ലെങ്കിൽ തിരിച്ചും അതുപോലെ തന്നെ തിരിച്ചും കിട്ടും.ചില കസ്റ്റമേഴ്സിന്റെ വിചാരം ഡ്രൈവർമാർ അവന്മാരുടെ അടിമകൾ ആണെന്നാണ് വിചാരം.
@@Daddu0474 ഓ... ഇനി ടാക്സി വരുമ്പോ ഡ്രൈവറോട് യാചിക്കാം... എന്നേ ഇച്ചിരി അങ്ങ് വരെ കൊണ്ട് വിടണേയെന്ന്... മതിയോ?😂
യൂബറിൽ കാണിക്കുന്ന കാശ് അല്ല ഇവര് വാങ്ങുന്നത് ഇവർക്ക് ഇതിന്റെ റിട്ടേൺ വേണം എന്നാണ് പറയുന്നത് ഞാനെത്ര പ്രാവശ്യം പോയിട്ടുണ്ട് അപ്പോഴൊക്കെ ഒരു പറയാറുണ്ട് റിട്ടേൺ വേണമെന്ന്
സത്യം.. ഇവന്മാർ പിഴിഞ്ഞ് എടുക്കുന്നു 😢
50 ശതമാനം drivers ഉടായിപ്പ് ആണ്,
ആരാ പറഞ്ഞത്
50 ശതമാനം എന്നുള്ളത് ഒരു 85 ശതമാനമാക്കണം എന്നാണ് എന്റെ ഒരു ഇത്
വണ്ടിയിൽ മീൻ വെള്ളം ഒഴിച്ചതും. തടഞ്ഞതും ഓർമ്മയുണ്ടോ...Union അല്ലെ ഞാനും ഓടിയതാ....uber ന് നിങ്ങൾ ഓടണം എന്ന് ഒരു നിർബന്ധവും ഇല്ല.... സ്വന്തം സമയത്ത് ആരും ചോദിക്കാൻ ഇല്ലാതെ ഇഷ്ട്ടമുള്ളപ്പോൾ ഓടാൻ പറ്റിയ ജോലി വേറെ ഏതാ ഉള്ളത്....
ഓടാൻ താൽപ്പര്യം ഉള്ളവർ ഓടും ഇല്ലാത്തവർ കുറ്റം പറഞ്ഞു ഇങ്ങനെ നടക്കും
À
കസ്റ്റമർ is the king 😂😂😂
Ernakulam standing system kond vannal thiravinna prashnname ullu
ഖത്തറിൽ യൂബർ സെയിം ആണ്. ഡ്രൈവർസിനെ പരമാവധി ചൂഷണം ചെയ്യുന്നു. കസ്റ്റമർ എന്ത് പറഞ്ഞാലും ഡ്രൈവേഴ്സിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.
Pathetic to see people rejecting for all customer oriented businesses....keralam ennano ini onnu maari chindhikuka
Toll കിട്ടാഞ്ഞത് ചോദിച്ചതിന് police station കയറ്റില്ല customers ആണ് ഉള്ളത്
കേരളത്തിൽ എല്ലാം പ്രശ്നം ആണ്....... ഒന്നും നടക്കില്ല
Uber കണ്ടു. വണ്ടി എടുത്തവരാണോ ഇവർ
കേരളത്തിൽ ഇതൊന്നും നടക്കില്ല ....തോന്നിയത് പോലെ റൈറ്റ് വാങ്ങാൻ പറ്റില്ല അതാണ് ....എല്ലാത്തിനും കുറ്റം മാത്രം കണ്ടുപിടിക്കുന്ന കൊറേ മലയാളികൾ ...ngan രണ്ട് വർഷം ബാംഗ്ലൂരിൽ യൂബർ ഓടിച്ചിരുന്നു ... യാത്രക്കാർക്ക് ഹാപ്പി nganum ഹാപ്പി അടിപൊളിയാണ് ....കേരളത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് കൊറേ വന്ന് അതിലും എന്നും പ്രശ്നം സമരം ബാക്കി ഒരു സ്ഥലത്തും ഇതൊന്നുമല്ല പണിയെടുക്കുക ജീവിക്കുക ...namma ബാംഗ്ലൂർ ......😅
നഷ്ടം ആണേൽ ഓഫ്‌ലൈൻ ആയി ഓടിയാൽ പോരെ, എന്തിനാ uber ഓടുന്നത്
ഇതിൽ drivers പറഞ്ഞതെല്ലാം ന്യായമാണ്. പലരും ഇവിടെ ചോദിക്കുന്നുണ്ട് ഓടാതിരുനാൾ പോരെ എന്ന്. ആ വണ്ടിയുടെ ബാധ്യത പിന്നെന്തു ചെയ്യും?
