എന്റെ ഇക്ക മരണപെട്ടത് മക്കയിലാണ്. ജന്നത്തുൽ മുഅല്ലയിൽ ഖദീജ ബീവി (റ)യുടെ ഖബറിന്റെ തൊട്ടടുത്ത ഖബർ ആണ് . എനിക്ക് 10 വയസ്സായ 1 മോൻ മാത്രമെ ഒള്ളു . ഞങ്ങളുടെ ആഗ്രഹം 1 തവണയെങ്കിലും അവിടെ പോയി സലാം പറയണം 😭😭😭🤲🤲 അതിനുള്ള ഭാഗ്യം അള്ളാഹു എനിക്കും മോൻക്കും തരട്ടെ എല്ലാവരും ദുആ ചെയ്യണെ
എനിക്കും എന്റെ കുടുംബത്തിനും മരിക്കും മുന്നേ ഒരു തവണ എങ്കിലും മക്കയും മദീനയും കാണാൻ വിധിയേകണേ നാഥാ ആമീൻ 🤲ദുആയിൽ ഉൾപെടുത്തുക എല്ലാവരും 🥰അവിടെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും പടച്ചോൻ അവിടെ എത്തിക്കട്ടെ ആമീൻ 🤲
കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട്. ഒരു പ്രാവശ്യം എങ്കിലും അവിടം എത്താൻ നാഥൻ ഭാഗ്യം നൽകട്ടെ 🤲🤲. കദീജ ബീവിയുടെ കബറിടം കാണാൻ സാധിച്ചതിൽ സന്തോഷം 🤲Bro ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
അല്ലാഹു ഒരുപാട് പ്രാവശ്യം റസൂലള്ളാ മണ്ണിനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് ഇനിയും അവിടെ പോണോന്ന് ഭയങ്കര ആഗ്രഹമാണ് എത്ര പോയാലും കൊതിതീരാത്ത മണ്ണാണ് അല്ലാഹു വീണ്ടും ഒരുപാട് ആഗ്രഹിക്കുന്ന ആൾക്കാരെ അവിടെ കൊണ്ട് എത്തിക്കാനുള്ള ഭാഗ്യം കൊടുക്കാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം
മാഷാഅല്ലാഹ് 🌹 വിഡിയോ കണ്ടപ്പോൾ അവിടെ ചെന്ന് സിയാറത് ചെയ്ത feel ഉണ്ടായി 😭അൽഹംദുലില്ലാഹ് 😭 റൂഹ് പിരിയും മുമ്പേ എന്നെയും കുടുംബത്തെയും അതേ പോലെ അവിടെ എത്താൻ ആശിക്കുന്നവരെയും എത്രയും പെട്ടെന്ന് നാഥാ നീ ആ സ്ഥലമൊക്കെ കാണാനും സിയാറത് ചെയ്യാനും മുത്ത് റസൂലിനോട് അസ്സലാമു അലൈക്ക യാ റസൂലല്ലാ എന്ന് നേരിട്ട് സലാം പറയാനും ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ നാഥാ.... 😭😭😭🤲🤲🤲🤲🤲
ശെരിയാണ് അനിയാ കാണുവാൻ ആഗ്രഹിക്കുന്നത്, വന്നു എത്തിപ്പെടാൻ ഇതു വരെ വിധിയില്ലാത്തത്തിനാൽ ഈ കാഴ്ചകൾ കാണിചു തന്നതിൽ അൽഹംദുലില്ലാഹ്. ഒരായിരം നന്ദി. മാഷാ അല്ലാഹ്. 💅💅💅💅🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കാണാൻ പോവാൻ കഴിവില്ലാതെ നമുക്കെല്ലാം ഇത് കാണിച്ചതിന് നിന്നെഅനുഗ്രഹിക്കട്ടെ മോനെ നാളെ നമുക്ക് അവിടെ എത്തിച്ചേർക്കാനും പറയാനും ഒരു ഹജ്ജ് ഉംറം ചെയ്യാനുള്ള ഭാഗ്യം തരട്ടെ നമുക്ക് വേണ്ടി ദുആ ചെയ്യണം
