@@AdvSirajVlogsSir... ഭാര്യയുടെ March 2005 ലെ SSLC ബുക്കിൽ date of birth ( In Birth Cirtificate17-01-1990 & In SSLC BOOK 07-03-1990)ഉപ്പയുടെ പേര് (in Birth certificate MUHAMMED ALI. P. K & In SSLC Book MUHAMMED ALI. K)ഉമ്മയുടെ പേര് ( in Birth certificate MAMI. E & in SSLC Book MAMI )എന്നിങ്ങനെയാണ്.....Birth certificat ലെ permanent address ഉം SSLC Book ലെ Home address ഉം തമ്മിലും വ്യത്യാസമുണ്ട് ..... SSLC BOOK ൽ ഉള്ള തെറ്റുകൾ എല്ലാം ഒന്നായി ഒറ്റ പ്രാവശ്യം തിരുത്താൻ പറ്റുമോ???????? PLEASE ഒരു മറുപടി Please HELP....
Sir ente sslc bookil ente achante caste sc il anu. Achan tamilnadukaran anu. Amma ivide ullathanu. Amma obc thiyya anu. Gazzetil obc thiyyayil vinjapanam ind. Ini sslc bookil matan entha cheyande
Sir, newspaperile contentum affidavit ile contentum orupolle venamanonnumilalo alle like aa order follow chyanamannu. News paper contentil name, new name, address, date affidavitinde matialo??? Nik er lla documentsum change chyanullatha apo extra nthalum veno?
ചേട്ടാ gazzette പബ്ലിഷ് ചെയ്ത ശേഷം ബാക്കി procedure ഉൾകൊള്ളിച് ഒരു വിഡിയോ ചെയ്യാമോ....എല്ലാം സർട്ടിഫുക്കേറ്റുകളിലും എങ്ങനെ name change ചെയ്യാം എന്നു ...
No need to change all documents.. you can pin the gazatte notification along with the certificates and also use one and same certificate along with it for
Sir ente molkk 2 vayassan oru vattam avlude name change cheydhadhan?onnuse maattan sadhikkumo?coperation aaan....ethra tyme oralkk name change cheyyaaan sadhikkuka...plss rply sir...
Sir ..., ende ammayude school certificate il ഇനീഷൽ thettan adh teruthan endh cheyyum 4 class vare padichitullu ammayude baki ella proofum achande adresssil an Age ullad ammyude boomiyude adharam matrem an pls reply
Sir, ente pasportil husbandinte name aanu surname ayi koduthath ipo renew cheyyan kodukkananu. Address changeum und. Ente ella doccumentilum surname father name aanu.ipo pasportil surname fatherinte aakan enthanu cheyyendath.
Hi sir,entae ammaku 2013 passport vendi name change cheytharnnu,but njngldae kayyil publish cheytha newspaper mathramae ullu,file number onnum njngldae kayyil illa,now she want to change name in licence,so again process should start from beginning or is thier any way to get the previous gazette doc.can you please suggest.
ഗസറ്റ് നോട്ടിഫിക്കേഷൻ ആണ് നഷ്ടപ്പെട്ടത് എങ്കിൽ ഏതു വർഷം ആണ് ഗസ്സറ്റ് ൽ പരസ്യം ചെയ്തത് ആ വർഷത്തെ E ഗസറ്റ് ഓൺലൈൻ ആയി പരിശോധന നടത്തി ആ ഗസ്സറ്റ് ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ് കൂടാതെ 2013 ലെ ഒറിജിനൽ ഗസ്സറ്റ് വേണം എന്ന് ഉണ്ടങ്കിൽ തിരുവനന്തപുരത്തു സെക്രട്ടറി യേറ്റിനു സമീപം ഉള്ള ഗവണ്മെന്റ് പ്രസ്സിൽ പോയാൽ കോപ്പി ഉണ്ട് എങ്കിൽ തരും കോട്ടയം പബ്ലിക് ലൈബ്രറി, തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ 2013 ലെ എല്ലാ ഗസ്സറ്റുകളും ഉണ്ട് അത് പരിശോധിച്ച് കോപ്പി എടുക്കാവുന്നതുമാണ്
Sir ente husband inte SSLC bookil ammayude jaathi deatails anu ullathu but avarude villegil ammayude cast certificate illa but achante certificate villegil undu.appol SSLC bookile ammayude jaathi maatti achante aakanavumo.pls reply
Sir ente parents rand perum sc ahnn but vere cast. 10th vare achante caste ayrnnu kodthath ath kazhinj entrance exam ezhthi verification vannappol achan tamilnatttinn migrated ayath karanam aa certificate valid alla enn paranju.so ammente caste lott matti caste certificate kitti. But sslc pazhayath thanneyann. Ini ntha cheyyua
Intercast parents nte makal aya ente certificateil joseph ennanu initial...but marry cheythathu hindhu nair ale anu.enikku passportum pancard um illa..enikku perinte initialum mathavum jathiyum mattanan ennundu.but marriage reg cheyyan pattiyilla.10 years ayi.orupadu procedure varumo😢
Hii sir Nammal perinte initial mattan vendi district forum office il poyi . husband nte anu name change .appol abar parayunnu husband ntefull cirtificate um kuttikalde cirtificate um venam nnu .mon canada il anu.appol avante cirtificate full avidanu.online ayachi thannu.but attested copy anu vendathu. Original illathe arum attest chaithu tharunnilla.passport nte copy um venam nnu.husband nte mathram koduthal cheyyan pattille.kuttikalde venam nnu ullathano .pls reply sir
Ente cousin nte name Falalurahman ennanu avante name Fasalurahman ennu change aakkanam athinu gazettil mattanamo. Avante ella documentilum onnuthanne yanu
Sir marriagenu shesham ente name nte koode husband nte name add cheythu athinu shesham ullla yella documentsllum name ath anu so ath gazzatte publish cheyanoo.
Sir please reply tharamo Ente mole name initial change aki pinne 2 vattam name change akiy full alla pakuthi ippo ente mole first name thanne aki kittan entha cheyya pattumo please reply panchayath aan please sir reply
@@AdvSirajVlogs ജാതി ഹിന്ദു മതത്തിന്റെ പ്രൊഡക്ട് അല്ലെ?.... അത് വേണ്ട എന്നു തീരുമാനിക്കാൻ ഹിന്ദു അല്ലാത്ത ഒരു വ്യക്തിക്ക് അവകാശം ഇല്ലേ? ഇല്ലങ്കിൽ എന്തു സ്വാതന്ദ്രം?..
അപേക്ഷ കൊടുക്കുക.. നിരസിക്കുമ്പോൾ ആ ലെറ്ററുമായി ഹൈക്കോടതിയിൽ ഒരു writ കൊടുക്കുക.. ഇപ്പൊൾ പറഞ്ഞ കാര്യം ഹൈലൈറ്റ് ചെയ്യുക..ഒരുപക്ഷേ ഒരു അനുകൂല വിധി കിട്ടാനുള്ള ചാൻസ് ഉണ്ട്..
@@AdvSirajVlogs സർ, അതിന്റെ procedures എന്താണെന്നു ഒന്ന് പറഞ്ഞുതരാ വോ..ആർക്കും ഒന്നും കൃത്യമായി പറഞ്ഞു തരാൻ കഴിയണില്ല... Give me Your contact number or what's app number pls....
Hello sir amma vere caste achan vere caste aaan achante caste aaan pand muthale elathilum koduthirikunath ipo ammayude casteilott matanam enn und enth cheyan patumm?
