HP rating is always output power, input power in watts depends on efficiency. Also normal ac induction motor pumps also take lower current on highest heads.
മുഴുവനായും ഇലക്ട്രോണിക് സംവിധാനം ഉള്ള കൺട്രോൾ പാനൽ കണ്ടൂ. കേടുവന്നാല് , വെള്ളം കുടി മുട്ടും. കുറെക്കൂടി സമയം എടുത്തു , നല്ല durability ഉള്ള മോഡൽ വരും എന്ന് വിചാരിക്കാം. വീഡിയോ ക്ക് നന്ദി.🎉
ഇലക്ട്രോണിക് സംവിധാനങ്ങൾ ഇല്ലാതെ ഒരു BLDC പമ്പും ഉപയോഗിക്കാൻ പറ്റില്ല . ഇനി സാധരണ AC , ഫ്രിഡ്ജ് , LED ലൈറ്റ് തുടങ്ങി എല്ലാത്തിലും ഏകദേശം ഇതേ സംവിദാനങ്ങൾ തന്നെ .
സുഹൃത്തേ, ശരാശരി മലയാളിക്ക് വേണ്ടത്, inverter ഇൽ നിന്ന് സേഫ് ആയി വർക് ചെയ്യിക്കാവുന്ന ഒരു bldc മോട്ടോർ ആണ്. ഒരു 200 watts ഉം ഒരു 8 + 7 ( കിണർ ആഴം + ഒരു നില വീടിന്റെ ടാങ്ക് height ) = 15 mtr to 20mtr (രണ്ടു നില വീട്) ഹെഡ് ഉം ഉള്ള മോട്ടോർ ആണ് ആവശ്യം. 750 വാട്ട് ഒക്കെ കറണ്ടില്ലാത്തപ്പോൾ invertaril നിന്ന് വർക് ചെയ്യിക്കാൻ ബുദ്ധിമുട്ടാണ്.
Your totally right. I was looking for the same system and when I add all the components the cost will be more. Your system is very good and efficient. Can I connect pressure swith and float switch to the controller? Will the pump switch off if the valve is fully closed.
Sir basement il നിന്നു മഴ വെളളം pump ചെയ്തു കളയൽ .5 hp pump selfPrime moter ഉുണ്ട് കറണ്ട് പോകുമ്പോൾ inv ertril work ചെയ്യന്ന Submersible pump suggest cheyumo height approx 15 feet
Shutoff head ethiyal vellam varilla. Kooduthal neram angane discharge purathek pokathe work cheythal water temp raise avum. Seal damage vannu, motor nu ullil vellam Ethan chance undu.
ഒന്നര മീറ്റർ നീളവും വീതിയും ഉള്ള മഴ വെള്ളം വന്നു നിറയുന്ന ടാങ്കിൽ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്യുന്ന മോട്ടോർ ഏതാണെന്നു പറഞ്ഞു തരുമോ മഴ വെള്ളം നിറയുമ്പോൾ മോട്ടോർ ഓൺ ആവണം
@@namasthethalir30 മീറ്റർ ദൂരം എന്നത് നിരപ്പിൽ ആണോ കുത്തനെ ആണോ? Total head എത്രയാണ്? എത്ര ആഴത്തിൽ നിന്നും വലിച്ച്/തള്ളി എത്ര ഉയരത്തിലേക്ക് തള്ളണം? 5bar pressure വേണമെങ്കിൽ എന്താണ് ഉപയോഗം?
നിങ്ങളുടെ എല്ലാ പ്രൊഡക്ടുകൾക്കും വില വളരെ കൂടുതലാണ്.... Flip kart ൽ നോക്കുമ്പോൾ നിങ്ങൾ പറയുന്ന വിലയെക്കാൾ 80% ശതമാനം കുറവിൽ ഗ്യാരണ്ടിയോട് കൂടി വേറെ കമ്പനിയിൽ നിന്നും ലഭിക്കുന്നുണ്ട്.., അമിത ലാഭം എടുക്കാതെ സാധാരണക്കാർക്ക് വേണ്ടി വില കുറച്ച് വിൽക്കൂ...
