HOW TO CHANGE YOUR NAME || NAME CHANGE | നിങ്ങളുടെ പേര് മാറ്റം || KERELA GAZETTE ||

Поделиться
HTML-код
  • Опубликовано: 1 фев 2025
  • НаукаНаука

Комментарии • 580

  • @BineeshElappara
    @BineeshElappara  3 года назад +27

    വീഡിയോ കണ്ടിട്ടും തനിയെ ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍ തീര്‍ച്ചയായും എന്നെ നേരിട്ടി വിളിക്കാം, ചെറിയ ഫീസോടു കൂടി ചെയ്തു നല്‍കാം.
    (Whatsapp No - 9446529954) - സംശയങ്ങള്‍ കമന്‍റിലൂടെ മാത്രം - Please

    • @sreelalvssreelalvs4013
      @sreelalvssreelalvs4013 3 года назад

      Hello sir Ktet n EWS Undo

    • @deepur7847
      @deepur7847 3 года назад

      Sir enna onne help cheyamo

    • @jemijeno6867
      @jemijeno6867 3 года назад

      ക്രിസ്ത്യൻ ആകാൻ ആണെങ്കിൽഏതു സംഘടനാ ആണ് സർട്ടിഫിക്കറ്റ് തരേണ്ടത്

    • @anjuthomas839
      @anjuthomas839 3 года назад

      Sir.orupad nalayi Peru mattan agrehikkunnu..nadakkunnilla..onnu help cheyyumo..online aayi cheyyan sadikkumo.oru thettum varan padillallo sir

    • @sibiyachacko
      @sibiyachacko 3 года назад

      Sir എന്റെ ജാതി മാറണം എന്നു ആഗ്രഹിക്കുന്നു...ക്രിസ്ത്യൻ ആണ് ..

  • @5minute503
    @5minute503 4 года назад +3

    ഹലോ നമസ്കാരം ഇപ്പോൾ നടക്കുന്ന ലൈവിൽ നിന്നാണ് നിങ്ങളെ കണ്ടത്
    വീഡിയോ ഞാൻ കണ്ടു വളരെ നന്നായി ചെയ്തിട്ടുണ്ട്
    ഇപ്പോ വന്ന് കാര്യം പറയാതെ തന്നെ നിങ്ങൾക്ക് അറിയാൻ പറ്റും
    നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം

    • @BineeshElappara
      @BineeshElappara  4 года назад +1

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @antonyjeenaevergreen3196
    @antonyjeenaevergreen3196 4 года назад +5

    നല്ല ഉപകാരപ്രദമായ വീഡിയോ ഞങ്ങൾ പുതിയ കൂട്ടുകാരാണ് തിരിച്ചും പ്രതീക്ഷിക്കുന്നു

    • @BineeshElappara
      @BineeshElappara  4 года назад +1

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @UnniAK-uy2ub
    @UnniAK-uy2ub 10 месяцев назад

    Hi Bineesh, this is really helpful and thanks for the detailed explanation of the steps involved in the name change process. Could you please share the sample Gazette notification format for this name change process.

  • @vsbvsb5872
    @vsbvsb5872 3 года назад +9

    ജാതി correction വരുത്തണം എങ്കിൽ തഹസീൽധരുടെ letterinu പുറമേ വേറെ എന്തൊക്കെയാണ് വെക്കേണ്ടത് എന്ന് പറയാമോ?

  • @lovelypenguin5335
    @lovelypenguin5335 2 года назад +5

    10th certificate yum birth certificate orikilum matam patula sir .......adinu vera vazhi valadum unda please ...

  • @neethuvj3256
    @neethuvj3256 2 года назад +1

    എന്റെ അച്ഛൻ ക്രിസ്ത്യൻ നാടാർ siuc ആണ്. ബട്ട്‌ എന്റെ sslc ബുക്കിൽ ക്രിസ്ത്യൻ നാടാർ എന്നെ ഉള്ളു. Psc വെരിഫിക്കേഷന് പോയപ്പോൾ govt ഗസറ്റ്ൽ വരണം എന്ന് പറഞ്ഞു. Govt പ്രെസ്സിൽ പോയപ്പോൾ അവർ പറയുന്നു തഹസീൽദാർ ലെറ്റർ തരണമെന്ന്. അവിടെ ചോദിച്ചപ്പോൾ പറഞ്ഞു വില്ലേജ് ഓഫീസർ റിപ്പോർട്ട്‌ ചെയ്യണമെന്ന്. വില്ലജ് ഓഫീസർ പറയുന്നു അച്ഛന്റെ വില്ലേജിൽ നിന്നും അച്ഛൻ ക്രിസ്ത്യൻ siuc നാടാർ ആണെന്ന് റിപ്പോർട്ട്‌ വരണമെന്ന്. (അച്ഛന്റെ sslc ബുക്കിൽ siuc നാടാർ und)എനിക്ക് ഈ മാസം 13നാണു psc ഓഫീസ് ലാസ്റ്റ് ഡേറ്റ് തന്നത്. എല്ലാം ശരിയാക്കി ചൊവ്വായിഴ്ച ആകുമ്പോളേക്കും ഗസറ്റിൽ പബ്ലിഷ് ആയി വരുമെന്ന് തോന്നുന്നില്ല. ഞാൻ വയനാടും അച്ഛന്റെ നാട് തിരുവനന്തപുരവും ആണ്.