Sir enik ente name mothathil matanam njn ippp +2 kaynjathe ullu rayan ahmed pk enna name change cheyth mohmad afnan aakanam also initial koode remove cheyyanm…. Oru new name conversion
സർ, Entea husbanintea amma ST um achan OBC ahnnu, padiche vannathe full ST adisthanathil ahnnu but sslc book il ST ahnnu സമുദായം mari poyi ithu angana seriyakum plzz parauvo, njngaleda moluku 1½ vayase ayi appo kunjinntea avishangalku caste certificate chothikunu athukonde nthu cheyiyandea nnu ariyilaa onnu details ayide parauvoo
Sir second marriage anenkil ex husband nte name maati kuttikalude birth certificatil ippol ulla husbandinte name cherkan kazhiyumo?ath pole ammayude name change cheyyan pattumo
Ente leaving certifictile achente veetuperu cherthanu ullath athu ammayude initial cherkan pattumo... ente makente name ile ente ammayude initial aanu ullath
18 വയസിൽ താഴെ ആണെകിൽ.. കോര്പറേഷൻ ഓഫീസിൽ പോയി, chenge ചെയ്യാനുള്ള ഫോം കിട്ടും, 50 സ്റ്റാമ്പ് പേപ്പറിൽ affidavit എഴുതുക. Old ബർത്ത് സർട്ടിഫിക്കറ്റ്, court order, if u are divorced, parents adhar,
Sir achante school certificate ile caste thiruthan nth cheyuga. Appupante intercaste marriage arunnu athil ammumede castelek achante caste mattan please reply
@@AdvSirajVlogs sir achan jeevichth marriage ,njagal makkale valarthiyth allm hindu ayit anu epo pala xam' s I um non cremelayer apply cheyn achante certificate chodikunnu oru solution paraye sir
Sir ente sslc name MANASI. S ennanu. But Bakki ella profilum MANASI S ennum anu apol psc verification pokumbol kuzhappam undoo. Ith gusetil koduth mattendi varumo. Plz reply sir🙏🙏🙏
Sir.ente vivaham kazhinjitte 25 years ayi .annu muthal husband nte pere cheryhane ellayidathum koduthathe makkalude certificate lum angane ane . Apo passport edukan certificate le name father nte initial ane ullathe. Enthe cheyyanam . Athe problem ano Pls reply
Sr njan intercast merege anu ante husband obc thiya .njan sc yum anu appo makal achante cast anu koduthath Epol ammayude cast sc akkan pattumo school recordil
നിങ്ങൾ നിങ്ങളുടെ പേര് തിരുത്തിയതിന് ശേഷം അത് ഉപയോഗിച്ച് അവരുടെയും തിരുത്താം.. ഗസറ്റിൽ പരസ്യം ചെയ്യുമ്പോൾ അ ഡോക്യുമെൻ്റ് കൂടി mention ചെയ്തിട്ടാവും varuka. So തിരുത്താം ബുദ്ധിമുട്ട് ഇല്ല
സർ എന്റെ മകന്റെ birth സർട്ടിഫിക്കറ്റ് എന്റെ പേര് (mothers name ) thabsheera tv എന്നാണ്. അത് thabsheera abdul jabbar enn ആക്കാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു. Sslc book il thabsheera tv എന്നായതിനാൽ അപേക്ഷ നിരസിച്ചു. ഇനി ഈ പേര് മാറ്റാൻ പറ്റില്ലേ. അതിന് എന്താണ് ചെയ്യേണ്ടത് pls reply
Ksmart വഴി മുൻസിപ്പൽ കോർപ്പറേഷനിലൂടെ ഒരു പ്രാവശ്യം പേര് മാറ്റി ഒന്നും കൂടെ മാറ്റാൻ സാധിക്കുമോ ksmart വഴി? Fellah amaal എന്നുള്ളത് fellah ezlin എന്ന് ആക്കുവാൻ ആയിരുന്നു…plss rply sir ?very urgent….
Sir njan Gazette notification use chyth aadhaar inn vendi apply cheythu (oru masatholamayi)but ippol reject aayi vere supporting documents onnum illa entha cheyendath ? Id cardinn apply cheydayirunnu and sslc certificate change cheyann inn padhicha schoolil povann Please reply sir🙏
@@AdvSirajVlogs sslc correction n koduthayirunnu sir. Ippol check cheydapol under process enn kannikunu Aadhaar. Documents/details defect ennan aadiyam kanichirunnath.
Sirr, enta ammayum achanum hindu nadar ann , bt enta sslc certificatil SIUC nadar enn ann ullathh , nyn engana correction chyanam sir , pls reply sirrr
സർ, ജനന സർട്ടിഫികേറ്റിൽ പിതാവിൻ്റെ പേര് തിരുത്തി കിട്ടുമോ? അത് ss Lc ബുക്കിൽ പിതാവിൻ്റെ പേര് മാറ്റി കിട്ടുമോ? പിതാവിൻ്റെ പേര് ഗസറ്റിൽ നോട്ടിഫിക്കേഷൻ വഴി തിരുത്തിയത്. സാറിൻ്റെ നംബർ തരുമോ?
birth certificate il father ന്റെnama ആണുള്ളത് father death ആയി father obc mother obc എപ്പോ 10 std cirtificate (il21/2/2022) ഇൽ fathers name എന്നുള്ളിടത് step father name and caste (general) anullath eppo 11ത് stdil പഠിക്കുന്നു out of kerala cbse സ്കൂളിൽ paadikkunn എന്റെ മോന് father cast and name change ചെയ്യാമോ same procegier തന്നെ ആണോ
മകൻ്റെ മറ്റ് documents il father name എന്താണ്? Step father inte അല്ല എന്ന് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യേണ്ട.. certificate correction ചെയ്താൽ മതി.. gazattinte ആവശ്യമില്ല
birthcirtificate ൽ father nte name ഉണ്ട് aadaril അമ്മയുടെ name കാരണം അവൻ അമ്മയുടെ കൂടെ അനു താമസം certificate കറക്ഷൻ എങ്ങനെ ചെയ്യും ചെന്നൈ അനു ഇപ്പോൾ അവൻ 10 പഠിച്ചത് ഇവിടെയാണ്
Sir ente name Sanu fathima ennaane..njan ee 24-25 SSLC student aan..enikku ente name sanu fathima ennullath maati sana fathima ennaakkan endhu cheyyanam..!? Ente ellaa documentsilum sanu fathima ennuthanneyaan..pakshe sana ennaakkan Gazettil kodukkukayaano vendathu??.. Please rply sir...
