SSLC CERTIFICATE നഷ്ടപ്പെട്ടോ??DUPLICATE വാങ്ങാം!!!!!!!

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 203

  • @abisonk3482
    @abisonk3482 Год назад +1

    Thank you sir tour information actually this video good for me❤️

  • @ultimateanswers2830
    @ultimateanswers2830  Год назад +1

    ഇല്ല

  • @anoobyjayesh7634
    @anoobyjayesh7634 6 месяцев назад

    Sir etharem clear aayittu ellam explain cheythathinu othiri thanks.njan address therakkeett enikku kittiyillarunnu ,athum oaranjathinu othiri thanks

  • @musthakhalipalathingal5383
    @musthakhalipalathingal5383 2 месяца назад

    2011 നു ശേഷമിറങ്ങിയ SSLC സർട്ടിഫിക്കറ്റുകൾ ഡിജിറ്റലി സൈൻഡ് ആണ്. നഷ്ടപ്പെട്ടു, ഡാമേജായി എന്ന വാക്കുകൾക്ക് തന്നെ പ്രസക്തിയില്ല. ആധാർ കാർഡ് പോലെ ആവശ്യമുള്ളപ്പോൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

  • @arunsudha3927
    @arunsudha3927 11 месяцев назад +2

    Sslc orginal certificate നഷ്ടപ്പെട്ടത് തിരികെ ലഭിച്ചാൽ duplicate certificate എന്താ ചെയ്യാ

  • @aminazakkir5740
    @aminazakkir5740 Год назад +2

    Hi.. Ethanu ethanu cheriya paisaykk advertisement kodkaan pattiya news paper on paranju tharumo??

  • @7541620
    @7541620 7 месяцев назад

    Ente SSLC,+2,DEGREE, MCA certificate poyi... Veendum padicha schoolileku oru thirinju nottam🥰

  • @abhilashtj1317
    @abhilashtj1317 9 месяцев назад +1

    1989 ൽ SSLC പാസ്സായ ആൾക്ക് SSLC book നഷ്ടപ്പെട്ടാൽ സ്ക്കൂളിൽ നിന്നും Extract of admission register വാങ്ങാൻ കഴിയുമോ?

  • @shalinishalini2764
    @shalinishalini2764 Год назад +2

    +2 marklist duplicate എടുക്കാൻ എന്തു ചെയ്യും

  • @__little__cutieee__
    @__little__cutieee__ Год назад +2

    Sir kgte certificate duplicate edukkaanum same procedure aano? Onn explain cheyyo sir plzz

  • @sreemanishanmughom6869
    @sreemanishanmughom6869 9 месяцев назад

    Very useful information

  • @diljith3106
    @diljith3106 Год назад +2

    7:26 sslc certificate completely lost

  • @subaidashajahan
    @subaidashajahan 11 месяцев назад

    Thanks sir enikk kittiyath sir advice kondanu thankyou very much

  • @scariakp9336
    @scariakp9336 8 месяцев назад

    എന്തിനാണ് അധികം വലിച്ചു നീട്ടുന്നത് കാര്യം പറഞ്ഞാൽ എല്ലാവർക്കും മനസിലാകും

  • @zakplaza
    @zakplaza 9 месяцев назад

    Sir
    എന്റെ sslc ബുക്ക്‌ damage ആയിട്ടുണ്ട്, കൂടാതെ അതിൽ ഉള്ള എന്റെ പേരും മാറ്റണം
    പേര് gazette കൊടുത്ത് മാറി വന്നിട്ടുണ്ട്

  • @ashwinvinod8936
    @ashwinvinod8936 Год назад +1

    Sir endekilum ayakune application il tett vannal avr tirich ayakumoo

  • @dhanalexmipradeep294
    @dhanalexmipradeep294 28 дней назад

    Sir migration certificate application koduthal ethra days akum kittan

  • @aswanisathyanp8192
    @aswanisathyanp8192 Год назад +1

    Sir kgte marklist nashdamaay athinte duplicate edukkanum ithe process thanne aano please reply s

