Это видео недоступно.
Сожалеем об этом.
കറന്റ് ഇല്ലെങ്കിലും മോട്ടോർ വഴി ടാങ്കിൽ വെള്ളം നിറയ്ക്കാം | Motor With Out Electricity | VMC TECH
- Добавить в
- Мой плейлист
- Посмотреть позже
- Поделиться
Поделиться
HTML-код
Размер видео:
- Опубликовано: 22 авг 2022
Комментарии • 146
Следующие
Автовоспроизведение
12V കാർ വാഷർ പമ്പ് - 12V High Pressure Pump | 1000Rs | Budget | Car|Bike Washing | GardeningThundathil Traders
Просмотров 99 тыс.
BLDC WATER PUMP ഇനി കറണ്ട് ബില്ലിനെ മറന്നേക്കൂ #bldcmalayalam #faisalC4 Tech By Faisal Cp
Просмотров 72 тыс.
ഇടിമിന്നലിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളെ സംരക്ഷിക്കാം | Saving Electronic Devices From LightningVMC TECH
Просмотров 25 тыс.
THE BROKEN PORTALCorridor
Просмотров 317 тыс.
I Stayed in MrBeast's Nuclear BunkerRyan Trahan
Просмотров 6 млн
New Castlevania Killer "Dracula" (Mori, Power, Survivor, Perks...) | Dead by Daylight PTBnot Otzdarva
Просмотров 490 тыс.
The funniest product placement I've ever seen (w/ Danny Gonzalez)Drew Gooden
Просмотров 2,1 млн
4000 ലിറ്റർ വെള്ളം തള്ളുന്ന സബ്മേഴ്സിബിൾ 12V പമ്പ് ! - 12V DC Submersible Pump | 4000LPH | BudgetThundathil Traders
Просмотров 329 тыс.
മോട്ടോർ പമ്പ് ചെയ്യുമ്പോൾ വെള്ളം കുറവാന്നോ? #electrical #watermotor #repairing #waterleak #pumpTECHNICAL ASSISTANT
Просмотров 10 тыс.
വയറിങ്ങിൽ ഈയൊരു അബദ്ധം ചെയ്യരുത് | VMC TECHVMC TECH
Просмотров 19 тыс.
1 രൂപ ചിലവില്ലാതെ ഇനി വീട്ടില് വൈദ്യുതി നിര്മ്മിക്കാം I MakarakoythuMakaraKoythu
Просмотров 578 тыс.
ഈ ടെസ്റ്റർ വീടുകളിൽ അത്യാവശ്യമാണ് |SOCKET TESTER | VMC TECHVMC TECH
Просмотров 51 тыс.
How To Make Free Energy Water Pump, Without Electricity, Non Stop water pump ,Life Hack At Home.DIY Inventions
Просмотров 1,8 млн
സോളാർ പമ്പ് 24 മണിക്കൂർ വർക്ക് ചെയ്യിക്കാം How to make solar pumb 2 IN ONE With and with out batteryKeshil joy by tech9ten
Просмотров 79 тыс.
നിങ്ങളുടെ വീട്ടിൽ കറന്റ് ലീക്കേജ് ഉണ്ടോ എന്ന് സ്വയം കണ്ടുപിടിക്കാം/Earth leakage test simple method.BS Electrical Solutions
Просмотров 793 тыс.
നമുക്ക് തന്നെ കറണ്ട് ബിൽ കുറയ്ക്കാം ഈ മീറ്ററിലൂടെ ! | Electricity Charges | VMC TECHVMC TECH
Просмотров 3,5 тыс.
Я тоже так могуDouble Bubble
Просмотров 1,3 млн
Раскрыта Судьба Билла Шифра после Окончания "Гравити Фолз"! - Книга Билла ШифраSoderling
Просмотров 496 тыс.
🔥 Война пришла в РОССИЮ! Глубинный народ глотает ОТВЕТКУ за атаки по УкраинеFREEДOM. LIVE
Просмотров 377 тыс.
Ты кем работаешь? Урок по трейдингу в профиле.Артём Звёздин - обучение трейдингу
Просмотров 249 тыс.
