സുഹൃത്തുക്കളെ വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്തു കൊടുക്കണേ ഈ വീട്ടുകാരുടെ നമ്പർ ഞാൻ ഇവിടെ കൊടുക്കാം ഇവിടെ വരുന്നവർക്ക് ഇവരെ വിളിക്കാം❤ Home stay Contact number 063969 92788 8477080877
@@ZEDIX-r8f how it possible Bro... He is traveling on low budget.. He can't afford a travel mate.. Else he suffering good and bad himself..second person might be a burden for him.
ചിത്രൻ വീഡിയോസ് എല്ലാം അതിമനോഹരം. ഞാൻ പഠിപ്പിക്കുന്ന പ്ളസ് ടൂ കുട്ടികൾക്ക് യാത്രാ വിവരണം (ബദരിയും പരിസരങ്ങളും,യമുനോത്രി) പഠിക്കാനുണ്ട്.ചിത്രന്റെ വീഡിയോസ് കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്❤.
താങ്കളുടെ ചാനൽ ഞാൻ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്നു,നല്ല ഒറിജിനാലിറ്റി, സത്യസന്ധത,ഓവർഷയ്ൻ ചെയ്യൽ ഒന്നും ഇല്ലാത്ത ഒരു പയ്യൻ, ഇതു് എന്നും ഉണ്ടായിരിക്കട്ടെ, വിജയാശംസകൾ,,,,
അത് ഒരു തെറ്റായ ചിന്താകതിയാണ് സുഹൃത്തേ... ഈ കാണുന്ന ഭൂമിയും പ്രപഞ്ചവും ഇതുപോലെ അല്ലാതെ വേറൊരു രൂപത്തിൽ ആക്കപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. അതാണ് ലോകാവസാനം. ശേഷം ഇവിടെ നന്മ ചെയ്തവർക്ക് സന്തോഷകരവും ആനന്ദകരവുമായ ഒരു ജീവിതം സ്വർഗ്ഗം വരാനുണ്ട്. അക്രമികൾക്ക് കടുത്ത ശിക്ഷയും നരകം. അവിടെ ജാതി വിവേചനം മറ്റു അവഹേളനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളോ ദാരിദ്ര്യമോ ഉണ്ടാവുകയില്ല. അപ്പോഴാണ് സ്വർഗമാകുന്നത്. ഈ ജീവിതം സ്വർഗമാണെങ്കിൽ ഇവിടെ എല്ലാവർക്കും ഒരുപോലെ സന്തോഷമുള്ള ജീവിതം ലഭിക്കണമായിരുന്നു. അതില്ല.
@@ilyashussain-official962 അതയതെ, " സ്വർഗ്ഗവും നരകവും എല്ലാം നമ്മുടെ തലച്ചോറാണ്,( മനസ്സ്) ചെറിയ വയസ്സിലെ തലച്ചോർ എവിടെയെങ്കിലും പണയം വെച്ചവർക്ക് അത് മനസ്സിലാവില്ല ,സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിൽ തന്നെ, സ്വർഗ്ഗത്തിന് വേണ്ടി ഈ ഭൂമി നരകം ആക്കാതിരുന്നാൽ മതി.
ശരിക്കും ഞാൻ ഉത്തരാഖണ്ഡിൽ പോയ ഒരു പ്രതീതി വീഡിയോ സൂപ്പർ എത്ര കഷ്ടപ്പെട്ടാണ് ഒരോ രാജ്യങ്ങളിലെ മനുഷ്യരും പ്രകൃതിയും ജീവിത രീതിയും മനസ്സിലാക്കി തരുന്നത് 'ദൈവം അനുഗ്രഗ്രിക്കട്ടെ. വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു..