  • @prasadk8277
    @prasadk8277 2 месяца назад

    Sir
    Anik sslc certificate nashtapettu.Duplicate kittan apekshichu.
    First year failed aayi one paper exam not completed.
    Second year passed re examed all subject.
    Duplicate certificate one time mark list available .
    How to solve the issue

  • @nizamkplll
    @nizamkplll Год назад +2

    Sir online aayi cheyyan pattunille

  • @_muhammadsinan
    @_muhammadsinan 5 месяцев назад

    Good

  • @haggypie_
    @haggypie_ Год назад +1

    Arivillayima kond ath laminate cheyth employment exchange kodukan poyapo ath elakan sremichapo athil letters oka pokan thodagi apo duplicate edukamo

  • @basheermutharhsrjadv
    @basheermutharhsrjadv 27 дней назад

    Sir എന്റെ sslc +2 രണ്ട് സർട്ടിഫിക്കേറ്റ് നഷ്ട പ്പെട്ടു, ഇതിന് രണ്ടും കൂടി ഒരു പത്ര പരസ്യം മതിയാകുമോ?

  • @savio974
    @savio974 Год назад

    Sir my mom lost sslc book . She lives in others country she Ned fast sslc mark list how any other posection

  • @KochiVloger
    @KochiVloger 7 месяцев назад

    Damaged Edukkaan saathikkille..duplicate ennu ezhuthaathath

  • @sajithomas3608
    @sajithomas3608 Год назад +1

    1979'... 80..കാലഘട്ടത്തിൽ ലേ എസ്എസ്എൽസി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് കിട്ടുമോ...?രജിസ്റ്റർ നമ്പർ അറിയാം..! വേറെ കോപ്പിയൊന്നും കയ്യിലില്ല....
    ബുക്ക് മോഡൽ 6 ഓ....8 ഓ...പേജ് ഉള്ള സർട്ടിഫിക്കറ്റാണ്......!

    • @ultimateanswers2830
      @ultimateanswers2830  Год назад

      കിട്ടും
      ആദ്യം കാലി ബുക്ക് സ്കൂളിലേക്ക് അയച്ചു കൊടുക്കും
      മാർക്കിന്റെ പേജ് ഒഴികെ ബാക്കിയെല്ലാം പൂരിപ്പിച്ച് പരീക്ഷാഭവനിലേക്ക് സ്കൂളിൽ നിന്ന് അയക്കണം
      വീണ്ടും പരീക്ഷാ ഭവനിൽ നിന്ന് മാർക്ക് ചേർത്ത് ബുക്ക് സ്കൂളിലേക്ക് അയക്കും
      Hm ഒപ്പിട്ട് തരും
      നടപടി ക്രമം ഇത്തിരി കൂടുതലാണ്

    • @ultimateanswers2830
      @ultimateanswers2830  Год назад

      അപേക്ഷ ഈ പറഞ്ഞമാതിരി തന്നെ

    • @beenakrishnan4254
      @beenakrishnan4254 10 месяцев назад

      Sir ഒന്ന് number tharumo

  • @payformoney6918
    @payformoney6918 Год назад +2

    Sir നമസ്കാരം. ഞാൻ പഞ്ചാബിൽ work ചെയുന്നു... അവിടെ വച്ചു ഡോക്യുമെന്റ് നഷ്ടപ്പെട്ടു 🥺🥺🥺അപ്പോൾ പഞ്ചാബിലെ പത്ര പരസ്യം, affidavid, മതിയാക്കിലെ... Apply ചെയ്യാൻ ⁉️⁉️⁉️..
    അതോ നാട്ടിലെ തന്നെ വേണോ ⁉️⁉️⁉️

  • @illyasmanakkatt511
    @illyasmanakkatt511 Год назад

    NIOS... ന്റെ sslc സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ സാധിക്കുമോ

