Uppum Mulakum 3 | Flowers | EP # 64

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3

Комментарии • 668

  • @godsowncountry12
    @godsowncountry12 10 дней назад +777

    മക്കളിൽ ബാലു അച്ഛനോട് ഏറ്റവും കൂടുതൽ ഇഷ്ട്ടം കേശുവിനാണ് തിരിച്ചും അങ്ങനെ തന്നെ ബാലു ചേട്ടൻ കേശു combo ഇഷ്ടമുള്ളവർ ഉണ്ടോ aganayanakill oru like adi

    • @claygaming5741
      @claygaming5741 10 дней назад

      enthina myre like nu vendi thendunne

    • @abdullasajad2002
      @abdullasajad2002 10 дней назад +14

      അങ്ങനെയാണെങ്കിൽ ഒരു ലൈക് അടി എന്ന് താൻ എപ്പോഴും അവസാനം പറയുന്നല്ലോ

    • @DBSULTHAN
      @DBSULTHAN 10 дней назад +5

      Da kunne😊

    • @ig_criminal_2006
      @ig_criminal_2006 10 дней назад +2

      1k sub akan sahayikkumo 😢

    • @Ebin_ER7
      @Ebin_ER7 10 дней назад +2

      Aa vegam like kodukku enitt venam naale jolikk povan ulla vandi cash kodukkan

  • @pradheeshpradheesh-wg8ud
    @pradheeshpradheesh-wg8ud 10 дней назад +63

    കുട്ടൻപിള്ള മാമന്റ് ഇപ്പോഴത്തെ മുഖം കണ്ടു എന്ന പോലെ സങ്കടം വന്നത് ആർക്കൊക്കെ

  • @ushaushafranics3557
    @ushaushafranics3557 10 дней назад +300

    നമ്മുടെ മുടിയൻ കല്യാണമാണ്: എല്ലാം❤️ മംഗളങ്ങൾ ആശംസകൾ രണ്ടുപേർക്കും ഉപ്പും മുളകും ഫാൻസ് 🥰❤

  • @sheeba8001
    @sheeba8001 10 дней назад +315

    കുട്ടൻപിള്ള മാമൻ ഒരു അസുഖക്കാരെനെ പോലെ തോന്നുന്നവർ ഉണ്ടോ

    • @jayasuryanj3782
      @jayasuryanj3782 10 дней назад +13

      പുള്ളിക്കാരന് conjunctivitis ഉണ്ടോ എന്ന് തോന്നുന്നു. ഒരു കണ്ണ് reddish colour ആണ്

    • @ig_criminal_2006
      @ig_criminal_2006 10 дней назад

      1k sub akan sahayikkumo 🎉

    • @asgamingfifa2213
      @asgamingfifa2213 10 дней назад +9

      Pullikku kidney failure avan vadanam hospital ill admit ayirunnu ann njan avide undayirunnu

    • @asgamingfifa2213
      @asgamingfifa2213 10 дней назад +4

      Sorry avan alla avide my mistake 😢

    • @sumissumis4772
      @sumissumis4772 10 дней назад

      Yes

  • @Girija-vz5dz
    @Girija-vz5dz 10 дней назад +150

    ഇന്ന് ലെച്ചുന്റെ ദിവസമായിരുന്നു 👌 ലെച്ചു ഗോളടിച്ചു 😂😂😂😂😍😍

  • @balustube3121
    @balustube3121 10 дней назад +109

    പഴയ കേശു ശിവ bond ഇപ്പോൾ കുറവാണു പഴയ bond ഇഷ്ടമുള്ളവർ like അടി 👍

  • @Funnychat545
    @Funnychat545 10 дней назад +48

    Best actor biju സോപാനം (ബാലു)
    Best actress nisha sarang (neelu)
    Best child actress ameya (പാറുക്കുട്ടി )
    Best supporting actor കുട്ടൻപിള്ള ,സുരേന്ദ്രൻ ചിറ്റപ്പൻ
    Best supporting actress shivani,juhi ( lechu )
    best entertainer alsabith ( keshu )
    Best script writer suresh babu ( ഭാസി )
    Best charecter role sharadha ( ബാലുവിൻ്റെ അമ്മ )
    Best family sreial sitcom ഉപ്പും മുളകും ❤