Chithran സുഖം തന്നെയല്ലേ. ഭാഗ്യവാൻ. ദേശാടനം ഒരു വലിയ കാര്യമാണ്. ഒരുപാടു അറിവുകൾ നമുക്ക് കിട്ടും. മനസ്സ് നിർമലമാകും. ശാന്തി കിട്ടും. ജനങ്ങളെക്കുറിച്ചു പഠിക്കാൻ സാധിക്കും. പൊതു അറിവ് കിട്ടും. എല്ലാംകൊണ്ടും നല്ലതു. ആരോഗ്യം ശ്രദ്ധിക്കു. നല്ലതു വരട്ടെ ❤❤❤
ഉത്തരാഖണ്ഡിലെമൽക്കോട്ട ഗ്രാമം അല്ലേ, ഇത്ര പച്ചയായ മനുഷ്യർ ഇവരെ കാണാനും ഇടപെടാനും കഴിയുന്നതു തന്നെ ഒരു മഹാഭാഗ്യം, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി പോകുമ്പോൾ എനിക്കാണെങ്കിൽ വളരെ വേദനയാണ്. ഇത്രയും നല്ല മനുഷ്യരെ വിട്ടുപോകുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ വേദന, മുമ്പ് ഒരു യാത്രയുടെ കാലത്ത് എനിക്ക് കൂടുതലും കേരളത്തിൽ ആയിരുന്നെങ്കിൽ തന്നെ യും വളരെ വേദന ഉണ്ടാക്കാമായിരുന്നു, അതിൽ ഇന്നും പലരെയും കാണാൻ ആഗ്രഹിക്കുന്നുമുണ്ട് മുപ്പത് വർഷങ്ങൾ ആയെങ്കിൽ പോലും അവരെ കാണാൻ ഇപ്പോഴും ആഗ്രഹമാണ്, ഒപ്പം കാണാൻ കഴിയാത്തതിലുള്ള വേദനയും. മനോഹരമായ കൃഷിയിടങ്ങളും അവരുടെ ട്രഡിഷണൽ നൃത്തങ്ങളും കൃഷിയും സന്തോഷമുള്ള മനുഷ്യരും എല്ലാം കൂടി വളരെ മനോഹരമായിരിക്കുന്നു. അവർക്കൊക്കെ എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞❤🌹🙏
14:24 enik ni video paranjathil etavum ishtapetathanu...e korach karyangal....athe enikum manushyan manushyane snehikunnathanu ishtam pakshe ellavarum ego um, money, power inte porake aanu...athil chilar mathram aanu ni paranjathu pole ullavar
പൊന്നാര മച്ചാനെ ഞാൻ ആദ്യമായി അന്റെ ചാനലും വിഡിയോ കാണുന്നത്, പക്ഷെ ഇഷ്ടമായി എന്താണെന്നോ, നീ മനുഷ്യനെ തിരിച്ചറിയുന്ന വിദ്യാഭ്യാസമാണ് മികച്ചത് എന്ന് പറഞ്ഞ ഒറ്റ കാരണത്താൽ,ഞാൻ ഇന്ന് മുതൽ നിന്റെ വീഡിയോസ് കാണും, പിന്നെ ഈ വിഡിയോ ഇഷ്ടമായി, എടുത്തു പറയുകയാണെങ്കിൽ അന്റെ വീഡിയോ യിൽ നീ ചേർത്ത bgm ഉഫ് ഒരു രക്ഷയും ഇല്ല❤❤❤
സുഹൃത്തുക്കളെ വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്തു കൊടുക്കണേ ഈ വീട്ടുകാരുടെ നമ്പർ ഞാൻ ഇവിടെ കൊടുക്കാം ഇവിടെ വരുന്നവർക്ക് ഇവരെ വിളിക്കാം❤
Home stay Contact number 063969 92788
8477080877
Super
♥️
❤❤❤
Bro njan brooyuda kuda travel ceyyan varanam ennu ondh ❤
@@ZEDIX-r8f how it possible Bro... He is traveling on low budget.. He can't afford a travel mate.. Else he suffering good and bad himself..second person might be a burden for him.