  • @Tvspandikkadscooty
    @Tvspandikkadscooty 4 года назад +2

    15 l
    tks 4 shng
    ahaa njn ethy ttoo kollaam dr
    spe dear.....wow
    kollaaloo...njn nigade vdo full kandu avide new vdo undh varane

    • @BineeshElappara
      @BineeshElappara  4 года назад +1

      Thank You very much.
      ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.

  • @FarhasWorld
    @FarhasWorld 4 года назад +5

    Good information 👍👍👍
    Njanum കൂട്ടായി 🤝🤝🤝
    നല്ല video 💕💕💕💕💕
    Superb 💖💖💖

    • @BineeshElappara
      @BineeshElappara  4 года назад

      thank You
      youtubers ഉറങ്ങാറില്ല

  • @punnyalansvlog968
    @punnyalansvlog968 4 года назад +1

    Bineesh ഞങ്ങൾ പുണ്ണ്യാളൻസിന്റെ പേരെല്ലാം മാറ്റിയാലോ.... nice good message

    • @BineeshElappara
      @BineeshElappara  4 года назад +1

      മാറ്റം, സിംപിൾ അല്ലേ.
      doubt undel vilichal mathi

  • @sreejithmohandas3839
    @sreejithmohandas3839 2 месяца назад +1

    സർ,
    ഒരു ബിസിനസ് നടത്തുന്ന വ്യക്തി, അദ്ദേഹത്തിന് ധാരാളം ഒപ്പുകൾ ഇടേണ്ടിവരുന്നുണ്ടെങ്കിൽ, ഓരോതവണയും ഒപ്പിടുന്നതിനുപകരം ഒരു signature Stamp ഉപയോഗിക്കുന്നത് നിയമപരമാണോ, അതോ എന്തെങ്കിലും കുഴപ്പമുണ്ടോ ..?

  • @maskajaskacrazyvlog2801
    @maskajaskacrazyvlog2801 4 года назад +2

    Keep going dr full support

    • @BineeshElappara
      @BineeshElappara  4 года назад +1

      Thank You very much....

    • @arunksthevalakkara5329
      @arunksthevalakkara5329 4 года назад

      ഇത്തിരി തിരുത്തലുകൾ ഉണ്ട് .
      1 -ഫീസ് അതിലും കൂടുതലാണ്. (അധികം വേണ്ടി വരുന്ന ഓരോ ഗസറ്റിന്റെയും ചാർജ്ജും കൂടി)
      2-ഫോട്ടോകൾ വേണ്ട
      3 - മതം മാറ്റത്തിന് സംഘടനകൾ തരുന്ന സർട്ടിഫിക്കറ്റുകൾ ഇനി ആവശ്യമില്ല.

  • @newfashioncollections2294
    @newfashioncollections2294 4 года назад +2

    വീഡിയോ സൂപ്പർ നല്ല ഇൻഫർമേഷൻ നന്നായി ട്ടുണ്ട് 😋😋😋

  • @ManjusLife
    @ManjusLife 4 года назад +8

    ശശിയെ സോമനാക്കാൻ ഇത്രം കഷ്ടപ്പാടുണ്ടോ സഹോ! വളരെ ഉപകാരപ്രദമായ വീഡിയോ! Keep the good work! തൽക്കാലം മാറ്റുന്നില്ല!

  • @sheebakm3513
    @sheebakm3513 Год назад

    ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് തെറ്റ് ആയി വന്നിരിക്കുന്നു SSLC ബുക്കിലും .. ആധാർ കാർഡിലും . തിരിയ റിയൽ കാർഡിലും ..പാൻ കാർഡിലും .. ലൈസൻസിലും : ശരിയായി വന്നിരിക്കുന്നു. പാസ് ഫോർട്ടിൽ തെറ്റ് തിരുത്തുവാൻ കഴിയുമേ ദയവായി റിപ്ലേ തരിക വേറെ ഒരു വഴിയും ഇല്ല സഹായിക്കും എന്ന് വിജാരിക്കുന്നു

  • @abiramianshad425
    @abiramianshad425 Год назад +1

    Sir.. Kuttikalude name athu pole matham jathi address enniva maatan patumo 4 vayasum 2 vayasum aaya kuttikalkkanu

  • @rajeshmodiyil2391
    @rajeshmodiyil2391 3 года назад +1

    എന്‍റെ അഡ്രസ്സ് മാറ്റാനാണ് അതിന് ആദ്യം എന്താണ് ചെയ്യണ്ടത് ,,,? സ്ക്കൂളില്‍ പോണോ വില്ലേജാഫീസില്‍ പോണോ ,, ?

  • @narayanantkt9164
    @narayanantkt9164 3 года назад +4

    Sir.
    ഗസറ്റിൽ പേര് ൽ മാറ്റം വരുത്തിയാൽ പിന്നീട് നമ്മുടെ ബാക്കിയുള്ള documents ൽ എല്ലാം മാറ്റം വരുത്താൻ പിന്നീട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടോ..