  • @gulfcon
    @gulfcon 10 дней назад +86

    ഇന്നത്തെ എപ്പിസോഡിൽ എല്ലാവരുടെയും പെർഫോമൻസ് ഒന്നൊന്നിനു മികച്ചതായിരുന്നു❤😂😂😂

  • @shajlarazik7105
    @shajlarazik7105 10 дней назад +39

    ലച്ചുവിന് ഇവിടെ നിൽക്കാം.കുട്ടുമാമനോട് പോകാൻ പറഞ്ഞത് നല്ലതാണ്

  • @mydailydiary399
    @mydailydiary399 10 дней назад +29

    ബാലുവേട്ടൻ തഗ്സ് 😄😄
    ലെ ഗൗരി എന്താ എന്താ ഇവിടെ പ്രശ്നം??
    ബാലു : വന്നല്ലോ ഒട്ടകപക്ഷിയെ പോലെ ചാടി തുള്ളി 😂😂😂
    ഗൗരി : ഈ പ്രശനത്തിന് പെട്ടന്ന് തന്നെ ഒരു പരിഹാരം കാണണം
    ബാലു : പെട്ടന്ന് പരിഹാരം കാണാൻ ഇതെന്താ അദാലത്തോ 🤣🤣🤣
    ഗൗരി : 2 മിനിറ്റ് കൂടെ ഞാൻ ക്ഷേമിക്കും ബ്രോ ഇല്ലെങ്കിൽ എന്റെ കയ്യെന്നു പോകും
    ബാലു :ഇറങ്ങിയല്ലോ പാലയിൽ നിന്നും യക്ഷി 😂😂
    ലച്ചു : അച്ഛാ കൂട്ടുമാമൻ പറഞ്ഞു കുട്ടു മാമന് ഒരിക്കലും ശാന്തിയും സമാധാനവും കിട്ടില്ലെന്ന്‌
    ബാലു : അത് പറഞ്ഞത് സത്യമാ ദേ നില്കുന്നു ഗൗരി അല്ലെ കൂടെ ഉള്ളത് 🤣🤣🤣

  • @finusabi2886
    @finusabi2886 10 дней назад +151

    64 എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 🥰🥰🥰🥰
    ലൈക്‌ അടി 🥰

  • @nivya44
    @nivya44 10 дней назад +403

    കുട്ടൻപിള്ള അപ്പൂപ്പനെ ഇഷ്ടമുള്ളവർ ഉണ്ടൊ ഗയ്‌സ്

    • @claygaming5741
      @claygaming5741 10 дней назад +5

      illa gaays

    • @suryagayathrivijayan6077
      @suryagayathrivijayan6077 10 дней назад +4

      ❤ ഉണ്ട്

    • @HritikhBThejus
      @HritikhBThejus 10 дней назад +1

      Oola appuppan
      Madhavan thambi is vibee ❤

    • @ajithavenu9772
      @ajithavenu9772 10 дней назад +3

      ഏയ്‌ അങ്ങനെ പറയരുത് ​@@HritikhBThejus

    • @peace451
      @peace451 10 дней назад +2

      Ivar areyum ishttammallengi ith irinnu kanno

  • @user-rq2dm1wk5n
    @user-rq2dm1wk5n 9 дней назад +12

    20:10 mammayis expration🥰

  • @abhikrishna.s4843
    @abhikrishna.s4843 10 дней назад +30

    ❤️Happy married life rishi chetta and aiswarya chechi 🥺💗

  • @vidhyav5240
    @vidhyav5240 10 дней назад +35

    Lachu Muthaanu❤So Cute💕 Love You Muthee😘🥰🤗🤩
    Lachu&Siddhu Combo Waiting😍💯💘💝
    Lachu&balu Combo Waiting😻♥️👍⚡