ഒറ്റയ്ക്ക് വഴി വെട്ടി മുന്നേറുന്നവൻ ചിത്രൻ ♥️♥️♥️♥️ഉയരങ്ങളിൽ എത്തട്ടെ 🤝🤝
Thank you for your support 🙏🙏🙏keep watching
👌👌👌💕👍
എന്താ പറയുക കളങ്കമില്ലാത്ത മനുഷ്യർ ❤❤❤❤ സൂപ്പർ ❤❤❤❤❤
♥️
ഞാൻ നിന്റെ വീഡിയോ മിക്കവാറും കാണാറുണ്ട് അടിപൊളി വീഡിയോ ആണ് കണ്ണൂർ കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു കാരണം .മറ്റുള്ളവരോട് നിന്റെ സ്നേഹവും പെരുമാറ്റവും
Thank you bro🙏🙏♥️♥️
ആ ഗ്രാമം കാണാൻ എന്ത്
രസമാ ❤️❤️❤️❤️❤️❤️
❤❤❤❤❤
♥️
എത്ര മനോഹരമായ ഡാൻസായിരുന്നു. എല്ലാം അതി മനോഹരം. ചിത്രൻ്റെ വിവരണത്തിനൽപം ആവേശം കൂടിപ്പോയി.
♥️
ഏറ്റവും ത്രില്ലർ മ്യൂസിക് പിന്നെ നിങ്ങളെ യൂട്യൂബുംഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു
♥️
ഈ ഗ്രാമത്തിലെ മനുഷ്യർ വളരെ നിഷ്കളങ്കർ ആണ്. ചിത്രനും അങ്ങനെ തന്നെ.
Thank you 🙏🙏keep watching
ചിത്രം ഞങ്ങളുടെ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു ഭഗവാൻ അനുഗ്രഹം ഉണ്ടാകട്ടെ.
Thank you for your support 🙏🙏
ബ്രോ ഞാൻ നിങ്ങളുടെ എല്ലാം വീഡിയോയും കാണാറുണ്ട് കണ്ണിനും മനസിനും കുളിർമായേകുന്നതാണ് ഓരോ വീഡിയോയും
♥️
എല്ലാ സുന്ദരമായ സ്ഥലങ്ങളിലും അപകടങ്ങൾ പതിയിരിക്കുന്നു....keep it up Mr.ചിത്രൻ
🥰🥰
.ഇതുപോലെ ഉള്ള വീഡിയോകളാണ് കൂടുതൽ കാണുന്നത് എന്നാൽ ഹൃദയ സ്പർശിയായ വീഡിയോ താങ്കളുടെ മാത്രമാണ്. കേരളത്തിലെ കാര്യങ്ങളുംഅവരോട് പറയണം♥️♥️
തീർച്ചയായും പറയാം🙏🙏
Love from madkot (Uttarakhand)
Welcome to central Kerala ❤
Thank you for watching 🙏♥️
Love from kerala 🙂❤
Welcome to kerala 👍
ഓരോ വീഡിയോസും കൂടുതൽ കൂടുതൽ സുന്ദരമായിരിക്കുന്നു ❤❤ഓരോപാട് നന്ദി ❤️❤️❤️🎉🎉🎉
♥️
ചിത്രൻ വീഡിയോസ് എല്ലാം അതിമനോഹരം. ഞാൻ പഠിപ്പിക്കുന്ന പ്ളസ് ടൂ കുട്ടികൾക്ക് യാത്രാ വിവരണം (ബദരിയും പരിസരങ്ങളും,യമുനോത്രി) പഠിക്കാനുണ്ട്.ചിത്രന്റെ വീഡിയോസ് കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്❤.
Thank you 🙏😊
ഇത്ര ചറുപ്പത്തിലെ യാത്ര ചെയ്തു വളരെ അനുഭവ സമ്പന്നനായി പോയി . എന്ന് നിങ്ങളുടെ സംഭാഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട് .
🙏🙏
നീതന്നെ ഭാഗ്യവാൻ ❤❤❤.. നിന്റെ frnts നോട് നമ്മുടെ സ്നേഹം പറയണേ
♥️
ഈ വീഡിയോ മുഴുവനായി കണ്ട ശേഷം ഞാൻ കമൻറ് ഇടുന്നു. heaven🎉 ...
Thank you for your support and keep watching 🙏🙏🙏😊😊
നല്ല സന്തോഷത്തിലാണ് ചിത്രൻ, മിടുക്കനാ🎉
♥️
നിങ്ങൾ മുത്താണ്. മനുഷ്യൻ മനുഷ്യനെ സ്നഹിക്കുന്ന ഒരിടം❤
അതി സുന്ദരമായ കാഴ്ചകൾ.
