SSLC സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ/ നശിച്ചു പോയാൽ ഡ്യൂപ്ലിക്കേറ്റ് എങ്ങനെ എടുക്കാം SSLC duplicate

Поделиться
HTML-код
  • Опубликовано: 9 сен 2024
  • SSLC സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ/ നശിച്ചു പോയാൽ ഡ്യൂപ്ലിക്കേറ്റ് എങ്ങനെ എടുക്കാം
    SSLC duplicate certificate
    Watch the video and Get the answer..
    Legal Awareness Series. Video 4
    Welcome to Law Awareness Series..
    Ask your doubts, video will be done on your doubts by Adv Muhammed Siraj, Lawyer at District Court, Kottayam.
    Used Equipments
    My Mic: amzn.to/2EasEg6
    My Tripod: amzn.to/3gu6HGw
    My LEd Light and stand: amzn.to/335jUBF
    #advsirajvlogs
    __________________________________________
    Music:
    Creative Commons - Attribution 3.0
    Music promoted by RUclips Audio Library
    __________________________________________
    Subscribe My Channel / advsirajvlogs
    Like My Facebook Page
    / advsirajvlogs
    Follow on Instagram
    / advsirajvlogs
    Follow on Twitter
    / advsirajvlogs
    Visit My Blog
    www.muhammedsi...

Комментарии • 65

  • @RajinlalKunjumuth-fb6ro
    @RajinlalKunjumuth-fb6ro 2 месяца назад +3

    ഇപ്പൊ ഓൺലൈൻ അപേക്ഷ മാത്രേ ഉള്ളു പഴയ പോലെ കവറൊന്നും വേണ്ട

    • @Gayathrigaayi123
      @Gayathrigaayi123 Месяц назад

      How?? Can u please tell me . I lost both sslc & plus two certificates

    • @akhilakhil2571
      @akhilakhil2571 Месяц назад

      എങ്ങനെ ഓൺലൈൻ ആയി അപ്ലൈ ചെയ്യാം. ഒന്ന് പറഞ്ഞു തരാമോ?

  • @Helloworld_Rahmath
    @Helloworld_Rahmath 4 дня назад

    Pathrathil 2017 n pakaram 2016 aayi pooyi preshnamundo

  • @arundasaravind3779
    @arundasaravind3779 22 часа назад

    Sslc and plustwo certificate poyi, randium randu application form and affidavit kodukkano?

  • @narayananvenkat6071
    @narayananvenkat6071 2 месяца назад

    ഞാൻ താങ്കളുടെ വീഡിയോ കണ്ടു. ഞാൻ 1982 ബാച്ചിലാണ് പാസായത്.ഇപ്പോൾ മുംബയിൽ ആണ്. ഇവിടെ വച്ചു എങ്ങിനെയോ നഷ്ടപ്പെട്ടു. റെജി.നമ്പറും ഓർമ്മയില്ല. സ്കൂളിൽ പോയപ്പോൾ ആ വർഷത്തെ റെജി.ബുക്ക്‌ മഴക്കാലത്ത് നശിച്ചു പോയതായി കണ്ടു. ഇനി എന്ത് ചെയ്യണം.

    • @AdvSirajVlogs
      @AdvSirajVlogs  2 месяца назад

      Kurach complicated aanallo.. let me see

  • @sajithas4090
    @sajithas4090 6 месяцев назад +2

    പത്രത്തിൽ പരസ്യം ചെയ്ത് 15 ദിവസം കഴിഞ്ഞാണോ മജിസ്‌ട്രേറ്റിൽ നിന്നും affidavit എഴുതി വാങ്ങേണ്ടത്.

