കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങിനെ ഒരു മരങ്കോടൻ ആയ ഒരാളെ ഒരുജില്ലയിലും കേട്ടിട്ട് പോലുമില്ല. ഇത്ര നീചമായ പ്രവൃത്തിയോ എന്തിനു ഇതുപോലെ ഒരു നീച പ്രവൃത്തിയുടെ പേരിൽ ആരോപണം പോലുമോ ഉണ്ടാവേണ്ട അവസ്ഥ മുൻപുള്ള ഒരു collector മാരും ഉണ്ടാക്കിയിട്ടില്ല.
അദ്ദേഹം മുനീശ്വരൻ കോവിലിന് മുന്നിൽ ഇറങ്ങി എന്ന് ഡ്രൈവർ പറഞ്ഞത് ശരിയാണോ എന്ന് സംശയമുണ്ട്..സിസിടിവി പരിശോധിക്കുന്നില്ല,ഡ്രൈവറെ ചോദ്യം ചെയ്യുന്നില്ല,ഒരാൾ തൂങ്ങി നിൽക്കുന്നത് കണ്ടാൽ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്നില്ല..റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിക്കുന്നില്ല....കേവലം ഒരു താൽക്കാലിക ഇലക്ട്രീൻ ആയ പ്രശാന്തിന് കോടികൾ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെനിന്ന് വന്നു എന്ന് അന്വേഷിക്കുന്നില്ല ..രണ്ടു തരത്തിലുള്ള ഒപ്പ്,പേരിലുള്ള വ്യത്യാസം..ഇതൊന്നും അന്വേഷണ പരിധിയിൽ ഇല്ല... ആത്മഹത്യ ചെയ്യാൻ പോകുന്നവർ കടയിൽ പോയി കയറും വാങ്ങിവന്നിട്ടാണോ അത് ചെയ്യുന്നത്?കയ്യിലുള്ള മുണ്ടോ പുതപ്പോ വല്ലതും എടുത്തു കുരുക്കിടും...മാത്രമല്ല അദ്ദേഹം ഭക്ഷണവും കഴിച്ചിരുന്നു.മരിക്കാൻ തീരുമാനിച്ച ആൾക്ക് അന്നേരം ഭക്ഷണം കഴിക്കാൻ തോന്നുമോ????
സത്യം തെളിയിക്കാൻ ഗവണ്മെന്റിനോ, പോലീസ്‌കാർക്കോ താൽപര്യമില്ലെങ്കിൽ ഇവരെ ഒഴിവാക്കി ഇവരുമായിട്ട് ബന്ധമില്ലാത്തതും സ്വാധീനമില്ലാ തുമായ വേറെ ഗ്രൂപ്പിനെ അനേഷിപ്പാൻ ഏൽപ്പിക്കണം. പ്രതികളായിട്ട് കരുതുന്ന എല്ലാവരുടെയും mob phone. പരിശോധിച്ചാൽ സത്യം തെളിയും. അത് എന്തുകൊണ്ട് പരിശോധിക്കുന്നില്ല. സത്യം പുറത്ത് വരരുത്.
വളരെ സംശുദ്ധമായ വിശകലനത്തിന് സാർ അങ്ങേക്ക് അഭിനന്ദനങ്ങൾ. ഈ എനിക്ക് നാവിൻ ബാബു സാറിനെയോ ദിവ്യ എന്ന സ്ത്രീയെയോ അറിയില്ല. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്ത് കിട്ടുന്ന വിവരങ്ങളെ ഉള്ളൂ. എന്നാലും ആ സാധു മനുഷ്യന്റെ അസമയത്തെ നിര്യാണം വേദനaജനകമാണ്. ഇവിടെ യാതൊരു സാമാന്യ മര്യാദയോ മനുഷ്യത്വമോ ഇല്ലാതെ യോഗസ്ഥലത്തു വലിഞ്ഞുകയറിയ പഞ്ചത്ത് പ്രസിഡന്റ് ഒരു ദയയും അർഹിക്കുന്നില്ല. അവർക്ക് നിയമസൃതമായ ശിക്ഷ കിട്ടണം. ഇതിനു കൂട്ടുനിന്ന കളക്ടർക്കും തക്കതായ ശിക്ഷ കോടതി കൊടുക്കുമെന്ന് വിശ്വസിക്കാം. പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്നു പുറത്താകുന്നതാണ് ശരിയും മര്യാതയും. സിപിഎം അങ്ങിനെ ചെയ്ത ചരിത്രം ഇല്ല. കാത്തിരുന്നു കാണാം. കളക്ടറെ, IAS നേടിയതുകൊണ്ട് കാര്യമില്ല. ആദ്യം മനുഷ്യത്വവും സംസ്കാരവും ഉണ്ടാകണം. കുറച്ചു അധികാരമുള്ളവരെ കണ്ടാൽ വാലാട്ടി പുറകെ പോകരുത്. ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള കോമൺസെൻസ് വേണം. അതില്ലെങ്കിൽ ഈ പണിക്കു താൻ യോഗ്യനല്ല. Shame on you, Mr Vijayan☹️
ഈ പാഴിനു കളക്ടർ ആയിട്ട് ഇരിക്കാനുള്ള യോഗ്യത, I. A. S നേരായ മാർഗത്തിൽ കിട്ടിയതാണോ ഇതൊക്കെ ഉത്തരവാദിത്തമുള്ള കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കേരള ചരിത്രത്തിൽ ഇതുവരെ ഇതുപോലെ ഒരു പാഴ് വസ്തു ഒരു ജില്ലയിലും കളക്ടർ ആയി ഇരുന്നിട്ടില്ല. അതാണ് സംശയം തോന്നാൻ കാരണം.
No doubt. അയാളായിരിക്കണം ലാസ്റ്റ് ഫോൺ. തിരിച്ചു vilichathaakaam. Allenkil കോലാപ്പാതകികൾ collector നെ കൊണ്ട് വിളിപ്പിച്ചതും ആകാം. എന്തായാ ലും കളക്ടർ നു കൊലപാതകത്തിൽ പങ്കുണ്ട്.
