Uppum Mulakum 3 | Flowers | EP # 50

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 909

  • @haseenaachu9147
    @haseenaachu9147 2 месяца назад +187

    ലച്ചുവും കേഷുവും കട്ട കൊമ്പോ ഉള്ള എപ്പിസോഡ് venam❤️

    • @AchoosAchu-z7c
      @AchoosAchu-z7c 2 месяца назад

    • @dollworld1272
      @dollworld1272 2 месяца назад

    • @redmossik595
      @redmossik595 2 месяца назад +1

      Kambu alla chulli

    • @KOODARAM_95
      @KOODARAM_95 2 месяца назад +3

      ​@@redmossik595 ഓ നീ വല്യ മലയാള പണ്ഡിതൻ

    • @Its_me32165
      @Its_me32165 2 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @haseenaachu9147
    @haseenaachu9147 2 месяца назад +227

    ശങ്കരൻ അപ്പൂപ്പന്റെ അഭിനയം പക്കാ നാച്ചുറൽ ❤

  • @jishanantony1372
    @jishanantony1372 2 месяца назад +815

    ശങ്കരണൻ വെള്ളം അടിച്ചാൽ ഒരു രക്ഷയും ഇല്ലാത അഭിനയമാണ്

    • @sayjen123
      @sayjen123 2 месяца назад +13

      ശരിക്കും പുള്ളി അടിക്കാറില്ല

    • @WORTHWATCHMOVIES
      @WORTHWATCHMOVIES 2 месяца назад +5

      Myr maduthilley sane same same

    • @Its_me32165
      @Its_me32165 2 месяца назад +2

      Enne onn sub akko ❤🙂aru ntha enne nokathe

    • @rahula4674
      @rahula4674 2 месяца назад

      Pinne

    • @BEEBIBeebi-se8rj
      @BEEBIBeebi-se8rj 2 месяца назад

      Yes

  • @prasad7116
    @prasad7116 2 месяца назад +71

    ഒരു തുള്ളി പോലും അടിക്കാതെ ഇത്രയും നന്നായി അഭിനയിക്കുന്ന ശങ്കരയണ്ണൻ പൊളിയാണ്👍👍

  • @ayur3175
    @ayur3175 2 месяца назад +44

    എല്ലാ പരമ്പരയിലും ഭാസിയെ ഉൾപ്പെടുത്തണം ❤❤😂😂😂

    • @KL-01-Tvm
      @KL-01-Tvm 2 месяца назад +3

      പരമ്പരയിൽ ആണോ എപ്പിസോഡിൽ ആണോ 🤔

    • @shajuthomas6420
      @shajuthomas6420 Месяц назад

      ഭാസി ഒരു കോമഡി ആണ്

  • @vidhyav5240
    @vidhyav5240 2 месяца назад +21

    Lachu Muthaanu❤So Cute🤍 Love You Muthee😘
    Lachu Uyir🫀💪💝🌟
    Lachu&Siddhu Combo Waiting💯🥰🤩💕
    Lachu&neelu bond episode venam😻💞🤗😍

  • @saleemtirur3138
    @saleemtirur3138 2 месяца назад +70

    പാവം ഭാസി എല്ലാവരെയും സഹായിക്കും അവസാനം തല്ലും കിട്ടും എത്ര കിട്ടിയാലും പഠിക്കാത്ത ഭാസി 😄

