സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ പേര് മാറ്റാൻ എന്ത് ചെയ്യണം ആധാർ തിരിച്ചറിയൽ കാർഡ് എല്ലാ രേഖയിലും ഒരു പേരും സ്കൂളിൽ ചേർത്തു എപ്പോൾ വേറെ പേരുമാണ് ഇപ്പോൾ നിലവിലുള്ള പേരിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എന്ത് ചെയ്യണം
Thank sir.. വളരെ ഉപകാരം ആയി ഈ video. നമ്മൾ നമ്മുടെ മുഴുവൻ documents ഉം തിരുവന്തപുറത്തേക്ക് അയക്കുകയല്ലേ. അത് risk ആയിരിക്കുമോ? അത് നഷ്ടപ്പെടില്ല എന്ന് ഉറപ്പു ആണോ. അതൊന്നു പറഞ്ഞു തരുമോ..? പിന്നെ തിരിവന്തപുരം government press എന്ന് മാത്രം കൊടുത്താൽ മതിയോ..? Full adress ഒന്ന് പറഞ്ഞു തരുമോ..? ഈ രീതിയിൽ തന്നെയാണോ എല്ലാവരും പേര് മാറ്റുന്നത്..? Sir plss.. Replay ട്ടോ me 🙏?
എങ്ങോട്ടും അയച്ച് കൊടുക്കേണ്ട കാര്യമൊന്നുമില്ല ഗവൺമെൻറ് പ്രസിൽ നിന്നോ ജില്ല ഫോം സ്റ്റോറിൽ നിന്നോ ഗവൺമെൻറ് പ്രസ്സ് എല്ലാ ജില്ലകളിലും ഇല്ല അവിടെനിന്ന് ഫോം വാങ്ങി ഫില്ല് ചെയ്തു നിലവിൽ പേരുള്ള സകല രേഖകളുടെയും കോപ്പി ഒപ്പം അവിടെ തന്നെ തിരിച്ച് കൊടുക്കുകയാണ് ഒറിജിനൽ രേഖകൾ അവിടെ കാണിക്കണമെന്ന് തോന്നുന്നു രണ്ടായിരത്തിൽ താഴെ ഒരു പീസ് ഉണ്ട് ഗസറ്റ് പിന്നീട് വീട്ടിലേക്ക് അയച്ചു തരുകയാണ് ചെയ്യുന്നത് ആ ഗസറ്റ് നോട്ടിഫിക്കേഷൻ വെച്ച് നമുക്ക് നിലവിൽ വിദ്യാഭ്യാസ രേഖകൾ ഒഴികെ മറ്റ് രേഖകൾ പുതിയ പേരിൽ മാറ്റിയെടുക്കാം ജില്ലാ ഫോം സ്റ്റോർ എല്ലാ ഇടങ്ങളിലും ഉണ്ട് പ്രസ്സ് തിരുവനന്തപുരം കോട്ടയം എറണാകുളം ഉള്ളതായി അറിയാം വേറെയും ഉണ്ട് എന്ന് തോന്നുന്നു ഞാൻ ഒരു മൂന്നാലു വർഷം മുമ്പ് എൻറെ കസിൻ റെ ആവശ്യത്തിന് കോട്ടയത്തെ പ്രസിൽ പോയതാണ് അന്ന് ഈ ഫോം അഫിഡവിറ്റും നമ്മളെ നേരിട്ട് അറിയാവുന്ന ഒരു ഗസറ്റ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം ആയിരുന്നു
school and college certificatesile apo entha cheya....aaa certificate vechale oro karyangalk kodukuka...apo name change ayathinde proof athil undavillallo...apol enthanu cheyyuka
Sir ente husband business start chydekune ente parilanu.. So partnership deed.. Gst paper.. Food safety paper edoke ente parilanu... Name change chydu kazhjal edinu endakilum pblm undakumo... E papers il change chyande avshyam undo
സർട്ടിഫിക്കറ്റ് പേര് എന്റെ Siji C, എന്നാണ്. പക്ഷെ എന്റെ പാസ്പോർട്ട്, ആധാർ, ഇലക്ഷന് ഐഡി, മകന്റെ ബർത്ത് സർട്ടിഫിക്കറ്റ് എല്ലാം Siji Leny എന്നാണ് (ഹ സ്ബൻഡ് നെയിം Leny). ജോലിക്ക് vacancy ഉണ്ട് എ ങ്കിൽ ഞാൻ എന്ത് പേരിലാണ് കൊടുക്കേണ്ടത്, Siji c എന്നാണോ.pse കിട്ടുവാണേലുംSiji Cഎന്നാണോ. Pse yil കിട്ടുവാണേൽ ആധാർ പ്രൂഫ് കാണിക്കണമെങ്കിൽ പേരെ siji Leny എന്നാണ് ഞാൻ എന്തു ചെയ്യണം, plese reply🙏🏻🙏🏻
അമ്മയുടെ പഴയ പേര് നിലവിൽ പ്രമാണത്തിൽ ആണ് ഉള്ളത്. വിവാഹ ശേഷം പുതിയ പേര് ഗെസറ്റ് ഇൽ കൊടുത്തു തിരുതീട്ടില്ല. ബാക്കി ഉള്ള എല്ല്ലാ ഡോക്യൂമെന്റസ് ലും പുതിയ പേരാണ്. പഴയ പേരിന്റെ പ്രൂഫ് ഉള്ള ഒരു ഡോക്യുമെന്റ് ഉം ഇപ്പൊ ഇല്ല്ല എന്ത് ചെയ്യും?സ്കൂൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയി.