  • @user-yc1kf9cs4t
    @user-yc1kf9cs4t Год назад +1

    Chelan neritt adakkugayanengil evide adakkanam

  • @user-lw1ez7wz6h
    @user-lw1ez7wz6h 6 месяцев назад

    Sir register number ariyilla ath kittan enthekilum vzhi undo

  • @EnzoGaming89
    @EnzoGaming89 11 месяцев назад

    Sir SSLC Bookil Address മിസ്റ്റേക്ക് ഉണ്ട് അത് തിരുത്തൻപറ്റുമോ

  • @lifeof8350
    @lifeof8350 4 месяца назад

    ഒരു കാര്യം ചോദിച്ചാൽ മറുപടി പറയാമോ,,, 😂

  • @sajithabiju5400
    @sajithabiju5400 10 месяцев назад

    Sir ente sslc book damege anu pinne ente dateof birth change cheyyanam ethinu onnichu apeshikkan pattumo

  • @archanas7209
    @archanas7209 Год назад +1

    Sir SSLC booknte details onnum ariyillakil form enjane poorippikkum,form l register nbr okke chodikkille sir

    • @sajeenashanvlog
      @sajeenashanvlog Год назад

      Enthay enikum same problem anu

    • @kimaera1124
      @kimaera1124 Год назад +1

      Padicha school poi sslc xm ezhuthiya name/ year../mnth../paranj kodthal avar avde ninn registernumbr edthu therum

    • @ultimateanswers2830
      @ultimateanswers2830  Год назад

      പഠിച്ച സ്കൂളിൽ നിന്ന് രജിസ്റ്റർ നമ്പർ ലഭിക്കും
      വർഷം അറിയാമല്ലോ?
      വർഷം കൂടെ പഠിച്ചവരോട് ചോദിച്ചാൽ മതി

  • @PriyaPriya-ez2gv
    @PriyaPriya-ez2gv 9 месяцев назад

    എന്റെ sslc book ൽ പേര് spelling mistake ആണ്. സ്കൂളിൽ നിന്നും അയച്ചു. അവരുടെ മറുപടിയിൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ന്ന് അപേക്ഷിക്കാനും കൂടെ തെറ്റ് തിരുത്താനുള്ള അപേക്ഷയും കൊടുക്കാൻ പറഞ്ഞു. ഇനി എന്ത് ചെയ്യണം

  • @MNMN-mu7ph
    @MNMN-mu7ph Год назад +2

    2005 ലാണ് ഞാൻ SSLC എഴുതിയത് സ്കൂളിൽന്നിനും വാങ്ങിയില്ല. 4 വർഷം കഴിഞ്ഞ് ചെന്നപ്പോൾ തിരുവനന്തപുരത്തേക്ക് അയച്ചു എന്ന് പറഞ്ഞു ഇനി അത് ലഭിക്കാൻ ഞാൻ എന്ത് ചെയ്യണം?please reply🙏

  • @Haizusaii
    @Haizusaii Год назад +1

    Plz reply

  • @sahadsachu4713
    @sahadsachu4713 10 месяцев назад

    സർ. എന്റെ. Sslcbookil.. പേര് ഡാമേജ് ആയി. അതിൽ ആമിനക്കുട്ടി ആണ്. ഇനി എനിക്ക് ഡ്യൂബിളി കേറ്റ് വേണം. പിന്നെ എനിക്ക് ഇനി അതിൽ പേര് ആമിന എന്ന് ആകാൻ പറ്റുമോ

  • @lovelandgardening9963
    @lovelandgardening9963 Год назад +1

    Sir sslc certificate നഷ്ടപെട്ടാൽ ktet വെരിഫിക്കേഷൻ നടക്കില്ലേ

  • @scissorcut8070
    @scissorcut8070 8 месяцев назад

    Psc certificate verification nu duplicate certificate accept cheyyumbo 🤔 plzz reply...

  • @Haizusaii
    @Haizusaii Год назад

    Hlo sir,, SSLC migration cartificate nashdapet poyii ath duplicate adukan enth cheyannam ...

