ഖുർആൻ നബി തങ്ങൾക്ക് ഇറക്കി കൊടുത്ത ഗുഹ| Hira cave jabal a noor|

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 958

  • @FAROOKVLOG
    @FAROOKVLOG  Год назад +205

    new video uploaded കണ്ടൊ ?😍😍
    👇🏻👇🏻👇🏻👇🏻
    മിഹ്റാജ് ദിവസം മക്ക ഹറമിൽ| സ്വർഗ്ഗത്തിലെ കല്ല് 😍
    ruclips.net/video/uGCrlNO3FDA/видео.html

  • @shafeekkannur1836
    @shafeekkannur1836 Год назад +681

    കണ്ണിന് കുളിർമ തരുന്ന കാഴ്ചകൾ 😍മനസ്സിന് വല്ലാത്ത വിഷമം തോന്നി 😓മരിക്കും മുന്നേ ഒരു തവണ എങ്കിലും മക്ക, മദീന കാണാൻ വിധി നൽകണേ നാഥാ ആമീൻ 🤲

  • @jameelapt4218
    @jameelapt4218 Год назад +72

    ഞാൻ 1 വട്ടം കേറി പോയിട്ടുണ്ട് ആ ഗുഹയിൽ നിന്ന് 2 രകഹത് നമസ്കരിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @chanthucr7270
    @chanthucr7270 Год назад +345

    മതം കൊണ്ട് ഞാൻ ഹിന്ദു ആണ് ,,,,മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും ഞാൻ സ്നേഹിക്കുന്നു എൻ്റെ മുസ്ലിം സഹോദരങ്ങളെ,,,,വിശുദ്ധ ജബൽ അൽ നൂർ കാണാൻ അവിടെ വന്നു പ്രാർത്ഥിക്കാൻ ,,,ഹിറാ ഗുഹ കാണാൻ ഞാനും പ്രാർത്ഥിക്കുന്നു ,,,ഒരു അവസരം ഈശ്വരൻ തരും എന്ന വിശ്വാസത്തോടെ

  • @fasminafasi302
    @fasminafasi302 Год назад +246

    അവിടെ എത്തി നേരിൽ കാണാൻ ദുആ ചെയ്യണം സഹോദരാ... കഷ്ടപ്പെട്ട് എല്ല ഭാഗവും കാണിച്ചു തന്ന നിങ്ങൾക്ക് അല്ലാഹുവിന്റെ കാവലും അനുഗ്രഹവും എപ്പോഴും ഉണ്ടാവട്ടെ, ആമീൻ 🤲🤲🤲

  • @raihanathfaisal4403
    @raihanathfaisal4403 Год назад +11

    ഇതുവരെ നേരിൽ കാണാത്ത എനിക്ക് ഇതൊരു കൗതുകമായി മാഷാ അള്ളാ ഇത് കാണാൻ സഹായിച്ച ഈ സഹോദരന് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ

  • @insightalbums9409
    @insightalbums9409 9 месяцев назад +7

    അൽഹംദുലില്ലാഹ് .ആദ്യമായി ഈ വീഡിയോ എടുത്ത സഹോദരോനോട് ഒരുപാടു നന്നിയുണ്ട് .ഈ വീഡിയോ കണ്ട അന്ന് എനിക്ക് എന്റെ മനസ്സ് ഒരുപാടു സങ്കടം വന്നു ഞാൻ അറിയാതെ കരഞ്ഞു പോയി .അന്ന് രാത്രി സ്വലാത്ത് ചൊല്ലി കിടന്ന് അന്ന് അവിടെ നബി ﷺ തങ്ങൾ ഇരുന്ന് കഴബയിലേക് നോക്കി ഇരുന്നതും ബീവി കദീജ (റ ) മലമുകളിലേക് കയറാൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ അങ്ങനെ എന്തൊക്കെയോ മനസ്സിൽ എല്ലാം ഓർത്തു വീണ്ടും ഞാൻ കരഞ്ഞു പോയി .അന്നാണ് അൽഹംദുലില്ലാഹ് എനിക്ക് എൻ്റെ മുത്ത് നബി മുഹമ്മദ് മുസ്തഫ ﷺ തങ്ങളെ 3 -ആമത്തെ തവണ കാണാനും നബി ﷺ എന്നെ മാറോടു ചേർത്ത് പിടിച്ചതും .ഇപ്പോഴും ആ രംഗം മനസ്സിൽ ഉണ്ട് .ഇനിയും കാണണം .സഹോദരാ ഇങ്ങനെ ഉള്ള സ്ഥലത്തേക്കു പോവുമ്പോൾ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ....നബി ﷺ തങ്ങളുടെ ചാരത്തേക് ഇനി എന്നാണ് പോവാൻ സാധിക്കുക അതിനുള്ള കാത്തിരിപ്പ് ആണ്.മദീനയിലേക് പോവാനും നേരിട്ട് നബി ﷺ ക്ക് സലാത്തും സലാമും പറയാനുള്ള ഭാഗ്യം തരണേ യാ അല്ലാഹ്