സത്യസന്തമായ ഒരു ഉദ്യോഗസ്ഥന്റെ അതി ദാരുണമായ കൊലപാതകം തന്നെ ഈ മരണം സത്യം ജയിക്കണം ദൈവം വെളിപ്പെടുത്തും എന്നുള്ള വിശ്വാസത്തോടെ 🤲🙏 കുറ്റവാളികൾ രെക്ഷ പെടാൻ അനു അതിക്കരുത് തക്ക ശിക്ഷ കൊടുക്കണം മെന്ന്...ബഹുമാനപ്പെട്ട കോടതിയോടുള്ള അപേക്ഷയാണ്. 😥😥🙏
സാർ എൻറെ ഒരു സംശയം തെറ്റുപറ്റി എന്ന് പറഞ്ഞത് മറ്റ് ഒരുതരത്തിൽ ആയിക്കൂടെ ആദ്യം യാത്രയയപ്പ് ചടങ്ങ് വേണ്ട എന്ന നവീൻ ബാബുസാർ പറഞ്ഞു അതിനുശേഷം കളക്ടറുടെ നിർബന്ധത്തിനു വഴങ്ങി അതിനു സമ്മതിച്ചു അത് തെറ്റായിപ്പോയി എന്നുള്ള അർത്ഥത്തിൽ ആയിക്കൂടെ
അതേ സാറേ ഈ വിഷയം ആദ്യമായിട്ട് ഞാൻ വീഡിയോ കണ്ടപ്പോൾ തന്നെ ന്യൂസിന് വീഡിയോ കാണിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി കളക്ടർക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇരിപ്പ് കാണുമ്പോൾ അറിയാം ഇതിനകത്ത് പ്രതിയാണ്
യാത്ര അയപ്പ് ചടങ്ങിൽ രണ്ട് ദിവസത്തിനകം അറിയാമെന്നു ദിവ്യ സംസാരിച്ചത് എന്ത് ഉദ്ദേശിച്ചാണെന്നു അവരെ ചോദ്യം ചെയ്യണം. കുടുംബത്തിന് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 😢.
കമ്മ്യുണിസ്റ്റ് കുടുംബത്തിനു ഇതാണു മതിയെങ്കിൽ അല്ലാത്തവരുടെ ഗതി എന്തായിരിക്കുമെന്ന് യദുവിൻ്റെ കാര്യത്തിൽ മനസ്സിലായി മേയറൂടെ കാർ എവിടെ അതുപോലും അപ്രത്യക്ഷമായി പാവങ്ങൾക്കുനീതിയില്ല
അന്വേഷിക്കട്ടെ.ഒരു ഡ്രൈവറിന് മാത്രം എന്ത് പങ്കു?ഇതിൻ്റെ പിന്നിൽ വൻ രാഷ്ട്രീയ മാഫിയാ സംഘവും അവർക്ക് ഒത്താശ ചെയ്ത ഉയർന്ന ഉദ്യോഗസ്ഥരും ഉണ്ട്.അത് പുറത്ത് കൊണ്ട് വരnnam.. അൻവർ ഇവിടെ യുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ ബന്ധങ്ങൾ പുറത്ത് കൊണ്ട് വന്നിട്ട് എന്തായി
നല്ല മനുഷ്യനോട് ചെകുത്താൻമാരായ മനുഷ്യന്മാർക്ക് കലിപ്പാണ് നല്ല മനുഷ്യരെ എന്തും ചെയ്യും ഇത് ലോകാരംഭം തൊട്ട് ഇതേവരെ ഭൂമിയിൽ നടക്കുന്നു നടക്കുന്നു നല്ലവരായ ലോക മക്കൾ ഇതു മനസ്സിലാക്കുക
ഒരു നിഷ്ക്കളങ്കനെ ഉപദ്രവിച്ചാൽ ദൈവത്തിന്റെ തിരിച്ചടി അതിശക്തമായിരിക്കും. ഇപ്പോൾ നവീൻ ബാബു വിഷയത്തിന്റെ എല്ലാ വശങ്ങളും കേരള ജനത മനസ്സിലാക്കി ക്കഴിഞ്ഞു...
കണ്ണൂരിലെ രീതി ഇങ്ങനെ തന്നെയാണ് ന്യായത്തിന്റെ പക്ഷതല്ല പകരം സിപിഎം ആദ്യം നോക്കുന്നത് പരാതിക്കാരന്റെ വീട് എവിടെയെന്നും പാർട്ടി ഏതെന്നും അന്വേഷിക്കും എന്നിട്ട് സ്വന്തം പാർട്ടിക്കാർ ആരാണോ അവരുടെ ഭാഗത്തെ നില്ക്കു ഇനി രണ്ടുപേരും ഒരേ പാർട്ടിക്കാർ ആണെങ്കിൽ പവർ ആർക്കണോ അവരുടെ ഭാഗത്തു നിൽക്കും മറ്റേ പാർട്ടിയെ ഭീഷണിപ്പെടുത്തി സംസാരിക്കും ഇത് ഇവിടെ എപ്പോഴും നടക്കുന്ന കാര്യം ആണ്
വൈകിയാലും ദൈവത്തിന്റെ കരങ്ങൾ ആരുടെ എങ്കിലും രൂപത്തിൽ പ്രവർത്തിക്കുക തന്നെ ചെയ്യും നേരായ രീതിയിൽ പ്രവർത്തിക്കുന്നവർക്കൊപ്പം.... ജീവിത കാലം മുഴുവനും അഴി എണ്ണട്ടെ അല്പം പോലും മനസാക്ഷി ഇല്ലാത്ത ജന്മങ്ങൾ
കള്ളന്റെ കൂടെ ദൈവം ഒരിക്കലും ഉണ്ടാകുകയില്ല.ഇതിന് ഉദാഹരണം വിശുദ്ധ ബൈബിളിൽ സങ്കിർത്തനം 125ൽ ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല
ഐ.എ. എസു കാരും ഐ.പി.എസ് കാരുമൊക്കെ രാഷ്ട്രീയക്കാരുടെ മുന്നിൽ നട്ടെല്ല് പണയം വെച്ചു ജോലി ചെയ്യേണ്ടവർ അല്ല. വിദ്യാഭ്യാസത്തിന്റെയും ജോലിയുടേയും അന്തസ്സ് കാത്തു സൂക്ഷിക്കണം.
Sir you are a genuine person. Thank you Sir for your efforts to prove Naveen Babu Sir was very straightforward and professional and a man who was worthy of respect.
പാർട്ടിയുടെ രീതി നേതാവ് പറഞ്ഞാൽ മറിച്ചൊന്നും ചിന്തിക്കേണ്ട, കൊടുത്തേക്കുക. ബോട്ട്അപകടം ഇതുപോലെ അനുമതി കൊടുത്തതായിരിക്കും. അന്ന് കേട്ടത് ആ ബോട്ട് ആളെ എടുക്കണ്ട ബോട്ടെ അല്ല അതിലാണ് കപ്പാസിറ്റിയിൽ കൂടുതൽ ആളെ എടുത്തത്. ഇപ്പോൾ കേസ് എന്തായോ.