  • @jessvarghese3442
    @jessvarghese3442 Год назад +1

    സാർ ഡ്യൂപ്ലിക്കേറ്റ് sslc ബുക്കിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് പ്രിന്റ് ചെയ്യുമോ

  • @__spy_kid__
    @__spy_kid__ Год назад +1

    Sir oru doubt ond don't ingnore my doubt. I'm hoping for ur rply sir... Njan Pathraparasyam koduthathil cheriya oru mistake undayirunn apo enteth reject aayitt thirich vannu.. Apo njan puthya affidavit edukano, atho pazhya affidavit thanne puthya Pathraparasyathinte koode ayakamo please rply sir🙂❤

    • @ftbyaswathianoop9407
      @ftbyaswathianoop9407 8 месяцев назад

      പത്രപരസ്യം എത്ര രൂപയായി

    • @__spy_kid__
      @__spy_kid__ 8 месяцев назад +1

      @@ftbyaswathianoop9407 prachaaram ollla pathrathil kodutha nalla rate aakum i mean malayalamanorama polthe pathrathil 1200 oke aavum.. Local newspaper anel 850 rate oke avum

    • @ftbyaswathianoop9407
      @ftbyaswathianoop9407 8 месяцев назад

      Tnkz 🙏🏻

  • @Tyler_Durden911
    @Tyler_Durden911 3 месяца назад

    Cbse aanengil ithonnum venda

  • @SKYGOLD916
    @SKYGOLD916 11 месяцев назад

    Nios certificate engane missayal edukendath

  • @FGMALAYALAM
    @FGMALAYALAM 7 месяцев назад

    Sslc Date of birth maran andachayuka

  • @faisalka2486
    @faisalka2486 9 месяцев назад

    Courier cover engne anhu vaanigikendath

    • @Pscxc
      @Pscxc 7 месяцев назад

      Kityo bro entem sslc poi

  • @shibinaputhenpurayil1849
    @shibinaputhenpurayil1849 Год назад

    kure munne sslc ezhuthiyit Schoolil ninnu sslc book vangathavark ipol kittan vazhiyundo..schoolil chodichapol avide illanu paranju

    • @ultimateanswers2830
      @ultimateanswers2830  Год назад

      സ്കൂളിൽ നിന്ന് SSLC ബുക്ക് തിരിച്ചയക്കുന്ന രീതി ഇല്ല
      തിരിച്ചയച്ചാലും പരീക്ഷാ ഭവൻ സ്വീകരിക്കില്ല
      അതുകൊണ്ട് സ്കൂളിൽ തന്നെ ഉണ്ടാവണം
      ഇല്ല എന്നു പറഞ്ഞാൽ വിവരാവകാശം കൊടുക്ക്

    • @ultimateanswers2830
      @ultimateanswers2830  Год назад

      പരീക്ഷാ സെക്രട്ടറിക്ക് പരാതി കൊടുക്കുക

    • @ultimateanswers2830
      @ultimateanswers2830  Год назад

      പരീക്ഷാ സെക്രട്ടറിക്ക് പരാതി കൊടുക്കുക

  • @anjubiju4384
    @anjubiju4384 Год назад

    Notary advocate affidavit undakiyal mathiyakumo

    • @ultimateanswers2830
      @ultimateanswers2830  Год назад +1

      പോര
      ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒപ്പിടണം

  • @babysfoodfun005
    @babysfoodfun005 Год назад +1

    Njan waiting anu one month ayi vanilla.. 😢

    • @greenpeppermalayalam
      @greenpeppermalayalam Год назад

      Schoolil ഒന്നന്വേഷിക്കാറുന്നില്ലേ

    • @greenpeppermalayalam
      @greenpeppermalayalam Год назад

      ചിലപ്പോൾ സ്കൂളിൽ വന്നുകാണും

    • @deepthikrishnaak904
      @deepthikrishnaak904 Год назад

      ഞാൻ ഫെബ്രുവരി യിൽ അപ്ലൈ ചെയ്തത് ആണ് ഇത് വരെ കിട്ടിയില്ല

    • @Dom_shifter
      @Dom_shifter Год назад

      @@deepthikrishnaak904kitiyo

  • @BeHappiee-rw9wl
    @BeHappiee-rw9wl Год назад

    Pathra parasyam nalki ethra divsam vare aa parasyathin validity und

    • @aminazakkir5740
      @aminazakkir5740 Год назад +1

      Hi.. Ethanu ethanu cheriya paisaykk advertisement kodkaan pattiya news paper on paranju tharumo??

