ചേട്ടാ ഇതുപോലെത്തെ ബസ് വിഴിഞ്ഞം പൂവാർ തിരുവനന്തപുരത്തേക്ക്. പിന്നെ ഇടുക്കി കട്ടപ്പന ചെറുതോണി. അവിടേക്കും ഈ യാത്ര സുഖമായി പോകാനാണ് ആഗ്രഹിക്കുന്നത്. ഞാൻ കുവൈറ്റ് എന്നാണ് സംസാരിക്കുന്നത്.മന്ത്രി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.സ്വന്തം സഹോദരന്റെ സ്ഥാനത്താണ് കാണുന്നത്.
അങ്ങനെയാണെങ്കിൽ മന്ത്രി മർക്കോകെ ഇന്നോവ ക്ക് പകരം ഓരോ ബെൻസ് ഇരിക്കട്ടെ.😂😂😂. രാജാവിന് കാർണിവൽ ന് പകരം ഒരു റോൾസ് റോയ്സും.❤😂😂😂. കൊട്ടാരക്കര ക്കരു കൊള്ളാം.
വേളി - തിരുവനന്തപുരം - കാട്ടാക്കട - നെയ്യാർ ഡാം. കോവളം - തിരുവനന്തപുരം - മ്യൂസിയം - നെടുമങ്ങാട് - പൊന്മുടി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസ്കൾക്കായി ഉപയോഗിക്കാം
ടാറ്റയുടെ വണ്ടിയെ കുറ്റം പറയുന്ന ചേട്ടനോട് അതുകൊണ്ട് നമ്മുടെ നാട്ടിൽ ടാറ്റയുടെ വണ്ടി ഓടുന്നില്ല😁😁 ഒരു ലക്ഷം മുതൽ ഒരു കോടി രൂപയുടെ വണ്ടി വരെ ഉണ്ട് I love you TATA
സൂപ്പർ പൊതുജനങ്ങൾക്ക് സുഖകരമായി യാത്ര ചെയ്യാൻ KSRTC മാറിക്കഴിഞ്ഞു
ചേട്ടാ ഇതുപോലെത്തെ ബസ് വിഴിഞ്ഞം പൂവാർ തിരുവനന്തപുരത്തേക്ക്. പിന്നെ ഇടുക്കി കട്ടപ്പന ചെറുതോണി. അവിടേക്കും ഈ യാത്ര സുഖമായി പോകാനാണ് ആഗ്രഹിക്കുന്നത്. ഞാൻ കുവൈറ്റ് എന്നാണ് സംസാരിക്കുന്നത്.മന്ത്രി ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.സ്വന്തം സഹോദരന്റെ സ്ഥാനത്താണ് കാണുന്നത്.
ടാറ്റാ സൂപ്പർ പവർ
I am proud of you our transport minister, ❤❤❤ a lot of love for you. ❤
PALAKKAD GURUVAYOOR ROOT L KONDUVARU...ORU 3 BUS ...
Ksrtc യുടെ തല്ലിപ്പൊളി ഡ്രൈവിങ്ങിന് നല്ലത് ലേയ്ലാണ്ട് ആണ്.
ടാറ്റക്ക് പ്രോപ്പർ മെയിന്റനൻസ് സമയത്ത് ചെയ്യണം
Two door veenam sir. Allengil time nasthammakum
അങ്ങനെയാണെങ്കിൽ മന്ത്രി മർക്കോകെ ഇന്നോവ ക്ക് പകരം ഓരോ ബെൻസ് ഇരിക്കട്ടെ.😂😂😂. രാജാവിന് കാർണിവൽ ന് പകരം ഒരു റോൾസ് റോയ്സും.❤😂😂😂. കൊട്ടാരക്കര ക്കരു കൊള്ളാം.
വേളി - തിരുവനന്തപുരം - കാട്ടാക്കട - നെയ്യാർ ഡാം.
കോവളം - തിരുവനന്തപുരം - മ്യൂസിയം - നെടുമങ്ങാട് - പൊന്മുടി
തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസ്കൾക്കായി ഉപയോഗിക്കാം
😂😂😂😂😂😂
Not fit for ordinary service
നമ്മുടെ മന്ത്രിമാരെല്ലാം സൂപ്പർ. പിന്നെ. ഗെണേഷ്കുമാർ മന്ത്രി.
പറി
Idonnum kandu Malabar kaaru santhoshikenda ee eryayilekk idonnum pradeekshikkenda
Kochikarum 😂
പാട്ടവണ്ടികൾ കിട്ടും
ഈ ബെൻസിൽ എന്നും പോവുന്ന കൊറേ സ്കൂൾ പില്ലേരുണ്ട് മലബാർ
എത്ര കാലത്തേക്ക്????
Why are you boomers so negative? Neyoke karanam ivide development illa youth ninte okke ini kai vekkam 😡
നല്ലതുപോലെ കൊണ്ട് നടക്കാൻ അറിയാവുന്നവരുടെ കൈയിൽ ആണെങ്കിൽ ഒത്തിരി കാലം ഓടിക്കാം ❤️❤️
സാലറി കൊടുക്ക്
Driver seat spiring😂😂😂😂
Da potta athu air seataaaa
നേരത്തെ ഒക്കെ, ഓടി നാറിയ ഫാസ്റ്റ് പാസഞ്ചർ ആരുന്നു ഓഡിനറി. ഇതിപ്പോ, പുതിയ വണ്ടി കൊണ്ടുവന്നത് നന്നായി.
Support private bus❤
Tata അല്ലെ എത്ര നാൾ ഓടുമോ എന്തോ 😆😆
Tata മാത്രമല്ല, Leyland, ഐഷർ,sml,വണ്ടികളും പിന്നാലെ ഉണ്ട്.. Tata മാത്രം പെട്ടെന്ന് ടെസ്റ്റ് റണ്ണിന് ലഭ്യമാക്കി.
@@Helo-Everybody അങ്ങനെ ആണേൽ കൊള്ളാം
ഒന്ന് കേരളത്തിന് പുറത്തു പോയാൽ തീരവുന്നതെ ഉള്ളു ഈ സംശയം. Ultraയുടെ BS3, BS4, BS6 മോഡലുകൾ ഒക്കെ ധാരാളം ഓടുന്നുണ്ട്.
ടാറ്റയുടെ വണ്ടിയെ കുറ്റം പറയുന്ന ചേട്ടനോട് അതുകൊണ്ട് നമ്മുടെ നാട്ടിൽ ടാറ്റയുടെ വണ്ടി ഓടുന്നില്ല😁😁 ഒരു ലക്ഷം മുതൽ ഒരു കോടി രൂപയുടെ വണ്ടി വരെ ഉണ്ട് I love you TATA
ഞാൻ ഇപ്പോൾ ഓടിക്കുന്നത് ടാറ്റയുടെ City Rider സൂപ്പർ വണ്ടിയാണ് ❤️🥰🥰🥰