♥️
കണ്ടകാഴ്ച്ചകളും കാണുന്ന കാഴ്ച്ചകളും മനോഹരം.ഇനി കാണാൻപോകുന്ന കാഴ്ച്ചകൾ അതിലും മനോഹരം.😍
Athe😊😊
Very nice video മോനെ, ഒരുപാടിഷ്ടായി
Thank you 🙏🙏
എന്തൊരു ഭംഗിയാണ് ഈ ഗ്രാമം ❤️❤️
🙏🙏🥰
നിങ്ങൾ നല്ല നിഷ്കളങ്കനായ ഒരു പയ്യൻ മുന്നോട്ടുപോകുക ഇങ്ങനെ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുക ❤❤❤❤❤
🙏🙏
Bgm, editing, visuals, presentation all excellent
🙏🙏🥰
അവിടുത്തെ ജനങ്ങളുടെ മനസ്സ്പോലെ തന്നെ പ്രകൃതിയും ❤️.
Athe😊
താങ്കളുടെ ചാനൽ ഞാൻ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്നു,നല്ല ഒറിജിനാലിറ്റി, സത്യസന്ധത,ഓവർഷയ്ൻ ചെയ്യൽ ഒന്നും ഇല്ലാത്ത ഒരു പയ്യൻ, ഇതു് എന്നും ഉണ്ടായിരിക്കട്ടെ, വിജയാശംസകൾ,,,,
Thank you for your support 🙏🙏 keep watching 😊😊
Swargavum narakavum e bhoomiyil thanne anu enthu beautifull sthalam❤❤❤
അതി മനോഹരമായ കാഴ്ചകൾ
Thank you🤗🤗
Amazing video 🤝🤝🤝
Thank you ♥️
ഈ പറഞ്ഞതിന് ഞാൻ സപ്പോർട്ട് ചെയ്യുന്നു ഇയാളുടെ വീഡിയോ ഏറ്റവും കൂടുതൽ മനോഹരമായിരിക്കുന്നു
Thank you 🙏
മോനെ ഈ ഭൂമി തന്നെയാണ് സ്വർഗം അല്ലാതെ മരിച്ചുപോയിട്ട് അല്ല ഈ സുന്ദരമായ ഭൂമിയിൽ സ്നേഹത്തോടെ സമാധാനത്തോടെ ജീവിച്ചാൽ അതാണ് സ്വർഗം ❤❤❤
Athe😊😊🙏🙏
അത് ഒരു തെറ്റായ ചിന്താകതിയാണ് സുഹൃത്തേ...
ഈ കാണുന്ന ഭൂമിയും പ്രപഞ്ചവും ഇതുപോലെ അല്ലാതെ വേറൊരു രൂപത്തിൽ ആക്കപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. അതാണ് ലോകാവസാനം. ശേഷം ഇവിടെ നന്മ ചെയ്തവർക്ക് സന്തോഷകരവും ആനന്ദകരവുമായ ഒരു ജീവിതം സ്വർഗ്ഗം വരാനുണ്ട്. അക്രമികൾക്ക് കടുത്ത ശിക്ഷയും നരകം.
അവിടെ ജാതി വിവേചനം മറ്റു അവഹേളനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളോ ദാരിദ്ര്യമോ ഉണ്ടാവുകയില്ല. അപ്പോഴാണ് സ്വർഗമാകുന്നത്.
ഈ ജീവിതം സ്വർഗമാണെങ്കിൽ ഇവിടെ എല്ലാവർക്കും ഒരുപോലെ സന്തോഷമുള്ള ജീവിതം ലഭിക്കണമായിരുന്നു. അതില്ല.
@@ilyashussain-official962സാധാരണ ജീവിതം നയിക്കുന്ന (ഉണ്ട് , ഉറങ്ങി ) വ്യക്തിക്ക് സ്വർഗം ലഭിക്കുമോ 🤗
Absolute wrong... Find Soul in u, Then anyone can find God!!!!