കുട്ടിയുടെ പേരിൽ ആദ്യം അച്ഛന്റെയും അമ്മയുടെയും ഇൻഷ്യൽ ചേർക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ( അച്ഛന്റെ പേര് Manu അമ്മയുടെ പേര് seena അങ്ങനെ എങ്കിൽ കുട്ടിക്ക് M S Veena എന്ന് വന്നാൽ കുഴപ്പം ഉണ്ടോ
സാർ എൻ്റെ SSLC ബുക്കിലെ പേരിനോടൊപ്പമുള്ള ഇനീഷ്യൽ മാറ്റാൻ എന്താണ് ചെയ്യേണ്ടത്, അതോടൊപ്പംപാസ്പോർട്ടിലെ ഇനീഷ്യലും മാറ്റണം, വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു സാർ,
sir ente sslc book and first standard register bookill ulla name mohammed muneesh ennaane.. birth certificate, adhaar card, pancard, one and same certificate ente name mohammed muneesh E K ennaane... so enikke eni initial add cheyyanamekill enth cheyyanam ...sir please reply ... hope your reply
ഒൻപതാം ക്ലാസ്സ് വരെ പിടിച്ചിട്ടുള്ള ഒരു വ്യക്തിക്ക് സ്കൂളിൽ നിന്നും കിട്ടുന്ന T C തെളിവായി കാണിക്കാൻ പറ്റുമോ. അങ്ങനെ എങ്കിൽ ഇതിലെ പേരുമാറ്റൻ സ്കൂളിൽ പോകേണ്ടതായി വരുമോ ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏
എന്റെ പേരിന്റെ ഒരു spelling ആണ് മാറിയത്. 'J'ക്ക് പകരം"G"എന്നായി.. Birth സർട്ടിഫിക്കറ്റ് ൽ സെരിയാണ് പേര്.. Sslc book തൊട്ട് ഈ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. മാറ്റാൻ എന്താണ് മാർഗം
വിദ്യാഭ്യാസ രേഖകളിൽ നിന്നും പേര് മാറ്റുവാൻ കഴിയില്ല മറ്റു രേഖകൾ പാസ്പോർട്ട് ആധാർ പാൻകാർഡ് ലൈസൻസ് എന്നിവയിൽനിന്നും ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേരു മാറ്റിയ വർക്ക് പുതുക്കി ലഭിക്കും വിദ്യാഭ്യാസ രേഖകൾക്കൊപ്പം ഗസറ്റ് നോട്ടിഫിക്കേഷൻ പകർപ്പ് വെച്ച് നൽകാവുന്നതാണ് പുതുതായി നിയമം മാറിയോ എന്നറിയില്ല അന്വേഷിച്ചു നോക്കുക ഗവൺമെൻറ് പ്രസ്സ് ജില്ലാ ഫോ സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ഹോം ലഭിക്കും അവിടെ തന്നെയാണ് ആവശ്യമായ രേഖകൾ ഒപ്പം പൂരിപ്പിച്ച് നൽകുന്നത് പേര് പൂർണ്ണമായും മാറ്റുവാൻ കഴിയുമെങ്കിൽ മാത്രം മാറ്റുന്നതാണ് നല്ലത് അല്ലെങ്കിൽ വിദേശ പഠനത്തിനും ജോലിക്കും മറ്റു ശ്രമിച്ചവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പറയുന്നുണ്ട് ഒരു ഇൻറർവ്യൂ ചെല്ലുമ്പോൾ പോലും എന്തുകൊണ്ട് പേരുമാറ്റി എന്നുള്ള ചോദ്യം വരാം സർട്ടിഫിക്കറ്റുകളിൽ പഴയപേര് കിടക്കുന്നതുകൊണ്ട് കൂടുതൽ അന്വേഷിച്ചിട്ട് മാത്രം തീരുമാനമെടുക്കുക എൻറെ ഒരു സുഹൃത്ത് ഇതിനുവേണ്ടി നടന്നിട്ട് ഈ കാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ചതാണ് ഗസറ്റ് വഴി പേരുമാറ്റിയ വർക്ക് വിദ്യാഭ്യാസ രേഖകളിലും പേരും തിരുത്തി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതായി അടുത്തകാലത്ത് വാർത്ത കണ്ടിരുന്നു
@@sappuv2793" പേര് പൂർണ്ണമായി മാറ്റുവാൻ കഴിയുമെങ്കിൽ മാത്രം മാറ്റുന്നതാണ് നല്ലത്". ഇത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. എനിക്ക് last name add ചെയ്യാൻ മാത്രേ ഉള്ളൂ. പേര് പൂർണ്ണമായി മാറ്റുന്നില്ല. അത് കൊണ്ട് എന്ത് പ്രശ്നം ആണ് ഉള്ളത്?
