ഇടിച്ചിട്ടിട്ട് മുങ്ങാൻ നമ്പർ പ്ലേറ്റ് മാറ്റി,പൊക്കി MVD, ഒരു ലൈറ്റിനു 5000 രൂപ ഫൈൻ

Поделиться
HTML-код
  • Опубликовано: 3 июл 2024
  • മറ്റു സംസ്ഥാനങ്ങളിലെ ലോറി കളാണ് ഇടിച്ചാൽ പിടിക്കാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത്... കാറുകളിൽ വരുത്തുന്ന അൾട്രേഷൻ ഒരു ലൈറ്റിനു 5000 രൂപയാണ് പിഴ #mvd #lorry #car #altration #motorvehcle @newsmankerala 9074869780
  • РазвлеченияРазвлечения

Комментарии • 201

  • @dhanushkannan3515
    @dhanushkannan3515 2 дня назад +180

    കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു തട്ടിപ്പ് 😂

    • @Kaalachakram--
      @Kaalachakram-- 2 дня назад

      Number plate vekkathathu chothyam cheythathano thattippu.ninteyokke nenjathoode kayatyiyirangi poyaal aaranennu kandupidikkan number plate venam mara vaaname

    • @AbhishekPr-tv3xn
      @AbhishekPr-tv3xn 2 дня назад +1

      💯

    • @sravanr2050
      @sravanr2050 2 дня назад +4

      Hight court aanu utharavu

    • @jithinkr628
      @jithinkr628 2 дня назад +1

      ​@@sravanr2050supreme Court utharavu Kendra niyamam okke undayitanu Robin bus odi nadannu pidichath

    • @Kirukku_Kirukku
      @Kirukku_Kirukku 2 дня назад +2

      Sathyam , road nannakiyillengil abhagadamo alabhayamo undakillayirikkum, randu minnaminuggu polle ulla light ayirikkum ivarkku preshanam

  • @bijokoshy8334
    @bijokoshy8334 2 дня назад +85

    ഇതൊക്കെ സർക്കാർ എന്തിനാ വിൽക്കാൻ അനുവദിക്കുന്നെ.സർക്കാർ ഇത്രയും സേഫ്റ്റിയാണ് നോക്കുന്നെങ്കിൽ ഇവർക്കു മദ്യം നിർത്തലാക്കിക്കൂടെ.എന്നാൽ എത്രയോ സാധാരണ കുടുംബങ്ങൾ രക്ഷപെട്ടേനെ.... കഷ്ട്ടം

  • @shajuramachandran7108
    @shajuramachandran7108 2 дня назад +102

    ബഹുമാനപെട്ട കോടതി ഒന്ന് കൂടി പറഞ്ഞിട്ടുണ്ട് .. മറന്നോ സമയത്തു ലൈസൻസും , ആർസിയും കൊടുക്കാൻ .. ഈ ശുഷ്‌കാന്തി അതിലും കൂടി കാണിക്ക്

    • @Ramzan-auto
      @Ramzan-auto 2 дня назад +2

    • @neo3823
      @neo3823 2 дня назад +1

      Ayinu ? Check cheyande 😂 ? Ivanoke evidunu ?

    • @shajuramachandran7108
      @shajuramachandran7108 2 дня назад

      @@neo3823 ആദ്യം തന്നെ കാർഡിന്റെ പൈസയും , പോസ്റ്റൽ ചാർജും വാങ്ങി വച്ചിട്ട് കൊടുക്കാത്തതിനെപ്പറ്റി തന്റെ അഭിപ്രായം പറയ്‌ .. ഇവനൊക്കെ എവിടുന്ന് ..

    • @Kirukku_Kirukku
      @Kirukku_Kirukku 2 дня назад

  • @rajanthekkinkattle779
    @rajanthekkinkattle779 2 дня назад +34

    ഹെഡ്ലൈറ്റ് വെളിച്ചം കുറവുള്ളതിനാൽ രാത്രി മഴയുള്ള സമയത്തും നല്ല ഇരുട്ടുള്ള സ്ഥലത്തും റോഡ് കാണാനുള്ള ബുദ്ധിമുട്ടുകാരണം ഒരു ലൈറ്റ് വച്ചാൽ അത് ഊരി മാറ്റണം എന്ന് പറയുന്നത് ആ വണ്ടി ഓടിക്കുന്ന വ്യക്തിയുടെ ജീവൻ അപകടത്തിൽ ആകുന്നതിന് തുല്യമല്ലേ

