Palakkaran Bus Service
Palakkaran Bus Service
  • Видео 231
  • Просмотров 328 964
തലകറങ്ങി വീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ.,.....
തലകറങ്ങി വീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ.,..... 🙏🙏❤️❤️
പത്തനംതിട്ട പാലാ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന മുരാഹര ബസ്സിൽ കുട്ടിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പാലാ സ്വദേശിനി ഇന്ന് രാവിലെ 9 മണിയോടെ പേപ്പതിയിൽ എത്തിയപ്പോൾ ബസ്സിൽ തലകറങ്ങി വീണത്. ഉടൻതന്നെ ബസ് ജീവനക്കാർ രണ്ട് കിലോമീറ്റർ അകലെയുള്ള ആരെക്കുന്നം എ പി വർക്കി ഹോസ്പിറ്റലിൽ യുവതിയെ എത്തിക്കുകയും ചെയ്തു. മുരഹര ബസ്സിലെ ഡ്രൈവർ ജിൻസ് തോമസും (ജിൻസ് തിരുകുടുംബം ) കണ്ടക്ടർ ശ്രീകേഷും (നാരായണൻ) ചേർന്നാണ് ജീവന്റെ വിലയറിഞ്ഞ് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചത്.... ജിൻസ് ചേട്ടനും നാരായണനും പാലാക്കാരൻ ബസ് സർവീസ് കൂട്ടായ്മയുടെ അഭിനന്ദനങ്ങൾ❤️❤️❤️🙏🙏🙏
Просмотров: 231

Видео

#ROBIN_MOTORS 🔥🔥🔥🔥#COVAI_EXPRESS #പുനലൂർ - #പാലാ - #കോയമ്പത്തൂർ #AITP
Просмотров 821Месяц назад
#ROBIN_MOTORS 🔥🔥🔥🔥#COVAI_EXPRESS #പുനലൂർ - #പാലാ - #കോയമ്പത്തൂർ #AITP
മുണ്ടക്കയം - കോട്ടയം സർവീസ് നടത്തിവരുന്ന PTMS Fastബസ് തടഞ്ഞ് MGയൂണിവേഴ്സിറ്റി ഗുണ്ടകളുടെ അഴിഞ്ഞാട്ടം
Просмотров 1992 месяца назад
മുണ്ടക്കയം - കോട്ടയം സർവീസ് നടത്തിവരുന്ന PTMS Fastബസ് തടഞ്ഞ് MGയൂണിവേഴ്സിറ്റി ഗുണ്ടകളുടെ അഴിഞ്ഞാട്ടം
ആശാന് അടുപ്പിലും ആവാം....
Просмотров 2,1 тыс.2 месяца назад
ആശാന് അടുപ്പിലും ആവാം....
♥️#Glorious10yearsPALAKKARAN BUS SERVICE❤️💙💚🧡💜🤍🖤കടപ്പാടുള്ള videos ❤️❤️❤️
Просмотров 1,7 тыс.3 месяца назад
♥️#Glorious10yearsPALAKKARAN BUS SERVICE❤️💙💚🧡💜🤍🖤കടപ്പാടുള്ള videos ❤️❤️❤️
സമയോചിതമായഇടപെടൽ ദൈവത്തിൻ്റെ അദൃശ്യമായ ഇടപെടൽ കണ്ടക്ടർക്ക് കൊടുക്കാം ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്
Просмотров 1253 месяца назад
സമയോചിതമായഇടപെടൽ ദൈവത്തിൻ്റെ അദൃശ്യമായ ഇടപെടൽ കണ്ടക്ടർക്ക് കൊടുക്കാം ഹൃദയം നിറഞ്ഞ ഒരു ബിഗ് സല്യൂട്ട്
ഇതാവണമെടാ മന്ത്രി......... #kbganeshkumar #ldf #ksrtc #privatebus #ashokleyland #keralagovernment
Просмотров 21 тыс.4 месяца назад
ഇതാവണമെടാ മന്ത്രി......... #kbganeshkumar #ldf #ksrtc #privatebus #ashokleyland #keralagovernment
#illikkalkallurider #palakkaran #പാലാ #automobile #കോട്ടയം #kottayam #ഈരാറ്റുപേട്ട
Просмотров 14 тыс.5 месяцев назад
#illikkalkallurider #palakkaran #പാലാ #automobile #കോട്ടയം #kottayam #ഈരാറ്റുപേട്ട
പാലാ വൈക്കം റൂട്ടിലെ വെള്ളാനയുടെ തോന്നിയവാസം. #automobile #ashokleyland #kottayam
Просмотров 2 тыс.6 месяцев назад
പാലാ വൈക്കം റൂട്ടിലെ വെള്ളാനയുടെ തോന്നിയവാസം. #automobile #ashokleyland #kottayam
ഡബിള്‍ ബെല്‍...കണ്ടക്ടര്‍ മഞ്ജു ഹാപ്പിയാണ് - #women#keralawomen#privatebus#pala©® @drisya News
Просмотров 1598 месяцев назад
ഡബിള്‍ ബെല്‍...കണ്ടക്ടര്‍ മഞ്ജു ഹാപ്പിയാണ് - #women#keralawomen#privatebus#pala©® @drisya News
പുത്തൻ പുതിയ ഇരട്ട ചുണ കുട്ടികളുമായിസെൻ്റ്. റോക്കീസ് 💙🤍#ST_ROCKYS#ASHOK_LEYLAND_TWINS#BS6
Просмотров 42210 месяцев назад
പുത്തൻ പുതിയ ഇരട്ട ചുണ കുട്ടികളുമായിസെൻ്റ്. റോക്കീസ് 💙🤍#ST_ROCKYS#ASHOK_LEYLAND_TWINS#BS6

Комментарии