ഏഴ് വയസ്സുള്ള എന്റെ കുട്ടിയുടെ പേരിൽ സ്പെല്ലിങ് തിരുത്തുന്നതിന് എന്താണ് ചെയ്യേണ്ടത് ? കുട്ടി വിദേശത്തു ജനിച്ചതാണ് കോൺസുലേറ്റിൽ നിന്ന് കിട്ടിയ ബർത്ത് സെര്ടിഫിക്കറ്റ് കൈവശം ഉണ്ട് അതിൽ തിരുത് വരുത്തേണ്ടതുണ്ട്
Sir കുട്ടിക്ക് 5വയസ്സ് ആയി, ഇപ്പോൾ name change ചെയ്യണം, കുട്ടികളുടെ name പെട്ടന്നു change ചെയ്യാൻ സാധിക്കുമോ. കുട്ടികളുടെ ആധാർ, birth സർട്ടിഫിക്കറ്റ് എന്നിവ മതിയോ.
Hai..എന്റെ cousin അവരുടെ parents ന്റെ adopted child ആണ്... ആ കുട്ടിയുടെ അച്ഛൻ മരിച്ചു.. അച്ഛന്റെ job കിട്ടാൻ ആ അച്ഛന് മറ്റ് അവകാശികൾ ഒന്നുമില്ലെന്ന് ഗസറ്റിൽ പരസ്യം ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും... നമുക്ക് copy വരുവോ അതോ നമ്മൾ അത് അന്വേഷിക്കണോ??? Please reply fast🙏
ഇങ്ങനെ ഉപകാരമുള്ള വീഡിയോസ് കിട്ടുന്ന ചാനലുകൾ കുറവാണ്... ഇത്തരം അറിവുകൾക്കായി ഇരിക്കട്ടെ ഈ ചാനൽ.👍👍
വളരെ ഉപകാര പ്രദമായ വീഡിയോ...
Thanks for sharing 👍👍👍❤️
Thank you.....num kitti....vilichu.... ...orupad thanks
Informative.. keep going
Very informative..... Simply explained.... Good one.
Sanjoo...Very gud attempt.. !👏👏👏👏👏👏👍👍👍
Informative video.Thankyou sir
2022 rule പ്രകാരം SSLC, +2, കോളജ് സർട്ടിഫിക്കറ്റുകളിൽ പേര് മാറി കിട്ടും☺️
Engane bro endanu steps bro , അതിനു വേണ്ടി ചെയ്യേണ്ടത്
@@avinashkrishna1342 gazzetil per maari vannal athinte copy , SSLC book copy , treasury fee (30) adacha receipt pinne pareeksha bhavante websitil ninn oru form download cheyenam , athu ellam aayi 10th padicha schoolil poyi attest cheyth pareeksha bhavanilek stamp cheyth melvilasam ezhudhi aykkenam .2 months edukum minimum
@@ExplnrDude plus two certificate il maran enganeyanu cheyyendathu?
@@ExplnrDude gazettil peru maattunnathengane
അപ്പോ അതിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് സീൽ ചെയ്യില്ലേ 🤔
Thanks. Useful video
Very informative... keep going
Simple...authentic...complete valid information s... great job👍🏼👍🏼👍🏼
Thank you🙏
Also cn u pls do a video on how to change the name in the govt. Documents like Aadhar card, passport etc after the new gazette is published
Thnk u sir... very informative... 👍👍
സ്കൂൾ അഡ്മിഷൻ രെജിസ്റ്ററിലും sslc ബുക്കിലും ചെറിയ സ്പെല്ലിങ് മിസ്റ്റെക് ഉണ്ട് എങ്ങനെ തിരുത്തി എടുക്കാം.