    • @varmagi7050
      @varmagi7050 2 дня назад +2

      ഇപ്പൊൾ ടാർ ചെയ്യുന്ന റോഡിൽ രാത്രിയിൽ പോകുമ്പോൾ ഒന്നും കാണില്ല😂😂

    • @chronixinfotech3326
      @chronixinfotech3326 17 часов назад

      Nilavil irangunna vahangalude over beam light oxhivakiyal mattullavark velicham kittum . Illenkil kannadanju poyi accident avum

  • @josephvt3276
    @josephvt3276 2 дня назад +83

    നിങ്ങൾക്ക് ധൈര്യമുണ്ടോ സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തുവാൻ' .നിയമ ലംഘനo നടത്തുന്ന വാഹനങ്ങൾ കണ്ടാൽ നിങ്ങൾ കാണാത്ത പോലെ തിരിഞ്ഞു നിൽക്കും അതാണ് M v D യുടെ സ്ഥിരം പരിപാടി

    • @naseefaripra
      @naseefaripra 2 дня назад +6

      ഏടാ പോട്ട gvmnt വണ്ടി ഫൈൻ ഇട്ടാൽ നമ്മുടെ ടാക്സ് കാഷ് പോകും😂😂

  • @georgevarghese5448
    @georgevarghese5448 2 дня назад +29

    കർട്ടൻ ഇട്ട 100 വണ്ടി തിരുവനന്തപുരം സെക്രട്ടേറിയറ് ന്റെ മുന്നിലൂടെ സർക്കാർ വണ്ടി ഓടുന്നുണ്ട് പിടുക്ക് വിറക്കും

  • @jithinsebastian5712
    @jithinsebastian5712 2 дня назад +14

    ഫ്ലാഷ് ലൈറ്റ് പിടിച്ചത് നല്ല തീരുമാനം.

  • @surendranuk186
    @surendranuk186 23 часа назад +5

    എതിരെ വരുന്നവാഹന ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് വിഷമമുണ്ടാക്കുന്ന വെള്ളിവെളിച്ചമുള്ള ഹെഡ് ലൈറ്റുള്ള വാഹനങ്ങൾ നിർബന്ധമായും പിടികൂടണം.

  • @user-ui9sv1hm5t
    @user-ui9sv1hm5t 2 дня назад +18

    ആൾട്രേഷൻ പ്രോഡക്റ്റുകൾ വിൽക്കാൻ സർക്കാർ നികുതി വാങ്ങിക്കും ആ പ്രോഡക്റ്റുകൾ ഫിറ്റ് ചെയ്താൽ ഫൈനും അടിക്കും..വല്ലാത്തജാതി കൊള്ള 😮🥴

    • @Mrx-xrM
      @Mrx-xrM 2 дня назад

      Ath off road or private race track il etc use cheyyan aanu. Public road il use aakiyal fine kittum

  • @suhaibmp3024
    @suhaibmp3024 2 дня назад +9

    ആഡംബരം കാറിന്റെ ലൈറ്റ് കണ്ണിൽ കുത്തുന്നതിന് എന്തോ ചെയ്യാൻ കയ്യോ ഈ ഏമാന് മാർക്ക്

  • @Shabad_Shabu
    @Shabad_Shabu 2 дня назад +10

    ഈ പിടിക്കുന്ന എല്ലാരേം തൂക്കിക്കൊല്ലാനും കൂടി നിയമം വരണം...പൊളിക്കും

  • @padmakumar6677
    @padmakumar6677 2 дня назад +11

    VERY GOOD. ഇവർ FIT ചെയ്യുന്ന light രാത്രിയിൽ drive ചെയ്യാൻ വളരെ ബുദ്ധിമുട്ട് . എല്ലാം അഴിച്ച് മാറ്റുക അപകടം ഒഴിവാക്കുക

    • @wanted5025
      @wanted5025 2 дня назад +6

      എല്ലാം അഴിച്ച് മാറ്റിയാൽ ഒരു fog ഒള്ള സ്ഥലത്ത് ഒക്കെ പോകുമ്പോ ആക്സിഡൻ്റ് ആകാൻ ചാൻസ് ഒന്ദ് uncle

    • @padmakumar6677
      @padmakumar6677 2 дня назад

      @@wanted5025 CORRECT, അത് fog ഉള്ള സ്ഥലത്ത് ഉപയോഗിക്കാൻ ഉള്ളതാണ് . ഇവിടെ പലരും city യിലും, highway യിലും ഉപയോഗിക്കുന്നു . ഒരാൾ ചെയ്യുന്ന തെറ്റ് എല്ലാവരെയും ബാധിക്കും .

