അൽഹംദുലില്ലാഹ് 3പ്രാവിശ്യം പോയി കാണാനുള്ള ഭാഗ്യ ഉണ്ടായി അത് അതുപോലെ തന്നെ നിലനിർത്തുന്നതു ആയിരിക്കും നല്ലത് ഇറ ഗുഹയിലേക്ക് അത്രയും സ്റ്റെപ്പുകളും കയറി അവിടെ എത്തുമ്പോൾ ആണ് നബിയോടുള്ള ഇഷ്‌ക് കദീജ ബീവിക്കു എത്രത്തോളം ഉണ്ടായിരുന്നു എന്നും നബിക്കുള്ള ഭക്ഷണം കൊണ്ടുകൊടുക്കുവാൻ ദിവസവും ജബാലുനൂർ പർവതം ദിവസവും കയറിയിരുന്നു സ്നേഹവും ത്യാഗം എത്രത്തോളം എന്ന് മനസിലാകൂ 3ദിവസമായി ഉംറക് പോയി എല്ലാവർക്കും ഉംറയും ഹജ്ജും നിർവഹിക്കാൻ സാധിക്കട്ടെ 🤲
മാഷാ അല്ലാഹ് ,,,പിറന്ന മതം ഹിന്ദുമതം ആണെങ്കിലും ഞാൻ സ്നേഹിക്കുന്നു എൻ്റെ മുസ്ലിം സഹോദരങ്ങളെ ,,മഹാൻ ആയ പ്രവാചകൻ നബി (സ)യ്ക്ക് പരമ കാരുണി കൻ ആയ ഒന്ന് ആയ ദൈവം അരുളി ചെയ്ത മഹ്‌ത് വചനങ്ങൾ ,,,ആഗ്രഹിക്കുന്നു ഞാൻ ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും ഒരിക്കൽ ഈ പുണ്യ ഭൂമി ദർശിക്കാൻ .....❤
ബാക്കിയുള്ളത് എല്ലാം മാറ്റിമറിച്ചു ഹിറാ ഗുഹ മാത്രമാണ് തനിമയോടെ ഇപ്പോഴുനിലനിൽക്കുന്നത് അവിടേക്ക് കയറിപ്പോകുമ്പോൾ ഓരോ വിശ്വാസിയും ചിന്തിച്ച് പോകും നബി സ്രല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖദീജ ബീവിയുടെയും ത്യാകം❤❤❤
തനിമ നഷ്ടപ്പെടുത്താതെയുള്ള സജീകരണങ്ങളാണെങ്കിൽ വളരെ നല്ലത്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കേബിൾ കാറോ, പുതിയ പാതയോ തുറന്നു കൊടുക്കുകയും. അല്ലാത്തവർക്ക് ശരിക്കുമുള്ള മല കയറ്റാവുമയിയിരിക്കും നല്ലത്. ശരീരത്തിനും മനസ്സിനും എല്ലാം. തടിയിളകാത്ത അറബികളുടെ കാര്യം പറയുകയും വേണ്ട
ഇനി വരുന്നവർക്ക് സ്റ്റെപ്പിലൂടെ കയറേണ്ടി വരില്ല,ഹിറാ കൾച്ചർ സെന്ററിന്റെ പിൻവശം വഴി റോഡ് വെട്ടി തീരാറായി,ടാറിങ്ങ് കഴിഞ്ഞാൽ മുകളിലെത്താൻ പ്രത്യേക വാഹന സൗകര്യം ഉണ്ടാവും,എനിക്ക് അവിടെയാണ് ജോലി
മുസ്ലീം യുവതികൾ അവർക്കു കുടുംബം വിവാഹ സമ്മാനമായി നൽകുന്ന താലിമാല, കാർ, വിവാഹ സദ്യ, ഓഡിറ്റോറിയം ചിലവ്, കുടുംബ സ്ഥിതി അനുസരിച്ച് 20 മുതൽ 100 പവൻ (50000 പവന്) നൽകുന്ന മഹർ ഒക്കെ ഇനി മുസ്ലീം യുവാക്കൾ അധ്വാനിക്കുന്ന പോലെ സ്വയം കണ്ടെത്തി😮 വിവാഹം നടത്തട്ടെ 😅... അല്ലെങ്കിൽ സ്വത്ത് നൽകുന്ന സമയത്ത് ഈ ചിലവുകൾ പിതാവിൻ്റെ മരണ കാലം അനുസരിച്ച് രൂപയുടെ മൂല്യം കുറഞ്ഞിരിക്കും... അപ്പൊൾ സ്വത്തിൽ അവകാശം പറയുമ്പോൾ അത് കൂടി കൊടുക്കുക 😂
അതുവരെ 'ഒന്നുമില്ലാതിരുന്ന', ആദ്യ വചനം തന്നെ ഇഖ്റഅ് (നീ വായിക്കുക) എന്നാണെങ്കിൽ എന്ത് വായിക്കാനാകും ജിബ്രീൽ പറഞ്ഞിരിക്കുക ?! അന്ന് എന്ത് വായിക്കാനാണോ പറഞ്ഞത്, അത് ഇന്നും വായിക്കാത്തതുകൊണ്ടാണ് ഇസ്ലാം മറ്റു 'മത'ങ്ങളെപ്പോലെ കേവലം മതം മാത്രമായി ഒതുങ്ങിയത്. അതു തിരിച്ചറിയാത്തതുകൊണ്ടാണ് ലോകത്തെ മുന്നോട്ട് നയിക്കാനുള്ള ശാസ്ത്രസാങ്കേതിക വിവരം നേടിയവരെയാണ് 'വർസതുൽ അമ്പിയാഅ്'(നബിമാരുടെ പിൻമുറക്കാർ) എന്ന് വിളിക്കുന്നത് എന്നും, 1400 കൊല്ലം മുമ്പേ ഹുദൻ ലിൽ മുത്തഖീനും തമാമും കാമിലുമായതായി പ്രഖ്യാപിച്ച ഗ്രന്ഥത്തിന്റ ഭാഷയുടെ ഗ്രാമർ മാത്രം പഠിച്ച്, 'കിതാബ്' നോക്കിപ്പറഞ്ഞ് പൊതുജനത്തിന്റെ വിയർപ്പും ചോരയും കുടിച്ച് മെയ്യനങ്ങാതെ ജീവിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുവരുന്നവരല്ല യഥാർത്ഥ ഉലമാഅ് എന്നും അറബിപ്പേര് കാനേഷുമാരികൾക്ക് തിരിച്ചറിയാത്തത്.