  • @jaashimjazaljazaljazal867
    @jaashimjazaljazaljazal867 Год назад +192

    നിസ്കരിക്കാനും ദുആ ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @AshrafKuniyil-v3o
    @AshrafKuniyil-v3o Год назад +22

    ലോഗത്തെ ജനങ്ങൾക്ക് കാണിച്ചു കൊടുത്ത സഹോദരന് റബ്ബിന്റെ അനുഗ്രഹം ഉണ്ടാകും നൽകി തരട്ടെ ആമീൻ

  • @nidhafathima.m53
    @nidhafathima.m53 Год назад +46

    ഹിറാ ഗുഹ കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് വീഡിയോ കണ്ടു എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അല്ലാഹുവേ.. എനിക്ക് അതൊക്കെ കാണാൻ റഫീഖ് തരണേ എല്ലാവരുടെ പ്രാർത്ഥനയിൽ ഈ പാവപ്പെട്ട എന്നെയും ഉൾപ്പെടുത്തണം

  • @shanoojapk6172
    @shanoojapk6172 Год назад +181

    Mashallah ഈ കായിച്ച ഞങ്ങൾക് തന്ന സഹോതരന് ഒരു പാട് നന്ദി പറയുന്നു 👌

  • @nasmin182
    @nasmin182 Год назад +16

    Masha allah 🥰. ഒരിക്കലെങ്കിലും പോകാൻ ഭാഗ്യം ഉണ്ടോ എന്നറിയില്ല എങ്കിലും ലൈഫിൽ ഇതുപോലെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റുന്നത് ഒരു ഭാഗ്യം ആണ് ഇങ്ങളെ പോലെ ഉള്ളവർക്കു അതിനു നന്ദി ☺️. ഇന്ഷാ allah പടച്ചോൻ അനുഗ്രഹം നൽകട്ടെ 😊

  • @nazeemacjnazeema7069
    @nazeemacjnazeema7069 2 года назад +52

    താങ്ക്സ് മോനേ . അല്ലാഹു അനുഗ്രഹിയ്ക്കട്ടെ ആമീൻ. ഇവിടിരുന്നു കൊണ്ട് കാണാൻ ഇത്രയും വ്യക്തമായി ഹിറാ ഗുഹ കാഴ്ചകൾ കാട്ടിത്തന്നു . മാഷാ അല്ലാഹ്.

  • @monuparappuram5455
    @monuparappuram5455 Год назад +7

    മാഷാ അള്ളാഹ് നല്ല അവതരണം. മുൻപ് ഈ സ്ഥലത്തിനെക്കുറിച്ച് മറ്റൊരു ചാനൽ വീഡിയോ കണ്ടിരുന്നു. യാതൊരു ബഹുമാനവുമില്ലാതെയുള്ള അവതരണവും പെരുമാറ്റവും കണ്ട് മനസിൽ വിഷമവും ഭയവും തോന്നിയിരുന്നു.
    താങ്കളുടെ വീഡിയോ കണ്ടപ്പോൾ നല്ല Feel തോന്നി. ദിവസം ഒന്നിലധികം തവണ ഈ മല കയറിയിരുന്ന ഖദീജ ബീവിയെക്കുറിച്ച് ആലോചിച്ച് അത്ഭുതം തോന്നി. ഇന്ന് ഈ മല ഇങ്ങനെയാണെങ്കിൽ അന്നത്തെ അവസ്ഥ എന്തായിരിക്കും? അവർ വല്ലാത്ത അത്ഭുതം തന്നെ !

  • @ramlaabdulsalim1389
    @ramlaabdulsalim1389 Год назад +18

    അല്ലാഹുവേ അവിടെ എത്താനും രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കാനും തൗഫീഖ് ചെയ്യണേ നാഥാ

  • @sakkinsharasheed9182
    @sakkinsharasheed9182 Год назад +4

    മരിക്കുന്നതിന് മുമ്പ് നേരിട്ട് കാണാൻ വിധി കൂട്ടണേ അല്ലാഹ് ആദിയം ആയിട്ട് ഫോട്ടോയിൽ എങ്കിലും കാണാനുള്ള ഭാഗിയം കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sainamanaf6233
    @sainamanaf6233 Год назад +47