  • @joicejohn7742
    @joicejohn7742 11 месяцев назад

    Sir, birth certificate le caste mattan pattuvo ? Atho athinu vendi ullaa veroru option aano ethu? Plz replay me

  • @iswaryaushakumar677
    @iswaryaushakumar677 Год назад +1

    Anik signature change cheyanamenud.pan card driving licence bank account pinne marriage certificate il signature kanichittila. Panchayat il alle sign cheyunath.apol new signature akan vendi gazette cheyano..atho ee documents il change cheythamathio

  • @rejimonkaivankala7418
    @rejimonkaivankala7418 2 года назад

    ലെറ്റസ്റ്റ് അയി കൺവെർട് ചെയ്യാനുള്ള പ്രോസസ് എങ്ങനെ യാണ് തകസിൽദാർ തരുന്ന സർട്ടിഫിക്കേറ്റ് എവിടെ ഹാജർ ആകണം ഇപ്പോൾ ഉള്ള ഫീസ് എങ്ങനെ യാണ് pls ഒന്ന് പറയാമോ 🙏

  • @ranjithas1119
    @ranjithas1119 2 года назад +1

    നാലു വയസ്സ് പ്രായമുള്ള കുട്ടിയാണ് ഗസറ്റിൽ പരസ്യം ചെയ്ത് കിട്ടിയ പേപ്പറുമായി ചെന്നാൽ അതേ പേരിൽ നമുക്ക് സ്കൂളിൽ ചേരാൻ സാധിക്കുമോ

  • @AngelsHut
    @AngelsHut 4 года назад +5

    Good information 👍🤗

  • @navaneeth2035
    @navaneeth2035 3 года назад +2

    സാർ Aravind G എന്ന പേരിലെ ഇനിഷ്യൽ ആയ G (gopakumar എന്ന് തന്നെ ആണ്) മാറ്റി Aravind Gopakumar എന്നക്കാൻ ഉള്ള നടപടികൾ എന്തൊക്കെ ആണ്

  • @risanafathima2161
    @risanafathima2161 Год назад +1

    എന്റെsS. S. L. C. ബുക്കിൽ
    Oppunte. കൂടെ enshail. Und. AthilMathrameUllu. Bakki. ellamoppilum. Peru. Mathramullaoppuanu
    Njan. Peru. Mathram. Ulla. Oppuedunnathil. Kuzhappam. Undo.. Njan. Oru. Housewifeanu. ripley. tharanam🙏🏻🙏🏻🙏🏻

  • @GoldenhandsHairaccessories
    @GoldenhandsHairaccessories 4 месяца назад

    Gazette notification vachu aadharil name change cheyyan pattumo?husbandinte name anu cherthirikkunnathu vere proof onnum illa akshayayil vere proof venam ennu parayunnu entha cheyyuka ? Please reply

  • @mabu740
    @mabu740 3 года назад +4

    Njan eh kazhinja kollamanu sslc pareeksha ezhuthiyathu ante oru normal signature ahnu athu ini mattan pattumo ante sslc bookilonum signature illa . Iniyolla avashyangalil vere signature ittal preshnam indavumo chetta plzz reply 🙏🙏ake tension ayi irikkanu

    • @BineeshElappara
      @BineeshElappara  3 года назад

      no, problem.

    • @mabu740
      @mabu740 3 года назад

      @@BineeshElappara thank u ❤🙏🌹 chettoy

  • @ANTONYGAMING4
    @ANTONYGAMING4 5 месяцев назад

    Help full video❤

  • @anujose5009
    @anujose5009 Год назад

    2010 ilai മാത്രം geset online download chauyan patunila. 2010 ilai gesett kitan entha chayuka

  • @riyaskb254
    @riyaskb254 2 года назад +1

    How many days willl take to publish and complete the procedure

  • @5minute503
    @5minute503 4 года назад +2

    ഹലോ നമസ്കാരം
    ഞാൻ വന്നു niങ്ങളുടെ വീഡിയോ കണ്ടു വളരെ മനോഹരമായിരിക്കുന്നു
    നിങ്ങൾക്ക് വേണ്ട എല്ലാ ഹെല്പ് കളും ഞാൻ ചെയ്തി

    • @BineeshElappara
      @BineeshElappara  4 года назад

      thank You very much for supporting...
      keep in touch

  • @amalrp1839
    @amalrp1839 3 года назад +14

    ചേട്ടാ എന്റെ ജാതി oec, ആണ് അത് മാറ്റാൻ പറ്റുമോ? അത്യത് oec എന്നതിൽ നിന്നും ജനറൽ കാറ്റഗറി മാറ്റണം. OEC- TO GENERAL

    • @arathykrishnas8405
      @arathykrishnas8405 3 года назад +1

      Pattumoo

    • @amalrp1839
      @amalrp1839 3 года назад +1

      @@arathykrishnas8405 pattumo ennu ee vlog chytha aalu parayanam. Ayalau maruoadi onnum thabitt ilaa

    • @aleenamathew1895
      @aleenamathew1895 Год назад +5

      എനിക്കു GENERAL നിന്ന് Oec യില്ലോട്ടു മാറ്റണം അതിനു പറ്റുമോ

    • @myakvlogs8763
      @myakvlogs8763 Год назад +1

      pattumo

    • @delvin_nellikunnel
      @delvin_nellikunnel Год назад

      @@aleenamathew1895 ningal really eath cast aanu?? Aa cast OEC anu but general il ahnu kidakunnath enkil maram

  • @shymashabeer4883
    @shymashabeer4883 2 года назад +1

    ഞാൻ ഒരു സർക്കാർ ജോലിക്കാരിയാണ്. എൻറെ പേരിൽ ചെറിയൊരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നു. സർവീസ് ബുക്കിലും മറ്റും പേര് change ആവുന്നത് പ്രയാസമുണ്ടാക്കുമോ ? Husband ന്റെയും കുട്ടികളുടെയും ബർത്ത് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയവയിലുള്ള എന്റെ പേരു വരുന്ന ഭാഗം മാറ്റം വരുത്താനാകുമോ . അവിടെ എന്താണ് ചെയ്യാനാവുക.

