ഞാൻ എന്ത്കൊണ്ട് പേര് മാറ്റി ?

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 231

  • @CasacBenjalilive
    @CasacBenjalilive  6 лет назад +62

    പ്രിയമുള്ളവരേ , ഈ വിഡിയോ ചെയ്തിരിക്കുന്നത് എന്റെ പേര് മാറ്റിയത് നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി എല്ലാവരുടെയും സമ്മതം വാങ്ങാൻ വേണ്ടിയല്ല .. തുടർച്ചയായി പലരും ചോദിച്ചു വരുന്ന ഒരു ചോദ്യത്തിന് എന്റെ ഭാഗത്ത് നിന്നുള്ള ഉത്തരം മാത്രമാണ് ഈ വീഡിയോ ..
    എന്റെ തീരുമാനത്തോട് നിങ്ങൾക് യോജിക്കാനും , വിമർശിക്കാനും , "ബംഗാളി" എന്ന് വിളിച്ചു പരിഹസിക്കാനും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് .
    ഇവിടെ ഏതെങ്കിലും വ്യക്തി പേര് മാറ്റിയതോ , മാറ്റാത്തതാ എന്റെ വിഷയമല്ല .. വീഡിയോയിൽ ചില ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം.
    ഞാൻ ഇങ്ങനെ എന്റെ പേരിൽ ചെറിയ മാറ്റം വരുത്തിയത് എന്റെ പൂർണ്ണ താല്പര്യത്തിനു വേണ്ടി മാത്രമാണ് . വേറെ ആരെങ്കിലും പേര് മാറ്റിയതോ മാറ്റാത്തതോ എന്റെ വിഷയമല്ല . ഞാൻ എപ്പോഴും എനിക്കിഷ്ടമുള്ളത് മറ്റുള്ളവർക്ക് കൂടി നന്മയാകുന്ന രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നു ..
    എന്റെ പേരിൽ വരുത്തിയ മാറ്റം അത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമാണ് .. ഗുണവും ദോഷവും പരിഹാസവും .. അഭിനന്ദവും എനിക്ക് മാത്രമാണ് ..
    ഈ വീഡിയോ പലരുടെയും ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് .. മറിച്ചു എന്റെ തീരുമാനത്തിന് മറ്റുള്ളവരെ കൂടി സമ്മതം കിട്ടാൻ വേണ്ടി അല്ല .
    മറ്റുള്ളവരുടെ അഭിപ്രായം ഞാൻ കേൾക്കാറുണ്ട് , നല്ലതിനെ സ്വീകരിക്കുകയും , മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുണ്ട് .... തള്ളിക്കളയേണ്ട പരിഹാസങ്ങളും , വിമർശനങ്ങളും തള്ളിക്കളയാറുമുണ്ട് ..
    മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നമുക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത് . ആ വഴിയിൽ അഭിനന്ദനങ്ങളും പരിഹാസങ്ങളും എനിക്ക് ഒരു പോലെ ഊർജമാണ് .
    നിങ്ങളുടെ വലിയ പിന്തുണക്കു നന്ദി >>

    • @ajithaedappattu3429
      @ajithaedappattu3429 6 лет назад +3

      Actually i like new name. ഒരു പഞ്ച് ഉണ്ട് 👍👍👍

    • @user-sw4yd9bj8y
      @user-sw4yd9bj8y 6 лет назад

      Yes, we can change our name only, can't change our parents name

    • @abhinsmathew1858
      @abhinsmathew1858 5 лет назад +2

      Sir എനിക്കും പേര് മാറ്റണം എന്നുണ്ട് ഹെല്പ് ചെയ്യാൻ പറ്റുമോ അതിന്റെ പ്രോസസ്സ് അറിയില്ല