എന്താണ് പറ്റിയത്?? ഈ വീഡിയോ ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റുന്നതിനെ കുറിച്ചാണ്.. SSLC യുമായി യാതൊരു ബന്ധവുമില്ല.. sslc correct cheyyan ഉപയോഗിക്കാം എന്നത് ശരി തന്നെ
Sir എന്റെ മകന്റെ പേര് ബർത്തസർട്ടിഫിക്കറ്റിൽ muhamed rayyan enn മാത്രം ഉള്ളു അതിൽ p. y എന്ന ഇനീഷ്യൽ add ചെയ്യാൻ അപേക്ഷ പഞ്ചായത്തിൽ കൊടുത്തു 15 വയസ്സ് ആണ് സ്കൂൾ H. M ന്റെ സർട്ടിഫിക്കറ്റ് വേണം എന്ന് മറ്റു പ്രൂഫ് ഇല്ലാത്തദ്കൊണ്ട് അദ്ദേഹം തരുന്നുമില്ല ഒരു സത്യവാങ്മൂലം തയ്യാറാക്കി വരാൻ ഇപ്പോൾ പറയുന്നു അത് എങ്ങനെ തയ്യാറാക്കും sslc സർട്ടിഫിക്കറ്റ് ലേക്ക് details add ചെയ്യാൻ ആണ് പേര് മറ്റേണ്ടത്
sir.,എന്റെ sslc ബുക്കിൽ കൊടുത്തിരിക്കുന്ന cast തെറ്റാണ്.അച്ഛനും അമ്മയ്ക്കും സ്കൂൾ cirtificate ഇല്ല.സമുദത്തിൽ നിന്നുള്ള cirtificate രണ്ടു പേരുടെയും ഉണ്ട്.ഇതുവച്ചു എങ്ങനെയാണ് cast change ചെയ്യേണ്ടത്.guzattil എങ്ങനെയാണ് പരസ്യം കൊടുക്കേണ്ടത്.പരസ്യം ചെയ്താൽ എത്ര നാള് കൊണ്ട് ഇത് മാറ്റി കിട്ടും.ഒന്നു മറുപടി തരാമോ sir. please
Sir ente birth certificateil name add cheythitila . Correctly ulla enta name change cheyanam . Athine ntha cheyuka. Birth certificate ulla date of birth alla Documents ullath . Please help me
എന്റെ സഹോദരിയുടെ മകൾ തമിഴ്നാട്ടിൽ വച്ച് ജനിച്ചു കുട്ടിയുടെ ജനനം സർട്ടിഫിക്കറ്റ് ൽ കുട്ടിയുടെ പേര് Mariya Alphonsa എന്നാണ് ഉള്ളത് ഈ പേര് സഹോദരിയോ ഭർത്താവ് കൊടുത്ത പേര് അല്ല ഇത് കേരള ഗസറ്റിൽ തിരുത്തുവാൻ കഴിയുമോ കുട്ടിക്ക് ഇപ്പോൾ 13 വയസ്സ് ആയി തമിഴ്നാട്ടിൽ ഉള്ള താലൂക്ക് ഓഫീസിൽ പോയി അന്വേഷണം നടത്തി അവിടെ നിന്നും വ്യക്തമായ വിവരങ്ങൾ നൽകുന്നില്ല ബർത്ത് സർട്ടിഫിക്കറ്റ് ലുള്ള പേര് ആണ് സ്കൂളിൽ ചേർത്തിരിക്കുന്നത്
സർ, നമസ്കാരം അങ്ങയുടെ മറുപടി കണ്ടു കുട്ടിയുടെ പേര് മരിയ എന്നത് ക്രിസ്ത്യൻ നെയിം ആണ് ഞങ്ങൾ ഹിന്ദു സമുദായ ത്തിൽ ഉള്ളവരാണ് സ്കൂൾ അഡ്മിഷൻ രജിസ്റ്റർ, ബർത്ത് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയിൽ മരിയ എന്നാണ് ഉള്ളത് ഈ പേര് എങ്ങിനെ ആണ് തിരുത്തുക. കേരള ഗസറ്റിൽ ആണോ പരസ്യം ചെയ്യേണ്ടത് അതോ വേറെ മാർഗ്ഗം ഉണ്ടോ വേറെ മാർഗ്ഗം ഉണ്ട് എങ്കിൽ അത് പറഞ്ഞ് തരാമോ
18 വയസ്സ് ആകാത്ത കുട്ടികളുടെ പേര് ബർത്ത്സർട്ടിഫിക്കറ്റ് കറക്റ്റ് ചെയ്ത് തിരുത്താൻ സാധിക്കുന്നതാണ്.. തമിഴ് നാട് birth certificate ആയത് കൊണ്ട് അവിടെ correction അനുവദിക്കുന്നില്ല എങ്കിൽ കേരള ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റാവുന്നതാണ്..
Site entho complaint ആണ്.. direct അപേക്ഷിക്കുക . ഒറ്റ തവണ ഫോറം സ്റ്റോറിൽ പോയാൽ മതി.. ഉടനെ തന്നെ സംഗതി നടക്കും.. contact number വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്
വീഡിയോയുടെ അവസാനം ഫോറം സ്റ്റോറിൻ്റെ contact number unde. Ningalude ജില്ലയിലെ ഓഫീസ് നോക്കി അവിടെ പോവുക. Application kodukkuka.. with all his documents.. ready aayi കിട്ടും
Sir ente sslc bookil initial grand mother inte initial aanu...ennal certificate il parents name aanu ullath....ente ee initial psc certificate verification timil problem undakkumo
U see, once oru name ittu കഴിഞ്ഞാൽ അതിന് വീട്ടുകാരുമായി ബന്ധം വേണമെന്ന് ഒന്നുമില്ല.. so no need to worry on these unnecessary things.. There is no issues in that.. expansion ചോദിച്ചാൽ അത് പറയുക. അത്രേ ഉള്ളൂ.. ഇനിഷ്യൽ expansion parents name or address തന്നെ വേണം എന്ന് ഒരു നിയമവുമില്ല.. So go ahead.. no need to worry
Thanku you so much sir.....ee pedi Karanam nallonam psc exam polum ezhuthan thonnittilla.....ennal ippol ezhuthiya oru exam inu list varan chance ullath pole thonni...appol certificate verification nu problem akille enna thonnal ..athanu sir nod chodichath.... thanks sir once again...
ഇതൊക്കെ eazy ആയി നടക്കും. ഇതും കൊണ്ട് ആധാർ കാർഡിൽ മാറ്റാൻ ചെന്നാൽ നടക്കുന്നില്ല.. അക്ഷയിലെ സ്റ്റാഫുകൾക്കാണെങ്കിൽ ഇതിനെ കുറിച് ഒരറിവും ഇല്ല
Athe
@@AdvSirajVlogsSir... ഭാര്യയുടെ March 2005 ലെ SSLC ബുക്കിൽ date of birth ( In Birth Cirtificate17-01-1990 & In SSLC BOOK 07-03-1990)ഉപ്പയുടെ പേര് (in Birth certificate MUHAMMED ALI. P. K & In SSLC Book MUHAMMED ALI. K)ഉമ്മയുടെ പേര് ( in Birth certificate MAMI. E & in SSLC Book MAMI )എന്നിങ്ങനെയാണ്.....Birth certificat ലെ permanent address ഉം SSLC Book ലെ Home address ഉം തമ്മിലും വ്യത്യാസമുണ്ട് ..... SSLC BOOK ൽ ഉള്ള തെറ്റുകൾ എല്ലാം ഒന്നായി ഒറ്റ പ്രാവശ്യം തിരുത്താൻ പറ്റുമോ???????? PLEASE ഒരു മറുപടി Please HELP....
വേറെ വേറെ അപ്ലിക്കേഷൻ ഫയൽ ചെയ്യണം .
@@AdvSirajVlogs Hai
Phone number
Valuable information., thanq
Sir documents il educational certificates athupole adhaar,pan, driving licence,ration card enniva documents copy eduth gazzete officer sign cheythit aano upload cheyende
Yes
Very useful video
ഗസറ്റിലെ ഓഫീസർമാരുടെ പെരുമാറ്റം വളരെ നല്ലതാണ് എന്ത് സംശയം ചോദിച്ച് എപ്പോ വിളിച്ചാലും ഫോൺ എടുക്കും
ഊതിയതാണോ?
😬
Sir ente sslc bookil ente achante caste sc il anu. Achan tamilnadukaran anu. Amma ivide ullathanu. Amma obc thiyya anu. Gazzetil obc thiyyayil vinjapanam ind. Ini sslc bookil matan entha cheyande
Sir, newspaperile contentum affidavit ile contentum orupolle venamanonnumilalo alle like aa order follow chyanamannu. News paper contentil name, new name, address, date affidavitinde matialo??? Nik er lla documentsum change chyanullatha apo extra nthalum veno?
Sir, name Rizwan ennaan.. Passport edkan surname allel initial onnum illa.. So njn initial add cheyyan gazatte publisg cheyyande?gazette piblish cheyyanel passport veno?Pinneed bhakki ella documentsum maattano? Ente ella documentsilum ingane thanne aan name. Passportin vendi ith complete change cheyyande?
