വി ടൈപ്പ് സെല്ഫ് പ്രൈമിങ് പമ്പ് - Texmo| V type | Selfpriming Pump | High Pressure | Multi Purpose |

Поделиться
HTML-код
  • Опубликовано: 22 сен 2023
  • For enquiries : Thundathil Traders , Perumbavoor.
    #pump #thermaloverloadprotection #pressurepump #pressure #gardening #gardeningideas #mistmaker #cooling
  • НаукаНаука

Комментарии • 84

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 10 месяцев назад +1

    നല്ലൊരു വീഡിയോ 👍🏻

  • @rohanjoytech1885
    @rohanjoytech1885 10 месяцев назад +1

    👍

  • @johnsJoy
    @johnsJoy 10 месяцев назад +1

    🎉🎉❤

  • @haripunnadath2269
    @haripunnadath2269 9 месяцев назад +2

    നല്ല അറിവുകൾ എല്ലാവരിലേക്കും എത്തിക്കൂ... 🙏.. Thanks

  • @shuhaibmsbichu20
    @shuhaibmsbichu20 10 месяцев назад +1

    👌👌

  • @satheeshkumarsk7204
    @satheeshkumarsk7204 10 месяцев назад +1

    Very super pump.❤

  • @41526308
    @41526308 10 месяцев назад +3

    ഞാൻ ഇലക്കേഷ്യൻ ആണ് പല ഇലക്ട്രീഷ്യൻ മാർക്കും അറിയത്ത ഒരു കാര്യം ആണ് സെന്ററി ഫ്യൂഗൽ പമ്പ് ഹെഡ് കൊടുക്കാതെ ഓടിച്ചാൽ ആമ്പിയർ കൂടും പലരും പറയും വാൽവ് വച്ച് out അടച്ചാൽ ലോഡ് കൂടും എന്ന് ഞാൻ തിരിച്ച് പറഞ്ഞ് കൊടുക്കും😅

  • @jibyvarghese399
    @jibyvarghese399 10 месяцев назад +2

    ❤❤❤❤

  • @SameerMuhammedcochin
    @SameerMuhammedcochin 10 месяцев назад +1

    സൂപ്പർ

  • @sunilkumararickattu1845
    @sunilkumararickattu1845 10 месяцев назад +1

    ❤❤

  • @walterdarvin9983
    @walterdarvin9983 10 месяцев назад +1

    Very nice

  • @radhakrishnankartha2311
    @radhakrishnankartha2311 10 месяцев назад +1

    Super

  • @sajiabrahamsaji8445
    @sajiabrahamsaji8445 10 месяцев назад +1

    Very Good ❤

  • @vasum.c.3059
    @vasum.c.3059 10 месяцев назад +1

    Good pump.

  • @sajithpgm
    @sajithpgm 6 месяцев назад +1

    Well explained ❤

  • @jollyteam7320
    @jollyteam7320 10 месяцев назад +1

    നിങ്ങൾ ബക്കറ്റിൽ വെള്ളത്തിന്റെ അളവ് എടുക്കുമ്പോൾ ഒരിക്കലും ഫുൾ നിറവിൽ അല്ല ബക്കറ്റിൽ അതിന്റെ ലിറ്റർ കപ്പാസിറ്റി. കുറച്ച് താഴെയായിരികും. നിങ്ങൾ ചെക്ക് ചെയ്യുമ്പോൾ നിറഞ്ഞു കവിയുന്നതായിട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
    വീഡിയോ അടിപൊളിയായിട്ടുണ്ട്

  • @its.me.ragesh
    @its.me.ragesh 10 месяцев назад

    Gun connect cheyyumbol ethra amps edukkum , 4 ,5 ഒക്കെ എടുക്കുമ്പോൾ life കുറയില്ലെ?

    • @thundathiltraders
      @thundathiltraders  10 месяцев назад

      4A ok anu. Orupadu neram continuous use ellenkil.

