സോളാർ പമ്പ് 24 മണിക്കൂർ വർക്ക് ചെയ്യിക്കാം How to make solar pumb 2 IN ONE With and with out battery

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Hai friends it's me keshiljoy
    How to make solar pump Malayalam tutorial video in this video contained making SOLAR pump systems
    AISHANG WP8W VOLTAGE:DC12POWER:8W H MAX:5M FLOW: 10L/MIN
    MANUFACTURER AISHANG
    ekaro.in/enkr2...
    Sparkle DC 9A 300W step Down Buck converter 7-40v input to 1.2-35v out put power module cc cc with current voltage control function
    ekaro.in/enkr2...
    solar panel www.loomsolar....
    COMPONENTS REQUIRED
    1-SOLAR PANEL 12 V 50W
    2-WATER PUMP 12V SOLAR
    3-DC TO DC BUCK DOWN CONVERTER
    4-CAPACITOR 2200MFD 50V
    5-CONNECTORS
    6_SOLAR CHARGE CONTROLER amzn.to/2NlnaQv
    TOOLS REQUIRED
    1-SOLDERING IRON
    2-WIRE STRIPPER
    3-KNIFE
    WARNING This video is contained for scientific and entertainment purposes only. any action in this video shall not be a call to repeat them! do not try to do this home,The author shall not be hold liable for any of your actions performed .thank you.

Комментарии • 195

  • @sajithc8256
    @sajithc8256 4 года назад +4

    Battery upayogikkumbol buck down convrterinteyum cappaciterinteyum aavashyam undo???

    • @Tech9ten
      @Tech9ten  4 года назад +2

      Illa ,bro thanks for comment

    • @egneva4896
      @egneva4896 4 года назад

      Pump charge controllerinte loadil connect cheyathal mathiyaville ?

    • @Tech9ten
      @Tech9ten  4 года назад +2

      Yes

    • @illiascm
      @illiascm 2 года назад

      Good question

  • @Talentedutech
    @Talentedutech 4 года назад +2

    ഉപകാരപ്രദമായ വീഡിയോ
    50w panel ഉപയോഗിച്ച് 20 amp control.
    60amp battary connecte ചെയ്യാൻ പറ്റുമോ?
    ഇങ്ങനെ ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

    • @Tech9ten
      @Tech9ten  4 года назад +1

      ഇല്ല പറ്റില്ല സുമേ 50 W സോളാർ പാനൽ വഴി 26 a h മാക്സിമം പറ്റുകയുള്ളു 60 amp അല്ല നു തോന്നുന്നു 60 a h അല്ലേ ചാർജ് കൺട്രോളർ 20 A മതി

    • @Talentedutech
      @Talentedutech 4 года назад +1

      Ok

    • @Talentedutech
      @Talentedutech 4 года назад

      അപ്പോൾ കൂടുതൽ backup കിട്ടാൻ എന്ത് ചെയ്യണം. എന്റെ കൈയിൽ 50w pannel, 20amp charge control ഉണ്ട്. Plz
      Help me

    • @Tech9ten
      @Tech9ten  4 года назад

      ബാറ്ററി 60 Ah ആണോ ആണങ്കിൽ ഒരു 80 w പാനൽ കൂടി വെണം

    • @Talentedutech
      @Talentedutech 4 года назад +1

      50wpannel ഉപയോഗിച്ച് 60ah battery ചാർജ് ആകില്ലേ

  • @bucksvtr
    @bucksvtr 4 года назад +5

    Open well upayogikkan(25")pattunna dc pumb undo 50w panel for agriculture

  • @nisamLife
    @nisamLife 9 месяцев назад

    ഇത് ചെറിയ കിണറിൽ നിന്ന് വെള്ളം എടുക്കുമോ ❓

  • @hussain7769
    @hussain7769 3 года назад +1

    10WATT VECH 8WATT PRAVARTHIPPIKKAMO BUCKDOWN ILLATHE

  • @ashokkumarks
    @ashokkumarks 24 дня назад

    Buck booster evide ninanu

  • @Sadandeep
    @Sadandeep 4 года назад +3

    ഫിഷ് ടാങ്കിലേക്ക് dc 12v 105w എയർ പമ്പ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സോളാർ സിസ്റ്റത്തിൽ വർക്ക് ചെയ്യിക്കാൻ സാധിക്കുമോ

    • @Taju201
      @Taju201 4 года назад

      105w pump nu ee battery yum panel um mathiyaakoola

    • @venup7271
      @venup7271 4 года назад

      എത്ര വേണം ?reply please

    • @Taju201
      @Taju201 4 года назад +1

      @@venup7271 ~500W panel വേണ്ടി വരും. 12V ~170 AH battery യും

    • @playstoreshop2585
      @playstoreshop2585 Год назад

      Watts and AH കൂടിയാലും solar panalil മാത്രം continues work ചെയ്യിക്കാൻ പറ്റുമോ?