  • @astinraju
    @astinraju Год назад

    Thirich varan olla cover vechilengil kozhapam ondo

  • @Ept01
    @Ept01 Год назад

    Chetta.. certificate veetilekku postal ano varunne? Atho school ilekuu ano varunne ? Veetilekku vannal headmaster sign vende ?? Atho duplicate nu sign vende ?? Please clear my doubts

    • @ultimateanswers2830
      @ultimateanswers2830  Год назад

      വീട്ടിലേക്ക് വരാൻ അഡ്രസ്സ് എഴുതിയ കവർ വെച്ചിട്ടുണ്ടെങ്കിൽ വീട്ടിലേക്ക് വരും സ്കൂളിലും വരാം
      എന്തായാലും Hm Sign നിർബ്ബന്ധം

  • @sreelekshmirahul5237
    @sreelekshmirahul5237 6 месяцев назад

    Sir 1975 (old scheme last batch ) SSLC സർട്ടിഫിക്കറ്റ് മിസ്സ്‌ ആയി. അതിന്റെ ഡ്യൂപ്ലിക്കേറ്റ് കിട്ടുമോ. Plz rply.

    • @girija2910
      @girija2910 2 месяца назад

      Me too….Try cheytho? Kittiyo?🤔

  • @user-lw1ez7wz6h
    @user-lw1ez7wz6h 6 месяцев назад

    Sir register number ariyilla

  • @aswethalakshmi4339
    @aswethalakshmi4339 Год назад

    Newspaper l kodth ethra day kazhinj aan bakki karyangl cheyyndath

    • @ultimateanswers2830
      @ultimateanswers2830  Год назад

      പത്രത്തിൽ വന്നാലുടൻ

    • @aminazakkir5740
      @aminazakkir5740 Год назад

      Hi.. Ethanu ethanu cheriya paisaykk advertisement kodkaan pattiya news paper on paranju tharumo??

  • @Sajad2020
    @Sajad2020 Год назад

    Very usefull video sir.keep going😍👌.service il ninu retired avumbol monthly etra pension ayi kitum ena oru video cheytal valiya help avum.example like ld clerk (26500rs -60700rs basic pay)pole ulla postil Job cheytu retired avuna alku pension ayit monthly ekadesham etra kitum ena oru video cheyuo please🙏🙏

  • @stark8576
    @stark8576 8 месяцев назад

    Plz relply
    Njan 6 month private aayit iti padichet nirthi .koduthe 10th certificate 1 year full paisa kouthale tharuvoll ennanu paryane ntha chayyande 1 year full paisa kodukano chelavar parayun padiche monthile paisa kodutha mati enu plz replay

  • @zeenalatheefkadayanat568
    @zeenalatheefkadayanat568 11 месяцев назад

    Sir, laminate ചെയ്ത് പോയാൽ duplicate ന് അപേക്ഷിക്കേണ്ടതുണ്ടോ ? laminated certificate ന് value ഉണ്ടാവില്ലേ ?

    • @memehhme
      @memehhme 10 месяцев назад

      Ellada... Value illa puthiyathunu apply cheyynam... Same avstha aayrunnu eanikkum

  • @RehnaRahman-bs3hm
    @RehnaRahman-bs3hm Год назад

    Sar എന്റെ എസ്എസ്എൽസി ബുക്കിൽ മാഞ്ഞു പോയത് ഡേറ്റ് ഓഫ് ബർത്ത് അക്കത്തിൽ കർഷൻ കാണിച്ചത് ബുക്കിന്റെ വാല്യൂ പോയി എന്നാൽ അക്ഷരത്തിൽ എഴുതിയിട്ടുണ്ട് ബുക്ക് റിജക്ട് ആകുന്നു ഡ്യൂപ്ലിക്കേറ്റ് ബുക്ക് എടുത്താൽ മതിയോ

  • @rayees5892
    @rayees5892 Год назад

    Sir chelaan amount online vazhi ano adekendath

  • @subitha6104
    @subitha6104 Год назад

    Sir enthe TTC certificate nashtapettu adh ini kittan enth cheyyum😊

    • @Jishqdjhu
      @Jishqdjhu 4 месяца назад

      Kitiyo

    • @user-sr2ui2wz3r
      @user-sr2ui2wz3r 4 месяца назад

      എന്റെ frist yr സർട്ടിഫിക്കറ്റ് നഷ്ട്ടപ്പെട്ടു

  • @annetannet1220
    @annetannet1220 Год назад

    സർ
    പത്രപരസ്യം വന്നിട്ട് 15 ഡേയ്‌സ് വെയിറ്റ് ചെയ്യണോ?