ВСУ в Курской области. Срочники в плену. Эвакуации нет. Путин говорит о "масштабной провокации"Радио Свобода. Новости
Просмотров 756 тыс.
ОСКАР и КВИНКА СВИДАНИЕ! БАДАБУМЧИК ПОДСТАВИЛ ОСКАРА?!Бадабумчик
Просмотров 1,5 млн
Это iPhone 16Wylsacom
Просмотров 1,4 млн
😳 Все русские уже знают итальянский?🇮🇹Super Italiano
Просмотров 1,9 млн
ഇത് കിണറ്റിൽ നിന്ന് suck ചെയ്യില്ല. ടാങ്കിൽ നിന്ന് 6 മീറ്റർ പൈപ്പ് ഉണ്ടെങ്കിലും load ഇല്ല, ടാങ്കിൽ വെള്ളം ഫുൾ ആണ്, വെള്ളം മേലെയും മോട്ടോർ താഴെയും ആണ്.
Blackfoaster 12 volt dc motor pump yente kayil undu
Tank ഒന്നു clean ചെയ്യാൻ പറയുമോ ?
ഭയങ്കരൻ....
Water tankilninnu vellamedukkan motorinte aavashyamillallo suhruthe.
സൈഫൺ ആക്ഷനിൽ ഒരു: ഹോസിട്ടു ചെയ്യാവുന്ന പണിക്ക് എന്തിനീ മോട്ടോർ ?
Great job
Thanks
Eth solaril connect cheyanamenkil etra watts pannel venam sir. Water fountain nil use cheyyan aayi aanu
Minimum 12v 50 W solar panel
@@vmctech 60 വാട്ട് പമ്പിന് 50 w പാനൽ എങ്ങിനെ ശരിയാവും 120 w പാനലെങ്കിലും വേണ്ടിവരും
@@vmctechസോളാർ പാനൽ നിന്ന് ഡയറക്റ്റ് കൊടുക്കാൻ പറ്റുമോ
Can we use it permanently/ daily use
Yes. പക്ഷെ ഇത് മണിക്കൂറിൽ 480 ലിറ്റർ വെള്ളമേ പമ്പു ചെയ്യുകയുള്ളൂ.
അതിൻറെ ഔട്ട് പൈപ്പ് ലീക്ക് ഇല്ലാതെ എങ്ങനെ കണക്ഷൻ കൊടുക്കുന്നു എന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു
👍👍👍
Usefull video
Thanks
ethra azam ulla kinaril ninnum vellam pump cheyyum
മാക്സിമം മൂന്നു മീറ്റർ വരെ.
Good
Super sound sir
Thanks
Oru motor work cheyyumpol preshor kooduthalano
വെള്ളത്തിന്റെ ഫോഴ്സ് കൂടും എന്നാൽ അളവ് കുറവാണ്. രണ്ട് മോട്ടോറും വർക്ക് ചെയ്യുമ്പോൾ വെള്ളത്തിന്റെ അളവ് കൂടുന്നുണ്ട്.
Daily usaginu പറ്റുമോ സോളാർ പാനൽ വെച്ചിട്ട്
പറ്റും. ചിലമാറ്റങ്ങൾ വരുത്തണം. ഇതിനെ കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്.
endu vila varum atu paranilla evide vangikan kittum pls replay
വിഡിയോയിൽ എല്ലാ വിവരവും പറഞ്ഞിട്ടുണ്ട്. ദയവായി വീഡിയോ മുഴുവനായി കാണുക
കിണറ്റിൽ നിന്നും ടാങ്കിൽ വരെ പമ്പ് ചെയ്യാൻ ഈ മോട്ടോർ സഹായിക്കുമോ? പറ്റുമെങ്കിൽ എത്ര താഴ്ച്ച വരെ സപ്പോർട്ട് ചെയ്യും, അത് പോലെ എത്ര ദൂരം വരെ പമ്പ് ചെയ്യാൻ സാധിക്കും? (അതായത് from കിണർ to രണ്ടു നില ടെറസിൽ ഇരിക്കുന്ന ടാങ്ക് വരെ )
I think this is helpful for cities, where you get corporation water into your underground sump & you can use this motor to pump water from underground sump to overhead tank..