  • @emmanuvalsamuval3934
    @emmanuvalsamuval3934 10 месяцев назад +1

    Ningal kanicha backetil 20 litter alla athu nirayumbol litter 25 Anu bro. Athukondu thanne ningal paranja kanakkil alppom

    • @thundathiltraders
      @thundathiltraders  10 месяцев назад

      yes. So cutomerku onnude benefit cheyyum.
      Basically njan paranjathil ninnu kooduthal discharge undu. Thank you.

  • @shajipn4751
    @shajipn4751 10 месяцев назад +1

    അറിയാൻ ആഗ്രഹിച്ച ഒരു കാര്യം(positive displacement pump)❤️

    • @thundathiltraders
      @thundathiltraders  10 месяцев назад +1

      Thank you 👍❤️

    • @anzarabooshahumanrawtherro8304
      @anzarabooshahumanrawtherro8304 10 месяцев назад

      ഇത് പോസിറ്റീവ് ഡിസ്പ്ലയ്സ്മെന്റ് പമ്പ് അല്ല. സെൻട്രിഫ്യൂഗൽ പമ്പ് തന്നെയാണ്. ഇംപല്ലർ, പമ്പ് കെയ്സിംഗ് ഇതിലാണ് വ്യത്യാസം.

    • @thundathiltraders
      @thundathiltraders  10 месяцев назад

      Positive displacement (PD) pumps are designed to ensure that any pumping action is forward (positive). Its internal design ensures and prevents fluid from recirculating back towards the pump inlet, or within its casing. PD pumps can be of rotary or reciprocating positive displacement design.

    • @cheerbai44
      @cheerbai44 9 месяцев назад

      ​​@@thundathiltraderscontact number തരുമോ? എനിക്കു 12 or 24 dc വോൾട്ടിൽ work ചെയുന്ന 1.5 hp ഉള്ള മോട്ടോർ pump suggest ചെയ്യാമോ

  • @regimathew5048
    @regimathew5048 10 месяцев назад +1

    Can we use to pump cow dung slurry

    • @thundathiltraders
      @thundathiltraders  10 месяцев назад

      Not suitable.
      You have to buy sewage pumps for that

  • @prajipanampilly2071
    @prajipanampilly2071 10 месяцев назад +1

    Suction എത്ര Meter കിട്ടും

  • @Sadiqvlog573
    @Sadiqvlog573 10 месяцев назад +1

    നിങ്ങൾ ഉപയോഗിച്ച gun flipkart ൽ കിട്ടുമോ

    • @thundathiltraders
      @thundathiltraders  10 месяцев назад +1

      www.amazon.in/Quickty%C2%AE-pattern-gardening-pressure-sprayer/dp/B09YGT6LTJ/ref=sr_1_15?crid=ABRCZG4H3098&keywords=brass+sprayer+gun&qid=1696062542&sprefix=brass+sprayer+gun%2Caps%2C202&sr=8-15

  • @thereal1066
    @thereal1066 10 месяцев назад +1

    ഹലോ സാർ ഈ പാമ്പു കൊണ്ട് സ്പ്രിംഗ്ലർ ഉപയോഗിക്കാൻ പറ്റുമോ
    പരമാവധി എത്ര സ്പിംഗ്ലർ വരെ ഉപയോഗിക്കാൻ പറ്റും

    • @thundathiltraders
      @thundathiltraders  10 месяцев назад +1

      Micro sprinklers , mist , drip ellam use cheyan.
      Micro Sprinklers upto 10nos

  • @Dijinpsankar
    @Dijinpsankar 10 месяцев назад +1

    Mist ഉണ്ടാകാൻ ഏതു pumb ആണ് വേണ്ടത്

  • @cleetuscj6656
    @cleetuscj6656 10 месяцев назад +1

    Weight ethrayanu

  • @nichoos6535
    @nichoos6535 10 месяцев назад +2

    ഇതുകൊണ്ട് 7മീറ്റർ താഴ്ച്ചയുളള കിണറിൽ നിന്നും വെള്ളമെടുക്കാൻ സാധിക്കുമോ

    • @thundathiltraders
      @thundathiltraders  10 месяцев назад

      Yes. 6 months vare easy ayi kittum

    • @hasarafpoozhithara4208
      @hasarafpoozhithara4208 10 месяцев назад

      6മാസം കഴിഞ്ഞാൽ 7മീറ്ററിൽ താഴെ കിട്ടുകയുള്ളു

  • @cheriyan54
    @cheriyan54 4 месяца назад +1

    etu 0.5 H.P pump aano ?