  • @sheethuu
    @sheethuu 3 года назад +2

    സർ ഗസറ്റ് നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്തപ്പോ വേറെയും ആളുകളുടെ നോട്ടിഫിക്കേഷൻ അതിലുണ്ട്. നമ്മുടെ മാത്രമായിട്ട് കിട്ടുവോ?

    • @BineeshElappara
      @BineeshElappara  3 года назад +1

      No.
      Kandu പിടിച്ചു front page and your page എടുത്താൽ മതി

  • @Aabid_v_s
    @Aabid_v_s Год назад

    Thrissur ulla alk Ernakulam jillaa forum office ayi application submit cheyyan sadhikumo??

  • @farm2flamebyraseenasam506
    @farm2flamebyraseenasam506 4 года назад +3

    Good video 👏🏻👏🏻👏🏻

  • @Lekshmi-j1t
    @Lekshmi-j1t 4 месяца назад

    2വയസസ് ആയ കുട്ടിയുടെ പേര് birth certificate ൽ തിരുത്തൽ എങ്ങനെ ചെയ്യും.

  • @saleenabeegum913
    @saleenabeegum913 7 месяцев назад +1

    Perinte koodeyulla initial mattan pattumo

  • @aanievinayan-js8nq
    @aanievinayan-js8nq 8 месяцев назад

    സർ, ഈ ഫോം എവിടെ കിട്ടും എന്ന് പറയാമോ
    അതോ ഓൺലൈൻ ആയി മാറ്റാൻ കഴിയുമോ?

  • @sajnasidhique1654
    @sajnasidhique1654 3 года назад +3

    എന്റെ signature easy ayit ellarkum idavunnathan ath matan ingane thanne കാരണം എഴുതിയാൽ mathyo

  • @kyu1kmalayalam934
    @kyu1kmalayalam934 3 года назад +2

    വെളുക്കത്ര നായർ വിഭാഗത്തിൽ പെടുന്നയാളാണ്.. വയസ്സ് 55 ആയി... എന്റെ സർട്ടിഫിക്കറ്റിൽ നായർ എന്ന് നൽകിയത് വെളുക്കത്ര നായർ എന്ന ജാതിയിലേക്ക് മാറ്റാൻ പറ്റുമോ...?

    • @BineeshElappara
      @BineeshElappara  3 года назад +2

      yes.
      cast certificate from village office sahitham guezzette cheyyanam, then correct cheyyam
      marupadi clear alle, new videos support cheyyane

    • @kyu1kmalayalam934
      @kyu1kmalayalam934 3 года назад

      @@BineeshElappara village ഓഫീസിൽ caste മാറ്റാൻ എന്തെല്ലാം രേഖകൾ ആണ് ഹാജരാക്കേണ്ടത്.?

  • @neethuranjith4886
    @neethuranjith4886 3 года назад +2

    ജാതി ചേഞ്ച്‌ ചെയ്യണം. അതിന് എന്താണ് ഫസ്റ്റ് ചെയേണ്ടത്.

    • @Angel-ig8gq
      @Angel-ig8gq 3 года назад +1

      Ethinu reply koduthilla

    • @blahblahblah177
      @blahblahblah177 3 года назад

      Hai neethu , what's your caste? Also I want to change my caste.

    • @prpicturesproductions.1747
      @prpicturesproductions.1747 2 года назад

      ഇന്ത്യയിലെ നിലവിലെ ടystem - അനുസരിച്ച് ജാതി മാറ്റാൻ സാധിക്കില്ല. അനുഭവം ഗുരു.

    • @prpicturesproductions.1747
      @prpicturesproductions.1747 2 года назад

      @@Angel-ig8gqഇന്ത്യയിലെ നിലവിലെ ടystem - അനുസരിച്ച് ജാതി മാറ്റാൻ സാധിക്കില്ല. അനുഭവം ഗുരു.

  • @binoyjoseph5115
    @binoyjoseph5115 Год назад

    Sir anekke name and signature mattan agraham ude can you help me with this please

  • @saniiammu4401
    @saniiammu4401 2 года назад

    Thanks 🙏🏻🙏🏻 valuable information നേരിട്ട് ഓഫീസ് ഇൽ വന്നു കാണാൻ താൽപര്യം ഉണ്ട് details aayi video il പറഞ്ഞ കാര്യങ്ങളിൽ സംശയങ്ങൾ ഉണ്ട് please help me

  • @headscratcher2.057
    @headscratcher2.057 3 года назад +4

    ചേട്ടാ എനിക് എന്റെ കാസ്റ്റ് Lc യിൽ നിന്നും Romancatholic ലേക്ക് change ആകാൻ പറ്റുവോ, OBC to general catogery aakan pattuvo onu reply tharane❤