ഇത് കിണറ്റിൽ നിന്നും പമ്പ് ചെയ്യാൻ പറ്റും. 6 മീറ്റർ ആഴം വരെ ടെസ്റ്റ് ചെയ്തിട്ട് നന്നായി വർക്ക് ചെയ്യുന്നുണ്ട്. മോട്ടറിൽ നിന്നും 20 മീറ്റർ ദൂരം വരെ നല്ല പ്രഷറിൽ തന്നെ വെള്ളം എത്തും. ഇതിനേക്കാൾ പവർ കൂടിയ മോട്ടറാണെങ്കിൽ ദൂരം വീണ്ടും കൂടും.
ഒരു ചെറിയ പ്രോബ്ലം ഉണ്ട് ബ്രഷ്ഡ് മോട്ടോർ ആണ് ഇത് ബ്രഷ് പെട്ടെന്ന് തീരും പിന്നെ മോട്ടോർ വർക് ചെയ്യില്ല.. ഡെലിൽ യുസ് പറ്റില്ല വല്ലപ്പോഴും...
നന്നായിട്ടുണ്ട്
Thanks
😍
Water tank ൽ വയ്ക്കുന്ന flot switch ഇതിന്റെ കണക്ഷനിൽ വച്ചാൽ വർക്ക് ചെയ്യുമോ D C കറണ്ട് ആയതു കൊണ്ടാണ് ചോദിക്കുന്നത്
വർക്ക് ചെയ്യും. Float Switch ന് AC/DC ഏതുവേണമെങ്കിലും കൊടുക്കാം.
ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
@@vmctech thanks
Motor evidunnaanu kituka
ഓൺലൈനിൽ കിട്ടും.12v sprayer pumb എന്ന് സെർച്ച് ചെയ്യുക.
12v 7.2 Ah battery 5A ൽ12V ഒന്നേകാൽ മണിക്കൂർ തരുമോ?ലെഡാസിഡ്ടെക്നോളജി ബാറ്ററി കൂടിപ്പോയാൽ റേറ്റഡ് Ah ന്റെ ഒരു എൺപത് ശതമാനമൊക്കെ തന്നേക്കും.അതുകൊണ്ട് ഒന്നേകാൽ മണിക്കൂർ 60W(5A12V) തരുമെന്നത് എസ്റ്റിമേഷനോ,കൃത്യമായി ടെസ്റ്റ് ചെയ്ത റിസൽട്ടോ?
ഒന്നേകാൽ മണിക്കൂർ ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തിയതാണ്.എന്നാൽ ഇതിൽ സ്പ്രേ ഗൺ ഫിറ്റ് ചെയ്താൽ ബാറ്ററി ബാക്ക് അപ്പ് വളരെ കുറയും.
@@vmctech ഇങ്ങനെ ഡിസ്ചാർജ് ചെയ്താൽ ബാറ്ററിക്ക് ലൈഫ് കിട്ടുമോ?സാധാരണ 150Ah12V ബാറ്ററിക്ക് പോലും സേഫ് ഡിസ്ചാർജ് ലിമിറ്റ് 15Aഎന്നിരിക്കെ ഇങ്ങനെ ഉയർന്ന ഡിസ്ചാർജ് കറണ്ടെടുത്താൽ ബാറ്ററി എത്ര ദിവസം നിൽക്കും?അത് ബാറ്ററി ലൈഫ് കുറക്കില്ലേ?
ഇത് കറന്റ് ഇല്ലാത്തപ്പോൾ മാത്രം ഉപയോഗിക്കുവാനുള്ള ഒരു സംവിധാനമാണ്.
Battery Ah rate=7.2Ah
Battery voltage=12V
For 60W load, Current =W/V=5A
Dischage time= (7.2Ah/5A)*0.8=1.15hrs
0.8 to 0.9 range is the threshold value of discharge rate for batteries
50wats 12v solar panel direct connection കൊടുക്കാൻ പറ്റുമോ
ഈ പാനലിൽ വർക്ക് ചെയ്യും
@@vmctech അതിന്റ ഇടക്ക് pwm വേണോ
@@vmctech പാനലിൽ ഓവർ വോൾട്ടേജ് വന്നാലോ?