    • @Tech9ten
      @Tech9ten  Год назад

      Mo

  • @LIFE-ve8iu
    @LIFE-ve8iu 4 года назад +2

    Aquaponic pattumoe

  • @MrBinomon
    @MrBinomon 4 года назад +1

    Nannaayittundu....
    Idea kitty ... Video yile motor output kuravayathinaal 12 v nte thanne cooler il upayogikkunna motor upayogikkan pattumo. Pl reply..

    • @Tech9ten
      @Tech9ten  4 года назад +1

      12 v motor pattum

  • @sabirali-lg7ii
    @sabirali-lg7ii 4 года назад +1

    12v DC motor സോളാറിൽ നിന്ന് battery ഇല്ലാതെ buck down converter ഉപയോഗിച്ച് work ചെയ്യിച്ചാൽ സൂര്യന്റെ വെയിലെ കുറയുബോൾ മോട്ടറിനെ എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ ,?

  • @RanjithkumarKH
    @RanjithkumarKH 4 года назад +1

    Is it possible to connect 12.8V 6000mAH LifePo battery ( LIPO ) directly to the buck down converter ?

    • @rahulhari2693
      @rahulhari2693 3 года назад

      yes u can connect..but u hav to install cut off circuit for charging the battery..coz whn the battery comes to full charge if u giving again power...it will damage the battery

  • @pvhari
    @pvhari Год назад

    12v 20watts panel mathiyavo

  • @anasa9072
    @anasa9072 4 года назад +4

    Good video bro
    Can you explain the use of capacitor in this circuit

  • @sreejithshyam
    @sreejithshyam 3 года назад

    Please suggest a pump for wee to 2nd floor water tank

  • @vijoewinson2149
    @vijoewinson2149 4 года назад +5

    ഇതുപോലെ ഒരു പമ്പ് മുഴുവനും സെറ്റ് ചെയ്തു തരാമോ?

    • @TGD71
      @TGD71 3 года назад +1

      Kadalasilay puli ..

  • @ravishmaliakkal
    @ravishmaliakkal 2 года назад

    12v pump current cotrol cheyyano

  • @Nithinami
    @Nithinami 3 года назад

    Ee Pump 24 hr use chyan Venda battery suggest chyamo.

  • @AppuVailippaatt
    @AppuVailippaatt 6 месяцев назад

    Eth filter pump aano👀

  • @shameejshemi6298
    @shameejshemi6298 2 года назад

    Bro 40w submersable pumb solar പാനലിൽ connect ചെയ്യാൻ പറ്റുമോ

    • @Tech9ten
      @Tech9ten  2 года назад

      Yes voltage nokkanam

  • @mmalimmali4746
    @mmalimmali4746 4 месяца назад

    ഓപ്പൺ കിണറിൽ നിന്നും വീട്ടിലെ വാട്ടർ ടാങ്ക് നിറക്കാൻ ഇത് കൊണ്ട് പറ്റുമോ

  • @bijoythanal
    @bijoythanal 4 года назад

    Ingane ulla oru pump use chayithu veedinde mele ulla water tank il Vellam nirakaan patillallo!!!! Ethu valare force kuravalle... Aqariyum pump nu vendi ethreem paisa chilavaaki ethundaakanda kaaryam undo....

    • @anoopthaivalappil2571
      @anoopthaivalappil2571 4 года назад

      Vellam vannu kondirunnal tank nirayumallo

    • @bijoythanal
      @bijoythanal 4 года назад

      @@anoopthaivalappil2571 ee motor il single store building + tank height + kinarinde aazam minimum 10 meeter height il Vellam kerumo ennaanu doubt..