    • @peterj8145
      @peterj8145 Год назад

      bro,maattaan pattiyo? please reply fast

  • @ansihas2550
    @ansihas2550 5 месяцев назад

    താങ്ക്സ് sir, helpful വീഡിയോ

  • @sarunlalps8995
    @sarunlalps8995 Год назад

    ഗസറ്റ് പബ്ലിഷ് ചെയ്ത് മാറി(caste )വരാൻ കുറെ സമയം എടുക്കുമോ. കാലതാമസം കുറക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യാനുണ്ടോ

  • @gopigopi6467
    @gopigopi6467 9 месяцев назад

    എൻ്റെ പാസ്സ്പോർട്ടിൽ ഒപ്പ് മാറ്റണം എന്തല്ലാം വേണം എത്ര ദിവസം പിടിക്കും എല്ലാം ശരിയാക്കാൻ

  • @automobile_maniac8433
    @automobile_maniac8433 2 года назад +1

    Plz rply tharu....idukkiyil district forms office illallo...appo ndha cheyya.???

    • @BineeshElappara
      @BineeshElappara  2 года назад

      change cheythilla engil, contact me in insta or fb

  • @sureshbabu8160
    @sureshbabu8160 2 года назад

    എന്റെ എസ്സ്.എസ്സ് എൽ സി ബുക്കിൽ ജാതി പെരുവണ്ണാൻ എന്നാണ് ചേർത്തിട്ടുള്ളത്.
    എന്നാൽ എന്റെ അഛ്ചന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ വണ്ണാൻ എന്നാണ് ഉള്ളത്. എന്റെ പേരിൽ വില്ലേജ് ഓഫീസർ അനുവദിച്ചു തന്ന വണ്ണാൻ എന്ന ജാതി സർട്ടിഫിക്കറ്റും കൈയ്യിൽ ഉണ്ട്. എന്റെ സ്കൂൾ സർട്ടിഫിക്കറ്റിൽ പെരുവ ണ്ണാൻ എന്നത് വണ്ണാൻ എന്ന് തിരുത്തി കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
    1 പത്രപരസ്യം വേണോ ?
    2 മജിസ്ട്രേട്ടിന്റെ അഫിഡവിറ്റ് വേണോ ?
    3 സ്കൂർ മുഖേനെയാണോ അപേക്ഷിക്കേണ്ടത് ?
    4 ഇതിന്റെ ഫീസ് എത്രയാണ്?
    മറുപടി പ്രതീക്ഷിക്കട്ടെ.
    സുരേഷ് എൻ കെ.
    കുറ്റ്യാടി കോഴിക്കോട്

  • @anirudhvenugopal1386
    @anirudhvenugopal1386 3 года назад +2

    Sir i am born an brought up in Maharashtra. There school authorities insisted on having a surname due to which my community name was put as surname.. I wish to change it... How long will it take? Can it be done quickly without any issues? Pls do reply

  • @sankarkripakaran3239
    @sankarkripakaran3239 7 месяцев назад

    Sir initial ഇങ്ങനെ മാറ്റം സാധിക്കും?

  • @sarathkumarr1997
    @sarathkumarr1997 2 года назад +1

    Bro General category ill ninne SC category illott maran pattumo??? Enthokke aane athinte procedures... Please reply 🙏🏼🙏🏼

  • @basilpr7270
    @basilpr7270 2 года назад

    How long will it take to complete all the procedures like changing in all identity card (aadhar, passport, pan, driving licence)

  • @sijiabhayan6313
    @sijiabhayan6313 3 года назад +1

    9 ൽ പഠിക്കുന്ന കുട്ടിയുടെ പേര് മാറ്റാൻ എന്താണ് ചെയ്യേണ്ടത്

  • @jintomolantony8291
    @jintomolantony8291 10 месяцев назад

    Enikk oru സംശയം und.
    Peru maattikkazhinjaal ellaa document ilum peru maaruo poornamaayum ?

  • @shyjaVlogs
    @shyjaVlogs Год назад

    oru സംശയം..birth certificate il name correction nu school certificate വേണ്ടെ??സ്കൂൾ certificate തന്നില്ലെങ്കിൽ എന്താ പോവഴി.?
    ഗസറ്റിൽ പേര്(minor ആണ്)വന്നാൽ birth certificate il Matti കിട്ടുമോ

  • @savitharajesh2081
    @savitharajesh2081 2 года назад +1

    Sir Gazette kittiyathinu shesham enganeyanu I'd prrofil change cheyunnathu certificates ilum mattan pattumo pls replay

    • @BineeshElappara
      @BineeshElappara  2 года назад

      Wait some months, possible ആവും
      Watch new video in my channel

  • @reshmis4696
    @reshmis4696 3 года назад +2

    Guzzette koduth kazhinjal pinne engana change akunnath. Apo nammude certificate marendi varumo

    • @BineeshElappara
      @BineeshElappara  3 года назад +1

      certificate il name change cheyyanavilla,
      certificate use cheyyendi varumbol, we can use guezzette

    • @athirasumesh5827
      @athirasumesh5827 9 месяцев назад

      ​@@BineeshElapparasslc ബുക്കി ലെ കാസ്റ്റ് change ആക്കി കിട്ടുമോ

  • @sharimanithin7810
    @sharimanithin7810 Год назад +1

    Njan 2005 il sslc passayathan.certificate le sign pinned use cheythilla(adhaar,pan,id card bank passbook,psc profile ellam totally different new sign)eganeyan ok akuka plz reply......,..........................