ഒന്നിൽ കൂടുതൽ കമന്റ് ആയി വിലയുമായി ബന്ധപെട്ടു നിങ്ങൾ തന്നെ കമന്റ് ചെയ്തതായി കാണുന്നു . എന്തെങ്കിലും ഒരു പ്രോഡക്റ്റ് ഞങ്ങൾ ചെയുന്ന അതെ ബ്രാൻഡ് , അതെ ക്വാളിറ്റി വില കൂടുതൽ ആണെന് തെളിക്കാമോ ? ഫ്ലിപ്കാർട് എന്ന് പലപ്പോഴായി താങ്കൾ തന്നെ കമന്റ് ഇടുന്നു ഏതാണ് പ്രോഡക്റ്റ് ? വാട്ട്സ് ? കോണ്സുമ്പ്ഷൻ ? ഹെഡ് ? ഡിസ്ചാർജ്? MOC എല്ലാം ഷെയർ ചെയ്‌തു . എണിറ്റു തീരുമാനികാം !
😂 താൻ ഏത് ഉഗാണ്ടയിൽ നിന്ന് എഴുന്നേറ്റ് വരുന്നതാണ് ചങ്ങാതി😢 തള്ളുമ്പോൾ ഒന്ന് ശ്രദ്ധിച്ചു തള്ള്...തൻറെ ഒരു പിഎൽടിസി പമ്പ് വെക്കുമ്പോഴേക്കും "ചരിത്രം വഴിമാറി, തലകുത്തി മറിയുമോ,🥱???"...ഫോൺ കയ്യിൽ വെച്ച് മനസ്സിൽ ചിന്തിക്കുന്നത് സ്ക്രീനിൽ തെളിയുന്ന കാലമാണ് ഇപ്പോൾ എന്ന ഒരു ബോധം വെച്ച് താൻ തള്ളുക😂
HP rating is always output power, input power in watts depends on efficiency. Also normal ac induction motor pumps also take lower current on highest heads.
Right
Please give your Instagram id
Oh I see!!!
മുഴുവനായും ഇലക്ട്രോണിക് സംവിധാനം ഉള്ള കൺട്രോൾ പാനൽ കണ്ടൂ.
കേടുവന്നാല് , വെള്ളം കുടി മുട്ടും.
കുറെക്കൂടി സമയം എടുത്തു , നല്ല durability ഉള്ള മോഡൽ വരും എന്ന് വിചാരിക്കാം.
വീഡിയോ ക്ക് നന്ദി.🎉
ഇലക്ട്രോണിക് സംവിധാനങ്ങൾ ഇല്ലാതെ ഒരു BLDC പമ്പും ഉപയോഗിക്കാൻ പറ്റില്ല .
ഇനി സാധരണ AC , ഫ്രിഡ്ജ് , LED ലൈറ്റ് തുടങ്ങി എല്ലാത്തിലും ഏകദേശം ഇതേ സംവിദാനങ്ങൾ തന്നെ .
സുഹൃത്തേ, ശരാശരി മലയാളിക്ക് വേണ്ടത്, inverter ഇൽ നിന്ന് സേഫ് ആയി വർക് ചെയ്യിക്കാവുന്ന ഒരു bldc മോട്ടോർ ആണ്. ഒരു 200 watts ഉം ഒരു 8 + 7 ( കിണർ ആഴം + ഒരു നില വീടിന്റെ ടാങ്ക് height ) = 15 mtr to 20mtr (രണ്ടു നില വീട്) ഹെഡ് ഉം ഉള്ള മോട്ടോർ ആണ് ആവശ്യം. 750 വാട്ട് ഒക്കെ കറണ്ടില്ലാത്തപ്പോൾ invertaril നിന്ന് വർക് ചെയ്യിക്കാൻ ബുദ്ധിമുട്ടാണ്.
Video muzhuvanayi sradichiruno? Nilavil ulla model work cheyyan ulla inverter capacity mention cheythitund
Thankal paranja modelukale kurichum paranjitund
@@thundathiltradersഅര hp പമ്പ് bldc യിൽ ഉണ്ടോ? In put ഏസിയിൽ നിന്നുള്ളത്.