ഓട്ടൊക്കാരുടെ കാര്യം ഇതിലും കഷ്ടമാണ്...വെറുതെ ഓട്ടോയെ പഴിയ്ക്കേണ്ടതില്ല..ഏകപക്ഷീയമായ ഊബറിൻ്റെ നിലപാട് അവസാനിപ്പിച്ചില്ലെങ്കിൽ ഊബറും കുത്തി റൈഡേഴ്സ് വഴിയിൽ നിൽക്കുകയേഉള്ളു..ഓട്ടോക്കാര് പഴയത് പോലെ ഓഫ് ലൈനോടും..അത്ര തന്നെ
ദയവുചെയ്ത് ഇത്തരം വീഡിയോ ഇടരുത്... യൂബർ നാട്ടുകാർക്ക് വലിയ സഹായം ആണ്... നാട്ടുകാരെ കുത്തിപ്പിഴിയാൻ കിട്ടാത്ത നിരാശയാണ്.. പറ്റുന്നവർ ഓടിച്ചാൽ മതി....
ഓരോരോ കുതന്ത്രം പറയുന്നു
പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടെ അല്ലാതെ ഈ പണി തന്നെ ചെയ്യണം എന്നുണ്ടോ? കടപ്പുറത്ത് ജനിച്ചു വളർന്ന ഞാൻ വേറെ പണി ചെയ്യുന്നത് മെക്കാനിക് in Saudi Arabia എനിക്കും മീൻ പിടിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ പണി കൂടുതൽ പൈസ കുറവ് അടുത്ത പണി തേടി പോകണം അല്ലാതെ ഒന്നിൽ തന്നെ പിടിച്ചു തൂങ്ങി നിൽക്കില്ല പറ്റില്ലെങ്കിൽ എറിഞ്ഞിട്ടു പോവാ അടുത്ത work lekku പോകും
ലോൺ എടുത്തു ഒരു കാർ വാങ്ങി പോയി.... Emi അടക്കണം താങ്കൾ തരുമെങ്കിൽ വേറെ പണിക്ക് പോകാം.....
@@lifelongtravel897 സുഹൃത്തേ പണി ആരും താങ്കൾക്ക് പുരയ്ക്കകത്ത് കൊണ്ടുവന്ന് തരില്ല, കണ്ടുപിടിക്കണം. ഡ്രൈവർ പണിയെടുത്ത് ജീവിച്ചവർ മറ്റൊരു പണിയെടുക്കാൻ തയ്യാറാവില്ല, എന്നാലും പറയുവാ, കാലത്തിനനുസരിച്ച് മാറണം. അല്ലെങ്കിൽ കാലം നിങ്ങളെ വിട്ട് കടന്നു പോവും. അപ്പോഴും നിങ്ങൾ ലോട്ടറിയെടുത്തും കള്ളുകുടിച്ചും ഇങ്ങനെ വഴിയോരങ്ങളും തെണ്ടുന്നുണ്ടാവും.
@@leonadaniel7398 13 വർഷം ഗൾഫു ജീവിതം കഴിഞ്ഞ് ജീവിതമാർഗമായി ലോണെടുത്ത് വാഹനം ഓടുന്നതാണോ സുഹൃത്തേ തെറ്റ്
അപ്പോൾ driving പണി ആര് ചെയ്യും 🤔
എല്ലാ വണ്ടിയും കൂടെ നിനക്ക് ഒറ്റക്ക് ഓടിക്കാൻ പറ്റില്ലല്ലോ 😏😏
പിന്നെ ഡ്രൈവർമാർ ചിലർ വെള്ളം അടിക്കാറുണ്ട് ഡോക്ടർ മാരും വെള്ളമടിക്കാറുണ്ട്.