  • @maheshkk4700
    @maheshkk4700 3 года назад +2

    ഓൺലൈനായി പേര് മാറ്റാൻ ഉള്ള ഒരു വീഡിയോ ഇടുമോ

    • @BineeshElappara
      @BineeshElappara  3 года назад

      ഇന്ന് വരും.
      Thank you for your support ☺️

  • @zelexa-ext
    @zelexa-ext Год назад

    ചേട്ടാ sign attest ചെയ്യുന്നത് എങ്ങനെ ആണ്

  • @smileonmyface1363
    @smileonmyface1363 Год назад

    Sir
    Ente duplicate certificate and order vannu … athil English il name correct aan
    Regional language il oru spelling kuranj aan print cheithath …. Ath ready akan iniyum adyam thotte procedure cheyyano??
    Pls help

  • @wer_if_est_eria
    @wer_if_est_eria 3 года назад +2

    ഞാൻ എൻ്റെ പേര് മാറ്റി..gazzette ഇല് name വന്നു. Graduation കഴിഞ്ഞതാണ് എൻ്റേത്. ഈ gazzette certificate nammal collegilekum SSLC and plus two പഠിച്ച സ്കൂളിലും കൊടുക്കണോ? News paper il പരസ്യം ചെയ്യുന്നത് നിർബന്ധം ആണോ?

    • @BineeshElappara
      @BineeshElappara  3 года назад +1

      Whatsap il chothichirunnu അല്ലേ.

    • @thasnimohamed9078
      @thasnimohamed9078 3 года назад

      @@BineeshElappara pls...ee qstn nu reply tharamo?👆

  • @JonathanArthur90
    @JonathanArthur90 Год назад

    സറിനെ വിളിക്കുമ്പോൾ താങ്കൾ ഫോൺ എടുക്കുന്നില്ല. whatsapp ചെയ്താൽ മെസേജ് റീഡും ചെയ്യുന്നില്ല. അപ്പോൾ താങ്കളെ എങ്ങനെയാണ് കോൺടാക്റ്റ് ചെയ്യാൻ കഴിയുക?

  • @lachuu-p2l
    @lachuu-p2l Год назад

    പേര് ഒപ്പ് ജാതി മതം ഇതെല്ലാം ഒന്നിച്ചു മാറ്റാൻ എത്ര ഫീസ് ആകും

  • @randomfreaks5111
    @randomfreaks5111 Год назад

    Sslc yil name change chyam enn court order vanile ipo athine Patti video chyamo

  • @vidhyavidhyaprasad9290
    @vidhyavidhyaprasad9290 3 года назад +1

    Gazetteill publish chayan vandi fee adachu ellaa documents ayachu koduthu pinnidu enthgilum mistakes undagil avaru thirichu ayakumoo engana ariyan kaziyaa

  • @cherianca7478
    @cherianca7478 8 месяцев назад

    Very good information.

  • @vidhyavidhyaprasad9290
    @vidhyavidhyaprasad9290 3 года назад +1

    Ammayuda name change ayal pinna kuttiyuda birth certificateill Ammayuda new name add chayan pattumo

  • @reshmis4696
    @reshmis4696 3 года назад +2

    Sir ente certificate il obc vaniya ennanu. But enteth obc hindu maruthuvar ennanu. Epo ath matan enthanu cheyandath

  • @musthaquek8225
    @musthaquek8225 2 года назад

    Musthaq kallumurikkall...... Ee kallumurikkal ennulla name maateet vere name vekkan endh cheyyum?

  • @nidheeshmadambath2503
    @nidheeshmadambath2503 2 года назад +1

    General categoryilnu SC category aavn possible aano??

  • @haseenaanwar6820
    @haseenaanwar6820 10 месяцев назад

    Sir njan2013il പെരുമാറിയതാണ് അതിൽ പെരുമാറിയതായിട്ടല്ല 2പേരിലും അറിയപ്പെടാം എന്നാണ് കൊടുത്തിരിക്കുന്നത് അത് തിരുത്താൻ പറ്റുമോ ഞാൻ എന്താണ് ചെയ്യേണ്ടത് pls reply

  • @abdul4604
    @abdul4604 3 года назад +1

    Sir ente peru matiyal futureil entenkilum kuzpm kanuvoo jolik okke puratu pokumbol okke

  • @athirasumesh5827
    @athirasumesh5827 9 месяцев назад

    sir എന്റെ sslc ബുക്കിൽ cast sc pulaya എന്നാണ്.പക്ഷെ ശരിക്കുള്ള cast obc ഈഴവ ആണു. അത് തെളിയിക്കുന്ന അച്ഛന്റെയും അമ്മയുടേം പേരിലുള്ള cast സർട്ടിഫിക്കേറ്റ് കയ്യിലുണ്ട്.അത് വച്ചു എങ്ങനെയാണ് ഗസറ്റിൽ പരസ്യം കൊടുക്കേണ്ടത്.സെപ്റ്റംബറിൽ TTC PSC എക്സാമിന് ഞാൻ അപേക്ഷ കൊടുത്തിട്ടുണ്ട്.അതിനു മുമ്പായി എനിക്ക് അത് മാറ്റി കിട്ടുമോ.sslc ബുക്കിൽ മാറ്റികിട്ടില്ല എന്ന് comment boxil കണ്ടു.അപ്പോ പിന്നെ എവിടെങ്കിലും എന്തെങ്കിലും തരത്തിലുള്ള jobinu അപേക്ഷിക്കുമ്പോ അത് problam ആകുമോ.verificationu എല്ലാവരും sslc ബുക് അല്ലേ നോക്കാറ്.അപ്പോൾ പിന്നെ എന്താണ് ചെയ്യുക