Thangal പറഞ്ഞത് correct ആണ്. വായിക്കാൻ പറഞ്ഞത് എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ നമ്മളെ തന്നെ വായിക്കാനാണോ പറഞ്ഞത്. Thangal ആരാണ്. എനിക്ക് കൊറേ കാര്യങ്ങൾ അറിയണം.
കഴിയുന്നതും ഹിറാ ഗുഹപോലെയുള്ള ചരിത്ര സ്ഥലങ്ങൾ അതിന്റെ തനിമയോടെ തന്നെ നിലനിർത്തുകയാണ് വേണ്ടത്. അത് പോലെയുള്ളവയെ നമ്മുടെ സൗകര്യത്തിനായി കൂടുതൽ " മോഡേൻ" ആക്കുമ്പോൾ നഷ്ടപ്പെടുക അതിന്റെ തന്നെ തനത് ആത്മാവ് തന്നെയായിരിക്കില്ലെ?
അതിന് ഗുഹ മാറ്റുന്നില്ലല്ലോ. അതിന് താഴെയാണ് എക്സിബിഷൻ. എല്ലാവരും കുന്ന് കയറി ഇറങ്ങിപ്പോകും. അത് ലോകത്തിന് നൽകിയ സന്ദേശം., അതിലെ അനുഭൂതി അതാണ് എക്സിബിഷൻ നൽകുന്നത്. നാല് പോസ്റ്ററൊട്ടിച്ചുള്ള എക്സിബിഷനല്ല. അതനുഭവിച്ച് കാണേണ്ടതാണ്. കുന്നിലേക്ക് ഇന്നും കയറാനാകാത്ത പ്രായമായവരുണ്ട്. പ്രത്യേകിച്ച് മലയാളികൾ. അവർക്കെല്ലാം ഷട്ടിൽ സർവീസ് വഴിയുള്ള സുരക്ഷിത വഴി ഗുണമാണ് ചെയ്യുക. ഗുഹ അത് പോലെ അവിടെയുണ്ടാകും
@@5afthu ശരിയായിരിക്കാം ചില മാറ്റങ്ങൾ അനിവാര്യം തന്നെ! പക്ഷെ ചിലപ്പോഴെങ്കിലും ഇത്തരം " വികസനങ്ങൾ" കാലം മാറുംന്തോറും അതാതിന്റെ ഘടനയെ തന്നെ മാറ്റിക്കളയും!
🔰 Prophet Muhammad (s)♥️The Real Hero. ആരാണ് മുഹമ്മദ് നബി (സ)? അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിത് മാത്രം മതി. 👉 എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി.. 🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ മുഹമ്മദ് നബിയെ (സ)❤ആണ്. അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം : Rank no 1 - Muhammad - c. 570-632 . *Occupation Secular and Religious leader. *Influence The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist. (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊 🔰2) who is the greatest man in the world ? who is the best man in the world ? എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത് പരിശുദ്ധ മുഹമ്മദ് നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക. 🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത് മുഹമ്മദ് നബിയാണ് (സ) എന്നാണ്. 🔰4) ഇത് പോലെ Who is greatest law giver of all time?? American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ). 🔰5) അറിയുമോ , Who Is the First Anti-Racist In The World ? അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ). ഈ വിഷയകമായ് Dr. Craig Considine പറയുന്നത് You Tubeൽ ഉണ്ട് , പോയി നോക്കി കാണൂ. The humanity of Muhammad - A Christian view എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. 🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര് എന്താണെന്നറിയാമോ , അതും ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤ 🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്. 🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത് പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ. 🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട് ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്. അതാണ് തിരുനബി (സ).❤️ 🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക് ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്. 👉 John William Draper (d. 1882), an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും , 👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു. ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️ (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു Real Heroയും ഇല്ല.❤️അന്നേരമാണ് ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂 അവന്മാരുടെ സർട്ടിഫിക്കറ്റിലാണ് ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ..." ചിലയാളുകൾ നബിയുടെ ജീവിത പ്രാധാന്യം പറയാറ് 40 വയസ്സ് (നുബുവ്വത്തും രിസാലത്തും ) മുതൽ ആണ് അപ്പൊ നബി തങ്ങൾ എന്തായിരുന്നു ഹിറയിൽ പോയി ചെയ്തിരുന്ന "ധ്യാനം "...? അതിനെ കുറിച്ചൊന്നും ആധികാരികത പറയുന്നു പണ്ഡിത സഭകളുടെ പാഠശാലകളിൽ എന്തേ വിശദീകരിക്കാത്തെ ...? ഇതിനെ കുറിച്ചെല്ലാം വിശ്വാസികൾ മനസ്സിരുത്തി ഒന്ന് ചിന്തിക്കൂ സംഘടനാ ബിംബം "ചുമക്കാത്തവർ".....