    • @aminazakkir5740
      @aminazakkir5740 Год назад

      Hi.. Ethanu ethanu cheriya paisaykk advertisement kodkaan pattiya news paper on paranju tharumo??

  • @sherinfrancis1302
    @sherinfrancis1302 7 месяцев назад

    സർ, ട്രഷറിയിൽ ഫീസടയ്ക്കാൻ ചെന്നപ്പോൾ , ഇപ്പോൾ Online ആയി അക്ഷയ വഴി മാത്രമേ ഫീസടയ്ക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അതനുസരിച്ച് e - chelan ആണ് എടുത്തത് അത് അപേക്ഷയോടൊപ്പം അയച്ചാൽ മതിയോ?

  • @fareedhak3035
    @fareedhak3035 Год назад +1

    Chalan akshaya vazhiyaanu,adachadh,appo print out vechaal pore

    • @ultimateanswers2830
      @ultimateanswers2830  Год назад

      മതി

    • @scissorcut8070
      @scissorcut8070 8 месяцев назад

      Application online അയക്കാതെ ചെല്ലാൻ മാത്രം അക്ഷയ വഴി അയക്കാമോ?? 🤔 plzz reply

  • @fareedhak3035
    @fareedhak3035 10 месяцев назад

    Sir, duplicate kitty,3mnthsnu shesham original kitty,endh cheyyanam

    • @AfafFathimaSM-xk4iz
      @AfafFathimaSM-xk4iz 10 месяцев назад

      Ethra month edthu duplicate kittan?

    • @KochiVloger
      @KochiVloger 7 месяцев назад

      Bro please share your mail or Wats app number.. want to know the procedure for duplicate

    • @dd-ul6nh
      @dd-ul6nh 6 месяцев назад

      ​@@KochiVlogerkityo bro

  • @akshayaas7748
    @akshayaas7748 Год назад

    SSLC duplicate certificate eduth kyinj orginal SSLC certificate kittiyal ath value illathath akumo
    Pls reply sr . Njn enth cheyum .

  • @jishak2713
    @jishak2713 Год назад +4

    എന്റെ sslc ബുക്കിന്റെ മാർക്കലിസ്റ്റ് കോപ്പി ഉണ്ട്. അതിൽ രജിസ്റ്റർ നമ്പർ ഉണ്ട്. എങ്ങനെ ആണ് ഞാൻ ഡ്യൂപ്ലിക്കേറ്റ് അപേക്ഷ കൊടുക്കേണ്ടത്

  • @fathimabinsy8892
    @fathimabinsy8892 Год назад

    Ttc certificate duplicate eadukaan eaganaya

  • @12345huiii
    @12345huiii Год назад +1

    *എന്റെ SSLC book ഫോട്ടോ നഷ്ടപ്പെട്ടു പോയിട്ടുണ്ട് അവിടെ പുതിയ ഫോട്ടോ വെക്കാൻ എന്താണ് ചെയ്യേണ്ടത് സ്കൂളിൽ പോയാൽ മതിയയോ*

  • @ichayyanff4150
    @ichayyanff4150 Год назад

    Sir എൻ്റെ എസ്എസ്എൽസി ബുക്ക് traininl നിന്നു ബാഗ് മോഷണം പോയി .അപ്പോ F I R VECHU ENGANA EDUKAAN PETUM

    • @ultimateanswers2830
      @ultimateanswers2830  Год назад

      അതൊന്നും പറയണ്ട ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു അത്ര മതി
      പത്ര പരസ്യം കൊടുത്ത് പറഞ്ഞ പോലെ ചെയ്യുക

    • @ichayyanff4150
      @ichayyanff4150 Год назад

      Sir paperl kodukaan sslc book copy ilaa . Appo eni enth cheyaan patum sir

    • @Dom_shifter
      @Dom_shifter Год назад

      @@ichayyanff4150full kanu bro last paryund.