    • @rihanmon3202
      @rihanmon3202 5 лет назад

      Sir... Please mention ur mobile number

    • @rihanmon3202
      @rihanmon3202 5 лет назад

      @@abhinsmathew1858 same issue....please explain

  • @AshikAshik-tp9me
    @AshikAshik-tp9me 5 лет назад +22

    എല്ലാരും ചോദിക്കും പേരിൽ ഒക്കെ എന്തിരിക്കുന്നു എന്ന്....പക്ഷെ പേരിൽ ഒക്കെ കാര്യം ഉണ്ട്... ഞാൻ ജീവിതത്തിൽ കുറെ നാണക്കേട് സഹിച്ചിട്ടുണ്ട്.... എന്റെ വീട്ടുകാർ എനിക്ക് itta പേര് ആഷിക് എന്നാരുന്നു..... എന്റെ നാക്കിനു ചെറിയ problem ഉണ്ടാരുന്നു... ആരു പേര് ചോദിച്ചാലും എനിക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടാരുന്നു... കാരണം ഷ തിരിയില്ല nakkil... അങ്ങനെ എന്റെ വീട്ടിൽ വിളിക്കുന്ന പേര് കൊച്ചുമോൻ എന്നാരുന്നു ആര് ചോദിച്ചാലും ഞാൻ കൊച്ചുമോൻ എന്നാ പേര് പറയുന്നേ.... അങ്ങനെ സ്കൂളിൽ ആഷിക് മാറ്റി അത് കൊച്ചുമോൻ ആക്കി.... ഒരു 8 സ്റ്റാൻഡേർഡ് ആയപ്പോൾ ആണ് എന്റെ പേര് മോശം ആണെന്ന് ഞാൻ അറിയാൻ തുടങ്ങിയത്.... പേര് ഒന്നും മാറ്റാൻ പറ്റില്ല എന്നാരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.... അങ്ങനെ plus one plus two ok aayi.... കൂട്ടുകാർ ഒക്കെ കളിയാക്കുമരുന്നു... ഞാൻ അതൊക്കെ കേൾക്കുമ്പോൾ ചിരിക്കും ആയിരുന്നു... മനസ്സിൽ വിഷമം ഉണ്ടായിട്ടു കൂടി......അങ്ങനെ ഞാൻ പേര് മാറ്റണം എന്നു തീരുമാനിച്ചു..... കുറെ അന്വേഷിച്ചു... ഒടുവിൽ guesetil പരസ്യം കൊടുത്താണ് വീണ്ടും ആഷിക് എന്നാക്കിയത്... ഇതിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു...... എല്ലാവർക്കും parayam peril ഒക്കെ എന്തിരിക്കുന്നു എന്ന്.... സ്വന്തമായി അനുഭവം വരണം എങ്കിലേ പഠിക്കു.....

    • @harisankarl6292
      @harisankarl6292 2 месяца назад

      Can you pls share the steps for that

  • @vinodthodeekalam9715
    @vinodthodeekalam9715 5 лет назад +14

    ഇതും ഒരു പ്രഫഷണലിസമാണ് ' താങ്കളെ സമ്മതിച്ചിരിക്കുന്ന 'you are the great Mottiveter

  • @raheebanondath5844
    @raheebanondath5844 5 лет назад +7

    Hi
    Sir. Actually ur name captured my eyes to start watching ur vedios...a different name too!
    Like ur attitude👍
    Most of the vedios r helpful too...
    Thank u sir..

  • @junaidmusava
    @junaidmusava 6 лет назад +16

    "Great minds discuss ideas; average minds discuss events; small minds discuss people."
    Eleanor Roosevelt

  • @cbr650siyad4
    @cbr650siyad4 2 года назад +3

    എങ്ങനെയാണ് താങ്കൾ പേരുമാറ്റിയത് അതിന്റെ പ്രൊസീജിയർ പറഞ്ഞു തരുമോ പ്ലീസ്

  • @minirajan6623
    @minirajan6623 4 года назад +1

    Dear Sir, ഈ വിഡിയോ കണ്ടപ്പോൾ സാറിനോടുള്ള ബഹുമാനം കൂടി. സ്വന്തം കുടുംബ പേരിനെയും നമ്മുടെ 'O' വട്ടത്തിലുള്ള സ്ഥലനാമങ്ങൾ ലോകം മുഴുവൻ അറിയിക്കുക എന്നത് ഉദാത്തമായ മനസ്സ്.... Really appreciate you... അതൊടൊപ്പം ഇത്ര ഉയർന്നിട്ടും മലയാള ഭാഷതൻ മാധുര്യം സൂക്ഷിക്കുന്നുണ്ടല്ലോ എന്ന സന്തോഷം. അഭിനന്ദനങ്ങൾ🎉🌷

  • @junaidmusava
    @junaidmusava 6 лет назад +21

    ഞാൻ എനിക്ക് ആവിശ്യം ഉണ്ട് എന്ന് തോന്നുന്ന വീഡിയോസ് ആര് ചെയ്താലും കാണും....