    • @venup7271
      @venup7271 4 года назад

      5 അടി

  • @jinsgeorge9093
    @jinsgeorge9093 4 года назад +2

    Bro battery use cheyyumbol, capasitorinte avashyam illallo.?

    • @Tech9ten
      @Tech9ten  4 года назад

      Venda

    • @venup7271
      @venup7271 4 года назад +1

      Capacitor nte ആവശ്യം പറയുക ok

    • @Tech9ten
      @Tech9ten  4 года назад

      Storage va

  • @mirackmedia9065
    @mirackmedia9065 4 года назад +2

    ചേട്ടാ. 50v സോളാർന് പകരം 12v സോളാർ ഉപയോഗിച്ചു അതിന്റെ volt adgust ചെയ്യാന് k
    ബക്ക് convector ഉപയോഗിച്ചു volt കൂട്ടി ഉപയോഗിച്ചാൽ.ഇത് ഉണ്ടാകു ന്നതിന്റെ cost കുറച്ചൂടെ.

    • @genuinetechniques9323
      @genuinetechniques9323 4 года назад +2

      50 volt alla,. 50 watt aanu chettaa

    • @mirackmedia9065
      @mirackmedia9065 4 года назад

      @@genuinetechniques9323 sorry ചേട്ടാ ഞാൻ അത് ശ്രദ്ധിചില്ല😢

  • @varshas4187
    @varshas4187 4 года назад

    ചാർജ് കൺട്രോളർ ഇൽ നിന്നും നേരിട്ട് 12 വോൾ ട്ടു ഡി സി വാട്ടർ പമ്പ് കണക്ട് ചെയ്താൽ കുഴപ്പം ഉണ്ടോ. ? അപ്പോ ബക്ക് ഡൗൺ , capacitor, തുടങ്ങിയ കണക്ട് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ?

    • @Tech9ten
      @Tech9ten  4 года назад

      താങ്കൾ പറഞ്ഞത് ശരിയാണ് എനിക്ക് തോന്നുന്നു മീൻ വളർത്താനാണെന്ന് ഒക്കെ എന്തായാലും ഞാൽ ആദ്യം കത്തിച്ചത് സോളാറിൽ നിന്നും നേരിട്ട് പമ്പ് വർക്ക് ചെയ്യുന്നതാണ് അതിനാണ് ബക്ക് ഡൗൺ കൺവെർട്ടർ ഉപയോഗിച്ചത് കപ്പാസിറ്റർ ഒരു ചെറിയ സ്റ്റോറേജിന്നു വേണ്ടിയാണ് ചാർജ് കൺ ടോളറും ബറ്ററിയും വച്ചിട്ടാണ് ചെയ്യുന്നതെങ്കിൽ കണ്ടവർട്ടറിൻ്റെയും കപ്പാസിറ്ററിൻ്റെയും ആവശ്യം ഇല്ല നേരെ ചാര ജ് കടോളറിൻ്റെ ലോഡിലേക്ക് കണക്റ്റ് ചെയ്താൽ മതി ചേട്ടാ

    • @varshas4187
      @varshas4187 4 года назад +1

      @@Tech9ten Thank you very much. മീൻ വളർത്താൻ അല്ല ഒരു ചെറിയ ഹൈഡ്രോ പോണിക്സ് കൃഷി ചെയ്യാൻ പറ്റുമോ എന്ന് ട്രൈ ചെയ്യാന് ആണ്. താങ്കളുടെ വീഡിയോ വളരെ ഉപകാപ്രദമാ യി. വീണ്ടും നന്ദി. 19v സോളാറിൽ 12v വാട്ടർ പമ്പ് നേരിട്ട് കണക്ട് ചെയ്താൽ കേടായിപ്പോകും എന്ന് വിചാരിച്ചു. Thank you for your prompt reply.

  • @riyasbabunilambur7149
    @riyasbabunilambur7149 4 года назад

    Kinattil lakku pattiyathundo ithupoolatha motor?

  • @thomasantony114
    @thomasantony114 Год назад

    20അടി ഉയരത്തിൽ അടിയിൽ നിന്നും തള്ളുമോ . Pump price

    • @abhilashdevassy3648
      @abhilashdevassy3648 15 дней назад

      19 അടിവരെ നമ്മൾ തള്ളേണ്ടി വരും ബാക്കി മോട്ടോർ തല്ലിക്കോളും 😂

  • @prabhilalm1111
    @prabhilalm1111 4 года назад +1

    oru veedinte mukalil eathumo ?

