ഏർത്തു കൊടുക്കരുത് ഇടിവെട്ടുമ്പോൾ smps മോട്ടോർ ഡ്രൈവ് ബോർഡ് അടിച്ചുപോകും, പ്ലഗ് പോയിന്റ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്, ഉപയോഗം കഴിഞ്ഞാൽ ഇടിവെട്ട് ഉള്ളപ്പോൾ വലിച്ചിടുക.
Helloo ഫൈസല്‍ bai എന്റെ വീട്ടിലേക്ക് 100 മീറ്റര്‍ ദൂരം വരും ഒരു 10 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഏത് മോട്ടോര്‍ ആണ് നല്ലത് സാധാരണ മോട്ടോര്‍ ആണോ അതോ bldc ആണോ please reply അതിന്റെ വിലയും ഒന്ന് പറയൂ
എളുപ്പത്തില്‍ ടാങ്ക് നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ കാണിച്ച ചെറിയ പമ്പ് അനുയോജ്യമല്ല, Litre/PM തീരെ കുറവാണ്. ഓരോ പ്രാവശ്യവും കൂടുതല്‍ നേരം പമ്പ് ഓടി വളരെ നേരത്തെ തന്നെ റിപ്പയര്‍ ചെയ്യേണ്ടി വന്നേക്കാം. വലിയ പമ്പ് കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു..
Smps illathe solar panel upayogich work cheyyumo?
24 v dc motor
For 400 feet which one are you prefer
130 m motor ethra
Well explained
Super firose bhai
Super dear brother
Wow..super
ഏർത്തു കൊടുക്കരുത് ഇടിവെട്ടുമ്പോൾ smps മോട്ടോർ ഡ്രൈവ് ബോർഡ് അടിച്ചുപോകും, പ്ലഗ് പോയിന്റ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്, ഉപയോഗം കഴിഞ്ഞാൽ ഇടിവെട്ട് ഉള്ളപ്പോൾ വലിച്ചിടുക.
Good information ok
Wow Amazing
Great bro
48v dc pump price pls
Nice product
Solar panel for BLCD motor working
വിൻഡ് മില്ല് വീഡിയോ ചെയ്യു ചേട്ടാ
Super performance
are you instal in karantaka
👍👍👍
Bldc induction cook top ഉണ്ടാക്കി നോക്കൂ. ബ്രോ
New update varunnunde
Super
400w bldc pump
Smps
Waire
Price എത്ര വരും?
Nice
Good
Veetil 500 foot bore well anu .oru putya pump vangi ath poyi.
Ethu pump anu nallath
Athinu Bldc venda induction mathai vila 500 feetinu kooduthala
👍🏻👍🏻👍🏻👍🏻👍🏻👍🏻
Hello sir submersible pump oil cooled anoo water cooled anoo നല്ലത് best company onnu പറയൂ please reply
Water cooling aanu better
Ennal oil cooling ottum moshamalla
12 volt battery yil etthra manikkur ee cheriya motor run cheyyaan pattu
5A edukkum hr
ഞാൻ ഉപയോഗിക്കുണ്ട്, സൂപ്പർ, ചെറിയ കറന്റ് ബില്ല്
വില പറയുമോ
Convertion kit 1500/fan normal model 2550/ new model 2950
Bro വീട്ടിലെ water line pressure ബൂസ്റ്റർ pumb ഉണ്ടോ BLDC യിൽ
No sir
12volt ൽ work ചെയ്യുന്ന motor Market ൽ available ആണോ?
Stock unde
20w pump undo fishtank filtration nu use chaiyyan
36w 12v 4000Ltr hr 1500
@@c4techbyfaisalcp536 price 1500ano
Bro 2200 watts അല്ല 2200 VA
3/4 hp ഉടെ ഒരു സാധാ motor നെ bldc യിലേക് മാറ്റാൻ മൊത്തം എത്ര ചിലവ് വരും അറിയിക്കാമോ
Convert cheyyan pattilla 5500/6500
Hello bhai, DC motor എവിടെ കിട്ടും, സോളാർ പാനലിൽ വർക്ക് ചെയ്യുമോ, എനിക്ക് 330 വാട്ട്സ് പാനൽ ഉണ്ട്,
Yes available 6282924184
Bldc 5hp മോട്ടർ ഇറങ്ങിയിട്ടുണ്ടോ. അതിന്റെ വില എത്രയാകും. ഹെഡ് എത്രയുണ്ട്. സിംഗിൾ ഫേസ് ആണോ.