ചേട്ടാ gazzette പബ്ലിഷ് ചെയ്ത ശേഷം ബാക്കി procedure ഉൾകൊള്ളിച് ഒരു വിഡിയോ ചെയ്യാമോ....എല്ലാം സർട്ടിഫുക്കേറ്റുകളിലും എങ്ങനെ name change ചെയ്യാം എന്നു ...
10th certificate and plus two certificate correction already posted
Hi
Hello
Please contact
🙌
yes
No need to change all documents.. you can pin the gazatte notification along with the certificates and also use one and same certificate along with it for
Sir entte peru school certificatel sharfudheen ennaan (sslc) alla school certifie matram aan.. Mattu rekakalil okke sharafudheen ennum aan .. Birth certifie illa.. Enik mattu rekakalil ullathupole sharafudheen ennaakkan enthu cheyyanam
Sir ente molkk 2 vayassan oru vattam avlude name change cheydhadhan?onnuse maattan sadhikkumo?coperation aaan....ethra tyme oralkk name change cheyyaaan sadhikkuka...plss rply sir...
Gazatte il name change chayyan nth okya documents vanam
Watch full video. Details parayunnund
Pancard name correction koduthittund physical aaayi aykanan call centre nnn paranjath, ayachu pancard adharcard and gazzet notification adhellam attest cheyyan paranjilla avar, reject avumo ?
സാദ്ധ്യത ഇല്ല
Psc, ssc profile il maattan pattumoo?
Ithinta kooda tanna aadar pancard driving license election id passport sslc plustwo degree pg ellam maatti kittumo
Documents correct ചെയ്തോ?
Illaa@@AdvSirajVlogs
Documents correct cheyyuka
Sir ..., ende ammayude school certificate il ഇനീഷൽ thettan adh teruthan endh cheyyum 4 class vare padichitullu ammayude baki ella proofum achande adresssil an
Age ullad ammyude boomiyude adharam matrem an pls reply
Please send me your queries to my WhatsApp Only number 70 34 44 45 30
Sir njan gazettil online aayi Apply cheythittunde Ippo applicantion reject cheythit one and same certificate scan cheyth submit cheyyan athil reject cheytha reason aayi vannu. Sir athil certificate upload cheyyanulla option illalo Ath eni enganeyanu upload cheyyendath sir onnu rply tharane plzzz
Pls sent screenshot in WhatsApp number 7034444530
Ok sir snd cheythittunde rply cheyyane
@@srishtidesigns9496eppo ellam sheriyayo
Sir, ente pasportil husbandinte name aanu surname ayi koduthath ipo renew cheyyan kodukkananu. Address changeum und. Ente ella doccumentilum surname father name aanu.ipo pasportil surname fatherinte aakan enthanu cheyyendath.
മറ്റെല്ലാ റെക്കോർഡിലും പേര് വേറെ അല്ലേ? So supporting documents vech apply cheythal മതി
Sir, ente sslc certificatil matham hindu aanu achan nerthe hindu aayirunnu marrige samayathu cristianil convert cheithu.pakshe achante nerthe undaayiruna religion thanne enikku apply cheithu.njaan jenichathu muthal cristiananu.community,NCLC okke njan cristian ennu vaangichu.ippo psc kku vendi matham theliyikkan vendi gazette notification aavashyappettuttundu.ithinu njan enthaanu cheiyendathu sir please oonu reply cheiyaamo
Watch this video ruclips.net/video/b9O4qllFFOU/видео.html
❤❤❤❤
Hi sir,entae ammaku 2013 passport vendi name change cheytharnnu,but njngldae kayyil publish cheytha newspaper mathramae ullu,file number onnum njngldae kayyil illa,now she want to change name in licence,so again process should start from beginning or is thier any way to get the previous gazette doc.can you please suggest.
Gazatte notification nashtapettu ennano??
ഗസറ്റ് നോട്ടിഫിക്കേഷൻ ആണ് നഷ്ടപ്പെട്ടത് എങ്കിൽ ഏതു വർഷം ആണ് ഗസ്സറ്റ് ൽ പരസ്യം ചെയ്തത് ആ വർഷത്തെ E ഗസറ്റ് ഓൺലൈൻ ആയി പരിശോധന നടത്തി ആ ഗസ്സറ്റ് ഡൌൺലോഡ് ചെയ്തു എടുക്കാവുന്നതാണ് കൂടാതെ 2013 ലെ ഒറിജിനൽ ഗസ്സറ്റ് വേണം എന്ന് ഉണ്ടങ്കിൽ തിരുവനന്തപുരത്തു സെക്രട്ടറി യേറ്റിനു സമീപം ഉള്ള ഗവണ്മെന്റ് പ്രസ്സിൽ പോയാൽ കോപ്പി ഉണ്ട് എങ്കിൽ തരും കോട്ടയം പബ്ലിക് ലൈബ്രറി, തിരുവനന്തപുരം പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ 2013 ലെ എല്ലാ ഗസ്സറ്റുകളും ഉണ്ട് അത് പരിശോധിച്ച് കോപ്പി എടുക്കാവുന്നതുമാണ്
Sir. എന്റെ sslc bookil malayalam name mathram mistake unde athe thiruthanno....?.. illengil problem undavo
englishil ok anne
എന്താണ് mistake?
Sir ente SSLC cbse ann. athile peril initial illa. ath add cheyyaan vendi gazzete name publish cheyyaan paranju. athinu enthokke cheyyanam
Initial ulla name gazattil പരസ്യം ചെയ്ത് സ്വീകരിക്കുക... Watch full video
Sir ente husband inte SSLC bookil ammayude jaathi deatails anu ullathu but avarude villegil ammayude cast certificate illa but achante certificate villegil undu.appol SSLC bookile ammayude jaathi maatti achante aakanavumo.pls reply
Cheyyam
Sir perinde koode mon ennund ath remove chayyanam athin gussatil parasym kodukano ella surtificatilum anganeyan
പേര് മാറ്റുന്നതിന് കൊടുക്കേണ്ടതാണ്
@@AdvSirajVlogs okey😊
Ethra samayam edukkum sir name in passport.licence. aadhar sslc book and ration card
Oronninum 15-45 days vech edukkum
@@AdvSirajVlogs Njan vidio 2 thavana kandu but engane cheyyum ennu manassilaayilla
Compose enna site open cheyth register cheyyu
Sir ee gazattil pubish chyithanu shesham namal pazhyia id proof ubayiogikkamo
പഴയ ഐഡികൾ കറക്റ്റ് ചെയ്യുക.. using gazatt
Sir ente parents rand perum sc ahnn but vere cast. 10th vare achante caste ayrnnu kodthath ath kazhinj entrance exam ezhthi verification vannappol achan tamilnatttinn migrated ayath karanam aa certificate valid alla enn paranju.so ammente caste lott matti caste certificate kitti. But sslc pazhayath thanneyann. Ini ntha cheyyua
That new Caste certificate vech correct chey..
Sir njn 10th le teacherne contact cheythappo ath sslc correct cheyyan pattillanna paranje
Ningal online application vekku.. pattillenn board parayatte.. appol bakki namuk cheyyam ok
Ok
Intercast parents nte makal aya ente certificateil joseph ennanu initial...but marry cheythathu hindhu nair ale anu.enikku passportum pancard um illa..enikku perinte initialum mathavum jathiyum mattanan ennundu.but marriage reg cheyyan pattiyilla.10 years ayi.orupadu procedure varumo😢
കല്യാണം നടന്ന സ്ഥലത്ത് നിന്നുള്ള marriage certificate ഇല്ലേ?
One and same certificate ഏൻതാണ് ദയവായി പറഞ്ഞുംതരുമോ?