വിശ്വാസങ്ങളേ എന്റെർറ്റൈനിംഗാക്കിയാലേ ഇന്നത്തെ കൗമിന് വിശുദ്ധിയെ ഉള്ളിലേക്ക് ആവാഹിക്കാൻ കഴിയൂ.. ഷോകേസിലിരിക്കുന്ന വിശുദ്ധ ക്വുർആൻ ഒരാവർത്തിയെങ്കിലും അർത്ഥസഹിതം വായിച്ച് മനസ്സിലാക്കിയാണ് ജബലുന്നൂർ കയറുന്നതെങ്കിൽ റിപോർട്ടർ പറഞ്ഞ സംഗതി ആവാഹിക്കായിരുന്നു
അൽഹംദുലില്ലാഹ്...... പടച്ച റബ്ബിന്റെ abaramaya അനുഗ്രഹം കൊണ്ട് അവിടം ഒരിക്കൽ പോവാൻ അവസരം ലഭിച്ചിട്ടുണ്ട്.... കുന്ന് കയറാൻ അന്ന് സാധിച്ചില്ല.... ഇൻശാഅല്ലാഹ് ഇനിയും പോവാനും അവിടം സന്ദർശിക്കാനും എനിക്കും അതുപോലെ എന്നെക്കാൾ മുന്നേ ആഗ്രഹിച്ചിട്ടും ഇതുവരെ സാധിക്കാത്തവർക്കും എല്ലാവർക്കും അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
ഈ *വിശുദ്ധ ഖുർആൻ* എന്നത് എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത്.😄 1.9 ബില്യൻ മുസ്ലീങ്ങൾക്ക് പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ Academic ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു. അല്ലെങ്കിലും , വിവരമില്ല എന്ന വിവരം പോലുമില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല. അത് സ്വാഭാവികമാണല്ലോ.😆😂 ഏതായാലും , ഇതാ academic ലോകം ഖുർആനെ കുറിച്ച് പറയുന്നത് വായിക്ക്. 👇 അങ്ങനെയെങ്കിലും അൽപ്പം വിവരവും , ബോധവും വെക്കട്ടെ.😆 *ACADEMIC VIEWS ABOUT HOLY QURAN.* ♦️1) Scholar and Professor of Islamic Studies M. A. Draz : “In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.” (Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.) ♦️2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) ♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” ♦️4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) ♦️5) Orientalist and litterateur A. J. Arberry: “In making the present attempt to improve on the performance of predecessors, and to produce something which might be accepted as echoing however faintly the sublime rhetoric of the Arabic Koran, I have been at pain to study the intricate and richly varied rhythms which-apart from the message itself-constitutes the Koran’s undeniable claim to rank amongst the greatest literary masterpieces of mankind.” ( Arberry, A. J. (1998). The Koran: Translated with an Introduction by Arthur J. Arberry. Oxford: Oxford University Press, p. x.) ♦️6) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) ♦️7) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.) ♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’ān: “The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.” {G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}
സഫ മർവ യുടെ ഇടയിലൂടെ ഓടിയാലേ ഹജ്ജിന്റെ പൂർണ്ണ കൂലി ലഭിക്കൂ... കാരണം ഹാജറ ബീവി മകൻ ഇസ്മായിൽ നബിക്ക് വെള്ളം കിട്ടാതെ ആയപ്പോ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിന്റെ സ്മരണക്ക്. അപ്പോൾ ഹിറ നടന്ന് കയറണം എന്ന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കണം. അത് മുത്ത് നബി തങ്ങൾ നടന്ന് കയറിയ സ്ഥലമാണ് എന്നത് തന്നെ കാരണം. മുജാഹിദുകൾക്ക് അത് പിടിക്കില്ല 😂
Last time when I visited, I felt bad, cause of the garbage cluster, I even complaint to the local Saudi, alhamdulilah, some took the initiative to clean the Cave❤
അൽഹംദുലില്ലാഹ്.. കഴിഞ്ഞ റാബിയുള് അവ്വൽ 12 nu ഇവിടെ എത്താനുള്ള ഭാഗ്യം എനിക്കുമുണ്ടായി..ആരോഗ്യപരമായ പ്രയാസങ്ങളാൽ കൂട്ടത്തിലുള്ളവരുടെ ഒപ്പം എത്താൻ കഴിയാതെ, തികച്ചും ഒറ്റക്ക്.. എന്റെ റബ്ബിന്റെ കാരുണ്യത്താൽ അവിടം എത്തിച്ചേരാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്...
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉംറക്ക് പോയപ്പോൾ ആരും തിരിഞ്ഞു നോക്കാത്ത ഒരിടമായിരുന്നു ഈ ഗുഹ. കുറച്ചു പാകിസ്ഥാനികളും മലയാളി കളും അതുകാണാൻ പോയിരുന്നു. ഇന്ന് പുതിയ ഷെയ്ഖ് വന്നപ്പോൾ എല്ലാം ഒരു കച്ചവട കേന്ദ്രമാക്കി. കെട്ടുകഥകൾക്ക് ആനുപാതികമായി ചില പ്രദേശങ്ങൾ കാണിച്ചു തുടങ്ങി. മാധ്യമം സൗദിയിൽ നിന്നും പണം കിട്ടാൻ ഇത്തരം കഥകൾക്ക് പ്രചാരണവും കൊടുത്തു തുടങ്ങി
നബി തങ്ങൾ കയറി ഇറങ്ങിയ മല.. തങ്ങൾക്ക് ഭക്ഷണം കൊണ്ട് കൊടുക്കാൻ പൂർണ ഗർഭിണി ആയി ഖദീജ ഉമ്മ കയറിയ മല അന്നത്തേക്കാളും പടികൾ ഉണ്ടല്ലോ ഒരിക്കലെങ്കിലും അവർ നടത്തിയ പരിശ്രമം നമ്മൾ നടന്നു തന്നെയാണ് explore ചെയ്യേണ്ടത്.. തീരെ കയറാൻ കഴിയാത്തവർക്ക് പുതിയ രീതി തിരിഞ്ഞെടുന്നതിൽ തെറ്റില്ല..
അൽഹംദുലില്ലാഹ് 3പ്രാവിശ്യം പോയി കാണാനുള്ള ഭാഗ്യ ഉണ്ടായി അത് അതുപോലെ തന്നെ നിലനിർത്തുന്നതു ആയിരിക്കും നല്ലത് ഇറ ഗുഹയിലേക്ക് അത്രയും സ്റ്റെപ്പുകളും കയറി അവിടെ എത്തുമ്പോൾ ആണ് നബിയോടുള്ള ഇഷ്‌ക് കദീജ ബീവിക്കു എത്രത്തോളം ഉണ്ടായിരുന്നു എന്നും നബിക്കുള്ള ഭക്ഷണം കൊണ്ടുകൊടുക്കുവാൻ ദിവസവും ജബാലുനൂർ പർവതം ദിവസവും കയറിയിരുന്നു സ്നേഹവും ത്യാഗം എത്രത്തോളം എന്ന് മനസിലാകൂ 3ദിവസമായി ഉംറക് പോയി എല്ലാവർക്കും ഉംറയും ഹജ്ജും നിർവഹിക്കാൻ സാധിക്കട്ടെ 🤲
ഉമ്മത്തികളുടെ ഉമ്മ ഖദീജ..... ആയിരത്തിലേറെ പടികൾ കയറി. ഇറങ്ങി...60കഴിഞ്ഞ ആ ഉമ്മ... ആദരണീയ ഭർത്താവിന് ആഹാരവും വെള്ളവും എത്തിച്ചു കൊടുക്കുന്നു......
ഇഖ്‌റഹ്.........
