Solar water pump malayalam | വെള്ളം പമ്പ് ചെയ്യാം. വേണ്ട ഇൻവെർട്ടർ കരണ്ട് ബാറ്ററി

Поделиться
HTML-код
  • Опубликовано: 18 фев 2022
  • Solar water pump malayalam | വെള്ളം പമ്പ് ചെയ്യാം. വേണ്ട ഇൻവെർട്ടർ കരണ്ട് ബാറ്ററി
    നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
    കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
    അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
    FOR MORE DETAILS CONTACT
    Naz solar solution
    Navas
    Angadipuram
    pariyapuram
    679321 pincode
    Malapuram district
    kerala
    india
    MOB:+918075555414
    Our newest vedeo links:-
    MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
    link👇
    • MONO PERC HALF CUT SOL...
    2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
    link👇
    • Simble 500w off Grid S...
    3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
    • 500W OFF GRID SOLAR SY...
    4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
    link👇
    • How to convert normal ...
    5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
    link👇
    • TOP 10 SOLAR Company i...
    6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
    link👇
    • Whether to select Sola...
    7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
    link 👇
    • SOLAR PANEL 500w or100...
    8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
    • SOLAR panel ഉപയോഗിച്ച്...
    9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
    link👇
    • SOLAR PANEL വെക്കുമ്പോ...
    10.SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
    • SOLAR PANEL
    #Bldcpump
    #Solarbldc
    #Bldcmotor
    #inverterBuyingMalalayalam
    #BestlnverterForHome
    #BestBatteryForHome
    #InverterDeatailsMalayalam
    #inverterbuyingguide
    #howtochooseinverterandbatteryforhome
    #bestinverterandbattery
    #howtobuyinverterandbatteryforhome
    #invertercarepayyanur
    #inverterkerala
    #invertermalayalam
    #BatteryKerala
    #BatteryMalayalam
    #ExideBattery
    #AamaronBattery
    #Luminousinverter
    #Microtekinverter
    #Exideincapacity
    #solarismypassion
    #Solarisourpassion
    #Solarpassion
    #malayalam
    #Nazinfo
    #Top10solarpanel
    #Top10solarpanelintheworld
    #Top10Solarpanelinindia
    #loomsolar
    #Solarismypassion
    #solarisourpassion
    #Waareesolarpanel
    #Waareesolarcompany
    #Waareesolarmodule
    #Waareesolarproducts
    #Waareesolarinverter
    #Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
    #Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
    #2kvbestinverter
    #2.5kvinverter
    #SOLARac
    #SOLARfridge
    #SOLARrefigerator
    #solarfan
    #mppt
    #pwm
    #Ashapower
    #spsmppt
    #smartenmppt
    #lithiumferrophosphatebattery
    #lithiumtitanatebattery
    #lithiumsulfurbattery
    #tublarbattery
    #solarismypassion
    #Solarisourpassion
    #ksebsolarongrid
    #govtAnertscheme
    #10kwongrid
    #solarsubcidy
    #sooarscheme
    #loomsolar375
    #monoperc
    #Trina445solar
    #bificialsolar
    #Bestsolar
    #india3kwsolarongrid
    #SolarMalayalam
    #Solarkerala
    #Nazinfo
    #2kvinverter
    #5kwsolarongrid
    #solarac
    #solarfridge

Комментарии • 136

  • @karickalrajan
    @karickalrajan 2 года назад +18

    ഇതുപോലുള്ള നല്ല ആശയങ്ങൾ പ്രാവർത്തികമാക്കുന്നതും മറ്റുള്ളവർക്കുവേണ്ടി പ്രചരിപ്പിക്കുകയും ചെയ്യുന്ന നവാസിന് ഹൃദയംഗമായ നന്ദി