  • @Nithinami
    @Nithinami 4 года назад +1

    12v 10watt .5amp loomsolar inte solar il eee pump work akumo.

    • @Tech9ten
      @Tech9ten  4 года назад

      Please explain one more

    • @Nithinami
      @Nithinami 4 года назад

      @@Tech9ten ethra amp venam pump work aakan.. and ethra meter hight ilek vellam pump chyan patum

    • @Tech9ten
      @Tech9ten  4 года назад

      5 meter full details description

    • @venup7271
      @venup7271 4 года назад

      5 feet

    • @Nithinami
      @Nithinami 4 года назад

      @@venup7271 ethra amp venam pump nu

  • @ajithkallada
    @ajithkallada 4 года назад +1

    please add your description about the diode specification, Thank you

    • @Tech9ten
      @Tech9ten  4 года назад +1

      Reverse polarity protection

  • @noufaljamal5357
    @noufaljamal5357 4 года назад +1

    Sleev evide kittum?

    • @Tech9ten
      @Tech9ten  4 года назад

      Ella electronic shopil kittum njan vagiyathu pallimukku ulla shopil ninnu manu .thanks bro

    • @noufaljamal5357
      @noufaljamal5357 4 года назад

      @@Tech9ten ok. Thanks

  • @dhanuramesh7680
    @dhanuramesh7680 4 года назад

    Tubular battery use chaiyyan pattumo bro?

  • @varshas4187
    @varshas4187 4 года назад

    Buck down il connect ചെയ്ത connector, charge controller ബാറ്ററിയുമായി കണക്ട് ചെയ്യുമ്പോൾ പിന്നെ ഉപയോഗം ഇല്ല അല്ലേ

    • @Tech9ten
      @Tech9ten  4 года назад +1

      Yes

    • @Tech9ten
      @Tech9ten  4 года назад +1

      കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ നമ്പറുമായി വാട്സിൽ മെസേജ് അയക്കൂ

  • @SunilKumar-mf1xd
    @SunilKumar-mf1xd 4 года назад

    ഉയരത്തിലേക്ക് വെള്ളം എത്തിക്കാൻ പറ്റുമോ?

    • @Tech9ten
      @Tech9ten  4 года назад

      5meter athil koodiya pumb vagan kittum

  • @manispeed1294
    @manispeed1294 3 года назад

    ഇത് എത്ര ദൂരം വെളളം പമ്പ് ചെയ്യാം
    50 മീറ്റർ ദൂരം വെള്ളം എത്തിക്കാൻ പറ്റുമോ ? Pls

    • @Tech9ten
      @Tech9ten  3 года назад +1

      No only 5m

    • @manispeed1294
      @manispeed1294 3 года назад

      50 മീറ്റർ ദൂരം എതിക്കാൻ പറ്റിയ േസാളർ പാനലും ,മോട്ടറും ഏതാണ് പറയുമോ ബാറ്ററി വേണ്ട. എത്രയിഞ്ച് വെള്ളം കിട്ടും , എത്ര സമയം മോട്ടർ വർക്ക് ചെയ്യാം എന്നും പറയഞ്ഞ് തരണെ

    • @Jimbru577
      @Jimbru577 3 года назад +1

      കൂടുതൽ ഉയരത്തിൽ വെള്ളം pump ചെയ്യാൻ 300gpd പമ്പും 50watts ന്റെ രണ്ടു സോളാർ പാനലും ഉപയോഗിക്കുക

    • @manispeed1294
      @manispeed1294 3 года назад

      ഇതിന് സോളാർ കനട്ടർ വേണ്ടിവരുമോ?.
      50w രണ്ട് പാനൽ പകരം 100w ൻ്റെ ഒരു പാനൽ ഉപയോഗിക്കാമല്ലോ?