  • @Dreams-kp4ki
    @Dreams-kp4ki 10 дней назад +49

    Lechuvine കല്ല്യാണത്തിന് കണ്ടില്ലല്ലോ...മുടിയൻ്റെ😊

  • @ShajiK-yk7bh
    @ShajiK-yk7bh 10 дней назад +44

    Lachu chechi acting very nice and natural so cute 🥰❤😊

  • @akhilnikhil576
    @akhilnikhil576 10 дней назад +55

    വന്നു വന്നു കുട്ടു മാമന്റെ ആവശ്യമില്ലാത്ത ഒരു രസവുമില്ലാത്ത രീതിയിൽ നോക്കികൊണ്ടുള്ള ഇരിപ്പ് തുടക്കത്തിൽ കാണുമ്പോൾ തന്നെ ബോറടിച്ചു പോകുന്നു. കാണാനുള്ള താല്പര്യം നശിക്കുന്നു.

  • @saleemmuhammad2526
    @saleemmuhammad2526 10 дней назад +68

    ഇച്ചിരി കോമഡി കൊണ്ട് വരൂ ഇത് ചുമ്മാ നിലവാരമില്ലാത്ത തല്ലും അടിയും

  • @Michelscofield1259
    @Michelscofield1259 10 дней назад +22

    നല്ല combos ഉണ്ടെങ്കിലും ഇതിലുള്ള എല്ലാ characters ആയിട്ടും ഒരുപോലെ combo ചെയ്യാൻ പറ്റുന്നത് ലെച്ചുവിന്റെ character നാണ്.

  • @sandel6577
    @sandel6577 10 дней назад +142

    മുടിയന്റെ കല്യാണം കഴിഞ്ഞു❤❤

  • @ushaushafranics3557
    @ushaushafranics3557 10 дней назад +75

    ബാലു ചേട്ടൻ: കേശു . രണ്ടു പേരു ❤️❤️❤️ സൂപ്പർ😂😂

  • @abdullasajad2002
    @abdullasajad2002 10 дней назад +219

    മുടിയൻ്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞവർ ലൈക് അടി

    • @Samah_kb
      @Samah_kb 10 дней назад +4

      നേരത്തെ അറിഞ്ഞതാണ് ഇതൊക്കെ

    • @ig_criminal_2006
      @ig_criminal_2006 10 дней назад +2

      1k sub akan sahayikkumo 😮😢

  • @hashimtm6799
    @hashimtm6799 10 дней назад +94

    ലച്ചു വിനെ ഇഷ്ടമുള്ളവർ

  • @abdullasajad2002
    @abdullasajad2002 10 дней назад +267

    ഉപ്പും മുളകും ഫാമിലിയെ നേരിട്ട് കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ

    • @claygaming5741
      @claygaming5741 10 дней назад +2

      illa

    • @suryagayathrivijayan6077
      @suryagayathrivijayan6077 10 дней назад +2

      ❤ഞാൻ ഉണ്ട്

    • @anilarohini6656
      @anilarohini6656 10 дней назад +1

      Illa

    • @nivya44
      @nivya44 10 дней назад +1

      നീലു ചേച്ചിയെ കണ്ടിട്ടുണ്ട്. ബാക്കിയുള്ളവരെയും കാണാൻ ആഗ്രഹം ഉണ്ട്❤️

    • @user-jk1ub4mz5o
      @user-jk1ub4mz5o 10 дней назад +1

      ഞാൻ കണ്ടിട്ടുണ്ട്

  • @visakho9218
    @visakho9218 10 дней назад +7

    ബാലു അച്ഛൻ - നീലു അമ്മ,- ലെച്ചു - ശിവാനി - കേശു - പാറു കുട്ടി - ശ്രീ കുട്ടൻ ചേട്ടൻ - ഗൗരി ചേച്ചി - കുട്ടൻപിള്ള അപ്പൂപ്പൻ - ഭവാനി മാമി കോമ്പിനേഷൻ 🥰