    • @NAZinfo
      @NAZinfo  2 года назад +1

      Tnx Rajan sir 😊✋🎉

  • @suhailsolar008
    @suhailsolar008 2 года назад +7

    ഇതു പോലുള്ള ഉപകാരപ്രദമായ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

    • @NAZinfo
      @NAZinfo  2 года назад +1

      Ok bro 😊✋😍🙏

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +5

    Masha Allah 👍👍. Super ❤️❤️

    • @NAZinfo
      @NAZinfo  2 года назад +2

      🙋🎉😍🙏✋tkx shameer bay

  • @salilna9051
    @salilna9051 Год назад

    നല്ല അവതരണം

  • @sidhikalathur736
    @sidhikalathur736 Год назад

    അടിപൊളി 👍👌

  • @abdullack8068
    @abdullack8068 2 года назад +1

    ഉപകാര പ്രത മായ വീഡിയോ ,ഇനിയും വരണം കേട്ടോ

  • @RISHMEDIAS
    @RISHMEDIAS 2 года назад +1

    👍👍👍

  • @sasidharanbabu5180
    @sasidharanbabu5180 2 года назад +2

    Ok navas bro you are great 🥰✌

    • @NAZinfo
      @NAZinfo  2 года назад +1

      Tnx ശശിധരൻ sir😊✋😍

  • @jainlalm.r7343
    @jainlalm.r7343 Год назад +2

    അടിപൊളി നവാസ് ബ്രോ 🥰🥰🥰

  • @binilbinil7281
    @binilbinil7281 2 года назад +1

    👌

  • @noufalsiddeequ9282
    @noufalsiddeequ9282 2 года назад +2

    എൻറെ വീടിനു അടുത്തു 1 വർഷം ആയി ഇതുപോലത്തെ സോളാർ മോട്ടോർ ഉപയോഗിച്ച് വീട്ടിലിക്ക് വെള്ളം എടുക്കുന്നു.

  • @EVTECHV
    @EVTECHV 2 года назад +1

    👍

  • @haneefsa3980
    @haneefsa3980 2 года назад +1

    👍👍👍👌

  • @jamalmohamed1789
    @jamalmohamed1789 2 года назад +1

    അടിപൊളി സൂപ്പെർ

    • @NAZinfo
      @NAZinfo  2 года назад +1

      Tnx Jamal sir 😍✋🙏🎉

  • @shameerkoni9993
    @shameerkoni9993 2 года назад +2

    ഒന്നും പറയാനില്ല. സൂപ്പർ

    • @NAZinfo
      @NAZinfo  2 года назад +1

      Tnx shameer

  • @CATips
    @CATips 2 года назад +1

    Nice vlog ♥️

    • @NAZinfo
      @NAZinfo  2 года назад +1

      താങ്ക്യൂ മച്ചാ ✋😊🎉😍

  • @shafishafi1614
    @shafishafi1614 2 года назад +1

    ❤️❤️❤️

  • @santhwanamelectriciankoott295
    @santhwanamelectriciankoott295 2 года назад +1

    👌👌👌👌👌

  • @musthafa522
    @musthafa522 2 года назад +1

    Kathirunna vedio vannu..
    Aduthai vedio vaikunnund..

    • @NAZinfo
      @NAZinfo  2 года назад +1

      Ok bro joli തിരക്കായിരുന്നു

  • @Fee.Fire_
    @Fee.Fire_ Год назад

    1.5 hp motor working how mech.

  • @mathewvarughese2374
    @mathewvarughese2374 2 года назад +1

    👍💯💪

  • @baluvlogsonwheel8765
    @baluvlogsonwheel8765 Год назад

    ഇതുപോലെ ഇലക്ടിക് വീൽചെയറിൽ സോളാർ റണ്ണിംഗിൽ ഉപയോഗിക്കാൻ കഴിയുമോ റിപ്ലേ പ്ലീസ്

  • @rizwanm1
    @rizwanm1 2 года назад +2

    Super

  • @byjeshbyjesh9978
    @byjeshbyjesh9978 14 дней назад

    Bldc മോട്ടോർ അല്ലാതെ..സാധമോട്ടോർ ഈ പാനലിൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ

  • @thahirch76niya85
    @thahirch76niya85 2 года назад +2

    Super...

    • @NAZinfo
      @NAZinfo  2 года назад +1

      Tnx bro

    • @abbasparappana115
      @abbasparappana115 2 года назад

      ഇത്എത്രമണിക്കൂർതുടർച്ചയായിഒടിക്കാൻപറ്റും

  • @aneeshm8269
    @aneeshm8269 2 года назад +1

    Warm welcome

    • @NAZinfo
      @NAZinfo  2 года назад +1

      Ok ബ്രോ

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +8

    BLDC 0.5 hp dc motor ഉണ്ടോ ഉണ്ടെങ്കിൽ എത്രെടെ pannel വേണം എന്തു ചിലവ് വരും അറിയാൻ ആഗ്രഹിക്കുന്നു

    • @NAZinfo
      @NAZinfo  2 года назад +2

      Undu whatsapp il

    • @nahgroup
      @nahgroup 2 года назад +1

      Eggalu muthanu

  • @junk6622
    @junk6622 2 года назад +1

    ഈ moter 500 w trina 4cut 2 panal കൊടുക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  2 года назад +2

      Pattum Watt kuravanu

  • @saronwaves9766
    @saronwaves9766 2 года назад

    Nice useful content bldc technology വീണ്ടും വീണ്ടും success aavatte 4cut panelinekkaal powerful aano monoperc panel?