ഡ്രൈവർമാർ തെണ്ടാറില്ല അതു നിന്നെ പോലത്തെ തെണ്ടികളെ ചെയ്യൂ 💯💯@@leonadaniel7398
നിങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിടുന്ന MLA മാരും എംപി മാരും എവിടെ അവരാണ് ഇവരെ നിയത്രിക്കാനുള്ള നിയമം പാസാക്കി കൊണ്ടുവരാനുള്ള ത് അവരുടെ വീട്ടിൽ പോയി സമരം ചെയ്യ്
പതിനായിരം പേരേ അഭിമുഖം നടത്തിയാൽ പത്ത് പേര് കുറ്റം പറയുന്നത് സ്വാഭാവികം ആണ് അതിലെ പത്ത് പേര് ഈ അഭിമുഖത്തിൽ പങ്കെടുത്ത വർ ആണ്
സത്യം. ചോദിക്കാൻ ആരുമില്ല.
കുരങ്ങൻ മാർക്ക് ഭക്ഷണം കൊടുക്കരുത് പിന്നെ സ്വന്ധം തേടി പോകില്ല അത് പോലെ ആക്കി
ഉബർ ഉണ്ടായിട്ടാണോ ആദ്യം ടാക്സി ഓടിയത് ഒറ്റയ്ക്ക് ഓടണം എന്നാലേ മെച്ചം ഉള്ളു
Well said
നിങ്ങള് തൊഴിലാളികൾ സംഘടിതമായിട്ട് യൂബറിന്റെ ഓർഡർ സ്വീകരിക്കുന്നില്ല എന്ന് നിങ്ങൾ തീരുമാനിച്ചാൽ യൂബർ തീർന്നു അതിനുള്ള ആർജ്ജവം നിങ്ങൾ സംഘടനയുമായി ചെയ്യണം
😂😂😂
Valla panikkum po myre sangadana oomban nadakkunnu 😂😂
കിടപ്പു കൂലി നിർത്തി അതാ😅 എന്തോന്നാടേ പറയുന്നേ ഒരു മര്യാദയൊക്കെ വേണ്ടേ
Customer is the King...❤
സത്യത്തിൽ ഇതൊന്നും പ്രോത്സാഹിപ്പിക്കരുത് ചാനൽകാർ കാരണം ഡ്രൈവർമാരും ആയി പലപ്പോഴും അടി കൂടി നടന്ന അവസ്ഥയിൽ നിന്ന് മാറ്റിയത് UBER ഉം OLA ളും ഒക്കെയാണ്
Kerala special
ചുരുക്കി പറഞ്ഞാൽ ഇവർക്ക് എല്ലാം നോക്കു കൂലി ആണ് വേണ്ടത്, അത് ഊബറിൽ കിട്ടില്ല, അതാണിവരുടെ പ്രശ്നം.
Better Support Yatri❤
Yatri ആണ് ഈ പ്രേശ്നങ്ങൾ എല്ലാം കരണം. യാത്രി വരുന്നതിനു മുമ്പ് എല്ലാം നല്ലപോലെ പോകുന്നുണ്ടായിരുന്നു അതു മറക്കരുത്.
ഓട്ടോയ്ക്ക് വാടക കൂടുതൽ ആണെങ്കിൽ, കാറ് അല്ലെ യാത്രക്കാർ ബുക്ക് ചെയ്യൂ? ചില മണ്ടന്മാർ ഈ വീഡിയോയിൽ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല 😂
Alternate oru application government allengil, drivers undakannam, customers inu vere vazhi illa
Nammal Ella driversum koodii uber office kathikkam appol government edapedum
Taxi drivers nu oru trip il double amount venam athukondanu customers auto nokki pogunne athinu kidannu karanjittu karyam illa. Pinne 6 pr 7 passengers ne auto il kettunnu ennu parayunnundu thelivundo? . Avan avan kuzhikunna kuzhiyil avan avan thanne veezhum😅😅
മുതലാവില്ലേൽ "വാടകക്ക് "ബോർഡ് വെച്ച് ഓടുക
ഊബർ ഒരു ഫുൾ കുടുംബത്തിന് ജീവിതമാർഗ്ഗം ആകില്ല. സ്റ്റുഡന്റ്സിനും മറ്റും പാർട്ടൈം ജോലി ആക്കാൻ കൊള്ളാം. ഇവിടെ അതും കണ്ടുകൊണ്ട് ഒത്തിരിപ്പേർ കുടുംബം ആരംഭിച്ചു. അതിന്റെ കുഴപ്പമാ.