    • @AdvSirajVlogs
      @AdvSirajVlogs  6 месяцев назад

      Athe

    • @sajithas4090
      @sajithas4090 6 месяцев назад +1

      Ok thank sir

    • @subinbabu1101
      @subinbabu1101 4 месяца назад

      Sir onnu meet cheyanpattumo nta vd Kottayam manarcadu Anu pls send u r number

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад

      WhatsApp Only number 70 34 44 45 30

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад +1

      നമ്മുടെ ചാനൽ ഇതുവരെ മോണിറ്റൈസേഷൻ എനേബിൾ ആയിട്ടില്ലാത്ത ഒരു ചെറിയ ചാനലാണ്. നിങ്ങളെപ്പോലെ വളരെ കുറച്ച് ആക്ടീവ് സബ്സ്ക്രൈബർസ് മാത്രമുള്ള ഒരു ചാനലാണ്. വീഡിയോ ചെയ്യുന്നതിനേക്കാൾ ഉപരി വാട്സാപ്പിലും യൂട്യൂബ് കമന്റ് ബോക്സിലും റിപ്ലൈ കൊടുക്കുന്നതിനാണ് കൂടുതൽ സമയം ചിലവാക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലും ഇത്തരത്തിൽ നിയമപദേശങ്ങളും നിങ്ങളുടെ സംശയത്തിനുള്ള മറുപടികളും നൽകുന്നതിന് ആരിൽ നിന്നും യാതൊരു തരത്തിലുള്ള പാരിതോഷികവും പണമോ വാങ്ങാറില്ല. ആയതിനാൽ ഈ ചാനലിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് നിങ്ങളുടെ പിന്തുണയും സഹായവും കൂടിയ തീരു. ആയതിലേക്ക് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് ഈ ചാനൽ ഉപകാരപ്പെട്ടുവെങ്കിൽ നിങ്ങളുടെ ഫ്രണ്ട്സിലേക്കും, ഫാമിലി മെമ്പേഴ്സിലേക്കും ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കുക. അവരെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കുക. അതേപോലെ നിങ്ങളും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്ത വീഡിയോകൾ ലൈക് ചെയ്തു സഹായിക്കുക. സഹകരിക്കുക.
      താങ്ക്യൂ.

  • @funfunnyfun5171
    @funfunnyfun5171 7 месяцев назад +2

    Sir adwacate അല്ലെ എനിക്കു് മജിസ്ട്രേറ്റിന് ക്കൊണ്ട് സാക്ഷ്യ പത്രം ഉണ്ടാക്കി തരുമോ
    സാറിൻ്റെ കോൺടാക്ട് നമ്പർ തരുമോ

    • @AdvSirajVlogs
      @AdvSirajVlogs  7 месяцев назад +1

      Sthalam evide aan?

    • @funfunnyfun5171
      @funfunnyfun5171 7 месяцев назад

      @@AdvSirajVlogs near Calicut University Malappuram district

    • @funfunnyfun5171
      @funfunnyfun5171 7 месяцев назад

      Reply പ്രതീക്ഷിക്കുന്നു

    • @AdvSirajVlogs
      @AdvSirajVlogs  7 месяцев назад +1

      @@funfunnyfun5171 magistrate sakshyapathram sign cheyyanamenkil aal neritt hajarakendathund.. so practically njan cheyth tharaunnath possible alla.. bcoz am at Kottayam. Anyway let me c who is there at Malappuram who can help you

    • @funfunnyfun5171
      @funfunnyfun5171 7 месяцев назад

      @@AdvSirajVlogs ok

  • @user-cm3uj7cn9b
    @user-cm3uj7cn9b 2 месяца назад

    Sir, What if certificate was completely burnt and remaining pieces were not available??Which option need to select,lost or damage??

  • @saheed2584
    @saheed2584 3 месяца назад

    Sir Ella documentaayi schoolil paaokkathe nearitt pareeksha bhavanil pooya pettan kittuvvo

  • @anitta9056
    @anitta9056 7 месяцев назад +2

    Ehrayum pettenn kittanamenkil entha cheyyandath.. Priority method agane enthelum. Option undo

    • @AdvSirajVlogs
      @AdvSirajVlogs  7 месяцев назад

      Athinekurich ariyilla.. priority available aano enn

  • @sajithas4090
    @sajithas4090 6 месяцев назад +1

    Sir സ്കൂൾ ഹെഡ്മാസ്റ്ററിൽ നിന്നും എഴുതി വാങ്ങാനുള്ള form ഉണ്ടോ

  • @udayankumar1105
    @udayankumar1105 7 месяцев назад +1

    Sir, duplicate ൻ്റെ കൂടെ DOB change ചെയ്തു കിട്ടുമോ

    • @AdvSirajVlogs
      @AdvSirajVlogs  7 месяцев назад

      രണ്ടും രണ്ട് procedure ആണ്. രണ്ട് അപേക്ഷ കൊടുത്ത് ഒരുമിച്ച് forward ചെയ്ത് നോക്ക്.. കഴിയുമെങ്കിൽ അപേക്ഷകൾ നേരിട്ട് കൊണ്ടുപോയി കൊടുത്ത് കാര്യം പറയൂ..