    • @subaidashajahan
      @subaidashajahan Год назад

      ​​@@ultimateanswers2830hanks sir ❤kitty

  • @fainuplr1716
    @fainuplr1716 Год назад

    Sire number onn tharamo??
    എനിക്ക് doubt ഉണ്ട്

  • @malumaluz1069
    @malumaluz1069 Год назад

    ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിൽ ഡ്യൂപ്ലിക്കേറ്റ് സീൽ അഥവാ ഡ്യൂപ്ലിക്കേറ്റ് എന്ന് എഴുതിയിട്ടുണ്ടാകുമോ.. Sir പ്ലീസ് reply

    • @greenpeppermalayalam
      @greenpeppermalayalam Год назад

      മുകളിൽ Duplicate എന്ന് ഉണ്ടാകും

  • @manjujoby5795
    @manjujoby5795 Год назад +1

    Sir, SSLC യിലെ cast തിരുത്താൻ പറ്റുമോ എന്ത് ചെയ്യണം ഒരു വീഡിയോ ചെയ്യുമോ 🙏

    • @shabuk21
      @shabuk21 Год назад +2

      Manushyan enn aakk

  • @jojodominic3758
    @jojodominic3758 8 месяцев назад

    3 മാസം ആയി. ഒരു കോപ്പും നടന്നില്ല.

    • @Pscxc
      @Pscxc 7 месяцев назад

      Vakeel fees etre ayi bro

    • @jojodominic3758
      @jojodominic3758 7 месяцев назад

      @@Pscxc 1200/-

    • @Pscxc
      @Pscxc 7 месяцев назад

      Covering engane ulla size anu vendath... Schoolil ninn ayakumbo etre rs stamp venam

    • @jojodominic3758
      @jojodominic3758 7 месяцев назад

      @@Pscxc schools are sending it directly. Along with filled application. No need of return envelope And stamps. Medium sized cloth covered envelope should need

    • @Jishqdjhu
      @Jishqdjhu 4 месяца назад

      Ipol vanno ​@@jojodominic3758

  • @Jaanakeeyam
    @Jaanakeeyam Год назад

    Online ayi ayakallo

  • @memehhme
    @memehhme Год назад

    sir.... SSLC duplicate certificate nu apply cheythittt kittan 1 to 3 months venamallo....... Aaa time il sslc certificate avshym vannal eamth cheyyum
    Plzzzzzz reply sir urgent aaanu🙏🏻

    • @subaidashajahan
      @subaidashajahan Год назад +1

      Enik kity sir thanna advice vechu thanks sir❤

    • @Dom_shifter
      @Dom_shifter Год назад

      @@subaidashajahanetre time eduthu. Njan parasiyam kodukkan pone ollu

    • @anukrishna6012
      @anukrishna6012 11 месяцев назад

      @@subaidashajahan എങ്ങനെ ആണ് അപേക്ഷിച്ചത്...

    • @subaidashajahan
      @subaidashajahan 11 месяцев назад

      @@anukrishna6012 sir paranjapole njan cheythu sir number vilichal mathi

    • @subaidashajahan
      @subaidashajahan 11 месяцев назад +1

      ​@@Dom_shifter sorry njan sredichilla 2month kazhinju kity

  • @PriyaPriya-ez2gv
    @PriyaPriya-ez2gv 9 месяцев назад

    നമ്പർ ഒന്ന് തരുമോ?

  • @adhi5661
    @adhi5661 Год назад

    Sir I have sent all the documents you said. It's been 1month I didn't recieved the duplicate certificate of SSLC. What should I do now? Is there any way which I could recieve the certificate fast

  • @user-fb2nm9fb9h
    @user-fb2nm9fb9h Год назад

    Sslc and plus two certificate കാണാതായാൽ രണ്ടിനും കൂടി ഒരു പരസ്യം കൊടുത്താൽ മതിയോ ?

  • @shekkeelrahiman4040
    @shekkeelrahiman4040 Год назад

    Ekathesham ethra time edukkum certificate kayyil kittan?