പിന്നെ, ഇത് കണ്ടും കൊണ്ട് ടാക്സി സ്റ്റാന്റുകൾ ഇല്ലാതാക്കുകയും ചെയ്തു. ഞങ്ങൾക്കിവിടെ ഇതുപോലെ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഒരു ടാക്സി സർവീസുണ്ട്. ഊബർ ഇല്ലാത്ത ടൌൺ ആണ്.
Tvm കന്യാകുമാരി ഓട്ടം കിട്ടിയാൽ 1000 രൂപ കിട്ടൂലെ ചേട്ടൻ മാരെ.. പിന്നെ പെർമിറ്റ് പാർക്കിംഗ് ഫീസ് ടോൾ ഇതൊക്കെ കൊടുക്കുന്നത് കസ്റ്റമർ ആണ്.. യൂബർ ഫയർ ഇൽ imclude അല്ല
ഇവർക്ക് എന്ത് കിട്ടിയാലും കുറ്റം പറയും. പറ്റിലെങ്കിൽ നിർത്തി പോ.
uber നല്ല ലാഭം തന്നെ🎉
Ellarum koode ommichu oru week joli cheyyathe erunnu predhishethikanam
എന്നിട്ടും ഇപ്പോഴും uber ഒഴിവാക്കുന്നില്ലല്ലോ സഹോ 😊
ഓട്ടോറിക്ഷക്ക് ജില്ലാ പെർമിറ്റ് ആണ് .....ജില്ലക്ക് അകത്തു എവിടെ വേണമെങ്കിലും ഓട്ടം പോകാം .......താങ്കൾക്ക് വിവരാവകാശം പ്രകാരം ചോദിക്കാം
Oru divasam 100 km oodiyal -2800 ,athil 1000/petrol, 300 tax, balance 1500 ullathil , 500 uber fee , 1000 roopa pora ninakku onnum angane poyal oru month 30k
Maintenance ?
വാസ്തവം എന്തെന്നാൽ യൂണിയൻ കാറും പൈസ വാങ്ങി എന്നതാണ് പ്രശ്നം,ഇതിൽ പെട്ടുപോയത് സാധാരണക്കാരായ ഡ്രൈവർമാർ
ഒരു ഇന്ത്യൻ ആപ്പ് വന്നാൽ എത്ര പേര് സപ്പോർട്ട് ചെയ്യും ?
Swiggy zomatokarudem avasthaaa ithu thanne
Wooww..too much complaints. High time for them to search for their dream job😂😂😂😂...
Uber uninstall chey guys... Offline odu.... വണ്ടി ഇല്ലാതെ ആകുമ്പോൾ uber തനിയെ നിർത്തികൊള്ളും
ആദ്യമൊക്കെ എല്ലാവർക്കും ക്യാഷ് കിട്ടിയപ്പോ ഒരു കുഴപ്പവും ഇല്ലാരുന്നു. ഓഫർ എന്നാൽ പട്ടിപ്പാണെന്നു ഇപ്പോഴും ആർക്കും അറിയില്ല 😄😄😄
എൻ്റെ ഇൻ്റർ സിറ്റി ഒരു കാര്യവും ഇല്ലതെ ബ്ലോക്ക് ആക്കി .
ഉബ്ബർ ഓഫീസിൽ കോടി കുത്തി പുട്ടിക്കണം 👍😂
ഹഹഹ
അവസാനം അതേ നടക്കൂ, അതിനു മിടുക്കരാണല്ലോ മലയാളി
100 uluvayude trip n ac itt vandi odich 120 roobayude desel venam
ഇവരുടെ ആരുടെയെങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ?
ഇത്രയും പ്രശ്നം ഉണ്ടെങ്കിൽ നിർത്തി വേറെ ജോലിക്ക് പോവാതെ എന്തെ.
നല്ലവരായ നിങ്ങളെ uber പോവാൻ അനുവദിക്കുന്നില്ലേ