    താങ്കൾക് കിട്ടിയ മഹാ ഭാഗ്യം ഞങ്ങളെപ്പോലുള്ള പാവപ്പെട്ട ആളുകൾക്കു കൂടി കിട്ടണേ എന്ന് ദുആ ചെയ്യണേ പ്രിയപ്പെട്ട സഹോദരാ.. താങ്കൾക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @shehi3068
    @shehi3068 Год назад +11

    അവിടെന്ന് നിസ്കരിക്കാൻ ഭാഗ്യം കിട്ടി അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻
    ഇനിയും അതി വിദൂരമല്ലാത്ത ഭാവിയിൽ അവിടെ എത്താൻ എല്ലാവര്ക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @shaanu6562
    @shaanu6562 Год назад +3

    അൽഹംദുലില്ലാഹ് ഞാൻ ജബലുന്നൂർ കയറി അടിപൊളി. നബി തങ്ങൾ ആരും കാണാതെ ഇബാദത് ചെയ്തിരുന്ന സ്ഥലം. നബി തങ്ങൾക് മക്കയിൽ നിന്ന് ജബലുന്നൂർ മലയിലേക് കദീജ ബീവി നാല് നേരം ഭക്ഷണം കൊണ്ടു കൊടുത്ത സ്ഥലം masha allah

  • @nousheenanafsad1584
    @nousheenanafsad1584 Год назад +38

    Masha Allah. അവിടെ എത്താനുള്ള ഭാഗ്യം നീ ഞങ്ങൾക്കും നൽകണേ നാഥാ🤲🤲

    • @shabananiyas778
      @shabananiyas778 Год назад +2

      Aameen

    • @najeemas4337
      @najeemas4337 Год назад

      ​@@shabananiyas778❤❤

    • @Rifnaaaa
      @Rifnaaaa Год назад

      Aameen 😢😢

    • @shabnaaneesh6167
      @shabnaaneesh6167 Год назад

      Alhamdulillaa alhamdu lillaa naan okttobaril umranirvahichu vannadaan alamdulillaa e niyum avide athaanum haj nirvahikaanulla thwfeekundasvaanduvachyyanee annaalum vindum kaanaan kyinadil nanni aafiyathulla deetgayus tharatte moonk ok

  • @acahmed3775
    @acahmed3775 Год назад +14

    Masha allah എന്തൊരു ഭംഗി ആണ് jabal an noor ഇലെ കാഴ്ചകൾ 😍😍 നിന്റെ മാതാപിതാക്കൾ barakath ചെയ്യപ്പെട്ടവരാണ് മോനെ കാരണം അനാവശ്യമായ vlog ചെയ്തു viral ആവാൻ ശ്രമിക്കുന്നവർ ഉള്ള ഈ കാലത്ത് ഇത്തരം പുണ്യ സ്ഥലങ്ങൾ video ചെയ്യുന്ന നിന്നെ പോലെ ഉള്ള ചെറുപ്പക്കാർ വളരെ കുറവാണ്😍😍👍🏻👍🏻 allahu അനുഗ്രഹിക്കട്ടെ ♥️♥️

  • @suhaira465
    @suhaira465 Год назад +10

    ആദ്യമായാണ് നിങ്ങളുടെ vlog കാണുന്നത് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം😊 നേരിൽ കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണാൻ പറ്റിയതിൽ😊

  • @flytodreams6297
    @flytodreams6297 Месяц назад

    ഞാൻ ഈ നിമിഷം വരെ എന്റെ ജീവിതത്തിൽ കണ്ട വീഡിയോ കളിൽ എനിക്ക് ഏറ്റവും സന്തോഷം തന്ന വീഡിയോ... 💓💓💓😘😘😘( ബ്രോക്ക് പടച്ചോന്റെ എല്ലാ അനുഗ്രവും എന്നും കൂടെ ഉണ്ടാവട്ടെ... " ആമീൻ 🤲🏻💓"

  • @ajmal463
    @ajmal463 2 года назад +11

    നിങ്ങളുടെ വിവരണം ഒരു രക്ഷയുമില്ല skip അടിക്കാതെ കണ്ടുപോകും 😊

  • @hassainarvh7625
    @hassainarvh7625 Год назад +2

    നാഥാ മരിക്കുന്ന മുൻപ് ഇവിടങ്ങളിൽ ഒന്ന് പോയി കാണാൻ പറ്റിയിരുന്നെങ്കിൽ. അതിന് തൗഫീഖ് തരണേ എന്റെ റബ്ബേ

