4000 ലിറ്റർ വെള്ളം തള്ളുന്ന സബ്‌മേഴ്സിബിൾ 12V പമ്പ് ! - 12V DC Submersible Pump | 4000LPH | Budget

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 564

  • @satheeshankripa9857
    @satheeshankripa9857 Год назад +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. ഞാൻ അന്വോഷിച്ചു നടന്ന ഒരു മോട്ടോർ ആണിത്. ഈ വീഡിയോ
    ഷെയർ ചെയ്തതിന് നന്ദി.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +18

    വളരെ നല്ല അവതരണം. 👍❤️

  • @ഉണ്ണിമോൻ-പ9ങ
    @ഉണ്ണിമോൻ-പ9ങ 2 года назад +19

    Boat il use cheyyam ennu paranjath boat il vellam kerunna areas (bilges) il ninnu dewatering cheyyan aanu.

    • @thundathiltraders
      @thundathiltraders  2 года назад +4

      Exactly. Did my research on that. Thank for the info 😊

    • @leninsgeorge8323
      @leninsgeorge8323 3 месяца назад

      ​@@thundathiltraders but u mentioned its for jetting 😂

    • @thundathiltraders
      @thundathiltraders  3 месяца назад

      @@leninsgeorge8323 we have supplied higher hp pump for same purpose 😌

  • @jojojoseph577
    @jojojoseph577 2 года назад +2

    സുഹൃത്തേ ഈ 12 v പമ്പ് നമ്മുടെ KSEB കറൻറിൽ നേരിട്ട് കണക്ട് ചെയ്യാമോ?
    അതോ അതിന് വേറേ അറ്റാച്ച്മെൻ്റ് സ് വേണോ?
    ഇത് മീൻകുളത്തിലെ ഫിൽറ്ററിലെ തുടർച്ചയായുള്ള ( 24 X 7 ) വർക്ക് ചെയ്യിക്കാൻ കഴിയുമോ?

    • @thundathiltraders
      @thundathiltraders  2 года назад

      Neritu work cheyyan sadhikkilla. Athinu AC-DC Converter venam. 24*7 work cheyyika ennanu company parayunath

  • @yotomin
    @yotomin 6 месяцев назад

    Hii..Fishpondil aerationayi ee pumpil conect cheyan patunna redymade ventury pipe ningalude shopil undo ?

  • @Mjpanikaran7560
    @Mjpanikaran7560 Год назад +3

    അവതരണം സൂപ്പർ ♥️🥰 ഈ മോട്ടർ ബാറ്ററിയിൽ മാത്രമാണോ വർക്ക് ചെയ്യുക കരണ്ടിൽ വർക്ക് ചെയ്യുമോ?

  • @TREKKINGTRAIL
    @TREKKINGTRAIL 9 месяцев назад

    ഇത് വർക്ക്‌ ചെയ്യിപ്പിക്കാൻ അനുയോജ്യമായ ബേസിക് സോളാർ പാനലും ചാർജ് കൺട്രോളറും ഒന്ന് സജ്ജെസ്റ് ചെയ്യാമോ?

  • @shaheeno7
    @shaheeno7 2 года назад +2

    Full charged car battery yil connect cheyithaal ethra time work aavum. Please reply

  • @georgevarkey2154
    @georgevarkey2154 4 месяца назад +2

    Is it possible to deliver in puthencruz?

  • @hakkeemhakkiresheedha
    @hakkeemhakkiresheedha Год назад

    Foundation use cheyyuvanenkil Continue yatra, manikkoor, work cheyyu

  • @subithnair186
    @subithnair186 7 месяцев назад

    എത്ര സമയം Continuous ആയി work ചെയ്യാൻ പറ്റും ഇത്? brush type ആണോ?

  • @arunca1435
    @arunca1435 2 года назад +1

    Bro battery use cheyyathe direct currentil work cheyyikkan pattunna model pump avilable aano

  • @walterdarvin9983
    @walterdarvin9983 2 года назад +3

    Gulfcraft nte high speed boat il bilge pump ayittu e pump aanu upayogikkunnathu. Gulfcraft Ajmann. Nalla pump aanu.