    • @udayankumar1105
      @udayankumar1105 7 месяцев назад +1

      Thanku sir.

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад

      നമ്മുടെ ചാനൽ ഇതുവരെ മോണിറ്റൈസേഷൻ എനേബിൾ ആയിട്ടില്ലാത്ത ഒരു ചെറിയ ചാനലാണ്. നിങ്ങളെപ്പോലെ വളരെ കുറച്ച് ആക്ടീവ് സബ്സ്ക്രൈബർസ് മാത്രമുള്ള ഒരു ചാനലാണ്. വീഡിയോ ചെയ്യുന്നതിനേക്കാൾ ഉപരി വാട്സാപ്പിലും യൂട്യൂബ് കമന്റ് ബോക്സിലും റിപ്ലൈ കൊടുക്കുന്നതിനാണ് കൂടുതൽ സമയം ചിലവാക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലും ഇത്തരത്തിൽ നിയമപദേശങ്ങളും നിങ്ങളുടെ സംശയത്തിനുള്ള മറുപടികളും നൽകുന്നതിന് ആരിൽ നിന്നും യാതൊരു തരത്തിലുള്ള പാരിതോഷികവും പണമോ വാങ്ങാറില്ല. ആയതിനാൽ ഈ ചാനലിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് നിങ്ങളുടെ പിന്തുണയും സഹായവും കൂടിയ തീരു. ആയതിലേക്ക് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങൾക്ക് ഈ ചാനൽ ഉപകാരപ്പെട്ടുവെങ്കിൽ നിങ്ങളുടെ ഫ്രണ്ട്സിലേക്കും, ഫാമിലി മെമ്പേഴ്സിലേക്കും ഈ ചാനൽ ഷെയർ ചെയ്തു കൊടുക്കുക. അവരെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കുക. അതേപോലെ നിങ്ങളും സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്ത വീഡിയോകൾ ലൈക് ചെയ്തു സഹായിക്കുക. സഹകരിക്കുക.
      താങ്ക്യൂ.

  • @Cobra_cutz
    @Cobra_cutz Месяц назад

    Initial ചേർക്കാൻ എന്താ ചെയ്യേണ്ടത്

    • @AdvSirajVlogs
      @AdvSirajVlogs  Месяц назад

      അതിനെക്കുറിച്ച് ഉള്ള വീഡിയോ ചാനലിൽ ലഭ്യമാണ്..

  • @fenoxfenox4649
    @fenoxfenox4649 5 месяцев назад +1

    Sir certificate kittan ethra masam time edukkum

  • @remi_style5963
    @remi_style5963 Месяц назад

    Sir ente sslc certificate and plus two certificate poyi randum orumichu kittumo ?

    • @AdvSirajVlogs
      @AdvSirajVlogs  Месяц назад

      2um 2 ആയി അപേക്ഷിക്കണം

  • @lijiyalizz4228
    @lijiyalizz4228 4 месяца назад

    ഇത് കൊടുത്ത് കഴിഞ്ഞ് അതിൻ്റെ Application സ്റ്റാറ്റസ് എങ്ങനെ ട്രാക്ക് ചെയ്യാം, അങ്ങനെ ചെയ്യാൻ കഴിയുമോ

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад

      Track cheyyamallo.. reference no. Vechit

  • @aslammuhammed4510
    @aslammuhammed4510 4 месяца назад

    sir, SSLC, BHSE, Diploma certificate orumich nashtapettu, so ee news paper thing and affidavite orumich cheyan patumo? engneya process?

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад

      ഓരോന്നും ഓരോ ബോർഡ് അല്ലേ.. അപ്പൊൾ ഒരു affidavit cheythal 3 ഇടത്ത് എങ്ങനെ produce cheyyum??