@@ilyashussain-official962 അതയതെ, " സ്വർഗ്ഗവും നരകവും എല്ലാം നമ്മുടെ തലച്ചോറാണ്,( മനസ്സ്) ചെറിയ വയസ്സിലെ തലച്ചോർ എവിടെയെങ്കിലും പണയം വെച്ചവർക്ക് അത് മനസ്സിലാവില്ല ,സ്വർഗ്ഗവും നരകവും എല്ലാം ഈ ഭൂമിയിൽ തന്നെ, സ്വർഗ്ഗത്തിന് വേണ്ടി ഈ ഭൂമി നരകം ആക്കാതിരുന്നാൽ മതി.
ഭൂമിൽ ഒരു സ്വർഗം ഉണ്ടേൽ അത് ഇതാണ് ഇതാണ്❤️എന്ത് മനോഹരം ആയ ഗ്രാമങ്ങൾ ആണ്😍❤️
🙏🙏🥰
Bro നിങ്ങളുടെ എഡിറ്റിംഗ് നന്നായിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്ല സെലെക്ഷൻ ആണ്...
മനോഹരമായ കാഴ്ചകൾ
Thank you🙏🙏
ശരിക്കും ഞാൻ ഉത്തരാഖണ്ഡിൽ പോയ ഒരു പ്രതീതി വീഡിയോ സൂപ്പർ
എത്ര കഷ്ടപ്പെട്ടാണ് ഒരോ രാജ്യങ്ങളിലെ മനുഷ്യരും പ്രകൃതിയും ജീവിത രീതിയും മനസ്സിലാക്കി തരുന്നത് 'ദൈവം അനുഗ്രഗ്രിക്കട്ടെ. വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു..
🙏🙏
എൻറെ പൊന്നു മോനെ നമിച്ചു നിൻറെ വീഡിയോ ചെറുതായി ഒന്ന് കണ്ടതാണ് ഇപ്പോൾ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി ദൈവത്തിൻറെ ആത്മാവ് നിൻറെ കൂടെയുണ്ട് സത്യം
🙏🙏🙏
Keralathilaanu ettavm ahankaarikal ullathu👍👍
സൂപ്പർ ഡാ സൂപ്പർ വീഡിയോ കലക്കി ഇനിയും ഗ്രാമ കാഴ്ച പ്രതിക്ഷിക്കുന്നു
Thank you 🙏🙏♥️♥️
🎉🎉❤ വളരെ മനോഹരം ആയിരുന്നു കാഴ്ചകൾ 🎉 നല്ല സ്നേഹം ഉള്ള ആളുകൾ ❤🎉🎉
Thank you 🙏😊
കാണാനാഗ്രഹമുണ്ട്❤
ചിത്ര.....
സൂപ്പർ....
♥️
Uttarakhand❤, the original Gods own Country😅. Called as Dev Bhumi for 1000s of years.
Thank you for watching 🙏🙏
മതിലിലുകളില്ലാത്ത വീടുകൾ
നല്ല സങ്കൾ പ്പ o❤
എത്ര സുന്ദരമായ കാഴ്ചകൾ 🫶💚
🙏♥️
Chithran സുഖം തന്നെയല്ലേ. ഭാഗ്യവാൻ. ദേശാടനം ഒരു വലിയ കാര്യമാണ്. ഒരുപാടു അറിവുകൾ നമുക്ക് കിട്ടും. മനസ്സ് നിർമലമാകും. ശാന്തി കിട്ടും. ജനങ്ങളെക്കുറിച്ചു പഠിക്കാൻ സാധിക്കും. പൊതു അറിവ് കിട്ടും. എല്ലാംകൊണ്ടും നല്ലതു. ആരോഗ്യം ശ്രദ്ധിക്കു. നല്ലതു വരട്ടെ ❤❤❤
സുഖം ആയിരിക്കുന്നു🙏🙏തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു🤗
@@Traveloguebychithran❤❤❤
സ്വരമന്ദാകിനി എന്ന് തുടങ്ങുന്ന ഒരു ഗാനം ഉണ്ട്.
മന്ദാകിനി നദി കണ്ടപ്പോൾ ഓർമ്മ വന്നു.
അളകനന്ദനയും കുബേരന്റെ അളകാപുരിയും ഇവിടെ അടുത്താണ്.