Sir, Peru change cheythal, pinna gov psc lisil perund. Joli kittiyal after athil egana peru maattendath
Gazette notification 1st page and nammude published aaya page alle vende?
But nammude pagel vere aardelm koodi publish aakiyath ondenkil enth cheyum?
thank you so much
Hello chetta...this is a very informative video....gazetteil name changeyth varaan maximum etra time edkum
3 months.. But athilum. Thamasikam chilapol
15 ദിവസം
Thank you. നമ്മുടെ വീടിന്റെ പേരു മാറ്റാൻ പറ്റുമോ. എന്തൊക്കെ ചെയ്യണം...
മോൾക് 8month ആയി പേര് change ചെയ്യണം ഈ format ആണോ .. Follow ചെയ്യേണ്ടത്
Mollku 8 years aayitullu..so Aadhaar card,birth certificate mathram maatiyaal mathiyallo..epo online aayi name change cheyaan payumo? please reply
Online cheyan option undu
Kuttikalude name change cheyyanum ithu thanne ano cheyyende?
Thank you for the video😍😍
Sanju Bro👍👍
എന്റെ കുട്ടികളുടെ പേരിൽ initial ചേർക്കാൻ വേണ്ടി CBSE ഇൽ നിന്നും ഒരു പേപ്പർ വന്നിരുന്നു, അതനുസരിച്ചു gazette നോട്ടിഫിക്കേഷൻ ചെയ്യാൻ പറഞ്ഞു, വളരെ നന്ദി
Gazzet notification prakaram passport edukkan pato
സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങുമ്പോൾ പേര് മാറ്റാൻ എന്ത് ചെയ്യണം ആധാർ തിരിച്ചറിയൽ കാർഡ് എല്ലാ രേഖയിലും ഒരു പേരും സ്കൂളിൽ ചേർത്തു എപ്പോൾ വേറെ പേരുമാണ് ഇപ്പോൾ നിലവിലുള്ള പേരിൽ സർട്ടിഫിക്കറ്റ് വാങ്ങാൻ എന്ത് ചെയ്യണം
Tnk you bro.. Njn ente name change cheythu
Engneya change chythe
Ethra roopayay
Ethra roopayayi onnu parayamo
എത്ര ദിവസം വേണ്ടിവന്നു ഒന്നു പറയാമോ
Hlo bro
Peru maattiyal degree certificatil name maattan patto
സാർ Aravind G എന്ന പേരിലെ ഇനിഷ്യൽ ആയ G (gopakumar എന്ന് തന്നെ ആണ്) മാറ്റി Aravind Gopakumar എന്നക്കാൻ ഉള്ള നടപടികൾ എന്തൊക്കെ ആണ്
സാർ താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ ഇതിനെ പറ്റി വിശദമായി ചോദിച്ചറിയാൻ വേണ്ടിയാണ്
2 vayasaaya kuttiyude name maatanamengilo
Ende name changa ayii bt certificatill vannitilla
Newborn babyde per matan pato ?
Thank sir.. വളരെ ഉപകാരം ആയി ഈ video. നമ്മൾ നമ്മുടെ മുഴുവൻ documents ഉം തിരുവന്തപുറത്തേക്ക് അയക്കുകയല്ലേ. അത് risk ആയിരിക്കുമോ? അത് നഷ്ടപ്പെടില്ല എന്ന് ഉറപ്പു ആണോ. അതൊന്നു പറഞ്ഞു തരുമോ..? പിന്നെ തിരിവന്തപുരം government press എന്ന് മാത്രം കൊടുത്താൽ മതിയോ..? Full adress ഒന്ന് പറഞ്ഞു തരുമോ..? ഈ രീതിയിൽ തന്നെയാണോ എല്ലാവരും പേര് മാറ്റുന്നത്..? Sir plss.. Replay ട്ടോ me 🙏?