Hirayil angor cheythath meditation alle😂😂
എൻ്റെ നബി തങ്ങൾ
ഞാനിഷ്ട്ടപ്പെടുന്ന ഖുർആൻ്റെ ആദ്യ ചരിത്രം ❤❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അപാര കാരുണ്യം കൊണ്ട് അവിടെ നേരിട്ട് കാണാൻ കഴിഞ്ഞു ഇനിയും ഒരുപാട് തവണ അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
ct
ആമീൻ
Ameen
Aameen
Enikkum Kananpatti
മാഷാ അല്ലാഹ് ,,,പിറന്ന മതം ഹിന്ദുമതം ആണെങ്കിലും ഞാൻ സ്നേഹിക്കുന്നു എൻ്റെ മുസ്ലിം സഹോദരങ്ങളെ ,,മഹാൻ ആയ പ്രവാചകൻ നബി (സ)യ്ക്ക് പരമ കാരുണി കൻ ആയ ഒന്ന് ആയ ദൈവം അരുളി ചെയ്ത മഹ്‌ത് വചനങ്ങൾ ,,,ആഗ്രഹിക്കുന്നു ഞാൻ ഹൃദയം കൊണ്ടും ബുദ്ധി കൊണ്ടും ഒരിക്കൽ ഈ പുണ്യ ഭൂമി ദർശിക്കാൻ .....❤
ആത്മാർത്ഥമായി ആഗ്രഹിച്ചാൽ പടച്ചവൻ അത് നടത്തിത്തരും താങ്കൾ ഒരു ദിവസം അവിടെ എത്തിയിരിക്കും. InshaAllah
അവിടെ എത്തുന്നതിലും അപ്പുറമാണ് സത്യം മനസിലാക്കുക എന്നത് !അള്ളാഹു അനുഗ്രഹിക്കട്ടെ
ഇസ്‌ലാമിലേക്ക് സ്വാഗതം സഹോദരാ... ഏകദൈവ വിശ്വാസത്തിലേക്ക്... ആത്യന്തിക വിജയത്തിലേക്ക്😊🙌🏽
😂😂നീ പക്കാ കാക്കാൻ കിതാബ് ഹദീസ് കളും നല്ല വണ്ണം വായിക്കാത്ത ഹിന്ദു
@@nuhadag2629കുണ്ടൻ അടിയിൽ എക്കും കുണ്ടി പൊട്ടി തെറിക്കാൻ വേണ്ടിയും...
ബാക്കിയുള്ളത് എല്ലാം മാറ്റിമറിച്ചു ഹിറാ ഗുഹ മാത്രമാണ് തനിമയോടെ ഇപ്പോഴുനിലനിൽക്കുന്നത് അവിടേക്ക് കയറിപ്പോകുമ്പോൾ ഓരോ വിശ്വാസിയും ചിന്തിച്ച് പോകും നബി സ്രല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖദീജ ബീവിയുടെയും ത്യാകം❤❤❤
Shukra shukri yahthaju yashkuru God bless
Sawahulful
Hira jawalanoor
Hirayil angor cheythath meditation alle
ഇപ്പോൾ അതും
തനിമ നഷ്ടപ്പെടുത്താതെയുള്ള സജീകരണങ്ങളാണെങ്കിൽ വളരെ നല്ലത്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കേബിൾ കാറോ, പുതിയ പാതയോ തുറന്നു കൊടുക്കുകയും. അല്ലാത്തവർക്ക് ശരിക്കുമുള്ള മല കയറ്റാവുമയിയിരിക്കും നല്ലത്. ശരീരത്തിനും മനസ്സിനും എല്ലാം. തടിയിളകാത്ത അറബികളുടെ കാര്യം പറയുകയും വേണ്ട
ജബൽ നൂർ അൽ ഹംദുലില്ല ഞാൻ പോയി കണ്ടു 30 വർഷം മുൻപ് വീണ്ടും കാണാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
ലോകത്തിന്റെ സാമാധാനത്തിന്റെ സാഹോദര്യത്തിന്റെ സന്ദേശവുമായി മുത്തു നമ്പി തമ്പുരാന്റെ അത്ഭുതങ്ങൾ കൂടുതൽ അറിയിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടേ
ഇനി വരുന്നവർക്ക് സ്റ്റെപ്പിലൂടെ കയറേണ്ടി വരില്ല,ഹിറാ കൾച്ചർ സെന്ററിന്റെ പിൻവശം വഴി റോഡ് വെട്ടി തീരാറായി,ടാറിങ്ങ് കഴിഞ്ഞാൽ മുകളിലെത്താൻ പ്രത്യേക വാഹന സൗകര്യം ഉണ്ടാവും,എനിക്ക് അവിടെയാണ് ജോലി
Inshaallah ..
Nammal taif il anu
മാഷാ അല്ലാഹ്.. റോഡിന്റെ ജോലി തീർന്നോ.. ഒരു തവണ കയറീട്ടുണ്ട്
Aano?
രാത്രി ഹിറ കയറാൻ പറ്റുമോ?
@@sameehmanu8646 ഇപ്പോൾ പറ്റില്ല,,കഠിനമായ പൊടിക്കാറ്റാണ് പകൽ പോലും ആളുകൾ കുറവാണ്
മാഷാ അള്ളാ മക്ക മദീനയും അവിടം കാണാൻ എല്ലാവർക്കും അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🤲🤲🤲
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ 🤲
@@muhammedshahinsharaf2099ട
"പരിശുദ്ധ ഖുർആൻ വന്നിറങ്ങിയത് ഇവിടം
പരിപൂർണ്ണ റസൂലുള്ള പിറന്നതും ഇവിടം"😍🥺🤲
😍🥰👌
❤
💕💕
❤❤❤
❤❤❤
മുസ്ലീം യുവതികൾ അവർക്കു കുടുംബം വിവാഹ സമ്മാനമായി നൽകുന്ന താലിമാല, കാർ, വിവാഹ സദ്യ, ഓഡിറ്റോറിയം ചിലവ്, കുടുംബ സ്ഥിതി അനുസരിച്ച് 20 മുതൽ 100 പവൻ (50000 പവന്) നൽകുന്ന മഹർ ഒക്കെ ഇനി മുസ്ലീം യുവാക്കൾ അധ്വാനിക്കുന്ന പോലെ സ്വയം കണ്ടെത്തി😮 വിവാഹം നടത്തട്ടെ 😅... അല്ലെങ്കിൽ സ്വത്ത് നൽകുന്ന സമയത്ത് ഈ ചിലവുകൾ പിതാവിൻ്റെ മരണ കാലം അനുസരിച്ച് രൂപയുടെ മൂല്യം കുറഞ്ഞിരിക്കും... അപ്പൊൾ സ്വത്തിൽ അവകാശം പറയുമ്പോൾ അത് കൂടി കൊടുക്കുക 😂
ആ പുണ്ണ്യ ഭൂമിയിൽ എത്താൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲insha allah 😍
10 varshamayi ivide
ആമീൻ
Aameen
ആമീൻ 🤲
Aameen
അതുവരെ 'ഒന്നുമില്ലാതിരുന്ന', ആദ്യ വചനം തന്നെ ഇഖ്റഅ് (നീ വായിക്കുക) എന്നാണെങ്കിൽ എന്ത് വായിക്കാനാകും ജിബ്രീൽ പറഞ്ഞിരിക്കുക ?!