    • @NAZinfo
      @NAZinfo  2 года назад +1

      100% പെർഫോമൻസ് ആണ് പക്ഷേ നമ്മൾക്ക് അവിടെ 500 വാട്ട് പാനൽ പോരാ നമ്മൾക്ക് അവിടെ 800 വാട്ടർ നമുക്ക് വേണം
      ഞങ്ങൾ ചെക്ക് ചെയ്യാൻ കൊണ്ടു വന്നതാണ്

    • @saronwaves9766
      @saronwaves9766 2 года назад

      @@NAZinfo nice work 😍😍✌️👏

  • @kinazar2742
    @kinazar2742 Год назад

    Rate?

  • @josejacobkannai802
    @josejacobkannai802 2 года назад +2

    Open space il 4 cut പാനൽ ആവശ്യം ഉണ്ടോ

    • @NAZinfo
      @NAZinfo  2 года назад +1

      അത് വെക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല 500 വാട്ട് കുറവാണ് അതുകൊണ്ടാണ് നമ്മൾ 400 പാട്ടിൻറെ രണ്ടെണ്ണം വെച്ചിരിക്കുന്നത് 500 വാട്ടർ ഫോർട്ട് ആമ്പിയർ കൂടുതലാണ് പക്ഷേ ഇതിന് കുറവാണ്
      വർക്ക് ചെയ്യും 4 ലൈറ്റ് ഡിസൈൻ ചെയ്യുമ്പോൾ അതിന് ആമ്പിയർ സെല്ലുലോസ് ഉണ്ടാവില്ല

  • @shaiju6674
    @shaiju6674 2 года назад +2

    2 inch pipe out kettuna motor udo,head ethra metter varum.

    • @NAZinfo
      @NAZinfo  2 года назад +2

      Undu 12 meter/1meter

    • @shaiju6674
      @shaiju6674 2 года назад

      @@NAZinfo athu pora,30 meter kettunathu udagel paryu

  • @abidtt7939
    @abidtt7939 2 года назад +1

    4 cutt

  • @shanavasallus6381
    @shanavasallus6381 2 года назад +1

    എല്ലാം വളരെ നന്നായിട്ടുണ്ട് പക്ഷെ താങ്കൾ ആവർത്തന വിരസത ഒന്ന് ശ്രദ്ധിച്ചാൽ ക്കുറച്ചു കൂടി കേൾക്കാൻ നന്നായിരുന്നു

    • @NAZinfo
      @NAZinfo  2 года назад +1

      Ok bro😍🙏✋

  • @shaji7482
    @shaji7482 2 года назад

    ഈ പാനൽ 1 എണ്ണം വാങ്ങാൻ എന്ത് ചെയ്യണം ?

  • @shahidkadayil8276
    @shahidkadayil8276 2 года назад

    Yeth kondanu trina 545 use cheyathath off gridil....oru vedio cheyamooo...

    • @NAZinfo
      @NAZinfo  2 года назад +1

      Chayyam no problem

  • @abdulrahiman9765
    @abdulrahiman9765 2 года назад +1

    കുഴൽ കിണറിലേക്ക് പറ്റുമോ?
    400 അടി (foot) ആഴം

    • @NAZinfo
      @NAZinfo  2 года назад +1

      400 അടി താഴ്ചയിൽ ഉള്ള മോട്ടോറുകൾ നമ്മുടെ കയ്യിൽ ഇല്ല ബ്രോ

  • @aiwa680
    @aiwa680 2 года назад +1

    535 w 24v കൊടുക്കാൻ പറ്റുമോ

  • @sabupaul8976
    @sabupaul8976 2 года назад +3

    ചേട്ടാ കുഴൽക്കിണറിൽ ഈ സോളാർ പമ്പ് പി ടാ ക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  2 года назад +1