ഗൂഢാലോചന കണ്ടെത്തി കുറ്റക്കാരെ ജയിലില്‍ അടയ്ക്കുക, മരണപ്പെട്ട ആ മനുഷ്യന്റെ കുടുംബത്തിന് നീതി നല്‍കുക, അതുവരെ എല്ലാവരും സത്യം പുറത്തു വരാന്‍ പ്രാര്‍ത്ഥിക്കുക. ❤🎉❤
തെറ്റുപറ്റിപ്പോയി സർ. ഞാൻ വിചാരിച്ചു താങ്കൾ എനിക്ക് നല്ലൊരു യാത്രയയപ്പ് നൽകുമെന്ന് പക്ഷെ ഇങ്ങനെ അപ്മാനിക്കുമെന്ന് ഞാൻ കരുതിയില്ല. എന്നാകാം. ഇത് കള്ളൻ കളക്ടർ പറഞ്ഞതല്ലേ 1%പോലുംവിശ്വസിക്കണ്ട.
നവീൻ ബാബു തനിയ്ക്ക് തെറ്റുപറ്റി എന്നു പറഞ്ഞെങ്കിൽ അത് കളക്ടർ കുഴിച്ച ചതിക്കുഴിയിൽ (യാത്രയപ്പ് യോഗത്തിൽ) ഇരുന്നു കൊടുത്ത ആ നല്ല മനസ്സിനായിരിക്കും തെറ്റ് പറ്റി എന്നു പറഞ്ഞത്. പക്ഷെ നവീൻ ബാബു തെറ്റുപറ്റി എന്ന് പറഞ്ഞതായി ഒരുതെളിവുമില്ല. കളക്ടറെ CBI ചോദ്യം ചെയ്താൽ കുറ്റം തെളിയും!
ഒരു IAS ഉദ്യോഗസ്ഥന് എതിരെ വന്ന ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് ഒരിക്കല് തെളിയും.മാധ്യമങ്ങൾക്ക് മുന്നിൽ വാ തോരാതെ സംസാരിച്ചു മിടുക്കൻ ആകാൻ ശ്രമിക്കത്തത് ആണ് പ്രശ്നം. എന്നാലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കൃത്യമായി വിവരങ്ങൾ നൽകുന്ന, അവരോട് നല്ല രീതിയിൽ സഹകരിക്കുന്ന ഒരു കളക്ടർക്ക് എതിരെ ഇത്തരം വിധി നിർണയിക്കാൻ പൊതു ജനങ്ങൾക്കുള്ള താല്പര്യം യഥാർഥ പ്രതികൾ രക്ഷ പെടാൻ മാത്രമേ സഹായിക്കൂ.
ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും ബന്ധുക്കളുടെ സാന്നിദ്ധ്യം ഇല്ലാതെയാണ് നടന്നത് എങ്കിൽ അങ്ങനെ ചെയ്യാൻ ആര് ഉത്തരവിട്ടു ? അത് തെറ്റാണെങ്കിൽ നടപടിയെടുക്കേണ്ടേ? ഇപ്പോഴും അതേ അധികാരികൾ ആ തെറ്റു ചെയ്തിട്ടും അവിടെത്തന്നെ തുടരുന്നതെന്താണ്?
ഈശ്വരൻ അവരുടെ കുടുംബത്തെ രക്ഷിക്കട്ടെ adm എന്തായാലും മറുപടി പ്രസംഗം പറയും അത് എന്താണെന്നു ചാനലുകാരൊന്നും പറയുന്നില്ല അത് കേട്ടവർ അവിടെ ഉണ്ടായിരുന്നല്ലോ അവർക്കറിയാല്ലോ
Sathyam sathyamayi paranju manassilakkithanna thankalkku Big salute. Ithupoleyulla ivaneyonnum ini sarkar udyogathilirutharuth.divyayeppolulla akramikale same same nadapadiyedukkanam
നവീൻ സാറിന് നീതി കിട്ടിയില്ല എങ്കിൽ ഒരു സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും
അതെ.....ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്
ഉടയതമ്പുരാനിൽ നിന്നു പോലും
സത്യം സാധാരണക്കാരന്റെ കാര്യം കട്ടപ്പൊക 😔
ഈ കളക്ടറെ കണ്ടാൽ തന്നെ അറിയാം ഒരു മനുഷ്യപ്പറ്റില്ലാത്ത ഒരുത്തനാ
"ഒരു കള്ള ലക്ഷണം".
ഇവൻ ബോട്ടമാണ് മൌത്ത് ഓർഗൻ.
കള്ളനാണല്ലോ @@jovee9531
No, ഒരു മനകോണാഞ്ജൻ
ഇതുവരെ ഉള്ള കാര്യങ്ങൾ എല്ലാം നോക്കുമ്പോൾ ഇതു പ്ലാൻ ചെയ്ത കൊലപാതകം തന്നെ.
ദൈവമേ നീതിമാനായ നിവിൻ സാറിന് നീതി കിട്ടണമേ
🙏🙏🙏🙏🙏
Yes 💯
ഈ ഗവണ്മെന്റ് ൽ നിന്ന് നീതി ലഭിക്കില്ല
ശരിയാണ് @@sinisini7233
ആമേൻ
സത്യസന്തനായ ഒരു ഉദ്ദോഗസ്ഥന്റെ അതിദാരുണമായ കൊലപാതകം തന്നെ ഈ മരണം. സത്യം ജയിക്കണം. കാരണക്കാർ തക്ക ശിക്ഷ അനുഭവിക്കണം.
ഒരു സഹ പ്രവർത്തകനെ അവഹേളിക്കുമ്പോൾ കൂടെ ഇരുന്ന് ആസ്വദിക്കുന്ന കളക്ടർ മറ്റു കളക്ടർമാർക്ക് നാണക്കേടാണ്
കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങിനെ ഒരു മരങ്കോടൻ ആയ ഒരാളെ ഒരുജില്ലയിലും കേട്ടിട്ട് പോലുമില്ല. ഇത്ര നീചമായ പ്രവൃത്തിയോ എന്തിനു ഇതുപോലെ ഒരു നീച പ്രവൃത്തിയുടെ പേരിൽ ആരോപണം പോലുമോ ഉണ്ടാവേണ്ട അവസ്ഥ മുൻപുള്ള ഒരു collector മാരും ഉണ്ടാക്കിയിട്ടില്ല.
Therchayayum.
അതല്ലേ അദേഹം പറഞ്ഞത് , തന്നെപ്പോലെ വൃത്തികെട്ട ഒരാളുടെകൂടെ ജോലിചെയ്തല്ലോ ....