അന്ന് എന്ത് വായിക്കാനാണോ പറഞ്ഞത്, അത് ഇന്നും വായിക്കാത്തതുകൊണ്ടാണ് ഇസ്ലാം മറ്റു 'മത'ങ്ങളെപ്പോലെ കേവലം മതം മാത്രമായി ഒതുങ്ങിയത്.
അതു തിരിച്ചറിയാത്തതുകൊണ്ടാണ് ലോകത്തെ മുന്നോട്ട് നയിക്കാനുള്ള ശാസ്ത്രസാങ്കേതിക വിവരം നേടിയവരെയാണ് 'വർസതുൽ അമ്പിയാഅ്'(നബിമാരുടെ പിൻമുറക്കാർ) എന്ന് വിളിക്കുന്നത് എന്നും, 1400 കൊല്ലം മുമ്പേ ഹുദൻ ലിൽ മുത്തഖീനും തമാമും കാമിലുമായതായി പ്രഖ്യാപിച്ച ഗ്രന്ഥത്തിന്റ ഭാഷയുടെ ഗ്രാമർ മാത്രം പഠിച്ച്, 'കിതാബ്' നോക്കിപ്പറഞ്ഞ് പൊതുജനത്തിന്റെ വിയർപ്പും ചോരയും കുടിച്ച് മെയ്യനങ്ങാതെ ജീവിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുവരുന്നവരല്ല യഥാർത്ഥ ഉലമാഅ് എന്നും അറബിപ്പേര് കാനേഷുമാരികൾക്ക് തിരിച്ചറിയാത്തത്.
Thangal പറഞ്ഞത് correct ആണ്. വായിക്കാൻ പറഞ്ഞത് എന്താണെന്ന് ആർക്കും അറിയില്ല. നമ്മൾ നമ്മളെ തന്നെ വായിക്കാനാണോ പറഞ്ഞത്.
Thangal ആരാണ്. എനിക്ക് കൊറേ കാര്യങ്ങൾ അറിയണം.
കഴിയുന്നതും ഹിറാ ഗുഹപോലെയുള്ള ചരിത്ര സ്ഥലങ്ങൾ അതിന്റെ തനിമയോടെ തന്നെ നിലനിർത്തുകയാണ് വേണ്ടത്.
അത് പോലെയുള്ളവയെ നമ്മുടെ സൗകര്യത്തിനായി കൂടുതൽ
" മോഡേൻ" ആക്കുമ്പോൾ നഷ്ടപ്പെടുക അതിന്റെ തന്നെ തനത്
ആത്മാവ് തന്നെയായിരിക്കില്ലെ?
അതിന് ഗുഹ മാറ്റുന്നില്ലല്ലോ. അതിന് താഴെയാണ് എക്സിബിഷൻ. എല്ലാവരും കുന്ന് കയറി ഇറങ്ങിപ്പോകും. അത് ലോകത്തിന് നൽകിയ സന്ദേശം., അതിലെ അനുഭൂതി അതാണ് എക്സിബിഷൻ നൽകുന്നത്. നാല് പോസ്റ്ററൊട്ടിച്ചുള്ള എക്സിബിഷനല്ല. അതനുഭവിച്ച് കാണേണ്ടതാണ്. കുന്നിലേക്ക് ഇന്നും കയറാനാകാത്ത പ്രായമായവരുണ്ട്. പ്രത്യേകിച്ച് മലയാളികൾ. അവർക്കെല്ലാം ഷട്ടിൽ സർവീസ് വഴിയുള്ള സുരക്ഷിത വഴി ഗുണമാണ് ചെയ്യുക. ഗുഹ അത് പോലെ അവിടെയുണ്ടാകും
@@5afthu ശരിയായിരിക്കാം
ചില മാറ്റങ്ങൾ അനിവാര്യം തന്നെ!
പക്ഷെ ചിലപ്പോഴെങ്കിലും ഇത്തരം
" വികസനങ്ങൾ" കാലം മാറുംന്തോറും
അതാതിന്റെ ഘടനയെ തന്നെ മാറ്റിക്കളയും!
ശെരിയാണ് ..സൗദിയിൽ അത്രേം ചരിത്രങ്ങൾ ഉറങ്ങുന്ന സ്ഥലങ്ങൾ ഉണ്ട്.. അത് പോലെ സൂക്ഷിക്കണം എന്നാണ് എൻ്റെയും അഭിപ്രായം
നിലവിലുള്ള വഴി അടക്കാതെയുള്ള മാറ്റങ്ങളാണ് നല്ലത്
Correct
3:15 അഡ്വകറ്റ് ചുള്ളിക്കോട് സകാഫി.. 🌹 ഉഷാർ ആക്കി 🌹👍🏻👍🏻
മാഷാ അല്ലാഹ് 🤲🏻
മക്ക മദീന കാണാനും റൗള ശരീഫ് കാണാനുമുള്ള ഭാഗ്യം അള്ളാഹു സുബ്ഹാനതാല എല്ലാവർക്കും നൽകുമാറാകട്ടെ🤲🏻🤲🏻
അൽഹംദുലില്ലാഹ് ആപുണ്യസ്ഥലത് എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲
ഞാൻ ഇന്നലെ അവിടെ പോയി സുബ്ഹി നിസ്കരിച്ചു..
Alhamdulillah ❤
ഇന്നലെ കണ്ടു ആ punya😁ഭൂമി അൽഹംദുലില്ലാഹ് ❤
🔰 Prophet Muhammad (s)♥️The Real Hero.
ആരാണ് മുഹമ്മദ് നബി (സ)?
അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
ഞങ്ങൾക്കിത് മാത്രം മതി.
👉 എന്നാൽ മറ്റുള്ളവർക്ക് വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
മുഹമ്മദ് നബിയെ (സ)❤ആണ്.
അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
Rank no 1 - Muhammad - c. 570-632 .
*Occupation
Secular and Religious leader.
*Influence
The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
(മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
🔰2) who is the greatest man in the world ?
who is the best man in the world ?
എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത് പരിശുദ്ധ മുഹമ്മദ് നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്
മുഹമ്മദ് നബിയാണ് (സ) എന്നാണ്.
🔰4) ഇത് പോലെ
Who is greatest law giver of all time??
American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
🔰5) അറിയുമോ ,
Who Is the First Anti-Racist In The World ?
അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
ഈ വിഷയകമായ് Dr. Craig Considine
പറയുന്നത് You Tubeൽ ഉണ്ട് ,
പോയി നോക്കി കാണൂ.