അത് വല്ലാത്തൊരു ആഗ്രഹമല്ലേ, ഈ ആഗ്രഹം പറഞ്ഞാൽ നിങ്ങളെ ഒരു ഗ്രൂപ്പും കൊണ്ട് പോവില്ല. അവർ കുടുങ്ങും. പിന്നെ kadeeja ബീവിയുടെ അടുത്ത് ഇനി സ്ഥലമില്ല. ഈ ഒരു കമന്റ് ബോക്സിൽ നിന്നും തന്നെ 5/6ആൾ അവിടെ ഉണ്ട്
അസ്സലാമു അലൈക്കും ഫാറൂഖ് ഒരുപാട് നന്ദിയുണ്ട് മോനെ കബർസ്ഥാനങ്ങൾ കാണിച്ചുതന്നല്ലോ അല്ലാഹു എനിക്ക് ആയുസ്സ് ആഫിയത്തും തെറ്റ് പടച്ചോനെ അവിടെ വെച്ച് കാണാനും നമ്മൾക്ക് അല്ലാഹു വിധി കൂട്ടി ടെ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻😭
അൽഹംദുലില്ലാഹ് ഉംറക്ക് പോയപ്പോൾ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല അവിടെ പുറത്ത് നിന്ന് ദുആ ചെയ്യനെ കഴിങ്ങോള്ളൂ ഈ വീഡിയോയിലൂടെ ആ ആഗ്രഹം പൂർത്തിയായി അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
മോനെ കാണാൻ നല്ല ആഗ്രഹമുള്ള സ്ഥലങ്ങൾ കാണിച്ചു തന്നു നിന്റെ വീഡിയോ പിന്നെയും പിന്നെയും ഞാൻ കാണാറുണ്ട് വേഗത്തിൽ അവിടെയെത്തി പെടാനുള്ള പ്രാർത്ഥനയിലാണ് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഒരുപാട് അറിവ് പകർന്ന അത്പോലെ കാണാൻ ആഗ്രഹിക്കുന്ന എത്തിപ്പെടാൻ കഴിയാത്ത കാഴ്ചകൾ സമ്മാനിച്ച ഒരു വീഡിയോ.... ഇത് ഇത്രയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയ സഹോദരാ പടച്ചോൻ അനുഗ്രഹിക്കട്ടെ.... 🤲🏻
جزاك الله خير 3years മുംബ് പോയതായിരുന്നു ഇതെക്കെ കാണുമ്പോൾ എനിക്ക് നേരിൽ കണ്ടത് recreate ആയി ബ്രോ . ഇൻഷാ അല്ലാഹ് അല്ലാഹു തൗഫീഖ് നൽകിയാൽ ഇന്നിയും പോകണം കണ്ടു കൊതിതീരാതായി ഇതു മാത്രമേ ഉള്ളു . പോകാൻ കൊതിച്ചിരിക്കുന്ന എല്ലാവരെയും അല്ലാഹു അവിടെ എത്തിക്കുമാറാകട്ടെ ആമീൻ
ഹാജിമാർ അറവ് നടത്തുന്ന അറവ് ശാല കണ്ടിട്ടുണ്ടോ മക്കയിലെ .. new video ആണേ
കാണു 👇🏻👇🏻😍😍
ruclips.net/video/S-X3xn2JiCU/видео.html
നമ്മുടെ നാട്ടിൽ എന്തെ ഇങ്ങനെ കബറുകൾ കെട്ടിപ്പൊക്കി പച്ച പുതച്ചു വിളക്കും കൊളുത്തി പൂവും വിതറി എല്ലാ മതസ്ഥരും വന്നു ആരാധിക്കുന്ന കേന്ദ്രം ആയത്
Ep to
8
Ur WhatsApp number please
@@mhoammadkpm1362 ^2222