എങ്ങോട്ടും അയച്ച് കൊടുക്കേണ്ട കാര്യമൊന്നുമില്ല ഗവൺമെൻറ് പ്രസിൽ നിന്നോ ജില്ല ഫോം സ്റ്റോറിൽ നിന്നോ ഗവൺമെൻറ് പ്രസ്സ് എല്ലാ ജില്ലകളിലും ഇല്ല അവിടെനിന്ന് ഫോം വാങ്ങി ഫില്ല് ചെയ്തു നിലവിൽ പേരുള്ള സകല രേഖകളുടെയും കോപ്പി ഒപ്പം അവിടെ തന്നെ തിരിച്ച് കൊടുക്കുകയാണ് ഒറിജിനൽ രേഖകൾ അവിടെ കാണിക്കണമെന്ന് തോന്നുന്നു രണ്ടായിരത്തിൽ താഴെ ഒരു പീസ് ഉണ്ട് ഗസറ്റ് പിന്നീട് വീട്ടിലേക്ക് അയച്ചു തരുകയാണ് ചെയ്യുന്നത് ആ ഗസറ്റ് നോട്ടിഫിക്കേഷൻ വെച്ച് നമുക്ക് നിലവിൽ വിദ്യാഭ്യാസ രേഖകൾ ഒഴികെ മറ്റ് രേഖകൾ പുതിയ പേരിൽ മാറ്റിയെടുക്കാം ജില്ലാ ഫോം സ്റ്റോർ എല്ലാ ഇടങ്ങളിലും ഉണ്ട് പ്രസ്സ് തിരുവനന്തപുരം കോട്ടയം എറണാകുളം ഉള്ളതായി അറിയാം വേറെയും ഉണ്ട് എന്ന് തോന്നുന്നു ഞാൻ ഒരു മൂന്നാലു വർഷം മുമ്പ് എൻറെ കസിൻ റെ ആവശ്യത്തിന് കോട്ടയത്തെ പ്രസിൽ പോയതാണ് അന്ന് ഈ ഫോം അഫിഡവിറ്റും നമ്മളെ നേരിട്ട് അറിയാവുന്ന ഒരു ഗസറ്റ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം ആയിരുന്നു
9995067188
കഴിഞ്ഞ ജൂണിൽ വന്ന ഉത്തരവ് പ്രകാരം ഗസ്റ്ററ്റിലെ പേര് മാറ്റിയത് വരുന്നത് പ്രകാരം sslc ലെ പേരും മാറ്റം എന്നു വന്നിട്ടുണ്ട്
@@a4APPLEf4FIG college certicate kalileyum mattan sadikkumo?
@@95.unnimayarkrishnanellaathilum maattam ennaane arinjath
Good
Peru mattan pooyal etra divasam edukkum sheriyayikittan plz repay
After changing old name of 2 yr baby ...new birth cerificate kittumo new namil ullad paper roobathil?
👍🏻👍🏻👍🏻👍🏻👍🏻
Cheralam
ingane cheythitt namma pasport edukumboo new name aano kodukka?
2nd time mattan pattumo
Ethra charge vendivarum
Hello bro,gazette paper miss ayi, ekine athu veendum edukkaan pattumo? 2013 il change akiyathanu pls reply
Sir njan ippol +2 aan ,njan ippol gasatil publish cheythal ,collagel publish cheytha address aano undaka
Kerala guest notificationl name changayi but certificatel name changeayittila
Brode number onn theruo
school and college certificatesile apo entha cheya....aaa certificate vechale oro karyangalk kodukuka...apo name change ayathinde proof athil undavillallo...apol enthanu cheyyuka
Attest cheytha paper undalli
Veedinte pramanathil peru change akumo
പത്തനംതിട്ട ൽ എവിടെ ആണ് ഇത്
ആരെങ്കിലും maattiyo
After marriage engane change cheyyum name
Alappuzha*Alappuzhai
തിരുവനന്തപുരത് എവിടെ ആണ്
Palakkad district forms office evideyanu
Can I get any agent for this process in Kasaragod
bro...peru mati kazhinjal pine enth karyathinum ...eay kerala guestinde copy vendi varumooo
Gazette Peru mari vannu, ini aadhaar cardil engane mattam varuthum, Arenkilum aadhaar name change cheytitundenkil procedure onnu pryamo?
Go to Adhar card issue center like ashaya.. take copy of gazatte.
@@thegatekeeper7231 Gazette first page and name change showing page orumichu oru page akkittu attest cheyyn pattumo. Athu valid akuo?
@@sjrd4507 hello bro gazette kittiyo
@@sjrd4507 contact number
@@sjrd4507 ഒറിജിനൽ ഡോക്യൂമെന്റസ് ആണോ അറ്റെസ്റ് ചെയ്ത പ്രൂഫ് അന്നോ സെൻട്രൽ പ്രെസ്സിലേക്ക് അയക്കേണ്ടത്
Alappuzhayil gazzete evdanenn ariyuo arkelum🤔
Govt servicil irunnukondu name change cheythal service bookil name change cheyyan pattumo
പറ്റുമോ
Sir sslc book le initiate change nu ethu useful ano
👌👌👌
Original documents kodkkano?