  • @aniruddhapatil6572
    @aniruddhapatil6572 9 месяцев назад +1

    Price of this pump

  • @drthejusthomas
    @drthejusthomas 10 месяцев назад +1

    ജാതിക് മരുന്ന് അടിക്കാൻ പറ്റുമോ

  • @shabubasheer7579
    @shabubasheer7579 2 месяца назад +1

    price bro

  • @karunatte
    @karunatte 10 месяцев назад +1

    Nozzle use ചെയ്യുമ്പോൾ കറന്റ്‌ കൂടുതൽ എടുക്കില്ലേ.. ഏകദേശം എത്ര കറന്റ്‌ വരും

    • @thundathiltraders
      @thundathiltraders  10 месяцев назад

      4A.

    • @karunatte
      @karunatte 10 месяцев назад

      @@thundathiltraders 4a ഏകദേശം എത്ര വാട്ട്സ് വരും sir

    • @talvatalva4062
      @talvatalva4062 10 месяцев назад

      ​@@karunatte1000

  • @babumottammal2584
    @babumottammal2584 10 месяцев назад +3

    1 bar എന്നത് ഒരു മീറ്റർ എന്നാണോ ?.

  • @jithendrants6234
    @jithendrants6234 10 месяцев назад +1

    ഞാൻ ഉപയോഗിക്കുന്ന. 1hp--- texmo ---submersible.--- പമ്പ്---------205 volt ---
    10amps ---AC current----- clamp Meter കാണിക്കുന്നു അതെന്താണ് അങ്ങനെ------ സാധാരണയായി ഇത്രയും കറണ്ട് എടുക്കാറുള്ളത് ആണോ--- മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു

    • @thundathiltraders
      @thundathiltraders  10 месяцев назад

      Texmo_Aqua ano Taro ano ? Model number parayu

    • @jayaprakashm7989
      @jayaprakashm7989 10 месяцев назад

      നിങ ഉപയോഗിക്കുന്ന പമ്പ് ഹൈ ഹെഡ്‌ പബ് ആയിരിക്കും അവിടെ ലേറ ഹെഡ് പബ് മതിയാകും. . പബ് മാറ്റുക അല്ലെങ്കിൽ റിവൈൻറ ചെയ്ത് ശരിയാക്ക ol

  • @sevenstars8196
    @sevenstars8196 4 месяца назад +1

    ഒരു മണിക്കൂർ ഉപയോഗിച്ചാൽ എത്ര കറന്റ് ആകുമെന്ന് പറഞ്ഞാൽ സാദാരണക്കാർക്ക് എളുപ്പത്തിൽ മനസിലാകും..

    • @thundathiltraders
      @thundathiltraders  4 месяца назад

      Current consumption depends on your site head. Head etra anenu nokuka. Video yil kancihirikkuna ampere * 220V . Watts kitum

  • @chinammadath
    @chinammadath 10 месяцев назад +1

    ഒരു അടാർ പ്രഷർ പമ്പ് തന്നെ

  • @remeshnarayan2732
    @remeshnarayan2732 10 месяцев назад

    Caption അക്ഷരത്തെറ്റ്
    UNSUBSCRIBE ചെയ്യുന്നു.

    • @thundathiltraders
      @thundathiltraders  10 месяцев назад

      😆🙏 kooduthal comment idunathinu munne valare Nala theerumanam.

  • @mohamedaboo4075
    @mohamedaboo4075 10 месяцев назад +1

    Super