  • @cpy7084
    @cpy7084 7 месяцев назад +1

    Sir oru doubt
    Sir paranja pole school ill caste name change cheyanu formun mayi chenirinu
    Avada poyapol avir paranjathu
    Clerical mistake anegil cheyan pattum but caste name full ayii change chayan pattilanu paranju
    Vere enthengilum vazhi indo sir
    SSLC yill oru caste ayyi poyi ah kittiya caste namade kerala obc listill illa
    Athinu pakaram village officer vere thannu but 2 caste um onnu thanayanu

    • @AdvSirajVlogs
      @AdvSirajVlogs  7 месяцев назад

      ഗസറ്റിൽ പരസ്യം ചെയ്ത് പേര് ജാതി തുടങ്ങിയവ മാറ്റാം ഓൺലൈനായി
      ruclips.net/video/EGC1vJVRnJs/видео.html

    • @sahalascrafthome3870
      @sahalascrafthome3870 21 день назад

      Hlo.. നിങ്ങളുടെ problem sslc il mappila enn koduthathano?? Obc listil muslim enn mathramano ഉള്ളത്? Pls reply.. എനിക്കും same problem an

    • @cpy7084
      @cpy7084 21 день назад

      @@sahalascrafthome3870 illa bro ithu caste name mariyatha njan aneshichu nokk mattan bayakara pada gazatte okke caste mattanam
      🤯

  • @user-cq6cg1ni8u
    @user-cq6cg1ni8u 4 месяца назад

    Original miss ayi
    Copy and attested copy kayyil undu
    Duplicate kittan pathra parasyam oke veno?

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад +1

      Venam..

    • @gosh30
      @gosh30 4 месяца назад

      Enthokke pathrathil advertisement kodukkaam sir?

    • @AdvSirajVlogs
      @AdvSirajVlogs  4 месяца назад +1

      മംഗളം, ദീപിക ഒക്കെ ആണേൽ തുക കുറവായിരിക്കും

  • @shainashemeer1260
    @shainashemeer1260 Месяц назад

    Certificate ubayogikan pattatha reethil aayal payment akshy vazhi online payment cheyyunnathil kozhapam onto

    • @AdvSirajVlogs
      @AdvSirajVlogs  Месяц назад

      Illa

    • @shainashemeer1260
      @shainashemeer1260 Месяц назад

      @@AdvSirajVlogs neerit pareeksha bhavanil poyal kittumo. Application form link ittu tharamo

    • @shainashemeer1260
      @shainashemeer1260 Месяц назад

      @@AdvSirajVlogs neerit pareeksha bhavanil poyal kittumo. Application form link ittu tharamo

    • @AdvSirajVlogs
      @AdvSirajVlogs  Месяц назад

      നേരിട്ട് ഇല്ല..
      വീഡിയോയിൽ പറയുന്നുണ്ടല്ലോ.. പരീക്ഷാഭവൻ ഓൺലൈൻ സൈറ്റിൽ കയറി downloads ഭാഗത്ത് നിന്നും അപേക്ഷ ഫോം download ചെയ്യാം

  • @keerthiAnish
    @keerthiAnish 2 месяца назад

    Reg no ormayilla. Varshavum. Appol nammal nthu chyym😢

    • @AdvSirajVlogs
      @AdvSirajVlogs  2 месяца назад

      Copy കാണില്ലേ??

    • @AdvSirajVlogs
      @AdvSirajVlogs  2 месяца назад

      കൂടെ പഠിച്ചവരോട് അന്വേഷിച്ച് വർഷം കണ്ട് പിടിക്കുക. സ്കൂളിൽ പോയി അ വർഷത്തെ രജിസ്റ്റർ എടുത്ത് നമ്പർ കണ്ട് പിടിക്കുക

    • @keerthiAnish
      @keerthiAnish 2 месяца назад

      @@AdvSirajVlogs illa.

  • @sajithas4090
    @sajithas4090 5 месяцев назад

    സാർ ഫീസ് ഓൺലൈൻ അല്ലെ

  • @misnashinas00
    @misnashinas00 6 месяцев назад

    sir Phone number onnu tharumo enku kurach doubt clear cheyyan aanu.. please