വായിക്കാൻ പറ്റാത്തവർക്കു കേട്ടാസ്വദിക്കാം ടോൾസ്ടോയ് കഥകൾ (Part5)

Поделиться
HTML-код
  • Опубликовано: 5 июл 2024
  • പ്രിയ സുഹൃത്തുക്കളെ വായിക്കാനും അതുപോലെ വായിച്ച് മനസ്സിലാക്കാനും ബുദ്ധിമുട്ടുള്ള ആളുകൾ ഉണ്ട് അല്ലേ നമ്മൾക്കിടയിൽ അവർക്കൊക്കെ കേൾക്കാൻ ആഗ്രഹമുണ്ടാകും അങ്ങനെ കേൾക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടിയാണ് ഈ കഥ സമർപ്പിക്കുന്നത് ടോൾസ്റ്റോയിയുടെ നീതിസാരകഥകളിൽ നിന്നും എടുത്ത ഈ കഥ പുനരാഖ്യാനം ചെയ്തത്.....എൻ മൂസക്കുട്ടിയാണ് പുസ്തകം നേരിട്ട് വായിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാൽ കേൾക്കുന്നത് അതുപോലെതന്നെ പ്രധാനമാണ്.എന്റെ ഈ കഥ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും കമന്റ് ചെയ്യാനും മറക്കരുത് എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യണേ.....#tolstoy #storytime #story #storymalayalam

Комментарии •