  • @ajithaaji8899
    @ajithaaji8899 10 дней назад +12

    ഗൗരി വന്നപ്പോൾ ബാലുച്ചേട്ടൻ പറഞ്ഞ ഒട്ടകപക്ഷി പ്രേയോഗം പൊളി ആയിരുന്നു 😄😄😄😄😄ബാലുച്ചേട്ടൻ super 👌👌👌👌

  • @MyDreamsMyHappiness
    @MyDreamsMyHappiness 10 дней назад +24

    അപ്പൂപ്പൻ ഒത്തിരി ഇഷ്ടം 🥰🥰🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 дней назад +101

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @haseenamomutty1179
    @haseenamomutty1179 10 дней назад +26

    മുടിയനെ Wait ചെയ്യുന്നവരുണ്ടോ ☺️

  • @godsowncountry12
    @godsowncountry12 10 дней назад +27

    Sreekuttan and Gouri combo ishtammayavar oru like adi

  • @shijufrancisfrancis5218
    @shijufrancisfrancis5218 10 дней назад +80

    ലച്ചു ചേച്ചിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ 😊😊

    • @shijufrancisfrancis5218
      @shijufrancisfrancis5218 10 дней назад +5

      എനിക്ക് ലച്ചു ചേച്ചിയെ ഇഷ്ടമാണ്....❤️

    • @sayjen123
      @sayjen123 10 дней назад +2

      പഴയ ആളെ

    • @user-kp4qd6vj2l
      @user-kp4qd6vj2l 10 дней назад +2

      Ila pandathe lachualla😢😢

    • @ig_criminal_2006
      @ig_criminal_2006 10 дней назад

      1k sub akan sahayikkumo ❤

  • @mushtafafasnaa1657
    @mushtafafasnaa1657 10 дней назад +17

    Bhavani amma & balu fans like adi❤

  • @ShemilPtr
    @ShemilPtr 10 дней назад +86

    ബാലു ടീഷർട്ടി നേക്കാൾ മാച്ച് ആവുന്നത് ഷർട്ടാണ് എന്ന് തോന്നിയവർ❤ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക

  • @sandel6577
    @sandel6577 10 дней назад +57

    BALU❤️NEELU
    LECHU❤️SIDHU
    PARU❤️KALLU
    KESHU❤️SHIVA
    SREE KUTTAN❤️GOURI
    KUTTANPILLA❤️BHAVANI
    UPPUM MULAKUM FAN COME ON😍😍🔥🔥👍🏻

  • @ushaushafranics3557
    @ushaushafranics3557 10 дней назад +23

    ലച്ചു: മുടി കൊണ്ട് വരവ്😂😂😂😂😂❤

  • @thomasgeorge2421
    @thomasgeorge2421 10 дней назад +25

    Merlin and Kashu combo super 🎉

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 дней назад +7

    *no one can replace balu's acting💯🔥*

  • @rosnarose1937
    @rosnarose1937 10 дней назад +13

    എന്തൊക്കെ പറഞ്ഞാലും അമ്മൂമ്മ സ്നേഹമുളവളാ 😘😘

  • @Biju9272
    @Biju9272 10 дней назад +27

    ലച്ചു സിദ്ധു ഇവരെ കൊണ്ട് വന്നാൽ എന്ത് മാത്രം കോൺറന്റ് കിട്ടും.. ഇപ്പോൾ ബോർ ആയി തുടങി

    • @vidhyav5240
      @vidhyav5240 10 дней назад +1

      @@Biju9272 Correct💯 Lachu&Siddhu Combo Waiting aanu🙏💥💝💕

  • @Karthik39254
    @Karthik39254 10 дней назад +29

    ഇതാ ഞാൻ പറഞ്ഞത് നീരും ബാലു ആയാലും ശരി കുട്ടൻപിള്ളയും ഭവാനി ആയാലും ശരി സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ വഴക്കിട്ടാലും ഒരിക്കലും പിരിയില്ല അതെത്ര ജന്മം എടുത്താലും ശരി