@@vmctech lithium ion or lead acid battery?
12V ചാർജർ കൺട്രോൾ ഉപയോഗിച്ചാൽ മതി.
Motor evideninum kittum..please adress
ഓൺലൈനിൽ കിട്ടും.
12 v Sprayer pumb എന്ന് ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ സൈറ്റുകളിൽ നോക്കുക
Super
Thanks
കേരളത്തിലെ പ്രബുദ്ധരായ മണ്ടന്മാർ ഉള്ള കാലത്തോളം എന്തു കാണിച്ചാലും അതങ്ങ് വിശ്വസിച്ച് ലൈക്കടിക്കും ലാഭം യു ട്യൂബർക്ക്
angane parayaruthu ithu sathyamaanu njan solaril upayokikkunnundu ok aanu
സോളാറിൽ പ്രവർത്തിക്കുമോ
സോളാറിൽ പ്രവർത്തിക്കും അതിനായി ചില മാറ്റങ്ങൾ വരുത്തണം. ഇതിന്റെ വീഡിയോ ഇടുന്നതാണ്
ഈ മോട്ടോർ പ്രഷർ പമ്പ് പോലെ ഉപയോഗിക്കാൻ കഴിയുമോ (കാർ വാഷർ)
കാർ വാഷിംഗിനു പറ്റില്ല.
ഞാൻ കാർ വാഷ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ഒരു വാഷ് നോബ് കൂടി വേണം എന്നു മാത്രം.
Motor is made for pesticide pump.contious use will finish the life. Let him make a helicopter using luna bike engine 🤓
ഇത് ബ്രഷ് ടൈപ്പ് motor ആൺ
കൂടുതൽ നേരം വർക് ചെയ്താൽ
കെട് വരും
ഇതേ ടൈപ്പ് brushless ഉണ്ടോ
ഇല്ല ബ്രഷ്ലെസ്സ് മോട്ടോർ vagunna കാശുണ്ടെകിൽ വേറെ vallathum നോക്കാം
Brushless മോട്ടോർ ഇത്രയും ഉയരത്തിലേക്കു വെള്ളം പമ്പ് ചെയ്യില്ല.
ഡബിൾ മോട്ടറിനെക്കാളും സിംഗിൾ മൊട്ടറാണല്ലോ സ്പീഡ് കൂടുതൽ
വെള്ളത്തിന്റെ ഫോഴ്സ് കൂടും എന്നാൽ അളവ് കുറവാണ്
മൂന്നാമത്തെ വയർ എവിടെ ആണ് കണക്ട് ചെയ്യുന്നത് എന്ന് പറഞ്ഞില്ല
ചുവപ്പ് വയർ ബാറ്ററിയുടെ പോസിറ്റീവ് (red) രണ്ട് പച്ച വയറുകൾ ഒരുമിച്ച് ബാറ്ററിയുടെ നെഗറ്റീവിൽ(black)
കിണറ്റിൽ നിന്നും രണ്ടാം നിലയിൽ ഇരിക്കുന്ന ടാങ്കിലേയ്ക്ക് വെള്ളം എത്തിയ്ക്കുവാൻ ഈ മോട്ടോറിനു സാധിക്കുമോ
ഒരിക്കലും സാധിക്കില്ല. കിണറ്റിന് പുറത്തേക്ക് തന്നെ വെള്ളം എത്തില്ല
പറ്റും . ഒരു അക്വാറിയും പമ്പ് കൂടെ ad ചെയ്തു കൊടുത്താൽ മതി. 120 രൂപ വരും
തുടർച്ചയായി എത്ര മണിക്കൂർ വർക്ക് ചെയ്യും?
സോളാർ പാനൽ വഴി ഡയരക്റ്റ് കൊടുത്താൽ, (ബാറ്ററി ഇല്ലാതെ) ദിവസം മുഴുവൻ വർക്ക് ചെയ്യുമോ?
സോളാർ പാനൽ വഴി നേരിട്ട് കൊടുക്കരുത്, നല്ല വെയിൽ ഉള്ളപ്പോൾ വോൾട്ടേജ് കൂടുതൽ വരും മോട്ടോർ കംപ്ലയിന്റ് ആകും.