  • @nishamam9155
    @nishamam9155 2 года назад +1

    Chetta swimming poolil valiya fountain kodukn ethra watt pump venm

  • @sobaraja7424
    @sobaraja7424 2 года назад +1

    Hello brother, 3 meter Aazamula kinarill ninnu 500 Ltr Tankil vellom nirakkanayi ithukondu kaziyumo....

  • @thahir.ap786thahir7
    @thahir.ap786thahir7 2 года назад +7

    വീട്ടിൽ കരണ്ടില്ലാതായാൽ ബാറ്ററി ഉപയോഗിച്ച് ഈ മോട്ടോർ വഴി കിണറിൽ നിന്നും വെള്ളം എടുക്കാൻ സാധിക്കുമൊ

  • @t.hussain6278
    @t.hussain6278 2 года назад +1

    BLDC motor ആണെങ്കിൽ നല്ലതായിരിക്കും. സോളാർ പാനൽ 50w മതിയാകുമല്ലോ?

    • @thundathiltraders
      @thundathiltraders  2 года назад

      BLDC alla. Direct panelil ninnu charge controller.vachu voltage regulate cheythu work cheyikam

  • @anwinvtom
    @anwinvtom 2 года назад +2

    Hi,
    Chemical resistant (acid, petroleum products, thinner.....) aayitt olla pump oru video cheyyamo ?

  • @savyanpv124
    @savyanpv124 Год назад +1

    12 v 44ah battery(car battery) use cheyyam pattumo

  • @philipkp2925
    @philipkp2925 Год назад +1

    എനിക്ക് 30 അടി താഴ്ചയുള്ള ഒരു കിണറിൽ നിന്നും രണ്ടു മണിക്കൂർ കൃഷിക്ക് വെള്ളം അടിക്കാൻ പറ്റുന്ന ഒരു മോട്ടർ സജസ്റ്റ് ചെയ്യാമോ അത് സോളാറിൽ ഉപയോഗിക്കുന്നതായിരിക്കണം

  • @abhees1978
    @abhees1978 2 года назад +14

    Solar പാനലിൽ നിന്നും ഡയറക്റ്റ് വർക്ക്‌ ചെയ്യണമെങ്കിൽ എത്ര വാട്ട് panel വേണം???

    • @thundathiltraders
      @thundathiltraders  2 года назад +6

      Above 50watts mathi.
      Voltage regulate cheythu kodukanam 12V kooduthal vannal complaint avum

    • @sudhikdvth
      @sudhikdvth 2 года назад +2

      Direct work cheyyan nthokke venam oru vdo cheyyamo

    • @aruncp515
      @aruncp515 2 года назад

      Wattage divided by voltagee = ampire

    • @19898751
      @19898751 2 года назад

      @@thundathiltraders 50 wats pannel nu etra roopa varum

    • @opsmac2388
      @opsmac2388 2 года назад

      @@19898751 This running current of this pump is 3A, but it requires a starting (in-rush) current of 10A, which most of the small solar panels and charge controllers can't handle, which may require a battery to be included in the circuit. This pump is unreliable and it cannot be repaired. So, invest wisely.

  • @gopalan.b5552
    @gopalan.b5552 2 года назад +1

    Sir this pump can useful for sludge from the water

  • @aruns9835
    @aruns9835 2 года назад +1

    Mud pond about 6 feet depth bottom clay anu a water vertically inclined ayittu oru 2 coconut tree (250 to 300 feet)heightil pump cheyan safe pump suggestion plz

    • @thundathiltraders
      @thundathiltraders  2 года назад

      Whatsapp 7034904458
      Clay pump cheyyan pattiya high head pumps illa.
      Dewatering/sewage pumps ellam low head anu

  • @green_life7
    @green_life7 Год назад +1

    Can I use them for a chiseled water wall, 7 feet high 3 feet wide, 2 hours a day running?
    How much life can I expect? My water is not salty and is drinkable. Please tell.

    • @green_life7
      @green_life7 Год назад

      Sir please tell me a 24volt very high discharge bldc cheapest pump of 200-250 watts power suitable for water fall wall of 7 feet height.

