FREE - ഈ കൊടും ചൂടിൽ നിങ്ങൾക്ക് ആശ്വാസമായി 12V ഇൽ വെള്ളം തള്ളുന്ന കിടു സാനം| Selflo |1100GPH | 2024
HTML-код
- Опубликовано: 6 фев 2025
- 12V Water pump details: amzn.to/3vy2HBB
LOOM SOLAR Panel 55 WATT/12 V
amzn.to/3xiWsSH
LOOM SOLAR Panel 125 watt (Pack of 2)
amzn.to/4a5VIPD
indian train toy
amzn.to/43A2BGw
More videos:
/ @catips
#Seaflo 1100 GPH 12v Boat Marine Plumbing Electric Bilge Pumps
#4000LPH
#Submersible Pump
#Water Pump
Pump വാങ്ങാനുള്ള ലിങ്ക് / 12V Water pump details: amzn.to/3vy2HBB
18 ring ulla kenaril vekan patto
🙏
ഞാൻ 12 v UPS ബാറ്റി ആണ് ഉപയോഗിക്കുന്നത്. ആ ബാറ്ററിയിൽ കൂടുതൽ നേരം പ്രവർത്തിപ്പിക്കാം.കൃഷി ആവശ്യത്തിനാണ് വാങ്ങിയത് വാങ്ങിയിട്ട് 2 വർഷം ആയി. ഈ പമ്പ് ബോട്ടിനുള്ളില്ലെ വെള്ളം പുറത്തേക് കളയാനായി രൂപകൽപ്പന ചെയ്തതാണ്.
Ithil varunna vellom kudikkan pattuo ee motoril use cheyithu saadha motorinu pakaram use cheyyithoode
പൊളി മച്ചാനേ 👍🏼👍🏼
Thanks മുത്തേ ♥️🎊
30meteril thallumo vellom kinaril use cheyyan pattuo🤔🤔🥰🥰♥️
This is a brushed motor. Not for continuous running
👍🏼🙏🏼കൊള്ളാം
Maximum etra ah battery il vare ithu use cheyam
2 year ayi use cheyunnu poli saanam aanu battery voltage 11 oke akumbol flow kurayum ettavum nallath smps aanu set voltage 14.5
എത്ര മണി മണിക്കൂർ നിർത്താതെ വർക്ക് ചെയ്യാൻ പറ്റും
എത്ര ഉയരത്തിൽ കയറും എന്നത് ആണ് നോക്കേണ്ടത് അത് കൂടി ഉൾപ്പെടുത്തി കാണിച്ചാൽ നന്നായിരുന്നു
55 w ഒറ്റ പാനലിൽ ഇത് work ആകുമോ
ആ Solar Panel കൊടുക്കുന്നോ ?
Welcome back @CATips
Welcome back c&A
@C&A Tips
Good presentation
Hai avanthi mole❤
Arun ne super
Thanks ❤️❤️
Kollam
super mone
Thanks 😊
Sooper bro❤❤❤👌👌👌🙏🙏🙏🥰
r u in dubai now
തോ ടു പുഴ ബസ്ററാന്റ് കിഷോർ ഇലട്രോണി സ്കടയിൽ 12 വോൾട്ട്, േമാട്ടോർ ഉണ്ട്, 450 രുപയാണ് വില
ഇതു നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളു 👍12വോൾട്ട് Dc motor വെച്ച്
Yes, ഇതിന്റെ design structure സൂപ്പർ ആണ് 👌
പറഞ്ഞത് വീണ്ടും വീണ്ടും ബിൽഡ് ക്വാളിറ്റി...,
ശരിയാക്കാം ബ്രോ 🥰
ബിൽഡിങ് ക്വാളിറ്റി..
അത് നല്ല നിലവാരം ആണെന്നാ ഉദ്ദേശിക്കുന്നത്.
Price please
Check description
എത്ര വാട്ട്സിന്റെ സോളാർ പാനൽ ആണ്
100W minimum
Build quality രക്ഷയില്ല
❤️
ഉയരത്തിലേക്ക് എത്ര മീറ്റർ
കിട്ടും.
Next വിഡിയോയിൽ പരീക്ഷിച്ചിട്ടു പറയാം Bro🥰
Next വിഡിയോയിൽ പരീക്ഷിച്ചിട്ടു പറയാം Bro🥰
2 നില വീടിന്റെ മുകളിലേക്ക് കിണറ്റിൽ നിന്നും പമ്പ് ചെയ്യാൻ പറ്റുമോ
No
ചേട്ടാ വാട്ടർ പമ്പ്പൊളിയാ 😜
@fahud...