🙏🙏😊
അതിമനോഹരം👌
Thank you🙏🙏
ഉത്തരാഖണ്ഡിലെമൽക്കോട്ട ഗ്രാമം അല്ലേ, ഇത്ര പച്ചയായ മനുഷ്യർ ഇവരെ കാണാനും ഇടപെടാനും കഴിയുന്നതു തന്നെ ഒരു മഹാഭാഗ്യം, ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി പോകുമ്പോൾ എനിക്കാണെങ്കിൽ വളരെ വേദനയാണ്. ഇത്രയും നല്ല മനുഷ്യരെ വിട്ടുപോകുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ വേദന, മുമ്പ് ഒരു യാത്രയുടെ കാലത്ത് എനിക്ക് കൂടുതലും കേരളത്തിൽ ആയിരുന്നെങ്കിൽ തന്നെ യും വളരെ വേദന ഉണ്ടാക്കാമായിരുന്നു, അതിൽ ഇന്നും പലരെയും കാണാൻ ആഗ്രഹിക്കുന്നുമുണ്ട് മുപ്പത് വർഷങ്ങൾ ആയെങ്കിൽ പോലും അവരെ കാണാൻ ഇപ്പോഴും ആഗ്രഹമാണ്, ഒപ്പം കാണാൻ കഴിയാത്തതിലുള്ള വേദനയും.
മനോഹരമായ കൃഷിയിടങ്ങളും അവരുടെ ട്രഡിഷണൽ നൃത്തങ്ങളും കൃഷിയും സന്തോഷമുള്ള മനുഷ്യരും എല്ലാം കൂടി വളരെ മനോഹരമായിരിക്കുന്നു. അവർക്കൊക്കെ എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു💞❤🌹🙏
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി 🙏🙏🙏തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു🙏🙏🙏
AWESOME 🙏 loveable presents ❤️ stunning covetous landscapes and all warmth of INDIAN CULTURE ❤️❤️❤️❤️🙏🙏🙏🙏
♥️
BEAUTIFUL land,BEAUTIFUL people!
Good quality video ❤good nature ♥️
Thank you ♥️
ഞങ്ങൾ ഉത്തരാഖണ്ടിൽ ആണ് ഇപ്പോൾ താമസിക്കുന്നത്, നാട്ടിൽ കണ്ണൂർ ആണ്, ഹൽദ്വാനിക്ക് അടുത്താണ്
Video eshttamayi 👍❤
Thank you🙏♥️
ചിത്രാ നല്ലൊരു പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂടേ കൂട്ടിക്കോളൂ ✌🏻💐👌🏻
മലയാളികൾക്ക് ഈയൊരു വിചാരമേയുള്ളു
ചിത്രാ , നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ❤
Thank you🙏🙏keep watching 🤗
ഒരുപ്പാട് ഇഷ്ട്ടപെട്ട ഗോഡ് ബ്ലെസ് യു ❤❤❤👍👍👍👍👍🙏👌😊
One week chitraney poley jeevikkanam..... Ippol jeevikkunnathu food kazhikkanum kakkosil pokanum....... Chitra nee aanu jeevikkunnathu.... Ntu manohara bhoomi.....
Dude parayunnathu sayam❤❤❤❤support undu 🎉🎉🎉🎉🎉
Beautiful scenery😊
Thank you for watching 🙏🙏♥️♥️
@@Traveloguebychithran welcome bro
എന്നും വീഡിയൊ കാണാന്‍ ശ്രമിക്കാറുണ്ട് വളരെ നന്മകള്‍...