The humanity of Muhammad -
A Christian view എന്ന പേരിൽ ഇദ്ദേഹം
ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
എന്താണെന്നറിയാമോ , അതും
ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത് പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട് ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
അതാണ് തിരുനബി (സ).❤️
🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക് ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
👉 John William Draper (d. 1882),
an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക
വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
(ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
Real Heroയും ഇല്ല.❤️അന്നേരമാണ്
ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂
അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂
അപ്പോ, ശരിക്കും ഒരു മലഞ്ചെ രുവിലെ ഈന്തപ്പന തന്നെ..
അൽ ഹംദുലില്ലാഹ് , അല്ലാഹു വിന്റെ അപാര അനുഗ്രഹം കൊണ്ട് അവിടം നടന്നു കയറാൻ ഭാഗ്യമുണ്ടായി ഇനിയും കയറാൻ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ .. അമീൻ
Hirayil angor cheythath meditation alle😂😂
@@livestream-zx8jc😂
@@vishnukvishnuk4908 ഇവിടത്തെ സംസ്കാരത്തിൽ പെട്ടതാണ് ധ്യാനം
മാഷാ അല്ലാഹ്... ഹിറായിലൂടെ അവതരിച്ച വെളിച്ചം ലോകത്തിനു മുഴുവന്‍ വെളിച്ചമേകട്ടെ...!
Aameen yaa Rabbalaalameen 🤲🤲
Aameen ya rabb 🤲🤲🤲
Hirayil angor cheythath meditation alle😂😂
അൽഹംദുലില്ലാഹ്,1984ൽ ഞാൻ ഈ ഗുഹയിൽ പ്രവേശിച്ചിട്ടുണ്ട്.ആ ഗുഹയിൽ ഇരുന്നാൽ കഅബ കാണാൻ സാധിക്കും.അനുഭവസ്ഥൻ.
"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ..."
ചിലയാളുകൾ നബിയുടെ ജീവിത പ്രാധാന്യം പറയാറ് 40 വയസ്സ് (നുബുവ്വത്തും രിസാലത്തും ) മുതൽ ആണ്
അപ്പൊ നബി തങ്ങൾ എന്തായിരുന്നു ഹിറയിൽ പോയി ചെയ്തിരുന്ന "ധ്യാനം "...?
അതിനെ കുറിച്ചൊന്നും ആധികാരികത പറയുന്നു പണ്ഡിത സഭകളുടെ പാഠശാലകളിൽ എന്തേ വിശദീകരിക്കാത്തെ ...?
ഇതിനെ കുറിച്ചെല്ലാം വിശ്വാസികൾ മനസ്സിരുത്തി ഒന്ന് ചിന്തിക്കൂ
സംഘടനാ ബിംബം "ചുമക്കാത്തവർ".....
Etho WhatsApp universityil ninn birudham eduthath aanalle… enthinaanu nabi (sa) avide poyi irunnath enn madrassayil padikkunna kuttikalk polum ariyaam
വിശ്വാസങ്ങളേ എന്റെർറ്റൈനിംഗാക്കിയാലേ ഇന്നത്തെ കൗമിന് വിശുദ്ധിയെ ഉള്ളിലേക്ക് ആവാഹിക്കാൻ കഴിയൂ.. ഷോകേസിലിരിക്കുന്ന വിശുദ്ധ ക്വുർആൻ ഒരാവർത്തിയെങ്കിലും അർത്ഥസഹിതം വായിച്ച് മനസ്സിലാക്കിയാണ് ജബലുന്നൂർ കയറുന്നതെങ്കിൽ റിപോർട്ടർ പറഞ്ഞ സംഗതി ആവാഹിക്കായിരുന്നു
അല്ലാഹു വേ ഞങ്ങൾ ക് ആ മുതത് റസൂലിനെ കാണാൻ വിധി നൽകണേ
ആമീൻ 🤲
ആമീൻ 🤲
Kandu enthinna
ഇവിടെ വെച്ച് നമസ്കരിക്കുന്നത് പ്രത്യേകിച്ച് പുണ്യമുണ്ടെന്ന് ആരും പഠിപ്പിച്ചിട്ടില്ല
മുത്ത് നബി (സ്വ )ക്ക് തന്നെ പ്രത്യേകിച്ച് പ്രത്യേകത ഒന്നും ഇല്ല എന്ന് പറയുന്ന സലഫി 🤭🤭
Enik povan sadhichit und Alhamdhulliah Mashaallah ❤
അൽഹംദുലില്ല ...... മുത്ത് മുഹമ്മദ് മുസ്തഫ : സ..
അൽഹംദുലില്ലാഹ്...... പടച്ച റബ്ബിന്റെ abaramaya അനുഗ്രഹം കൊണ്ട് അവിടം ഒരിക്കൽ പോവാൻ അവസരം ലഭിച്ചിട്ടുണ്ട്.... കുന്ന് കയറാൻ അന്ന് സാധിച്ചില്ല.... ഇൻശാഅല്ലാഹ് ഇനിയും പോവാനും അവിടം സന്ദർശിക്കാനും എനിക്കും അതുപോലെ എന്നെക്കാൾ മുന്നേ ആഗ്രഹിച്ചിട്ടും ഇതുവരെ സാധിക്കാത്തവർക്കും എല്ലാവർക്കും അവിടെ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
ആമീൻ 😭🤲
ഈ *വിശുദ്ധ ഖുർആൻ* എന്നത് എവിടെയെങ്കിലും ഒളിപ്പിച്ചു വച്ച സംഗതിയല്ല.ലോകം മൊത്തം പഠിക്കുന്ന ഗ്രന്ഥമാണത്.😄
1.9 ബില്യൻ മുസ്ലീങ്ങൾക്ക് പുറമെ ,
വിശുദ്ധ ഖുർആനെ
കുറിച്ചൊക്കെ Academic
ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ
നടന്ന് കൊണ്ടിരിക്കുന്നു.
ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു.
അല്ലെങ്കിലും ,
വിവരമില്ല എന്ന വിവരം
പോലുമില്ലാത്തവർക്ക്
ഇതൊന്നും മനസ്സിലാവില്ല.
അത് സ്വാഭാവികമാണല്ലോ.😆😂
ഏതായാലും , ഇതാ academic ലോകം ഖുർആനെ കുറിച്ച് പറയുന്നത് വായിക്ക്. 👇
അങ്ങനെയെങ്കിലും അൽപ്പം വിവരവും , ബോധവും വെക്കട്ടെ.😆
*ACADEMIC VIEWS ABOUT HOLY QURAN.*
♦️1) Scholar and Professor of Islamic Studies M. A. Draz :
“In the golden age of Arab eloquence, when language reached the apogee of purity and force, and titles of honour were bestowed with solemnity on poets and orators in annual festivals, the Qur’anic word swept away all enthusiasm for poetry or prose, and caused the Seven Golden Poems hung over the doors of the Ka’ba to be taken down. All ears lent themselves to this marvel of Arabic expression.”