  • @BilalBilal-pf4bv
    @BilalBilal-pf4bv 10 дней назад +11

    മുടിയന്റെ കല്യാണം കഴിഞ്ഞു ഗയ്‌സ് എല്ലാ വിധ ആശംസകളും നേരുന്നു

  • @nidhasherin8387
    @nidhasherin8387 10 дней назад +8

    15:33 neelu balu combo 😂❤

  • @Haleema_hallu
    @Haleema_hallu 10 дней назад +51

    ഉപ്പും മുളകും നെയ്യാറ്റിൻകരിയും കാണാൻ ആഗ്രഹമുള്ളവർ ലൈക് അടി പ്ലീസ് പ്ലീസ് പ്ലീസ് 😢😢😢❤❤❤

  • @AtharvLeo
    @AtharvLeo 10 дней назад +13

    14:15 cut cheyyan marannu😊

  • @abhilashkerala2.0
    @abhilashkerala2.0 10 дней назад +6

    Lachu 😂😂😂😂❤
    Grandpa vs grandma❤❤❤😂😂
    To all❤❤❤

  • @manjusha212
    @manjusha212 10 дней назад +12

    Mudiyan nte കല്യാണം കഴിഞ്ഞത് കണ്ടോ ❤❤

  • @prakasanv3912
    @prakasanv3912 10 дней назад +9

    ഇന്നത്തെ എപ്പിസോഡ് സൂപ്പർലച്ചു ഭവാനിയമ്മ സൂപ്പർ അടിപൊളി

  • @ShajiK-yk7bh
    @ShajiK-yk7bh 10 дней назад +17

    Lachu pavam so cute 🥰❤🎉

  • @shibinfebin7106
    @shibinfebin7106 10 дней назад +14

    Balu and neelu fans like

  • @rosnarose1937
    @rosnarose1937 10 дней назад +5

    അമ്മൂമ്മ character തകർക്കുവാണല്ലോ 🔥🔥🔥

  • @sajeerktsajeer
    @sajeerktsajeer 9 дней назад +5

    മുടിയന് എല്ലാവിധ വിവാഹ ആശംസകൾ ഉപ്പും മുളകിലും തിരിച്ചു കൊണ്ട് വരണം

  • @bineeshkk1391
    @bineeshkk1391 10 дней назад +18

    Happy married life mudiyan😍👍💖

  • @Pinksisters-s8k
    @Pinksisters-s8k 10 дней назад +20

    Those who are watching uppumulakum kanunnavar undo 😅

  • @AsnaNishana
    @AsnaNishana 10 дней назад +22

    Lechu💄💄🛍 shiva🎨🏫 keshu🍔🥘

  • @godsowncountry12
    @godsowncountry12 10 дней назад +21

    Balu fans idenkil oru like adi

  • @sherlyphilip4740
    @sherlyphilip4740 10 дней назад +5

    മുടിയന്റെ കല്ലിയാണത്തിന് ലെച്ചുവിനെ മാത്രം കണ്ടില്ല എന്തുപറ്റി 🥰

  • @FarzanaPajju-t7i
    @FarzanaPajju-t7i 10 дней назад +41

    Uppum mulakum oru episode polum miss cheyyathe kanunnavar❤

  • @jmsworld6924
    @jmsworld6924 10 дней назад +23

    Mudiyante kalyana video kandu kazhijhu vannavarundo❤

  • @manojvs8424
    @manojvs8424 10 дней назад +5

    😢 എന്നും ഒരേ വിഷയം ഒരു പുതുമയും ഇല്ല.... പുതിയ താരങ്ങളും ഇല്ല.... സംമ്പൂർണ്ണ പരാജയ ക്കുഴിയി ലേക്ക് .....😢

  • @Sree_raga_raj
    @Sree_raga_raj 10 дней назад +11

    18:23 18:30 diouloge repeated തെറ്റിയ part cut ചെയ്യാൻ മറന്നു പോയ്‌ 🤣

  • @Imatraveler85
    @Imatraveler85 9 дней назад +4

    17:44 കുട്ടൻപിള്ളക്ക് ഗൗരി യോടുള്ള സ്നേഹം....❤❤ ലച്ചുവിനെ തട്ടിക്കളിക്കാൻ എല്ലാവർക്കും നല്ല രസമാണ് അല്ലേ..😢😢