Sir ente husband business start chydekune ente parilanu.. So partnership deed.. Gst paper.. Food safety paper edoke ente parilanu... Name change chydu kazhjal edinu endakilum pblm undakumo... E papers il change chyande avshyam undo
Enta maganta name spelling mistake mattanam enthanne vazhi
സർട്ടിഫിക്കറ്റ് പേര് എന്റെ Siji C, എന്നാണ്.
പക്ഷെ എന്റെ പാസ്പോർട്ട്, ആധാർ, ഇലക്ഷന് ഐഡി, മകന്റെ ബർത്ത് സർട്ടിഫിക്കറ്റ് എല്ലാം Siji Leny എന്നാണ് (ഹ സ്ബൻഡ് നെയിം Leny).
ജോലിക്ക് vacancy ഉണ്ട് എ ങ്കിൽ ഞാൻ എന്ത് പേരിലാണ് കൊടുക്കേണ്ടത്, Siji c എന്നാണോ.pse
കിട്ടുവാണേലുംSiji Cഎന്നാണോ.
Pse yil കിട്ടുവാണേൽ ആധാർ പ്രൂഫ് കാണിക്കണമെങ്കിൽ പേരെ siji Leny എന്നാണ്
ഞാൻ എന്തു ചെയ്യണം, plese reply🙏🏻🙏🏻
Middle name add chayan entha chayenday
Bells pulsy aano?
Resmi ennuvendath Reshmi ennanu eth engane cheyyam
Bank pass book, psc profile okke name mattan patto
Sir veet pere mattan pattumo
👍😍
Degree certificatil perinu spelling mistake und sheriyakkan pattumo
House name change cheyyan pattumo sir please reply me
Yes. I want to change our house name in all records. What are the procedure..
എനിക്ക് എന്റെ പേരിന്റെ കൂടെയുള്ള ഇനിഷ്യൽ ആണ് മാറ്റേണ്ടത്.. ഇതിനു ഞാൻ എന്താണ് ചെയ്യേണ്ടത്??
Ready aayo
കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ ഗസറ്റിൽ പരസ്യം ചെയ്ത പേപ്പർ മതിയാകുമോ
ഗസറ്റിൽ പരസ്യ0 ചെയ്ത പേര് സ്കൂളിൽ ചേർക്കുവാൻ സാധിക്കുമോ
Yes
അമ്മയുടെ പഴയ പേര് നിലവിൽ പ്രമാണത്തിൽ ആണ് ഉള്ളത്. വിവാഹ ശേഷം പുതിയ പേര് ഗെസറ്റ് ഇൽ കൊടുത്തു തിരുതീട്ടില്ല. ബാക്കി ഉള്ള എല്ല്ലാ ഡോക്യൂമെന്റസ് ലും പുതിയ പേരാണ്. പഴയ പേരിന്റെ പ്രൂഫ് ഉള്ള ഒരു ഡോക്യുമെന്റ് ഉം ഇപ്പൊ ഇല്ല്ല എന്ത് ചെയ്യും?സ്കൂൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയി.
Njan Gasset vinjaapanam vazhi name change akki, certificates l name ini change cheyyunnathu onn parayamo
Njanum undu
നമ്പർ തരുമോ. മകന്റെ sslc ബുക്കിൽ പേര് മാറ്റാനാണ്
Athyam chennappo enthokeya eduthe
7വയസ്സായ കുട്ടിയുടെ പേര് സമ്പൂർണ്ണമായി മാറ്റുവാൻ എന്താണ് രീതി
Does this works
Birth certificate lum CBSE certificate lum mattan enthu cheyanam
കുട്ടിയുടെ പേരിൽ ആദ്യം അച്ഛന്റെയും അമ്മയുടെയും ഇൻഷ്യൽ ചേർക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ( അച്ഛന്റെ പേര് Manu അമ്മയുടെ പേര് seena അങ്ങനെ എങ്കിൽ കുട്ടിക്ക് M S Veena എന്ന് വന്നാൽ കുഴപ്പം ഉണ്ടോ
സാർ എൻ്റെ SSLC ബുക്കിലെ പേരിനോടൊപ്പമുള്ള ഇനീഷ്യൽ മാറ്റാൻ എന്താണ് ചെയ്യേണ്ടത്, അതോടൊപ്പംപാസ്പോർട്ടിലെ ഇനീഷ്യലും മാറ്റണം, വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു സാർ,
Pls help sir, ente perinte intial change cheyyan enthu chayanam ennu parayumo replay tharumo pls
Contact district forms office.