(Draz, M. A. (2000). Introduction to the Qur’an. London: I. B. Tauris, p. 90.)
♦️2) H. Palmer, Professor of Arabic :
“That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.”
(Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.)
♦️3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present:
“…no one has succeeded, this is right…
I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.”
♦️4) Professor of Oriental Studies Martin Zammit:
“Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.”
( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. )
♦️5) Orientalist and litterateur A. J. Arberry:
“In making the present attempt to improve on the performance of predecessors, and to produce something which might be accepted as echoing however faintly the sublime rhetoric of the Arabic Koran, I have been at pain to study the intricate and richly varied rhythms which-apart from the message itself-constitutes the Koran’s undeniable claim to rank amongst the greatest literary masterpieces of mankind.”
( Arberry, A. J. (1998). The Koran: Translated with an Introduction by Arthur J. Arberry. Oxford: Oxford University Press, p. x.)
♦️6) Professor and Arabist Hamilton Gibb:
“Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.”
( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.)
♦️7) Professor Bruce Lawrence:
“As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.”
( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
♦️8) David Margoliouth, who was a Professor of Arabic at University of Oxford, explains this impact of the Qur’ān:
“The Koran [sic] admittedly occupies an important position among the great religious books of the world. Though the youngest of the epoch-making works belonging to this class of literature, it yields to hardly any in the wonderful effect which it has produced on large masses of men. It has created an all but new phase of human thought and a fresh type of character. It first transformed a number of heterogeneous desert tribes of the Arabian peninsula into a nation of heroes, and then proceeded to create the vast politico-religious organizations of the Muhammadan world which are one of the great forces with which Europe and the East have to reckon today.”
{G. Margoliouth. 1977. Introduction to J.M. Rodwell’s, The Koran. Everyman’s Library, p. vii.}
ആ ന്നാട് സമത മുസ്ലിയാക്കൻമാരുടെ കൈ ൽ ആയിരുന്നെങ്കിൽ എന്നെ ജാഹിലിയാ അജ്മീർ ആക്കിയെന്നെ
റബ്ബേ നീ പൊറുക്കണേ ഇല്ലാതെറ്റും അവിടെ മരിക്കാൻ നീ ഭാഗ്യം തരണേ. ആമീൻ
ഇതാണോ ആദ്യമായിട്ടാ കാണുന്നത് thanks for sharing
മാഷാ അല്ലാഹ്. ഇപ്പോഴങ്കിലും സൗദി ഗവണ്മാണ്ടിന് ഒരു ഗേറ്റ് പണിയാണങ്കിലും തോന്നിയത് നന്നായി..
അല്ലാഹു അക്ബർ 💜💙💚
അഭിനദ്ധനങ്ങൾ മീഡിയ വണ്ണിന്
ഹിറ- നടന്ന് തന്നെ കയറണം.❤❤❤
Enthinanu avooo
@@jaleelrandathani2774 തലമുട്ടാൻ
സഫ മർവ യുടെ ഇടയിലൂടെ ഓടിയാലേ ഹജ്ജിന്റെ പൂർണ്ണ കൂലി ലഭിക്കൂ... കാരണം ഹാജറ ബീവി മകൻ ഇസ്മായിൽ നബിക്ക് വെള്ളം കിട്ടാതെ ആയപ്പോ അങ്ങോട്ടും ഇങ്ങോട്ടും ഓടിയതിന്റെ സ്മരണക്ക്.
അപ്പോൾ ഹിറ നടന്ന് കയറണം എന്ന് പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കണം. അത് മുത്ത് നബി തങ്ങൾ നടന്ന് കയറിയ സ്ഥലമാണ് എന്നത് തന്നെ കാരണം. മുജാഹിദുകൾക്ക് അത് പിടിക്കില്ല 😂
@@hafilabdurahmanrazviassaqa3239 മുത്ത് മിത്താണോ?😎
@@Abdul-yy9vk അല്ല മുത്ത് മുത്ത് തന്നെ ആണ്
ഇങ്ങനെ യൊരു തീരുമാനം എത്രെയോ വര്ഷങ്ങള്ക്കു മുമ്പ് എടുക്കേണ്ടതായിരുന്നു....
Thanks
ജ്ഞാനപരവശനായി എന്നൊരു വാക്കില്ല, ജ്ഞാന നിമഗ്നനായി എന്നാണ് പറയുക
പറയണന്നു വിചാരിച്ചു
@@anwarianwarii7183അങ്ങനെയും പറയാം
സാദിഖ് ഫൈസിയുടെ
ധ്യാനപരവശൻ x❎
ധ്യാനനിരതൻ v✅
ശരിക്കും ഹിറ ഗുഹയുടെ പഴമ നില നിർത്തി റസൂൽ നടന്നു തീർത്ത വഴികൾ നടന്നു തീർക്കുകയല്ലേ നല്ലത്
ആരോഗ്യം ഇല്ലാത്തവർക്ക് നടന്നു കയറാൻ ഒരിക്കലും സാധിക്കില്ല.. അത്രക്ക് ചെങ്കുത്തായ കയറ്റം ആണ്
Last time when I visited, I felt bad, cause of the garbage cluster, I even complaint to the local Saudi, alhamdulilah, some took the initiative to clean the Cave❤
എത്രയൊ ത്യാഗം സഹിച്ച് റസൂലുള്ളാഹി ( സ ) എല്ലാം ഈ ഉമ്മത്തിന് വേണ്ടി 🥹🥹😥😥🤲🤲🤲
അൽഹംദുലില്ലാഹ് 10 വർഷം ആയി madina ജീവിതം
അവിടെ ഇരുന്നു
ഞാൻ അവിടെ പോയിട്ടുണ്ട് അതിന് മുകളിൽ കയരണമെങ്കിൽ അൽപ്പം ആരോഗ്യം തന്നെ വേണം.