    • @greenpeppermalayalam
      @greenpeppermalayalam Год назад

      20-30days

    • @ichayyanff4150
      @ichayyanff4150 Год назад

      ​@@greenpeppermalayalambro enganya pettan kitaan ennu paranheruo

    • @ichayyanff4150
      @ichayyanff4150 Год назад

      ​@@greenpeppermalayalamurgent aayirinu

    • @greenpeppermalayalam
      @greenpeppermalayalam Год назад

      @@ichayyanff4150 പരീക്ഷ ഭവൻ കോൺടാക്ട് ചെയ്യേണ്ടിവരും. എന്റെ ഒരു ഫ്രണ്ട് ന് 20 days kondu kitty. Avar school വഴി ആണ് ഡീറ്റെയിൽസ് ചെല്ലാൻ അടക്കം അയച്ചത്. സർട്ടിഫിക്കറ്റ് സ്കൂളിൽ വന്നു.

  • @anasyaunni1985
    @anasyaunni1985 Год назад

    Sir sslc ബുക്ക്‌ urgent ആയി കിട്ടാൻ എന്തുചെയ്യണം, എത്ര ദിവസത്തിനുള്ളിൽ കിട്ടും. ഒന്ന് പറഞ്ഞു തരാമോ

    • @ultimateanswers2830
      @ultimateanswers2830  Год назад

      സാധാരണ 1 മാസം മതി

    • @ultimateanswers2830
      @ultimateanswers2830  Год назад

      നേരിട്ട് പരീക്ഷാഭവനിൽ ബന്ധപ്പെട്ട് നമ്മുടെ അത്യാവശ്യം പറയുക

    • @beenakrishnan4254
      @beenakrishnan4254 11 месяцев назад

      ഫോൺ നമ്പർത്തരുമോ

  • @badrinasih1856
    @badrinasih1856 Год назад

    Sir.... ന്റെ sslc ബുക്കിൽ മോള് വരച് കുറിച് വച്ചു.... Urgent ആയിട്ട് ഡിഗ്രി യുടെ ആവശ്യത്തിന് വേണമായിരുന്നു... Urgent ആയിട്ട് duplicate കിട്ടാൻ ന്താണ് ചെയ്യേണ്ടത്....

    • @roufav8230
      @roufav8230 Год назад

      Papers ready akkiy nammal nerit poy tvm submitt cheyyanmm.. Avarod namude avishyam parayanm.... Schoolil ninn kittiya information ann

    • @badrinasih1856
      @badrinasih1856 Год назад +1

      @@roufav8230 ന്തൊക്കെ papers ആണ്.... ഇതിൽ പറഞ്ഞിരിക്കുന്ന പോലെയോ

    • @badrinasih1856
      @badrinasih1856 Год назад

      ഇതിൽ പറഞ്ഞേക്കുന്നെ പോലെ ചെയ്ത് HM ന്റെ കയ്യിൽ നിന്ന് സൈൻ ഒക്കെ വാങ്ങി അവർ അയക്കുന്നതിനു പകരം നമ്മള് കൊണ്ട് ചെല്ലണം അല്ലെ... അങ്ങനെ ആണോ

    • @roufav8230
      @roufav8230 Год назад +1

      @@badrinasih1856 yes... കൂടുതൽ അറിയാൻ നിങ്ങൾ പഠിച്ച സ്കൂളിൽ പോയ്‌ ചോദിച്ചാൽ അവർ വിശദമായി പറഞ്ഞു തരും

    • @roufav8230
      @roufav8230 Год назад

      @@badrinasih1856 അതെ അങ്ങനെ തന്നെ

  • @webworld2855
    @webworld2855 9 месяцев назад

    podo

  • @klrolexyt
    @klrolexyt Год назад

    Paperil koduthittu one week kond magistrate sign vangan pattumo atho 15 days kazhinjittano kodukkendath

  • @jameelasaidumuhammed-wn4cw
    @jameelasaidumuhammed-wn4cw Год назад

    സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ

  • @sajeenashanvlog
    @sajeenashanvlog Год назад

    Sir urgent anu contact number tharavo