  • @haseenaachu9147
    @haseenaachu9147 2 месяца назад +115

    അടുത്ത ഓണം എപ്പിസോഡ് നായ്യാറ്റിൻകരയിൽ വെണം എന്നുള്ളവർ ❤️💖

  • @haseenaachu9147
    @haseenaachu9147 2 месяца назад +217

    നെയ്യാറ്റിൻകര വീട് കാണണം എന്നുള്ളവർ
    അടുത്ത എപ്പിസോഡ് നായ്യത്തിന് കര venam❤

  • @CARBLO-369
    @CARBLO-369 2 месяца назад +425

    Mudiyannum uppum mulakum family ayyit nikkuna photo kandavar undo waiting❤❤

    • @Nidhan11212
      @Nidhan11212 2 месяца назад +9

      unddddd

    • @IndhuCreativeStudios
      @IndhuCreativeStudios 2 месяца назад +4

      @@CARBLO-369 Ad Shooting Aahno, Uppum Mulakum Aahno ennariyilla ☹️

    • @fitnesstipsbyryan
      @fitnesstipsbyryan 2 месяца назад +2

      Yes

    • @Its_me32165
      @Its_me32165 2 месяца назад +4

      Enne onn sub akko ❤🙂aru ntha enne nokathe

    • @fathima6487
      @fathima6487 2 месяца назад

      ​@@Its_me32165thanne njan sub cheydekkn

  • @Imanrizin
    @Imanrizin 2 месяца назад +21

    Last cheythath sheriyalla!
    Bhaasi😍🔥💯💀

    • @Imanrizin
      @Imanrizin 2 месяца назад +1

      bhasi fans likee

  • @alwinalexander2663
    @alwinalexander2663 2 месяца назад +21

    Bring back auto chandran, rama and both families

  • @sreedevid2247
    @sreedevid2247 2 месяца назад +27

    കപ്പയും മീനും കണ്ടിട്ട് കൊതിയാവുന്നു

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +87

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം 🙏

  • @adithleo9277
    @adithleo9277 2 месяца назад +10

    ശങ്കരൻ അപ്പൂപ്പൻ പൊളിച്ചു അപ്പൂപ്പൻ ഇഷ്ട്ടം ❤️

  • @Anandhuanil-ll6fc
    @Anandhuanil-ll6fc 2 месяца назад +12

    ഭാസിഅണ്ണൻ കോമഡിയാണ്😊😊😊

  • @PushpaRajan-qn9ti
    @PushpaRajan-qn9ti 2 месяца назад +267

    Rishiyum സിദ്ധുവും തിരിച്ചെത്താൻ wait ചെയ്യുന്ന എത്ര പേർ und

    • @pramodthulsidhalam4680
      @pramodthulsidhalam4680 2 месяца назад +4

      ആരും ഇല്ല

    • @Prasannac1234
      @Prasannac1234 2 месяца назад +6

      ഞാനുണ്ട് 😔😔mmade mudiyan and sidhu 🩵🩵🩵

    • @adithilakshmi1841
      @adithilakshmi1841 2 месяца назад

      സിദ്ധു ഉടനെ varum

    • @shareefcheyyu5483
      @shareefcheyyu5483 2 месяца назад +3

      Enthinaan ipi maryadhak episode povunnund

    • @Farhafaizy
      @Farhafaizy 2 месяца назад +1

      ഞാനുണ്ട്

  • @MrNidhuanand
    @MrNidhuanand 2 месяца назад +15

    കുമാർ ൻ്റെ character കൊള്ളാം...real name:ആൻ്റണി 🔥

    • @Geethuzzzzz
      @Geethuzzzzz 2 месяца назад +4

      പുതിയ ആൾ സൂപ്പർ👏👏👏

    • @sidhuanand9031
      @sidhuanand9031 2 месяца назад

      ​@@Geethuzzzzz കുമാർ ഫാൻസിൻ്റെ പേരിൽ thank you..keep supporting 🙏

  • @maheshremyasworld1674
    @maheshremyasworld1674 2 месяца назад +31

    ശങ്കരണ്ണനെ വീടിനകത്തു എടുത്തു കൊണ്ട് വന്നപ്പോൾ മുതൽ നീലു ഇല്ല. തീൻ മേശയിൽ എത്തിയപ്പോൾ ഉണ്ട്. ആരെങ്കിലും ശ്രദ്ധിച്ചോ???

  • @Samah_kb
    @Samah_kb 2 месяца назад +47

    ഇന്നലത്തെന്റെ ബാക്കി ഇട്ടത് നന്നായി

  • @prakasano4415
    @prakasano4415 2 месяца назад +6

    നല്ല episode ഒരു പാട് ചിരിച്ചു. ശങ്കര പ്പൂപ്പൻ അധികമദ്യപാനം ബോധം കെട്ടു വീണത് . എല്ലാം കാണുന്ന വരിൽ പിരിമുറുക്കം ഉണ്ടാക്കി ഭാസി വല്ലാത്തൊരു കഥാപാത്രം തന്നെ : ഉപ്പും മുള്കും മനസ് നിറച്ചു. കുറെ കാലത്തിനുശേഷം എല്ലാവരും സ്വഭാവിക അഭിനയം ഒരു പാട് ഇഷ്ടമായി

  • @anuraganandu6234
    @anuraganandu6234 2 месяца назад +10

    Basi annan vannathil santhosham thonniyathu arokkey ind😁

  • @chandralekhag4368
    @chandralekhag4368 2 месяца назад +66

    മുടിയൻ വരണം എന്നാലേ ഉപ്പും മുളക് പൂർണമാകുള്ള

    • @shradha8509
      @shradha8509 2 месяца назад

      Enit venm diyene oke kondvaran. Athinanl dressing sense theere ila. Enthittalum cherum ila

  • @deepa313
    @deepa313 2 месяца назад +6

    16:12 നോക്കിയാണീ എന്റെടുത്ത് കള്ളം പറയരുത് . 🤣ബാലു ചേട്ടന്റെ ആക്ഷൻ.. 🤣🤣

  • @marilynmeyer1619
    @marilynmeyer1619 2 месяца назад +7

    Bassi sir is not to be blamed. All of them drank together. Supporting cast super.