      Yes പറ്റും

  • @geethaunmikrishnan1529
    @geethaunmikrishnan1529 2 года назад +1

    ഇതിൽ കാണിച്ചിരിക്കുന്ന ബികടക്കി മോട്ടോർ ന് എത്ര ചിലവ് വരും.. എത്രെ head കിട്ടും

    • @NAZinfo
      @NAZinfo  2 года назад +1

      36ഹെഡ്
      Price whatsapp il

  • @josekm7980
    @josekm7980 2 года назад +1

    Hai Navaz bai

    • @NAZinfo
      @NAZinfo  2 года назад +1

      Ok Jose sir sugano 😊✋

    • @josekm7980
      @josekm7980 2 года назад

      @@NAZinfo 🙏

  • @kottappoyil542
    @kottappoyil542 2 года назад +1

    Tata യുടെ ഹാഫ് കട്ട് പാനൽ നല്ലതാണോ

  • @sreekumarkalarikkal8219
    @sreekumarkalarikkal8219 Год назад +1

    ഈ വീഡിയോ വിൽ പറയുന്നത് പോലുള്ള ഒരു കുളം ഉള്ള ചരിഞ്ഞ പറമ്പിൽ പറമ്പിൻ്റെ മുകളിൽ ഒരു ടാങ്ക് ഉണ്ട്.കുളം താഴെ ആണ്. മുകളിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ? വോൾട്ടേജ് ഇല്ല എന്നതും പ്രശ്നമാണ്. സോളാർ ആയാലും മതി. കുളത്തിൽ നിന്നും ഉദ്ദേശം 130 മീറ്റർ അകലെ വെള്ളം എത്തണം.

    • @NAZinfo
      @NAZinfo  Год назад +1

      ഒക്കെ അത്തരത്തിൽ നമുക്ക് ചെയ്യാം ഒരുപാട് അതിനെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട് നിങ്ങൾ എൻറെ വാട്സാപ്പിൽ വരിക

  • @jasirkp
    @jasirkp 2 года назад

    e model naan use cheyynnu veyilkurach kurayumbol tankilek vellam ethunnilla veyilullapol 11.5 amp load kaanikkunnnu veyil kurayumbol 8amp ethumbol vellam kittunnilla 350w 2 paanel aanu ith boost cheyyan vallavayumundo

    • @NAZinfo
      @NAZinfo  2 года назад

      ചാനൽ നല്ല വെയിലുള്ള സ്ഥലത്ത് വെക്കുക പാനലിന് എണ്ണം കൂട്ടേണ്ടി വരും , നിങ്ങൾ കൊടുത്ത കണക്ഷൻ ആദ്യം നിങ്ങൾ ചെക്ക് ചെയ്യണം

  • @mayasupreme
    @mayasupreme 2 года назад +1

    160 അടി ആഴമുള്ള കുഴൽകിണറിൽ ഇത് പറ്റുമോ?

    • @NAZinfo
      @NAZinfo  2 года назад +1

      I'll bro 110 Adi vare

  • @hitechali8479
    @hitechali8479 2 года назад +1

    Hi

  • @vigilsoniya8202
    @vigilsoniya8202 Год назад +1

    കിണറിൽ നിന്ന് വെള്ളം അടിക്കാനുള്ള സോളാർ പമ്പുകൾ ഉണ്ടോ 15 to 20 അടികൾ

  • @IsmailIsmail-wb1gp
    @IsmailIsmail-wb1gp 2 года назад +1

    2panal motor വില E trha

    • @NAZinfo
      @NAZinfo  2 года назад +2

      50,000 രൂപയ്ക്ക് മുകളിൽ വരും

  • @nahgroup
    @nahgroup 2 года назад +1

    Solar il AC work cheyyunna vedio unnddoo

    • @NAZinfo
      @NAZinfo  2 года назад +2

      മറ്റു വീഡിയോകൾ കാണുക ഞാൻ ചെയ്തിട്ടുണ്ട്

  • @sijuthomas3734
    @sijuthomas3734 2 года назад +1

    എല്ലാം കൂടെ എന്തു ചെലവ് വരും 👍

    • @NAZinfo
      @NAZinfo  2 года назад +3

      50,000 രൂപയ്ക്ക് മുകളിൽ വരും

  • @venu.spaceresearch9652
    @venu.spaceresearch9652 2 года назад +1

    എന്റെ കൈയിൽ നാല് പാനലുകൾ ഉണ്ട്. 2014-ൽ റൂഫ് ടോപ്പ് ജനറേറ്ററിന്റെ ഭാഗമായിരുന്നു. ഇപ്പോൾ ബാറ്ററി (4 എണ്ണം) കേടുവന്നു. പക്ഷേ, പാനലുകൾ ഓകെ ആണ്. എനിക്ക് ഇത് വാട്ടർ പമ്പിന് എങ്ങനെ ഉപയോഗിക്കാം ? ദയവായി സഹായിക്കുക!