പേരിന്റെ ഇനിഷൽ മറ്റുവാണേൽ ഇങ്ങനെ തന്നെ മാറ്റണോ
Hii sir
Nammal perinte initial mattan vendi district forum office il poyi . husband nte anu name change .appol abar parayunnu husband ntefull cirtificate um kuttikalde cirtificate um venam nnu .mon canada il anu.appol avante cirtificate full avidanu.online ayachi thannu.but attested copy anu vendathu. Original illathe arum attest chaithu tharunnilla.passport nte copy um venam nnu.husband nte mathram koduthal cheyyan pattille.kuttikalde venam nnu ullathano .pls reply sir
Try doing online
സർക്കർ ഉദ്യോഗസ്ഥർക്ക് എങ്ങിനെ പേര് മാറ്റം അതിന് കൂടൂതൽ എന്തെങ്കിലും അപ്ലോഡ് ചെയ്യേണ്ടത് ഉണ്ടോ
വേണ്ട
Ente cousin nte name Falalurahman ennanu avante name Fasalurahman ennu change aakkanam athinu gazettil mattanamo. Avante ella documentilum onnuthanne yanu
Vendi varum
Sir marriagenu shesham ente name nte koode husband nte name add cheythu athinu shesham ullla yella documentsllum name ath anu so ath gazzatte publish cheyanoo.
Ella documentil um പേര് മാറിയില്ലേ? പിന്നെ എന്തിനാ ഗസറ്റിൽ കൊടുക്കുന്നേ??
Unnikuttan rajeev enna name change akki unni rajeev akkan gazett published cheyyandii varooo
തീർച്ചയായും
Ente molk 4 years. Bahrain birth certificate aanu. Koode embassy yude birth registration form um aanu. Athil ulla name maattan pattuvo?
ഇപ്പോ എവിടാണ് കുട്ടി?
@@AdvSirajVlogs india yil und
Sir please reply tharamo
Ente mole name initial change aki pinne 2 vattam name change akiy full alla pakuthi ippo ente mole first name thanne aki kittan entha cheyya pattumo please reply panchayath aan please sir reply
മനസ്സിലായില്ല
Gasatil full change cheyan pressil poyi pakshe avare parayunna karyangal onnum nadukoola avare paranja fees 3475
എന്താണ് അവർ പറയുന്നത്?
സർ പാസ്പോർട്ട് നിർബന്ധമാണോ? പേരു് മാറ്റാൻ . സർക്കാർ ജീവനക്കാർക്ക് എന്തെങ്കിലും പ്രസ് നമുണ്ടോ? ജോലിയുടെ കാര്യം മിഞ്ജാപനം ചെയ്യണമെന്ന് നിർബന്ധമുണ്ടോ?
പാസ്പോർട്ടും പേര് മാറ്റവും തമ്മിൽ ഒരു ബന്ധവുമില്ല.. എന്തൊക്കെ രേഖകൾ ഉണ്ടോ അതൊക്കെ മതിയാകും.. സർക്കാര് ജോലിക്കാർക്ക് ഒരു പ്രശ്നവുമില്ല..
നിലവിലുള്ള ജാതി വേണ്ടാന്ന് s slc ബുക്കിൽ വക്കാൻ കഴിയുമോ?..
പറ്റില്ല
@@AdvSirajVlogs ജാതി ഹിന്ദു മതത്തിന്റെ പ്രൊഡക്ട് അല്ലെ?.... അത് വേണ്ട എന്നു തീരുമാനിക്കാൻ ഹിന്ദു അല്ലാത്ത ഒരു വ്യക്തിക്ക് അവകാശം ഇല്ലേ? ഇല്ലങ്കിൽ എന്തു സ്വാതന്ദ്രം?..
അപേക്ഷ കൊടുക്കുക.. നിരസിക്കുമ്പോൾ ആ ലെറ്ററുമായി ഹൈക്കോടതിയിൽ ഒരു writ കൊടുക്കുക.. ഇപ്പൊൾ പറഞ്ഞ കാര്യം ഹൈലൈറ്റ് ചെയ്യുക..ഒരുപക്ഷേ ഒരു അനുകൂല വിധി കിട്ടാനുള്ള ചാൻസ് ഉണ്ട്..
Sir, sslc book muthal Ente Name //Dinesh veluthon// ennanu. Enik Dinesh Mankayi ennakkanam.... enthellam documents venam..Achante oru documentsum kittan vazhiyilla....pls reply...
ബാക്കി രേഖകളിൽ എങ്ങനെയാണ് പേര്??
@@AdvSirajVlogs
Adhar:Dinesh
Voter id//Pancard :Dinesh
ഈ വെളുത്തോൻ എന്നത് മാറ്റി മാങ്കായി എന്നാക്കാൻ എന്തേലും മാർഗം ഉണ്ടോ...
പറ്റുമല്ലോ.. ഗസറ്റിൽ പരസ്യം ചെയ്ത് പുതിയ പേര് സ്വീകരിക്കാം
@@AdvSirajVlogs
സർ, അതിന്റെ procedures എന്താണെന്നു ഒന്ന് പറഞ്ഞുതരാ വോ..ആർക്കും ഒന്നും കൃത്യമായി പറഞ്ഞു തരാൻ കഴിയണില്ല... Give me Your contact number or what's app number pls....
WhatsApp Only number 70 34 44 45 30
എന്റെ ഗസറ്റിൽ പരസ്യം ചെയ്തു കിട്ടി ഇനി sslc book ആക്കാൻ ഇനി എന്ത് ചെയ്യണം പേരാണ് മാറ്റിയത്
Ee video kaanu
ruclips.net/video/QkWv2jIH56o/видео.html
Hello sir amma vere caste achan vere caste aaan achante caste aaan pand muthale elathilum koduthirikunath ipo ammayude casteilott matanam enn und enth cheyan patumm?
Change ur caste by publishing in the gazatte
Sir online vazhi cheyyumbo 18 vayasinu thazhe ahnengil passport, pan card onnum koduthillangilum kuzhapam illallo
എല്ലാം കൊടുക്കണം
Athonnum illathorkko@@AdvSirajVlogs
Sir enik ente name mothathil matanam njn ippp +2 kaynjathe ullu rayan ahmed pk enna name change cheyth mohmad afnan aakanam also initial koode remove cheyyanm…. Oru new name conversion
Gazattil parasyam cheyth maattam.. proceed
Sir nan ipol pg kazinju ank peru maatan aanu pg de certificate onm kittitilla apol college il padikkunnataai kanikkano
Certificate കൂടി കിട്ടിയിട്ട് ചെയ്താൽ അത് കൂടെ ഉൾപ്പെടുത്തി ഗസറ്റിൽ കൊടുക്കാൻ kazHiyum
Gazettel maati kitty.., ithl ellavrudeym kaanunind.. athl nmllde maathrm engne kittm..!? Ath maathram downaload cheyyan patuoo…!? Ath nnit 3,4 copy edthaal mathiyo ?
Namude മാത്രം പോര
@@AdvSirajVlogs ok thanks… athpole one and only certificatente aavishym SSLC maatan veno..!?
Gazatt ഉണ്ടല്ലോ. So venda
@@AdvSirajVlogs ok thanks…
Ente SSLC le father name mistake. One and One same edukaan patrumo ?
എന്താണ് mistake?