എന്റെ ഇക്ക മരണപെട്ടത് മക്കയിലാണ്. ജന്നത്തുൽ മുഅല്ലയിൽ ഖദീജ ബീവി (റ)യുടെ ഖബറിന്റെ തൊട്ടടുത്ത ഖബർ ആണ് . എനിക്ക് 10 വയസ്സായ 1 മോൻ മാത്രമെ ഒള്ളു . ഞങ്ങളുടെ ആഗ്രഹം 1 തവണയെങ്കിലും അവിടെ പോയി സലാം പറയണം 😭😭😭🤲🤲 അതിനുള്ള ഭാഗ്യം അള്ളാഹു എനിക്കും മോൻക്കും തരട്ടെ എല്ലാവരും ദുആ ചെയ്യണെ
നിങ്ങൾടെ ഇക്ക എത്ര ഭാഗ്യംചെയ്തവർ
ഇന്റെ ഉപ്പാന്റെ കബറും കദീജ ബീവിയുടെ ഖബറിന്റെ അടുത്താണ്
اللهم امين 😭🤲
Ameen
Aameen
എനിക്കും എന്റെ കുടുംബത്തിനും മരിക്കും മുന്നേ ഒരു തവണ എങ്കിലും മക്കയും മദീനയും കാണാൻ വിധിയേകണേ നാഥാ ആമീൻ 🤲ദുആയിൽ ഉൾപെടുത്തുക എല്ലാവരും 🥰അവിടെ എത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും പടച്ചോൻ അവിടെ എത്തിക്കട്ടെ ആമീൻ 🤲
Insha allah shafeeq bro one day🤲🏻🤲🏻🥰
Aameen
Ameen
Aameen 🤲 🤲
ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ
ഇദ് കാണിച്ചു തന്ന മോന് ആഫിയത്തുള്ള ദീർഗായുസ് അല്ലാഹു തരട്ടെ എല്ലാവർക്കും അവിടെ പോകാൻ സൗഫാഗിയം തരട്ടെ ആമീൻ
Ameeen ❤️😊
ആമീൻ
ആമീൻ
aameen
Ameen
കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട്. ഒരു പ്രാവശ്യം എങ്കിലും അവിടം എത്താൻ നാഥൻ ഭാഗ്യം നൽകട്ടെ 🤲🤲. കദീജ ബീവിയുടെ കബറിടം കാണാൻ സാധിച്ചതിൽ സന്തോഷം 🤲Bro ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
Ameen
മക്കയിലും മദീനയിലും പോകാൻ എനിക്കും എന്റെ കുടുംബത്തിനും ഈ വീഡിയോ കാണുന്ന എല്ലാവർക്കും തൗഫീഖ് ചെയ്യണേ അള്ളാ ആമീൻ 🤲
🤲🏻🙌🏻
Aameen 🤲🤲🤲
Aameen
Aameen
ആമീൻ
എന്റെ ഉപ്പ ഇൻക്ക് ഒൻപതു വയസ്സായപ്പം മരണപെട്ടതാണ്. ജന്നത്തുൽ മുഅല്ലയിലാണ് മറവ് ചെയ്തത്. അല്ലാഹുവേ ഇപ്പൊ ഇൻക്ക് 32 വയസായി. അല്ലാഹുവേ നാളെ സ്വർഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ നാഥാ 🤲🤲🤲. ദുആയിൽ ഉൾപെടുത്തണേ
ആമീൻ 🤲🤲
اللهم امين 😢
ആമീൻ
Aameen
Ameen
ഇതുകാണുന്നവർ എന്റെ റൂഹും അവിടുന്ന് പിരിയാൻ ദുഹാ ചെയ് ണേ 😭
Ameen
ഞങ്ങൾക്കും മക്കയും മദീനയും കാണാൻ വിധി തരണെ അള്ളാ... ആമീൻ
Aameen Aameen yarabbal aalameen
Aameen
ആമീൻ 🤲
Ameen❤️
Aameen
അള്ളാ മരിക്കുന്നതിന് മുന്നേ. ഈ സഹോദരൻ കാണിച്ചു തന്ന. പോലെ നേരിൽ കാണാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ
Masha allah❤❤നേരിട്ട് കാണാൻ ഭാഗ്യം കിട്ടിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാനുള്ള ഭാഗ്യം തന്നതിൽ ഒരുപാട് നന്ദി 🤲🏻🤲🏻