Place evideyanu?Name valya mattam varuthunnundo?
@@Ansal--Va bro
@@athulmathew377 Ys
@@Ansal--Va bro name mattunundo
Sir please do reply... ingane gazette through name mattiyal abroad pokan procedures le enthelum problem ndakuo??
You can call me at 9745718831
Hello
Njn porath poyi padikan nokkund but ippo enik name mattanam preshnam undo
@@jacobjoy4290 illaa
@@jacobjoy4290 bro enit eppol preshnm vellatum ondo
ഞാൻ ഓഗസ്റ്റ് ഒന്നാം തീയതി പേര് മാറ്റാൻ ഉള്ള ഫോം സബ്‌മിറ്റ് ചെയ്തു, ഒന്നര മാസം കൊണ്ട് ഓൺലൈനിൽ പ്രിന്റ് കിട്ടും എന്ന് പറഞ്ഞു. അതെങ്ങനെ എന്ന് പറയാമോ
Helo ഞാനും ഓഗസ്റ്റ് മാസം ആണ് കൊടുത്തത്
@@Black-nb8ov ആണോ എന്തെങ്കിലും ഇൻഫർമേഷൻ ഉണ്ടോ
@@karthika90 വിളിച്ചപ്പോൾ 34മത് ഗസറ്റ് ആണെന്നാണ് പറനത്
@@karthika90 Enik name change cheyynm ennund...Chechi instayil undo plzz rplyy
@@Black-nb8ov എവിടെയാണ് വിളിച്ചത്
sir ente sslc book and first standard register bookill ulla name mohammed muneesh ennaane.. birth certificate, adhaar card, pancard, one and same certificate ente name mohammed muneesh E K ennaane... so enikke eni initial add cheyyanamekill enth cheyyanam ...sir please reply ... hope your reply
Sheryaayo bro
Bro gussetil vannathinu shesham engane certificate ullath mattanam
പേരിൻ്റെ കൂടെ മറ്റ് കാര്യങ്ങൾ എന്ത് ചെയ്യണം
അപേക്ഷ ഫോറത്തിൽ ഇംഗ്ലീഷിൽ ആണോ മലയാളത്തിൽ ആണോ പേരും അഡ്രെസ്സ് ഒക്കെ കൊടുക്കേണ്ടത്
ഒൻപതാം ക്ലാസ്സ് വരെ പിടിച്ചിട്ടുള്ള ഒരു വ്യക്തിക്ക് സ്കൂളിൽ നിന്നും കിട്ടുന്ന T C തെളിവായി കാണിക്കാൻ പറ്റുമോ. അങ്ങനെ എങ്കിൽ ഇതിലെ പേരുമാറ്റൻ സ്കൂളിൽ പോകേണ്ടതായി വരുമോ ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. 🙏🙏
Sslccardilla athinu nthachayande
കുട്ടികളുടെ birth സർട്ടിഫിക്കേറ്റ് മാറ്റാൻ പറ്റോ
എന്റെ പേരിന്റെ ഒരു spelling ആണ് മാറിയത്. 'J'ക്ക് പകരം"G"എന്നായി.. Birth സർട്ടിഫിക്കറ്റ് ൽ സെരിയാണ് പേര്.. Sslc book തൊട്ട് ഈ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. മാറ്റാൻ എന്താണ് മാർഗം
ഒന്നാം ക്ലാസിലെ admission registeril correct ano?
Namente kode onnude cherthal sslc, plus two certificatel change akaan pattumo
Enikum ath thanneya vende, Nick name official naminte koode cherkanam😊
Enik ente sign change cheyyan entha cheyyendath?