സർ, Entea husbanintea amma ST um achan OBC ahnnu, padiche vannathe full ST adisthanathil ahnnu but sslc book il ST ahnnu സമുദായം mari poyi ithu angana seriyakum plzz parauvo, njngaleda moluku 1½ vayase ayi appo kunjinntea avishangalku caste certificate chothikunu athukonde nthu cheyiyandea nnu ariyilaa onnu details ayide parauvoo
Achan ഈഴവ, amma ST ഉരളി SSLC bookil ST മലരായ
Admission registeril enthaan ullath enn check cheyyu
Sir second marriage anenkil ex husband nte name maati kuttikalude birth certificatil ippol ulla husbandinte name cherkan kazhiyumo?ath pole ammayude name change cheyyan pattumo
No. Never.. birth certificatil ullath biological fatherinte name alle.. ath orikkalum maattan pattilla..
😂😂😂😂😂
Sir monk 6 year ayi ..Avan birth certificate Saudi ane…birth certificate surname illa..birth certificate surname add cheyyan Gazzete vazhi pattumo
Name change or addition gazatte venam or any other document having surname
@@AdvSirajVlogs adhar card ,passport ration card surname add cheythittude
Sir reject chythal adyam thottu new request chyano? Karanam re upload chyan option illa
നേരിട്ട് പോകൂ.. 1 dayil കാര്യം നടക്കും
Ente leaving certifictile achente veetuperu cherthanu ullath athu ammayude initial cherkan pattumo... ente makente name ile ente ammayude initial aanu ullath
മറ്റ് documentsil എങ്ങനെ ആണ് പേര്?
Sir, ഞാൻ divorced anu. Ente makalkk 13 vayasund. Kuttiyude surname change cheyth mattoru surname cherkanam ennund. Athinu gazattil engane anu cheyyendath. Cheyyan sadhikumo. Atho mattenthenkilum reethiyil ano. Paranju tharamo plss.
Puthiya oru name aane cherkkunnathenkik gazattil parasyam cheyth per maattuka thanne venam.. watch full video for step by step procedure
18 വയസിൽ താഴെ ആണെകിൽ.. കോര്പറേഷൻ ഓഫീസിൽ പോയി, chenge ചെയ്യാനുള്ള ഫോം കിട്ടും, 50 സ്റ്റാമ്പ് പേപ്പറിൽ affidavit എഴുതുക. Old ബർത്ത് സർട്ടിഫിക്കറ്റ്, court order, if u are divorced, parents adhar,
Sir achante school certificate ile caste thiruthan nth cheyuga. Appupante intercaste marriage arunnu athil ammumede castelek achante caste mattan please reply
For what purpose?
@@AdvSirajVlogs sir achan jeevichth marriage ,njagal makkale valarthiyth allm hindu ayit anu epo pala xam' s I um non cremelayer apply cheyn achante certificate chodikunnu oru solution paraye sir
നിലവിൽ ഏതാണ് കിടക്കുന്നത്??
@@AdvSirajVlogs nte certificate ezhava achante certificate muslim
അച്ഛൻ legally convert ചെയ്ത ആൾ ആണോ??
ഈ വീഡിയോ കണ്ട് നോക്കൂ. ഇതുപോലെ conversion നടത്തിയിട്ടുണ്ടോ എന്ന് നോക്കുക
ruclips.net/video/b9O4qllFFOU/видео.html
Sir ente sslc name MANASI. S ennanu. But Bakki ella profilum MANASI S ennum anu apol psc verification pokumbol kuzhappam undoo. Ith gusetil koduth mattendi varumo. Plz reply sir🙏🙏🙏
. Prob അല്ലേ. അത് കുഴപ്പമില്ല
@@AdvSirajVlogs ok sir thanks for your valuable information 🙏🙏
Sir njan christain aayirunnu islamilek convert cheythu . Nameum religion and caste engane change cheyyan pattum? Detailed aayitu paranju tharumo??
Video full kandille
Sir ഗവ.ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഗസറ്റഡ് ഓഫീസർ ആണോ?
അതെ..
സാറിന്റെ നമ്പർ തരാമോ. വന്നു കണ്ടു ഒരു നിയമ പ്രശ്നം സംസാരിക്കാൻ ആണ്
WhatsApp Only number 70 34 44 45 30
Sir.ente vivaham kazhinjitte 25 years ayi .annu muthal husband nte pere cheryhane ellayidathum koduthathe makkalude certificate lum angane ane . Apo passport edukan certificate le name father nte initial ane ullathe. Enthe cheyyanam . Athe problem ano
Pls reply
Sslc അനുസരിച്ചേ വരൂ. Sslc തിരുത്തുക
Sr njan intercast merege anu ante husband obc thiya .njan sc yum anu appo makal achante cast anu koduthath
Epol ammayude cast sc akkan pattumo school recordil
Convert cheyyanam
Sir enku name change aakanam ennund appol kuttighalude birth certificate and school certificate enghane thiruthum
നിങ്ങൾ നിങ്ങളുടെ പേര് തിരുത്തിയതിന് ശേഷം അത് ഉപയോഗിച്ച് അവരുടെയും തിരുത്താം.. ഗസറ്റിൽ പരസ്യം ചെയ്യുമ്പോൾ അ ഡോക്യുമെൻ്റ് കൂടി mention ചെയ്തിട്ടാവും varuka. So തിരുത്താം ബുദ്ധിമുട്ട് ഇല്ല
Sir surname ചേർക്കുന്നതിനെ കുറിച്ച് ഒന്നു പറയണോ
Same as new name..
Gazattad pablish chaithu name chaing chaitu kitty
Enthe makalude school sartificate Enthe name chaing chayyan ent chayyanam
Offline cheyyan videoyude avasanam koduthirikunna ningalude jillayile office no.il contact cheyth neritt chelluka
Replied in messenger
സർ എന്റെ മകന്റെ birth സർട്ടിഫിക്കറ്റ് എന്റെ പേര് (mothers name ) thabsheera tv എന്നാണ്. അത് thabsheera abdul jabbar enn ആക്കാൻ വേണ്ടി അപേക്ഷ കൊടുത്തിരുന്നു. Sslc book il thabsheera tv എന്നായതിനാൽ അപേക്ഷ നിരസിച്ചു. ഇനി ഈ പേര് മാറ്റാൻ പറ്റില്ലേ. അതിന് എന്താണ് ചെയ്യേണ്ടത് pls reply
നിങ്ങളുടെ പേര് ആദ്യം തിരുത്തുക.. എന്നിട്ട് നിങ്ങളുടെ documents correct cheyyuka.. then മകൻറെ സർട്ടിഫിക്കറ്റ് തിരുത്തുക
Document anganeyanu mattendath
ഇതേ പ്രശ്നം എനിക്കും ഉണ്ട്
നിങ്ങൾ എങ്ങനെയാണ് ശരിയാക്കിയത് പറയാമോ
SSLC ബുക്കിൽ പേരിൻ്റെ സ്പെല്ലിംഗ് കറക്ടാക്കാൻ എന്താ ചെയ്യണം
എന്താണ് പ്രശ്നം?
@@AdvSirajVlogs SSLC certificate il suhaibu S ennanu ath Matti shuhaib S aakanam
Shuhaib s എന്ന് വേറെ എവിടെയെങ്കിലും ഉണ്ടോ??
@@AdvSirajVlogs aadhaar,voter ID and pan card il Shuhaib S aanu
Admission register നോക്കിയിരുന്നോ??
Ksmart വഴി മുൻസിപ്പൽ കോർപ്പറേഷനിലൂടെ ഒരു പ്രാവശ്യം പേര് മാറ്റി ഒന്നും കൂടെ മാറ്റാൻ സാധിക്കുമോ ksmart വഴി? Fellah amaal എന്നുള്ളത് fellah ezlin എന്ന് ആക്കുവാൻ ആയിരുന്നു…plss rply sir ?very urgent….
ഒന്നൂടെ ചെയ്യാം
Sir gusetil koduthal ethra days ullil correct ayi kittum
Pinnedu certificate il marikkittumo
Sir..ente oec caste (father)annu ath mother inte caste akkanam ( obc) athin pattumo..engil enthokke certificate annu athin vendath..sir please reply..