യാ റബ്ബേ ഒരിക്കൽ ഞങ്ങളുടെ ഉമ്മാന്റെ ഖബര് കാണാനും സലാം പറയാനും ഭാഗ്യം നൽകണേ അള്ളഹാ 🤲
ഉമ്മ മക്കത്താനോ മദീനയിലാണോ
@@autovlog9626 നീ മുസ്ലിമാണോ
Ameen
അല്ലാഹു ഒരുപാട് പ്രാവശ്യം റസൂലള്ളാ മണ്ണിനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് ഇനിയും അവിടെ പോണോന്ന് ഭയങ്കര ആഗ്രഹമാണ് എത്ര പോയാലും കൊതിതീരാത്ത മണ്ണാണ് അല്ലാഹു വീണ്ടും ഒരുപാട് ആഗ്രഹിക്കുന്ന ആൾക്കാരെ അവിടെ കൊണ്ട് എത്തിക്കാനുള്ള ഭാഗ്യം കൊടുക്കാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം
മോനേ നിന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲😍
Aameen🤲
Valaikkum salaam
വളരെ നന്ദി സഹോദര ഈ ഒരു പുണ്യമാകപ്പെട്ട സ്ഥലം കാണിച്ചു തന്നതിന്
അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും സഹോദരന് ഉണ്ടാവട്ടെ ആമീൻ 🤲🏻
👍👍👍👍
വളരെ നന്ദി അള്ളാഹു ആഫിയത്തുള്ള
ദീർഗ ആയ സ് സ തരട്ടെ
ഇത് മഹതമ്മക്കളുടെ കബറുകളാണ്
ഇവിട ഒരു ജാറം പോലും ഇല്ല
അല്ലാഹുവേ മരണത്തിന്റെ മുൻപ് മണ്ണിൽ ചാട്ടുവാൻ ഭാഗ്യം നൽകണമേ നബിയോട് ഒരു സലാം പറയാനും ഭാഗ്യം നൽകണമേ റബ്ബേ 🤲
Ameen
ഞങ്ങള്ക്ക് അവിടെ എത്താൻ തൗഫീഖ് ഏകണം അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഈ വീഡിയോ കാണിച്ചു തന്ന നിങ്ങൾക്കു അള്ളാഹു തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ameen എല്ലാവരുടെയും രോഗങ്ങൾ അള്ളാഹു ഷിഫയാക്കികൊടുക്കട്ടെ ameen
ഇവൻ ഇപ്പൊ തന്നെ you ട്യൂബ് പ്രതിഫലം കൊടുത്തിട്ടുണ്ട് 🤩🤩🤩
M
മാഷാഅല്ലാഹ് 🌹 വിഡിയോ കണ്ടപ്പോൾ അവിടെ ചെന്ന് സിയാറത് ചെയ്ത feel ഉണ്ടായി 😭അൽഹംദുലില്ലാഹ് 😭 റൂഹ് പിരിയും മുമ്പേ എന്നെയും കുടുംബത്തെയും അതേ പോലെ അവിടെ എത്താൻ ആശിക്കുന്നവരെയും എത്രയും പെട്ടെന്ന് നാഥാ നീ ആ സ്ഥലമൊക്കെ കാണാനും സിയാറത് ചെയ്യാനും മുത്ത് റസൂലിനോട് അസ്സലാമു അലൈക്ക യാ റസൂലല്ലാ എന്ന് നേരിട്ട് സലാം പറയാനും ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ നാഥാ.... 😭😭😭🤲🤲🤲🤲🤲
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. മോന് ആഫിയത്തുള്ള ദീര്ഗായുസ്സ് തരട്ടെ. ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യാൻ പടച്ചവൻ തൗഫീഖ് ചെയ്യട്ടെ.