  • @sahiraanees5278
    @sahiraanees5278 Год назад +8

    ഇതൊക്കെ നേരിൽ കാണാൻ bhagiyam നൽകണേ അല്ലാഹ്🤲😍

  • @junujunu693
    @junujunu693 Год назад +14

    നേരിട്ട് കാണാൻ ഏറ്റവും കൂടുതൽ കൊതിക്കുന്ന സ്ഥലങ്ങൾ ആണ്.ആ ആഗ്രഹം എന്ന് സഫലമാവുമെന്ന് അറിയില്ല😔.ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം.ഒരുപാട് thanks ഉണ്ട് ട്ടോ(Jazakallahu khira).അല്ലാഹു എല്ലാർവർക്കും അവിടം സന്ദർശിക്കാൻ ഭാഗ്യം നൽകുമാറാകട്ടെ...ആമീൻ യ റബ്ബൽ ആലമീൻ....🤲🏻😍♥️💓

    • @salamnk6240
      @salamnk6240 Год назад

      ആമിൽ യാ റമ്പൽ ആലമിൻ🤲🤲🤲🤲

  • @abdullahkutty2622
    @abdullahkutty2622 2 года назад +18

    അൽഹംദുലില്ലാഹ് അല്ലഹിവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 Год назад +37

    ഇസ്ലാം ആയി ജനിച്ചതിൽ 🙏മരിക്കുന്നത് വരെ ഇമ്മാനോട് കൂടി ജീവിച്ചു തീ ർക്കണം അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @rolexgaming5843
    @rolexgaming5843 2 года назад +137

    ഞങ്ങളും അവിടെ എത്താൻ വേണ്ടി മക്കയിൽ നിന്നും മദീനയിൽ നിന്നും ദുആ cheyyanam

  • @flytodreams6297
    @flytodreams6297 Месяц назад

    അല്ലാഹ് എനിക്കും ഇവിടെ എത്താനും.. 2 റകാത്ത് നിസ്കരിക്കാൻ ഭാഗ്യം നൽകണേ.. 🤲🏻എന്നെ പോലെ ആഗ്രഹിക്കുന്ന എല്ലാവർക്കും ഭാഗ്യം നൽകണേ അല്ലാഹ്.. "ആമീൻ.."🤲🏻💓( ഇത് ഇങ്ങനെ കാണിച്ചു തന്ന ബ്രോക്ക് അവന്റെ സ്വപ്നങ്ങൾ എല്ലാം സാധിച്ചു കൊടുക്കണേ അല്ലാ "ആമീൻ..."🤲🏻🤲🏻🤲🏻💓

  • @arshadabdullah3128
    @arshadabdullah3128 Год назад +6

    Mashaa Allah
    ഈ ഉള്ളവനും ഒരു പ്രാവിശ്യം അവിടെ പോകാൻ Allahu അനുഗ്രഹം തന്നിട്ട് ഉണ്ട് Al hamdhulillah ഇറാ ഗുഹാ കാണാനും ആ മല കേറാനും പറ്റി
    ഉംറയും ചെയ്യാനും പറ്റി Al hamdhulillah
    എനിയും എനിക്ക് എന്റെ കുടുംബത്തിന്റെ ഒപ്പം പോകാൻ നി വിധി കൂട്ടനെ Allah ആമീൻ 🤲
    ഇതുവരെ പോകാത്തവർക്ക് അവിടെ പോകാനും ഉംറ ചെയ്യാനും എല്ലാ സ്ഥലങ്ങളും കാണാനും നി വിധി കൂട്ടനെ Allah ആമീൻ 🤲

  • @sainabaibrahim3462
    @sainabaibrahim3462 Год назад +4

    വിശ്വാസികൾക്ക് കൺ കുളിർമ യായ ഈ വീഡിയോ ക്ക് വേണ്ടി യുള്ള ത്യാഗങ്ങൾ അല്ലാഹു സൽകർമ്മ മായി സ്വീകരിക്കട്ടെ 🤲

  • @salimmilas9169
    @salimmilas9169 Год назад +4

    അള്ളാഹു കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @bushramajeed7609
    @bushramajeed7609 Год назад +2

    അൽഹംദുലില്ലാഹ് അവിടതെ ഓർമ്മകൾ അയവിറക്കാൻ കഴിഞ്ഞു
    അവിടെ പോകുമ്പോൾ ശെരിയാണ് ചെരിത്രങ്ങൾ അയവിറക്കി വേണം കയറാൻ
    അപ്പോൾ വല്ലാത്തൊരു ഫീൽ ആണ് നമുക്ക് എനെർജി കൂടുകയും ചെയ്യും 👍👍👍😍😍