Enikkum angana mattanam😂
Caste മാറ്റമല്ലോ.. videoyil explain cheythitund.. watch full video
Gezzette vazhi peru Mattitt enganea puthiya birth certificate edukkunne
ഇതുവരെ birth certificate എടുത്തിട്ടില്ലേ നിലവിൽ??
മനസ്സിലായില്ല
Bro phone number tharo plzz
WhatsApp Only number 70 34 44 45 30
Sir, who will issued illiteracy certificate
2006 sslc passed I want change my cast in my sslc what I do.?
What is the issue?
Father and mother same caste sidha. My sslc showed sidhanar. I need to be change in sidha!
What is your caste in admission register?
Sir njan Gazette notification use chyth aadhaar inn vendi apply cheythu (oru masatholamayi)but ippol reject aayi vere supporting documents onnum illa entha cheyendath ?
Id cardinn apply cheydayirunnu and sslc certificate change cheyann inn padhicha schoolil povann
Please reply sir🙏
Sslc correct chey. Then aadhar correct cheyyuka.. എന്ത് reason ആണ് റിജെക്ഷനിൽ പറഞ്ഞത്?
@@AdvSirajVlogs
sslc correction n koduthayirunnu sir.
Ippol check cheydapol under process enn kannikunu Aadhaar.
Documents/details defect ennan aadiyam kanichirunnath.
Will process.. wait
@@AdvSirajVlogs Ok sir
Sir fatherobc mother general. Sslc yil general anu.21 years aya kuttikk obc lekk maran enth cheyyanam
See the latest video in channel regarding conversion
Sirr, enta ammayum achanum hindu nadar ann , bt enta sslc certificatil SIUC nadar enn ann ullathh , nyn engana correction chyanam sir , pls reply sirrr
Caste certificate എടുക്കുക. ശേഷം ഓൺലൈൻ ആയി sslc സർട്ടിഫിക്കറ്റിൽ കാസ്റ്റ് correction cheyyuka.
അതിൻ്റെ വീഡിയോ channelil ലഭ്യമാണ് . Pls check
സർ, ജനന സർട്ടിഫികേറ്റിൽ പിതാവിൻ്റെ പേര് തിരുത്തി കിട്ടുമോ? അത് ss Lc ബുക്കിൽ പിതാവിൻ്റെ പേര് മാറ്റി കിട്ടുമോ? പിതാവിൻ്റെ പേര് ഗസറ്റിൽ നോട്ടിഫിക്കേഷൻ വഴി തിരുത്തിയത്. സാറിൻ്റെ നംബർ തരുമോ?
Kittum..
WhatsApp only number 70 34 44 45 30
Gazettil name change cheythu husbandinte name anu cherthirikkunnathu gazette notification vechu aadaril name change cheyyan pattumo?please reply
പറ്റുമല്ലൊ
@@AdvSirajVlogsakshayayil chodichappol reject cheyyunnu ennu parayunnu vere proof venam ennu parayunnu entha cheyyuka ?please reply
Educational documents okke correct cheytho??
@AdvSirajVlogs illa.forum official chodichappol gazette notification certificatinte kude pin cheythu vachal mathi ennu paranju please reply
How many days it will take to officially change name
It will take about 20-60 days to get gazatte publications
birth certificate il father ന്റെnama ആണുള്ളത് father death ആയി father obc mother obc എപ്പോ 10 std cirtificate (il21/2/2022) ഇൽ fathers name എന്നുള്ളിടത് step father name and caste (general) anullath eppo 11ത് stdil പഠിക്കുന്നു out of kerala cbse സ്കൂളിൽ paadikkunn എന്റെ മോന് father cast and name change ചെയ്യാമോ same procegier തന്നെ ആണോ
മകൻ്റെ മറ്റ് documents il father name എന്താണ്?
Step father inte അല്ല എന്ന് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യേണ്ട.. certificate correction ചെയ്താൽ മതി.. gazattinte ആവശ്യമില്ല
birthcirtificate ൽ father nte name ഉണ്ട് aadaril അമ്മയുടെ name കാരണം അവൻ അമ്മയുടെ കൂടെ അനു താമസം certificate കറക്ഷൻ എങ്ങനെ ചെയ്യും ചെന്നൈ അനു ഇപ്പോൾ അവൻ 10 പഠിച്ചത് ഇവിടെയാണ്
Birth certificate vech change cheyyu.
Sir ente name Sanu fathima ennaane..njan ee 24-25 SSLC student aan..enikku ente name sanu fathima ennullath maati sana fathima ennaakkan endhu cheyyanam..!?
Ente ellaa documentsilum sanu fathima ennuthanneyaan..pakshe sana ennaakkan
Gazettil kodukkukayaano vendathu??..
Please rply sir...
Athe
ഇതൊന്നും നടപടിയില്ല എന്റെ എസ്എസ്എൽസി ബുക്കിൽ നോക്കിയിട്ട് നടക്കുന്നില്ല
എന്താണ് പറ്റിയത്??
ഈ വീഡിയോ ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റുന്നതിനെ കുറിച്ചാണ്.. SSLC യുമായി യാതൊരു ബന്ധവുമില്ല.. sslc correct cheyyan ഉപയോഗിക്കാം എന്നത് ശരി തന്നെ
Sir എന്റെ മകന്റെ പേര് ബർത്തസർട്ടിഫിക്കറ്റിൽ muhamed rayyan enn മാത്രം ഉള്ളു അതിൽ p. y എന്ന ഇനീഷ്യൽ add ചെയ്യാൻ അപേക്ഷ പഞ്ചായത്തിൽ കൊടുത്തു 15 വയസ്സ് ആണ് സ്കൂൾ H. M ന്റെ സർട്ടിഫിക്കറ്റ് വേണം എന്ന് മറ്റു പ്രൂഫ് ഇല്ലാത്തദ്കൊണ്ട് അദ്ദേഹം തരുന്നുമില്ല ഒരു സത്യവാങ്മൂലം തയ്യാറാക്കി വരാൻ ഇപ്പോൾ പറയുന്നു അത് എങ്ങനെ തയ്യാറാക്കും sslc സർട്ടിഫിക്കറ്റ് ലേക്ക് details add ചെയ്യാൻ ആണ് പേര് മറ്റേണ്ടത്
എന്ത് സത്യവാങ്മൂലം ആണ്?
sir.,എന്റെ sslc ബുക്കിൽ കൊടുത്തിരിക്കുന്ന cast തെറ്റാണ്.അച്ഛനും അമ്മയ്ക്കും സ്കൂൾ cirtificate ഇല്ല.സമുദത്തിൽ നിന്നുള്ള cirtificate രണ്ടു പേരുടെയും ഉണ്ട്.ഇതുവച്ചു എങ്ങനെയാണ് cast change ചെയ്യേണ്ടത്.guzattil എങ്ങനെയാണ് പരസ്യം കൊടുക്കേണ്ടത്.പരസ്യം ചെയ്താൽ എത്ര നാള് കൊണ്ട് ഇത് മാറ്റി കിട്ടും.ഒന്നു മറുപടി തരാമോ sir. please
നിങ്ങളുടെ caste enthaan? Certificatil ullathe enthaan?
@@AdvSirajVlogs aarikkum cast obc anu.eazhava.pakshe sslc bookil sc enna ullath
Ningalude caste certificate vech sslc correct cheytgal mathi. Gazatte notification venda
@@AdvSirajVlogs അതിന്റെ proceedure ഒന്ന് പറഞ്ഞു തരുമോ സർ
Watch this video
ruclips.net/video/QkWv2jIH56o/видео.html
Sir ente sslc certificateile place of birth aanu thiruthendathu.. Athinu cheyyenda stepukal onn paranju theramo..