Nalla mon Allahu Aafiyathulaaa Aayuss nalkatte.. Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്സഹോദരനെ റഹ്മനായ പടച്ചറബ് anugrahikkte🤲🤲❤❤
May allah accept youe dua .🥰❤️🤲🏻 ameen
യാ റബ്ബേ.... ഒരിക്കൽ കൂടി എന്റെ കുടുംബത്തോടൊപ്പം പരിശുദ്ധ മക്കയും, മദീനയും കാണാൻ നീ തൗഫീഖ് നൽകേണമേ..... ആമീൻ 🤲
🤲🏻🤲🏻
അല്ലാഹുവേ മരിക്കുന്നതിന് മുൻപ് ഞങ്ങളെ അവിടെ എത്തിക്കണേ അല്ലാഹ്
0:27 Masha Allah
ശെരിയാണ് അനിയാ കാണുവാൻ ആഗ്രഹിക്കുന്നത്, വന്നു എത്തിപ്പെടാൻ ഇതു വരെ വിധിയില്ലാത്തത്തിനാൽ ഈ കാഴ്ചകൾ കാണിചു തന്നതിൽ അൽഹംദുലില്ലാഹ്. ഒരായിരം നന്ദി. മാഷാ അല്ലാഹ്. 💅💅💅💅🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് റഹ്മത്തുള്ള സുബ്ഹാനല്ലാഹ്
അൽഹംദുലില്ല, ഒരുപാട് സന്തോഷം സഹോദരാ അള്ളാഹു ആയസും ആരോഗ്യം തരട്ടെ, ആ മണ്ണിൽ ചവിട്ടാൻ എന്റെ കുടുംബത്തിന് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടവനെ അല്ലാഹ് 🤲🏻🤲🏻🤲🏻❤
Ammeen🥺🥺
Ameen
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് മാഷാഅല്ലാഹ് റഹ്മത്തുള്ള
എനിക്കും എൻ്റെ കുടുംബത്തിനും ഹജും ഉമറയും ചെയ്യാൻ വിധി നൽകണമേ അല്ലാ
കാണാൻ പോവാൻ കഴിവില്ലാതെ നമുക്കെല്ലാം ഇത് കാണിച്ചതിന് നിന്നെഅനുഗ്രഹിക്കട്ടെ മോനെ നാളെ നമുക്ക് അവിടെ എത്തിച്ചേർക്കാനും പറയാനും ഒരു ഹജ്ജ് ഉംറം ചെയ്യാനുള്ള ഭാഗ്യം തരട്ടെ നമുക്ക് വേണ്ടി ദുആ ചെയ്യണം
1 week ayi umra kazhinj vannitt jeevidhathil orikkalenkilum avide ponam adhoru pratheka anubavam thanne alhamdulillha ellarkkum avide ethanum karyanghal okke cheyyanum kazhiyatte ameen
അല്ലാഹുവേ മക്കയും മദീനയും കാണാത്തവർക്ക് അവിടേക്ക് പോകാനുള്ള വിധി നൽകണേ allah
അള്ളാഹ് എല്ലാവരെയും നീ അവിടെ എത്തിക്കണേ
അല്ലാഹുവേ മരിക്കുന്ന മുൻബേ മക്കയും മതിനായും കുടുബത്തോട് കുടി കാണൻ ബർക്കത്ത് ചെയന്നെ നാഥാ
എനിക്കും മരിക്കുന്ന മുമ്പേ ഇവിടെ എത്താൻ കഴിയണേ നാഥാ 🤲🤲
അല്ലാഹു barkath ചെയ്യട്ടെ.... ആമീൻ.