    • @vishnuvichu7125
      @vishnuvichu7125 2 дня назад

      Padma poda myre

    • @Mrx-xrM
      @Mrx-xrM 2 дня назад +2

      Fog light oke vekkam. LED decoration lights aanu fine idunne. Fog light nu onnum fine ella

  • @albykbinu8399
    @albykbinu8399 3 дня назад +27

    Special kona😂

  • @keral4mike843
    @keral4mike843 16 часов назад +4

    കേരളം എന്തൊരു മാറ്റമാണ് വന്നിരിക്കുന്നത് ന്യൂയോർക്ക് നേക്കാൾ നല്ല mvd ആണല്ലോ ഇവിടെ കിടക്കുന്നത് 😂

  • @sujiths73559
    @sujiths73559 2 дня назад +4

    സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല അതുകൊണ്ട് കോടതി ഉത്തരവ് പൊക്കിപ്പിടിച്ചു തെണ്ടാൻ ഇറങ്ങിയേക്കുവാ

  • @Ramzan-auto
    @Ramzan-auto 2 дня назад +11

    Thanks 🙏 എല്ലാവിഷയത്തിലും കോടതി വിധി നടപ്പിലാക്കണം ❤❤❤

    • @shajuramachandran7108
      @shajuramachandran7108 2 дня назад +1

      പൈസ ചാമ്പുന്ന വിഷയത്തിലെ കോടതി വിധി നടപ്പിലാക്കൂ

  • @hypergamer4052
    @hypergamer4052 2 дня назад +13

    Le lorry driver : punda mone😂

  • @noushadsa1280
    @noushadsa1280 2 дня назад +3

    Ente koya check postil maathram ella divasavum ooro drive nadathiyaal mathi.???

  • @user-hp4is4bp3y
    @user-hp4is4bp3y 2 дня назад +2

    എല്ലാറ്റിനും കൂടി നാലും മൂന്ന് ഏഴു പോലീസുകാർ മാത്രമുള്ള ഇവിടുത്തെ സ്റ്റേഷൻ.. ലോ & ഓർഡറും, ട്രാഫിക്കും, എല്ലാം അവർക്ക് നോക്കാനേ ഉള്ളു. ഇവിടെ mvd യുമില്ല, excise മില്ല, ഒരു സ്പെഷ്യലുമില്ല.. എല്ലാരും നിയമം അനുസരിക്കും

  • @agsparavila
    @agsparavila 3 дня назад +17

    Tamil nadu vandikku pani kodukkumennu paranjapol ethra pratheekshichilla

  • @mathewpothenvarghese6989
    @mathewpothenvarghese6989 2 дня назад +1

    Very good

  • @abijithdev1186
    @abijithdev1186 2 дня назад +1

    Nannay vaa 🙌

  • @sunnyn3959
    @sunnyn3959 2 дня назад +2

    എയർ ഹോൺ ശല്യം കാരണം ചെവിയിൽ ഒരു തരം പ്ലഗ് വെച്ചു യാത്ര ചെയ്യേണ്ട ഗതികേടാണ്

  • @n98OOOO
    @n98OOOO 2 дня назад +5

    tn lorry driver acts as if he is just born today, he doesn't know anything about number plate

  • @thomasalex0
    @thomasalex0 20 часов назад

    ❤❤❤

  • @adhirc4579
    @adhirc4579 2 дня назад +2

    ലെ MVD :കുറച്ച് പട്ടി ഷോ ഒക്കെ കാണിച്ചു പോട്ടെ ഭായി 😂😂😂

    • @IndianWarHero
      @IndianWarHero 2 дня назад

      റോഡിൽ പട്ടി ഷോ കാണിക്കുന്നവരെ പൂട്ടാനാണ് mvd

  • @govinds9980
    @govinds9980 2 дня назад +2

    Light oke kerathil vikanum vaganum samathikaruthu epo poine aarum vagilalo

  • @abhilashpalavila9944
    @abhilashpalavila9944 2 дня назад +3

    ഹോ അതൊരു കേരള ലോറിയും തമിഴ് നാട് RTO യോ പോലീസോ ആയിരുന്നേൽ മിനിമം ഒരു അയ്യായിരം രൂപ ഫൈൻ അടിച്ചേനെ