  • @mandalorianedits3276
    @mandalorianedits3276 4 года назад +1

    Is it effect any thing in the future bro please give a replay

    • @BineeshElappara
      @BineeshElappara  4 года назад

      എന്ത് തരം issues aah ഉദ്ദേശിച്ചത്.

  • @athulmathew377
    @athulmathew377 4 года назад +2

    Sir njan plus two kazhinju appol njan peru mattan povugayane appol bachelor's degree kazhinjittu abroad il padikkan povum appol vella problems varumo please replay sir

  • @binoddavis3018
    @binoddavis3018 2 года назад

    Dear Bineesh
    My wife needs to change her name after marriage back to name as in SSLC book in I’d proofs and bank accounts. What is the procedure?

  • @RethishRethishR-mr4fu
    @RethishRethishR-mr4fu Год назад

    അമ്മയുടെ cast കുഞ്ഞുങ്ങൾക്ക് ചേർക്കാൻ പറ്റുമോ

  • @athirasumesh5827
    @athirasumesh5827 9 месяцев назад

    sir guzetil cast മാറ്റിയാൽ അതു sslc ബുക്കിലെയും മാറ്റി കിട്ടുമോ

  • @deepthiranjith8085
    @deepthiranjith8085 10 месяцев назад

    Sir ente husband inte SSLC bookil ammayude jaathi caste anu kidakunne but athu villegil ammayude jaathi deatails onnum illa .but achante caste details undu.appol ammayude jaathi deatails maatti achante jaathi aakanavumo sirne vilichal athinoke nthoke venennu paranju therumo pls reply

  • @Divya12374
    @Divya12374 Год назад

    Sir application form il 6th option il paranjirikkunna avasyamulla gazette nde ennam ..endha sambavam

  • @chikku3263
    @chikku3263 2 года назад

    എന്റെ കുഞ്ഞങ്ങൾ സ്കൂളിൽ ക്രിസ്ത്യൻ എന്ന് കൊടുത്തത് ഹിന്ദു എന്ന് മാറ്റാൻ എന്ത് ചെയ്യണം plz റിപ്ലൈ

  • @SanjuBMenon
    @SanjuBMenon 4 года назад +2

    Cheta njan gazet il name change cheythutundu, psc exam il yethu peraa kodukende, pazhaya per ano, puthiyathano

  • @aneeshaindian1707
    @aneeshaindian1707 3 года назад +1

    പേരും signature um മാറ്റിയ ആരെങ്കിലും ഉണ്ടോ . Please reply. 🙏

    • @aneeshaindian1707
      @aneeshaindian1707 3 года назад

      @@Black-nb8ov ഏത്
      District ആണ്. എന്താണ് ആദ്യം ചെയേണ്ടത്.

    • @aneeshaindian1707
      @aneeshaindian1707 3 года назад

      @@Black-nb8ov തിരുത്തിയ documents kittan എത്ര സമയം പിടിക്കു൦

    • @BineeshElappara
      @BineeshElappara  3 года назад

      check discription or pinned coment

  • @24MediaZone
    @24MediaZone 4 года назад +2

    സാർ..എനിക്ക് 21 വയസ്സ്..ഒപ്പ് ആണ് മാറ്റാൻ ഉദ്ദേശിക്കുന്നത്.. ലൈസൻസ് ഇല്ല, പാസ്പോർട്ട് ഇല്ല, പാൻ കാർഡ് ഇല്ല.. SSLC certificate ൽ ഒപ്പ് ഇല്ല.. ആകെ recordical ആയിട്ട് psc ടെ പ്രൊഫൈലിലും ബാങ്ക് അക്കൗണ്ട് ലുമാണ് ആ ഒപ്പ് കാണുന്നത്..അത് ഇങ്ങനെ gazetted form ന് അപേക്ഷിക്കാതെ മാറ്റാൻ പറ്റുമോ

    • @BineeshElappara
      @BineeshElappara  4 года назад

      Psc പ്രൊഫൈലിൽ ജോബ് ഒന്നും കിട്ടിയില്ല എങ്കിൽ മാറ്റി വേറെ upload cheythaal മതി.
      ബാങ്കിൽ sign മാറ്റാൻ വേണ്ടി guezzette nte ആവശ്യം ഇല്ല

    • @BineeshElappara
      @BineeshElappara  4 года назад

      Sign തെറ്റിപ്പോയി എന്ന് പറഞ്ഞു അപേക്ഷ കൊടുത്താൽ മതി ബാങ്കിൽ.
      അതിന് ഒരു ഫോം കിട്ടും ബാങ്കിൽ നിന്നും

    • @24MediaZone
      @24MediaZone 4 года назад

      Sslc, plus two , degree , adhar card , voter ID ivide okke പ്രശ്നം വരുവോ..ഇവിടെ ഒക്കെ നമ്മുടെ ഒപ്പ് saved ആണോ..