ഇതുപോലുള്ള ഇതുപോലുള്ള മഹത്ത് വ്യക്തികളുടെ മഖ്ബറകളും കബറുകളും സന്ദർശിക്കാനും കാണാത്തവർക്ക് കാണിച്ചു കൊടുക്കാനും തൗഫീഖ് നൽകട്ടെ ആമീൻ
പുണ്യ മദീനയിൽ എത്തി ചേരാൻ ഞങ്ങൾക്കും തൗ ഫീക് ഏകണ്ണെ അള്ളാ
പടച്ചോനെ അവിടെ എത്തനും ഹജ്ജും ഉംറയും ചെയ്യാനും അവിടെ നിന്ന് മരിക്കാനും ഖദീജബിവീയുടെ ചാരത്ത് അന്ദി ഉറങ്ങാൻ ഭാഗ്യം നെൽകണേ അല്ലാഹ് 🤲🤲🤲🤲😭😭😭
ആമീൻ ആമീൻ ആമീൻ
അത് വല്ലാത്തൊരു ആഗ്രഹമല്ലേ, ഈ ആഗ്രഹം പറഞ്ഞാൽ നിങ്ങളെ ഒരു ഗ്രൂപ്പും കൊണ്ട് പോവില്ല. അവർ കുടുങ്ങും. പിന്നെ kadeeja ബീവിയുടെ അടുത്ത് ഇനി സ്ഥലമില്ല. ഈ ഒരു കമന്റ് ബോക്സിൽ നിന്നും തന്നെ 5/6ആൾ അവിടെ ഉണ്ട്
Ameen
ആമീൻ ഞങ്ങൾക്ക് പോയി കാണാൻ ആഗ്രഹമുണ്ട് അള്ളാഹു തൗഫീക്ക് നൽകട്ടെ
Allahuve kadeeja beeviyude koode സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ നാഥാ ഞാൻ അവിടെ കണ്ടു അൽഹംദുലില്ലാഹ്
ജന്നത്തുൽ മുഅല്ലയിലാണ് എന്റെ ഉപ്പച്ചീന്റെ ഖബർ
നിങ്ങളുടെ വീഡിയോയുടെ സഹായത്തോടെ ഞാൻ സിയാറത്തിനു പോയി...
الحمدلله... جزاك الله خيرا
🫶❤️
@@FAROOKVLOG ഞാൻ ഇപ്പോൾ മുഅല്ല യുടെ മുന്നിൽ നിൽക്കാ, സ്വല കഴിഞ്ഞിട്ടു കയറാൻ
Masha allah😻
അള്ളാഹുവിൻറ അഭാരമായ കുത്റത്ത് കൊണ്ട് ഈ എളിയവനും പരിശുദ്ധമായ ഉംറ നിർവഹിക്കുവാനും ജന്നത്തുൽ മുഅല്ല സന്ദർശിക്കുവാനും സാധിച്ചു الحمد اللة
, ആമീൻ ഫാറൂഖ് ദുഹാചെയ്യണേ മക്കത്തും madeenattum എത്താൻ
അസ്സലാമു അലൈക്കും ഫാറൂഖ് ഒരുപാട് നന്ദിയുണ്ട് മോനെ കബർസ്ഥാനങ്ങൾ കാണിച്ചുതന്നല്ലോ അല്ലാഹു എനിക്ക് ആയുസ്സ് ആഫിയത്തും തെറ്റ് പടച്ചോനെ അവിടെ വെച്ച് കാണാനും നമ്മൾക്ക് അല്ലാഹു വിധി കൂട്ടി ടെ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻😭
അൽഹംദുലില്ലാഹ്
അള്ളാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ഞങ്ങളെ പോലുള്ളവർക്ക് ഇങ്ങനെ കാണാൻ സാധിച്ചുലോ 😥
ماشااللہ الھمدللہ 💫🕋💫🕋💫🕋💫
Insha allah❤️❤️
അസ്സലാമു അലൈക്കും മോനെ ഞങ്ങൾ രണ്ടു മാസം മുൻപ് പോയിരുന്നു പക്ഷെ ഇതൊന്നും കണ്ടില്ല മോനെ ഇത് ഒരുപാട് ആളുകൾക്ക് ഉപകാരം ആവും 🤲🤲🤲🥰🥰🥰
അൽഹംദുലില്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲😢
Masha allaha. Al hamdhulila janum ente familiyum makkayum madeenayum kandu. Al hamdhulila 🤲
Ithrayum vishadheegarich ella karyangalum paranju thannu Allahu anugrahikkatte
Anikum kudumbathinum hajj cheyyan allhu thahala thoufeek nalkane allavarkhum
അൽഹംദുലില്ലാഹ്