എനിക്കു തെറ്റിപ്പോയി.
.
100%CORRECT
താൻ ഇടപെട്ട് നൽകിയ യാത്ര അയപ്പ് മീറ്റിംഗിൽ പങ്കെടുത്ത എനിക്ക് തെറ്റ് പറ്റി 😢
ദിവ്യയെക്കാൾ ഈ മരണത്തിനു കാരണക്കാരൻ കളക്ടർ തന്നെയാണ്,
😂
Both are to be given long term jail for attitude correction in Tihar jail.
Anweshichal pala CPM karum kudungum
100%
ഒന്നാം പ്രതി കളക്ടർ, 2, പ്രതി, ദിവ്യ, 3...പ്രതി, പ്രശാന്ത്, 4,5...കൊട്ടേഷൻ സംഘം
അദ്ദേഹം മുനീശ്വരൻ കോവിലിന് മുന്നിൽ ഇറങ്ങി എന്ന് ഡ്രൈവർ പറഞ്ഞത് ശരിയാണോ എന്ന് സംശയമുണ്ട്..സിസിടിവി പരിശോധിക്കുന്നില്ല,ഡ്രൈവറെ ചോദ്യം ചെയ്യുന്നില്ല,ഒരാൾ തൂങ്ങി നിൽക്കുന്നത് കണ്ടാൽ ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്നില്ല..റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിക്കുന്നില്ല....കേവലം ഒരു താൽക്കാലിക ഇലക്ട്രീൻ ആയ പ്രശാന്തിന് കോടികൾ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെനിന്ന് വന്നു എന്ന് അന്വേഷിക്കുന്നില്ല ..രണ്ടു തരത്തിലുള്ള ഒപ്പ്,പേരിലുള്ള വ്യത്യാസം..ഇതൊന്നും അന്വേഷണ പരിധിയിൽ ഇല്ല... ആത്മഹത്യ ചെയ്യാൻ പോകുന്നവർ കടയിൽ പോയി കയറും വാങ്ങിവന്നിട്ടാണോ അത് ചെയ്യുന്നത്?കയ്യിലുള്ള മുണ്ടോ പുതപ്പോ വല്ലതും എടുത്തു കുരുക്കിടും...മാത്രമല്ല അദ്ദേഹം ഭക്ഷണവും കഴിച്ചിരുന്നു.മരിക്കാൻ തീരുമാനിച്ച ആൾക്ക് അന്നേരം ഭക്ഷണം കഴിക്കാൻ തോന്നുമോ????
police Prasanthane arest cheythu chothikanam ,ADM thamasicha accomodation Security abide, C. C. T. V report avidea.

Correct👌👌
സത്യം തെളിയിക്കാൻ ഗവണ്മെന്റിനോ, പോലീസ്‌കാർക്കോ താൽപര്യമില്ലെങ്കിൽ ഇവരെ ഒഴിവാക്കി ഇവരുമായിട്ട് ബന്ധമില്ലാത്തതും സ്വാധീനമില്ലാ തുമായ വേറെ ഗ്രൂപ്പിനെ അനേഷിപ്പാൻ ഏൽപ്പിക്കണം. പ്രതികളായിട്ട് കരുതുന്ന എല്ലാവരുടെയും mob phone. പരിശോധിച്ചാൽ സത്യം തെളിയും. അത് എന്തുകൊണ്ട് പരിശോധിക്കുന്നില്ല. സത്യം പുറത്ത് വരരുത്.
വളരെ സംശുദ്ധമായ വിശകലനത്തിന് സാർ അങ്ങേക്ക് അഭിനന്ദനങ്ങൾ. ഈ എനിക്ക് നാവിൻ ബാബു സാറിനെയോ ദിവ്യ എന്ന സ്ത്രീയെയോ അറിയില്ല. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്ത് കിട്ടുന്ന വിവരങ്ങളെ ഉള്ളൂ. എന്നാലും ആ സാധു മനുഷ്യന്റെ അസമയത്തെ നിര്യാണം വേദനaജനകമാണ്.
ഇവിടെ യാതൊരു സാമാന്യ മര്യാദയോ മനുഷ്യത്വമോ ഇല്ലാതെ യോഗസ്ഥലത്തു വലിഞ്ഞുകയറിയ പഞ്ചത്ത് പ്രസിഡന്റ് ഒരു ദയയും അർഹിക്കുന്നില്ല. അവർക്ക് നിയമസൃതമായ ശിക്ഷ കിട്ടണം. ഇതിനു കൂട്ടുനിന്ന കളക്ടർക്കും തക്കതായ ശിക്ഷ കോടതി കൊടുക്കുമെന്ന് വിശ്വസിക്കാം. പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്നു പുറത്താകുന്നതാണ് ശരിയും മര്യാതയും. സിപിഎം അങ്ങിനെ ചെയ്ത ചരിത്രം ഇല്ല. കാത്തിരുന്നു കാണാം.
കളക്ടറെ, IAS നേടിയതുകൊണ്ട് കാര്യമില്ല. ആദ്യം മനുഷ്യത്വവും സംസ്കാരവും ഉണ്ടാകണം. കുറച്ചു അധികാരമുള്ളവരെ കണ്ടാൽ വാലാട്ടി പുറകെ പോകരുത്. ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള കോമൺസെൻസ് വേണം. അതില്ലെങ്കിൽ ഈ പണിക്കു താൻ യോഗ്യനല്ല. Shame on you, Mr Vijayan☹️
Divya enna sthreeyo. Aval rakshasiyanu
ദൈവമേ ആ അമ്മയുടെയും മക്കളുടെയും കണ്ണുനീർ കാണേണമേ. 🙏🙏
പൂനെയിൽ വ്യാജ IAS കാരിയെ പിരിച്ചുവിട്ടത് 2-3 മാസങ്ങൾക്ക് മുമ്പാണ്. കണ്ണൂർ കലക്ടറുടെ IAS പദവിയും പരിശോധിക്കണം
ഈ പാഴിനു കളക്ടർ ആയിട്ട് ഇരിക്കാനുള്ള യോഗ്യത, I. A. S നേരായ മാർഗത്തിൽ കിട്ടിയതാണോ ഇതൊക്കെ ഉത്തരവാദിത്തമുള്ള കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കേരള ചരിത്രത്തിൽ ഇതുവരെ ഇതുപോലെ ഒരു പാഴ് വസ്തു ഒരു ജില്ലയിലും കളക്ടർ ആയി ഇരുന്നിട്ടില്ല. അതാണ് സംശയം തോന്നാൻ കാരണം.