  • @sisoncs40
    @sisoncs40 6 лет назад +8

    Appreciate...great attempt...pure international touch.superub.keep post nice motivational videos...👍👍👍👍❤❤👍👍👍

    • @seenath340
      @seenath340 6 лет назад +1

      Sison's Impact 👍👍👍

  • @aarsha104
    @aarsha104 Год назад

    Great sir.ellaypozhum mattullavarkku valare nalla positive aayittulla chinthakal mathram pakarnnu nallunna nalla manassinu. 🙏🙏🙏🙏

  • @satharak326
    @satharak326 3 года назад +2

    അങ്ങനെ നിങ്ങളെ പോലെ പേരും സുന്ദരം ആയി

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 6 лет назад +4

    ഏതായാലും നല്ല പേരാണ്‌ സർ, കസാക് ബെഞ്ചാലി

  • @arunleelababu1957
    @arunleelababu1957 5 лет назад +15

    Hai സാർ,
    ഒരുപാട് നാളത്തെ ആയിരുന്നു casac benjali എന്നുള്ള പേര് പിന്നിലുള്ള രഹസ്യം എന്താണെന്ന് ഇപ്പോഴാണ് പേരിനു പിന്നിലുള്ള മാജിക്ക് എന്താണെന്ന് പിടികിട്ടിയത്

  • @favazmuhammadbasheer8306
    @favazmuhammadbasheer8306 6 лет назад +8

    Hi Salam bhai,
    Ningalude videos sthiramaayi watch cheyunna oral aayirunnu, but ee puthiya peritu pgm cheyyan thudangiyapol entho ningalude video kanan pettennu oru maduppu thonniyirunnu.. but ee video kandu , engineyanu ningal ningalude peru maatiyathu ennu manasilaki kazhinjapol aa maduppu maariyirikunnu.. any way casac benjali is a good name..

  • @rafeequeerayassan8507
    @rafeequeerayassan8507 5 лет назад +5

    അമ്പട കള്ളാ.. ഇങ്ങള് പൊളിച്ചു ട്ടോ.. 😀😍

  • @ziyasworld3414
    @ziyasworld3414 6 лет назад +11

    Casac benjali name superrrr

  • @faiziienterprises6225
    @faiziienterprises6225 6 лет назад +5

    ബെഞ്ചലിക്കരാ. നുമ്മന്റെ കൊടിഞ്ഞി ബെഞ്ചാലി. പൊളിച്ചു ബ്രോ ഞാൻ ഫൈസൽ അനങ്ങാടി. വള്ളിക്കുന്ന്. എനിക്കും ആദ്യം ദേഷ്യം തോന്നിയിരുന്നു

  • @waytosuccess190
    @waytosuccess190 2 года назад

    Hi sir ur brand name is so attachable and ur a international motivation speaker so u need different name to exist in ur field. ur motivation vedios so inspiring me and i also focus ur tips to change my lyf style.Thank u so much sir for ur valuable vedios

  • @bepositive5574
    @bepositive5574 6 лет назад +2

    God blessed you. Super name, when it pronounce there is Punch in your name and I like your explanation that proves how much you are considering the audience.
    Thank you man

  • @directajith
    @directajith 18 дней назад

    Appol ningalude education certificates okke engane use cheyyum ?

  • @baijupuvanna
    @baijupuvanna 3 года назад

    Super ഞാൻ രാമനാട്ടുകര ഇൽ ആണ് എന്നിട്ടും ബെഞ്ചാലി എന്നെ സ്ഥലം ഞാൻ കേട്ടിട്ടില്ല. ഇപ്പൊ കേട്ടു. നല്ല പേര് ഒരിക്കിൽ കേട്ടാൽ പിന്നെ മറക്കില്ല

  • @ashique2550
    @ashique2550 6 лет назад +5

    Good name..All the best 👌👌

  • @അറിവിന്റെലോകം-വ6സ

    ഒരു സ്ഥാപനത്തിന്റെ വിജയത്തിലും ,ഒരു Product ന്റെ വിജയത്തിലുമൊക്കെ പേര് ഒരു നിർണായകഘടകമാണ്.. "മനുഷ്യമൂലധനം" എന്ന രീതിയിൽ ചിന്തിക്കുമ്പോൾ താങ്കളുടെ നിലപാട് ശരിയാണ്.. നമ്മുടെ കഴിവിൽ നമ്മൾ എത്രത്തോളം ആത്മസമർപ്പണവും, അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവോ, നാളെ ലോകം നിങ്ങളെ അറിയപ്പെടും.. പേര് ഒരു തടസ്സമാവില്ല..