ഉംറക്ക് പോയപ്പോൾ സ്ത്രീകൾക്ക് പ്രവേശനമില്ലാത്തതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല അവിടെ പുറത്ത് നിന്ന് ദുആ ചെയ്യനെ കഴിങ്ങോള്ളൂ ഈ വീഡിയോയിലൂടെ ആ ആഗ്രഹം പൂർത്തിയായി അൽഹംദുലില്ലാഹ്
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് ❤️❤️
ഞാനും തന്നെയും ഒക്കെ പോയി തിരിച്ചു മദീനയിലെത്തി മദീനയിൽ നിന്നും ഇന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നു
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ enkhi നിങ്ങളെ vishwsangal ഇഷ്ടം ആണ്
Aameen🤲😘❤️അള്ളാഹു മുത്ത് നബി (സ )🥰🥰😘🤲😘❤️🥰😘😘🥰🥰🤲❤️😍🥰🤲😘❤️😘❤️
Masha allah ❤️❤️
Mashallah kadeeja beevi kabar kanan kazhiju thanks
❤️😍
എന്റെ അനിയൻ ജിദ്ദയിൽ വെച്ച് മരിച്ചു ജന്നത്തുൽ മുഅല്ല യിൽ ആണ് അവനെ മറവു ചെയ്തത്.. 😭ദുആ യിൽ ulppeduthanne
Insha allah🤲🏻
അല്ലാഹു കബറിടം വിശാലമാക്കികൊടുക്കട്ടെ മഗ്ഫിറത്തും മർഹമത്തും നൽകട്ടെ
Engane mariche
@@firostp7330 ആമീൻ
എന്റെ ഉപ്പ ജന്നത്തുൽ മുഅല്ലയിലാണ്
മോനെ കാണാൻ നല്ല ആഗ്രഹമുള്ള സ്ഥലങ്ങൾ കാണിച്ചു തന്നു നിന്റെ വീഡിയോ പിന്നെയും പിന്നെയും ഞാൻ കാണാറുണ്ട് വേഗത്തിൽ അവിടെയെത്തി പെടാനുള്ള പ്രാർത്ഥനയിലാണ് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
❤️
Aa oru bgm aa oru kazhicha 😭🥰🥰
Masha allahh😍😍 ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യാൻ kazhiyatte
♥️🙌🏻
ആ ഒരു സ്ഥലം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ എങ്കിലും കാണിച്ചു കൊടുത്തതിൽ അൽഹംദുലില്ലാഹ് നിനക്ക് ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യാം
അള്ളാഹ് 😭🤲 അവിടെ എത്താൻ ഭാഗ്യം തരണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭
കാണാൻ. കൊതിയുണ്ട്.
ഒരുപാട് അറിവ് പകർന്ന അത്പോലെ കാണാൻ ആഗ്രഹിക്കുന്ന എത്തിപ്പെടാൻ കഴിയാത്ത കാഴ്ചകൾ സമ്മാനിച്ച ഒരു വീഡിയോ.... ഇത് ഇത്രയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയ സഹോദരാ പടച്ചോൻ അനുഗ്രഹിക്കട്ടെ.... 🤲🏻
❤️☺️ اَمِين يَا رَبَّ الْعَالَمِيْن
ആമീൻ
എന്റെ പ്രിയപ്പെട്ട ഭർത്താവ് ഇവിടെയാണ് ഖബർ മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ മക്കൾക്കും അവിടെ വന്ന് സലാം പറയാനും വിധി നൽക്കണം അള്ള🤲🏻🤲🏻🤲🏻😭
Alhamthulillah alhamthulillah kannu niranjju poyi video kaddukazhinjjappol 🤲🤲🤲
🥹❤️
Padachone anugrahikkatte farook bro🤲🏻🤲🏻
♥️🤲🏻😇
جزاك الله خير