Diviya criticised Naveen Babu Collector is smiling and drinking coffee
നവീൻ സാർ ആത്മഹത്യ ചെയ്തതല്ല. കളക്ടറും ദിവ്യയും ഈ ഗൂഢ സംഘവും ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കി അദ്ദേഹത്തെ കൊന്നതാണ് ഉറപ്പ്
ഈ കളക്ടറുടെ എന്തോ രഹസ്യം ADMൻ്റെ കൈവശമുണ്ടായിരിക്കണം
ദിവ്യ
പാപ്പാ.
No doubt. അയാളായിരിക്കണം ലാസ്റ്റ് ഫോൺ. തിരിച്ചു vilichathaakaam. Allenkil കോലാപ്പാതകികൾ collector നെ കൊണ്ട് വിളിപ്പിച്ചതും ആകാം. എന്തായാ ലും കളക്ടർ നു കൊലപാതകത്തിൽ പങ്കുണ്ട്.
സത്യസന്തമായ ഒരു ഉദ്യോഗസ്ഥന്റെ അതി ദാരുണമായ കൊലപാതകം തന്നെ ഈ മരണം സത്യം ജയിക്കണം ദൈവം വെളിപ്പെടുത്തും എന്നുള്ള വിശ്വാസത്തോടെ 🤲🙏 കുറ്റവാളികൾ രെക്ഷ പെടാൻ അനു അതിക്കരുത് തക്ക ശിക്ഷ കൊടുക്കണം മെന്ന്...ബഹുമാനപ്പെട്ട കോടതിയോടുള്ള അപേക്ഷയാണ്. 😥😥🙏
സിബിഐ അന്വേഷണം വേണം.
സാർ എൻറെ ഒരു സംശയം തെറ്റുപറ്റി എന്ന് പറഞ്ഞത് മറ്റ് ഒരുതരത്തിൽ ആയിക്കൂടെ ആദ്യം യാത്രയയപ്പ് ചടങ്ങ് വേണ്ട എന്ന നവീൻ ബാബുസാർ പറഞ്ഞു അതിനുശേഷം കളക്ടറുടെ നിർബന്ധത്തിനു വഴങ്ങി അതിനു സമ്മതിച്ചു അത് തെറ്റായിപ്പോയി എന്നുള്ള അർത്ഥത്തിൽ ആയിക്കൂടെ
ഇതേ സംശയം എനിക്കും തോന്നിയിരുന്നു.
ആ യോഗത്തിൽ സംബന്ധിച്ചതും തെറ്റ് പറ്റി എന്നുമാകാം.
സിപിഐ കാർ തട്ടിപ്പുകാർ 😀😀😀
അതേ സാറേ ഈ വിഷയം ആദ്യമായിട്ട് ഞാൻ വീഡിയോ കണ്ടപ്പോൾ തന്നെ ന്യൂസിന് വീഡിയോ കാണിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി കളക്ടർക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഇരിപ്പ് കാണുമ്പോൾ അറിയാം ഇതിനകത്ത് പ്രതിയാണ്
. അഭിനന്ദനങ്ങൾ സാറിന്🌹🌹🌹 ദിവ്യ പോയതിന് ശേഷം വീഡിയോ എടുത്തതും നവീൻ സാർ സംസാരിച്ചതും പുതിയ അറിവാണ് ദൈവം മഹാനാണ് ഉന്നതനാണ്താങ്ക്സ് സാർ
ജില്ലാ കളക്ടർ പച്ചക്കള്ളം പറയുന്ന നുണയൻ
ഇങ്ങനെയുള്ള ഒരു കല്ലെക്ടറിന്റെ കൂടെ ജോലി ചെയ്യേണ്ടി വന്നതായിരിക്കും നവീൻ സാറിന് പറ്റിയ തെറ്റ് ........
💯% right
ഒരു നുണ പറയാൻ ആര്‍ക്കും പറ്റും. അത് ശരിയാക്കി എടുക്കാൻ നൂറു നുണ പറഞ്ഞാലും ശരിയാവില്ല
'സത്യം വെളിച്ചത് വരും'
കളക്ടർ ഉൾപ്പെടെ ഇതിൽ ഗുഡാലോച നടത്തിയിട്ടുഉണ്ട് ദൈവം ആരെയും വിടില്ല.
Roy Kompenkeril, Niranam
പെട്രോൾ പമ്പിൻ്റെ No C ഒപ്പിട്ടത് തെറ്റായി പോയി എന്നായിരിക്കും ADM ഉദ്ദേശിച്ചത്
Alla. Ivarude. Sent. Off. Partiyil. Pankeduthathe. Thettayipoyi. Ennayirikkum.
അതാണോ, അഥവ ഇതുപോലെയുള്ള വൃത്തികെട്ട ഒരാളുടെ കൂടെയാണ് ജോലി ചെയ്യേണ്ടി വന്നല്ലോ എന്നു ഓർക്കുമ്പോൾ "എനിക്കു തെറ്റിപ്പോയി" എന്നായിരിക്കും...ൾ
Ningal paranjathanu seri@@babyemmanuel853
യാത്ര അയപ്പ് ചടങ്ങിൽ രണ്ട് ദിവസത്തിനകം അറിയാമെന്നു ദിവ്യ സംസാരിച്ചത് എന്ത് ഉദ്ദേശിച്ചാണെന്നു അവരെ ചോദ്യം ചെയ്യണം. കുടുംബത്തിന് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 😢.
👍 സത്യം ജയിക്കട്ടേ❤
Very good speech and true
Ellaa. Ulan mmarkkum
Epool
IAS nu
Padikkam
കമ്മ്യുണിസ്റ്റ് കുടുംബത്തിനു ഇതാണു മതിയെങ്കിൽ അല്ലാത്തവരുടെ ഗതി എന്തായിരിക്കുമെന്ന് യദുവിൻ്റെ കാര്യത്തിൽ മനസ്സിലായി മേയറൂടെ കാർ എവിടെ അതുപോലും അപ്രത്യക്ഷമായി പാവങ്ങൾക്കുനീതിയില്ല
സത്യസന്ധനായ ഉദ്യോഗസ്ഥൻ ആയതിന്റെ പേരിൽ സ്വന്തം ജി വൻ വരെ കൊടുക്കെണ്ടിവന്നു. അതിനു ശേഷവും ആ പാവത്തെ വള ഞ്ഞിട്ട് അക്രമിക്കുന്നു. കഷ്ട്രം തന്നെ.