    • @NAZinfo
      @NAZinfo  2 года назад +1

      100%upayogikkam
      Whatsapp il varu

  • @irfanaziz1290
    @irfanaziz1290 2 года назад

    Expression kurachu kurakamo

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 2 года назад +2

    പമ്പ് മാത്രം എത്രയാണ് വില.

    • @NAZinfo
      @NAZinfo  2 года назад +1

      14,000 രൂപയ്ക്ക് മുകളിൽ വരും

  • @karickalrajan
    @karickalrajan 2 года назад +2

    Hi Navas
    ഒരു 17 v 20 വാട്സ് സോളാർ പാനൽ ഉണ്ട് ഇതുപയോഗിച്ച് വർക്ക് ചെയ്യുന്ന പമ്പ് കിട്ടുമൊ,
    ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ചെറിയ സോളാർ പമ്പും അതിനു പറ്റുന്ന പാനലിനും കൂടി എന്തു വില വരും, ഏത് കമ്പനിയുടേതാണ് ഇപ്പോൾ കിട്ടാനുള്ളത്. ഞാൻ വൈറ്റിലയിൽ നിന്നാണ്.

    • @NAZinfo
      @NAZinfo  2 года назад +1

      അത്രയ്ക്ക് ചെറിയ സിസ്റ്റം മോട്ടോറുകൾ എൻറെ കയ്യിൽ ഇല്ല ബ്രോ അതിനു പറ്റില്ല എന്നാണ് എനിക്ക് പറയാനുള്ളത്

  • @shanavask8304
    @shanavask8304 2 года назад

    965 feet borwell bldc motor ഉണ്ടൊ

  • @manispeed1294
    @manispeed1294 2 года назад +1

    200 അടി ദൂരെ നിന്ന് വെള്ളം എത്തിക്കാൻ ഏത് പാനലും മോട്ടറും വേണ്ടത് Pls പറയാമോ പകൽ മാത്രം വെള്ളം എടുക്കാൻ വേണ്ടിയാണ് ഒരു ഇഞ്ച് വെളളം കിട്ടിയാൽ മതി. ഒരു ദിവസം 1,2 മണിക്കൂർ കിട്ടിയാൽ മതി

    • @NAZinfo
      @NAZinfo  2 года назад +1

      അതിനെക്കുറിച്ച് കൂടുതൽ പറയാനുണ്ട് എൻറെ വാട്സാപ്പിൽ വരിക അ

    • @manispeed1294
      @manispeed1294 2 года назад +1

      @@NAZinfo pls പറയൂ

  • @biping2652
    @biping2652 4 месяца назад

    ഫോൺ നമ്പർ തരാമോ

  • @Vinod-mp7mi
    @Vinod-mp7mi 2 года назад +1

    China panal trina

    • @NAZinfo
      @NAZinfo  2 года назад +1

      Yes43years old

  • @digital6741
    @digital6741 2 года назад +1

    ചീറബിൾസ്

    • @NAZinfo
      @NAZinfo  2 года назад +2

      നിങ്ങൾ പറഞ്ഞത് നടക്കാറുണ്ട് ഏതായാലും സന്തോഷം നിങ്ങളുടെ വിലയേറിയ കമൻറ്

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 2 года назад +1

    1ഏകർ തോട്ടം സ്പ്ളിഗ്ലർ വഴി ന്നനകാൻ 15മീറ്റർ ആഴമുള്ള നടൻ കുഴൽ കിണറിൽ നിന്ന് എത്ര HP മോട്ടർ, പാനൽ (പ്രൈസ് അടക്കം )ആവശ്യമാണ് റിപ്ലൈ കമെന്റ് തരുമോ പ്ലീസ് 🙏