  • @jefriyac1771
    @jefriyac1771 6 лет назад

    Name change cheythath valare nannayi sir..
    Casac benjali enna Peru kelkkumbol thanne kelvikkaranu vallatha oru positive energy charge cheyyappedum... super name

  • @bachurahi8320
    @bachurahi8320 5 лет назад +1

    salam benjali . it's great

  • @flowers5578
    @flowers5578 6 лет назад +1

    Super aim sir....
    Really good and acceptable.....

  • @savelikeaprowithleah5157
    @savelikeaprowithleah5157 6 лет назад +10

    Nice name! You should have the Personal freedom to change your name! When I became US citizen 17 years ago I changed my first name , so my friends and co workers can call my name easily...

    • @directajith
      @directajith 18 дней назад

      What a ur current and previous name

  • @habeebaummu3565
    @habeebaummu3565 6 лет назад +4

    Good reply

  • @rehanavarghese5882
    @rehanavarghese5882 6 лет назад +2

    Super name ,All the best

  • @anilandrews6160
    @anilandrews6160 6 лет назад +1

    Go ahead with your beautiful name best wishes

  • @bluewhalemedia1621
    @bluewhalemedia1621 6 лет назад +58

    ശശി തരൂർ ഒക്കെ 'ശശി' എന്ന പേര് വച്ചു തന്നെ ഇന്റർനാഷണൽ ലെവലിൽ എത്തി... പേരിലല്ല കാര്യം പ്രവൃത്തിയിലാണ്

    • @HS-fq2kv
      @HS-fq2kv 5 лет назад +2

      പൊളിച്ചു

    • @AshikAshik-tp9me
      @AshikAshik-tp9me 5 лет назад +3

      bluewhale media അതൊക്കെ പറയാൻ കൊള്ളാം... നിങ്ങടെ പേരെന്താ

    • @muhdrafnas8389
      @muhdrafnas8389 5 лет назад +5

      @@AshikAshik-tp9me valla ദാസപ്പൻ ennanganayrkkm

    • @MegaPremlal
      @MegaPremlal 3 года назад +2

      @@muhdrafnas8389 😂😂🤣🤣

    • @Upbeatmediabygautham25
      @Upbeatmediabygautham25 2 года назад +1

      ⚡🔥

  • @ansiyaanu6713
    @ansiyaanu6713 4 года назад +4

    Wow..... എത്ര നന്നായാണ് പേര് രൂപപ്പെടുത്തിയത്....

  • @thousandwords6957
    @thousandwords6957 4 года назад +1

    Njan kodinjiyil an,nighal evide

  • @theshminanoufal376
    @theshminanoufal376 6 лет назад +2

    All the best sir.....

  • @AJILDASANANDHU
    @AJILDASANANDHU 5 лет назад

    Sooper concept chettayi

  • @aarsha104
    @aarsha104 Год назад

    Good afternoon sir.🙏

  • @Ami7166
    @Ami7166 6 лет назад +7

    So actually you are still Salam but as you're profession Name is Casac... It's all fine... Representation Convenienceന അതാ നല്ലത്... ഈ അരിപ്രാജ്ഞി പോലുള്ള nickname വീഴുന്നതിനേക്കാൾ നല്ലത് self naming ..