  • @ajayaji3220
    @ajayaji3220 10 дней назад +24

    Lachu pavam😢

  • @MohammedSadarudheen
    @MohammedSadarudheen 10 дней назад +3

    ബാലു ചേട്ടന്റെ *അമ്മാ* എന്നൊരു നീട്ടിവിളി അത് കേൾക്കാൻ ഒരു പ്രത്യേക സുഗാ 🥰🥰

  • @SreeragKrishnan-du8hy
    @SreeragKrishnan-du8hy 10 дней назад +5

    പാവം മുടിയൻ ചേട്ടൻ കല്യാണം വിളിക്കാൻവന്നപ്പോൾ reentry to ഉപ്പും മുളകും 🤭🤭🤭

  • @mr___r_a_v_a_n_a_n
    @mr___r_a_v_a_n_a_n 10 дней назад +14

    എല്ലാവരെയും ഇഷ്ട്ടമുള്ളവർ ലൈക്‌ അടിക്ക്

  • @MiniBabu-p9e
    @MiniBabu-p9e 10 дней назад +15

    ലച്ചു പറഞ്ഞത് സൂപ്പർ

  • @pramodthulsidhalam4680
    @pramodthulsidhalam4680 10 дней назад +5

    ലച്ചു മോൾ സൂപ്പർ ആക്ടിങ് ആണ് ❤❤

  • @sanil1099
    @sanil1099 10 дней назад +4

    മുടിയന്റെ കല്യാണം അടിച്ചുപോളിച്ചോ

  • @Shorts23132
    @Shorts23132 10 дней назад +16

    Uppum mulakum daily kaanundo enna comment noki vannevar 😊😂

  • @claygaming5741
    @claygaming5741 10 дней назад +15

    Kichu Acting Super

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 10 дней назад +9

    Lechu and sidhu combo super

  • @chandrika_pt
    @chandrika_pt 10 дней назад +7

    കുട്ടൻപിള്ള മാമന്റെ കണ്ണിൽ എന്ത് പറ്റി. പിന്നെ മുഖവും വല്ലാതിരിക്കുന്നു

  • @user-yp6dt6ti9t
    @user-yp6dt6ti9t 10 дней назад +11

    Innathe comment mudiyante kalyanamayirkum😂

  • @fasal.k.m1649
    @fasal.k.m1649 10 дней назад +12

    മുടിയന്റെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞവർ undo❤

  • @Dreams-kp4ki
    @Dreams-kp4ki 10 дней назад +11

    അവള് പനയിൽ നിന്നറങ്ങി വന്നുന്നെ.. ഗൗരി 😅

  • @angelashi777
    @angelashi777 5 дней назад +1

    എല്ലാം kanakkuthannne😂😂 ബാലു വന്നു പറഞ്ഞതുപോലെ വന്നതും നിന്നതും എല്ലാം കണക്കാണ്😂😂😆😆 ബെസ്റ്റ് family❤️❤️🌹💕😘😍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 10 дней назад +39

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @sandel6577
    @sandel6577 10 дней назад +20

    Balu fans neelu fans
    👇🏻 👇🏻

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 10 дней назад +7

    Nandhooty and shivani combo super

  • @radhakrishnannair6507
    @radhakrishnannair6507 10 дней назад +3

    Lachuvine kuzhiപളം വിടാൻ നോക്കണ്ട ആരും

  • @sahlap1616
    @sahlap1616 10 дней назад +7

    Kuttumaman preshnam undakkan vishayam thappi nadakuvano 😂 mammayi paavam ❤

  • @sid5640
    @sid5640 10 дней назад +5

    Aiyyo innu Merlin ille😢 missing Keshu Merlin combo

  • @ahalyabinesh1144
    @ahalyabinesh1144 10 дней назад +14

    ശ്രീ കുട്ടനെ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @Ajmalkoivilayill
    @Ajmalkoivilayill 10 дней назад +2