  • @alavitptp6188
    @alavitptp6188 4 года назад

    ഇത് വലിയ ആഴമേറിയ കിണറ്റിൽ ഇടാൻ പറ്റുമോ

  • @princethomas5299
    @princethomas5299 4 года назад +3

    Thanks bro for this useful vedio

  • @shyamtsts1850
    @shyamtsts1850 4 года назад +4

    അത് പോലെ ചാർജ് കൺട്രോളർ നിന്ന് direct dc മോട്ടോർ connect ചെയ്താൽ എന്തെങ്കിലും prblm ഉണ്ടോ

    • @justinkv02
      @justinkv02 4 года назад +1

      kuduthal technical video ariyan ee channel sahayikkum

  • @DineshKumar-hl4xw
    @DineshKumar-hl4xw 4 года назад +2

    Where to buy dc wire ?

  • @basheertsm7900
    @basheertsm7900 4 года назад

    Plz. do explain the differece between buck converter and buck booster. Also explain the specification of buck converter in termd of watt/volt/Amps for this pumping purpose

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh 3 года назад

    ഇതു bldc ആണോ
    ഇതിന്റെ head എത്ര

    • @Tech9ten
      @Tech9ten  3 года назад

      Yes search Amazon more details

  • @anvartkanvarpasha8053
    @anvartkanvarpasha8053 4 года назад +2

    എത്ര Hight ൽ വെള്ളo പമ്പ് ചെയ്യും

  • @freez300
    @freez300 3 года назад

    Superb video bro...thanks

  • @syedmohd8561
    @syedmohd8561 4 месяца назад

    well explained

  • @varshas4187
    @varshas4187 4 года назад +2

    എത്ര mm wire ആണ് ബാറ്ററിയും ചാർജ് കൺട്രോളർ തമ്മിൽ കണക്ട് ചെയ്യാൻ ഉപയോഗിക്കേണ്ടത് .
    അത് പോലെ സോളാർ പാനലിൽ നിന്നും ഉള്ള വയർ എത്ര mm വേണം

    • @Tech9ten
      @Tech9ten  4 года назад +1

      8mm DC wire വയർ ആണ് ഉപയോഗിച്ചത് ഈ വയർ എല്ല ഇല കിടക്ക് കടയിൽ ലഭിക്കണമെന്നില്ല Auto mobile Shop il ഉണ്ടാവും

  • @mmmm-ps8hx
    @mmmm-ps8hx 4 года назад +1

    Ithinte valiya pumb unddoo ??

  • @arunkumarua2902
    @arunkumarua2902 4 года назад +1

    Bro aa battery
    Rate parayumo
    But chitanulla linkum

    • @Tech9ten
      @Tech9ten  4 года назад

      Pls cheak cheak my old video full details in this video's

    • @arunkumarua2902
      @arunkumarua2902 4 года назад

      @@Tech9ten ok

  • @gentechsystems-thrissur2959
    @gentechsystems-thrissur2959 4 года назад +1

    Through buck down converter we can reduce the solar open voltage to 12 v then why we using capacitors

    • @Tech9ten
      @Tech9ten  4 года назад +1

      Gen tech thissur thanks again

  • @flyingmychildren
    @flyingmychildren 3 года назад

    Etra head kittum

  • @vishnulokam100
    @vishnulokam100 3 года назад

    Capacitorintae use enthannu parayammmooo

  • @musthan2391
    @musthan2391 4 года назад +1

    എൻ്റേ വീട്ടിൽ 150W 12 v ബാറ്ററി ഉണ്ട് ഇത് ചാർജ് ചെയ്യാൻ എത്രവാട്ടിൻ്റെ പാനൽ വേണം ഏത് പാനലാ നല്ലത്
    ഇൻവട്ടറി ൻ്റെ ബാറ്ററിയാ ഇൻവർ 1000 w ആകുന്നു

  • @shyamtsts1850
    @shyamtsts1850 4 года назад +3

    നല്ല വീഡിയോ.. ബ്രോ ഈ pump എത്ര ഹൈറ്റിൽ വെള്ളം തള്ളും ഇത് ഓൺലൈനിൽ കിട്ടുമോ

    • @Tech9ten
      @Tech9ten  4 года назад +1

      Yes thanks bro

    • @abhilashdevassy3648
      @abhilashdevassy3648 15 дней назад

      നമ്മള് തള്ളേണ്ടിവരും 1m. കിട്ടിയാൽ ഭാഗ്യം 😂

  • @sureshkumarv9038
    @sureshkumarv9038 2 года назад

    N
    E ഇതിനു് എത്ര വിലയാകും

    • @Tech9ten
      @Tech9ten  2 года назад

      Njan vagiyathu 550

  • @ichusff4871
    @ichusff4871 4 года назад

    20w പാനലില്‍ ഈ മോട്ടോര്‍ വര്‍ക്ക് ആകുമോ ..വീട്ടില്‍ നിലവിലുള 250w പാനലില്‍ നിന്ന് എക്സ്ട്രാ ലൈന്‍ എടുത്താ ല്‍ prblm ഉണ്ടോ ....