  • @jobyjoy9360
    @jobyjoy9360 2 дня назад

    Car accessories shop license cancel aaki close aakiya 90% issue solve aavumalo, ath adyam cheyandae????

  • @balaaa290
    @balaaa290 2 дня назад

    Enthu niyamam

  • @SajiCJohn
    @SajiCJohn 2 дня назад

    അനൃ സംസ്ഥാന വണ്ടികൾ കേരളത്തിൽ റാഷ് ഡ്രൈവിങ്ങ് ആണ് MVD ദയവായി ശ്രദ്ധിക്കു ജീവൻ രക്ഷിക്കു😢

  • @shameelmohammed2843
    @shameelmohammed2843 2 дня назад +1

    ഇതുപോലെയുള്ള സാധനം വിറ്റാൽ നികുതിയും കിട്ടും മേടിച്ചു വെച്ചാൽ ഫിനും കിട്ടും ഇരട്ടി ലാഭം അന്തസ്സ് 😂

  • @manojchavassery9321
    @manojchavassery9321 22 часа назад

    ഓരോ സംസ്ഥാനത്തും ഓരോ നിയമമാണ് തമിഴ്നാട്ടിൽ എയർ എയർ ഹോൺ പ്രശ്നമില്ല പിന്നെ എന്തിനാ കേരളത്തിൽ തമിഴ്നാട് വണ്ടി പിടിക്കുന്നത്

  • @bmw867
    @bmw867 2 дня назад +1

    കാർ അക്സസ്സറി ഷോപ്പ് നടത്തുന്നവർ എല്ലാവരും സെക്രട്ടറിയറ്റിൽ പോയാൽ ശരി ആക്കാവുന്നത്തെ ഉള്ളൂ
    😢

  • @KRSNDD
    @KRSNDD 2 дня назад

    അന്യ സംസ്ഥാന വണ്ടികൾ..
    ഇവിടെ പല അപകടങ്ങളും ഉണ്ടാക്കിയിട്ട് മുങ്ങുന്നത് പതിവാണ്.. ഇവരെ പിടിക്കാൻ ഒരു സംവിധാനവും ഇല്ലെന്നു തോനുന്നു

  • @manut8112
    @manut8112 2 дня назад +1

    Enthonn Kerala adee 🙏🙏

  • @naveenjude1341
    @naveenjude1341 2 дня назад

    Kerala mvd show and fine teams

  • @nasifnaseefagalad3669
    @nasifnaseefagalad3669 2 дня назад +2

    ഇതൊക്കെ കേരളത്തിൽ മാത്രമേ നടക്കുന്നുള്ളൂ

  • @baburajik3327
    @baburajik3327 Час назад

    പല ലോഡിങ് വണ്ടികളും പിന്നിലുള്ള നമ്പർപ്ലേറ്റ് കാണാത്ത വിധം വലിയ പൈപ്പ് വേൾഡ് ചെയ്തു പിടിപ്പിക്കുന്നത് കാണാം കാരണം ഏതെങ്കിലും തരത്തിൽ ആക്സിഡൻറ് ആയാൽ നമ്പർ പ്ലേറ്റ് കാണരുത് എന്ന ഉദ്ദേശം തന്നെയാണ് അവർക്കുള്ളത് ഇതിനെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കണം കൂടുതലും അന്യ സ്റ്റേറ്റിൽ ഉള്ള വണ്ടികളാണ് ഇത്തരത്തിൽ പൈപ്പ് വച്ച് നമ്പർ പ്ലേറ്റ് മറക്കുന്നത് അല്ലെങ്കിൽ നിറച്ച് ചെളിവാരി തേക്കുന്നത് ആണ് കാണുന്നത് പല വണ്ടികൾ ഇത്തരത്തിൽ പലതരം കാണിക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇവർക്കെതിരെ ശക്തമായ നിയമനടപടികൾ തന്നെ സ്വീകരിക്കണം

  • @KingKhan-ps3qi
    @KingKhan-ps3qi 2 дня назад

    Best kudavandi
    ..