  • @salimmongam2429
    @salimmongam2429 Год назад +5

    എന്റെ മുത്ത് നബിയുടെ കാൽപാദം സ്പർശിച്ച സ്ഥലം

  • @VthEkb
    @VthEkb Год назад +2

    ഖൽബും കണ്ണും നനയുന്നതിനിടക്ക് മഴ എത്തി ആകെ നനഞ്ഞു.... ഹിറയിലൊരു സുന്ദര പ്രഭാതം❤

    • @AbuThahir-y1h
      @AbuThahir-y1h 11 месяцев назад

      മാഷാഅല്ലാഹ്‌ ഈ സ്ഥലം ഞങ്ങൾക്ക് കാട്ടി തന്ന സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @sameera.t9260
    @sameera.t9260 Год назад +6

    ഞാൻ 2015ൽ hussnte കൂടെ ഉംറക്ക് വന്നിരുന്നു ഇറാ ഗുഹയിൽ വരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ എനിക്കതിനു പറ്റിയില്ല ഞാൻ 5th months പ്രെഗ്നന്റ് ആയിരുന്നു അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഈ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു മിസ്സിംഗ്‌ ആയി തോന്നാ ഒന്നു കൂടി അവിടെ വരാനും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് ഉണ്ടാവാണേ 🤲🤲
    നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ദുആ വസിയ്യത്തോടെ 🤲

  • @shaheer5305
    @shaheer5305 6 месяцев назад

    Thank you bro കാണാൻ ആഗ്രഹിച്ച കാര്യം കാണിച്ചു തന്നതിന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് അള്ളാഹു താഹുഫിക് നൽകട്ടെ

  • @shibinshoukath6754
    @shibinshoukath6754 Год назад +25

    Masha allah 😢😢അവിടെ വന്ന് നേരിൽ കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻.

  • @shahidtvp3433
    @shahidtvp3433 Год назад +2

    അവിടെ ഏതാനും എല്ലാം കാണാനും അള്ളാഹു തൗ ഫീക് നൽകട്ടെ ameen

  • @muhammedjunaid2972
    @muhammedjunaid2972 2 года назад +17

    മാഷാ അല്ലാഹ് 👍🏻 ഞങ്ങള്ക്ക് വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @rajeenaraji8168
    @rajeenaraji8168 Год назад +1

    Maashallah.. Oru thavana enikkum vannu kaanaan bhagyam labhichittund. Annum thirakku🤩kaaranam ulbhaagam kaanaan saadhichilla.sahodarante ee video kandappol veendum avide vannathu pole oru feel. Allaahu anugrahikkatte 🤲🏻

  • @rahiyanathkm5457
    @rahiyanathkm5457 2 года назад +43

    അല്ലാഹുവേ അവിടെ എത്താൻ തൗഫീഖ് ചെയ്യണേ 🤲🏽🤲🏽🤲🏽

  • @MRSPEEDRIDER8281
    @MRSPEEDRIDER8281 Год назад +1

    എന്നെ പോലുള്ള ഹിന്ദുകൾക്ക് ഇത് ഒരു അത്ഭുതം ആണ്. Thankyou bro

  • @aswadmedia9517
    @aswadmedia9517 Год назад +3

    മാഷാ അള്ളാ
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ നല്ല content ആണ് ഈ ചാനലിൽ വിടുന്നത് ദുആ വസ്വീയത്തോടെ🤲🤲🤲😰😰😰

  • @BusharaBushara-f9c
    @BusharaBushara-f9c 3 месяца назад

    😮 മരിക്കും മുൻമ്പേ ഈ കാഴ്ച കാണൻവിധിക്കൂട്ടി തരട്ടെ മാഷ അള്ളാ'

  • @sansclue8967
    @sansclue8967 3 месяца назад +1

    11:05 അദ്ദേഹത്തിന്റെ ചിരി ❤️

  • @hasna5673
    @hasna5673 Год назад +11

    Alhamdulliha.അവിടെ എത്താൻ തൗഫീഖ് നൽകണേ റഹ്മാനെ 🥺🤲🤲🤲

  • @Ashura-f3e
    @Ashura-f3e Год назад +1

    Masha Allah bro njan nighale vedio ippol thanne kanndu

  • @nathashwask985
    @nathashwask985 Год назад +6

    മരിക്കുന്നതിന് മുബ് ഇവിടെ വരാൻ ഭാഗ്യ നൽകണേ അല്ലാഹ്

  • @inzamehar-3530
    @inzamehar-3530 Год назад +2

    Masha allah..... Ingane ith ellavarude munnilekk ethikkunna ningalk nanni..... Ennenkilum orikkal kanan sadhikkane allahuve.... Ameen

  • @peaceway203
    @peaceway203 2 года назад +5

    Inshallah njn umra cheyyan nale varnd....ente umra Allah seekarikumarakatte...