  • @vishnuvijay7503
    @vishnuvijay7503 2 месяца назад +61

    16:50 ഗൗരിയുടെ മൊന്ത just miss 😂😂

  • @aappyaappy3669
    @aappyaappy3669 2 месяца назад +161

    കള്ള് കുടിക്ക് 7 മിനിറ്റ് നേരം വേണ്ടായിരുന്നു.😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +3

    *balu+neelu=best combo ever💯🔥*

  • @MUHINULHAQP.K
    @MUHINULHAQP.K 2 месяца назад +55

    സിദ്ധു എത്രയും പെട്ടന്ന് തന്നെ തിരിച്ചു വരട്ടെ ആശംസിക്കുന്നു

    • @Samah_kb
      @Samah_kb 2 месяца назад

      ഇപ്പൊ വരും നോക്കി ഇരുന്നോ

    • @faizuerachampat4053
      @faizuerachampat4053 2 месяца назад

      Sindhu athrayum pattann thanna thiriche waratta ashamsikkunnu

    • @sajeerktsajeer
      @sajeerktsajeer 2 месяца назад +1

      മുടിയൻ മതി

    • @Sherinz_world
      @Sherinz_world 2 месяца назад

      @@Samah_kb evan ellayidathum thalayitt und... 🙄😂

    • @adithilakshmi1841
      @adithilakshmi1841 2 месяца назад

      ​@Leo___38190ath nerathe മുതൽ ഉള്ള എപ്പിസോഡ് ellam ഇങ്ങനെ തന്നെയാ അയാൾ വേറെ സീരിയൽ ilum ചെന്നിട് ഇതാ പരിപാടി

  • @RegiVargheseVarghese-t9p
    @RegiVargheseVarghese-t9p 2 месяца назад +5

    19 34 super entry bhasi . Great ending. 😮😊😅😂😢

  • @nireeshmanjery7150
    @nireeshmanjery7150 2 месяца назад +5

    എന്താണാവോ ഭാസി വന്നാൽ പിന്നെ ഉപ്പും മുളകും ഒരു വേറെ ലെവൽ സാ... ജഗതി ഫീൽ

  • @RuthRuthjp
    @RuthRuthjp 2 месяца назад +260

    ബാലു and ശങ്കര അണ്ണൻ combo ഇഷ്ട്ടം ഉള്ളവർ indo 🤩😁❤️

  • @adityakrishnak2919
    @adityakrishnak2919 2 месяца назад +70

    വെള്ളമടി സീൻ ഇത്ര വിസ്തരിച്ചു വേണ്ടായിരുന്നു.......

    • @adarsh-e2f
      @adarsh-e2f 2 месяца назад +3

      അതെ കുട്ടികൾ കാണുന്നത് ഒക്കെ ആണ്

    • @alithnaintechcont8171
      @alithnaintechcont8171 2 месяца назад +2

      @@adarsh-e2f yes .very bad

    • @Its_me32165
      @Its_me32165 2 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