@@thundathiltraders 5.3 amps * 230 Volt = 1220 watts, normal inverters are only 700 watts.
@@rajucherian can I contact you please give your Instagram id
@@rajucherian as mentioned before the inverter capacity for running this pump is already mentioned in the video. Pls recheck
Tankless flushing valve കണക്ട് ചെയ്യാൻ പറ്റുന്ന bldc inline booster pump കിട്ടുമോ?
Bro very good video all details included ❤
Glad you like it
Possibility of control panel damage may be there. What will be the replacement cost of control panel.
Unplug to protect from lightning or add an SPD
Whatsapp 7034904458
Your totally right. I was looking for the same system and when I add all the components the cost will be more. Your system is very good and efficient.
Can I connect pressure swith and float switch to the controller?
Will the pump switch off if the valve is fully closed.
Yes we can add a pressure switch to switch off the pump in case the valve is closed.
Thank you for the feedback
what's your opinion about Varuna pumps
We haven't tried personally
Thanks good information
This classic pumps are Marketed by Thundatthil traders..
@@choolankal yes. Very correct 😁
discharge kooduthalulla pumbundo.?
Yes. Whatsapp 7034904458
Bldc compresoor video cheyyo
Sorry BLDC Compressor not available
@@thundathiltraders 🥲
How meny parice sir❤❤❤
Around 25k
Induction fan is best for lofe
We need a balance of durability and energy savings
130 meters head
കിട്ടുന്ന നല്ല open well
പമ്പ് ഏതാണ്?
സാധാരണ ഗ്രൗണ്ട് ലെവലിൽ വയ്ക്കാവുന്നതും 40 മീറ്റർഹെഡ് മുള്ള BLDC യുടെ 1.5hp pump നിങ്ങളുടെ അടുത്ത് ലഭ്യമാണോ. അറിഞ്ഞാൽ കൊള്ളാമായിരുന്നു.
40 meter head undavilla.
@@thundathiltraders let me know the next option.
Sir basement il നിന്നു മഴ വെളളം pump ചെയ്തു കളയൽ .5 hp pump selfPrime moter ഉുണ്ട് കറണ്ട് പോകുമ്പോൾ inv ertril work ചെയ്യന്ന Submersible pump suggest cheyumo height approx 15 feet
Max head num appurathekku head kooti kooti konduvarugayanel motor kathipogumo or nilkumo?
Discharge കുറയും.. വെള്ളം വരില്ല...
Shutoff head ethiyal vellam varilla. Kooduthal neram angane discharge purathek pokathe work cheythal water temp raise avum. Seal damage vannu, motor nu ullil vellam Ethan chance undu.
website il add aakiyille purchase cheyyan?
Whatsapp 7034904458
സോളാർ പാനലിലും വീട്ടിലെ ഇൻവെർട്ടറിലും ഒരുമിച്ചു കണക്ട് ചെയ്യാമോ
Existing solar panel output voltage and watts nokki connect cheyyanam
@@thundathiltradersസോളാർ ഓൺ ഗ്രിഡ് 10 kw ആണ് . വീട്ടിലെ 2kv ഇൻവെർട്ടറിൽ നിന്നും വർക്ക് ആകുമോ
Foot valve ille ?
Submersible pumpinu footvalve avashyam illa
Manometric head ആണോ പറയുന്നത്?
If all friction losses are considered. Yes
1 hp good pumps full load at max head is about 4.5 amps.
Full load at Max head ?
3 phase ൽ വർക്ക് ചെയ്യുന്ന open well submersible pump ഉണ്ടോ
Yes.
Whatsapp 7034904458
I’m looking for bldc booster pump please suggest I’m from mangalore and I want to know if you are providing delivery
5 അടി താഴ്ച്ച യുള്ള ടാങ്കിൽ നിന് ബാത്രൂം വെളളം പമ്പ് ഔട്ട് ചെയ്യുന്നതിന് പറ്റിയ പമ്പ് വേണം
Sewage pump available.
Whatsapp 7034904458
warranty?? serviceability??
1 year. Service is available within warranty or out of warranty
Oder undegil shoopilek kittumo.... Vatakara... Brand.. No.. Kittumo
Whatsapp 7034904458
Good information.
