ഇതാവണമെടാ മന്ത്രി.........

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇതാവണമെടാ മന്ത്രി.........
    ഇദ്ദേഹത്തെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം വെറും "KSRTC" മന്ത്രി എന്ന്.............
    കേരളത്തിന്റെ ഗതാഗത മന്ത്രി എന്ന് പറയുമ്പോൾ KSRTC യുടെ മാത്രം മന്ത്രി അല്ല എന്ന് അങ്ങ് ഓർക്കുന്നത് നല്ലതാണ്...... @kb_ganeshkumar താങ്കൾ ഗതാഗത മന്ത്രി ആയപ്പോൾ താങ്കളിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു പ്രൈവറ്റ് ബസ് പ്രസ്ഥാനത്തിന് താങ്കൾ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമെന്ന്.. ഈ പ്രൈവറ്റ് ബസുകാർ ഓസിനല്ല റോഡിലൂടെ സർവീസ് നടത്തുന്നത് എന്ന് താങ്കൾ ഓർക്കുന്നത് നല്ലതാണ്.... ഞങ്ങൾ ലക്ഷങ്ങൾ TAX അടച്ച് തന്നെയാണ് ഞങളുടെ പെർമിറ്റുകളിൽ സർവീസ് നടത്തുന്നത്..... വര്ഷങ്ങളായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മുന്നിൽ ഒരു ഉളുപ്പും ഇല്ലാതെ KSRTC ക്ക് ഓടാൻ അനുവാദം കൊടുക്കാൻ താങ്കൾക്ക് ലജ്ജ തോന്നുന്നില്ലേ ഗതാഗത വകുപ്പ് മന്ത്രി..... ഈ പ്രൈവറ്റ് ബസുകളിൽ ജോലി ചെയ്യുന്ന ആൾക്കാർ കൂടി VOTE ചെയ്തിട്ടാണ് നിങ്ങൾ MLA ആയത് എന്ന് കൂടി ഓർക്കുന്നത് നല്ലതാണ്.......
    🛑Palakkaran Bus Service

Комментарии • 15

  • @musthafapariyadath9402
    @musthafapariyadath9402 Месяц назад +1

    കോഴിക്കോട്ട് നിന്ന് കുറച്ച് KSRTC ബസുകൾ രാവിലെ മുതൽ തൃശൂർ വഴി പല സ്ഥല ബോർഡുകൾ വെച്ച് കാലിയായി വരിവരിയായി പോകുന്നു - ആവശ്യമില്ലാത്തത് നിർത്തലാക്കുക

  • @vvp8120
    @vvp8120 3 месяца назад +3

    അപ്പോൾ ആ പോകുന്ന ടാക്സ് അടച്ചു ഓടുന്ന പ്രൈവറ്റ് ബസിന്റെ അവസ്ഥ 😢

    • @ajmalvc9036
      @ajmalvc9036 3 месяца назад

      അതുപോലെ മത്സര ഓട്ടം അധികരിക്കും , ആക്സിഡണ്ടും

    • @vvp8120
      @vvp8120 3 месяца назад

      @@ajmalvc9036 അതെ പ്രൈവറ്റ് ബസിനു മുടക്ക് മുതലും ജീവനക്കാർക്ക് കഞ്ഞികാശും കിട്ടണേൽ ഓടി കളക്ഷൻ ഉണ്ടാക്കിയെ പറ്റു KSRTC കാര് ശമ്പളം ഇല്ലെങ്കിലും വിട്ട് കൊടുക്കില്ല മത്സര ഓട്ടം ഉണ്ടാകും ഉറപ്പായും അപകടം ഉണ്ടാകാൻ ഒരു കാരണവും വേറെ വേണ്ട

  • @TijoV-h2f
    @TijoV-h2f 15 дней назад

    യൂണിയൻ ഫസ്റ്റ് നിർത്തുക അപ്പോൾ നന്നാവും

  • @sindhukv7149
    @sindhukv7149 3 месяца назад

    Oohoo

  • @sindhukv7149
    @sindhukv7149 3 месяца назад

    Elappu elakkalle ganesh

  • @arondev1
    @arondev1 29 дней назад +1

    Fraud

  • @sindhukv7149
    @sindhukv7149 3 месяца назад

    KSRTC yil keraruth janagalod

  • @rajeevanchalil2368
    @rajeevanchalil2368 2 месяца назад

    ഒന്നുപോടോ...

  • @PulipparaMohammed12
    @PulipparaMohammed12 2 месяца назад

    ഇതാണ് മന്ത്രി?

  • @sindhukv7149
    @sindhukv7149 3 месяца назад

    Pongacha

  • @mohammedshaji9785
    @mohammedshaji9785 3 месяца назад

  • @sindhukv7149
    @sindhukv7149 2 месяца назад

    Solla elakkalla appanode para