Bldc unde. 6282924184
ഇത് open well ലിൽ ഉപയോഗിക്കാൻ പറ്റുമോ
Randilum fitt cheyya
15 m head 500 lph type motor undo
6282924184 Watsaap
Bore well nulla motor undo
Yes available bldc
Good video👍50 മീറ്റർ =5 Kg /Cm2. പ്രഷർ കിട്ടുമോ?
Company anghane parayunnu
@@c4techbyfaisalcp536 നിങ്ങളുടെ number.
കിണറിന്റെ അടുത്ത് നിന്ന് 100 മീറ്റർ വിട്ട) ണ് വീടു ഉള്ളതു് രണ്ട് നിലയാണ് ടാങ്ക് നിറയാൻ പ്രായ സമാവുമൊ
6000 ltr hr kittum
Summersabl pump bldc ഉണ്ടോ
Yes undello 6282924184 Watsaap
അ റി വു ക ൾ ക് ശുക്രൻ ഭായ്
Out head എത്ര ആണ് dc മോട്ടോറിനു
1 inch delivery 50 mtr
350 അടി ഉയരത്തിൽ തള്ളുന്ന BLDC മോട്ടർ ഉണ്ടൊ ? ഉണ്ടെങ്കിൽ അതിന്റെ വില എത്രയാണ്
30000
150 അടിയിൽ നിന്നും വെള്ളം എടുത്തു 50 അടിയിൽ വെള്ളം തള്ളാൻ പറ്റുന്ന bldc sub ഉണ്ടോ എന്തു വില വരും
24000 /18500 2 type unde
dc motor cable length
5500 5mtr
What is this 5500
കാർ ബാറ്ററിയിൽ വർക്ക് ചെയ്യുമോ - 65 AH
Yes
AC യിൽ കണക്ട് ചെയ്യാമോ
Oh cheyya Smps venam
BLDC solar pamp price how much
1500 to
എത്രസമയംതുടര്‍ചയായി വര്‍ക്ക് ചെയിക്കാം
Bldc anenkil 24hr Bresh type anenkil 2hr
DC motorum athinte SMPS കൂടി എത്ര വില വരും
3500
3500 smps
Motor 4500+smps 3500 total 8000 alle
Helloo ഫൈസല്‍ bai എന്റെ വീട്ടിലേക്ക് 100 മീറ്റര്‍ ദൂരം വരും ഒരു 10 അടി താഴ്ചയുള്ള കിണറ്റിലേക്ക് ഏത് മോട്ടോര്‍ ആണ് നല്ലത് സാധാരണ മോട്ടോര്‍ ആണോ അതോ bldc ആണോ please reply അതിന്റെ വിലയും ഒന്ന് പറയൂ
Bldc available 13500
@@c4techbyfaisalcp536 ഏതു motor പേര് please reply
Mirano technologies
ഇൻവേറ്ററിൽ യൂസ് ചെയ്യാമോ?
Smps undenkil ok
Bldc യിൽ കമ്പ്രസർ മോട്ടോർ കിട്ടുമോ??
No stock
No stock
250 അടി bldc 1hp എന്താ വില
24000 heavy duty normal 20500
Jishnu
Yaniku venam yanginey contact cheyyum
6282924184 Watsaap
7 മീറ്ററായമുള്ള സാദാ കിണറിൽ സോളാർ മോട്ടർ പാനലും എത്ര വില വരും 8 മീറ്റർ ഔട്ട് ഉണ്ട്
5500/6500/9500 3 model unde
10000 roopa
കൃഷി ആവശ്യത്തിന് സോളാർ പാനൽ വെച്ച് Motor fix ചെയ്യാൻ Total ചെലവ് എത്ര വരും.
30000 rs
@@c4techbyfaisalcp536 ഇതിൽ വെള്ളത്തിന്റെ ഡിസ്ചാർജ് എത്ര ലഭിക്കും .... വിളിച്ചാൽ കൂടുതൽ ഡീറ്റയിൽ അറിയുമോ .....?
200 feet borwel bldc pump undo,price ethara
Yes available 6282924184
300അടി കുഴർക്കിണിറിന് പറ്റുമൊ
Yes available
@@c4techbyfaisalcp536 പ്രൈസ് ? വാറന്റി ഉണ്ടോ
ചെറിയ മോഡലിൽ BLDC ട്ടൈപ്പ് ഉണ്ടോ?
Yes 1500
Rs.....
ഇത് എത്ര അടി തള്ളും
1500 rs bldc
12 feet
ചെറിയ മോട്ടോർ 12V സോളാർ പാനലിൽ കൊടുത്താൽ പ്രവർത്തിക്കുമോ ....