  • @rajassociates7421
    @rajassociates7421 Год назад +1

    Can it be used in aquaponics continusly

  • @vijeshclmvijesh1747
    @vijeshclmvijesh1747 2 года назад

    Changathi ithinu switch board connect cheyyan pattumo

  • @mahinshaji8315
    @mahinshaji8315 2 года назад +1

    Car washer undakkan pàttuna motorint video cheyavooo chetttaaa

  • @vvtricks762
    @vvtricks762 2 года назад +1

    Ethu solaril connect cheyyan pattille... Engil ethra whatts pattum

    • @thundathiltraders
      @thundathiltraders  2 года назад

      12V 50watts or above with an MPPT is required to regulate the voltage

  • @anishkumarg6397
    @anishkumarg6397 2 года назад +2

    സാധാരണ ടാപ്പിന്റെ hose കണക്ട് ചെയ്യാൻ പറ്റിയ നല്ല പമ്പ് മോഡൽ ഏതാണ് ?

  • @muhammedshareef2611
    @muhammedshareef2611 2 года назад +1

    സ്കൂട്ടർ ബാറ്ററി യിൽ വർക്ക്‌ ചെയ്യുമോ? പറ്റുമെങ്കിൽ എങ്ങനെ ആ ബാറ്ററി റീചാർജ് ചെയ്യാം? ഇൻവെർട്ടറിൽ കൊടുത്താൽ മതിയോ?

    • @thundathiltraders
      @thundathiltraders  2 года назад

      Scooter battery il work cheyyum. back up kurache kittu.

  • @vijoyvarghese1973
    @vijoyvarghese1973 Год назад +1

    12V 100W solar panalil ithu work akumo?

  • @sarathsadanandan5322
    @sarathsadanandan5322 2 года назад +1

    Koi fish pondil waste valichu edukkan pattumo

  • @jinchujohnson9777
    @jinchujohnson9777 2 года назад +1

    Gardening purpose 25 lenth ground level use chayan pattumo

  • @1manojkerala
    @1manojkerala 2 года назад +1

    Eliminator 12 watts വാങ്ങിയാൽ മതിയോ. എത്ര amp വേണം

  • @georgeputhussery1053
    @georgeputhussery1053 Год назад +1

    ബാറ്ററി സ്‌പ്രെയക്ർ ഉണ്ടോ.. ബാറ്ററി and മോട്ടോർ separate

  • @sonupradeep1996
    @sonupradeep1996 2 года назад +1

    Is it suitable for diy car washer

  • @josephgeorge495
    @josephgeorge495 8 месяцев назад

    Outlet il thread ulla type model indo ( seaflo)?

  • @mathewthomas564
    @mathewthomas564 2 года назад

    Compressor bore well motor നെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ????

  • @saran_attu2k23
    @saran_attu2k23 2 года назад +1

    Car washer aayt set cheyyamo

  • @ec-tech_5.072
    @ec-tech_5.072 5 месяцев назад +1

    പൈപ്പിന്റെ വണ്ണം കുറച്ചാൽ ബോർബെലിൽ use ചെയ്യാൻ പറ്റുമോ

  • @dineshgowda785
    @dineshgowda785 7 месяцев назад

    How can I use in 50w solar panel?

  • @ashrafvamban3624
    @ashrafvamban3624 2 года назад +1

    Texmo ano kirloskar aano ഏറ്റവും നല്ല പമ്പ്

  • @Binuchempath
    @Binuchempath 2 года назад +1

    Ground floor to 1 st floor tank ne use cheyamoo.. 15 feet

  • @mahinshaji8315
    @mahinshaji8315 2 года назад +1

    Ithkond car washer undakkan pattuvoo

  • @maheshh6611
    @maheshh6611 2 года назад +2

    Showeril പ്രഷർ കിട്ടാൻ ithu work ആകുമോ??
    25 ഫീറ്റ് കിട്ടുമോ?

    • @thundathiltraders
      @thundathiltraders  2 года назад +1

      Illa.Athinu pressure booster pumps venam .
      ruclips.net/video/aKLoVCvXRgU/видео.html

    • @maheshh6611
      @maheshh6611 2 года назад +1

      @@thundathiltraders thank you🤜🤛

  • @saleeshsunny2951
    @saleeshsunny2951 2 года назад

    എൽദോ Bro... ഒരു ഫാം(pig )ക്ലീനിങ് പർപ്പസിനു ഉപയോഗിക്കുന്നതിനുള്ള സോളാർ or പെട്രോൾ, ഡീസൽ പമ്പുകൾ നിങ്ങളുടെ കൈയിൽ അവൈലബിൾ ആണോ? ഫാമിൽ കറന്റ്‌ ഇല്ല...