  • @kiranshaji9061
    @kiranshaji9061 4 года назад

    50w submasible pumb nu eth mathiyo

  • @rajeevuaq7259
    @rajeevuaq7259 4 года назад +8

    100 അടി കിണറിൽ നിന്നും വെള്ളം തള്ളുന്ന ഇതുപോലുള്ള dc മോട്ടോർ കിട്ടുമോ.

    • @Tech9ten
      @Tech9ten  4 года назад

      Yes

    • @starmagicfans7670
      @starmagicfans7670 4 года назад +2

      എത്ര രൂപ

    • @rajeevuaq7259
      @rajeevuaq7259 4 года назад

      @@Tech9ten ഉണ്ടെങ്കിൽ അതിനെ കുറിച്ചൊന്നു പറയു.

    • @justinkv02
      @justinkv02 4 года назад +1

      kuduthal technical video ariyan ee channel sahayikkum

  • @jebinjose7730
    @jebinjose7730 4 года назад +2

    Mettirials buy links?

    • @Tech9ten
      @Tech9ten  4 года назад

      Link description now

  • @Yaseenhabeebv
    @Yaseenhabeebv 4 года назад +1

    കുളത്തിൽ വെക്കാൻ പറ്റിയ ഒരു മണിക്കൂറിൽ 10000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ പറ്റിയ dc 12v മോട്ടർ ഉണ്ടോ ഫ്രണ്ട്സ് പ്ലീസ് റിപ്ലൈ

  • @sarathkumarpmp9614
    @sarathkumarpmp9614 4 года назад

    Pumpinte details ellallo, athinte link kudi idunathu valare nallathayirikum

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 года назад +1

    Well done 👍

  • @jouharali205
    @jouharali205 3 года назад

    എത്ര ഉയരത്തിൽ പമ്പ് ചെയ്യും

  • @jayasinghkondiyara7427
    @jayasinghkondiyara7427 3 года назад

    Pump dc availality where

  • @abdulrazackck7958
    @abdulrazackck7958 4 года назад

    Total amount?

  • @Weldtube...
    @Weldtube... 2 года назад

    Oranam indaki tharo

  • @shafeekakd2025
    @shafeekakd2025 3 года назад

    ചേട്ടന്റെ മൊബൈൽ നമ്പർ തരുമോ ഡിറ്റൈൽ ചോദിക്കാനാ

  • @varshas4187
    @varshas4187 4 года назад

    Connectors എവിടെ കിട്ടും

    • @Tech9ten
      @Tech9ten  4 года назад

      സതാ രണ എല്ല ഇലകല്ലാണിക്സ് സ്പയർ പാർട്ട്സ് കടയിലും കിട്ടും

  • @lisypa3713
    @lisypa3713 11 месяцев назад

    Thanks

  • @abdulgafur7889
    @abdulgafur7889 4 года назад +1

    കപ്പാസിറ്റർ ഇല്ലെങ്കിലും വർക്ക് ചെയ്യില്ലേ

    • @Tech9ten
      @Tech9ten  4 года назад

      Ok, working, for smooth working

  • @mattumathodymattumathody8794
    @mattumathodymattumathody8794 4 года назад +3

    ഞാൻ പ്രതിക്ഷിച്ച പമ്പ്

  • @alraab804
    @alraab804 4 года назад

    pls onlinil kittumenkil ellattindeyum link tharu

  • @TJMalayalam
    @TJMalayalam 4 года назад +1

    Super

  • @muhammedshafivelakkad4870
    @muhammedshafivelakkad4870 4 года назад

    Ede labikanulla link ayakoo??

  • @shakkeershakkeer2381
    @shakkeershakkeer2381 4 года назад +3

    സാർ✋ ഈ വാട്ടർപമ്പ് എവിടുന്നു നമുക്ക് കിട്ടും

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 4 года назад

    Oranam rediyakki tharo pagal marhram mthyy. etraya RS

  • @CATips
    @CATips 4 года назад

    Nice video bro,
    Keep moving....