Yes work cheyyum
100 MTR pumb undo
Yes available
വില എവിടെ കിട്ടും
@@Blackcats007 6282924184
@@Blackcats007 6282924184
@@Blackcats007 6282924184
400w smps ൻ്റെ വിലപറഞ്ഞില്ല
3500 1year
ഇത് കൊണ്ട് വന്നു ഫിറ്റ് ചെയ്തു തരുമോ
Location?
@@c4techbyfaisalcp536 phone number pls
@@c4techbyfaisalcp536 Thrissur ആണ്
സധാമോട്ടർ BLDC ഇറങ്ങിയാ?
Undu
Price
Contact number
24v 400w smbs ന്റെ വില പറഞ്ഞില്ല
4500 800w
@@c4techbyfaisalcp536 ഈ വില വീഡിയോയിൽ പറഞ്ഞു ഞാൻ ചോദിച്ചത് 24v 400wന്റെ വില ആണ്
Bldc pumb vila 35 meelar
Bro 12volt tte.... Nerathe video cheithittilleee. A thannooo
Unde 1500
24 v SMBS മാത്രം എത്രയാ വില?
350 /3500 2type
@@c4techbyfaisalcp536 ആ ചെറിയ പമ്പിന്റെ തിന് 350 ആണോ 20മീറ്റർ തള്ളുന്ന എങ്കിൽ ഒന്ന് അയക്കാമോ?
350 4meeter head pump unde
20 meeter 3500
@@c4techbyfaisalcp536 SMBS ന് ഇത്രയും വിലയോ? 3500/-? ആ ചെറിയ പമ്പിന്റെ SMBS ആണ് ഉദ്ദേശിച്ചത്
Boss 20meeter head 28v 600wats 3500 Rs 1yer warranty
4meeter head 24v 100w 350 RS 1year warranty
സാർ എന്റെ വീട്ടിലെ കിണറ് 15 മീറ്റർ ആഴത്തിൽ ആണ് ഇതിൽ നിന്നും രണ്ടാം നിലയിൽ വെള്ളം കയറ്റാൻ പറ്റുമോ അങ്ങനെ എങ്കിൽ ഇതിന്റെ ചിലവ് എത്ര രൂപ വരും
35mtr 13500 400w 6000ltr 28v .1.5 inch delivery
സാധാ മോട്ടർ BLDC ഇറങ്ങിയാ ?
Yes eranghi video varum
ആ ചെറിയ പമ്പ് work ചെയ്യിക്കാൻ 400watts സോളാർ pannel മതിയോ 200 ന്റെ pannel വീട്ടിൽ ഇരിപ്പുണ്ട് അപ്പോൾ google pay ചെയ്താൽ സാധനം അയക്കുമോ?
6282924184 please Watsaap
ഇത് എത്ര ആയം ഉള്ള കിണറ്റിൽ കയറും നിങ്ങൾ കാണിക്കുന്നത് റമ്മിലാണല്ലോ കിണറ്റിൽ ഇട്ട് കാണിക്കൂ
Video chanalil unde
50 mtr 35mtr
165 അടി ബോർവെൽ BLDC പമ്പ് എത്ര വില വരും
2type 8000/17000
@@c4techbyfaisalcp536 ithl adaptor wair undakumo
Yes
എളുപ്പത്തില്‍ ടാങ്ക് നിറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ കാണിച്ച ചെറിയ പമ്പ് അനുയോജ്യമല്ല, Litre/PM തീരെ കുറവാണ്. ഓരോ പ്രാവശ്യവും കൂടുതല്‍ നേരം പമ്പ് ഓടി വളരെ നേരത്തെ തന്നെ റിപ്പയര്‍ ചെയ്യേണ്ടി വന്നേക്കാം. വലിയ പമ്പ് കണ്ടിട്ട് നല്ലതാണെന്ന് തോന്നുന്നു..
Bldc aanu better
800VA ഇൻവർട്ടറിൽ 22 മീറ്റർ ഉയരത്തിലേക്ക് വെള്ളം കയറുമോ? 24V DC പമ്പാണ് ഉദ്ദേശിച്ചത്.SMPS അടക്കം വില ? എവിടെ കിട്ടും.
35 mtr kerum. 400w 28v 6000 ltr hr
Yes
ഞാൻ ഷെയർ ചെയ്യുകയില്ല സോറി.
Unlimited paid service 😂😂😂😂😂😂😂 wtf
After warranty paid service
ആ പണം പോയി കിട്ടും
Super
ചെറിയ DC Pump 330 w solar പാനലിൽ നേരിട്ട് കൊടുക്കാമോ . 46 V voc ആണ് പാനൽ
Oh kodukka
Problems varum