    • @thundathiltraders
      @thundathiltraders  2 года назад +1

      Cleaning purpose use cheyyan models available anu bro
      Whatsapp 7034904458

    • @saleeshsunny2951
      @saleeshsunny2951 2 года назад

      Bro...കറന്റിൽ വർക്ക്‌ ചെയ്യുന്നതല്ല വേണ്ടത്

  • @nazlockdownvlog7711
    @nazlockdownvlog7711 5 месяцев назад

    12/24v DC motor punp delivered up to 25 feet hight ... using only for 500L / day

  • @adarshas2128
    @adarshas2128 2 года назад +2

    motor water proof ano , impeller magnet coupled type ano or direct shaft coupling ano, fish pond filtration system undakkan use cheyyan kollamo, open cheyth clean cheyyan kazhiyumo ? Please reply

    • @thundathiltraders
      @thundathiltraders  2 года назад +4

      Submersible pump waterproof ayirikumalo. Construction details available ayitula details videoyil share cheythitund. Videoyil kanicha polaye stainer open cheyan patu.
      waste max ozhivakunathanu nallath.

  • @jobinjoseph7989
    @jobinjoseph7989 6 месяцев назад

    മുറ്റത്തുള്ള ടാങ്കിൽ നിന്നും മുകളിലെ ടാങ്കിലേക്ക് (13 Feet) പമ്പ് ചെയ്യാൻ പറ്റുമോ

  • @abdulsaleem-b1z
    @abdulsaleem-b1z 2 года назад +1

    ഈ മോട്ടോർ എൻറെ കയ്യിൽ ഉണ്ട് 20 കൊല്ലം മുമ്പ് ഞാൻ ദുബായിൽ നിന്ന് വാങ്ങിയതാണ്.മേ ഡ് ഇൻ ജർമനി ആണിത് . മീൻ പിടിക്കുന്ന ബോട്ടുകളിൽ വെള്ളം കയറിയാൽ ഒഴിവാക്കാൻ ഉള്ളതാണ്.

  • @merapaisa9041
    @merapaisa9041 2 года назад +1

    Can this help in pumping air into water like one works in aquarium

    • @thundathiltraders
      @thundathiltraders  2 года назад

      No

    • @dineshjose4466
      @dineshjose4466 2 года назад

      പറ്റും... പക്ഷേ ചില്ലറ അഡ്ജസ്റ്റ് മെന്റുകൾ ഔട്ട് പുട്ട് പൈപ്പിൽ ചെയ്യണം...അപ്പോൾ വെള്ളത്തോടൊപ്പം വായു കലർന്ന് വരും...

  • @shandinesh007
    @shandinesh007 2 года назад +1

    കിണറിൽ നിന്നും വെള്ളം എടുക്കാൻ പറ്റുമോ ? ഒരു 8m താഴ്ചയിൽ ?

  • @moideenvk8377
    @moideenvk8377 2 года назад

    Buck converter koduth solar voltage stable aakkaam...

    • @thundathiltraders
      @thundathiltraders  2 года назад +1

      Yes. Voltage stabilize cheythal direct use cheyyam

  • @grandpowersolutiongrandpow3706
    @grandpowersolutiongrandpow3706 2 года назад +1

    1/2 inch hose aakiya head koodumo

  • @VishnuVishnu-cc1qu
    @VishnuVishnu-cc1qu Год назад

    ഫുൾ ചാർജിൽ എത്ര സമയം ഉപയോഗിക്കാം

  • @jojijohn56
    @jojijohn56 2 года назад +1

    ചെറിയ ഫിഷ് പോണ്ടിൽ ഫിൽറ്റർ ചെയ്യാനും സർക്കുലേഷൻ നടത്താനും ഉപയോഗിക്കാം അല്ലെ

    • @thundathiltraders
      @thundathiltraders  2 года назад +1

      Yes. Better 2-3 hours continuous ayi use cheyunathanu

    • @jojijohn56
      @jojijohn56 2 года назад +1

      @@thundathiltraders smps വെച്ചു കൊടുക്കുമ്പോൾ12വോൾട്10ambs കൊടുക്കാമോ

    • @thundathiltraders
      @thundathiltraders  2 года назад +1

      @@jojijohn56 Ampere above 3A ok anu.