  • @S.TVloger-yr9cp
    @S.TVloger-yr9cp Год назад +1

    ഈ ഇക്കാക്ക ഉള്ളത് കൊഡ് നമ്മൾ ഇത് കാണാൻ കൈഴിന്നു Mashallah❤😊😊

  • @raazdk7181
    @raazdk7181 Год назад +15

    ഇന്റെ നബിതങ്ങൾ എത്ര കഷ്ട്ടപെട്ടിട്ടുണ്ടാവും aaa ഗുഹയിൽ കയറാൻ 😔😭😭😔😔😭😭😭

  • @nafirahman6275
    @nafirahman6275 Год назад +2

    റബ്ബേ ഇതൊക്കെ ഒന്ന് നേരിട്ട് പോയി കാണാനുള്ള ഭാഗ്യം തരണേ 🤲🤲

  • @sareenaazeez1952
    @sareenaazeez1952 Год назад +9

    കുടുംബ സമേതം പോവണമെന്ന് ആഗ്രഹിക്കുന്നു എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണേ ----

  • @safiyamusthafa6274
    @safiyamusthafa6274 11 месяцев назад +1

    അൽഹംദുലില്ലാഹ് അവിടെ പോയിട്ട് കുറച്ചു കയറി ഇറങ്ങിയതാണ് ഹാർട്ടിനു അസുഖം ആയതു കൊണ്ട് കിതച്ചിട് കയറാൻ പറ്റില്ല ഇങ്ങനെ കാണാൻ പറ്റിയതിൽ സന്ദോഷം അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @sanafathima78
    @sanafathima78 Год назад +18

    Masha allah... നേരിൽ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲

  • @nazarmansoor6608
    @nazarmansoor6608 11 месяцев назад +1

    I really love you Muhammad Nabi 🥺🤲🕋

  • @papercraftmuhammadansif8797
    @papercraftmuhammadansif8797 Год назад +7

    എനിക്കും ഭർതാവിനും അവിടെ എത്താൻ ദുആ ചെയ്യണെ🤲🏻🤲🏻🤲🏻😭😭😭

  • @miyyahabeeb2995
    @miyyahabeeb2995 Год назад +2

    ഇവിടെ നിന്ന് ശബ്ദം ഇടാൻ പാടില്ല
    ഈ കാട്ടി കൂട്ടുന്നത് അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല
    ഈ സ്ത്രീകൾ ഇങ്ങിനെ കിടന്നു വിരകുന്നത്തെറ്റല്ലേ
    നിങ്ങളുടെ വീഡിയോ കൊള്ളാം. അള്ളാഹു സഹായിക്കട്ടെ... ആമീൻ

  • @Hanna_hannuz
    @Hanna_hannuz Год назад +7

    എനിക്കും കുടുംബത്തിനും അവിടെ എത്താൻ ദുആ ചെയ്യണേ 🤲

  • @sabeenata4594
    @sabeenata4594 Год назад +1

    Thank s bro oruvad happy ayi kandadhil allhau avide neritt ethikan bahgyam nalgatte ameen

  • @salamnk6240
    @salamnk6240 Год назад +5

    അള്ള എനിക്ക് അവിടെ എത്താൻ വല്ലാത്ത കൊതിയുണ്ട് അള്ളഹു സാധിച്ചു തരട്ടെ ആമീൻ ദുയർക്കണം എല്ലാവരും😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @abdulrashad4108
    @abdulrashad4108 Год назад +1

    മാഷാ അല്ലാഹ്
    ആദിയം ആയിട്ടാ കാണുന്നെ
    എന്തായാലും ഇനി മുടങ്ങാതെ കാണാൻ ശ്രമിക്കാം 🥰🥰🥰🥰❤️

  • @fareedathalhath6608
    @fareedathalhath6608 Год назад +6

    എന്തൊരു സുന്ദരമായ കാഴ്ചകൾ ✨️✨️ഇവിടെ പോകാൻ ഒരുപാട് കൊതിയുണ്ട് കൊതിക്കുന്നവരെയൊക്കെ ഈ പുണ്യ ഭൂമിയിൽ എത്തിക്കണേ നാഥാ 😭😭

    • @aliyarjameela957
      @aliyarjameela957 Год назад

      നേരിൽപോയി കാണാൻ മലപോലെ കൊതിയുണ്ട് എത്രയും വേഗം വിധി തരാൻ റബ്ബിനോട് തേടുന്നു

  • @rahmuthanks3678
    @rahmuthanks3678 Год назад

    ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ.. ഏതായാലും നല്ല വീഡിയോ 👍🏻👍🏻

  • @shahidtvp3433
    @shahidtvp3433 Год назад +5

    ഇങ്ങിനെ എങ്കിലും കാണിച്ചു തന്ന നിനക്ക് അള്ളാഹു ആരോഗ്യത്തോടെയും അഫ്യത്തോടെയുയും ദീര്ഗാസ്സ് നൽകട്ടെ ആമീൻ.