Sir, I want to change my name in 10th, 12th, birth certificate, PAN card, license. What to do
വിദ്യാഭ്യാസ രേഖകളിൽ നിന്നും പേര് മാറ്റുവാൻ കഴിയില്ല മറ്റു രേഖകൾ പാസ്പോർട്ട് ആധാർ പാൻകാർഡ് ലൈസൻസ് എന്നിവയിൽനിന്നും ഗസറ്റ് നോട്ടിഫിക്കേഷൻ വഴി പേരു മാറ്റിയ വർക്ക് പുതുക്കി ലഭിക്കും വിദ്യാഭ്യാസ രേഖകൾക്കൊപ്പം ഗസറ്റ് നോട്ടിഫിക്കേഷൻ പകർപ്പ് വെച്ച് നൽകാവുന്നതാണ് പുതുതായി നിയമം മാറിയോ എന്നറിയില്ല അന്വേഷിച്ചു നോക്കുക ഗവൺമെൻറ് പ്രസ്സ് ജില്ലാ ഫോ സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് ഹോം ലഭിക്കും അവിടെ തന്നെയാണ് ആവശ്യമായ രേഖകൾ ഒപ്പം പൂരിപ്പിച്ച് നൽകുന്നത് പേര് പൂർണ്ണമായും മാറ്റുവാൻ കഴിയുമെങ്കിൽ മാത്രം മാറ്റുന്നതാണ് നല്ലത് അല്ലെങ്കിൽ വിദേശ പഠനത്തിനും ജോലിക്കും മറ്റു ശ്രമിച്ചവർക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പറയുന്നുണ്ട് ഒരു ഇൻറർവ്യൂ ചെല്ലുമ്പോൾ പോലും എന്തുകൊണ്ട് പേരുമാറ്റി എന്നുള്ള ചോദ്യം വരാം സർട്ടിഫിക്കറ്റുകളിൽ പഴയപേര് കിടക്കുന്നതുകൊണ്ട് കൂടുതൽ അന്വേഷിച്ചിട്ട് മാത്രം തീരുമാനമെടുക്കുക എൻറെ ഒരു സുഹൃത്ത് ഇതിനുവേണ്ടി നടന്നിട്ട് ഈ കാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ചതാണ് ഗസറ്റ് വഴി പേരുമാറ്റിയ വർക്ക് വിദ്യാഭ്യാസ രേഖകളിലും പേരും തിരുത്തി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതായി അടുത്തകാലത്ത് വാർത്ത കണ്ടിരുന്നു
@@sappuv2793 പേരിൻ്റെ കൂടെ last name add ചെയ്യുകയാണെങ്കിൽ എന്തെങ്കിലും problem ഉണ്ടാവുമോ?
@@nihalhashim2909 ഗസറ്റിൽ കൊടുത്ത ആഡ് ചെയ്യാനാണോ അതിന് പ്രശ്നം ഒന്നും ഉണ്ടാകില്ല
@@sappuv2793" പേര് പൂർണ്ണമായി മാറ്റുവാൻ കഴിയുമെങ്കിൽ മാത്രം മാറ്റുന്നതാണ് നല്ലത്". ഇത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. എനിക്ക് last name add ചെയ്യാൻ മാത്രേ ഉള്ളൂ. പേര് പൂർണ്ണമായി മാറ്റുന്നില്ല. അത് കൊണ്ട് എന്ത് പ്രശ്നം ആണ് ഉള്ളത്?
@@nihalhashim2909 വിദ്യാഭ്യാസ രേഖകളിൽ നിന്നും മാറ്റുവാൻ കഴിയാത്ത കാര്യമാണ് പറഞ്ഞത്
ഏഴ് വയസ്സുള്ള എന്റെ കുട്ടിയുടെ പേരിൽ സ്പെല്ലിങ് തിരുത്തുന്നതിന് എന്താണ് ചെയ്യേണ്ടത് ? കുട്ടി വിദേശത്തു ജനിച്ചതാണ് കോൺസുലേറ്റിൽ നിന്ന് കിട്ടിയ ബർത്ത് സെര്ടിഫിക്കറ്റ് കൈവശം ഉണ്ട് അതിൽ തിരുത് വരുത്തേണ്ടതുണ്ട്
Sir കുട്ടിക്ക് 5വയസ്സ് ആയി, ഇപ്പോൾ name change ചെയ്യണം, കുട്ടികളുടെ name പെട്ടന്നു change ചെയ്യാൻ സാധിക്കുമോ. കുട്ടികളുടെ ആധാർ, birth സർട്ടിഫിക്കറ്റ് എന്നിവ മതിയോ.
Birth register cheytha panchayath or municipality yil apeksha nalkuka.
Hai..എന്റെ cousin അവരുടെ parents ന്റെ adopted child ആണ്... ആ കുട്ടിയുടെ അച്ഛൻ മരിച്ചു.. അച്ഛന്റെ job കിട്ടാൻ ആ അച്ഛന് മറ്റ് അവകാശികൾ ഒന്നുമില്ലെന്ന് ഗസറ്റിൽ പരസ്യം ചെയ്താൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും... നമുക്ക് copy വരുവോ അതോ നമ്മൾ അത് അന്വേഷിക്കണോ???
Please reply fast🙏
Ethrayakum fee