  • @muhammedshafeeqak4621
    @muhammedshafeeqak4621 11 месяцев назад +1

    0.5 പൈപ്പിൽ കണക്ട് ചെയ്യാവുന്ന ബൂസ്റ്റർ പമ്പ് ഉണ്ടോ

  • @merapaisa9041
    @merapaisa9041 2 года назад +1

    Can this work as an injector for drip fertigation?

  • @Kiran-bp8ox
    @Kiran-bp8ox 2 года назад

    പുല്ലു വെട്ടുന്ന ബുഷ് കട്ടർ homely ഉണ്ടാക്കാൻ പറ്റുന്നതും ലോഡ് വരുമ്പോ കത്തി പോവാത്തതുമായ dc മോട്ടർ ഉണ്ടോ

  • @sajiluc3242
    @sajiluc3242 Год назад

    ഇത് 24 hour തുടർച്ചയായി വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ

  • @hyderalipm4153
    @hyderalipm4153 2 года назад +1

    കിണറിൽ നിന്നും tank ലേക്ക് 90ft ht ഉണ്ട്. ഈ ആവശ്യത്തിന് ഉള്ള bldc sub immer motor ലഭ്യമാണോ.

  • @veerappan5539
    @veerappan5539 2 года назад

    എന്റെ മുറ്റത്ത്‌ ഒരു fountain ഉണ്ട് പകൽ മുഴുവൻ ഇത് solaril പ്രവർത്തിപ്പിക്കാൻ സാധിക്കുമോ?

    • @thundathiltraders
      @thundathiltraders  2 года назад

      Solaril kodukumol voltage regulate cheythu kodukanam

    • @veerappan5539
      @veerappan5539 2 года назад

      @@thundathiltraders 100w board മതിയാകുമോ?

  • @TubaParveen-cd2ys
    @TubaParveen-cd2ys 8 месяцев назад +1

    Language problem , no English version running strip ????????????

  • @coolestspott69
    @coolestspott69 Год назад

    this can work if connected to wall socket right?

  • @shameer220
    @shameer220 2 года назад +5

    ബ്രോ ഈ പമ്പ് ഒരു മൂന്നു മണിക്കൂർ വർക്ക് ചെയ്യണമെങ്കിൽ ഏത് ബാറ്ററി ആണ് വാങ്ങേണ്ടത്

  • @sabarinathramachandran8829
    @sabarinathramachandran8829 2 года назад +2

    This is boat bilge pump for short use. It is a pump with good delivery. But head is less not.more than a meter and half. It can be useful in some houses which has frequent flood issues. Do not use for gardening. It can't work with nozzle at the end. Pump will burn out after some days

    • @thundathiltraders
      @thundathiltraders  2 года назад

      Precise .
      Thanks for the comment and info

    • @jayakumarkp6197
      @jayakumarkp6197 2 года назад

      Can we use for gardening if the end of the hose is open without a nozzle?

    • @sabarinathramachandran8829
      @sabarinathramachandran8829 2 года назад +1

      @@jayakumarkp6197 you can use it with single hose and divertes with several open ended points or to plants. But it will not develop pressure head like centrifugal pump. So will not work for long with nozzles at the end which will give backpressure on pump

  • @linsonthomas7636
    @linsonthomas7636 2 года назад +1

    Ithu 12 volt adapteril work cheyyumo bro???ethra ampire venam adapterinu. Plz reply

    • @thundathiltraders
      @thundathiltraders  2 года назад +1

      Work cheyyum.
      Use 3A or above adapter

    • @ajeshkumara1310
      @ajeshkumara1310 2 года назад +2

      3A adapter use cheyyumbol cut aayi cutbaayi aane work cheyyunnath ath enthakum karanam