ആ ഡ്രൈവർ ചമ്ച്ചുദ്ദീൻ നെ ചോദ്യം ചെയ്താൽ എല്ലാ കാര്യങ്ങളും പുറത്തു വരും. പോലീസ് "വിചാരിച്ചാൽ " നടക്കും. പക്ഷെ ഒന്നും നടക്കത്തില്ല 🤔
ച്ചം ചു നെ ചോദ്യം ചെയ്യല്ലേ.. ന്യൂനപക്ഷ പ്രീണനം പാടില്ല. കമ്മ്യൂണിസ്റ് കേരളം ലചിച്ചു തല താഴ്തും
അന്വേഷിക്കട്ടെ.ഒരു ഡ്രൈവറിന്
മാത്രം എന്ത് പങ്കു?ഇതിൻ്റെ പിന്നിൽ വൻ രാഷ്ട്രീയ മാഫിയാ
സംഘവും അവർക്ക് ഒത്താശ
ചെയ്ത ഉയർന്ന ഉദ്യോഗസ്ഥരും
ഉണ്ട്.അത് പുറത്ത് കൊണ്ട് വരnnam.. അൻവർ ഇവിടെ
യുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ
മാഫിയാ ബന്ധങ്ങൾ പുറത്ത്
കൊണ്ട് വന്നിട്ട് എന്തായി
Minister Rajan and Snt.A.Geetha deserves a big salute and appreciation
കണ്ണൂർ ന്യൂ ADM ൻ്റെ നട്ടെല്ല് പാർട്ടി വാഴപ്പിണ്ടിയാക്കുമോ?ആക്കിയില്ല എങ്കിൽ മഞ്ഞ പ്ലാസ്റ്റിക്ക് കയർ അവർ തന്നെ കൊണ്ടുവരും.
കശ്മലന്മാരെ അധികാരത്തിലേറ്റുന്ന കെട്ട ജനങ്ങളുള്ള നാട്.😮😢😢
Rightly said.
സിബിഐ അന്വേഷണം വേണം
നല്ല മനുഷ്യനോട് ചെകുത്താൻമാരായ മനുഷ്യന്മാർക്ക് കലിപ്പാണ് നല്ല മനുഷ്യരെ എന്തും ചെയ്യും ഇത് ലോകാരംഭം തൊട്ട് ഇതേവരെ ഭൂമിയിൽ നടക്കുന്നു നടക്കുന്നു നല്ലവരായ ലോക മക്കൾ ഇതു മനസ്സിലാക്കുക
ഒരു നിഷ്ക്കളങ്കനെ ഉപദ്രവിച്ചാൽ ദൈവത്തിന്റെ തിരിച്ചടി അതിശക്തമായിരിക്കും. ഇപ്പോൾ നവീൻ ബാബു വിഷയത്തിന്റെ എല്ലാ വശങ്ങളും കേരള ജനത മനസ്സിലാക്കി ക്കഴിഞ്ഞു...
What is the use of kerala understanding this
കണ്ണൂരിലെ രീതി ഇങ്ങനെ തന്നെയാണ് ന്യായത്തിന്റെ പക്ഷതല്ല പകരം സിപിഎം ആദ്യം നോക്കുന്നത് പരാതിക്കാരന്റെ വീട് എവിടെയെന്നും പാർട്ടി ഏതെന്നും അന്വേഷിക്കും എന്നിട്ട് സ്വന്തം പാർട്ടിക്കാർ ആരാണോ അവരുടെ ഭാഗത്തെ നില്ക്കു ഇനി രണ്ടുപേരും ഒരേ പാർട്ടിക്കാർ ആണെങ്കിൽ പവർ ആർക്കണോ അവരുടെ ഭാഗത്തു നിൽക്കും മറ്റേ പാർട്ടിയെ ഭീഷണിപ്പെടുത്തി സംസാരിക്കും ഇത് ഇവിടെ എപ്പോഴും നടക്കുന്ന കാര്യം ആണ്
ഇനി അപ്പുറത്ത് പണം, പെണ്ണു, അങ്ങനെ പലതും...
Sir, could you please call Manjusha to request for CBI enquiry
CBI തന്നെയെ പറ്റത്തൊള്ളു
Correct God. Is truth, can't even sleep when think of that gentle, truthful great humble man, 🙋♀️🙏🙏
വൈകിയാലും ദൈവത്തിന്റെ കരങ്ങൾ ആരുടെ എങ്കിലും രൂപത്തിൽ പ്രവർത്തിക്കുക തന്നെ ചെയ്യും നേരായ രീതിയിൽ പ്രവർത്തിക്കുന്നവർക്കൊപ്പം.... ജീവിത കാലം മുഴുവനും അഴി എണ്ണട്ടെ അല്പം പോലും മനസാക്ഷി ഇല്ലാത്ത ജന്മങ്ങൾ
കളക്ടർ ആണ് കളളം പറഞ്ഞത് അന്ന് തന്നെ ജനങ്ങൾക്ക് അറിയാം നവീൻ സാർശരിയുടെ ഭാഗത്താണ്.അദ്ദേഹത്തിന് നീതി കിട്ടണം'
Brother your sincerity nd goodwill towards this family God bless them nd all the wellwisher.
കള്ളന്റെ കൂടെ ദൈവം ഒരിക്കലും ഉണ്ടാകുകയില്ല.ഇതിന് ഉദാഹരണം വിശുദ്ധ ബൈബിളിൽ സങ്കിർത്തനം 125ൽ ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല
ഐ.എ. എസു കാരും ഐ.പി.എസ് കാരുമൊക്കെ രാഷ്ട്രീയക്കാരുടെ മുന്നിൽ നട്ടെല്ല് പണയം വെച്ചു ജോലി ചെയ്യേണ്ടവർ അല്ല. വിദ്യാഭ്യാസത്തിന്റെയും ജോലിയുടേയും അന്തസ്സ് കാത്തു സൂക്ഷിക്കണം.
സത്യം vijyikktte🙏🙏👍🏻👍🏻👍🏻
എത്രയുഗങ്ങൾ കഴിഞ്ഞാലും സത്യം സത്യമായിട്ടേവരത്തുള്ള, അതാണ് ദൈവ നിശ്ചയം👍
സിബിഐ വരണം കേസ് ഒന്നിൽ തുടങ്ങി അന്വേഷിക്കണം കളക്ടർ കൂട്ട് പ്രതി ആണ്
വെറുതെ ചെന്ന്.. എനിക്ക് തെറ്റ് പറ്റി എന്ന് പറഞ്ഞു ഇറങ്ങി പോവുമോ... എന്താണ് പറഞ്ഞതെന്ന് കളക്ടർ പറയണം... ശിഖണ്ടിയാണയാൽ... നുണയാണ് പറയുന്നത്...