    • @mscreations7918
      @mscreations7918 3 года назад

      @@BineeshElappara psc profile one time cheythapol ulla signaturum eppo eduna signatureum change und nthanu cheynadath

    • @24MediaZone
      @24MediaZone Год назад

      @@mscreations7918 എന്താ ചെയ്തത്

  • @ramseenarasheed3508
    @ramseenarasheed3508 3 года назад

    Eee COVID time l mattikittan athra masam edukkum ....

  • @AbhiAbhi-oj6nb
    @AbhiAbhi-oj6nb 5 месяцев назад

    Hlo chetta Ente name Abhishek ennanu eniku initial illa birth certificatilum SSLC bookilum pinne ellam documentionlum Abhishek ennu mathramme ullu middle name illa ipoll passport avashyathinanu Apoll enthanu iniyum cheyandathu onnu paranju therammo...

  • @mandalorianedits3276
    @mandalorianedits3276 4 года назад +1

    Is it any problem will come in the future bro please replay

    • @BineeshElappara
      @BineeshElappara  4 года назад

      Ohh
      എന്ത് പ്രോബ്ലം വരാൻ aah, എന്താ ഉദ്ദേശിച്ചത്.
      ആളുകൾ maattaruud

  • @athirashaji303
    @athirashaji303 3 года назад +1

    Sir plz reply nte father hindu ayit anu valarnath but avarde parentsinte inter caste marriage arunnu so schoolil cherthapol Muslim annanu nalkiyth epol nk caste certificate apply cheyumbol achante school certificate avishamanu so eth edit cheyth hindu akkan option undo plz reply sir.

    • @BineeshElappara
      @BineeshElappara  3 года назад

      അത് പറ്റില്ല.
      അച്ഛൻ സ്വന്തം ഇഷ്ട പ്രകാരം മതം മാറി.
      നിങ്ങൾക്കും മതം മാറാം, but gazzet cheyyanam ennu mathram.
      ഇതിന് ഹെൽപ് വേണം എങ്കിൽ മാത്രം contact me. Chanel new video yil ente number ഉണ്ട്

  • @prajithashamnas3155
    @prajithashamnas3155 4 месяца назад

    Chettaa oru paad aghrahicha vidio onnu help cheyyamo chettaa njan what's appil massage ayakkatte

  • @sangitageethu
    @sangitageethu 3 года назад +2

    Kunjinu 2 age aakunnu name change cheyyan pattumo

  • @ibn_shareef
    @ibn_shareef 4 года назад +2

    ഗസറ്റ് നോട്ടിഫിക്കേഷൻ മാത്രം മതിയോ? പത്രപ്പരസ്യം & affidavit ഒന്നും വേണ്ടേ?

  • @ErbadiyyaMedia
    @ErbadiyyaMedia 3 года назад +18

    മതം , ജാതി, പേര് എന്നിവ മാറ്റാൻ എത്രരൂപയാണ് ഫീസ്

    • @Windows-Xp854
      @Windows-Xp854 3 года назад +1

      ഇതിനും കാശ് കൊടുക്കണോ😮🤐

  • @flixoflix3195
    @flixoflix3195 3 года назад +1

    Jilla form office il collector kku ആണോ അപേക്ഷ കൊടുക്കേണ്ടത്

  • @teeyem5107
    @teeyem5107 3 года назад +2

    Sir, njan gazette l name change cheytha shesham, sscl certificate duplicate nu apekshikkukayanengil, duplicate edukkumbol certificate le name change aavumo

    • @BineeshElappara
      @BineeshElappara  3 года назад

      no
      school certificate il name change cheyyan kazhiyilla

  • @ajuajuuu4071
    @ajuajuuu4071 Год назад +1

    ഹലോ plz reply
    എന്റെ അമ്മ മുസ്ലിം ആണ്.. അച്ഛൻ ഹിന്ദു
    അമ്മയുടെ ജാതിയും
    അച്ഛന്റെ പേരും ആണ് എല്ലാ സർട്ടിഫിക്കറ്റിലും കിടക്കുന്നത്
    Ex: ഫാദർ നെയിം:- രാജീവ്‌
    Religion, caste :- islam muslim
    ഇത് എനിക്ക് തുടർന്ന് പോകുമ്പോൾ വല്ല issue indo.. പുറത്ത് പോകാനും psc എക്സാം എഴുതാനും കൊഴപ്പം ഉണ്ടാകുമോ

    • @BineeshElappara
      @BineeshElappara  Год назад

      angane isssues onnum illa.
      eg, Name Joseph, mary, etc angane christian name um, religion hindu aanel,
      cast certificate kittan budhimut aavum

  • @joelj7945
    @joelj7945 6 месяцев назад

    Name change aakam ethra days edukkum

  • @shifamolcp1778
    @shifamolcp1778 2 года назад +1

    നമ്മുടെ ബാങ്ക് അക്കൗണ്ടും കൊടുക്കണോ 😳😳അത് ഞാൻ koduthilla

    • @BineeshElappara
      @BineeshElappara  2 года назад

      വേണ്ട

    • @IshaRobin
      @IshaRobin Год назад

      നിങ്ങൾ name ചേഞ്ച്‌ ചെയ്‌തോ