    • @binusukumaran6301
      @binusukumaran6301 2 месяца назад +1

      Currect

  • @sanus1917
    @sanus1917 2 месяца назад +5

    Uppum mulakum ആ പഴയ വൈബ് തിരിച്ചുവന്നു

  • @MuhammedLijas
    @MuhammedLijas 2 месяца назад +5

    Shangarannan rocked bhasi shocked

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +5

    😍😍😍😍😍, ശങ്കർ അണ്ണൻ വെള്ളമടിച്ച് സൂപ്പർ

  • @seshinkhanseshu5883
    @seshinkhanseshu5883 2 месяца назад +3

    ശങ്കര അണ്ണൻ പോയി എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢😢

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 месяца назад +217

    ഉപ്പും മുളകും സിസൺ 3 യിൽ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +64

    ശ്രീകണ്ഠൻ സാർ പ്രശ്നങ്ങൾ തീർത്ത് മുടിയൻ റിഷിയെ കൊണ്ട് വരണം🙏

  • @galleryvision3802
    @galleryvision3802 2 месяца назад +8

    20:48 .... ഈ portion പ്രത്യേകിച്ച് ശ്രദ്ധിച്ചവർ ഉണ്ടോ....😌🔥

  • @sachincalicut6527
    @sachincalicut6527 2 месяца назад +3

    ശങ്കരണ്ണൻ പൊളിച്ചടുക്കി 🔥🔥😍😍

  • @Justice746
    @Justice746 2 месяца назад +53

    കല്ലു❤ഇത്ര ചെറുപ്പത്തിൽ സ്വന്തം കഴിവ് കൊണ്ട് aa koch abinaya രംഗത്തേക്ക് എത്തിയല്ലോ.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും aa koch ഉയരങ്ങളിൽ എത്തും😍😍😍

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +75

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sajithomas8316
    @sajithomas8316 2 месяца назад +2

    Kalluus.. avida...
    Nandhootty...❤❤

  • @sunilgdr25
    @sunilgdr25 2 месяца назад +15

    Season 3 കാണാൻ തോന്നാറില്ല, ഭാസി അണ്ണനെ കണ്ടകൊണ്ട് മാത്രം കാണാൻ വന്നതാ

  • @Prasannac1234
    @Prasannac1234 2 месяца назад +181

    Skip ചെയ്ത് കണ്ടവരുണ്ടോ 🤣🤣

  • @haseenaachu9147
    @haseenaachu9147 2 месяца назад +27

    എളെല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ്സ് മിസ്സ്‌ ചെയ്യുന്നു ❤😢

  • @ajmalaju2336
    @ajmalaju2336 2 месяца назад +10

    ഇപ്പൊ കുഴപ്പമില്ല ഇനി മുടിയനും കൂടെ വന്നാൽ സൂപ്പർ 🙏🙏🙏🙏🙏

  • @Rambhakth-g5j
    @Rambhakth-g5j 2 месяца назад +329

    ഇന്ന് എൻറെ ബർത്ത് ഡേ ആണ് ഒന്ന് ലൈക് അടി കോ എനിക്ക് സന്തോഷമാണ് പ്ലീസ് ഗയ്സ്❤😢...........

  • @rajanmavelikara7243
    @rajanmavelikara7243 2 месяца назад +3

    Bhasi & Shankaran Appuppan good comp.

  • @fiidhaa406
    @fiidhaa406 2 месяца назад +10

    Season 3❤
    50 episodes❤❤❤

  • @rebelson5883
    @rebelson5883 2 месяца назад +13

    ഭാസി അണ്ണൻ സ്കോർ ചെയ്യുന്ന ഒരു എപ്പിസോഡ് വേണമെന്ന് ആഗ്രഹമുള്ളവരുണ്ടോ??

  • @jashidhjashi9193
    @jashidhjashi9193 2 месяца назад +7

    Shangarannante.. last dialogue adiyum 😂

  • @Aashvimol
    @Aashvimol 2 месяца назад +2

    15:20 ശങ്കരണ്ണൻ. : ഞാൻ എവിടെ കിടക്കുന്നു. 😂 ഇവിടേ കിടന്ന് അവിടെ സ്വപ്നം കാണുന്നോ അതോ അവിടെ കിടന്ന് ഇവിടേ സ്വപ്നം കാണുന്നോ 😂😂😂

  • @VaigaVaiga-tp5ft
    @VaigaVaiga-tp5ft 2 месяца назад +10

    Padathee pole balu basi combo miss cheyna ethraper undo

  • @SajithaCh-y6y
    @SajithaCh-y6y 2 месяца назад +5

    Lechu fans ❤❤❤❤❤❤❤

  • @rasheedrasheed8144
    @rasheedrasheed8144 2 месяца назад +3

    ശങ്കരൻ അപ്പൂപ്പൻ ജീവിക്കുകയാണോന്നു ഒരു സംശയം 😆

  • @santhoshkumarml
    @santhoshkumarml 2 месяца назад +1

    ശങ്കരണ്ണൻ അവസാനം പൊളിച്ചു ❤😂❤❤❤❤

  • @KrishnaKumar-v6d
    @KrishnaKumar-v6d 2 месяца назад +35

    മുടിയൻ എന്ത് വരാത്ത മുടിയുണ്ട് എപ്പിസോഡ് എന്നും കാണും. ഒന്നാമത്തെ ഐ ലവ് യു മുടിയാ