True
ആവളവിൽ ഒരുപമ്പ് വന്നാൽ റോഡിന്റെ വളവു ഒരുകാലത്തും നേരെയാക്കാൻ കഴിയില്ലെന്നു ആർക്കും തോന്നാം.
നുണയാണ് കളക്ടര്‍ പറയുന്നത്
കലക്ടർ IAS പാസ്സായതും അന്വേഷണ വിധേയമാക്കണം. കാരണം വ്യാജ doctor മാർ മുതൽ പോലീസ് ഓഫീസർസ് വരെ വ്യാജൻ മാറായി പിടിക്കപ്പെട്ടിട്ടുണ്ട് മുൻപ്.
എനിക്ക് തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞത് കലക്ടരെ വിശ്വസിച്ചത് തെറ്റിപ്പോയി എന്നായിരിക്കും പറഞ്ഞത്.
പറഞ്ഞു എന്നുള്ളതിന് തെളിവെന്ത്? മരിച്ചു പോയ ആള്‍ തിരിച്ചു വന്ന് തന്‍റെ ഭാഗം പറയുമോ? കള്ളന്‍ കളക്ടര്‍...
Sir you are a genuine person. Thank you Sir for your efforts to prove Naveen Babu Sir was very straightforward and professional and a man who was worthy of respect.
സത്യങ്ങൾ ഒരു പരിധിയിൽ കൂടുതൽ മൂടി വക്കാൻ കഴിയില്ല 🙏🏾🙏🏾
God is great. God is in Heaven watching everyone. No one can escape.
തെറ്റുപറ്റിയത് ചിലപ്പോൾ, കുടുംബപരമായി വിശ്വസിച്ചിരുന്ന ഒരു പാർട്ടിയുടെ യഥാർത്ഥ മുഖം കണ്ട് തോന്നിയതാവാം തെറ്റുപറ്റിയെന്ന്..
ഈ കളക്ടർ ഇനി ഏതെല്ലാം സേവനം നടത്താൻ ഉള്ള ആൾ ആണ്, കേരളത്തിലെ ജനങ്ങളുടെ കാര്യം ഹോ കട്ടപ്പുക 😢
great correct✅
CBI വന്ന് കളക്ടറെ കുനിച്ചു നിർത്തി രണ്ടെണ്ണം കൊടുക്കുമ്പോൾ അറിയാം, കൊന്നത് ആരൊക്കെ ചേർന്നാണ് എന്ന്
സർക്കാരിന്റെ നടപടി ക്രമങ്ങൾ കണ്ണൂർ ജില്ലയിൽ ബാധകം അല്ല എന്നാണ് കാണുന്നത്.
Excellent reports❤.. Appreciate it sir
സത്യസന്ധനായ മനുഷ്യർക്ക് പെട്ടെന്ന് മനസിലാകും😢
പാർട്ടിയുടെ രീതി നേതാവ് പറഞ്ഞാൽ മറിച്ചൊന്നും ചിന്തിക്കേണ്ട, കൊടുത്തേക്കുക. ബോട്ട്അപകടം ഇതുപോലെ അനുമതി കൊടുത്തതായിരിക്കും. അന്ന് കേട്ടത് ആ ബോട്ട് ആളെ എടുക്കണ്ട ബോട്ടെ അല്ല അതിലാണ് കപ്പാസിറ്റിയിൽ കൂടുതൽ ആളെ എടുത്തത്. ഇപ്പോൾ കേസ് എന്തായോ.
കേസ് കെയ്സിൽ വച്ചിരിക്കുകയാണ് തുറന്ന് എടുക്കണം
താങ്ക്സ്. സർ. സിബിഐ. Varanam👍👍👍👍
sir u r comparison is good thanks.pl continue.❤❤❤.
അന്നാലും ഈ സ്ത്രീയുടെ സംസാരം കേട്ട് സ്വന്തം ജീവൻ നഷടപ്പെടുത്തരുതായിരുന്നു
നഷ്ടപ്പെടതിയതല്ല
കൊന്നതാ
ഗൂഢാലോചന കണ്ടെത്തി കുറ്റക്കാരെ ജയിലില്‍ അടയ്ക്കുക, മരണപ്പെട്ട ആ മനുഷ്യന്റെ കുടുംബത്തിന് നീതി നല്‍കുക, അതുവരെ എല്ലാവരും സത്യം പുറത്തു വരാന്‍ പ്രാര്‍ത്ഥിക്കുക. ❤🎉❤
തെറ്റുപറ്റിപ്പോയി സർ. ഞാൻ വിചാരിച്ചു താങ്കൾ എനിക്ക് നല്ലൊരു യാത്രയയപ്പ് നൽകുമെന്ന് പക്ഷെ ഇങ്ങനെ അപ്മാനിക്കുമെന്ന് ഞാൻ കരുതിയില്ല. എന്നാകാം. ഇത് കള്ളൻ കളക്ടർ പറഞ്ഞതല്ലേ 1%പോലുംവിശ്വസിക്കണ്ട.
അതാ നട്ടെല്ലില്ലാത്ത തെണ്ടിക്ക് മനസ്സിലായില്ല സുഹൃത്തേ.
കളക്ടർ ദിവ്യ ബന്ധം കൂടുതൽ വ്യക്തത വരുത്തണം സത്യം പുറത്തുവരും
കാര്യമാത്രപ്രസക്തം. അഭിനന്ദനങ്ങൾ
നവീൻ ബാബു തനിയ്ക്ക് തെറ്റുപറ്റി എന്നു പറഞ്ഞെങ്കിൽ അത് കളക്ടർ കുഴിച്ച ചതിക്കുഴിയിൽ (യാത്രയപ്പ് യോഗത്തിൽ) ഇരുന്നു കൊടുത്ത ആ നല്ല മനസ്സിനായിരിക്കും തെറ്റ് പറ്റി എന്നു പറഞ്ഞത്. പക്ഷെ നവീൻ ബാബു തെറ്റുപറ്റി എന്ന് പറഞ്ഞതായി ഒരുതെളിവുമില്ല. കളക്ടറെ CBI ചോദ്യം ചെയ്താൽ കുറ്റം തെളിയും!
ഒരു IAS ഉദ്യോഗസ്ഥന് എതിരെ വന്ന ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് ഒരിക്കല് തെളിയും.മാധ്യമങ്ങൾക്ക് മുന്നിൽ വാ തോരാതെ സംസാരിച്ചു മിടുക്കൻ ആകാൻ ശ്രമിക്കത്തത് ആണ് പ്രശ്നം.