  • @Aishyanet
    @Aishyanet 5 лет назад +1

    Sir..ee benjali enna sthalam enikk ariyaam...swantham graamthe pati pati paranjathil samthoshikkunnu....
    Ethre valiya uyarangalil ethiyaalum swantham naadine kurich parayaanulla mansukaanichathil santhoshikkunnu

  • @mshabeel17
    @mshabeel17 5 лет назад +1

    അടിപൊളി... എനിക്ക് അപ്പൊയേ തോന്നിയിരുന്നു... ഞാൻ അവിടെയുള്ള "നാഷണൽ സ്കൂളിലാണ്" പഠിച്ചത്... any way all the best bro 👍👍❤

  • @jssgroup5987
    @jssgroup5987 4 года назад

    You are good my brother

  • @rejeesht.p2222
    @rejeesht.p2222 4 года назад +1

    Cassac banjali super any👌👌👌

  • @mudrakanniyath1190
    @mudrakanniyath1190 2 года назад

    I Love you
    ഇപ്പോൾ യാഥാർത്ഥ്യം ബോധ്യമായി.. സന്തോഷം

  • @febaraji8192
    @febaraji8192 4 года назад

    Enthokke procedures follow cheidhu e name matan ? Educational certificates ellam matan patuo?easy aano adho difficulty aano ?

  • @crkcrk8465
    @crkcrk8465 6 лет назад +7

    ദുരൂഹത നീകിയതിന് അഭിവാദ്യങ്ങൾ

  • @noulam4816
    @noulam4816 3 года назад

    Gusattil parasyappeduthuka ennal enthanu pathrathil aano parasyam varika

  • @SoniyaShika-i7f
    @SoniyaShika-i7f Месяц назад

    Sir eanikku name mattam vendiyanu Njan eavidanu ithinte aavishathinayi pokendath akshayayil poyal mathiyo

  • @sahirasahira8465
    @sahirasahira8465 3 года назад

    Nigale per an nigale vidyo kanan ...enik power ayath.....

  • @tanup1143
    @tanup1143 5 лет назад +1

    Ayyo Evide anno? njn tirur anntto. Perr adipoli

  • @roshanpproshan6580
    @roshanpproshan6580 2 года назад

    Name change cheyyunathinte procedure enthokke onnu step step ayi parayamo

  • @Namosthuthe
    @Namosthuthe 10 дней назад

    Pronology പ്രകാരം പേര് മാറ്റിയതാണെന്നു കരുതി.negative energy ഉണ്ടോ ഇല്ലയോ എന്ന് നോക്കായിരുന്നു..

  • @traderstech7709
    @traderstech7709 5 лет назад

    Nice name sir.💐 💐 💐 💐 all the best

  • @HabeebRahmanHBR
    @HabeebRahmanHBR 6 лет назад +1

    Sir ഒരുപാട് സ്നേഹം 🤝

  • @amazetalks2020
    @amazetalks2020 4 года назад

    I proud....👍

  • @sreenath3366
    @sreenath3366 3 года назад

    👍👍🤝
    പേര് മാറ്റുന്നതിനുള്ള നടപടികൾ എന്തൊക്കെ??

  • @trinjelstrinjels3730
    @trinjelstrinjels3730 5 лет назад

    എനിക്ക് താങ്കളുടെ വീഡിയോസ് ഇഷ്ട്ടമാ നിങ്ങൾ പൊളിക്ക് bro super name

  • @Mariyaclins
    @Mariyaclins 2 года назад

    Sir how you change the name?

  • @fathimamisna5065
    @fathimamisna5065 6 лет назад +2

    good replay then super

  • @badusha5884
    @badusha5884 5 лет назад +1

    പേരിൽ എന്ത് കാര്യം പ്രവൃർത്തിയിലാണ് കാര്യം. Casac banjali

  • @reejavidyasagar6162
    @reejavidyasagar6162 5 лет назад

    Very power full name👍👍👍👍👍👍

  • @lineeshlini2832
    @lineeshlini2832 4 года назад +1

    ഞാനും ചോദിക്കണം എന്ന് കരുതിയിരുന്നു ഇപ്പോൾ ക്ലിയറായി

  • @ArtificialArtistry_2024
    @ArtificialArtistry_2024 6 лет назад +2

    Powerful name anu sir.

  • @ansiyaayoob
    @ansiyaayoob 6 лет назад

    Ipozhanu clear aayathu.. Ohk tnk u sir..