  • @Klvandipremiofficial
    @Klvandipremiofficial 2 дня назад +6

    സമയത്ത് ലൈസൻസും ആർസിയും കൊടുത്താൽ കൊള്ളായിരുന്നു

    • @shajuramachandran7108
      @shajuramachandran7108 2 дня назад +1

      കിട്ടിയ പോലെ തന്നെ ... മാസം 5 കഴിഞ്ഞു .. ഇപ്പോൾ കേൾക്കുന്നു പ്രിന്റിങ് കാർഡില്ല , പ്രിന്റ് ചെയ്യാൻ ആളുമില്ല എന്ന് .. കഷ്ടം

  • @jobinsabu7549
    @jobinsabu7549 2 дня назад +3

    Naatil full mvd kollakkar😂😂😂

  • @anandhurunnithan440
    @anandhurunnithan440 День назад

    എല്ലാ കാര്യത്തിലും ഈ ഉർജവും സത്യസന്തതയും കണ്ടാ മതി

  • @vysakhvysakh9896
    @vysakhvysakh9896 2 часа назад

    ഈ നോട്ടം ഒക്കെ ksrtc ബസിൽ കൂടി ചെയ്താൽ കൊള്ളാം. ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് വീർപ്പിക്കാനുള്ള കേരള സർക്കാരിന്റെ പുതിയ പദ്ധതി

  • @anshads1254
    @anshads1254 2 дня назад +3

    Sanju techy yenna vivaram ketta malavanam karanam yellarkkum pani kittiiiiiii 🤢🤢🤢🤢🤢

  • @ayur4233
    @ayur4233 18 часов назад

    ചെറിയ വാഹനങ്ങൾക്ക് പൊതുവെ ഹെഡ്‌ലൈറ്റിന് വെളിച്ചം കുറവാണ്.ഇതിനേക്കാൾ എത്രയോ ഇരട്ടി വെളിച്ചമുള്ള ഹെഡ്‌ലൈറ്റ് ആണ് വിലകൂടിയ വാഹനങ്ങൾക്ക് ഉള്ളത്.അവർക്ക് നല്ല തെളിച്ചത്തിൽ അരുടെയും നേരെ ലൈറ്റ് അടിക്കാം. ചെറുവാഹനം ഉപയോഗിക്കുന്നവർ ഇവരുടെ ഇടയിൽ അല്പം തെളിച്ചതിന് വേണ്ടി ബൾബ് മാറ്റിയാൽ അവർക്ക് ഫൈൻ.എല്ലാത്തരം കാറുകൾക്കും റോട്ടിൽ വേഗ പരിതി തുല്യമാണ്.

  • @agentertaimentmedia
    @agentertaimentmedia 2 дня назад +2

    Kerala government Ellam jangalkalude nanmaku vendi😂

  • @chronixinfotech3326
    @chronixinfotech3326 17 часов назад

    Ithu pole flash vach auto car htudangiyava nammude nattil orupadund. Night light kanumbol ambulance anennu karuthum.

  • @praveencnair6310
    @praveencnair6310 День назад

    Enkil police & MVD beacon 🚨 light s ozhivakkanam ath nalla power ulla light aa athinte flashing karanam bike and car il ullavarck nalla rethiyil boothimoott undavunnud athumkoodi bahumana petta High court oru pariharam undavanam ith polulla High power beacon light roadil valare prashnam undakunud ente abhiprayam njan paranjenne ollu ningalk ningalude abhiprayam parayam

  • @subishks4417
    @subishks4417 День назад

    കുറ്റവിമുതമായ കേരളം അതാണ് MVD കാണുന്ന സ്വപ്നം...