ഇതിന്റെ വീഡിയോ ഇടുന്നതാണ്.
@@vmctech ഞാനുദ്ദേശിച്ചത്, സോളാർപാനൽ, സോളാർ ചാർജ്ജ് കണ്ട്റോളർ ഉപയോഗിച്ച്, പകൽ മുഴുവൻ റൺ ചെയ്താൽ മോട്ടോർ കേടാവുമോ എന്ന്..
തുടർച്ചയായി രണ്ടു മണിക്കൂർ വരെ പ്രവർത്തിപ്പിക്കാം. മോട്ടോർ ഹീറ്റ് ആകും. ഹീറ്റ് മാറിയ ശേഷം വീണ്ടും ഓൺ ചെയ്യാം
@@vmctech Thanks
Rate...
വിഡിയോയിൽ ഇതിന്റെ വില പറഞ്ഞിട്ടുണ്ട്.
കാണറിൽ നിന്ന് വെള്ളം വലിച്ചെടുക്കുമോ?
കിണറ്റിൽ നിന്നും വെള്ളം വലിക്കും
വലിക്കും തൊട്ടി കയർ കെട്ടി വലിക്കണം
കറന്റിൽ വല്ല മാർഗവും ഉണ്ടോ വർക്ക് ചെയ്യിപ്പിക്കാൻ
വീഡിയോയിൽ കറന്റിൽ പ്രവർത്തിക്കുന്നത് കാണിച്ചിട്ടുണ്ട്.
വീഡിയോ മുഴുവനായും കാണുക.
ഈ മോട്ടോർ എവിടെന്ന് കിട്ടും
ഇത് ഓൺലൈനിൽ കിട്ടും.
12v Sprayer pumb എന്ന് സെർച്ച് ചെയ്താൽ പല മോഡലുകൾ കാണാം
200അ ടി ബോർ വെല്ലിൽ നിന്നും വലി ക്കാനുള്ള വല്ലവഴിയും ഉണ്ടോ
നിലവിൽ അറിയില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അതിന്റെ വീഡിയോ ഇടുന്നതാണ്.
ബോർ വെൽ size 8 inch ആണെങ്കിൽ നടക്കും. രണ്ട് motor വയ്ക്കേണ്ടി വരും
വീട്ടിൽ ഫുൾ 12 വോൾട്ട് വയറിംഗ് ആണ്
ലൈറ്റ് ഫാൻ ഇതിൽ വർക്ക് ചെയ്യും
മനസ്സിലായില്ല
എത്ര അമ്പിയർ ബാറ്ററിയാണ് എത്ര ലൈറ്റ്, ഫാന് എത്ര? എത്ര മണിക്കൂർ വർക്ക് ചെയ്യും
ഇതിൽനിന്നും ബൈക്ക് കഴുകാൻ ഉള്ള പ്രഷർ കിട്ടുമോ?
കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടിവരും.
അതിന്റെ വീഡിയോ ഇടുന്നതാണ്.
Presser keteilla
Solar use cheyan patumo
പറ്റും. ഇതിന്റെ വിശദമായ വീഡിയോ താമസിയാതെ ഇടുന്നതാണ്.
എത്ര ആഴത്തിൽ നിന്നും വെള്ളം വലിച്ചെടുക്കുമോ ? അതോ 7 മീറ്റർ ആഴത്തിൽ കുറവ് ആണെങ്കിലേ വലിച്ചെടുക്കൂ !?
6 മീറ്ററിൽ കൂടുതലായാൽ വെള്ളം വലിക്കില്ല.
6 മീറ്ററിൽ കൂടുതൽ താഴ്ചയിൽ നിന്നും വെള്ളം വലിക്കില്ലെങ്കിൽ തള്ളൽ എത്ര മീറ്റർ വരെ കിട്ടും...