    • @Samah_kb
      @Samah_kb 2 месяца назад

      1 വർഷം കഴിഞ്ഞാൽ ചിലപ്പോൾ വരുമായിരിക്കും

    • @MaheshMathew-sc7rb
      @MaheshMathew-sc7rb 2 месяца назад

      Ni

    • @IndhuCreativeStudios
      @IndhuCreativeStudios 2 месяца назад

      Mudiyan Locationil Ethiyittund, Maybe Next week episodil pratheekshikkam

  • @Prasannac1234
    @Prasannac1234 2 месяца назад +50

    Neelu amma.... Fance undo 😢😢😢

  • @RekhaShaji-o8w
    @RekhaShaji-o8w 2 месяца назад +26

    മദ്യത്തിന് ഇത്രയും പബ്ലിസിറ്റി കൊടുക്കുന്ന ഒരു സംവിധായകനില്ല

    • @pranavshaji7460
      @pranavshaji7460 2 месяца назад

      അയിന് എന്താ

    • @RekhaShaji-o8w
      @RekhaShaji-o8w 2 месяца назад

      @@pranavshaji7460 കുട്ടികൾക്ക് അതൊരു പ്രചോദനം ആകും സഹോ

  • @johnnew2268
    @johnnew2268 2 месяца назад +2

    """നിൻറെ ഒഴിപ്പ് ശരിയല്ല""ശങ്കര അണ്ണൻ😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +3

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @rajilashajeer7781
    @rajilashajeer7781 2 месяца назад +5

    ശങ്കരൻ അപ്പൂപ്പൻ 😊

  • @Motomech_official
    @Motomech_official 2 месяца назад +5

    ശങ്കരൻ അണ്ണൻ വെള്ളം അടിച്ചാൽ aa എപ്പിസോഡ് കലക്കും 😂😂🤜🏻🤛🏻💥

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +142

    നീലു അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ ഉണ്ടോ 200 ലൈക്

    • @sujinTu
      @sujinTu 2 месяца назад

      ഭാസി അണ്ണന് അടി ഉറപ്പാണ് 😂😂😂

    • @Its_me32165
      @Its_me32165 2 месяца назад

      Enne onn sub akko ❤🙂aru ntha enne nokathe

  • @sheenasunilkumar7360
    @sheenasunilkumar7360 2 месяца назад +1

    ശങ്ക രണ്ണന്റെ ലാസ്റ്റ് ഡയലോഗ് പൊളി😂😂😂😂😂😂😂

  • @YolooYoloo
    @YolooYoloo 2 месяца назад +82

    Guyss Sidhu വന്നത് ഉപ്പും മുളകും ഷൂട്ടിംഗ് ലേക് അല്ല. Insta യിൽ കണ്ട ഫോട്ടോസ് ഒക്കെ ഒരു advertisement ഷൂട്ടിംഗ് ആണ് 🙂

  • @CheerfulAardvark-zq8ej
    @CheerfulAardvark-zq8ej 2 месяца назад +2

    ഈ സീസനിലെ ആദ്യ അടിപൊളി എപ്പിസോഡ് ഇതാണഉപ്പുംമുളകും

  • @gulfcon
    @gulfcon 2 месяца назад +7

    അയലത്തെ വീട്ടിലെ വേലിയിൽ കിടന്ന വള്ളി തോട്ടയിട്ട് വലിച്ചു തോളിൽ ഇട്ട ഭാസി 🤣🤣വാസാനത്തെ ശങ്കരഅണ്ണന്റെ അടി അതായിരുന്നു അടി 👊🤛🤜👏

  • @srinilak5025
    @srinilak5025 2 месяца назад +3

    കുമാർ അടിപൊളി 🤩🤩

    • @sidhuanand9031
      @sidhuanand9031 2 месяца назад

      ശരിയാണല്ലോ കുമാർ തകർത്തു...നല്ല അഭിനയം

    • @sidhuanand9031
      @sidhuanand9031 2 месяца назад +1

      കുമാർ ൻ്റെ എപ്പിസോഡ് ഇനിയും വേണം..സൂപ്പർ

  • @rajeshramachandranpillai648
    @rajeshramachandranpillai648 2 месяца назад +226

    ശങ്കരണ്ണൻ പോയടാ എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവർ ഉണ്ടോ? 😢😢പാറുവിന്റെ അപ്പൂപ്പാ എന്നുള്ളവിളി വേദനിപ്പിച്ചു 😢😢