  • @crsprakash1962
    @crsprakash1962 2 дня назад

    white blinding lights ഇത് നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @abhyshaji2450
    @abhyshaji2450 2 дня назад +1

    Kazhuthakal

  • @RiyadhSKhan
    @RiyadhSKhan 3 дня назад +3

    Kerala MVD

  • @robingeorge4520
    @robingeorge4520 День назад

    MdV ഇപ്പോൾ ഒരു പാട് മാറി 😊

  • @matrixff1507
    @matrixff1507 2 дня назад

    Sanju techy moneee

  • @Kirukku_Kirukku
    @Kirukku_Kirukku 2 дня назад

    Thattipu allathe enthu parayan , road nannakiyillengil abhagadamo alabhayamo undakillayirikkum, randu minnaminuggu polle ulla light ayirikkum ivarkku preshanam 😅, kashttam

  • @abhiramvp7371
    @abhiramvp7371 2 дня назад +1

    4:17
    Pretyekich gunam ulla light anelum nee ellam fine adikum😅

  • @K.P.J2
    @K.P.J2 2 дня назад

    No excuse is acceptable. Give fine

  • @user-nv6ln1hm7b
    @user-nv6ln1hm7b 2 дня назад

    Ithokke vilkkam vedich vekkan pattila light vilkkuna shoppil vilkkan padilannu parayi mamanmare🤌😮

  • @kudugaming3537
    @kudugaming3537 2 дня назад

    Kottoor❤‍🔥

  • @Yshnavvv
    @Yshnavvv 18 часов назад

    Light enganeh adaah apajadam ondakkunneehhh

  • @s_s9861
    @s_s9861 8 часов назад +2

    Sir.. Oru karym cheiy.. Ningal paranja bhaaki karym ellam okey but... Cheriya light okey vekkunnat problm.. Analle. Apo ithoke enthinaanu..shopil okey sale cheiyunne... Ithoke evda nirthanam. Apo aarum vangillalo.. Ningal parayunna karym apo sammadhikaammm. Ith sale cheiyn sammadhikunond.. Vekaan paadilla...😂😂😂kashtam🤌🏻
    (Thok edutho. But vedi vekkaruth enn paranja avastha aanu ningaludeth🫡)

  • @user-pn3zr9ni3h
    @user-pn3zr9ni3h 2 дня назад +1

    Appol vip vahanangalo

  • @saidali.y9398
    @saidali.y9398 Час назад

    Kottoor❤

  • @navaneetha.d4271
    @navaneetha.d4271 День назад +1

    Order ellam correct aytt aahno.. Sir nadapikakunnathu. പൈസ pirikkan മാത്രം strictm.. ജനങ്ങൾക്കു നൽകേണ്ട സേവനങ്ങൾക് ee strict ilalloo😂😂😂

  • @cheftraveler1357
    @cheftraveler1357 16 часов назад

    Endhue vritthikketta edabaadukalaado

  • @abhiramvp7371
    @abhiramvp7371 2 дня назад

    5:27 Aa yelow light atra brightness ullat onnnum allalo
    Ath kond ent undavana opposite varuna aalk
    Chumma paisa vaaran vendi oro coprayam

  • @vandibranthanmar6405
    @vandibranthanmar6405 День назад

    Annndii

  • @thunder-zx2up
    @thunder-zx2up День назад

    Enne kazhinja dhivasam pidicha sir aan ith🫠
    250 roopa petti thann

  • @312alexvinod4
    @312alexvinod4 День назад +1

    Keralas biggest waste department - MVD😂.

  • @jxyal
    @jxyal 2 дня назад

    😢

  • @rasheedkpmrasheedkpm6957
    @rasheedkpmrasheedkpm6957 2 дня назад +1

    ഇതെല്ലാം ok👍.. അപ്പോൾ വണ്ടികളുടെ RC ബുക്കും ആളുകളുടെ ലൈസൻസും മാസങ്ങളോളം വൈകിപ്പിക്കുമ്പോൾ അവർക്കെതിരെയുള്ള നടപടി എന്ത്.. ശക്തമായ നടപടിയായിരിക്കും ല്ലേ😏

  • @godwinjoygodwinjoy1421
    @godwinjoygodwinjoy1421 2 дня назад

    Vandi showroom condition venam athanu ee mvd ku vendathu nasicha Nadu keralam

  • @jithinkr628
    @jithinkr628 2 дня назад

    High Court order okke palikunna alukal chirianu varunnath

  • @travellife8294
    @travellife8294 2 дня назад

    Annanmarkk enthumavalo avarude nattil enthonnh seen

  • @arunachu303
    @arunachu303 День назад

    vilkam entum... vandiyil vachoooda.