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 4 года назад +4

    5 mm alla .5 mm

  • @akhilkumarps1787
    @akhilkumarps1787 4 года назад +1

    പമ്പ് 24 മണിക്കൂർ വർക്ക് ചൈതലും കുഴപ്പമില്ലേ

    • @Tech9ten
      @Tech9ten  4 года назад +1

      It's working for 24hours long lasting submiserable pumb

  • @josephmathew809
    @josephmathew809 4 года назад +1

    Maximum head ethra kittum

  • @carbeautymansoor3837
    @carbeautymansoor3837 4 года назад +1

    Plz phone???

  • @abhilashdevassy3648
    @abhilashdevassy3648 15 дней назад

    ബക്ക് കോൺവെർട്ടർ എന്തിനാണോ ആവോ 😂.....?

  • @bineesh_joseph
    @bineesh_joseph 4 года назад +1

    How can i contact you?

    • @Tech9ten
      @Tech9ten  4 года назад

      Check about , thanks bro

    • @johndaniel4733
      @johndaniel4733 3 года назад

      @@Tech9ten yethra hightil vellam pump cheyyum

  • @apscreations5041
    @apscreations5041 3 года назад

    👌👌👌😘

  • @LAISHAJBM
    @LAISHAJBM 4 года назад +2

    John Honai 😎 enikku maathramaano thonniyath 😝

  • @zainudheenzainudheen9125
    @zainudheenzainudheen9125 4 года назад +1

    🙏🏻🙏🏻🙏🏻👍

  • @sreekumarsurya9367
    @sreekumarsurya9367 4 года назад +1

    Oru rizababva look undu

    • @Tech9ten
      @Tech9ten  4 года назад

      ശ്രീകുമാർ thanks ലുക്ക് ഉണ്ടോ

    • @venup7271
      @venup7271 4 года назад

      Yes

  • @mhdsadiqp4756
    @mhdsadiqp4756 4 года назад +1

    ഇൗ വിഡിയോ പോലെ Dr Hamza anjumukil sir ചെയ്തിട്ടുണ്ട്
    ഇത് അദ്ദേഹത്തിൻറെ invasion ആണ്

  • @keshiljoy
    @keshiljoy 4 года назад +1

    Hai

  • @joymaniyan7911
    @joymaniyan7911 3 года назад

    വേറൊന്നും കണ്ടില്ലേ മോനെ നീ എന്റെ പ്രേതിക്ഷ കളഞ്ചല്ലോ

  • @MadhoodhanaMadhoodhana
    @MadhoodhanaMadhoodhana 3 месяца назад

    😂450pump

  • @apscreations5041
    @apscreations5041 3 года назад

    😇🤣🤣🤣🤣

  • @ashraffyousaf4624
    @ashraffyousaf4624 4 года назад

    ഇത് വീട്ടാവശ്യത്തിന് നടക്കൂല പിന്നെ എന്തിന് പോസ്റ്റ്‌ ചെയ്യണം, നമ്മുടെ വിലപ്പെട്ട ടൈം നശിപ്പിക്കല്ലേ. Pls. ഹെഡിങ്ങിൽ തന്നെ ഉള്ളടക്കം പറഞ്ഞാൽ നല്ലത്

    • @Tech9ten
      @Tech9ten  4 года назад

      For foundan ,aquarium,5meter hight any water supply best for. Water fountain

  • @gsravigmailcom
    @gsravigmailcom 3 года назад

    ഇൻഡക്ഷൻ കുക്കറിൽ..... പ്രീസെറ്റ് മാറ്റാൻ പറയുന്നു ബോർഡിൽ പ്രീസെറ്റ് ആ ബോർഡിൽ എവിടെ എന്ന് വ്യക്തമായി ഒരു വീഡിയോ ഇടാമോ......

  • @Yaseenhabeebv
    @Yaseenhabeebv 4 года назад

    കുളത്തിൽ വെക്കാൻ പറ്റിയ ഒരു മണിക്കൂറിൽ 10000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ പറ്റിയ dc 12v മോട്ടർ ഉണ്ടോ ഫ്രണ്ട്സ് പ്ലീസ് റിപ്ലൈ