  • @naseerasalim2805
    @naseerasalim2805 9 месяцев назад

    ഈ പുണ്യഭൂമിയിൽ എത്താൻ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവട്ടെ... ആമീൻ 🤲

  • @nazeens3420
    @nazeens3420 Год назад +3

    Indians, From the Gulf Dubai & Qatar. As Salam...,. Farook, Masha Allah, U have been explaining beautifully, we can learn a lot from ur guidance, Excellent. I can understand malayalam but I don't know how to Read & Write, anyway, keep teaching us the beautiful real stories of Islam. Allah Bless U. Tk Cr. As Salam to All.

  • @sajeerav3443
    @sajeerav3443 Год назад

    Alhamdulillah ഞാൻ ആഗസ്റ്റിൽ പോയിരുന്നു ഇനിയും അവിടെ എത്താൻ കൊതിയാവുകയാണ്

  • @ADILTECHO
    @ADILTECHO Год назад +4

    അൽഹംദുലില്ലാഹ്. എനിക്കും ഭാഗ്യം ലഭിച്ചു അവിടെ എത്താൻ

  • @shihabveluvil2729
    @shihabveluvil2729 Год назад +1

    Njn aadhyamayittanu ee channel kanunna kandappo thanne ishtayiii🥰🥰

    • @FAROOKVLOG
      @FAROOKVLOG  Год назад

      Thank youuu😍❤️❤️🫂

  • @anshadkj7501
    @anshadkj7501 Год назад +15

    ആമീൻ മാഷല്ലാഹ് 🤲😘❤️🥰😍❤️അള്ളാഹു മുത്ത് നബി (സ )🤲😘🥰🥰😘😘🥰🤲🤲😘❤️

  • @rajeelaaseez9435
    @rajeelaaseez9435 Год назад +1

    മാഷാഅല്ലാഹ്‌ പുണ്യ മണിൽ കാലുകുത്താൻ തൗഫിക് ചെയ്യണേ അല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @MR-en4qd
    @MR-en4qd Год назад +17

    അറേബ്യൻ സ്ഥലങ്ങളിൽ പച്ചപ്പ് വന്നെത്തിയാൽ അന്ത്യനാലിലെ അടയാളമാണ് 🤲🏻ഇനിയുള്ള 10yearinte ഉള്ളിൽ നമ്മൾ പലതും അനുഭവിക്കാൻ പോകുന്നു insha allahh അള്ളാഹു എല്ലാവരെയും കാക്കുമാറാകട്ടേ 🤲🏻

  • @arnveettil
    @arnveettil Год назад +1

    ഞാൻ പോയ സമയത്ത് ഇത്രയൊന്നും കഷ്ടപ്പാട് തോന്നീട്ടില്ല അന്ന്ഇത്രസൗകര്യം ഒന്നും ഉണ്ടായിട്ടില്ല. തിരക്കുണ്ടായിരു പക്ഷെ അത് കണ്ടറിഞ് ജനങ്ങൾ പെരുമാറിയിരുന്നു. ആൺ പെൺ ഇടകലരൽ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അവിടെ സൗകര്യം അനുവധിക്കുന്നുണ്ടെങ്കിൽ മാത്രം നബിതങ്ങൾ നിസ്കരിച്ച സ്ഥലമായത് കൊണ്ട് ആ സുന്നത്ത് ലക്ഷ്യമാക്കി രണ്ട് റകഅത്ത് നിസ്കരിക്കാം .വീണ്ടും അവിടെ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ آمين

  • @amjadvengara4838
    @amjadvengara4838 Год назад +6

    ഞങ്ങളും അവിടെ എത്താൻ ദുആ ചെയ്യണം 🤲🤲

  • @fathimaasworldbyafi
    @fathimaasworldbyafi Год назад +1

    Alhamdulillah 🤲🤲🤲 njangalkk inn avide pokaanum 2rakaath niskarikkaanum patty 🤲

  • @aimisamiaimisami266
    @aimisamiaimisami266 Год назад +8

    എല്ലവരെയും അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടെ

  • @sabisabisarafu6766
    @sabisabisarafu6766 3 месяца назад

    നിസ്കാരം അത് ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും.. അതിനെ കുറിച്ച് പറഞ്ഞത് വിമർശനം എന്ന് പറയാൻ പറ്റില്ല എന്നാലും തിക്കും, തിരക്കും കാണുമ്പോൾ അവിടെ ഒരു നിയത്രണം ആവശ്യം തന്നെ....
    എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണല്ലോ ആ നിമിഷങ്ങളൊക്കെ അത് എല്ലാവർക്കും ലഭിക്കണ്ടേ...✨❤