  • @anoopmc8054
    @anoopmc8054 2 дня назад

    ഹോ, സാറമ്മാർക്ക് 1 മാസത്തെ ശമ്പളം ത്തിനു ഉള്ള ക്യാഷ് ആയി

  • @PrasanthPa-si3qm
    @PrasanthPa-si3qm 2 дня назад

    🤭😁😁😁👍

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 часа назад

    ബെല്ലും ബ്രേക്കും ഇല്ലാത്ത ksrtc പിടിക്കുന്നില്ലേ. Govt എല്ലാം ഒറ്റക്കെട്ടാണോ

  • @googlemalayalam3292
    @googlemalayalam3292 2 дня назад +1

    ബിഗിലേ പണമാണ് മുഖൃം

  • @safvanvs3625
    @safvanvs3625 2 дня назад +1

    Aa kunju grill il ulla led light 💡 athum flashlight polum alla athinum fine 5000 😂

  • @ubaisvs9950
    @ubaisvs9950 2 дня назад +2

    Special drive😂 keralathil matram. Avan ah car il ketiya light😂 ath kerala govt. Tax vangit alle shop il vilkan anumadhi kodukane athadhyam ang nirthiya pore. Pakshe ath patila. Govt. Cash undakanavallo. 🤭

  • @akkuprashanth8683
    @akkuprashanth8683 2 дня назад

    Ksrtc kudi check chayanam

  • @MohdSafvan-p5i
    @MohdSafvan-p5i 2 дня назад

    Engane പോയാൽ last വണ്ടിയുടെ engine urivekkan pariyo😂

  • @travelhunttravelhunt8390
    @travelhunttravelhunt8390 День назад

    Tholinja niyamam. Evanonm vere pani elee..

  • @user-bo2xy3np1n
    @user-bo2xy3np1n День назад

    Light ന്ന് എന്താ അപകടം

  • @manusvlog2414
    @manusvlog2414 2 дня назад +1

    സാറ ലൈറ്റ് ഒക്കെ വിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ വെക്ക വെച്ചിരിക്കും

  • @jobyjoy9360
    @jobyjoy9360 2 дня назад +1

    Ksrtck lighte illaa adinteyo😂😂😂

  • @sreejiths17
    @sreejiths17 2 дня назад

    MVD 👍

  • @46pranav
    @46pranav 2 дня назад

    janagle mudichu jeevikuaa

  • @dhevenom3924
    @dhevenom3924 День назад

    Entea ponnea😂😂

  • @aadhithyan.v2782
    @aadhithyan.v2782 2 дня назад

    enthu thega ann parayanthu TNRTC ill polum AIR HORN annu

  • @drivinglover1795
    @drivinglover1795 День назад

    வெளிமாநில வாகனங்கள் அதிக வேகத்தில் போகிறது
    ஆனால் கே.எஸ்‌.ஆர்.டி.சி மெதுவாக போகிறதா அதிகாரி அவர்களே?

  • @CYPHER_Y_
    @CYPHER_Y_ День назад

    rode polum ella pinna eee safty cheking

  • @joyjoseph8860
    @joyjoseph8860 День назад

    ഇത് കേരളത്തിൽ മാത്രമേ ഉള്ളോ ??ഇന്ത്യയിൽ മറ്റൊരിടത്തും കാണുന്നില്ലല്ലോ ??.

  • @BelvinBabu
    @BelvinBabu 2 дня назад

    Kakkaan pokkoode ithilum betham aayittu kittum

  • @ivkgaming6202
    @ivkgaming6202 2 дня назад

    മരണപ്പാച്ചിൽ പായുന്ന ബസ്സുകാരെ നിങ്ങളുടെ കണ്ണിൽ പെടുന്നില്ലാലോ…😂

  • @KichuAKlover
    @KichuAKlover 14 часов назад

    Sir എയർ ഹോൺ വലിയ വണ്ടിക്ക് അത്യാവിശം ആണ്. വലിയ വളവുകൾ ഒക്കെ വരുമ്പോൾ സാധാരണ ഹോൺ പോരാ..

  • @forever2789
    @forever2789 2 дня назад

    Flash ന് അണ്ണാക്കിൽ കിട്ടി 🥴🤭

  • @vishnuvichu7125
    @vishnuvichu7125 2 дня назад

    Mvd poyi panni nokke soyikaramila remove cheyan