Glad it was helpful!
What brand is this motor and how HP is it?
Classic Brand . Equivalent to 1.5HP Horizontal openewell Submersible
80 അടി താഴ്ചയുള്ള ബോർവെല്ലിൽ ഉപയോഗിക്കാവുന്ന BLDC മോട്ടോർ ഉണ്ടോ. ഏകദേശ വില എത്രയാകും.
Whatsapp 7034904458
ഗ്യാരണ്ടി എത്രയുണ്ട്? റിപ്പയർ ചെയ്യാൻ സാധിക്കുമോ?
1 year.
Yes serviceable
എത്ര മീറ്റർ underwater കേബിൾ വരുന്നുണ്ട് മോട്ടോറിൻ്റെ കൂടെ ?
6mtrs. Can be joined with a water proof tape
ഈ മോട്ടോർ ഡയറക്റ്റ് സോളാറിൽ വർക്ക് ചെയ്യാനുള്ള രണ്ട് സോളാർ പാനലുകൾക്ക് ഉദ്ദേശം എന്ത് വില വരുന്നുണ്ട് ?
Around 30k for 2 panels
ഒന്നര മീറ്റർ നീളവും വീതിയും ഉള്ള മഴ വെള്ളം വന്നു നിറയുന്ന ടാങ്കിൽ ഓട്ടോമാറ്റിക് ആയി വർക്ക് ചെയ്യുന്ന മോട്ടോർ ഏതാണെന്നു പറഞ്ഞു തരുമോ മഴ വെള്ളം നിറയുമ്പോൾ മോട്ടോർ ഓൺ ആവണം
Dewatering pumps use cheyyam
Whatsapp 7034904458
ഇത്രയും കാശ് കൊടുത്തിട്ടു വീട്ടിൽ ടാങ്ക് നിറക്കാൻ ഈ മോട്ടോർ ആവശ്യമില്ല ബ്രോ
അയോ ! 😆
ഇത് 2hp ഉണ്ടോ
Ee motor bairing aano alle bush type aano vegam complaint aayi povuo eganayanu ithinte duration ethra varsham vare ekathesham nikkum
Bearing anu.
@@thundathiltraders ano athavumbo Kure kalam workk cheyyum complaint aavan sathyatha kuravalle👌💯💯❤️
ചേട്ടാ വെള്ളത്തിന്റെ പ്രഷർ വച്ചു head എങ്ങനെ ആണ് കണക്കാക്കുന്നതു. ഇവിടെ 4 എന്നത് ബാർ ആണോ. ചേട്ടൻ 4ൽ വന്നപ്പോൾ 40 മീറ്റർ head എന്ന് പറഞ്ഞു
Yes .
1 bar pressure generate cheythal 10 meter head kitum
@@thundathiltraders ❤️
@@thundathiltraders ചേട്ടാ ഒരു സംശയം ഒരു centrifugal pump 30മീറ്റർ ദൂരത്തേക്ക് പമ്പ് ചെയ്യണം. കൂടാതെ മിനിമം 5ബാർ പ്രഷറും വേണം. Pump സൈസ് എങ്ങനെ കാണും
@@namasthethalir30 മീറ്റർ ദൂരം എന്നത് നിരപ്പിൽ ആണോ കുത്തനെ ആണോ? Total head എത്രയാണ്? എത്ര ആഴത്തിൽ നിന്നും വലിച്ച്/തള്ളി എത്ര ഉയരത്തിലേക്ക് തള്ളണം?
5bar pressure വേണമെങ്കിൽ എന്താണ് ഉപയോഗം?
Super. Very useful. Thank you
Welcome 😊
Can you share this pump's brand and available shop
CLASSIC .
WHATSAPP 7034904458
Evide kittum vangaan???
Whatsapp 7034904458
Good one..
Thank you 😊
Rate?
Around 26k
bro kosi 123 pump egne und ? 16meter total head ull.... house nu
Try TEXMO
ASMSP 730B
Price etranu chetta?
0:43
ബോർവെൽ നിന്നും പമ്പ് ചെയ്യാൻ കഴിയുന്ന BLDC പമ്പ് ഉണ്ടൊ?
Yes.