അള്ളാഹുവേ ആ പുണ്ണ്യ ഭൂമിയിൽ എത്താൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ 🤲
അവിടെ കാണാനും സന്ദർശിക്കുവാനും നാഥൻ തൗഫീഖ് ചെയുമാറാകട്ടെ ആമീൻ
ഗുഹക്കുള്ളിൽ പ്രത്യേക നിസ്കാരം ഒന്നും പഠിപ്പിച്ചിട്ടില്ല അവിടെ ചെന്നിട്ട് എന്തൊക്കെയോകാട്ടിക്കൂട്ടുന്നു ഇവിടുന്ന് പോയവരൊക്കെ😬
അൽഹംദുലില്ലാഹ്.. കഴിഞ്ഞ റാബിയുള് അവ്വൽ 12 nu ഇവിടെ എത്താനുള്ള ഭാഗ്യം എനിക്കുമുണ്ടായി..ആരോഗ്യപരമായ പ്രയാസങ്ങളാൽ കൂട്ടത്തിലുള്ളവരുടെ ഒപ്പം എത്താൻ കഴിയാതെ, തികച്ചും ഒറ്റക്ക്.. എന്റെ റബ്ബിന്റെ കാരുണ്യത്താൽ അവിടം എത്തിച്ചേരാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്...
Nice presentation... മാഷാഅല്ലാഹ്
ഇയാ ളു ടെ അവതരണ ശൈലി നല്ല രസമാണ് കേൾക്കാൻ
3:17....റസൂലുല്ലാഹി എന്ന് മര്യാദക്ക് പറയാൻ പഠിക്കൂ
Kananulla thawfeeque nalkane nathaaaaa😭😭😭😭🤲🤲🤲🤲🤲
എന്റെ ഹബീബിന്റെ കാൽ പദം തട്ടിയ മണ്ണ്
Holy Hira 🙏🙏🙏🙏❤️, Alhamdulillah ❤
Allha ഞങ്ങളെയും അവിടേക്കു എത്തിക്കണേ റബ്ബി 🤲🏻🤲🏻🤲🏻
ഹിറാ ഗുഹ കാണുന്നതിന് പ്രത്യേക പുണ്യം ഉണ്ടെന്ന് മനസ്സിലാകുന്നില്ല....
പറയുന്നത് ഒക്കെ എ പി ക്കാരായത് കൊണ്ട് പ്രത്യേകിച്ചും....😂😂😂😂😂😂
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഞാൻ ഉംറക്ക് പോയപ്പോൾ ആരും തിരിഞ്ഞു നോക്കാത്ത ഒരിടമായിരുന്നു ഈ ഗുഹ. കുറച്ചു പാകിസ്ഥാനികളും മലയാളി കളും അതുകാണാൻ പോയിരുന്നു. ഇന്ന് പുതിയ ഷെയ്ഖ് വന്നപ്പോൾ എല്ലാം ഒരു കച്ചവട കേന്ദ്രമാക്കി. കെട്ടുകഥകൾക്ക് ആനുപാതികമായി ചില പ്രദേശങ്ങൾ കാണിച്ചു തുടങ്ങി. മാധ്യമം സൗദിയിൽ നിന്നും പണം കിട്ടാൻ ഇത്തരം കഥകൾക്ക് പ്രചാരണവും കൊടുത്തു തുടങ്ങി
അയിന്... ചലപ്പി ആണോ 😄
@@sallumon5740 ചലപ്പിയല്ല ചുന്നി
അവിടെ പാകിസ്ഥാനികൾ വെള്ളം കച്ചവടം ചെയ്യുന്നുണ്ട്.
താനൊക്കെ ഏത് മതത്തിലെ ഉംറ ചെയ്യാനാണ് പോയത്?
അയിന് 🤔
ഹിറാ ഗുഹയിൽ ഏകനായി ജിബ്‌രീൽ വന്നണഞ്ഞല്ലോ ഖുർആനും കൊണ്ട്😊
Al hamduillah veendum kandathil sandosham .veendum aa bhoomiyil athaan vidi nalkannee
ബിസ്മില്ലാഹി റെഹ്മാനി rahim🙏
ധ്യാനപരവശൻ അല്ലായിരുന്നു.മറിച്ച് ധ്യാന നിരതനായിരുന്നു.
Alhamdulillah
Njn kayariyittund😊😊😊
This is Tourism Management❤️
"Alhamdulila" Please be shown and cotineued.Oky. Thanks.
"All the BEST"
Entey Muthunabi❤❤❤❤❤
Mashallahuakbr MuthAaaaMuhammedNabiRasullullahiSawllahuWallaywassallam Aameenyaraballameen Inshallahuakbar Asthaufrullahilallimulleaam Aameenyaraballameen Inshallahuakbar 🤲🏻🕋😢😢🕋🕋
Subahanallah❤
ഞാൻ കണ്ടതിന് ശേഷം മാറിയാൽ മതിയായിരുന്നു
Masha allah alhamdulillah insha allah🤲🤲🤲 🕋🕌💕
الحمد لله
Njangalum kayari parishudamaya jabal noor
الحمد لله الف مرة
Nalla visha sandesam
Visha?
ഇബ്‌ലീസ് പുതു വഴി തുറക്കുന്നു nauood billah
അള്ളാഹു വേ അവിടെ എത്തി ക്കണേ അള്ളാ ആമീൻ
ഖുറാഫികളിൽ നിന്നും വി വരണം തേടരുത്
Nan karuthi avideku road vannu ennu
Mashallah
ഹിറാ നടന്നുകയറുന്നത് 👍👍👍👍
Masha allah jazakallah hair ♥️
Swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️
Masha,allha
Ethrayo,mummb,,cheyyendakariyam
കേബിൾ കാർ സൗകര്യം കൊണ്ട് വരണം.
2:05
പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും
കൂടി കിടക്കുന്നു 😢
Masha Allah
Njanum yente 4 Makkalum(2vayassulla monum, ,) keri Alhamdulillah
Alhamdulilla eniikkum sadichu
Njan e comment ezhuthumboyum athinte aduth ninnanu❤ enik nokiyal kanam
Mashaallah
ഞാനും അവിടെ പോയിട്ട് നമസ്കരിച്ചു
امين
very very beautiful
Masha Allah Alhamdulillah
നബി തങ്ങൾ കയറി ഇറങ്ങിയ മല..
തങ്ങൾക്ക് ഭക്ഷണം കൊണ്ട് കൊടുക്കാൻ പൂർണ ഗർഭിണി ആയി ഖദീജ ഉമ്മ കയറിയ മല
അന്നത്തേക്കാളും പടികൾ ഉണ്ടല്ലോ ഒരിക്കലെങ്കിലും അവർ നടത്തിയ പരിശ്രമം നമ്മൾ നടന്നു തന്നെയാണ് explore ചെയ്യേണ്ടത്..
തീരെ കയറാൻ കഴിയാത്തവർക്ക് പുതിയ രീതി തിരിഞ്ഞെടുന്നതിൽ തെറ്റില്ല..
Hajrul aswad muthan ithupole enthenkilum mattam anivaryaman
കേബിൾ കാർ 👍
Maasha allaah❤
മാഷാ അള്ളാ