    • @NAZinfo
      @NAZinfo  2 года назад +2

      36 ഹെഡ് ഉള്ള ബി എൽ ഡി സി മോട്ടോർ വെച്ചാൽ നല്ല പെർഫോമൻസ് ആയിരിക്കും

  • @A.Rahman654
    @A.Rahman654 2 года назад

    മഴ പെയ്യുമ്പോ നിനച്ചാൽ നല്ല വിളവ് ലഭിക്കും

    • @NAZinfo
      @NAZinfo  2 года назад +1

      😄👍🏃🏃

  • @sunnyjames8728
    @sunnyjames8728 2 года назад +1

    ഈ മോട്ടോർ കിടത്തി വെക്കാൻ പറ്റുമോ, കാരണം കിണറിൽ വെള്ളം കുറവാകുമ്പോൾ മോട്ടോർ മുഴുവൻ വെള്ളത്തിൽ മുങ്ങില്ല

    • @NAZinfo
      @NAZinfo  2 года назад +1

      Pattilla bro

  • @hitechali8479
    @hitechali8479 2 года назад +1

    കിടത്തി ഇടാൻ പറ്റുമോ

    • @NAZinfo
      @NAZinfo  2 года назад

      പറ്റില്ല ബ്രോ

  • @vinodareekara7457
    @vinodareekara7457 2 года назад

    ഹാരിസ് പാവം...നല്ല വിശപ്പ് ആയിരുന്നു എന്ന് തോന്നുന്നു...

    • @NAZinfo
      @NAZinfo  2 года назад +1

      😊😆😋 ആ വിശപ്പിന്റെ അസുഖം കൂടുതലാ

  • @vijayandamodaran9622
    @vijayandamodaran9622 2 года назад

    ഇതിടയ്ക്കു VFD വെക്കേണ്ട ആവശ്യമില്ലേ

    • @NAZinfo
      @NAZinfo  2 года назад +1

      Aa

    • @marakkarkp2675
      @marakkarkp2675 2 года назад

      ഇതിൻ്റെ വാട്ടർ Head എത്രയാണ് - Deepwell pumpആക്കാമോ?

  • @EVTECHV
    @EVTECHV 2 года назад +2

    വെള്ളമടിച്ച് കപ്പ നശിപ്പിക്കല്ലേ😃😃😃

    • @NAZinfo
      @NAZinfo  2 года назад +1

      Ok sir 😃😁😋

  • @abidtt7939
    @abidtt7939 2 года назад

    പനലിനെ കുറിച്ച് പറയുന്നില്ല
    ഏതാ കമ്പനി എത്രേയ വാട്ട്

    • @NAZinfo
      @NAZinfo  2 года назад +1

      തൊട്ടു മുമ്പേ ഒരു ബി എൽ ഡി സി മോട്ടോർ വച്ചിട്ടുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് പാനലാണ് വീഡിയോ കൂടെ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും

    • @abidtt7939
      @abidtt7939 2 года назад

      @@NAZinfo 4 cut പനലിനെ കുറിച്ച നിങ്ങളുടെ അഭിപ്രായം എന്താണ്

  • @asifbinmuhammad6925
    @asifbinmuhammad6925 2 года назад

    ഇതിന് സബ്‌സിഡി കിട്ടോ
    അല്ലാതെ ലാഭം ഇല്ല

    • @NAZinfo
      @NAZinfo  2 года назад +1

      അല്ലാതെ തീർത്തും ലാഭമുണ്ട് കറണ്ട് ഒട്ടും കിട്ടാത്ത ആളുകൾക്ക്

    • @NAZinfo
      @NAZinfo  2 года назад +1

      Yes

  • @9847306748
    @9847306748 4 месяца назад

    250 അടി കുഴൽകിണറിൽ ചെയ്യാനാവുമോ? - കണ്ണൂർ ഓപ്പൻ വെൽ 25 കോൽ താഴ്ചയുണ്ട് - അതിൽ ചെയ്യാൻ പറ്റുമോ?

  • @sajinchikku6629
    @sajinchikku6629 2 года назад +1

    👍👍👍

    • @NAZinfo
      @NAZinfo  2 года назад +1

      സജിൻ sugano

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +1

    Super

    • @NAZinfo
      @NAZinfo  2 года назад +1

      Tnx vijayan sir😍🙋🎉

  • @mujibmujib2648
    @mujibmujib2648 2 года назад +1

    👍👍👍