🙏🙏
മനോഹരം നല്ല സ്ഥലം ❤️👍
Thank you ♥️
സൂപ്പർ നാടൻ രീതി എനിക്ക് ഏറെ ഇഷ്ടമായി
Avarudu happiness kando
Its really great to see
🙏🙏
കൊള്ളാം... നല്ല പച്ചപ്പ് ❤ നല്ല മനുഷ്യർ. Healthy living 😊
Thank you for watching 🙏🙏🙏😊😊
അടിപൊളി ചിത്രാ ❤
Thank you ♥️
ഇന്ത്യയിൽ ഒരുപാട് മനോഹരം ആയ ഗ്രാമങ്ങളിൽ പോകാൻ ഒരു യോഗം ഭാഗ്യം വേണം
😊😊
Hello 👋
Watching from Ranchi, JHARKHAND ❤❤😊
Hai.bro🤗🤗
👍🏽👍🏽👍🏽❤അടിപൊളി ബ്രോ വീഡിയോസ്
♥️
Super video ❤❤❤❤
Thank you 🙏
Chithran + Chithram = Beautiful Bro 🙏❤️ thanks
Supr 👍👍👍👌👌👌👌🙏🙏🙏🙏
Super bro ❤❤😊😊
Thank you bro♥️🤗🤗
Super good quality videos
Thank you🙏🙏keep watching
super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
♥️
അവരേക്കാൾ,,,,നമ്മളും,,,നന്നായി,, കൃഷി,ചെയ്യുന്നുണ്ട്,,,,,,,,,ആകൃഷി,,,യാണ്,,,,,അസൂയ,,,,,, അഹങ്കാരം,,,,,,പാര,,,,,,, രാഷ്ട്രീയം,,,,,
👍😊
All villagers are full of good people!Mind thrills with the misty hills and evergreen 🌲 terrains!
Thank you for watching 🙏🙏♥️♥️
❤❤❤ith pole nalla effective songs um ഉൾപ്പെടുത്തണം എപ്പോഴും ❤❤
👍😊😊
All the best my boy❤️
Thank you for your support 🙏🙏keep watching 🤗🤗
എല്ലാം നല്ല സൂപ്പർ താങ്ക്സ്
Kidu quality, the best avatharanam...❤❤ Love
Thank you for watching ♥️♥️🙏🙏
സൂപ്പർ സൂപ്പർ
🥰🥰🙏
26:00 gorgeous waterfall ✨
♥️
Give Full Details
സൂപ്പർ 🎉🎉🎉🎉😅
Music and video quality 👌
🙏
നല്ല വീഡിയോ ആണ്.
nice video 👍
Thank you 🙏
Beautiful village
Thank you for watching 🙏🙏
Awesome .,....❤❤❤
Thank you ♥️
14:24 enik ni video paranjathil etavum ishtapetathanu...e korach karyangal....athe enikum manushyan manushyane snehikunnathanu ishtam pakshe ellavarum ego um, money, power inte porake aanu...athil chilar mathram aanu ni paranjathu pole ullavar
Very nice 🎉🎉
🙏🙏
ne kollamalo da ... ninte travel vlog kanan oru vibe anu..
🎉❤❤❤🎉 great GBU 🌟
Good vedio bro❤
♥️
I am enjoying bro thanks 🌹👍
This is the first time seeing your face very clearly... Super clarity... ❤
Thank you for your support and keep watching 🙏🙏♥️♥️
പൊന്നാര മച്ചാനെ ഞാൻ ആദ്യമായി അന്റെ ചാനലും വിഡിയോ കാണുന്നത്, പക്ഷെ ഇഷ്ടമായി എന്താണെന്നോ, നീ മനുഷ്യനെ തിരിച്ചറിയുന്ന വിദ്യാഭ്യാസമാണ് മികച്ചത് എന്ന് പറഞ്ഞ ഒറ്റ കാരണത്താൽ,ഞാൻ ഇന്ന് മുതൽ നിന്റെ വീഡിയോസ് കാണും, പിന്നെ ഈ വിഡിയോ ഇഷ്ടമായി, എടുത്തു പറയുകയാണെങ്കിൽ അന്റെ വീഡിയോ യിൽ നീ ചേർത്ത bgm ഉഫ് ഒരു രക്ഷയും ഇല്ല❤❤❤
Thank you for your support and keep watching 🙏🙏😊😊
അതിമനോഹരമായ ഗ്രാമം അതിമനോഹരമായ വീഡിയോ അതിമനോഹരമായ മനുഷ്യർ അടിപൊളി വീഡിയോ💕👌 നിങ്ങൾ കണ്ണൂർ ജില്ലക്കാരനാണ് കണ്ണൂർ എവിടെയാണ് 👍💕
Payyanur 😊