Dc മോട്ടോർ എവിടെ കിട്ടും ഏകദേശം എത്രവിലവരും പാനൽ വിലയും പറഞ്ഞാൽ നന്നായിരുന്നു
Description boxil all details unde bro
@@CATipsrate
ഇത് നിങ്ങളുടെ പ്രൊഡക്ട് ആണ് അല്ലെ
No
👌👌💐
❤️❤️❤️
😍😀👍👍
❤️
ബ്രോ ഇപ്പൊ സോളാർ വർക്ക് ചെയ്യുന്നുണ്ടോ എവിടേ നിങ്ങടെ സ്ഥലം
KYLM
വീട്ടിലെ ഒന്നാം നിലക്ക് മുകളിലേക്ക്
തള്ളുമോ
No
Welcome. Happy to see you again
Thanks 🙏♥️
👍👍
I love you ❤️
Jaishanidevmaharaj
ബിൽഡ് കോളിറ്റി എങ്ങനെ
Super
ഒരു മാസം കൂടി കഴിഞ്ഞ് ഒരു വീഡിയോ ചെയ്യും
😂
കിണറിൽ നിന്ന് മുകളിലേക്ക് എത്ര മീറ്റർ തള്ള് വരുന്നുണ്ട് ഭായ് ??
Around 8 Ring's
12വോൾട് സ്ഥിരമായി നിന്നാലല്ലേ തുടർച്ചയായി പമ്പ് ചെയ്യാൻ പറ്റു. ബാറ്ററിയിൽ ചെയ്യുമ്പോൾ എങ്ങനെ?
Eth athra adi uyarathil ft Kittum
8തൊടി kitti
ഒരു തൊടി എത്ര അടി??
പമ്പന്റെ ടോട്ടൽ ഹെഡ് എത്ര??
❤
എത്ര മണികൂർ കൺടി നസ് ആയിട്ട് വർക്ക് ചെയ്യും
Its depends,
സോളാർ panal rate ethreya
Link description box il unde
എത്ര മിനിറ്റ് ഉപയോഗിച്ചാൽ മോട്ടോർ കത്തിപ്പൊകും....5,10
കാത്തുല്ല, Water Surface cooling ഉണ്ട് മോട്ടോർ നു
ഒരു ദിവസം അറിയാതെ രാത്രി മുഴുവനും ഓടി വെള്ളം ഇല്ലാതേയും
कितने फुट से पाणी खिचती है।plz bolo
❤
12 വോൾട്ട് ഡിസി അഡാപ്റ്റർ വാങ്ങിയാൽ മതി
SMPS
എത്ര വില വരും?
12V Water pump details: amzn.to/3vy2HBB
hi@@CATips
👌🏽👌🏽
മൂന്ന് മീറ്റർ വരെ തള്ളും
ഇതിന് അധികം life ഉണ്ടാവില്ല. Brushed മോട്ടോർ ആണ്. മണിക്കൂർ ഓളം work ചെയികരുത്. Bldc ആയിരുന്നു എങ്കിൽ കുറെ നാൾ ഓടിയേനെ.😂 വാറന്റി ഒട്ടും ഇല്ല.😢
BLDC MOTOR 12V SMALL BATTERY +100W പലിൽ വർക്ക് ചെയ്യൂല, പിന്നെ ഇത് rate സിംപിൾ & പവർഫുൾ.
അന്ന് കിട്ടിയതാ.... ഇത് വരെ.. ഉപയോഗിച്ചില്ല... അത് കള്ളം 🤣🤣🤣
ഇതുടെ കുട്ടി സെക്കന്റ് ടൈം a യൂസ് ചെയ്യുന്നത്, എന്നാ ഞാൻ ഉദേശിച്ചത് 😂
🎉💅💯🙏
Thanks♥️♥️
Bldcano
DC motor Only
അതെന്താ കമ്പനി ഒണ്ടോ എന്ന്... എന്താ ലൂംസോളാർ കൊള്ളില്ലേ.. അതോ മറ്റുള്ള പനലുകാരെ മാത്രമേ പ്രൊമോട്ട് ചെയ്യത്തുള്ളൊ....
Ippol ella പാനലും build quality അത്ര പോരാ ☺️
Loom Solar ബിൽഡ് ക്വാളിറ്റി മോശമാണ്. 2 വർഷം ആയപ്പോൾ തന്നെ പാനലിൽ ക്രാക്ക് വീണു.
ഇതൊക്കെ ആദ്യം ഒക്കെ നന്നായി ഓടും പിന്നെ തഥ്യവ. 😢
കുടിക്കാൻ വെള്ളമില്ല.😢
എല്ലാം ശരിയാകും Sir
❤❤
❤❤❤❤❤