  • @Muhammadali-cn5py
    @Muhammadali-cn5py 6 лет назад +2

    CASAC kidilan
    Benjali കൂടി അറിയപ്പെട്ടു
    ആരോ ഒരു ദിവസം ബംഗാളി എന്ന് കളിയാക്കി കമൻറ് ഇട്ടിരുന്നു
    അന്ന് ഞാൻ ചിരിച്ചിരുന്നു

  • @saifudheen1352
    @saifudheen1352 3 года назад

    Name pwlich kelkan thanne oru ⚡️⚡️

  • @asna-manz2000
    @asna-manz2000 6 лет назад

    Dear sir, u are doing a great job,we need the people like you.Thaankalude mikka vediosum kanarund,ellam enne sanbathichidatholam superb aanu.Thaankale pole ulla positive minds ulla aalkareyanu namuk aavasym.Normally enne bhadhikaatha oru karyathilum njn idapedaarillayirunnu,but ororuthar Bengali_ennoke paranju parihasikunnath kandapo avarod oke vallatha pucham thonni poyi,ithrak atharpathich poyi kondirikukayano nammude samoooham.😠.Ella sthalangalilum undakumalllo negative and positive aayitullor,nanma_thinmakale ver thirich ariyan kazhinju jeevikan ellarkum kazhiyate.sirinte polulla nalla nalla aalukal iniyum munnot varate.sirnte vedios kandal thanne nallath ulkollunnavark manassilakum name maatiyathinu pinnil ntho rahasym und ennu.To be frank,you are an unique person .nobody can change your spontaneous spirit for life. Thank you sir.Thank you so much.we are expecting your more vedios😍.wishing you all the very best👍👍👍👍👍

  • @muhammedfaisal.p9648
    @muhammedfaisal.p9648 4 года назад +1

    പൊളി പേര്

  • @hassansabirsabu6180
    @hassansabirsabu6180 3 года назад

    Good name❤❤

  • @jaseelasharafudheen2028
    @jaseelasharafudheen2028 6 лет назад

    Padachoone.... Edinte pnnil eganeyokkeyundalle.... Nanum karudi... Edendh name aanennu.... Yendhaayaaalum.. Polichu 👍👍

  • @saheerck681
    @saheerck681 6 лет назад

    Good.....ഇത് ആദ്യമേ അങ്ങ് പറഞ്ഞാൽ മതിയായിരുന്നു .

  • @yoonusap5054
    @yoonusap5054 6 лет назад +4

    PeRiL oru kaRiyavum eLLa work iLanu kaRyam....good

  • @AbbasThirunavaya
    @AbbasThirunavaya 4 года назад

    💯👏🏻👏🏻 great

  • @GoldenhandsHairaccessories
    @GoldenhandsHairaccessories 3 месяца назад

    Aadharil engine perumattum please reply

  • @vysakhsunilkumar
    @vysakhsunilkumar 6 лет назад +1

    great😍✌️

  • @chithrakarankaruvachalil4256
    @chithrakarankaruvachalil4256 6 лет назад

    You are right sir

  • @chandrannk3931
    @chandrannk3931 5 лет назад +1

    Casac benjali super name aa

  • @sudheermuhammed6071
    @sudheermuhammed6071 4 года назад

    I ❤ My Dear ...❤ 🌹

  • @ashkershabi9601
    @ashkershabi9601 5 лет назад

    Supr bro👍

  • @Hummingbird167
    @Hummingbird167 6 лет назад

    Good thinking ✌

  • @mysmys3590
    @mysmys3590 5 лет назад

    എന്തായാലും ന്യൂ നെയിം super..... കസാഖ് ബെഞ്ചാലി

  • @HS-fq2kv
    @HS-fq2kv 5 лет назад +3

    ഞാൻ കുറെ കാലമായി വിചാരിക്കുന്നു ca സലാമും cesac benjali യും ഒരേ ലൂക്കും ഒരേ സൗണ്ടും ആണെന്ന് but ഞാൻ വിചാരിച്ചത് രണ്ടും രണ്ടാളാണെന്നായിരുന്നു
    But CA salam ആണ് better

  • @shameerkaliyadan8829
    @shameerkaliyadan8829 6 лет назад +18

    അതാണ് സംഭവം ഇപ്പോൾ സ്‌നേഹം തോന്നുന്നു പേരിനോട് - ആദ്യം ഒരു VIP അഹങ്കാര അസൂയ പേര് പോലെ തോന്നി-- ഞാൻ തിരൂർ കാരത്തൂർ

  • @sherlyambilz7104
    @sherlyambilz7104 5 лет назад

    Super👍

  • @paruparu766
    @paruparu766 6 лет назад

    Good casac benjali

  • @semisemi8826
    @semisemi8826 5 лет назад +1

    Sir ee vidio kure munbe edendathaayirunnu...... yennaal orupaadu paraamarshaghal ozhivakamaayirunu....