Whatsapp 7034904458
Chetta ethu vangan finance kittto
Sorry bro. Not available
30 മീറ്റർ ഹെഡ് ഉള്ള സിംഗിൾ ഫയ്‌സ് വെള്ളത്തിൽ ഇട്ട് വെക്കുന്ന നല്ല മോട്ടോർ ഏതാണ്
230v ൽ വർക്ക് ചെയ്യുന്ന പമ്പ് .
Whatsapp 7034904458
ഇത് ഏതാണ് Brand
CLASSIC
Bldc air conditioner undo
Inverter AC
12/24/48v are available in market
great…
Thank you :)
Bldc ac undo
Pls check video
ഈ മോട്ടോർ സോളറിൽ പ്രവർത്തിക്കുമോ
whatsapp 7034904458
Good good good very good
ബോർ വെൽ ഉപയോഗിക്കാൻ പറ്റുന്ന ബെസ്റ്റ് മോട്ടോർ ഏതാണ് 350അടി താഴ്ച്ചയിൽ നിന്നും വെള്ളം എടുക്കാൻ പറ്റുന്നBLDCമോട്ടോർ ഉണ്ടോ
Currently options kooduthal ullath AC pumps il anu.
BLDC also available.
Whatsapp 7034904458
❤@@thundathiltraders
Binu chettan evide poyi,???
Binu chettan busy anu.
20-25 mts വരെ ഉള്ള ഇതേപോലെ ഉള്ള പമ്പിന് വെയിറ്റ് ചെയ്യുന്നു
Thank you 😊
നിലവിൽ കംപ്രസർ ആണ് ഉപയോഗിക്കുന്നത് - കംപ്രസറിന്റെ ഹോസ് ഈ മോട്ടോറിന് സ്യൂട്ടാകുമോ? ഒരു സംശയമാണ് - മറുപടി പ്രതീക്ഷിക്കുന്നു.
Compressor Borewell il use cheyunathale ? Same hose ithinu use cheyyam
Hi ഒരു ബത്രൂമിന് വേണ്ടി മാത്രം ഏത് പ്രഷർ ബൂസ്റ്റർ pump aanu ഉപയോഗിക്കേണ്ടത്
Whatsapp 7034904458
@@thundathiltraders which make is this pump?
ഈ ഹെഡ് എന്ന് പറഞ്ഞാൽ എന്താ
Etra uyarathilek vellam ethikanam
😊1hp motor same current bill varum
Ellam detailed ayitu video yil paranjitund. Pls check
ഇതുപോലുള്ള Mono block Pamp കിട്ടാനുണ്ടോ?
Yes. But agricultural purpose anu. Consumption kooduthal
Dear ഇതു ഡീവട്ടറിങ് ആവശ്യങ്ങൾക്ക് യൂസ് ചെയ്യാമോ
Illa sir. Closed Impeller anu. for clear water purpose only.
വില?
Around 26000/-
4:50
ഇൻവെർട്ടർ എന്ന് പറഞ്ഞു പക്ഷെ എത്ര വാട്‌സ് ഇൻവെർട്ടർ എന്ന് പറഞ്ഞില്ല
1500 watts inverter എന്ന് പറയുന്നുണ്ട്
Yes 👍
❤
വില പറഞ്ഞില്ല?
@@anindiancitizen4526 already mentioned
വോൾട്ടേജ് എവിടെ മോനെ
Controller AC 2 points switch boxil ninnu koduthirikane kandile maama ?
1:54
❤❤❤🎉🎉
മോട്ടോറും, സോളാർ പാനലും കൂടി എത്ര വില വരും ചേട്ടാ
Solar panel supply illa. Approx 16000 per panel rate varum.
Whatsapp 7034904458
വില അധികമാണ്
...
🔴🔴🔴
price കൂടുതൽ !!
