മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ചു നടക്കുന്ന എത്തിപ്പെടാൻ ഞാനും കുറേക്കാലമായി ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന ഒരു വ്യക്തിയാണ് പടച്ച റബ്ബ് അങ്ങോട്ട് എത്തി ക്കും എന്ന് വിചാരിക്കുന്നു ഞാൻ 50% വലതു കാലിന് ഭിന്നശേഷിയായ ഒരാൾ ആണ് സ്വന്തമായി പോകുവാനുള്ള സാമ്പത്തികം ഇല്ല എന്നിരുന്നാലും പടച്ചവൻ വലിയവൻ ആണല്ലോ നമ്മുടെ ആഗ്രഹവും സഫലീകരിച്ചു തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളരെയധികം നന്ദി രേഖപ്പെടുത്തുന്നു അവിടെ പോയി ഒരു ഉംറ എങ്കിലും ചെയ്യുവാനുള്ള സാമ്പത്തികവും കഴിവും നൽകുമാറാകട്ടെ ആമീൻ പടച്ചവൻ നമുക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരും എന്ന് പ്രതീക്ഷയോടെ
മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെഞാനും ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ച് ഇരിക്കുന്ന ആളാണ് സാമ്പത്തികം ആയിട്ട് കൂട്ടിയിട്ട് കൂടുന്നില്ല പടച്ച റബ്ബ് നമ്മളെ ഏതെങ്കിലും ഒരു നാൾ അവിടെ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ പടച്ചവൻ കൈവിടുകയില്ല അവൻ വലിയവന്‍ ആണല്ലോ ഞാൻ 50% ഭിന്നശേഷിക്കാരൻ ആണ്
മാഷാഅല്ലാഹ് 😍
ഞാൻ കയറി... അൽഹംദുലില്ലാഹ് 🤲
❤❤ Masha Allah...🎉🎉
3:25 Aameen ameen ya rabulalameen.... Inshaallah
മാഷാ അള്ളാ അവിടെ എത്തിപ്പെടാൻ മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ചു നടക്കുന്ന എത്തിപ്പെടാൻ ഞാനും കുറേക്കാലമായി ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹിച്ചു നടക്കുന്ന ഒരു വ്യക്തിയാണ് പടച്ച റബ്ബ് അങ്ങോട്ട് എത്തി ക്കും എന്ന് വിചാരിക്കുന്നു ഞാൻ 50% വലതു കാലിന് ഭിന്നശേഷിയായ ഒരാൾ ആണ് സ്വന്തമായി പോകുവാനുള്ള സാമ്പത്തികം ഇല്ല എന്നിരുന്നാലും പടച്ചവൻ വലിയവൻ ആണല്ലോ നമ്മുടെ ആഗ്രഹവും സഫലീകരിച്ചു തരുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു വളരെയധികം നന്ദി രേഖപ്പെടുത്തുന്നു അവിടെ പോയി ഒരു ഉംറ എങ്കിലും ചെയ്യുവാനുള്ള സാമ്പത്തികവും കഴിവും നൽകുമാറാകട്ടെ ആമീൻ പടച്ചവൻ നമുക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരും എന്ന് പ്രതീക്ഷയോടെ
insha'Allah 🥰
ഞാൻ.. അല്ഹമ്ദുലില്ല.. രന്ട്. പ്റാവശൃം. കയറി... ഇനിയും അവിടെ എതതികണേഅളളാ🤲🤲🤲😭😭
Aameen 😢
മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെഞാനും ഒരു ഉംറ യാത്ര മനസ്സിൽ ആഗ്രഹം പ്രകടിപ്പിച്ച് ഇരിക്കുന്ന ആളാണ് സാമ്പത്തികം ആയിട്ട് കൂട്ടിയിട്ട് കൂടുന്നില്ല പടച്ച റബ്ബ് നമ്മളെ ഏതെങ്കിലും ഒരു നാൾ അവിടെ എത്തിക്കുമെന്ന് പ്രതീക്ഷയോടെ ഇരിക്കുകയാണ് ഇൻഷാ അള്ളാ പടച്ചവൻ കൈവിടുകയില്ല അവൻ വലിയവന്‍ ആണല്ലോ ഞാൻ 50% ഭിന്നശേഷിക്കാരൻ ആണ്
നിങ്ങളെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാക്കി തരട്ടെ
എത്രയു വേഗം ഞങ്ങൾക്ക് അവിടെ എത്താൻ family ഉൾപ്പെടെ dua
🎉🎉❤❤
🤲❤️
❤
❤❤l
ഞാൻ കയറിയിരുന്നു അവിടെ
❤❤
❤❤