3years മുംബ് പോയതായിരുന്നു ഇതെക്കെ കാണുമ്പോൾ എനിക്ക് നേരിൽ കണ്ടത് recreate ആയി ബ്രോ . ഇൻഷാ അല്ലാഹ് അല്ലാഹു തൗഫീഖ് നൽകിയാൽ ഇന്നിയും പോകണം കണ്ടു കൊതിതീരാതായി ഇതു മാത്രമേ ഉള്ളു . പോകാൻ കൊതിച്ചിരിക്കുന്ന എല്ലാവരെയും അല്ലാഹു അവിടെ എത്തിക്കുമാറാകട്ടെ ആമീൻ
ഒരു വിമാനം ബുക്ക് ചെയ്യട്ടെ
Ok bro pettan cheythu ariyikku
ഈ വീഡിയോ അയച്ചുതന്നവർക്ക് ദീർഘായുസും ആഫിയത്തും നൽകട്ടെ . ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ما شاء الله تبارك الله اللهم اغفر لهم وارحمهم امين الحمد لله رب العالمين
Aameen.aameen kannur ❤
Mashaalhaa poli vedio eniyuo prathikhikkunnu
Thank you❤️
Masha Allah❤ njaan oruvattam poyetunde insha Allah eniyum ponam
ഒരു പ്രവാസ്യം മെങ്ക്കിലും മക്ക മദീന കണ്ണുകൊണ്ട് നേരിട്ട് കാണാൻ എനിക്കും എൻ്റെ കുടുംബത്തിനും വിധി നൽകണമേ നാഥ
Hajj and umrah cheyyan eallarkum thoufeeq nalkate aameen
بارك الله فيكم 🤲🏼🤲🏼🤲🏼🤲🏼🤲🏼😔
എന്റെ 18 വയസുള്ള 6 മാസം മുൻപ് മക്കയിൽ വെച്ച് മരിച്ചു അൽഹംദുലില്ലാഹ് ജന്നത്തുൽ മുഅല്ലയിൽ കബറടക്കാൻ കഴിഞ്ഞു
Masha Allah orikalekilumneerilkanan Allahu thofeeq cheyatte
മാഷാഅളളാ
Super mashahallha
Yellavareyum allahu imaan kitty marippikkadde 🤲🤲🤲🤲🤲🤲🤲🤲🤲
Enikkum ente kudumbathinim thiru raulayil veranam ente eetavum valiya agrahaman dua cheyyanam 🤲🥺
ആമീൻ മാഷല്ലാഹ് 😘❤️🥰🥰😘🤲😘❤️😍🤲❤️🥰😍🤲😘❤️🥰
Masha allah ❤️
പടച്ചവനെ ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നീ തരേണമേ ഒരു തവണ എങ്കിലും ഇവിടെയൊക്കെ നേരിട്ട് കാണാൻ വിധി നൽകണേ അല്ലാഹ്. ...
🤲🏻🤲🏻
جزاك الله خيرا💚💚
ഞങ്ങൾ സ്ത്രീകൾക് അകത്തു കയറാൻ കഴിഞ്ഞിട്ടില്ല അത് കൊണ്ട് ഒരുപാട് സന്തോഷം എന്റെ ബന്ധുവിന്റെ കബറും ഉണ്ട് അവിടെ
പക്കാ സുന്നി ആണ് അല്ലെ
ആമീൻ 🤲🏻
ഒന്നുകൂടി അവിടെ എത്തിപ്പെടാനും ziyarathum ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻😭
Allahu Avideyethanulla thoufeeq nalkatteee
എനിക്കും എന്റെ കുടുംബത്തിനും ഒരു തവണ എങ്കിലും അവിടെ എത്താൻ വിധി നൽകണേ നാഥാ..🤲🤲
OruThavannayakilum Ajju jayandy kive tharanny ya Alla Aameen ya rabalyalameen
Enikkum Ente familikkum povan ellarum dhuha chweyyane. Ameen
Insha allah❤️
അല്ലാഹുവേ എല്ലാവരെയും അവിടെ എത്തിക്കണേ നാഥാ. ആമീൻ 🤲🤲🤲
Ameen ❤️😍
Aameen
ആമീൻ
Ethonnum
Neerittukanulla
Bhagyam
Ellakanicuthannthine
Orupadenanniyunde
Allaahu
Aayusumaaroogyavum
Koottitharattee
Aameeen
❤
🤲🏻