    • @thundathiltraders
      @thundathiltraders  2 года назад

      @@ajeshkumara1310 check adapter output volt and motor ampere with adaptor

    • @kthithesh
      @kthithesh Год назад

      പ്രൈസ് എത്രയാ

  • @jobykarukayil6886
    @jobykarukayil6886 2 года назад +1

    മഴവെള്ള സംഭരണി യിൽ നിന്നും പുറത്തേക്ക് വെള്ളം എടുക്കാൻ പറ്റുന്ന കുഞ്ഞൻ മൊറ്റോറുകൾ ഉണ്ടോ
    1000 ത്തിൽ താഴെ വരുന്നത്

  • @rahuls5470
    @rahuls5470 2 года назад

    bro nta prambil curent ilaa
    ith cheriya krishi avashyathinu pattumo
    chirra krishi annu njan cheyunath

    • @thundathiltraders
      @thundathiltraders  2 года назад

      Well depth etra anu? Etra dooram pipe line koduthitund?

  • @ITechMedia673
    @ITechMedia673 2 года назад +1

    കരണ്ടിൽ നിന്ന് direct കൊടുക്കാമോ

  • @terleenm1
    @terleenm1 2 года назад +4

    Great... നല്ല അവതരണം.

  • @jacobchacko9745
    @jacobchacko9745 2 года назад

    Can we use fire floor bath room for as pressure booster,

    • @thundathiltraders
      @thundathiltraders  2 года назад

      No we cannot.
      ruclips.net/video/aKLoVCvXRgU/видео.html

  • @mathews9274
    @mathews9274 2 года назад +1

    automatic motor starter undo?? 3 phase ..5 hp motor

  • @unnic.o9419
    @unnic.o9419 2 года назад

    Can we use this for bathroom soakpit water

  • @beinghuman2034
    @beinghuman2034 2 года назад

    ഫൈബർ ടാങ്ക് ക്ലീൻ ചെയ്യാൻ ഉപയോഗിക്കാൻ പറ്റുമോ , അടിഭാഗത്ത് വെള്ളം അടിച്ചു കളയാൻ ?

    • @thundathiltraders
      @thundathiltraders  2 года назад +1

      Complete dewater cheyyan pattila. Cheriya alavu vellam bakki kidakum

  • @shaginkc9032
    @shaginkc9032 2 года назад +1

    നല്ല അവതരണം

  • @sajivdevan
    @sajivdevan 10 месяцев назад +1

    സാർ സൂപ്പർ 🙏🏻👍🏼👍🏼👍🏼

  • @syedmohd8561
    @syedmohd8561 2 года назад +1

    Required one solar powered 12 volt pump. Can send it by post

  • @editworld9047
    @editworld9047 2 года назад +1

    10 adikkulla kuyal kinarinu 800sqft housing erhu motor best

  • @FishingTalesOutdoors
    @FishingTalesOutdoors 2 года назад +3

    Bilge pump aanu ഇത് ഞാൻ ബോട്ടിൽ വെച്ചിട്ടുണ്ട്, വേറെ ഒരുപാടു type ഉണ്ട് നമുക്ക് വീട്ടിലൊക്കെ use ആവും

  • @ashokanashokan5206
    @ashokanashokan5206 2 года назад +1

    Coolar കൊടുക്കാൻ പറ്റുമോ

    • @thundathiltraders
      @thundathiltraders  2 года назад

      Use cheyyam. Better cooler pumps ayirikum enu thonunu

  • @JAKMusafir
    @JAKMusafir 2 года назад +2

    12 volt DC adaptor ഉപയോഗിച്ചാലോ?

    • @thundathiltraders
      @thundathiltraders  2 года назад +1

      Mathi
      12V 4A use cheythal mathi

    • @JAKMusafir
      @JAKMusafir 2 года назад +1

      @@thundathiltraders this is made in India?

  • @ranjithedr2497
    @ranjithedr2497 Год назад

    5 ampr kuzhappam undo

  • @elangosakthirangaraju9560
    @elangosakthirangaraju9560 Год назад +1

    Where i get this pump adderess please.