Watch this video ruclips.net/video/QkWv2jIH56o/видео.html
Watch this video ruclips.net/video/QkWv2jIH56o/видео.html
Cbse ill entail maatan nthaand cheyynde
Ee video kanu
ruclips.net/video/_ExOdMduCTo/видео.html
Sir ente birth certificateil name add cheythitila . Correctly ulla enta name change cheyanam . Athine ntha cheyuka. Birth certificate ulla date of birth alla Documents ullath . Please help me
First name change cheyyuka.. then go for birth certificate. Then correct dob
Enikum etha problum aanu
പേരിന്റെ കൂടെ മറ്റൊരു പേര് എങ്ങനെ ആഡ് ചെയ്യും
സർ, ഇപ്പോൾ ഗൾഫിലാണ് ഉള്ളത്. Name chainge ചെയ്യാൻ നേരിട്ട് പോകണമോ.
നേരിട്ട് പോയാൽ പെട്ടെന്ന് നടക്കും.. ഓൺലൈനിലും ചെയ്യാം. പക്ഷേ ഗസറ്റഡ് ഓഫീസറുടെ സൈൻ വേണം ആപ്ലിക്കേഷനിൽ.. അത് ഗൾഫിൽ നിന്നും പറ്റില്ലല്ലോ..
എന്റെ സഹോദരിയുടെ മകൾ തമിഴ്നാട്ടിൽ വച്ച് ജനിച്ചു കുട്ടിയുടെ ജനനം സർട്ടിഫിക്കറ്റ് ൽ കുട്ടിയുടെ പേര് Mariya Alphonsa എന്നാണ് ഉള്ളത് ഈ പേര് സഹോദരിയോ ഭർത്താവ് കൊടുത്ത പേര് അല്ല ഇത് കേരള ഗസറ്റിൽ തിരുത്തുവാൻ കഴിയുമോ കുട്ടിക്ക് ഇപ്പോൾ 13 വയസ്സ് ആയി തമിഴ്നാട്ടിൽ ഉള്ള താലൂക്ക് ഓഫീസിൽ പോയി അന്വേഷണം നടത്തി അവിടെ നിന്നും വ്യക്തമായ വിവരങ്ങൾ നൽകുന്നില്ല ബർത്ത് സർട്ടിഫിക്കറ്റ് ലുള്ള പേര് ആണ് സ്കൂളിൽ ചേർത്തിരിക്കുന്നത്
Birth certificate correction നടത്താം.. അതിന് ഗസറ്റിൽ പരസ്യം ചെയ്യേണ്ട ആവശ്യമില്ല
സർ, നമസ്കാരം
അങ്ങയുടെ മറുപടി കണ്ടു കുട്ടിയുടെ പേര് മരിയ എന്നത് ക്രിസ്ത്യൻ നെയിം ആണ് ഞങ്ങൾ ഹിന്ദു സമുദായ ത്തിൽ ഉള്ളവരാണ് സ്കൂൾ അഡ്മിഷൻ രജിസ്റ്റർ, ബർത്ത് സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയിൽ മരിയ എന്നാണ് ഉള്ളത് ഈ പേര് എങ്ങിനെ ആണ് തിരുത്തുക. കേരള ഗസറ്റിൽ ആണോ പരസ്യം ചെയ്യേണ്ടത് അതോ വേറെ മാർഗ്ഗം ഉണ്ടോ വേറെ മാർഗ്ഗം ഉണ്ട് എങ്കിൽ അത് പറഞ്ഞ് തരാമോ
18 വയസ്സ് ആകാത്ത കുട്ടികളുടെ പേര് ബർത്ത്സർട്ടിഫിക്കറ്റ് കറക്റ്റ് ചെയ്ത് തിരുത്താൻ സാധിക്കുന്നതാണ്.. തമിഴ് നാട് birth certificate ആയത് കൊണ്ട് അവിടെ correction അനുവദിക്കുന്നില്ല എങ്കിൽ കേരള ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റാവുന്നതാണ്..
Sir this site is not working is there any another solution
Let me see and will update soon
Application download chryyanulla site work aavunilla.
Please help as soon as possible 🙏🙏
Site entho complaint ആണ്.. direct അപേക്ഷിക്കുക . ഒറ്റ തവണ ഫോറം സ്റ്റോറിൽ പോയാൽ മതി.. ഉടനെ തന്നെ സംഗതി നടക്കും.. contact number വീഡിയോയുടെ അവസാനം കൊടുത്തിട്ടുണ്ട്
@@AdvSirajVlogs Okay thankyou sir 🙏
Sir eniku ente achante Peru mattanom.peru muzhuvanayi mattanom.enthu cheiyyanom njn.
വീഡിയോയുടെ അവസാനം ഫോറം സ്റ്റോറിൻ്റെ contact number unde. Ningalude ജില്ലയിലെ ഓഫീസ് നോക്കി അവിടെ പോവുക. Application kodukkuka.. with all his documents.. ready aayi കിട്ടും
Sir ente sslc bookil initial grand mother inte initial aanu...ennal certificate il parents name aanu ullath....ente ee initial psc certificate verification timil problem undakkumo
വിശദമായി പറയൂ.. മുഴുവൻ പേര് എന്താണ്?
Aswathy js..Ella certificate lum ith thanne.. father name.Sivaraman....mother name Sudha...
Certificate verification timil initial expansion chodikkuo
U see, once oru name ittu കഴിഞ്ഞാൽ അതിന് വീട്ടുകാരുമായി ബന്ധം വേണമെന്ന് ഒന്നുമില്ല.. so no need to worry on these unnecessary things.. There is no issues in that.. expansion ചോദിച്ചാൽ അത് പറയുക. അത്രേ ഉള്ളൂ.. ഇനിഷ്യൽ expansion parents name or address തന്നെ വേണം എന്ന് ഒരു നിയമവുമില്ല..
So go ahead.. no need to worry
Thanku you so much sir.....ee pedi Karanam nallonam psc exam polum ezhuthan thonnittilla.....ennal ippol ezhuthiya oru exam inu list varan chance ullath pole thonni...appol certificate verification nu problem akille enna thonnal ..athanu sir nod chodichath.... thanks sir once again...
Sir ente birth certificate sslc plus two degree certificatil initial add cheyan enthan cheyandath
Evidelum initial undo?
Illa
Passport cheyan vendiyan
Appol pinne gazattil parasyam cheyth peril intial cherkkuka.. then gazatte vech those documents correct cheyyuka
Sir guzette il notification varaan ethra weeks edukkum
7 ഡേയ്സ് to 45 days
ഗസറ്റ് വഴി പേരും മതവും മാറിയ ആളാണ് ഞാൻ. എൻ്റെ മറ്റു രേഖകളിലെ പേരും മതവും മാറ്റാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.
Sslc, 12, degree itrem change cheyyanulla video channelil available aane..
Please share the details
Sslc certificate correction
ruclips.net/video/QkWv2jIH56o/видео.html
Plus two certificate correction
ruclips.net/video/1R3QglPRRDs/видео.htmlsi=1kHcEApk4JA9TrqB
Degree/ pg certificate correction
ruclips.net/video/C_Zd888JJzc/видео.htmlsi=4hWxQWqVLUG8pbNC
ഈ വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ല, ഇപ്പോൾ നിലവിൽ ഓൺലൈൻ രജിസ്റ്ററേഷൻ ഇല്ലേ
Njanum nokki, online cheyith tharilla eanna paranje, offline ayi cheyyuva ippo
Form സ്റ്റോറിൽ നിന്നാണോ അങ്ങനെ പറഞ്ഞത്?
@@agnesthomas9055 ningal offline ayi ano cheythe