എന്നാലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കൃത്യമായി വിവരങ്ങൾ നൽകുന്ന, അവരോട് നല്ല രീതിയിൽ സഹകരിക്കുന്ന ഒരു കളക്ടർക്ക് എതിരെ ഇത്തരം വിധി നിർണയിക്കാൻ പൊതു ജനങ്ങൾക്കുള്ള താല്പര്യം യഥാർഥ പ്രതികൾ രക്ഷ പെടാൻ മാത്രമേ സഹായിക്കൂ.
സർ പറഞ്ഞത് മുഴുവൻ ശരിയാണ്
Very good information thank u sir. Hope and pray for courage and strength to do this battle.
ഗീത IAS❤❤❤❤
നവീൻ ബാബുവിന്ന്നീതി കിട്ടട്ടെ, സാർ സത്യം ജയിക്കും❤❤❤❤❤❤😂
സണ്ണി കുട്ടി സാറെ , 👍
മൂക്ക്.ചൊറിയൻ.naariyaannu.എല്ലാത്തിനും)((മരണം).കാരണം.വെൽസൈഡ്..thankyou.sir❤❤❤
Geetha madam,youdid your duty honestly
¹👍
സർ. കേരളമാകെ. ആകുടുംബത്തോടൊപ്പം. ഉണ്ട്.
ശിവൻകുട്ടിയും മന്ത്രിമാരും 0തല്ലിപൊളിച്ചത് സമ്മതിച്ചിട്ടില്ല പിന്നല്ലേ 🤪🤪🤪🤪
അതെ ശിവൻകുട്ടി കൊട്ട തേങ്ങയും കാണിച്ച് മുണ്ട് മടക്കി കുത്തി സ്പീക്കറുടെ മേശപ്പുറത്ത് കൂടി പറന്ന് നടക്കുന്നത് മോർഫിംഗ് ആണെന്ന് പറഞ്ഞ പാർട്ടിയാണ്.
അതെ ശിവൻകുട്ടിയുടെ കൊട്ട തേങ്ങ എല്ലാവരും കണ്ടതാണ്.
😂😂😂@@krishnakumarsivadas2910
😂😂😂😂😂@@krishnakumarsivadas2910
@@krishnakumarsivadas2910ശവം.കുട്ടിക്ക് തേങ്ങയും മാങ്ങായും ഇല്ല...എന്നാണ് പാർട്ടി കേന്ദ്രനേതൃത്വം കണ്ടെത്തിയത്...
ഒന്നാം പ്രതി കളക്ടർ തന്നെയായിരിക്കും
മന്ത്രി രാജൻ ഒരു ബിഗ് സല്യൂട്ട്
Geetha madom , 🙏🙏🙏
You are great 🙏 Wr all keralities respect you Madom
ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടവും ബന്ധുക്കളുടെ സാന്നിദ്ധ്യം ഇല്ലാതെയാണ് നടന്നത് എങ്കിൽ അങ്ങനെ ചെയ്യാൻ ആര് ഉത്തരവിട്ടു ? അത് തെറ്റാണെങ്കിൽ നടപടിയെടുക്കേണ്ടേ? ഇപ്പോഴും അതേ അധികാരികൾ ആ തെറ്റു ചെയ്തിട്ടും അവിടെത്തന്നെ തുടരുന്നതെന്താണ്?
സത്യമേവജയതേ🙏
ഈ കേസിൽ പി പി ദിവ്യ ഒന്നാം പ്രതിയും കളക്ടർ രണ്ടാം പ്രതിയുമാകണം എന്ന് ആഗ്രഹിക്കുന്നു മാത്രമല്ല രണ്ടിനും തക്കതായ ശിക്ഷയും കിട്ടണം 🙏
ആ ഡ്രൈവറുടെ വിശദമായ റിപ്പോര്‍ട്ട് ആരും അന്വേഷിച്ചില്ല, അയാള്‍ക്കു കൂടുതൽ പറയാന്‍ ഉണ്ട് അല്ലെങ്കില്‍ പറയിക്കണം ...
കളക്ടറുടെ റൂമിൽ cctv ഇല്ലേ? ഉണ്ടാകേണ്ടതല്ലേ
അവതരണം സൂപ്പർകലക്ടറുടെ ഊളചിരിആഅവതരണവാക്ക്100%ശരി
കളക്ടറിന്റെ അധിബുദ്ധി 👌🏻ADM ന്റെ ആത്മവ് എല്ലാ തെളിവുകളും ഇവിടെ തന്നെ വച്ചാണ് പോയത് ഇനി അത് എടുത്തു നേരാവണ്ണം കേസ് എടുത്താൽ മാത്രം മതി.
ഇവിടെ തീരുന്നു Suicide theory?
മരണം നടന്നത് എപ്പോൾ എവിടെ എങ്ങിനെ?
😂😂😂 അയാളെ കാണുമ്പോൾ തന്നെ ഒരു കള്ളലക്ഷണമുണ്ട് . 😂😂😂
ഈശ്വരൻ അവരുടെ കുടുംബത്തെ രക്ഷിക്കട്ടെ adm എന്തായാലും മറുപടി പ്രസംഗം പറയും അത് എന്താണെന്നു ചാനലുകാരൊന്നും പറയുന്നില്ല അത് കേട്ടവർ അവിടെ ഉണ്ടായിരുന്നല്ലോ അവർക്കറിയാല്ലോ
കളക്ടറുടേയും, ദിവ്യയുടെയും, പ്രശാന്തന്റെയും മൊബൈൽ parisodikanum
മനുഷ്യന്റെ കണ്ണു മറയ്ക്കാം എന്നാൽ ജീവനുള്ള ദൈവത്തിന്റെ കണ്ണു മറയ്ക്കാൻ. സാധ്യമല്ല.. ദൈവത്തിന്റെ കോടതിയിൽ നവീൻസറിനു നീതി ലഭിക്കും ഉറപ്പ്.
Good answer 🙏🙏🙏
Very currect
kannuuru
eni
Enganeyullavanmaar
baranathil
erikkan
padillaaa
Yes he is correct sir, Revenue minister big salute., fight for justice, +collector &Divya relationship?
ഇവിടെ ആർക്കാണ് sir നീതി കിട്ടുന്നത്
Sathyam sathyamayi paranju manassilakkithanna thankalkku Big salute.
Ithupoleyulla ivaneyonnum ini sarkar udyogathilirutharuth.divyayeppolulla akramikale same same nadapadiyedukkanam
Well said, goodluck