  • @akhileshs2129
    @akhileshs2129 2 года назад +1

    Ee same pump 4 years ayi use cheyyunu, 12 v il maxm 2.5 m head kittum ,dc voltage booster use cheythu 15 v connect cheythal 3.5 m head kittum (3.5 above ampere consume cheyyum) .athyavasam nalla pressure kittum. Angane daily 1 hr use cheythitum pump complaint ayitilla. Actually ee pump design cheythirikunnathu boat ninnum vellam pump cheyyananu, 3500gph available ano?????

    • @thundathiltraders
      @thundathiltraders  2 года назад

      model onnu check cheytholu. Performance curve and details share cheythitund. Ee model 4.5 anu max shut off head.
      www.seaflo.com/en-us/product/detail/619.html
      higer models nilavil available alla.

    • @akhileshs2129
      @akhileshs2129 2 года назад

      @@thundathiltraders actually njn ee pump 30 m hose connect cheyyunathu,atrem friction varunathu kondakam company parayunna head kittathathu, bldc motor allenkilm super pump anu ,kurachoke cheli pump cheyyan pattum,open type impeller ayond cleaning easy anu. Vangan interest ullavarku dairyamayitu vangam,complaint ake Varan ulla chance vellam motoril enter cheythal matrame ullu

    • @adarshas2128
      @adarshas2128 2 года назад

      @@akhileshs2129 motor water proof ano , impeller magnet coupled type ano or direct shaft coupling ano, fish pond filtration system undakkan use cheyyan kollamo, open cheyth clean cheyyan kazhiyumo ? Please reply

    • @akhileshs2129
      @akhileshs2129 2 года назад

      @@adarshas2128 direct shaft anu,impeller side clean cheyyan pattum, partially open type anu. 2000 gph 3000 rupeesinu kittum 5m head 7000 litr/hr
      .5m kooduthal pressure vannal pump dischage zero akum. Ee pump mainly design for high discharge anu.aa type applications ellam use cheyyam.

    • @adarshas2128
      @adarshas2128 2 года назад

      @@akhileshs2129 ok thank you

  • @ibrahimpv4283
    @ibrahimpv4283 2 года назад +1

    Ac yil work cheyyumo?

  • @sarathuthaman5326
    @sarathuthaman5326 2 года назад

    Force adjust cheyyan pattuo

  • @ukdairys7880
    @ukdairys7880 Год назад

    ഡ്രിപ്പ് ഇറിഗേഷന് ഉപയോഗിക്കാൻ ഈ പമ്പ് പറ്റുമോ

  • @mohammedashifashif6991
    @mohammedashifashif6991 2 года назад

    Bro ith yavide kittum?
    Direct ac current work avumo

    • @thundathiltraders
      @thundathiltraders  2 года назад

      Whatsapp 7034904458
      Direct DC work cheyila,Adapter vakkanam

  • @bibinpaulose9729
    @bibinpaulose9729 Год назад

    Ethra uyarathil pambu cheyyam

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +1

    പൊളി സാധനം

  • @libinhari
    @libinhari 2 года назад

    Water pressure booster ayitu use akamoo

  • @nabeelvazhangad
    @nabeelvazhangad 2 года назад +1

    Rait എങ്ങനെ ann

  • @edwincgeorge732
    @edwincgeorge732 2 года назад +2

    ഈ പമ്പ് എത്ര മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും ???

  • @ananthutsts8851
    @ananthutsts8851 Год назад +1

    Bro eth evdenna medichath

  • @johnsonthomas8024
    @johnsonthomas8024 2 года назад

    കുഴൽ കിണറിൽ 400 അടി താഴ്ചയിലുള്ള അര ഇഞ്ച് വലിപ്പമുള്ള മോട്ടോർ ഉണ്ടോ ?

  • @binilplbinil0074
    @binilplbinil0074 Год назад

    ഇതിന്റ കറന്റ്‌ൽ ഉപയോഗിക്കുന്ന മോട്ടോർ ഉണ്ടോ

  • @zayath5124
    @zayath5124 2 года назад

    12 volt അടാപ്റ്ററിൽ വർക് ചെയ്യുമോ

  • @nisarmanjery595
    @nisarmanjery595 2 года назад

    വീട്ടിലെ ആവശ്യത്തിനു ഉപയോഗിക്കാമോ

  • @ktech...andall7229
    @ktech...andall7229 2 года назад +1

    Avode vaangan kittum