    Now uppum mulakum 😞😞🥴🥴 but. Old ❤❤❤🥺🥺😍

  • @vishnuvishnu1990
    @vishnuvishnu1990 10 дней назад +13

    Mudiyante kalyanamm kazhinju gooys

  • @varadgaminig3762
    @varadgaminig3762 10 дней назад +6

    Happy married life meera and mudiyan

  • @johnsonpappachan1446
    @johnsonpappachan1446 10 дней назад +2

    കുട്ടൻപിള്ള അദ്ദേഹത്തിന്റെ കണ്ണ് അന്ന് എന്തോ പോടീ ആകും എന്ന് കരുതി കണ്ട് മൊത്തം ചോര കളർ പക്ഷെ ഇന്നും കണ്ണ് എന്താ പുള്ളിക്ക് കണ്ണിന് പ്രശ്നം ഉണ്ടോ അതോ അന്നത്തെ ബാക്കി ആണൊ ഇന്ന് എഡിറ്റ്‌ ❤ഉപ്പും മുളകും ഫാമിലി ❤❤😊

  • @vishnutv2534
    @vishnutv2534 9 дней назад +2

    ഒരേ ഒരു കോൺഡന്റ് വെച്ച് 4 ഡേ വിജയകരമായി ഓടിച്ചു

  • @sreeragvr1490
    @sreeragvr1490 10 дней назад +21

    Tv ഉണ്ടായിട്ടും ഫോണിൽ കാണാതെ theater il പോയി ഉപ്പും മുളകും കാണുന്നവർ ഉണ്ടോ? 😌

    • @divyaanish5646
      @divyaanish5646 10 дней назад +2

      😂

    • @RaghavanPp-qd3hp
      @RaghavanPp-qd3hp 10 дней назад +1

      ശുദ്ധ ഹാസ്യം 🥲

    • @godsowncountry12
      @godsowncountry12 10 дней назад +1

      Indenkil

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 10 дней назад

      ആ ഡയലോഗ്സ് കുടി പോയി തിയേറ്ററിൽ ഇല്ല അറിയാലോ അപ്പോൾ അതിൽ കോമഡി ev

    • @prakashmc1375
      @prakashmc1375 10 дней назад

      😂😂😂😂

  • @SathianElavummoottilDamodaran
    @SathianElavummoottilDamodaran 10 дней назад +5

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു

  • @karthikeyannpkarthikeyan
    @karthikeyannpkarthikeyan 10 дней назад +5

    This episode mark is 10/9⅔

  • @manhamol8020
    @manhamol8020 10 дней назад +5

    ബാലു ടീ ഷർട്ട് സൂപ്പർ❤

  • @sindhusiya6787
    @sindhusiya6787 10 дней назад +7

    ഈ ചീകുട്ടനെ പറഞ്ഞു വിടുമോ ബോർ ആകുന്നു

  • @mohammedjazeem7517
    @mohammedjazeem7517 10 дней назад +2

    10:01. 😂😂😂.. ബാലു ചേട്ടൻ്റെ costume adipoli..

  • @banu1002
    @banu1002 10 дней назад +5

    Baluachan innu monjayikn thoniyavarundo?

  • @user-aathianjzz
    @user-aathianjzz 6 дней назад

    Balu❤Neelu
    Keshu❤Shiva super combo I
    Love it

  • @mubarakshazz8166
    @mubarakshazz8166 10 дней назад +3

    Uppum mulakum sunday koode venam ennullavar like adi😍

  • @ayshaayshamehrin2274
    @ayshaayshamehrin2274 8 дней назад +3

    15:40😂 neeelis wailent

  • @user-rs4hj8nj9u
    @user-rs4hj8nj9u 10 дней назад +3

    Adhidev KD uppum mulakum adipoli❤❤❤❤❤❤👌👌👍👍💔