  • @ishqulminha3984
    @ishqulminha3984 Год назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലഹ് നമുക്കും ആ പുണ്യ മക്ക മദീന കാണാൻ അല്ലഹ് വീടികുട്ടട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲❤️

  • @safasulaikha4028
    @safasulaikha4028 Год назад +2

    ماشااللہ الھمدللہ 💫🕋💫🕋💫🤲🏻🤲🏻🤲🏻
    Njangalk ellarkum avide pokanum dua cheyyanum thoufeeq nalkane اللہ

  • @rafiyathsalam6936
    @rafiyathsalam6936 2 года назад +10

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് 🤲🤲❤

  • @sabeenaabbas7287
    @sabeenaabbas7287 Год назад +2

    Kalbum kannum kulirulla kazcha mashaallah,,, ningalkum kudumbathinum allahu hayru nalkattee🤲🤲

  • @sareensareen5982
    @sareensareen5982 2 года назад +7

    നല്ല അറിവുകളും കാഴ്ചകളും... Mashaa allah... Very nice...

  • @sushamakm2422
    @sushamakm2422 Год назад +1

    Thank you so much for this nice vedio. Lovely picture shown from the top. Your voice also so beautiful, God bless you dear❤

  • @Raoofbava
    @Raoofbava Год назад

    നല്ല വിഡിയോ...ഒരുപാട് ഇഷ്ടമായി ❤️

  • @shamsudheenmt2819
    @shamsudheenmt2819 2 года назад +3

    Masha Allah 👍👍🌹🌹🌷🌷💐💐

  • @ashishafeeq9207
    @ashishafeeq9207 Год назад +1

    ഇന്നലേ ഞാനും പോയി ഹിരാ ഗുഹാ .
    Njagade 3 വയസ്സുള്ള m
    മോനയൂം konde. Alhamdulillah....

  • @Nomadictravellerr
    @Nomadictravellerr Год назад +5

    Video clarity ❤❤❤

    • @FAROOKVLOG
      @FAROOKVLOG  Год назад

      asluuu❤️🤙🏻☺️

    • @shuhaibafarook1734
      @shuhaibafarook1734 Год назад

      മാഷാ അല്ലാഹ് എനിക്കും എൻ്റെ കുടുംബത്തിനും കാഹ്യൂബയിൽ ഏതാനും സുജൂദ് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @MajithaShafeeq
    @MajithaShafeeq Год назад

    Nerittu kanan pattiyittilla video Kandathil sandhosham .Nerittu kananum padachavan Vidhi tharatte…Ameen🤲🤲🤲🤲

  • @siddhusiddhu4407
    @siddhusiddhu4407 Год назад

    അൽഹംദുലില്ലാഹ്...
    ഇവിടെയൊക്കെ പോയിക്കാണാൻ പറ്റി...
    Insha allah ഇനിയും വിധി നൽകണേ റഹ്‌മാനെ 🤲🏻

  • @saleena859
    @saleena859 Год назад

    യ അല്ലാഹ് നേരിൽ കണാൻ എല്ലാവർക്കും തൗഫീഖ് നൽകണം നാഥ

  • @shifnashamin9461
    @shifnashamin9461 Год назад

    ഇങ്ങളെ വീഡിയോസ് ഏകദേശം മുഴുവൻ കണ്ടു കഴിഞ്ഞു.. ഇനിയും ഒരുപാട് വീഡിയോ ചെയ്യണേ 😔😔😔😔അവിടെ എത്തനുള്ള ആഗ്രഹം കൊണ്ട 😢❤

  • @Kasimkachi1726
    @Kasimkachi1726 Год назад

    Allhamdulillah farook valare santhoshayi veedum njangalk ith poleullah pradhanapetta sthalan kanaam orikkithannathime nanni. Dheergause aafiyathum tharatte aameen🤲🏼♥️ 5:03

  • @safiyamusthafa6274
    @safiyamusthafa6274 11 месяцев назад

    എന്റെ പോന്നു മോനെ നിനക്കു ഇത് കാണിച്ചു തന്നതിൽ. അള്ളാഹു നിനക്ക് ബർകത് ചെയ്യട്ടെ.... ആമീൻ 🤲🤲🤲

  • @ridurifuridurifu8468
    @ridurifuridurifu8468 Год назад

    Bro njan adhyamayitta ningalude video kanunnad ikka good video anutto

  • @subairm4449
    @subairm4449 2 года назад +1

    മാഷാ അല്ലാ! വീഡിയോ നന്നായിട്ടുണ്ട് ഫാറൂക് Tvm