  • @MegaPremlal
    @MegaPremlal 3 года назад

    Good 👍

  • @thoufeequethennala
    @thoufeequethennala 6 лет назад +2

    Clear

  • @deepaksadasivan3803
    @deepaksadasivan3803 4 года назад

    Officially my name is Deepak. But, using as "Deepak Sadasivan ". Am slso a motivational speaker

  • @fayaskhanoachira2778
    @fayaskhanoachira2778 5 лет назад

    U r great super name

  • @lijeshck7628
    @lijeshck7628 6 лет назад +4

    👌👌👍👍👍

  • @Hummingbird167
    @Hummingbird167 6 лет назад

    Weak il 2 videos enghillum upload chey ikka

  • @pscguru337
    @pscguru337 5 лет назад +1

    സ്വന്തം പേരും പോലും വ്യക്തമായിട്ട് പറയാൻ കഴിയാത്ത വലിയ മനുഷ്യൻ

  • @nafeesathmuhammadshihab6868
    @nafeesathmuhammadshihab6868 6 лет назад

    Casac benjali ☺️♥️

  • @sajulmikthadmikthad1514
    @sajulmikthadmikthad1514 Год назад

    👍👍

  • @anto--1995
    @anto--1995 6 лет назад +1

    Peru enganeya mattunnath?

  • @user-sw4yd9bj8y
    @user-sw4yd9bj8y 6 лет назад +13

    Name change aakiyal international aagumo sir, angine aanengil Dr. Abdul Kalam world muzhuvan ariyapedunna aalanu, adeham Peru change chaithillallo? But we have to respect our parents, their choice name.. If it changed insulting them know,
    It can't accept.

    • @ashique2550
      @ashique2550 6 лет назад

      Correct ann

    • @Dhannyareghu
      @Dhannyareghu 6 лет назад +6

      ഇതിലൊക്കെ ഇത്ര ആശങ്കപ്പെടേണ്ട കാര്യമുണ്ടോ സുഹൃത്തേ. എല്ലാവരും അവരവരുടെ ഇഷ്ടത്തിനല്ലേ ജീവിക്കുന്നത്.. ഇതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമൊന്നുമല്ലല്ലോ ... ഇഷ്ടം പോലെ പ്രശസ്തർ പേരു മാറ്റിയിട്ടുണ്ട് അന്വേഷിച്ചാൽ മനസ്സിലാകും. ഉദാഹരണത്തിന് സിനിമ നടൻ മമ്മൂട്ടി ... ഒരുപാട് നവോത്ഥാന നായകർ - വിവേകാനന്ദ സ്വാമി (യഥാർത്ഥ നാമം - നരേന്ദ്രനാഥ ദത്ത ) ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ...etc.മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു).... ഇതിലൊന്നും ഒരു വിമർശനം തോന്നുന്നില്ല.. അതുകൊണ്ടു പറഞ്ഞൂന്നേയുള്ളു.

    • @user-sw4yd9bj8y
      @user-sw4yd9bj8y 6 лет назад

      Peru change chaiythathu kondu entha benefit

    • @nbcreations4464
      @nbcreations4464 Год назад

      ​@@user-sw4yd9bj8ythank sassi, karuppan ennokke name aayirunnel aryaam enthaa kaaryam nne

  • @anscreations2179
    @anscreations2179 6 лет назад +2

    Casac bengali oru energetic Name ann

  • @Salman-mj8rb
    @Salman-mj8rb 5 лет назад

    Hi
    Njanum benjalikaran ane . thudakathile njan benjali enn kettapo sandhosham thonniyirunnu

  • @ranjithas1119
    @ranjithas1119 2 года назад

    ഗസറ്റിൽ പരസ്യം കൊടുത്താണോ പേര് മാറ്റിയത് അങ്ങനെയാണെങ്കിൽ എല്ലാ ഡോക്യൂമെന്റസിലും ആ പേരിടാൻ സാധിക്കുമോ

  • @abstalks7094
    @abstalks7094 6 лет назад

    Chemmad aanalle veed?

  • @abishek5274
    @abishek5274 4 года назад

    𝙚𝙣𝙜𝙖𝙣𝙖𝙮𝙖 𝙢𝙖𝙩𝙞𝙮𝙚....