മുകളിലേക്ക് ആണെങ്കിൽ 15 മീറ്റർ വരെ വെള്ളം എത്തും. നിരപ്പായ ഭാഗത്തുകൂടിയാണെങ്കിൽ 80 മീറ്റർ വരെ വരും
ഞാൻ ആമസോണിൽ ബുക്ക്. ചെയ്തത്. ക്യാൻസൽ ചെയ്തു.. നടപ്പുള്ള. കാര്യമല്ല
മോട്ടോർ purchase link ഉം price ഉം പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു
ഇതിന്റെ വില ഈ വീഡിയോയോയിൽ പറഞ്ഞിട്ടുണ്ട്. ഓൺലൈനിൽ 12v Sprayer pumb എന്ന് ടൈപ്പ് ചെയ്താൽ പല മോഡലുകൾ കിട്ടും.
@@vmctech ha ha ahhh
Good Info Thank you sir
*ഈ മോട്ടോർ വെച്ച് ബൈക്ക് /കാർ വാഷ് ചെയ്യാൻ ഉള്ള പ്രഷർ കിട്ടുമോ?*
illa
ബൈക്ക് വാഷ് ചെയ്യാൻ പറ്റും. ചില മാറ്റങ്ങൾ വരുത്തണം. ഇതിന്റെ വീഡിയോ ഇടുന്നുണ്ട്.
@@vmctech *അങ്ങനെ എങ്കിൽ നല്ല പ്രഷർ കിട്ടുമോ?*
കിട്ടും
Pressur കിട്ടും
മോടർ മേടിക്കാൻ ഉള്ള ലിങ്ക് ഉണ്ടോ
amzn.eu/d/cnWLoGD
എത്ര അടിയിൽനിന്ന് വലിക്കും
6 മീറ്ററിൽ കൂടുതൽ വലിക്കില്ല.
@@vmctech taliepone no
9349617964
Pricesum linkum Elle bro?
amzn.eu/d/eDg9nWm
ഈ motor റിൽ കൊടുത്ത wire Connection നിൽ രണ്ടും കൂട്ടി ഒരുമിച്ച് ശരീരത്തിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമേ
ഇല്ല. ബാറ്ററിയിൽ നിന്നും വരുന്നത് 12 വോൾട്ടാണ്, അതിൽ നിന്നും ഷോക്ക് അടിക്കില്ല.
@@vmctech ok, Thanks
ഒന്ന് പരീക്ഷിച്ചുനോക്ക്
@@media9218 അയ്യോ ഞാനില്ല
ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ല അല്ലേ?
ഒരു മണിക്കൂർ കൊണ്ട് 500 ലിറ്റർ,, അതിലും നല്ലത് തൊട്ടിയിൽ വലിച്ചു അരമണിക്കൂർ കൊണ്ട് നിറയക്കാം,,
🤣🤣🤣🤣 താങ്കൾ പറഞ്ഞത് വളരെ കറക്റ്റ്👍 ഇതിലും ഭേദം തൊട്ടിയിൽ വലിച്ച് കയറ്റുന്നതാണ്.. അരമണിക്കൂർ കൊണ്ട് കാര്യം തീരും😁
ഒരു സോളാർ പാനൽ യൂസ് ചെയ്താൽ തിരിഞ്ഞു പോലും നോക്കണ്ട വെയിൽ ഉള്ളപ്പോൾ വെള്ളം കയറി കൊണ്ടിരിക്കും
300 അടി താഴ്ചയിൽ നിന്നും വെള്ളം എടുക്കാൻ മാർഗമുണ്ടോ ഇതുപോലൊരു മോട്ടർ
ഞങ്ങളുടെ അറിവിൽ ഇല്ല. അതിനുപറ്റുന്ന മോട്ടോർ ഉണ്ടെങ്കിൽ അത് വെച്ചുള്ള വീഡിയോ ഇടാം.
Bldc മോട്ടോർ വാങ്ങിക്കോ
വെറുതെഓരോഉഡായിപ്പ്
കിണറ്റിന്ന് എങ്ങിനെ കേറ്റും ഓരോഊളതരവുംകൊണ്ട്
ഇട്ടേച് പോടാ
What's app number ayaku video ayachu tharam
9349617964
രണ്ട് മോട്ടോർ ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ അളവ് കൂടും.. എന്നാൽ പവർ കുറയുന്നു
ഇത് ഡയഫ്രം പമ്പായതുകൊണ്ട് പവർ കുറയില്ല.