  • @UPPUM__EFX
    @UPPUM__EFX 2 месяца назад +51

    Uppum mulakum fans like 👍

  • @nivya44
    @nivya44 2 месяца назад +1463

    ശങ്കരണ്ണനെ ഇഷ്ടമുള്ളവർ ഉണ്ടൊ

  • @iamhere3046
    @iamhere3046 2 месяца назад +2

    Today Shankarannan rocks 😂😅 what a timing

  • @jibin_c_c
    @jibin_c_c 2 месяца назад +5

    Justice for bhasi😂

  • @vijayvkm4681
    @vijayvkm4681 2 месяца назад +3

    Bhasi yude script undenkil uppum mulakum super aakum

  • @YolooYoloo
    @YolooYoloo 2 месяца назад +10

    ഉപ്പും മുളകും ഇപ്പൊ പഴയ vibe aayyeee 💓💓💓💓

  • @akmistakes
    @akmistakes 2 месяца назад +2

    Old uppum mulakum is back

  • @ilfa6941
    @ilfa6941 2 месяца назад +3

    Baluvinteyum sreekuttenteyum bond ishtamullavar undo ivide❤😂

  • @fathimathshifanauk7370
    @fathimathshifanauk7370 2 месяца назад +1

    16:50 gouri expression 😂😂😂

  • @sreehari4811
    @sreehari4811 2 месяца назад +6

    അങ്ങിനെ ഭാസി ഉള്ളതുകൊണ്ട് 2 എപ്പിസോഡ് കഴിഞ്ഞുകിട്ടി.

  • @prakasanv3912
    @prakasanv3912 2 месяца назад +1

    ശങ്കരണ്ണൻ സൂപ്പർകിടു😂😂😂

  • @GopuChekom
    @GopuChekom 2 месяца назад +3

    ശങ്കരൻ പഴയ ചങ്കരൻ തന്നെ 😅

  • @_SyamSankar
    @_SyamSankar 2 месяца назад +1

    Chankaran annan chambhavam thanne ente ponno

  • @ownvoice6841
    @ownvoice6841 2 месяца назад +10

    Chankarannan avasanam cheithath sheriyayilla..enn etraperkku thonni?

  • @thomaskutty7223
    @thomaskutty7223 2 месяца назад +1

    ശങ്കരണ്ണൻ പൊളിച്ചു

  • @anjuvysakh542
    @anjuvysakh542 2 месяца назад +3

    Bhasi annan poli aanu

  • @sumeshpai6559
    @sumeshpai6559 2 месяца назад +2

    16.52kuttumaman kai pokkiyapol gouri chirichathu kando arinju anu ennu thonunu kollam nalla cute ayitundu chiri

  • @AbdulraheemRaheem-tb2dh
    @AbdulraheemRaheem-tb2dh 2 месяца назад +3

    Keshu vine eshtamullavar like

  • @athiraramadas8148
    @athiraramadas8148 2 месяца назад

    Happy to see director as afsal abdul❤❤❤ nice direction 😊

  • @jeffpaul7765
    @jeffpaul7765 2 месяца назад +9

    First view, comment and like

  • @joebaij5159
    @joebaij5159 2 месяца назад +1

    Njan വിഴിഞ്ഞതുകാരനാണ് am happy to hear the name of my village Vizhinjam

  • @akhilnikhil576
    @akhilnikhil576 2 месяца назад +5

    ഭൂലോക ഉടായിപ്പ് ശങ്കര അണ്ണൻ, അടിപൊളി കമ്പനി ഭാസി.

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue 2 месяца назад +3

    Bhasi❤❤❤

  • @maneeshkannan4849
    @maneeshkannan4849 2 месяца назад +2

    ലെ ഭാസി.. നീലു പോട്ട 😂😂😂

  • @shamnashahul6029
    @shamnashahul6029 2 месяца назад +5

    Lechu fans

  • @renjithjithu1196
    @renjithjithu1196 2 месяца назад

    ഭാസി ചേട്ടൻ ഒരു രക്ഷയും ഇല്ല

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ 2 месяца назад +10

    ശങ്കരാണ്ണനെ ഇഷ്ടമുള്ളവർ❤ ലൈക്ക് അടി

  • @BinilP-ji8ug
    @BinilP-ji8ug 2 месяца назад

    ലാസ്റ്റിൽ ഗൗരിയുടെ expression സൂപ്പർ 😂😂😂😂