😂 sheda. Video yil mention cheythitundalo
കേടായൽ 25000 ഗോപി😂
നൈലോൺ റോപ്പ് ആൻഡ് ബക്കറ്റ് കിട്ടും . കെടും ആവില്ല . ഗോപിയും വരക്കണ്ട 😂
എല്ലാം ശരിയാണ് പക്ഷെ വില ആണ് പ്രശ്നം
വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞതു ശ്രദിച്ചു എന്ന് കരുതുന്നു
നിങ്ങളുടെ എല്ലാ പ്രൊഡക്ടുകൾക്കും വില വളരെ കൂടുതലാണ്.... Flip kart ൽ നോക്കുമ്പോൾ നിങ്ങൾ പറയുന്ന വിലയെക്കാൾ 80% ശതമാനം കുറവിൽ ഗ്യാരണ്ടിയോട് കൂടി വേറെ കമ്പനിയിൽ നിന്നും ലഭിക്കുന്നുണ്ട്.., അമിത ലാഭം എടുക്കാതെ സാധാരണക്കാർക്ക് വേണ്ടി വില കുറച്ച് വിൽക്കൂ...
ഒന്നിൽ കൂടുതൽ കമന്റ് ആയി വിലയുമായി ബന്ധപെട്ടു നിങ്ങൾ തന്നെ കമന്റ് ചെയ്തതായി കാണുന്നു .
എന്തെങ്കിലും ഒരു പ്രോഡക്റ്റ് ഞങ്ങൾ ചെയുന്ന അതെ ബ്രാൻഡ് , അതെ ക്വാളിറ്റി വില കൂടുതൽ ആണെന് തെളിക്കാമോ ?
ഫ്ലിപ്കാർട് എന്ന് പലപ്പോഴായി താങ്കൾ തന്നെ കമന്റ് ഇടുന്നു ഏതാണ് പ്രോഡക്റ്റ് ? വാട്ട്സ് ? കോണ്സുമ്പ്ഷൻ ? ഹെഡ് ? ഡിസ്ചാർജ്? MOC എല്ലാം ഷെയർ ചെയ്‌തു . എണിറ്റു തീരുമാനികാം !
ഏതു company product ആണ് ഇത്
80% വിലക്കുറവിൽ കിട്ടുന്ന ആ പ്രൊഡക്ട് ഏതാണെന്ന് അറിയാൻ താൽപര്യമുണ്ട്.
80 ശതമാനം എന്നൊക്കെ പറഞ്ഞു വെറുതെ തള്ളി മരിക്കാതെ
😂 താൻ ഏത് ഉഗാണ്ടയിൽ നിന്ന് എഴുന്നേറ്റ് വരുന്നതാണ് ചങ്ങാതി😢 തള്ളുമ്പോൾ ഒന്ന് ശ്രദ്ധിച്ചു തള്ള്...തൻറെ ഒരു പിഎൽടിസി പമ്പ് വെക്കുമ്പോഴേക്കും "ചരിത്രം വഴിമാറി, തലകുത്തി മറിയുമോ,🥱???"...ഫോൺ കയ്യിൽ വെച്ച് മനസ്സിൽ ചിന്തിക്കുന്നത് സ്ക്രീനിൽ തെളിയുന്ന കാലമാണ് ഇപ്പോൾ എന്ന ഒരു ബോധം വെച്ച് താൻ തള്ളുക😂
ഫോൺ കയ്യിൽ വച്ച് മാനം നോക്കി കമന്റ് ഇട്ടാൽ വീട്ടിലെ ടാങ്ക് നിറയില്ലാലോ . ഇനി ഉഗാണ്ടയിൽ അല്ലാത്തവർക്ക് അങ്ങനെ ആയിരിക്കുമോ എന്തോ !
@@thundathiltraders വെറുതെയല്ല തള്ളിയത് 🥶 തലയിൽ ഇത്രയേ ഓളം ഉള്ളു എന്ന് മനസ്സിലായി 😵
@@mohammedbasheer2133 ദയവു ചെയ്തു അടിച്ച ചളി വീണ്ടും വീണ്ടും അടിച്ചു ചാനൽ വൃത്തികേടാക്കരുത്
ഇയാൾ പറയുന്നത് ഒന്നും മനസിലാകുന്നില്ല
😂 manasilayavar comment idunathu nokki manasilavandon nokamo
ഈ മോട്ടോർ സോളറിൽ പ്രവർത്തിക്കുമോ
Yes
Good information
Thank you 😊
❤❤❤🎉🎉